#Marimayam

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,1 тис.

  • @hariem9691
    @hariem9691 6 років тому +2166

    ഇങ്ങനെ അപകടം ഉണ്ടായാൽ അവരെ ഹെല്പ് ചെയ്യുന്ന കാര്യത്തിൽ മലപ്പുറത്തുകാർ വേറെ ലെവലാണ്...😘😍

  • @songmania5163
    @songmania5163 6 років тому +456

    അതെ നമ്മുടെ മറിമായം ഇത്ര ഗംഭീരം ആക്കുന്ന ഇതിന്റെ കഥാകൃത് രാജീവ് കരുമാടി ചേട്ടന് നൽകണം ഒരു പൊൻ തൂവൽ .

  • @രാജേഷ്മഠത്തിൽ

    ഞാൻ തൃശൂർ ക്കാരൻ ആണ് എന്നാലും പറയുന്നു സഹായിക്കാൻ മനസ്സ് ഉള്ളവരാണ് മലപ്പുറത്ത് ക്കാർ നന്മ എന്നതിന്റെ വേറൊരു പേരാണ് മലപ്പുറം😍😍

  • @abdulmajeed5370
    @abdulmajeed5370 6 років тому +192

    Super കോയയുടെ അവസാനത്തെ വാക്കുകൾ മനസിനെ മുറിവേൽപ്പിക്കുന്ന വിധത്തിൽ .നല്ല മെസ്സേജ്

    • @Shameena-ff5tu
      @Shameena-ff5tu 4 місяці тому

      Dfff xsdxr ttgr 🇵🇸kkjgjjlljtryiiiiiojh

    • @Shameena-ff5tu
      @Shameena-ff5tu 4 місяці тому

      Ysr GHG hhh ❤❤😂vvbb🎉🎉🎉🎉ddddd🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Shameena-ff5tu
      @Shameena-ff5tu 4 місяці тому

      ςง ς๏гกұ ม๓ī ♩มกī хєก๏рђ๏вīς ҭђ๏ ҭ๏р มς ҭгī 6มҭ งђгคīв มр๏ก ๏ђī๏ ๏кī ς๏ ђก ғ๏ұ ҭ๏๏к ๏๓๏ⅴђง

  • @salahudheensalahu886
    @salahudheensalahu886 6 років тому +171

    മലപ്പുറത്ത് മാത്രം ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാറില്ല😍😘.anyway keepgoing marimayam teams

  • @shabeerm8432
    @shabeerm8432 6 років тому +320

    നമ്മുടെ ചുറ്റുവട്ടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പച്ചയായി അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @MrAmeer27
    @MrAmeer27 6 років тому +293

    കോയക്ക) ന്റെ നാട് എന്ന് പറഞ്ഞ ആ നാട് ഞാൻ ഇഷ്ടപെടുന്ന എന്നെ ഇഷ്ടപെടുന്ന സ്നേഹ ബന്ധങ്ങൾക്ക് മതം ജാതി എന്നൊന്നും അതിരുകൾ തിരിക്കാത്ത വർഗീയത കൾക്ക് വേരോട്ടം നഷ്ടപെട്ട എന്റെ സുന്ദരമായ നാട് ,,മലപ്പുറം,,

    • @sncreation9701
      @sncreation9701 3 роки тому +3

      *നമ്മുടെ മലപ്പുറം from:എടവണ്ണപ്പാറ☺️❤️*

    • @dgff6762
      @dgff6762 3 роки тому +1

      @@sncreation9701 കിഴ്ശ്ശേരി

    • @muhammednoor5010
      @muhammednoor5010 2 роки тому

      കാളികാവ്

  • @SalimSalim-sc4pe
    @SalimSalim-sc4pe 3 роки тому +242

    ആദ്യം ഇന്ത്യയിൽ, പിന്നെ കേരള
    ത്തിൽ, അതിൽ മലപ്പുറം
    ജില്ലയിൽ ജനിച്ചതിൽ,
    ആരും മോശമല്ലട്ടോ, ന്നാലും
    ന്റെ മലപ്പുറം ജില്ല.........♥♥♥

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +342

    *വളരെ നല്ലൊരു വിഷയമാണ് ഇന്ന് കാഴ്ചവച്ചത് ഈ സമൂഹത്തിൽ നമ്മൾ സ്ഥിരമായി കാണുന്ന ഒരു പ്രവണത*

  • @thabsheeralit1880
    @thabsheeralit1880 5 років тому +182

    മലപ്പുറം ഇതിനൊക്കെ ഉഷാർ ആണ് മക്കളേ ❤❤❤

  • @manafmanuppa3199
    @manafmanuppa3199 3 роки тому +55

    ഒരു വിമാനം തകർന്നപ്പോൾ മലപ്പുറം കൊണ്ടോട്ടിയിലുള്ള സഹോദരങ്ങളുടെ മനുഷ്യ സ്നേഹം നേരിൽ കാണിച്ചു തന്നു അതാണ് ഇതിന്റെ സന്ദേശം മലപ്പുറത്ത് കാരിൽനിന്നും ഒരുപാട് പഠിക്കാൻ നുണ്ട്

  • @munafabdul2763
    @munafabdul2763 6 років тому +533

    കാണുന്നതിന് മുമ്പേ വിശ്വാസിച്ച് like അടിക്കാവുന്ന program..👍👍

    • @viewersjm_5950
      @viewersjm_5950 6 років тому +4

      Sathyam

    • @noidea01
      @noidea01 6 років тому +3

      Njanum anganeyanu

    • @adilpm527
      @adilpm527 6 років тому +2

      നാൻ അങ്ങനെയാണ്😋

    • @annproductions3110
      @annproductions3110 4 роки тому +2

      Me

    • @mohammedhashim3043
      @mohammedhashim3043 3 роки тому +2

      Sheriyan. Enitum 1.1 K dislike und. Ath kore nireeksharavadhikalude paniyan nandiyulathavaran

  • @sinanaboobakkar4709
    @sinanaboobakkar4709 6 років тому +205

    :-):-):-)ഈ കോയാക്ക ബല്ലാത്തൊരു സംഭവം തന്നെ

    • @sinanaboobakkar4709
      @sinanaboobakkar4709 6 років тому +4

      കോയാക്ക അവസാനം കരയിച്ചു കളഞ്ഞു

    • @azharkallur7483
      @azharkallur7483 6 років тому +1

      @@sinanaboobakkar4709 corect....👌😥

    • @artandcraft4742
      @artandcraft4742 6 років тому +1

      👍👍👍👍👍👍👍👍👍👍👍👍👍👌💐👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @matdaaiGeorge954
    @matdaaiGeorge954 6 років тому +585

    നിങ്ങൾ മലപ്പുറത്തിന് കണ്ടു പഠിക്ക് മലപ്പുറം ജില്ലയിൽ ഇങ്ങനൊരു അനുഭവം ചരിത്രത്തിലില്ല അതാണ് മലപ്പുറം❤

    • @sidheeqm9853
      @sidheeqm9853 6 років тому +6

      Super

    • @muhammedjiyad
      @muhammedjiyad 6 років тому +7

      Malappuram da

    • @dilshaddillu3674
      @dilshaddillu3674 6 років тому +6

      Kannurin entha kurav

    • @dilshaddillu3674
      @dilshaddillu3674 6 років тому +3

      Nalla sp aanallo

    • @ozmo2x286
      @ozmo2x286 6 років тому +6

      അതെ അതെ ഉറങ്ങി ഏണിറ്റൽ തലകാണില്ല... മലപ്പുറം 😂😂😂

  • @Vijeeshcise88
    @Vijeeshcise88 6 років тому +678

    അതൊക്കെ ഇന്റെ നാട്ടിലാകണമായിരുന്നു ആകസ് എന്നൊരു സംഘടന തന്നെ അവിടെ ഉണ്ട് ആ നിമിഷം തന്നെ ആശുപത്രിയിൽ എത്തിച്ചേനേ അവർ. ആ നാടിന്റെ പേരാണു മലപ്പുറം

  • @vdtouch6281
    @vdtouch6281 5 років тому +286

    ഇങ്ങനെ ഒരു അവസ്ഥ പൊന്നാനിയിൽ ഉണ്ടാവില്ല.....
    മലപ്പുറക്കാർ like അടിക്ക്...

    • @hassankuttyt8962
      @hassankuttyt8962 3 роки тому

      Ponnaniyil mathramalla.... Kottakkal edarikodum nadakkilla...

  • @sbsh5542
    @sbsh5542 5 років тому +38

    എന്റെ മലപ്പുറം എത്ര സുന്ദരം

  • @ratheeshparayilratheesh1754
    @ratheeshparayilratheesh1754 6 років тому +630

    മലപ്പുറം ജില്ലയിൽ വന്നു ഒന്ന് അന്വേഷിക്കൂ......ഇങ്ങനെ ഒരു സംഭവം കാണാൻ ഈ ജന്മത്തിൽ പറ്റില്ല........കാരണം മലപ്പുറത്ത് ഉള്ളവർക്ക്......ഖൽബ് കുറച്ചു കൂടിയതിതിന്റെ ഒരു ഇതാണ്.............കണ്ണിൽ ചോര ഇല്ലാത്ത ജാഡ പട്ടികൾക്ക് ഒരു പാഠമാണ് ഈ എപ്പിസോഡ്.........കലക്കി മറിമായം ടീം....

    • @abdulhaqid4u
      @abdulhaqid4u 6 років тому +2

      ❤❤

    • @munawarfairos6573
      @munawarfairos6573 6 років тому +6

      Malappuram vere level aane❤️❤️

    • @viswamv7424
      @viswamv7424 5 років тому +18

      ഞാൻ കൊല്ലം കാരനാണ് ... എന്നാൽ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ...

    • @arunraveendhran2936
      @arunraveendhran2936 5 років тому +1

      kozhikodukar ullappolo

    • @muneernglobal7742
      @muneernglobal7742 5 років тому +5

      😘😘😘😘😘😘😘മ്മടെ മലപ്പുറം പൊളിയാ

  • @shajahanhamsa6190
    @shajahanhamsa6190 6 років тому +24

    തീർച്ചയായും ഇതു പോലെ ഒരു വിഷയം മാറിമായത്തിൽ വരണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരിൽ ഒരാളാണ് ഞാനും. നന്ദി മറിമായം ഒരുപാട് നന്ദി..

  • @ramyapp4268
    @ramyapp4268 6 років тому +105

    ഇത്രയും നല്ല ഒരു സന്ദേശം നല്‍കുന്ന ഒരു പരിപാടി ഇതിനുമുന്‍പ് കണ്ടിട്ടില്ല.

  • @Haju9544
    @Haju9544 6 років тому +113

    ഇന്നത്തെ എപ്പിസോട് വളരെ നന്നായിട്ടുണ്ട്

  • @ajmaltharothel82
    @ajmaltharothel82 5 років тому +171

    ഇങ്ങനെ ഒരു സംഭവം കാണാൻ പറ്റാത്ത നാട്‌ ഉറപ്പിച്ച്‌ പറയാൻ കഴിയും മലപ്പുറം
    അഭിമാനം മലപ്പുറം ജില്ലക്കാരനായതിൽ

    • @abhilash4915
      @abhilash4915 4 роки тому +2

      സ്വർണകടത്തു, കുഴൽപ്പണം മലപ്പുറം ന്യൂസ്‌ ഇല്ലാത്ത ഒരുദിവസം പോലും ഇല്ല ചാനലുകളിൽ.

    • @ashokamaliyekkal1849
      @ashokamaliyekkal1849 4 роки тому

      @@abhilash4915 hrhhdhdhdhdhfhfbebfhfjf
      Jdndnf
      Hdjrtydr
      Jrjrjrbtth
      Hfhffhf
      Fngn g ybhy
      Ndnfn
      Jdjfnfj g
      Hhfhfhthtt grhjrhtt
      Nrntntnnt g nfnhg
      Kindly is cool curious so
      It's fgf can do do CV so CVg
      Ggjh do hi do do do
      CV
      Go
      Go to
      Do so go do for cousin
      NO

  • @akkuakbar7727
    @akkuakbar7727 3 роки тому +46

    ഇത് കേരളത്തിലെ ഒരു. ജില്ലയിൽ ഒഴികെ ഇത് നടക്കില്ല,മലപ്പുറം ഒഴികെ, ഉണ്ടോ ചങ്കുകളെ, മലപ്പുറം😘😘😘

  • @iemannschaft1368
    @iemannschaft1368 3 роки тому +3

    ഞാൻ ഇടുക്കി കാരനാണ്... ശെരിയാണ്. 😍മലപ്പുറം വേറെ ലെവലാണ്. അവരുടെ സ്നേഹം, പെരുമാറ്റം, എല്ലാം അടിപൊളിയാണ്... മലപ്പുറം ഉയിര് 😍😍😍

  • @MGOPAKUMAR
    @MGOPAKUMAR 6 років тому +56

    അവസാനം കിസ്മത്തിലെ ബിജിഎം കൂടി ആയപ്പോൾ സംഭവം കുടുക്കി ....സമൂഹത്തിലേക്ക് ഉള്ള ഒരു നേർകാഴ്ചയായി മാറുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @RappisMagic
    @RappisMagic 6 років тому +59

    ഉണ്ണി കാസ്രോട്ത്തെ ബാസെല് ലൈവ് ഇട്ടെ മജേ ആയിന്😂

  • @sumishalukuttan
    @sumishalukuttan 6 років тому +25

    മലപ്പുറം ഡാ 💪💪💪💪💪

  • @sajupalissery5498
    @sajupalissery5498 6 років тому +25

    പച്ചയായ അവതരണം അഭിനന്ദനങ്ങൾ മറിമായം ടീം

  • @vishalsureshbabu7051
    @vishalsureshbabu7051 6 років тому +19

    വളരെ നല്ല അവതരണം.
    ഇന്നത്തെ സമൂഹത്തിന് ആവശ്യമായ ഒരു പാഠം.
    മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @fardhaan
    @fardhaan 6 років тому +16

    നല്ല പ്രമേയം... ചിന്തിപ്പിക്കുകയും പലതും നമ്മെ ഒര്മിപ്പിക്കുകയും ചെയ്യുന്നു...എല്ലാ ടീം അംഗങ്ങളും അവരവരുടെ ഭാഗം നന്നായി അഭിനയിച്ചു...ഇതിൽ കോയാക്ക അതി മനോഹരമായി...
    ഉത്തരവാദിത്വപ്പെട്ട അധികാരികളും സഹജീവി സ്നേഹം കാണിക്കാത്ത നാട്ടുകരുടെയുമൊക്കെ കണ്ണുകൾ ഇനിയെങ്കിലും തുറക്കട്ടെ

  • @shani676542
    @shani676542 6 років тому +5

    ഇതിന് കമന്റ്‌ ഇട്ടിട്ടില്ലങ്കിൽ പിനെ ഞാൻ മറിമായം കാണുന്നതിൽ ഒരു അർത്ഥവും ഇല്ല.. വേറെ ലെവൽ ആണ്

  • @Naseerwyn
    @Naseerwyn 6 років тому +27

    നമ്മുടെ നാട് അഭിമുഖീകരിക്കുന്ന വലിയൊരു വിപത്ത്... 😥😥😥
    എല്ലാവരും പൊളിച്ചടുക്കി 👌

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 5 років тому +20

    ഒന്നും പറയാനില്ല !! ഇതാണ് ശരിയായ മറിമായം എല്ലാവർക്കും സ്തുതി. ഇത്തരം വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ബോധവൽക്കരണം കൊടുക്കാൻ ഇതിലും നല്ലൊരു പ്രോഗ്രാം ഇല്ല

  • @aminashukoor4467
    @aminashukoor4467 6 років тому +42

    This episode really touched my heart.This is one of the excellent episode from marimayam.Koyakka and Sugathan chettan acted very well.Their expressions and touching dialogues really shows the gravity of the situation.
    In the limelight of recent road accident where we lost our favourite violinist Baluchettan,this episode has got much relevance.
    Every time we witness accidents in different places,but thinks how best we can escape from that situation.This attitude is our problem.Abide the traffic rules and avert accidents.If someone is saved in the nick of time,perhaps it is just becoz of us,that is the best thing we can do it in our life.

  • @nikhunikhil3939
    @nikhunikhil3939 6 років тому +18

    മറിമായം എപ്പോഴും സമകാലിക വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നു. അത് വഴി സമൂഹത്തിൽ നല്ല ഒരു സന്ദേശം നൽകുന്നു 😍😍😍

  • @dineshjohn7641
    @dineshjohn7641 6 років тому +7

    കണ്ണു നിറഞ്ഞു പോയി ഓരോ ജീവനും വിലപ്പെട്ടതാണ് സൂപ്പർ എപ്പിസോഡ്

  • @sumayyabeevi7519
    @sumayyabeevi7519 4 роки тому +11

    കോയാക്ക കലക്കി പക്ഷെ അവസാനഭാഗത്തെ ഡയലോഗ് കരയിച്ചു ഇത് എന്റെ രീതിയിൽ ഒരു സല്യൂട്. മറിമായം ഇനി തുടരട്ടെ

  • @nijinthaivalappil2163
    @nijinthaivalappil2163 6 років тому +24

    സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മറിമായം വളരെ മികച്ച രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന ജനങ്ങളുടെ ഈയൊരു മനോഭാവത്തെ മാറ്റുവാനും ബോധവൽക്കരിക്കാനും ഈയൊരു എപ്പിസോഡ് കൊണ്ടാകട്ടെ എന്ന് കരുതുന്നു നിലവിലെ പരിതസ്ഥിതിയിൽ ഈയൊരു വിഷയം കൈകാര്യം ചെയ്തതിൽ മറിമായത്തിന് അഭിനന്ദനങ്ങൾ👏👏👏

    • @ssscc5940
      @ssscc5940 6 років тому

      One of the best .......

  • @ricky-gl7of
    @ricky-gl7of 6 років тому +12

    Marimaayam Vere level...
    Uppum podiyum ellam kandu padik..
    Episode of the year....

  • @malabarvlog5637
    @malabarvlog5637 4 роки тому +14

    എൻ്റെ മലപ്പുറത്തെ ഓർത്ത് അഭിമാനിക്കുന്നു

  • @haibishmgm2232
    @haibishmgm2232 6 років тому +15

    Koyakka outstanding actor...very important subject

  • @pushparajaila1796
    @pushparajaila1796 6 років тому +57

    Koyaka super 👍

  • @loveshor5699
    @loveshor5699 6 років тому +20

    മറിമായം എന്നും ജനങ്ങൾക്ക്‌ ഒരു പാഠമാണ്

  • @11amalihsank50
    @11amalihsank50 6 років тому +26

    Nalla theme
    Congratulations to team marimayam from the bottom of our heart

  • @annapremnabas4286
    @annapremnabas4286 6 років тому +85

    മറിമായം എപ്പി സങ്കടപ്പെടുത്തി '' ''😓😓😓.. മറക്കാൻ ആഗ്രഹിക്കുന്ന ബാലുചേട്ടന്റെ Accidnt ഓർമ്മപ്പെടുത്തി😔😔😔 '' ''
    എല്ലാരും നന്നായി അഭിനയിച്ചു എന്നു പറയുന്നതിലും നല്ലത് ജീവിച്ചു എന്നു പറയാനാണ് എനിക്കിഷ്ടം.

  • @Amnuwithaynuhh
    @Amnuwithaynuhh 4 роки тому +11

    Anyone here After karipur plane crash?? Malappuram💪💪

  • @muneerkozhikoden2307
    @muneerkozhikoden2307 6 років тому +17

    കോയ പൊളിച്ചു

  • @sameercp5307
    @sameercp5307 6 років тому +18

    തീർച്ചയായും എല്ലാരും കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ്, നമ്മുടെയെല്ലാം മനുഷ്യത്വം വെറും വാചകങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു, മറിമായം യഥാർത്ഥ അവസ്ഥ കാണിച്ചു തന്നു, കോയയും സുഗതനും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത നല്ല മനുഷ്യരുടെ പ്രതിനിധികളാണ്...

  • @Rtechs2255
    @Rtechs2255 4 роки тому +3

    ആ റോഡിൽ ഇത്രെയും ആളുകൾ നോക്കി നിൽക്കുമ്പോഴും , എത്ര super ആയിട്ടാണ് ഇവർ അഭിനയിക്കുന്നത് ...
    പ്രത്യേകിച്ചു സത്യേട്ടൻ and കോയ ഇക്ക .

  • @SreeragCp-ol5lh
    @SreeragCp-ol5lh 2 місяці тому

    മലപ്പുറത്തു ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ❤️
    മറിമായം team acting super❤

  • @rayeesrayz8090
    @rayeesrayz8090 6 років тому +90

    *മറിമായം ഫാൻസ്‌ ലൈക്ക് അടി*

  • @fawaz2396
    @fawaz2396 4 роки тому +38

    ഇതൊക്കെ മലപ്പുറത്താണെങ്കിൽ hospital എത്തി അവന്റെ operation കഴിഞ്ഞിരിക്കും

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 років тому +37

    എന്താണ് അപ്‌ലോഡ് ചെയ്യാൻ ഇത്രവലിയ താമസം, കൊതിപ്പിച്ചു കൊതിപ്പിച്ചു ചെയ്യാമെന്ന് വിചാരിച്ചോ😢

  • @toms5050
    @toms5050 3 роки тому +3

    Best presentation. "Love your neighbour as yourself ". Everything is filled in it.

  • @ismailkkkulangarakath3109
    @ismailkkkulangarakath3109 6 років тому +12

    ഒരുപാട് വേദനിച്ച എപ്പിസോഡ് സൂപ്പർ Massege

  • @cobalt4818
    @cobalt4818 6 років тому +25

    ഉണ്ണി പൊളിച്ചു , സുഗതനും മന്മദനും കലക്കി

    • @irshadvayad
      @irshadvayad 6 років тому

      shu zone
      Manmadan character acted by Riyas

    • @cobalt4818
      @cobalt4818 6 років тому +1

      ഹഹ , ആ പേര് ഉൾകൊള്ളാൻ ഭയങ്കര ബുദ്ധിമുട്ട് , മന്മദൻ ആണ് സുഖം , അത്രക്ക് influence ചെയ്തു

    • @irshadvayad
      @irshadvayad 6 років тому

      shu zone
      Reason manassilayi

    • @faijasizza1699
      @faijasizza1699 4 роки тому

      Oro theettamkkottangal

    • @davisc.augustin4000
      @davisc.augustin4000 4 роки тому +1

      @@irshadvayad marimayathile kariveppala annum innum annum

  • @jintumanu0123
    @jintumanu0123 6 років тому +18

    Gud message...👍episode👌

  • @luttappifromkerala
    @luttappifromkerala 6 років тому +5

    മറിമായം ടീംസ് നിങ്ങളാണ് ഹീറോസ് big salute 💪💪💪

  • @dineshedwardmeshak6240
    @dineshedwardmeshak6240 5 років тому +5

    Awesome theme... superb guys. Expecting this kind of program will be telecast soon in our Tamil Nadu. People should change.

  • @munitube100
    @munitube100 6 років тому +5

    Realy good ....avassanam ikkaante acting....so real. Nalla oru sannesham

  • @samadsiniyari801
    @samadsiniyari801 6 років тому +13

    ഓർമ്മ വന്നത് സ്വന്തം ബാലുച്ചേട്ടനെ..... 😢😢😢😢

  • @pashafeeque
    @pashafeeque 6 років тому +2

    Good message.

  • @satharjackland1806
    @satharjackland1806 6 років тому +15

    ഉണ്ണിയേട്ടൻ ചെറുവത്തൂർ നമ്മുടെ മുത്താണ്. എന്റെ നാട്ടുകാരൻ.😊👌

    • @spdrg86
      @spdrg86 6 років тому +1

      talcktime mobiles ente hus nte pazhaya nadaka guru aayirunu unniettan

  • @ikkuikku6551
    @ikkuikku6551 4 роки тому +1

    സംസ്ഥാന പാതയുടെ അടുത്ത് താമസിക്കുന്നത് കൊണ്ട് ഞങ്ങളൊക്കെ നമ്മളെ പോലുള്ള എത്രയോ ആൾക്കാരെ ഇങ്ങനെ കൊണ്ട് പോയിരിക്കുന്നു ...ഇപ്പോഴും അത് അതെ പോലെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു ......എത്രയോ പ്രാവശ്യം രക്തം കൊടുത്തിരിക്കുന്നു......അല്ലാഹുവെ അപകട മരണങ്ങളെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണേ ....ആമീൻ 🤲🤲🤲🤲

  • @muneermp7166
    @muneermp7166 6 років тому +4

    അടിപൊളി ഇതുപോലെ ഉള്ള വിവരങ്ങള് കാണിച്ച് മറ്റുള്ളവക് മനസ്സിലാവട്ടെ
    മറിമായം...പൊളിച്ചു

  • @Shafikmprm
    @Shafikmprm 3 роки тому +1

    അല്പം ഹാസ്യം അതിലേറെ ചിന്തിക്കാൻ ഉള്ളത് മറിമായം ❤❤❤👍👍

  • @farufizz4956
    @farufizz4956 6 років тому +6

    Polichhuuuuuu. ...vallathoru feel...tonunnuuu

  • @sweetroserosesweet7781
    @sweetroserosesweet7781 3 роки тому +1

    അപകടം ഉണ്ടായാൽ ഒരാളെങ്കിലും തിരിഞ്ഞു നോക്കാതെ ഒരു ജില്ല്ക്കാർ അല്ല...ഒരു മനുഷ്യൻ ഇല്ലാത്ത ഒരിദവും ഇല്ല...മറിമായം എപ്പിസൊട്ന് വിഷയ ദാരിദ്ര്യം ഉണ്ടാകുന്നത് ജില്ലക്കാരുദെ ആളുകളുടെ കുഴപ്പം അല്ല...

  • @AbhijithVlogs
    @AbhijithVlogs 3 роки тому +4

    മലപ്പുറത്ത് വല്ലതും ഇങ്ങനെ ഒരു അപകടം നടന്നാൽ ഒരു 10 മിനിറ്റ് കൊണ്ട് അയാളെ ആശുപത്രിയിൽ എത്തിക്കും😍❤️

  • @haadihananvlogs1224
    @haadihananvlogs1224 3 роки тому +2

    Poli

  • @Sescare
    @Sescare 2 роки тому +4

    Njammale malapuram💪💪💪💪💪

  • @muhammedrayhanma6200
    @muhammedrayhanma6200 3 роки тому +2

    സീരിയസ് ആയി അഭിനയിച്ച ഉസ്താദിനെ ലൈക്‌ ഒന്നുമില്ലേ

  • @sidheekrafeek1258
    @sidheekrafeek1258 6 років тому +13

    Nalla episode

  • @appopakunjiman5204
    @appopakunjiman5204 4 роки тому +1

    Good information

  • @rageshraguttan357
    @rageshraguttan357 6 років тому +44

    കഴിഞ്ഞ ആഴ്ച മൊയ്തു വിന്റെ രോൾ മോശമാക്കി ചിത്രീകരിച്ചു എന്ന് വായിട്ടടിച്ചവർ ഇൗ എപിസോഡിലെ കോയയുടെ അഭിനയത്തെ ഒന്ന് പ്രശംസിക്കാൻ പോലും വന്നില്ലാലോ....വർഗ്ഗീയത മാത്രം കാണും...നല്ലതൊന്നും കാണാൻ ആ കണ്ണിനേകൊണ്ട് സാധിക്കില്ല അല്ലേ?

    • @rageshraguttan357
      @rageshraguttan357 6 років тому

      @@huzainIbrahim ഹാ... അപ്പൊൾ കഴിഞ്ഞ ആഴ്ച വായിട്ടടിച്ചവരുടെ കൂട്ടത്തിലെ ഒരാളാണ് താങ്കൾ അല്ലേ.... എവിടെരുന്ന് മച്ചാനെ സുഖമല്ലേ?...എല്ലാവരെയും ഒന്നായി കാണാൻ ശ്രമിക്കൂ സഹോതരാ...നല്ലത് വരാൻ പ്രാർത്ഥിക്.

    • @rageshraguttan357
      @rageshraguttan357 6 років тому

      @@huzainIbrahim ഞാൻ നിങ്ങളെ അറിയില്ല. കഴിഞ്ഞ കാഴ്ച മൊയ്തുവഇന്റെ ക്യാരക്ടർ മോശമായി ചിത്രീകരിച്ചു എന്ന് കമൻറ് ചെയ്തവരോട് ആണ് ഞാനങ്ങനെ റിപ്ലൈ കൊടുത്തത്. അവരിൽ ചിലർ പോലും ഈ ആഴ്ചയിൽ കോയയുടെ ക്യാരക്ടറിനെ പറ്റി ഒന്നുപോലും പറഞ്ഞിട്ടില്ല. കോയയുടെ ക്യാരക്ടർ ഇൗ എപ്പിസോഡിൽ വളരെ നന്നായിട്ടുണ്ട്. മതവും, മതത്തിൻറെ വേഷങ്ങളും, അതിൻറെ സ്വഭാവവും. കാണാതെ just entertainment ആയി കാണാൻ ശ്രമിക്കുക. ഇനി ഇതിൽ കൂടുതൽ വിശദീകരിക്കാൻ നമുക്ക് അറായില്ല സഹോദരാ

    • @huzainIbrahim
      @huzainIbrahim 6 років тому

      Ragesh raguttan , ഈ കോയയും സുഗതനുമൊക്കെ നമുക്ക് ചുറ്റും സാധാരണ കാണുന്ന ആളുകളാണ്. കഴിഞ്ഞ ആഴ്ചത്തെ മൊയ്തു, അയാളുടെ ഭാര്യ പോലുള്ള എത്ര ആളുകളെ നിങ്ങൾക്ക് പരിചയം ഉണ്ട്. ഈ ക്ളീഷേ നിർത്താൻ സമയമായില്ലേ എന്നാണ് ഉദ്ദേശിച്ചത്. ഇനി മൊയ്തുവിനെപോലുള്ള ആളുകളാണ് ആ സമൂഹത്തിൽ അധികം എങ്കിൽ എന്റെ കമന്റ് പൂർണമായും തെറ്റാണ്. ഒരു വിവരദോഷിയാണ് ഞാൻ എന്ന് കരുതിയാൽ മതി.
      I'm gonna delete all these replies after you read

    • @rageshraguttan357
      @rageshraguttan357 6 років тому

      @@huzainIbrahim താങ്കൾ പറഞ്ഞത് പൂർണമായും തെറ്റാണെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. കമന്റ്സ് ഡിലീറ്റ് ചെയ്യേണ്ട ഒരാവശ്യവും ഇവിടെയില്ല. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഈ സീരിയൽ ഒരു entertainment ആണ്, കൂട്ടത്തിൽ സമൂഹത്ത് നടക്കുന്ന കാര്യങ്ങളെല്ലാം തുറന്നുകാണിക്കുന്ന ഒരു പരമ്പര കൂടിയാണ് ഇത്. പിന്നെ കഴിഞ്ഞ ആഴ്ചയിലെ മൊയ്തുവിനെ പോലുള്ളവരുടെ ക്യാരക്ടർ ഹാസ്യരൂപേണ പണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാലങ്ങൾ മുതലേ ഉള്ളതാണ്. സ്ത്രീകളെ വീട്ടിൽ നിർത്തി പുറംലോകം കാണിക്കാതെയും , പുറത്തുപോകുമ്പോൾ കൂടെ പോവുകയും മറ്റുള്ളവരെ ചീത്തപറയുകയും ചെയ്യുന്ന ഒരുപാട് theams ഉള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്. ജസ്സ്റ്റ് example (പൊന്മുട്ടയിടുന്ന താറാവ്) എത്ര മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് just entertainment ആയി കാണണം എന്ന്. മറിമായം നല്ലൊരു സീരിയൽ ആണ്. അവർ എല്ലാ തരത്തിലും ചിന്തിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് തോന്നുന്നുണ്ട്.

    • @huzainIbrahim
      @huzainIbrahim 6 років тому

      Ragesh raguttan, അത് ശരിയാണ്, ബ്ളാക്ക് ആന്റ് വൈറ്റ് കാലം മുതൽ തുടങ്ങിയതാണ് ഇത്. അന്നത്തെ ആ സമൂഹത്തിന് സിനിമകളിലും സീരിയലുകളിലും ഒരു മാറ്റവുമില്ല. ഇത് മാത്രം അല്ല, അംഗപരിമിതർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രൈണഭാവമുളള പുരുഷന്മാർ/ജെന്റർ മൈനോറിറ്റി ഇവരെയൊക്കെ വികലമായി ചിത്രീകരിച്ച് ആസ്വദിക്കാൻ ഒരു മടിയും ഇല്ല നമുക്ക്. വിനോദത്തിനും വേണ്ടേ ഒരു മാന്യത. ആ ബ്ളാക്ക് ആന്റ് വൈറ്റ് കാലം കഴിഞ്ഞു പോയില്ലേ. ഇനിയെങ്കിലും വികലമായ ഈ ആസ്വാദന രീതിയിൽ ഒരു മാറ്റം വരുത്താൻ കഴിയില്ലേ? അതിന് കലകൾക്കും വിനോദമാധ്യമങ്ങൾക്കും വലിയൊരു പങ്കുണ്ട്. അല്ലെങ്കിൽ പിന്നെ ഒരു പരിഷ്കൃത സമൂഹം എന്ന് പറയുന്നതിൽ എന്താണ് അർത്ഥം.
      എന്റെ ഉള്ളിൽ എരിഞ്ഞു കത്തുന്ന വർഗീയത കൊണ്ട് പറഞ്ഞതല്ല ഞാൻ. എല്ലാവർക്കും അവർ അർഹിക്കുന്ന (regardless of gender, religion/cast, ability, class and color) ബഹുമാനം നൽകിയാലേ നാം ഒരു പരിഷ്കൃത സമൂഹമാകൂ.
      ഞാൻ ജനിച്ചു വളർന്ന സാഹചര്യങ്ങൾ എന്നെ അതാണ് പഠിപ്പിച്ചത്.

  • @meeranayar8
    @meeranayar8 3 роки тому +1

    Ayyo pavam

  • @mindblock4241
    @mindblock4241 6 років тому +8

    ഇത് സമൂഹത്തിൽ ഇപ്പോഴും നടക്കുന്നു.... ഒരു മാറ്റവും വന്നിട്ടില്ല

  • @srlmedia7299
    @srlmedia7299 2 роки тому

    Good msg

  • @kannatty
    @kannatty 6 років тому +7

    ഇത്രയും നല്ല കമന്റുകൾ കിട്ടുന്ന ഓരു പ്രോഗ്രാമും വേറെ ഇല്ല

  • @favaspp5051
    @favaspp5051 2 роки тому

    അപകടമുണ്ടായാൽ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന കാര്യത്തിൽ മലപ്പുറത്തുകാർ വേറെ ലെവൽ തന്നെയാണ് ♥️♥️♥️

  • @varnanapaul2558
    @varnanapaul2558 5 років тому +5

    Best presentation ever ,Awesome.This program will make us laugh and think.The significant thing is mixing of humour and serious.

  • @jishnujisha8445
    @jishnujisha8445 6 років тому +2

    Nalla oru msg...ath nallapole avatharipichu...marimayam team💕

  • @raneesramzee9494
    @raneesramzee9494 6 років тому +6

    sumeshbaaaay polichu

  • @ONE4TWOMEDIA
    @ONE4TWOMEDIA 6 років тому

    Very gud message

  • @sahadmp6256
    @sahadmp6256 4 роки тому +3

    വെറും കേമഡി മാത്രമല്ല വലിയ ഒരു മേസേജും ഉണ്ട്
    അവിടെയാണ് മറിമായം വ്യത്യസ്തമാവുന്നത്

  • @vivekanand750
    @vivekanand750 5 років тому +2

    ഒന്നും പറയാൻ ഇല്ല... അടിപൊളി അടിപൊളി ആശയം ആണ്... 👏👏👏

  • @feminasakariya4049
    @feminasakariya4049 4 роки тому +5

    സെൽഫ് സ്വഭാവം ഉള്ള കുറെ പേർ ഉണ്ട് നന്നാവില്ല എന്ത് വന്നാലും

  • @Rafeeq-ll9fb
    @Rafeeq-ll9fb 6 років тому +1

    വളരെ നല്ലൊരു സന്ദേശം നൽകുന്ന എപ്പിസോഡ് കോയയും സുഗദനും മൻമദനും നല്ല അഭിനയം മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @munafabdul2763
    @munafabdul2763 6 років тому +9

    last dialog...👍👍👍👍

  • @ajmalaju3409
    @ajmalaju3409 6 років тому +19

    അയ്യോ ചോര 😂😂😂😂

  • @parvathylal7585
    @parvathylal7585 3 роки тому

    Nte ponneee...bhayankara feel ay poi .... Ivarde motham team work sooper arunnu.. Nalla avatharanam

  • @shahulkattachira6141
    @shahulkattachira6141 3 роки тому +4

    Malappuram mass daaa*✌✌✌✌✌✌✌✌✌✌✌💪💪💪💪💪💪💪❤❤❤❤njangada malappuram🔥❤

  • @shammajavahar2841
    @shammajavahar2841 6 років тому +2

    A big salute to.marimayam team..!!👍😍sathyavasthakal pachayayi kanichu tharunna ore oru team...😢

  • @8089356063
    @8089356063 6 років тому +6

    കിടു എപ്പിസോട്.എല്ലാവരും കണ്ടിരിക്കണം👌👌👌👌👌

  • @naturalmedia2937
    @naturalmedia2937 5 років тому +1

    Good

  • @mr_p_k_1031
    @mr_p_k_1031 6 років тому +25

    കനാകാൻ അളിയനെയും ക്‌ളേതോ അളിയനെയും അമ്മാവനെയും തങ്കത്തേയും അറിയുന്നവർ അടി ലൈക്‌

  • @shortvideosofanas7566
    @shortvideosofanas7566 6 років тому +2

    Avasaaanam karayippicha niyaskkayude athyugran perfomancil avasaanikkunna oru episode. A real good team work

  • @mittoos1
    @mittoos1 5 років тому +3

    ഒന്നും പറയാനില്ല....
    Great...... എപ്പിസോഡ്

  • @AbhijithVlogs
    @AbhijithVlogs 3 роки тому +1

    2021-ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😊❤️

  • @wesleygilgal3182
    @wesleygilgal3182 3 роки тому +3

    എന്ത് വന്നാലും ഓടി എത്തുന്ന ആംബുലൻസ് ചേട്ടന്മാർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്🙏🙏