Marimayam | Ep 319 - The theives who played with tricks I Mazhavil Manorama

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 431

  • @rkrparayil4569
    @rkrparayil4569 7 років тому +264

    മണികണ്ഠൻ ചേട്ടൻ ..... ഏതു റോളും അനായാസം...വ്യത്യസ്തം

  • @suvinchippu543
    @suvinchippu543 3 роки тому +32

    ന്റെ പൊന്നോ... സത്യശീലൻ ഒരു രക്ഷയും ഇല്ല.
    ചിരിച്ചു ചത്തു 😀😀😀
    ഈ എപ്പിസോഡ് ഷൂട്ട്‌ ചെയ്യുമ്പോൾ ഷൂട്ടിംഗ് കാണാൻ വന്ന ജനങ്ങൾ പോലും ചിരിച്ചു കാണും സത്യശീലനന്ദ തിരുവടികളുടെ അഭിനയം കണ്ട് 😀😀😀😀😀👌👌👌👌👌

  • @hari4013
    @hari4013 7 років тому +338

    മാരിമയം സീരിയൽ എപ്പോഴും അതിന്റെ നിലവാരം പുലർത്തുന്നു. സംവിധായകനും മുഴുവൻ ടീമിനും എന്റെ അഭിനന്ദനം. പ്രത്യേകിച്ച് മണി ചേട്ടന്റെ പ്രകടനം സൂപ്പർ.

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 років тому +112

    സുഗതൻ ആശീർവാദം മേടിച്ചപ്പോ സ്വാമി തലക്കിട്ടു കൊട്ടിയ കൊട്ട് ഹൗ 😜😜

  • @vinodkonchath6323
    @vinodkonchath6323 5 років тому +73

    എല്ലാവരും ഒന്നിനൊന്ന് മെച്ചം
    മണികണ്ടേട്ടൻ സൂപ്പർ

  • @vishalsureshbabu7051
    @vishalsureshbabu7051 6 років тому +36

    വളരെ നല്ല ഒരു സ്ക്രിപ്റ്റ്. എല്ലാവരും നന്നായി അഭിനയിച്ചു. ഇന്നത്തെ ആളുകൾക്ക് പൊതുവേ അന്ധവിശ്വാസം കുറവാണ് എങ്കിലും ഉള്ളവർക്ക് , അതിനെ വെച്ചു മുതലെടുക്കുന്ന ആളുകളും ഉണ്ടെന്നു കാണിക്കുന്ന ഒരു ഉഗ്രൻ കോമഡി പരിപാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ.
    പക്ഷെ ഒരു ചെറിയ തെറ്റ് സംഭവിച്ചത് തിരുത്താമായിരുന്നു.
    ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ എങ്ങനെയാണ് രോഗികൾ സ്കാനിംഗ് ചെയ്യുന്നതും, രക്തം പരിശോധിക്കുന്നതും ?

  • @dakiniammachi9152
    @dakiniammachi9152 5 років тому +99

    സത്യശീലൻ സ്വാമിയുടെ ബാലലീലകൾ ....
    ചിരിച്ചു മരിച്ചു

  • @shareefvaliyakath1864
    @shareefvaliyakath1864 7 років тому +132

    ഹഹഹ്ഹ ഇത് പൊളിച്ചു ആ തലക്ക് കൊട്ടുന്നത്‌ ഹഹഹ്ഹ

  • @haneeh3143
    @haneeh3143 4 роки тому +102

    ഉണ്ണി സൂപ്പർ
    ഉണ്ണി എന്റെ നാട്ടുകാരനാണ്😄😄

  • @vineethpv9167
    @vineethpv9167 6 років тому +76

    ഇങ്ങനൊക്കെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഈ എപ്പിസോഡിലൂടെ കാണിച്ചു തന്ന മറിമായത്തിന് ഒരായിരം നന്ദി....

  • @ASHIMA3D
    @ASHIMA3D 7 років тому +40

    Manikantan pattambi chetta... ningal enthoru abhinayam annu. Samadichirikunnu. Thanks orupad chiripichadinn.

  • @thahirthahir9117
    @thahirthahir9117 5 років тому +36

    സൂപ്പർ സൂപ്പർ സത്യശീലൻ തിരുവടികൾ

  • @sarathkuttan9836
    @sarathkuttan9836 5 років тому +117

    എന്റെ തമ്പുരാനെ ചിരിക്കാൻ വേറെ എങ്ങോട്ടും പോകണ്ട

  • @voyagerboy7971
    @voyagerboy7971 3 роки тому +24

    Sathyasheelan's acting 😃
    Parayan vaakukalilla 😂

  • @statuszone5151
    @statuszone5151 3 роки тому +8

    അനുഗ്രഹം മേടിക്കാൻ വേണ്ടി ചൊല്ലുന്ന ആളുടെ മേൽ തലയ്ക്ക് കൊട്ടുന്ന സീനുകൾ രക്ഷയില്ല കേട്ടോ 🤣💯

  • @ajitachu74
    @ajitachu74 6 років тому +21

    ഏറ്റവും അടിപൊളി എപ്പിസോഡ് പൊളിച്ചടുക്കി 😍😍😘😘😘

  • @പാലാരിവട്ടംശശി

    സ്വാമിയുടെ നോട്ടം പൊളിച്ചു

  • @NeethuSanu846
    @NeethuSanu846 2 роки тому +2

    15.48 പ്യാരിക്ക് ചിരി വന്നു എന്ന് തോന്നുന്നു 🤣🤣🤣🤣🤣

  • @akshayakxjr.8105
    @akshayakxjr.8105 5 років тому +12

    കൂടെ പോരട്ടെ കൂടെ പോരട്ടെ മാർ മാറു മാറു 😂😂😂😂

  • @v.....k.....channel5182
    @v.....k.....channel5182 2 роки тому +3

    എനിക്ക് പ്യാരിയെ ആണ് ഏറ്റവും ഇഷ്ടം 😍😍😍😍😍😍

  • @sivaprasadsiva5673
    @sivaprasadsiva5673 7 років тому +112

    ഇതുവരെ കണ്ടതിൽ വച്ച് കൂടുതൽ നല്ലതും ഒരുപാടർത്ഥങ്ങളുമുള്ള എപ്പിസോഡ്...

  • @bijupallath7888
    @bijupallath7888 4 роки тому +5

    സമകാലിക പ്രസസ്തിയുള്ള കഥകൾ, ആ കഥയോട് എല്ലാ കഥാപാത്രങ്ങളും 100% നീതി പുലർത്തുന്നതും, ആരെയും അലോസരപ്പെടുത്താത്ത സംവിധാന മികവും "മറിമായം " ജനപ്രിയ പ്രോഗ്രാം ആവുന്നു.. team all the best.. 👍👍👍

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +6

    അഭിനയ കലയിലെ ചക്രവർത്തി സത്യ ശീലൻ സ്വമി 💕💕💕💕💘💘💘💘💓💓💓💞💞💞💚💚💚♥️♥️♥️✌️✌️✌️🌹🌹🌹👍👍👍👌👌👌💕💕💕💕

  • @rahulperoth1236
    @rahulperoth1236 5 років тому +18

    ഞാൻ ഈ സീരിയലിന്റെ ഒരാരാധകനാണ്

  • @francisbabu6366
    @francisbabu6366 7 років тому +19

    super aayittunde...!!! antham vittu chirichu poyi..!!

  • @sanishtn3963
    @sanishtn3963 3 роки тому +5

    എല്ലാരും ഒന്നിനൊന്നു മെച്ചം... സത്യശീലൻ, ശീതളൻ, ഉണ്ണി, പ്യാരി etc..

  • @shejin9117
    @shejin9117 Рік тому +3

    sathyasheelante performance kand mugham marach chirikunna manmadhanum pyariyum .. oru rakshayum illa. 😀

  • @randomguyy5837
    @randomguyy5837 3 роки тому +6

    9:22 ഒഴിവാക്കീനീന്നു 😀 ഉണ്ണി

  • @shaijuthomas3775
    @shaijuthomas3775 10 місяців тому +1

    സ്വാമിയുടെ മുഖത്തെ ശ്രിoഗാര രസം അതി ഗംഭീരം😂

  • @amalwilson1323
    @amalwilson1323 3 роки тому +10

    എന്റെ പൊന്ന് സ്വാമി 😂😂😂😂

  • @harikrishnan680
    @harikrishnan680 4 роки тому +7

    ആ അനുഗ്രഹം കൊടുക്കുന്ന സീൻ😂😍😍

  • @theroni9098
    @theroni9098 7 років тому +34

    Padmasree Barat Dr Manikandan
    (by borntalent)

  • @anilKumar-dc3kk
    @anilKumar-dc3kk 2 роки тому +2

    ലാലേട്ടാ കണ്ടുപഠിച്ചോ.... അഭിനയത്തിന്റെ വേറൊരു വേർഷൻ

  • @noufalk4900
    @noufalk4900 3 роки тому +3

    Ellaarum spr..... Especially sugathan..... 👍👍

  • @soorajpp6331
    @soorajpp6331 Рік тому +2

    Eath rollum സത്യശീലന്റെ കയ്യിൽ ഭത്രം... 😂😄

  • @abin5282
    @abin5282 4 роки тому +15

    Manikandan chetta നമിച്ചു 🤲🤲

  • @abnaanasabnaanas6629
    @abnaanasabnaanas6629 4 роки тому +3

    അവസാനം സുഗുണൻ പൊളിച്ചു തിമിർത്തു

  • @prasanthpariyathara2646
    @prasanthpariyathara2646 2 роки тому +1

    സൂപ്പർ..👏👏👏👏

  • @awadhalawadi9576
    @awadhalawadi9576 3 роки тому +2

    2020 inganathe programme nallathanu

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому +1

    Swamiyude leelavilasangal adipoli

  • @judhan93
    @judhan93 Рік тому +1

    മണികണ്ഠന്‍ പട്ടാമ്പി സര്‍ അതിഗംഭീര പ്രകടനം

  • @parvathylal7585
    @parvathylal7585 3 роки тому +1

    Haaaawwww nte ponnooooo😍😍😍🤣🤣🤣🤣🤣serikkm chirichoru vazhiyayyeeee...👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 manikandan chettaneee kurich serikkum parayatheee vayyyaaa.... Namichu🙏🏻🙏🏻🙏🏻 engane ingane okke pattunnu.... Engane ellarum chirakkathe koode kattakku nikkunnu.... Hoooo syamalechiye nokkiya aaa nottam hooo ivdurunnu Kandit njanurukuvarunnu....
    Seethalettaante kai pollal scene 😝😝🤣🤣👌👌ellarum kattakku thanne... Marimyam team full poliyanu... 👏🏻👏🏻👏🏻👌👍🙌💖

  • @robertchadstevenson9305
    @robertchadstevenson9305 4 роки тому +5

    Video ആദ്യം കണ്ടിട്ട് comments വായിക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം 🤭🤭🤭.....

  • @sanalkumar1650
    @sanalkumar1650 4 роки тому +10

    എജ്ജാതി എപ്പിസോഡ് 😂😂😂😂🔥🔥🤘🤟

  • @shijinmanayil4438
    @shijinmanayil4438 5 років тому +3

    ഇത്രയും സ്വാഭാവികം ആയി അഭിനയിക്കാൻ മറിമായം ടീമ്സിനെ പറ്റു.... !! 👍👍

  • @sindhunair4787
    @sindhunair4787 6 років тому +8

    Manikandan no words to praise u.

  • @ranju3848
    @ranju3848 3 роки тому +2

    സുമേഷേട്ടൻ ചെറിയ റോളാണെങ്കിലും 😂😂😂

  • @samvallathur3475
    @samvallathur3475 7 років тому +5

    Swamiji's Siva Thanddava Nirthum is Excellent !!

  • @jacksparrowjack7425
    @jacksparrowjack7425 7 років тому +29

    സുമേഷ് മച്ചാൻ കിടു expretion...കുറച്ചേ ഉള്ളെങ്കിലും

  • @anupamas8934
    @anupamas8934 7 років тому +12

    kalakki... ithoke kandit kurachu perenkilum nannayaal ethra nannaayirunnu. ethra sundhraramaaya nadakkaatha swapnam.., alle..

  • @sprakashkumar1973
    @sprakashkumar1973 12 днів тому

    Very Good sereal from Marremayam team's 🌺👍

  • @underworld2858
    @underworld2858 5 років тому +12

    സത്യശീലാനന്ദ തിരുവടികളുടെ കള്ളനോട്ടം ശരിക്കും ഒരുറുപ്പി കക്കുണ്ട് 🦉

  • @annabavayami2118
    @annabavayami2118 7 років тому +22

    😃😃😃😃😃😂😂😃😃 sathyaseeela namichu ningale.....chettante thalaykk kottunnnath ...👍ariyathe chirichu poyiii

  • @samvallathur3475
    @samvallathur3475 7 років тому +18

    I love the Thalasseri language of Unni.

  • @jobyalappurathukattilthoma7359
    @jobyalappurathukattilthoma7359 7 років тому +8

    Sathyaseelan sooper perfomer ....

  • @najeerpm4419
    @najeerpm4419 7 років тому +8

    SUPER..KALLA SWAMIMARE POLICHADAKI.

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +6

    What quality in the script, acting and direction 😅😂🥰

  • @ravindransankar2142
    @ravindransankar2142 2 роки тому +2

    Superb Sathyan nd Sugathan rocks😆😆😆

  • @harikrishnanpr3904
    @harikrishnanpr3904 3 роки тому +1

    Background music adipoli aayirunu intro le,

  • @sagarmenon3620
    @sagarmenon3620 3 роки тому +2

    സുഗതൻ 💯 ndammmooo...... 😆😆😆😆😆😆😆😆 oru expression mathi 😆😆😆😆😆😆

  • @akheeshkm8969
    @akheeshkm8969 2 роки тому +1

    Ammoo.. sathyaseelan,... Expressions 😂😂😂😂

  • @NeethuSanu846
    @NeethuSanu846 2 роки тому +1

    എന്റെ പൊന്നു ദൈവമേ ചിരിച്ചു ഒരു വഴി ആയെ എന്റെ മണികണ്ഠൻ ചേട്ടാ 🤣🤣🤣🤣

  • @aneesh803
    @aneesh803 7 років тому +17

    oyivaakkeeneee nnu...unni super...

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 роки тому +4

    സത്യശീലന്റെ നോട്ടം 😍

  • @scienceclassroom9988
    @scienceclassroom9988 2 роки тому +1

    ചീട്ട് കൊടുത്തില്ല Test ഒക്കെ പറഞ്ഞു😆😆😆😆

  • @mohamedsameer2657
    @mohamedsameer2657 7 років тому +5

    Super episode all best

  • @mohammedajmal3896
    @mohammedajmal3896 2 роки тому +1

    Kandathil kooduthal chiricha episode 😘😘

  • @sivakumarprabakaran961
    @sivakumarprabakaran961 Рік тому

    സുഗുധൻ്റെ അഭിനയം കണ്ടപ്പോൾ മിഥുനം സിനിമയിലെ ഇന്നസെൻ്റെ
    റോൾ ഓർമ വന്നവർ ആരേങ്കിലുമുണ്ടോ

  • @Ajmal_Bin_Kunhabdulla
    @Ajmal_Bin_Kunhabdulla 4 місяці тому

    17:44 പ്യാരീന്റെ ആ ഓട്ടം... 😂😂🤣🤣

  • @sunilkumar.vsunilkumar.v3942
    @sunilkumar.vsunilkumar.v3942 4 роки тому +5

    ഇതു കണ്ടിട്ടെങ്കിലും മലയാളികൾ മനസിലാക്കട്ടെ

  • @SathishKumar-july
    @SathishKumar-july 5 років тому +2

    Sathya cheelan what a romantic look man😍😍😘😘😘

  • @sprakashkumar1973
    @sprakashkumar1973 12 днів тому

    Background music Super sir 🌹👍

  • @tariqfaisal7764
    @tariqfaisal7764 4 роки тому +5

    Swami pwoli

  • @b4you567
    @b4you567 5 років тому +6

    മൻ മഥന്റെ വർത്തമാനo സൂപ്പർ

  • @jacksparrowjack7425
    @jacksparrowjack7425 7 років тому +5

    അടിപൊളി ....

  • @sprakashkumar1973
    @sprakashkumar1973 12 днів тому

    Sathyashelan acting.. 🍁🌹🌺👍

  • @musafircm1272
    @musafircm1272 2 роки тому

    സ്വമി പൊളിച്ചു ചെരിപ് ഓക്കേ ഇട്ട് എന്താ ഓട്ടം 🤣🤣😘

  • @renjithjedha
    @renjithjedha 7 років тому +174

    എപ്പിഡോസ് കൊള്ളാം,, പുട്ടിനു പീര ഇടുന്നത് പോലെയുള്ള ആ ചിരി സൌണ്ട് ഒഴിവാക്കണം,, കാണുന്നവര്‍ ചിരിച്ചോളും, നിങ്ങള്‍ ആളെ വെച്ച് ചിരിപ്പിക്കണ്ട

    • @crowgaming204
      @crowgaming204 6 років тому +10

      Renjith Kumar its all about marketing strategy dude...even western countries do this on their comedy series...let me say, it's kinda psychological manipulation to get in more laugh. Some people get it...and others won't...

    • @vimalvarghese3569
      @vimalvarghese3569 6 років тому +4

      നമ്മൾ ചിരിക്കുന്ന same ടൈംന് അവർ ചിരികുന്നത്

    • @fathaah5553
      @fathaah5553 6 років тому

      Crow Gaming
      ,

    • @nidhinn277
      @nidhinn277 5 років тому +5

      pakshe Anik chiri kelkunathanne ishtam

    • @shahinsulthan
      @shahinsulthan 5 років тому +6

      ഇത് ചിരിക്കാനുള്ള scene ആണെന്ന് അറിയിക്കാനുള്ള ചിരി ആണ്.😂😂😂

  • @sajeeshbabu1514
    @sajeeshbabu1514 3 роки тому +2

    സ്വാമി സൂപ്പർ..

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 роки тому +1

    Watching on 22/6/21 Tuesday time 23:51 PM

  • @fereenafelix6228
    @fereenafelix6228 5 років тому +6

    Sathya sheelan😂😂😂

  • @sudhashankar6379
    @sudhashankar6379 3 роки тому +3

    ഈ സാമീ ചെരുപ്പ് ധരിച്ച് തുള്ളൽ തുടങ്ങി😂

  • @shafeer_wayanad
    @shafeer_wayanad 7 років тому +2

    Nalla message

  • @shafeer_wayanad
    @shafeer_wayanad 7 років тому +2

    Mattu pala chaanalukalilum ithupolathe paripaadi undenkilum... Best and best.. marimaayam thanne

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 роки тому +3

    Super episode 😂😂

  • @georgemeladoor3353
    @georgemeladoor3353 7 років тому +4

    Kalakkii...All the best to Marimayam Team....Lolithankoodi undayenkil polichene..

  • @nevermind3876
    @nevermind3876 3 роки тому +2

    amazing

  • @lux6009
    @lux6009 Рік тому

    Goog episode

  • @manushyan2987
    @manushyan2987 4 роки тому +6

    തന്മയത്വമുള്ള അഭിനയം ........
    എല്ലാവർക്കും ... അഭിനന്ദനങ്ങൾ ....

  • @satheeshek8977
    @satheeshek8977 3 роки тому +2

    ന്റെ പൊന്ന് മണികണ്ഠൻ ചേട്ടാ ഇങ്ങനെ ഒന്നും ചിരിപ്പിക്കല്ലേ... 😂😂
    ഇത്ര ഏറെ ചിരിപ്പിച്ച ഒരു വേറെ ഞാൻ കണ്ടിട്ടില്ല. 🙏🙏

  • @prijolegend4096
    @prijolegend4096 5 років тому +2

    16:32 Haha daa ivide vendraa , ivide vendaa 😂😂😂

  • @sha44u
    @sha44u 7 років тому +6

    Sathyasheelan
    what a actor😂😂😂
    14:07😂😂

  • @പ്രണയിക്കണംപ്രാണൻആക്കണം

    moithu kollam sathyaseelan polikkuvanalloooo pyariii spr

  • @DocZ_gaming
    @DocZ_gaming 6 років тому +2

    10:20 polichu

  • @snehasudhakaran1895
    @snehasudhakaran1895 5 років тому +5

    നമ്മുടെ പോരായ്മ്മ ചൂഷണം വലിയ പ്രസക്തി സത്യശീല വാക്കുകൾ ഇല്ല

  • @surajs8856
    @surajs8856 5 років тому +2

    Marimayam always my favorite... Sathyasheelan thakarthu...

  • @civireeja
    @civireeja 7 років тому +4

    nice episode

  • @includingallbypraveen8193
    @includingallbypraveen8193 4 роки тому +1

    Nice

  • @arundevpkarun2415
    @arundevpkarun2415 7 років тому +5

    Supper

  • @sanoopsanu6451
    @sanoopsanu6451 2 роки тому +1

    സത്യശീലൻ സ്വാമികൾ 😁😍🔥🔥🔥