Mam l really love you എല്ലാം കാണും പലതവണ കട്ട fan ആണ് ഒരുവിധം നല്ല cook ആണെന്ന് എല്ലാവരും പറയാറുണ്ട് പക്ഷെ ഞാനിപ്പോൾ എല്ലാം maminte റെസിപ്പി ആണ് follow ചെയ്യുന്നത് thank u verymuch dear
ഈ തണുത്ത മഴയത്തു ചൂട് പഴംപൊരി + കട്ടൻ ചായ and mam nte simple and beautiful presentation. Amazing... Mam taste ചെയ്‌തപ്പോൾ എനിക്കും കഴിക്കാൻ കൊതിയായി..❤️
Njan kairalitv yile oru recipe kanditt eniykk 20 age ullappol neyyappam undakky annath perfect ayi annu muthal njan oru item undakkanam ennu vijarichal first maminte recipe anu nokkunnath
Dosa batter use cheith undakkiyittilla. Try cheyyam. Lakshmi chechi, cooker pink palada onnu kanikamo. Laksmi chechiyude recipies il oru professional touch undayirikkum athanu chechiyude recipe njan follow cheyyunnath. Thank u for all
Mam, I tried this yesterday... For the first time ever, pazham pori came out really well 🙏....Also I tried your 'modakam' recipe which also turned out soo tasty .... Thank you mam...
Thanks for the recipe...Your tips are so helpful for people like us.I tried 4 of your dishes ,all were good. Your videos really inspire me to make new dishes 😃
ചേച്ചി റെസിപി സൂപ്പർ.. ഞാൻ ഒക്കെ പഴംപൊരി ഉണ്ടാക്കിയത്..... ഹഹഹ..... തീർച്ചയായും try ചെയ്യാം kto. പിന്നെ ഈ sunflower ഓയിൽ നമ്മുടെ ഹെല്ത്തിനു nallathano..
Oh, ente Lakshikuttiiii.. Kollalle.. I'm in Chennai... no hope to be n tvpm. 💔💝.Wish u all wishes for your dedication to make our Onam days delicious 💐
Chechi thank you so much for sharing the tricks behind the fluffy and crispy pazhampori. We also like it soo much. So I will definitely try this recepie. Love u chechi🌹
പഴംപൊരി എന്നും മലയാളിയുടെ ഇഷ്ട്ട പലഹാരമാണ്.നല്ല മഴയത്ത് ചൂട് ചായയും നല്ല ചൂട് പഴംപൊരിയും സൂപ്പർ
പഴം പൊരി ചേച്ചി പറഞ്ഞതുപോലെ ഉണ്ടാക്കി. സൂപ്പർ...... so ടേസ്റ്റി looking so beautiful.... !!!!! Easy recipy....
മഴത്തു ചെയ്ത് നോക്കാൻ പറ്റിയ വിഭവങ്ങൾ എന്തായാലും കൊള്ളാം ലക്ഷ്മി ചേച്ചി
🤩
ua-cam.com/video/39O06mqNeQM/v-deo.html
@@LekshmiNair lmk
@@prasadr4559 unread veenascurreyworeled
Mam l really love you എല്ലാം കാണും പലതവണ കട്ട fan ആണ് ഒരുവിധം നല്ല cook ആണെന്ന് എല്ലാവരും പറയാറുണ്ട് പക്ഷെ ഞാനിപ്പോൾ എല്ലാം maminte റെസിപ്പി ആണ് follow ചെയ്യുന്നത് thank u verymuch dear
Without Lakshmi I don’t have a life ❤️🙏⭐️super
Njan try cheythu kidu thappi nadakuvarunnu ithengaana ingane varunnennu thanku chechi😊😋😋
❤🤗
Naan undaaki pazham pori.super taste.kadakalil kittunna athe taste.thankU chechi😘
കണ്ട് കൊതിക്കുകയല്ലാതെ മാം ഉണ്ടാക്കുന്നത് കഴിയ്ക്കാനുള്ള ഭാഗ്യമില്ല എന്തായിലും തീർച്ചയായിട്ടും ഉണ്ടാക്കും 😋😋😘😘
കൂക്കിംങ്ങ് ഷോ ഒരു പാടു പേർ കാണിക്കാറുണ്ട് എന്നാൽ അതിൽ നമ്പർ വൺ ലക്ഷ്മി മേം തന്നെയാണ് അത് കണ്ടിരിക്കാൻ തന്നെയൊരു രസമാണ് നന്ദി
Sathyam ❤
ചേച്ചി വിഡിയോ ഒക്കെ ഞാൻ കാണാറുണ്ട് ചേച്ചിയുടെ വിഡിയോ കണ്ടിട്ട് സേമിയ പായസം ചെയ്തു husband ഇന് ഒരു പാട് ഇഷ്ട്ടമായി
നല്ല ചൂട് ചായയും പഴം പൊരിയും ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. പിന്നെ ചേച്ചി പറഞ്ഞപോലെ പഴംപൊരി എത്ര കഴിച്ചാലും മടുക്കില്ല 😋😍
Koshy veendum kanduuu😂
Hai koshi
Avideyum kandu.. Ivideyum kandu.. Sarvavyaapi.. 😄😄😄
Kumbidi koshi
@@godvinaloor4054 nammalum avde elladuthum poyallo koshy matramalla😁😂
പഴംപൊരി ഉണ്ടാക്കി കഴിച്ചു ഒന്നും പറയാനില്ല super 🥰🥰🥰😍😍👌👌👌
ഇനി എന്തൊക്കെ ചായക്കടികൾ വന്നാലും
പഴം പൊരിയുടെ തട്ട്⚖️ താണ് തന്നെ ഇരിക്കും...💪👌. ഒരു കട്ട പഴംപൊരി lover..💛💛💛....feeling yummy...😋😋😋
നല്ല ഒരു വരുമാനം
ua-cam.com/video/3NL3ts-d3oA/v-deo.html
Thaane alla nilkuka uyarnne
ചേച്ചിയുടെ റെസിപ്പി ഞാൻ ചെയ്തുനോക്കാറുണ്ട്. എല്ലാം സൂപ്പർ ആയിരുന്നു.
പഴംപൊരി എന്നെപൊലെ favarait ആയവർ ലൈക്ക് അടിക്
🤩
ഞാനും 🥰🥰💖💖😍😍❤️❤️
Y1^[t[5 UFO
Yes
Suppper
ഈ taste engane ഉണ്ടാകുന്നു എന്ന് doubt ആയിരുന്നു .ഇപ്പൊ മനസ്സിലായി ചേച്ചി. Thanks dear.
From Bangalore and I tried today.👏 It came out awesome 🙏. Thank you for sharing recipe.
O
I tried it.super .my favourite .thank you 😊😊😋
ഈ തണുത്ത മഴയത്തു ചൂട് പഴംപൊരി + കട്ടൻ ചായ and mam nte simple and beautiful presentation. Amazing... Mam taste ചെയ്‌തപ്പോൾ എനിക്കും കഴിക്കാൻ കൊതിയായി..❤️
🤩❤🤗🙏
oru .....karyam nisaramaya pazham poriyano valiya unnadasthanathokke undaayirunna lakshmi nayar racipy .athrak thazheyethiyo?
Super
Njan kairalitv yile oru recipe kanditt eniykk 20 age ullappol neyyappam undakky annath perfect ayi annu muthal njan oru item undakkanam ennu vijarichal first maminte recipe anu nokkunnath
പഴം പൊരി അത് നമ്മുടെ മലയാളിയുടെ സ്വന്തം പലഹാരം അല്ലേ അടിപൊളി😋😋👌👌👌
.
കൊതി യാകുന്നു ചേച്ചീ.... ഇത് എവിടാ ഞാൻ ആദ്യ യായിട്ടാ. മാജിക് ഓവനും വനിത യിലും ഒക്കെ ആണ് കാണാറ്. മഴ യും കൂടെ കണ്ടപ്പോ 👌❤
Always my favourite pazham pori❤️💯
എനിച്ചും 😋😋😋😋😍🥰🤩💖💖💖💖
Enikkum eshttama
My fvrt. Chechi epol fish kittatha time alle unnakkameen vachundakiya curry undki kanikko
ചേച്ചി പറഞ്ഞ തൊടുപുഴയിലെ പഴം പൊരി ഹോട്ടൽ കുട്ടപ്പാസിലെ ആണ്. ചേച്ചി കൈരളി ചാനലിലെ ഷൂട്ടിങ്ങിനു വന്നിരുന്നു. ഇപ്പോഴും അവിടുത്തെ പഴം പൊരി സൂപ്പർ duper.
Yes dear...will recreate it here once
നല്ല ഒരു വരുമാനം
ua-cam.com/video/3NL3ts-d3oA/v-deo.html
Yes adipoli taste aan eppozhum povarund pinne aviduthe mambazha pulissery😍😍😍😍
Am from Thodupuzha, havent gone to this place:)
ഞാൻ പോയിട്ടുണ്ട് അവിടെ.
നല്ല പഴംപൊരി' എത്ര എളുപ്പം മനസിലായി എങ്ങിനെയെന്ന്. കൊതി വരുന്ന ട്ടോ.നന്ദി. ചെയ്യാം.
My favourite...😋😋😋 ആദ്യത്തെ മൂന്നെന്നതിൽ ഒരെണ്ണം എലി പോലെ ഇരിക്കുന്നു🤩🤩10.1...
Njanum orthu..Haha...Oru tail
ഹഹഹ... നിങളെ ഒരു കാര്യം... ഞാൻ ഒന്നും കൂടി പോയി നോക്കി.. കറക്റ്റ്.... 😍😜🤣🤣
Sheriya 😆😆
😂😅
😁😁
Mavu chertha pazhampori aadyamayittanu kanunnathu. Super idea. 👍Thanks dear 😍
My fvt പഴംപൊരി... സൂപ്പർ... താങ്ക്സ് mam...
Nammade vazhakkappam 😍😍😍Last porinju vanath kandapo kothi aayi😍😍❤️❤️
I tried today pazham pori looking at your recipe it came out very well
Thank you dear
,🙏
ആന്റിയുടെ പഴംപൊരി കണ്ടപ്പോ മനസ്സ് നിറഞ്ഞു.. 🤩ഇനി വയർ നിറക്കണം..🤣ഞാൻ പോയ് ഉണ്ടാക്കട്ടെ..🤣ഫീഡ്ബാക്ക് ഇപ്പോൾ തന്നെ പറയുവാ.. Adipoliiii😘😘😘
എന്റെയും ഇഷ്ടം..😍
മഴയും, പഴംപൊരിയും, ചായയും.. നല്ലൊരു നൊസ്റ്റാൾജിയ ഫീൽ .. ❤️
താങ്ക്സ് ചേച്ചീ..💞
Chechi purathe kazhchakal kanichappol oru veetil kannante manoharamaya prathima kanan patty nalla bhabgiyundu
My favorite snacks, thank you showing this 👍
Mam so far l ve not added dosa mavu to the batter next time l wi follow this recipe tq🤗
Njan eppozhum maida mavil manjal podi matramcherthanu untakkiyirunnathu. Eee reethiyil theerchayayum cheythu nokkum. Ente molude favorite 😍
super and tasty snack with hot tea or coffee. Thanks a lot for this recipe. Sweet memories of kerala.💚💙💜😁
Njan kazhinja day uzhunnuvada undakkii wow polichu Super. Thanks chechii
കോരിചൊരിയുന്ന മഴക്ക് ചൂടുള്ള പയംപൊരി അടിപൊളി 😋😋
പഴം പൊരി!!!!!!!
🤩❤
യ , ഴ
@@shamilykunjumon2805 😄😄
ദോശ മാവ് ചേർത്തുള്ള പഴം പൊരി ഒരു new idea ആണ് ' ഇങ്ങനത്തെ കണ്ടുപിടിത്തങ്ങൾക്ക് അഭിനന്ദനങ്ങൾ
ഹോട്ടലിൽ പുളി മാവ് ചേർക്കും
പഴം പൊരി എന്നും എന്റെ ഇഷ്ട വിഭവം.thanku
🤗❤
Super madam
Njan adhyamanu Edali mavu chyrthu undakunnathu kanunnathu chychi ethupoly njanum try chiyan pogunnu🥰🥰🥰
we had tried this receipe this receipe was vary good
Dosa batter use cheith undakkiyittilla. Try cheyyam. Lakshmi chechi, cooker pink palada onnu kanikamo. Laksmi chechiyude recipies il oru professional touch undayirikkum athanu chechiyude recipe njan follow cheyyunnath. Thank u for all
Mam, I tried this yesterday... For the first time ever, pazham pori came out really well 🙏....Also I tried your 'modakam' recipe which also turned out soo tasty .... Thank you mam...
Hu t,
Cha
Njan try cheydu...adipoli aayirunu...ivade good banana kittiyapo try cheydada...yummy...
ആ മഴയും കാറ്റും ചൂടൻ പഴം പൊരിയും ആഹാ അന്തസ് 😍😍😍😍
🤩
Oro recipeyilum oro secrete undavum chechik adh orikkalum nammal pradheekshikathadhum 👍🏻👍🏻👍🏻👍🏻
Chechi, first time seeing dosa mav for pazampori batter.. edh definitely try cheyum.. njan Sunday chechis egg biriyani recipe try cheydhu, super aarnnu.. thank you😍😍
മഴയുടെ ശബ്ദം അടിപൊളി'
ചേച്ചിയുടെ ചിരിയോടെ ഉള്ള അവതരണമാണ് എനിക്കിഷ്ടം
നല്ല ഒരു വരുമാനം
ua-cam.com/video/3NL3ts-d3oA/v-deo.html
My favourite
Traditional simple snack
😍😍😍
പഴംപൊരി നല്ല അടിപൊളി രുചി....👌👌👌ഇന്ന് ട്രൈ ചെയ്തു...നന്നായിരുന്നു...😍😍 താങ്ക്യൂ മാം...
Happy to read your feedbacks dear
@@LekshmiNair മാമിന്റെ മിക്ക recipes try ചെയ്യാറുണ്ട്... നല്ല കോൺഫിഡന്റ് ആയി ചെയ്യാൻ കഴിയാറുണ്ട്.... 😍👍
Thanks for the recipe...Your tips are so helpful for people like us.I tried 4 of your dishes ,all were good. Your videos really inspire me to make new dishes 😃
😇
Super. തൊടുപുഴയിലെ പഴംപൊരി ഒന്നുകൂടി കാണാമല്ലോ.
👌👌chechi
Nanum undakki
👌👌😘
Eppolum undakkiyal ellarum enne kaliyakkum
Ippo adipoli taste
Thank you very much 😘😘🌹🌹🌹
Njn pand thotte oru 7thl padikmpo thott vishwasich kanunna recepies maminte Anu❤️❤️❤️❤️
I refer to your recipes for almost every dish that I make these days!! Accuracy, sincerity and a cute presentation makes your channel unique
U9(9i 999 99 999 O.o(up 99 percent 99
ഞാനും try ചെയ്യും.... കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋
My all time FAVORITE snack🤤😭😭❤btw my mom is big fan of you. She never misses your cooking show in kairali channel😇🥰❤
നല്ല ഒരു വരുമാനം
ua-cam.com/video/3NL3ts-d3oA/v-deo.html
@@cocochotech7363,,
ഞാൻ ട്രൈ ചെയ്തു പൊളി ടേസ്റ്റ് 😋😋😋
Thank you. I tried it was awesome.
Chechi undakunna kaanumbo namuku undakan thonnum.etra pleasant aayita ellam cheyunne.nammalanengil endu cheyumbozhum ayyo paniye ennum paranju karanju koovikonda cheyunne.
Ma'am, a widely appreciated snack of Kerala.. 3 cheers.... ❤️❤️❤️👍👍
🤗❤
ua-cam.com/video/GZPF18HD_m4/v-deo.html
ua-cam.com/video/AdgzX6Dr-dw/v-deo.html
Superb! Adyamayitta egane oru variety kanunnad.jan soda,egg,corn flour edu cherthitta undakittullad.theerchayayum edu ishtapettu baji pulund
Mam, this my all time favorite snacks, thanks for sharing 😘
Vada
ചേച്ചി റെസിപി സൂപ്പർ.. ഞാൻ ഒക്കെ പഴംപൊരി ഉണ്ടാക്കിയത്..... ഹഹഹ..... തീർച്ചയായും try ചെയ്യാം kto. പിന്നെ ഈ sunflower ഓയിൽ നമ്മുടെ ഹെല്ത്തിനു nallathano..
adipoli ma'am ❤ kanumbol thanne try cheyyan thonnuva..😋😋❤mazhayum pazhampuriyum okke oru feel ane ma'am ❤💖my family favrt snack😋❤❤💖will try out👍👍😍thanks 4 the recipe ma'am 🙏😍❤💞 tc❤❤
Vejetable biriyaani nhanum undaki sooper....potato fry aakiyitanu masslayil ettad....nanhayittund...tku
My fvt ആണ് പഴം പൊരി 😍
Madathinte varutharacha kozhicurry njan try cheythu😁veettil ellarum chodichu ne epppozha pachakam padiche ennu🥳♥️
Nalla supper pazham pori❤️
Injan Coker chicken undakki nokki nallathayi allavarkum eshtamayi pinne chokelt cake undakki nannayirunnu eni pazham podium ethupole undakki nokkanam annittu parayam thanks ketto
ഈ കടകളിലെ പഴംപൊരിയുടെ സീക്രട്ട് ദോശ മാവ് ചേർക്കുന്നതാണോ ? സൂപ്പർ 😋😋😋😋👌👌👌👌👌
Ys
Yes dear
Pazham pori preparation super
Dosha maavu pole appom mavum cherkkaam tto😂
Nanni for this receipe when I went to my father's native Kozikode I have tasted but now I learnt
SUPER.. നമ്മൾ പറയുന്നത് വാഴക്ക അപ്പം❣️❣️❣️❣️❣️❣️❣️❣️❣️❣️
നല്ല ഒരു വരുമാനം
ua-cam.com/video/3NL3ts-d3oA/v-deo.html
My favourite item. Eni pazham kittumbol nthayalum undakum. Easy recipes most welcome. Thank u mam.
Very good
കുവൈറ്റിൽ നിന്നും ഫസ്റ്റ് കമെന്റ് 😍😍😍🥰🥰🥰
രാക്കിളി തൻ മഴ പൊഴിയും
ചൂടൻ പഴം പൊരിക്കാലം
അടിപൊളി ക്യൂട്ട് പഴം പൊരി
wow! my all time favorite, but i never add sugar like this fry, thx for d yummiest share
A pinch of elachi powder enhances taste..😋😋😋
Oh, ente Lakshikuttiiii.. Kollalle.. I'm in Chennai... no hope to be n tvpm. 💔💝.Wish u all wishes for your dedication to make our Onam days delicious 💐
I'm Yb
Yesterday I made veg.Biriyani.It was so tasty and healthy with nourish good.thank you 😊😘😘😘.
Chechi thank you so much for sharing the tricks behind the fluffy and crispy pazhampori. We also like it soo much. So I will definitely try this recepie. Love u chechi🌹
🤗❤
Lakshmi chechiyude cooking othiri othiri eshtama 😘😘😘😘
ചേച്ചി baking soda എന്ന് പറയുന്നത് സോഡാ പൊടി ആണോ
Appakkaram (sodium bicarbonate)
നല്ല ഒരു വരുമാനം
ua-cam.com/video/3NL3ts-d3oA/v-deo.html
ഈ സമയത്ത് ചൂട് കട്ടന്‍ payam പൊരി. ആഹ് കിടു 😋
Mam
മഞ്ഞൾ പൊടി cherkuന്നതിന്റെ കൂടെ സോഡാപ്പൊടി ചേർത്താൽ ചുവന്ന കളർ ആയി മാറും
Ennit ith aayilallo
എൻ്റേത് അങ്ങനെ ആയി
@@aleenajames8433 lekshmi mam food colour anu use cheythe
Entathum chuvapukalar ayi
Yes I did it before
എനിക്ക് ഏറ്റവും അതികം ഇഷ്ട്ടപെട്ട പൊരി ഐറ്റം അതു കൊണ്ട് മേഡത്തിന് എന്റെ കൊതി കെട്ടി
😅🙏
Wow my favorite 😍 Thank u mam for sharing this recipe 😍😍
Thnk u chechi for giving new ideas for this items
Oh adding dosa batter.. first time hearing I'll try. Jhan ellu cherkaru undu
Ente veetil njan mikkavarum undakkarund..dosha mavu cherthu undakiyittilla..ini angane cheyyam 👍👍
സൂപ്പർ. മിസ്ച്ചർ ഉണ്ടാക്കുന്നത് കാണിച്ചു തരണം
ചേച്ചിയെ കാണുമ്പോൾ മനസിന് എന്തൊരു സന്തോഷം സമാധാനം
Thank you for this post.😍 It’s one of my all time fav snack to have with tea👍
😅765v n2
My favourite too. I’m craving for pazhampori. Looks very yummy. Thanks for sharing.
ചേച്ചീ....എനിക്കും പഴംപൊരി ഒരുപാടിഷ്ടാണ്. ഇഡലി മാവ് ചേർക്കുന്ന കാര്യം അറിയില്ലായിരുന്നു ചേർത്താൽ സൂപ്പറാണല്ലേ ഇനി ചെയ്തു നോക്കാം
Njaanum aadyamayaanu dosa maavu cherkkunnath kaanunne
🤩🤗🙏
Njanum try cheythu tasty aanu
Ithum try cheyyum innu thanne. Electric cooker biriyani kaanikkamo mam pls. 😍
Super recipe......... You said you will share once more recipe..... Please share