ഷിംലയിൽ പോകാൻ സാധിക്കുന്ന ട്രെയിനുകൾ ഇതൊക്കെ ആണ് | Shimla travel guide | kerala to shimla trains 🚂

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 54

  • @RailMan150
    @RailMan150 14 днів тому +12

    അടുത്ത ആഴ്ച ഞങ്ങൾ ഷിംലയ്ക്ക് പോകാൻ തയ്യാർ എടുക്കുകയിരുന്നു താങ്കളുടെ ഈ വിഡിയോ ഞങ്ങൾക്ക് ഒരു ഉപകാരം ആയി ഒരുപാട് നന്ദിയുണ്ട് ❤❤

  • @gopinathknair4861
    @gopinathknair4861 10 днів тому +9

    കേരള സമ്പർക്ക ക്രാന്തി exp. ചണ്ഡീഗഡ് വരെ പോകാം. അവിടുന്ന് ബസിൽ ഷിംല. അതാണ് എളുപ്പം.

    • @vivekviswanath5014
      @vivekviswanath5014 6 днів тому

      കൽക്ക to ഷിംല ട്രെയിനിൽ പോണം അതാണ് വൈബ്

    • @thomaskorulla7349
      @thomaskorulla7349 4 дні тому

      You can get buses from Chandigarh to Kalka . Narrow gauge train route up to Shimla starts from Kalka.

  • @SatheeshCKS
    @SatheeshCKS 14 днів тому +4

    First view❤

  • @UnniThankachan
    @UnniThankachan 14 днів тому +3

    ഞാൻ മംഗള എക്സ്പ്രസ്സ്‌ അടിപൊളി ആണ് നല്ല ഒരു ട്രെയിൻ യാത്ര ആണ് തരുന്നത്

  • @SatheeshCKS
    @SatheeshCKS 14 днів тому +4

    Bro ningaluda Mookambika, tirupati, Palani vlog kaanan agrahikunu ❤❤❤

  • @shabeershah8414
    @shabeershah8414 13 днів тому +3

    കൊല്ലം _ New Delhi സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഡെയിലി ഉണ്ടെങ്കിൽ അടിപൊളി ആയേനെ 😎

  • @gopalapillai5516
    @gopalapillai5516 13 днів тому +4

    Best train Kochu veli Chandigarh

  • @pradeeppa4356
    @pradeeppa4356 13 днів тому +2

    ഓം നമശിവായ, ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  13 днів тому +1

      ഓം നമഃ ശിവായ 🔱 സഹോദരനും നല്ലത് വരട്ടെ ✋🏻ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🩷

  • @RailMan150
    @RailMan150 14 днів тому +4

    ❤🎉

  • @nirmalk3423
    @nirmalk3423 14 днів тому +4

    Fantastic

  • @shajis.r.2869
    @shajis.r.2869 7 днів тому +1

    Thiruvananthapuram. Chandigarh, Chandigarh. Kalka, kalka. Simla

  • @neelakantansekhar2701
    @neelakantansekhar2701 4 дні тому

    Your descriptions are super

  • @appu45editz92
    @appu45editz92 14 днів тому +1

    Kerala Express ♥️

  • @appu45editz92
    @appu45editz92 14 днів тому +2

    Bro njan adutha Friday thanjavur vare pokunund varuno vlogg adukam just thanjavur, Madurai വഴി kollam

  • @vishnumani5214
    @vishnumani5214 14 днів тому +3

    ❤️❤🥰

  • @vishnumani5214
    @vishnumani5214 14 днів тому +3

    Kattinmekkethil temble എങ്ങനെ ട്രെയിനിൽ പോകാം എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @ThampyJohn-l8g
    @ThampyJohn-l8g 9 днів тому +1

    No direct train from kerala ,to Simla. Only from chd to kaalka ,then kalla to Simla, meater gage,

  • @MuralidharanC-pr1mt
    @MuralidharanC-pr1mt 14 днів тому +3

    Supar

  • @appu45editz92
    @appu45editz92 14 днів тому +2

    Mangala Lashadweep sf Express 🤍

  • @SumaTp-qj4dy
    @SumaTp-qj4dy 6 днів тому +1

    🙏🤝🙂❤️

  • @emersonabraham9323
    @emersonabraham9323 13 днів тому +2

    101👍

  • @manojsubramanian7322
    @manojsubramanian7322 8 днів тому +1

    👆🏼 ഇതെങ്ങോട്ടുള്ള train?, Delhi വരെ മാത്രം അല്ലേ?

  • @appu45editz92
    @appu45editz92 14 днів тому +2

    Nice video 🫂🤍

  • @favchannel9057
    @favchannel9057 7 днів тому +1

    Not Economy chair car, it's Executive chair car

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 днів тому

      Yes right. Sorry for the mistake

    • @sunilkumararickattu1845
      @sunilkumararickattu1845 7 днів тому

      ​@@MalayaliTrainVlogger333
      Ex chair car Ac ആണോ?
      Rate sleeper class നേക്കാൾ കൂടുതലാണോ?

    • @favchannel9057
      @favchannel9057 7 днів тому

      @@sunilkumararickattu1845 its premium AC

  • @ashrafashraf6861
    @ashrafashraf6861 7 днів тому +2

    ന്യൂഡൽഹിയിലേക്ക് പോകാൻ ഈ രണ്ട് ട്രെയിനും ബെറ്റർ അല്ല

  • @vimalkumarashirwad
    @vimalkumarashirwad 13 днів тому +1

    ❤❤❤

  • @akhilrg998
    @akhilrg998 6 днів тому

    Kerala express പലപ്പോഴും ലേറ്റ് ആകാറുണ്ട്. മംഗലയും same ആണ്

  • @appu45editz92
    @appu45editz92 14 днів тому +1

    💗💗

  • @ajayakumar7254
    @ajayakumar7254 14 днів тому +1

    👍🏼👍🏼👍🏼

  • @vishnuakhil2417
    @vishnuakhil2417 14 днів тому +1

    ❣️❣️❣️❣️