ഈ മഞ്ഞു കാലം ഷിംലയിൽ shimla/malayalam/ kerala to shimla
Вставка
- Опубліковано 24 лис 2024
- ഹിമാലയൻ താഴ്വരയിലെ വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമാണ് ഷിംല. ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഇത് 1903-ൽ പൂർത്തിയാക്കിയ നാരോ-ഗേജ് കൽക്ക-ഷിംല റെയിൽവേയുടെ ടെർമിനസായി തുടരുന്നു. കാൽനടയാത്രക്കാരുടെ പാതയായ മാൾ, ലക്കർ ബസാർ, എ. മരം കളിപ്പാട്ടങ്ങളിലും കരകൗശല വസ്തുക്കളിലും പ്രത്യേകതയുള്ള വിപണി....
Why is Shimla so famous
1864-ൽ ഷിംല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം ഷിംല പഞ്ചാബിന്റെ തലസ്ഥാനമായി മാറുകയും പിന്നീട് ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായി മാറുകയും ചെയ്തു. 1903-ൽ കൽക്കയ്ക്കും ഷിംലയ്ക്കും ഇടയിൽ ഒരു റെയിൽ പാത നിർമ്മിച്ചു. ഷിംല എല്ലാ പ്രകൃതിദത്തമായ അനുഗ്രഹങ്ങളാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ഒരാൾക്ക് ചിന്തിക്കാം.
my instagram
...
Full detail Video
👇🏻
• Detail video മഞ്ഞിൽ കു...
Dec month snow indaakumo
ക്ലൈമറ്റ് ചേഞ്ച് ആയാൽ ആരോഗ്യ പ്രശ്നം ഉണ്ടാകുമോ?
അങ്ങനെ ഒന്നും ഇല്ല...
Hello
Train ticket book chyyanoo,
Atho railway stationil ninnu edukkaan pattumoo
Ticket book akkid povunath aan nalath 3:45am first train 11:55 last train where is my train nokiyal mathi kalka to shimla
Ningal kalka yil ethuna time nokid book akiyal mathi but season timel 20 days munn enkilum book akanam ennale tickets kittu
December mid li snowfall undavule?
അത് പറയാൻ പറ്റില്ല bro ഓരോ വർഷം ഡിഫറെന്റ് ആയിട്ടാണ് അവിടെ അതായത് ചിലപ്പോൾ ജനുവരി അലകിൽ ഫെബ്രുവരി bro just December last avupol UA-caml search cheyaa same day date ഇടിട്
Bro dressne etra varum sector glouse etc
വിഡിയോയിൽ ഉള്ള jacket Delhi നിന്ന് വാങ്ങിയത് ആണ്.... അതിന്റെ വില 150 to 200 season time വില കുടും... Baki elam kude 500 to 800 ulil ayid und
Bro direct Chandigarh service ille
Evidekk..?
👌🏻
❤💯
Thanks
❤️💯
Delhi to Shimla manali package undoo
Yes
@@travelwithraees11 rate ethreya
Sep last and oct first poyal manaliyil snow undakumo
@@Mizla_rabeeha chance kurave aan
@@Mizla_rabeeha Delhi to manali okke per head 5500 varum
Id kittunnillaa bro 😢
instagram.com/travel_with_raees_11?igsh=MWk1eWlrcGx3ZXJ4Yw==
ഡിസംബറിൽ സ്നോ ഇല്ലേ
ഇല്ല bro ഷിംലയിൽ 3 years ആയിട് February പകുതി ആവുമ്പോൾ ആണ് Snow season തുടങ്ങുന്നത്.... 2025 eth month ആണ് season എന്ന് പറയാൻ പോലും കയ്യില്ല അവിടെ ഉള്ള ആൾകാർക്ക് പോലും ഒന്നും മനസിലാവുന്നില്ല.... Season time അവർക്ക് തന്നെ പറയാൻ പറ്റുന്നില്ല.... Brother next year പോവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ January മാസം snowfall ഉണ്ട് എന്ന് ഉറപ്പാക്കിയിട്ട് പോയാൽ മതി UA-cam നോക്കിയാൽ കാണാം അവിടെ ഉള്ളവർ വീഡിയോ upload ആകും... 😌❤️
@@travelwithraees11 ഈ നവംബർ or ഡിസംബറിൽ ആണ് നോക്കുന്നെ....
സ്നോ ഇല്ലേലും ക്ലൈമറ്റ് എങ്ങനെ ഉണ്ടാവും
@@sreejithkm5692 നല്ല തണുപ്പ് ആയിരിക്കും ... Snow ഉണ്ടാവില്ല എന്ന് ഉള്ളു തണുപ്പിന് കുറവ് ഉണ്ടാവില്ല 😌😁
@@travelwithraees11 പ്ലാനിങ് ഒന്നുമില്ല ബ്രോ.. സോളോ ആവും..
എത്ര ദിവസം കാണാൻ ഉള്ളതുണ്ട്.. ഹോട്ടൽ കത്തിയാകുമോ 🙏
@@sreejithkm5692 eee video njan 2022 February poyath aan njan 2024 poyaa oru long video idid und... 😌❤️
Bro ID kittunnillaa
instagram.com/travel_with_raees_11?igsh=MWk1eWlrcGx3ZXJ4Yw==