ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
@@ReghuChaithanyaകാവേരി engine,plane പറത്താൻ പാകത്തിന് ഉണ്ടാക്കണം എങ്കിൽ High temperature with stand ചെയ്യുന്ന light weight metal allowys, light weight ceramics develop ചെയ്യണം... അതു അപ്പി ഇടുന്നപോലെ എളുപ്പം അല്ല മിനിമം ഒരു 30-40 കൊല്ലം കൂടെ പിടിക്കും... DRDO / HAL ലേ നാലും മൂന്നു ഏഴ് scientist നേ വച്ചു അത്രേം സമയം പിടിക്കും ... അതുവരെ ഇപ്പോൾ ഉള്ള കാവേരി കയ്യിൽ ഉള്ള സാമാനം കൊണ്ടു develop ചെയ്യുക.... Fuel efficiency ഒക്കെ engine sound, nozzile, combustion chamber, Size to power output ratio അങ്ങനെ പലതിലും റിസർച്ച് ചെയ്യുക.... നിലവിൽ ഉള്ള കാവേരി വച്ചു അതിന്റെ നൂറു variants ഉണ്ടാക്കുക അപ്പോൾ മെറ്റീരിയൽസ് ഡെവലപ് ആകും.... അപ്പോൾ പുതിയ materials കാവേരിയിൽ fit ചെയ്‌താൽ മതി.... ഇതു ചുമ്മാ അവിടെയും ഇവിടെയും ഇല്ലാത്ത പോലെ നടക്കുവാ ഒരു 100 കാവേരി engine ഉണ്ടാക്കി ഇന്ത്യയിലെ best എഞ്ചിനീയറിംഗ് കോളേജ്കൾക്ക് കൊടുക്ക് പിള്ളേർ കാവേരിയിൽ പ്രൊജക്റ്റ് ചെയ്‌തു mark വാങ്ങട്ടെ ( പിള്ളാർക്ക് ആകുമ്പോൾ പൈസ കൊടുക്കേണ്ട )
സർ💝💝💝💝💝💝💝💝💝💝 നൂറ്റിനാല്പ്പത്തിരണ്ട് കോടി മനുഷ്യരിൽ എത്ര; എത്ര ശാസ്ത്രജ്ഞരുണ്ടാവും..... അവരെ കണ്ടെത്താൻ; ഉപയോഗിക്കാൻ കഴിയാത്തത് നമ്മുടെ സിസ്റ്റത്തിൻ്റെ തന്നെ തെറ്റല്ലേ....
കാവേരി എൻജിൻ പദ്ധതി ഉപേക്ഷിച്ചു ഫയൽ ക്ലോസെ ചെയ്തു ഏകദേശം 5000 കോടിയോളം ആണ് മുടിച്ചത് അവസാനം ആയി ഈ വയ്യാവേലിയും ചുമന്നു റഷ്യയിൽ എത്തിച്ചു റഷ്യയുടെ യുനൈറ്റഡ് എൻജിൻ കോര്പറേഷൻ കീഴിൽ ഉള്ള ന്പോ NPO Saturn കമ്പനിയുടെ ഹുഷ് ഹൗസിൽ കാര്യക്ഷമത ടെസ്റ്റിന് കയറ്റിയപ്പോൾ ഉയർന്ന സ്ഫോടനത്തോടുകൂടി പൊട്ടിത്തെറിക്കുകയും ഹുഷ് ഹൗസിനു കേടുപാട് സംഭവിക്കുകയും ചെയ്തു അതോടുകൂടി എൻജിൻ എന്നുള്ള സ്വപ്നം ഉപേക്ഷിച്ചതാണ് ലോകത്ത് സ്വന്തമായി എൻജിൻ നിർമ്മിക്കാൻ ശേഷിയുള്ള നാലുരാജ്യങ്ങൾ അമേരിക്കയുടെ ജനറൽ ഇലക്ട്രിക്ക്, പ്രാറ്റ് ആൻഡ് വൈറ്റിനെ ബ്രിട്ടന്റെ റോൾസ്-റോയ്‌സ് റഷ്യയുടെ NPO Saturn , Aviadvigatel Perm എൻജിൻ , klimov എൻജിൻ ടെവേലോപ്മെന്റ്റ്, Kuznetsov എൻജിൻ, salyut എൻജിൻ ഫ്രാൻസിന്റെ സഫ്രാൻ എൻജിൻ കോര്പറേഷൻ തുടങ്ങിയവ ഇതിൽ എടുത്തു പറയേണ്ട കാര്യം ചൈനയും ജപ്പാനും കിണഞ്ഞു പരിശ്രമിച്ചിട്ടു നടക്കാത്തവയാണ് എൻജിൻ ടെവേലോപ്മെന്റ്റ് 😂😂😂
@@ReghuChaithanyaഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
@@afth1234ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
സന്തോഷം ഞാൻ സാറിനോട് റിക്വസ്റ്റ് ചെയ്തിരുന്നു. യുദ്ധ വിമാന എൻജിൻ ഉണ്ടാക്കുന്ന പ്രത്യേകത സങ്കീർണമാണ്.. എങ്കിലും എല്ലാവർക്കും അറിയാൻ ആഗ്രഹം ഉണ്ട്. പ്രത്യേകിച്ചു ഭാരത് ഫൈറ്റർ ജെറ്റ് ഉണ്ടായാൽ അത് ഒരു വിപ്ലവം ആയിരിക്കും.
ഇന്ത്യ സ്വന്തമായി എത്രയോ വർഷങ്ങൾ ആയി യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്നു, HAL മരുത് മുതൽ തേജസ് വരെ പക്ഷേ സ്വന്തമായി ഒരു എൻജിൻ ഇല്ല എന്നത് ആയിരുന്നു വലിയ പോരായ്മ. ഇൻഡ്യയുടെ യുദ്ധവിമാനം നിർമാണത്തിൻ്റെ ചരിത്രം, HAL ഇൻ്റെ ചരിത്രംകൂടെ ആണ്. ബാംഗ്ലൂർ ഉള്ള HAL inte മ്യൂസിയത്തിൽ ഒരിക്കൽ എങ്കിലും വിസിറ്റ് ചെയ്യാൻ തങ്ങൾക്ക് സദ്ധിച്ചാൽ വലിയ ഒരു അറിവ് ആയിരിക്കും
@@harikrishnancrag8479ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
ഇന്ത്യന് ഒരു നിലയ്ക്ക് ഉന്നതിയിൽ അത് സൗഹൃദ രാഷ്ട്രങ്ങളായി നടിക്കുന്ന ഒരു രാജ്യവും സമ്മതിക്കില്ല. മോദിജി നമുക്ക് വേണ്ട കാര്യങ്ങൾ ചെയ്യും എന്ന് വിചാരിക്കാം 🤝👍👌💪
ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
ഇന്ത്യക്കാർക്ക് ജനിച്ചവർ വിഡ്ഢികൾ ആവില്ല. ഇന്ന് എല്ലാ മേഖലയിലും മികച്ചു നിൽക്കുന്നത് ഇന്ത്യക്കാർ ആണ്. Google, microsoft, NASA പോലെ ഉള്ള സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ തന്നെ ആണ്. ചിലർക്ക് മറിച്ച് തോന്നുന്നത് ജനിതകമാണ്.
@@ReghuChaithanyapoda thayoli ninne pole oru pottaan google il um microsoft ilum indian thayolikal vannathu kondu athinte konam kaanunundu saayipu barichirunnappol ulla oru quality um illa 😂pinne oru company poottaaraavumbol india kaaran aaya kure karutha kurangukale veruthe pidichu idum pinne poottum😂 nee ethu genetic material il undaayavan aaneda sanghi thayoli saayippinte ucchistam tinnu nadakkunna oru pooran pinne itrakku valiya bhuddimaan maar aanel india yil vikasanam kondu vannene ee paranja pooranmaar nee china yil poyi nokku avide ulla vikasanam indian thayoli kale kaal light years ahead aanu nee ee konakkunna youtube polum oru muslim koodi ulppetta 3 anga team aanu undaakiyathu indian hindu thayolikalkku saaypinte nattil parasite kale pole kudiyeraan maatrame ariyoo😂
എഞ്ചിൻ ഉണ്ടാക്കാമെങ്കിൽ ടെസ്റ്റ് reynjum ഉണ്ടാക്കിക്കൂടെ. പ്രതിരോധ രംഗത്തെ രാജ്യത്തിന്റെ വിജയം അപ്പപ്പോൾ അറിയിക്കണം കേരളത്തിലെ മാപ്രകൾ ഇതുപറയില്ല. താങ്കൾക് നന്ദി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Excellent presentation. GTRE Bangalore ഈ പറഞ്ഞത് കാവേരി എൻജിൻ നിർമിച്ചിട്ട് അര നൂറ്റാണ്ട് എങ്കിലും ആയിക്കാണും. പിന്നെ എന്തു കൊണ്ടാണ് അത് ഒട്ടും ഡെവലപ്പ്മെൻറ്സ് ഇല്ലാതെ Square A ൽ തന്നെ നില കൊള്ളുന്നത് എന്ന് മനസ്സിലാകുന്നില്ല. Mid 70s ൽ, വെറും 25 pounder പ്രാക്ടീസ് ബോംബ് (IAF Fighter ജെട്സിൽ ടെസ്റ്റിംഗ് നടത്തിയ IAF, ഗ്രൗണ്ട് എഞ്ചിനീയറിംഗ് സ്റ്റാഫിൽ ഞാനും മെമ്പർ ആയിരുന്നു ), ഇന്ന് അഗ്നിയായി ജ്വലിക്കുന്നു.

@@nanhsi1റെയിൽവെയ്ക്ക് എന്താണ് കുഴപ്പം,ഇന്ന് ഓടുന്ന വന്ദേഭാരത് പഴയ ടെക്നോളജി തന്നെയാണ്,ജെറ്റ് എൻജിൻ നിസാരമായ കാര്യം അല്ല ഉണ്ടാക്കാൻ,ചൈന പോലും ഉണ്ടാക്കിയിട്ട് ഇല്ല
Bureaucracy വലിയ പ്രശ്നം തന്നെ. ആ തലതെറിച്ചവൻമ്മാർ ഇപ്പോഴും എല്ലാ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളെ തളർത്തുണ്ട്. കാര്യമായെന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇഴഞ്ഞു പോക്ക് തുടരും.

ഇന്ത്യ റഷ്യ കൂട്ടുകെട്ടിൽ ഒരു സ്പേസ് സ്റ്റേഷൻ. സമീപ ഭാവിയിൽ ഇനി അതും വന്നേക്കാം. ലോകത്തിന് മുൻപിൽ ഉയർത്തിക്കാണിക്കാൻ നമുക്ക് ഇനി എന്താണ് ഇല്ലാത്തത്? എല്ലാം ഉണ്ട്. എഞ്ചിനീറിങ്ങിലും വൈദ്യ ശാസ്ത്രത്തിലും എന്ന് വേണ്ട , ഏതേത് മേഖല എടുത്താലും അവിടേ നമ്മൾ ഉണ്ട്. വൻ ശക്തികളായി ലോകം കാണുന്ന രാജ്യങ്ങൾക്കൊപ്പം നമ്മളും എന്നും ഉണ്ടാവും.
France oke advance level il aanu ulle. Avide ellam private companies aanu eth development cheythath. India yil private players undel avaru develop cheythene.
As a metallurgical and materials science engineer, India needs to fund for metallurgical and materials science research to find more reliable super alloys. We need more private companies in this field.
Exactly. Soviets were the best in metallurgy. After it's disintegration most of their top first and second category metallurgists were taken by US and Europe and some by china. Those days some think tanks requested GOI to get atleast the left over to India. But we did not act. Still we are lacking behind in metallurgy.
Yes. India doesn't consider importance to R&D. Other countries give maximum funding for R&D and they have the results. I live in europe and here R&D is given priority. And private companies play major role.
ഇതാണ് നല്ല ഭരണാധികാരികൾ നാട് ഭരിച്ചാൽ ഉള്ള ഗുണം അവർ രാജ്യത്തിൻ്റെ വികസനം മുന്നോട്ട് കൊണ്ട് പോകും അപ്പോഴും വിവരം കെട്ട ലോക്കൽ രാഷ്ട്രീയം ഗാസും,പെട്രോളും തൂക്കി നോക്കുന്ന തിരക്കിൽ ആയിരിക്കും ,അവർക്ക് രാജ്യത്തിൻ്റെ വികസനം ഒരു പ്രശ്നം അല്ല,സ്വന്തം കാര്യം മാത്രം
ദരിദ്രർ കൂടുതൽ ഉള്ള ഇന്ത്യയിൽ പെട്രോളിൻ്റെ വിലയും ഗ്യാസിൻ്റെ വിലയും ഒരു പ്രധാന പ്രശ്നം തന്നെ ആണ്.....,അല്ലാതെ കാവേരി എഞ്ചിൻ പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല ഭക്താ......,
@@TechTips786 വിശപ്പ് മാറണമെങ്കിൽ പണിയെടുത്ത് ജീവിക്ക് 200 വർഷം ബ്രിട്ടീഷുകാരുടെ അടിമകളായും 70 വർഷം കമ്മീഷൻ സർക്കാരും ആണ് ഇന്ത്യ ഭരിച്ചത് മാറ്റം വന്നിട്ട് 10 വർഷമേ ആയുള്ളൂ അതിൻ്റെ മാറ്റം കാണാനുമുണ്ട് കമ്മി സുഡാപ്പി ക്ക് സഹിക്കുന്നില്ലെങ്കിൽ മാറിയിരുന്ന് കരഞ്ഞോ
@@TechTips786പണിക്ക് പോയാൽ പട്ടിണി മാറും 🎉 പാവങ്ങൾക്ക് നല്ല റേഷനിംഗ് കൊടുക്കുന്നുണ്ട് 12 കിലോ bpl കാർക്ക് കിട്ടും പിന്നാ🎉 രാജ്യം കുതിക്കുന്ന വാർത്തകൾക്ക് കീഴിൽ what aboutary പറഞ്ഞ് വരുന്നത് പിഴച്ച് പെറ്റുണ്ടായി സായിപ്പിൻ്റെ ഷൂ നക്കി ഭാരതം വെട്ടിക്കീറി പാക്കിസ്ഥാൻ ഉണ്ടാക്കിയ മേത്ത കുണ്ണകൾ മാത്രാണ് ഇവിടെ പട്ടിണി ആണേൽ ഷൂ നക്കി കൊടുത്ത് ഉണ്ടാക്കിയ പാക്കിസ്ഥാനിൽ പൊക്കൊ🎉
@@lieman-fr2dg10 kollam kattu mudicha kashu കൊണ്ടാണ് ഈ പുതിയ വന്ദേ ഭരത് ട്രെയിൻസ് ഒക്കെ ഓടുന്നത്. അതൊന്നും വർഗ്ഗീയത കൊണ്ട് കണ്ണ് മഞ്ഞലിച്ചുപോയ ഞമ്മൻ്റെ മൗലവി മാർക്ക് കാണില്ല.കാരനം പാകിസ്താൻ കള്ളനോട്ട് നിരോധിച്ച ദുഷ്ടൻ ആണ് മോഡി!
ഏറ്റവും ആദ്യം പറയേണ്ടത് വിമാനത്തിൽ പോകുന്നത് 150 ൽ കൂടുതൽ മനുഷ്യനാണ്. റോക്കറ്റിൽ അങ്ങനെ അല്ല. അതുകൊണ്ട് റോക്കറ്റ് അപകടത്തിൽ ഫിനാഷ്യൽ പ്രോബ്ലം ആകും കൂടുതൽ പക്ഷെ വിമാനത്തിന് അപകടം ഉണ്ടായാൽ ഫിനാഷ്യൽ മാത്രമല്ല ജീവനും കുറെ അധികം നഷ്ടപ്പെടും
റോക്കറ്റ് എഞ്ചിനും ജെറ്റ് എഞ്ചിനും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തേത് സിംഗിൾ യൂസ് ആണ് രണ്ടാമത്തെ മൾട്ടി യൂസ് ആണ് രണ്ടാമത്തേത് കോമേഴ്സിലാണ് അതുകൊണ്ട് ടെക്നോളജി കിട്ടാൻ പ്രയാസം
Wonderfully explained. You have touched all aspects. A big 🫡 to you Sir. Being son of an IAF officer and spending my childhood in AF station. Your detailed explanation took me back to my childhood days running around DSS hanger on few occasions (late in the evening). It's really nostalgic.
സർ, കാവേരി engine പദ്ധതി നമ്മൾ 80s മുതൽ തുടങ്ങിയതാണ് tejas ന് വേണ്ടി. പക്ഷെ അത് ready ആവാത്തതുകൊണ്ട് ge f404 ആണ് ഉപയോഗിക്കുന്നത്. ഇന്നും കാവേരിയുടെ സ്ഥിതി എന്താണെന്നു ആർക്കും അറിയില്ല. ചിലർ പറയുന്നു കാവേരി 71 kN thrust achieve ചെയ്തുവെന്നു. സത്യം എന്താണെന്നു വെച്ചാൽ കാവേരി തുടങ്ങിയ കാലം മുതൽ ഇന്ന് വരെ മറ്റുള്ള രാജ്യങ്ങൾ ചിലവഴിച്ച fund ന്റെ ഒരു അംശം മാത്രമാണ് നമ്മൾ ചിലവഴിച്ചിട്ടുള്ളത്. ആവശ്യത്തിന് test facilities ഓ experienced ആയ heavy industries ഓ ഇല്ലാത്ത നമുക്ക് ഇങ്ങനെ ഒരു engine ഉണ്ടാക്കാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു. അങ്ങനെ overweight ഉം low thrust issue ഉം കാരണം 2010 കളിൽ കാവേരി നമ്മൾ ഉപേക്ഷിച്ചു. അതാണ് നമ്മൾ ചെയ്ത ആദ്യത്തെ തെറ്റ്. ഇപ്പൊ കാവേരിയെ revive ചെയ്യാൻ നോക്കുന്നുണ്ട് പക്ഷെ ആവശ്യത്തിന് ഫണ്ട് ഒന്നും കിട്ടാതെ ഒരു internal project ആയിട്ടാണ് കാവേരി ഇപ്പോൾ പോവുന്നത്. എന്തിനു ഒരു flying testbed പോലും നമ്മൾ ഇവിടെ ഉണ്ടാക്കിയിട്ടില്ല. ഇതിനായി എപ്പോളും റഷ്യ യിൽ കൊണ്ടുപോകുന്നു. ചിലർ പറയുന്നു 2026ൽ കാവേരി ready ആവുമെന്ന്. പക്ഷെ നമ്മൾ ഇത്രയും നിസ്സരമായിട്ടാണ് ഈ project നെ കാണുന്നത്. എന്നെങ്കിലും ഒക്കെ ready ആവുമായിരിക്കും 😢. കാവേരി tejas ന് വേണ്ടി ready ആവാത്തതിനാൽ നമ്മൾ അമേരിക്കയുടെ ge f404 engine ആണ് യൂസ് ചെയ്യുന്നത്. ഇപ്പോൾ 2 വർഷമായി supply chain ഇഷ്യൂ പറഞ്ഞു engine എത്തുന്നില്ല. Tejas production നടക്കുന്നില്ല. അമേരിക്കയുടെ തനി നിറം കാണാൻ തുടങ്ങി.
@@sagarkottapuram9048 Russian engines are not efficient and has less operational life comparing to American engines. May be that's why. And france don't have the capability to build in such high quantity
india il ചെയ്യാൻ പറ്റുന്ന കാര്യമുണ്ട് ബുദ്ധിയുള്ളവരെ കണ്ടെത്തുക 140 കോടി പെറ്റു കൂട്ടിയിട്ടുണ്ടല്ലോ . അതിൽ നിന്ന് ബുദ്ധിയുള്ളവരെ കണ്ടെത്തണം. അതാദ്യം ചെയ്യണം.ivade ippozhum reservation annu.
I am sure one day India will be able to produce the best engines in the world that are for use in all types fighter planes, including fiftg sixth gen. AMCA.
നല്ല വിലയിരുത്തൽ, നല്ല വിശദീകരണം. ഇനി രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി പറയുക. കാവേരി പ്രോജക്ടിൽ എത്ര പിന്നോക്ക വിഭാഗക്കാരുണ്ട്? ഇത്രയും കാലതാമസം വരാൻ കാരണം Reserved instead of Deserved engineers ആണോ? മദാമ്മ ബ്രേക്കിൽ ചവിട്ടി പിടിച്ചിരിക്കുക ആയിരുന്നു. നമ്മുടെ തോറിയം റിസേർചിലേ പോലെ.
Thank you for this information. Negative attitudes and vested interests peoples are still existing in the Vital organizations like HAL, DRDO, Burocracy, Politics etc. That is why India is lacking in this very important sector.
@@മുകുന്ദൻ 2014 ന് ശേഷം അല്ലെ രാജ്യം ഉയരാൻ തുടങ്ങീത് 🎉 അത് വരെ നികുതി പണം ഉപയോഗിച്ചത് മുസ്ലീമിന് വർഗ്ഗീയത പഠിപ്പിക്കാനും കുണ്ടനടിക്കാനും മദ്രസയും മോസ്‌കും പണിയാൻ ആയിരുന്നു🎉
We need develop 90-110 kn engines at least for Tejas MK1... from there we can collaborate with other countries for additional powered engines...le 125-145 ! Its a great progress I guess since future may be unmanned vehicles and we may need a lot of engines !!
Well said sir. Appreciate the clarity of the content in limited time. It was a real concern for one who is observing the defence news of our country and the politics that played by advanced by US on GE jet engine 414 etc. , it is very clear that getting critical technologies like like jet engines from others are not easy . The national security is very much connected to the acquisition of advanced fighter jets at affordable prices for a country like India and self reliance is the way out to break the barrier and fulfill our geopolitical ambitions. Coincidentally, it was today that I came to know about the plan of our country to use Kavery dry engine in the Khatak UCAV which is expected to go for the final testing before mass production. Thanks for the video.
This is the first time i have come.acroos your channel. You have given a brief but comprehensive rundowton the r&d thats going om intbr development of Kaveri Engine. For India to.mKe strides in the thrust vectoring factor its better that we start using in drones..that way the result is obtained with minimum risk to experts.ot test pilots. The lack of testing facility is a concern to India because this can lead to an exposure any indigenous technology that we may use in the development of the engine as the tresti g of the prototype always done abroad. Hope India will.come up with a solution in the near future..
I am viewing videos regarding Kaveri engine since the start of UA-cam... Nothing notable changed yet.... Same is regarding Indian Thorium research...HAL not able to make enough Tejas, even flushed with orders...etc... etc Sir, request you to consolidate and let public know the real status of all these pending decade old projects...
റോക്കറ്റ് എങ്ങിനെയാണ് ശൂന്യതയിൽ നിന്ന് റോക്കറ്റ് എൻജിനിലെ വായു , വായു ഇല്ലാത്തിടത്ത് എവിടെയാണ് ഫോഴ്സ് കൊടുക്കുന്നത്. വിമാനമാണെങ്കിൽ അന്തരീക്ഷ വായുവിൽ ത്രസ്റ്റ് ചെയ്യത്തിയല്ലേ പോകുന്നത്.
Sir എനിക്കൊരു ഡൌട്ട് weight കുറഞ്ഞ alloy ഇല്ലേൽ പിന്നെ fuel efficient ആയിരിക്കില്ലല്ലോ?, അതോ ആ perfect alloy നമ്മൾ കണ്ടുപിടിച്ചോ?, ( പിന്നെ എനിക്കൊരു മെയിൻ ഡൌട്ട് aif- ൽ ഉള്ള engineering department വിചാരിച്ചാൽ ഇത് കണ്ടുപിടിക്കാൻ പറ്റില്ലേ?. )
ഇതിലെ ഏറ്റവും കോംപ്ലിക്കേറ്റെഡ് കാര്യം എന്ന് ഞാൻ മനസിലാക്കിയത് ജറ്റ് എൻജിന്റെ ഏറ്റവും അവസാന ഭാഗമായ ടർബിന്റെ കറക്കം ഏറ്റവും തുടക്കത്തിലെ ഇൻടേക്ക്നെയും കോമ്പ്രെസ്സ്റിനെയും പ്രവർത്തിപ്പിക്കണം എന്നും അത് മാക്സിമം തൃസ്റ്റ് ഉണ്ടാക്കണം എന്നുള്ളതുമാണ് എന്നുള്ളതാണ്.. ആണോ?
അതെ. പക്ഷേ അതു സിംഗിൾ ഷോർട്ട് ടൈം യൂസ് ആണ്, അതുകൊണ്ട് തന്നെ aircraft engine പോലെയുള്ള complications ഇല്ല. ഇപ്പൊൾ കാവേരിയുടെ afterburner design ചെയ്യുന്നത് brahmos ആണ്.
Today some pretend they are patriots , they used to join with British against Indian freedom struggle , one of their leader not only drafted apology letters , he also promised the British that he will do his best to convince the young people to stay away freedom struggle. He also promised loyalty to the British queen
And after the Khilafat Movement of 1921,the muslim community also stayed away from the Freedom struggle,as per the directions of their maulanas.Only few unorthodox muslims participated in the freedom struggle and landed in jail. Now the mullas are doing propaganda that it was they who drove the British out of India and made India a free country.
ഇനി ഇലക്ട്രിക് കാലഘട്ടമാണ്,, ഇന്ത്യക്ക് വേണ്ടത് ഇലക്ട്രിക് ആണ്,,, നമ്മുടെ കയ്യിൽ പെട്രോളും ഡീസലും ഇല്ല അതുകൊണ്ട് തന്നെ ഇലക്ട്രിക് മോട്ടോറുകൾ ആണ് ഇനി വേണ്ടത്..
Feel proud to see that the dreams of Nehru Gandhi, Indira Gandhi, Rajeev Gandhi and Manmohan Singh have now been taken seriously by Government of India.
ഈ രാഷ്ട്രം ഉയരുന്നത് കാണാൻ ആഗ്രഹിക്കാത്ത രാജ്യദ്രോഹ ശക്തികൾ ഇപ്പോഴുമുണ്ട്
ഒരുപാടുണ്ട് മറ്റുള്ള രാജ്യങ്ങളാണ് നല്ലത് എന്ന് പറയുന്ന വിവര ദോഷികൾ
AA raajyadrohi nee thanne vere aara
Shoo nakkikaludeyy pinmurakkarr pinne shakyil pezhchundayaa sandhanesss
Orupadu
സംശയം ഇല്ല, ആ വിഭാഗത്തെ വളർത്തി എടുക്കാൻ ആണ് പ്രതിപക്ഷ പാർട്ടി കൾ
എന്റെ ഇന്ത്യ എന്റെ അഭിമാനം സർ നിങ്ങളെ പോലെ ഞാനും ആ നല്ല വാർത്തയ്ക്കായി കാത്തിരിക്കുന്നു ❤❤
ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
രഘുനാഥ് സാറിന് എല്ലാ വിഷയത്തിലും നല്ല അറിവാണല്ലോ..... 👌👌
Thank you.
@@ReghuChaithanyaകാവേരി engine,plane പറത്താൻ പാകത്തിന് ഉണ്ടാക്കണം എങ്കിൽ
High temperature with stand ചെയ്യുന്ന light weight metal allowys, light weight ceramics develop ചെയ്യണം... അതു അപ്പി ഇടുന്നപോലെ എളുപ്പം അല്ല മിനിമം ഒരു 30-40 കൊല്ലം കൂടെ പിടിക്കും... DRDO / HAL ലേ നാലും മൂന്നു ഏഴ് scientist നേ വച്ചു അത്രേം സമയം പിടിക്കും ... അതുവരെ ഇപ്പോൾ ഉള്ള കാവേരി കയ്യിൽ ഉള്ള സാമാനം കൊണ്ടു develop ചെയ്യുക.... Fuel efficiency ഒക്കെ engine sound, nozzile, combustion chamber, Size to power output ratio അങ്ങനെ പലതിലും റിസർച്ച് ചെയ്യുക.... നിലവിൽ ഉള്ള കാവേരി വച്ചു അതിന്റെ നൂറു variants ഉണ്ടാക്കുക അപ്പോൾ മെറ്റീരിയൽസ് ഡെവലപ് ആകും....
അപ്പോൾ പുതിയ materials കാവേരിയിൽ fit ചെയ്‌താൽ മതി....
ഇതു ചുമ്മാ അവിടെയും ഇവിടെയും ഇല്ലാത്ത പോലെ നടക്കുവാ
ഒരു 100 കാവേരി engine ഉണ്ടാക്കി ഇന്ത്യയിലെ best എഞ്ചിനീയറിംഗ് കോളേജ്കൾക്ക് കൊടുക്ക് പിള്ളേർ കാവേരിയിൽ പ്രൊജക്റ്റ് ചെയ്‌തു mark വാങ്ങട്ടെ ( പിള്ളാർക്ക് ആകുമ്പോൾ പൈസ കൊടുക്കേണ്ട )
@SuputraBharathi excellent observation. My salutes.
Sr വളരെ സന്തോഷം സാദാരണ കാരായ ങ്ങങ്ങളോട് ഇത് പറഞ്ഞല്ലോ ❤️❤️❤️❤️
സർ💝💝💝💝💝💝💝💝💝💝
നൂറ്റിനാല്പ്പത്തിരണ്ട് കോടി
മനുഷ്യരിൽ എത്ര; എത്ര
ശാസ്ത്രജ്ഞരുണ്ടാവും.....
അവരെ കണ്ടെത്താൻ;
ഉപയോഗിക്കാൻ
കഴിയാത്തത് നമ്മുടെ
സിസ്റ്റത്തിൻ്റെ തന്നെ
തെറ്റല്ലേ....
Yes
അത് മുമ്പ് ഭരിച്ചിരുന്ന കോൺഗ്രസ് കാരോട് ചോദിക്ക് 70 വർഷം ഭരിച്ചില്ലേ?
അത്പോലെ കണ്ടമാനം രാജ്യദ്രോഹി കളുംമുണ്ട്....
ഉദാ.. പപ്പുവും പരിവാരങ്ങളും...
കാവേരി എൻജിൻ പദ്ധതി ഉപേക്ഷിച്ചു ഫയൽ ക്ലോസെ ചെയ്തു ഏകദേശം 5000 കോടിയോളം ആണ് മുടിച്ചത് അവസാനം ആയി ഈ വയ്യാവേലിയും ചുമന്നു റഷ്യയിൽ എത്തിച്ചു റഷ്യയുടെ യുനൈറ്റഡ് എൻജിൻ കോര്പറേഷൻ കീഴിൽ ഉള്ള ന്പോ NPO Saturn കമ്പനിയുടെ ഹുഷ് ഹൗസിൽ കാര്യക്ഷമത ടെസ്റ്റിന് കയറ്റിയപ്പോൾ ഉയർന്ന സ്ഫോടനത്തോടുകൂടി പൊട്ടിത്തെറിക്കുകയും ഹുഷ് ഹൗസിനു കേടുപാട് സംഭവിക്കുകയും ചെയ്തു അതോടുകൂടി എൻജിൻ എന്നുള്ള സ്വപ്നം ഉപേക്ഷിച്ചതാണ് ലോകത്ത് സ്വന്തമായി എൻജിൻ നിർമ്മിക്കാൻ ശേഷിയുള്ള നാലുരാജ്യങ്ങൾ അമേരിക്കയുടെ ജനറൽ ഇലക്ട്രിക്ക്, പ്രാറ്റ് ആൻഡ് വൈറ്റിനെ ബ്രിട്ടന്റെ റോൾസ്-റോയ്‌സ് റഷ്യയുടെ NPO Saturn , Aviadvigatel Perm എൻജിൻ , klimov എൻജിൻ ടെവേലോപ്മെന്റ്റ്, Kuznetsov എൻജിൻ, salyut എൻജിൻ ഫ്രാൻസിന്റെ സഫ്രാൻ എൻജിൻ കോര്പറേഷൻ തുടങ്ങിയവ ഇതിൽ എടുത്തു പറയേണ്ട കാര്യം ചൈനയും ജപ്പാനും കിണഞ്ഞു പരിശ്രമിച്ചിട്ടു നടക്കാത്തവയാണ് എൻജിൻ ടെവേലോപ്മെന്റ്റ് 😂😂😂
@@ReghuChaithanyaഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
1986-ൽ Start ചെയ്യ്ത നമ്മുടെ കാവേരി എയർക്രാഫ്റ്റ് എൻജിൻ ഉപേക്ഷിച്ചില്ലാ എന്നറിഞ്ഞതിൽ സന്തോഷം
@@karickeltech9079 kaveri engine vijaichu pakshea weight adhikam aanu mattu jet engine vachu nokkumbol mattu jettil upayogikkunna weight kurakkunna aa metal athu kandethan ethu varea pattiyttilla athanu kaaranam .
@@afth1234ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
ഖാൻ ഗ്രസ്സ് ഉള്ളിടത്തോളം വിജയിക്കില്ല
വളരെയാധികം സന്തേഷം നൽകുന്ന വാർത്ത🙏🌹❤️🇮🇳
സന്തോഷം ഞാൻ സാറിനോട് റിക്വസ്റ്റ് ചെയ്തിരുന്നു. യുദ്ധ വിമാന എൻജിൻ ഉണ്ടാക്കുന്ന പ്രത്യേകത സങ്കീർണമാണ്.. എങ്കിലും എല്ലാവർക്കും അറിയാൻ ആഗ്രഹം ഉണ്ട്. പ്രത്യേകിച്ചു ഭാരത് ഫൈറ്റർ ജെറ്റ് ഉണ്ടായാൽ അത് ഒരു വിപ്ലവം ആയിരിക്കും.
Thank you
ഇന്ത്യ സ്വന്തമായി എത്രയോ വർഷങ്ങൾ ആയി യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്നു, HAL മരുത് മുതൽ തേജസ് വരെ പക്ഷേ സ്വന്തമായി ഒരു എൻജിൻ ഇല്ല എന്നത് ആയിരുന്നു വലിയ പോരായ്മ. ഇൻഡ്യയുടെ യുദ്ധവിമാനം നിർമാണത്തിൻ്റെ ചരിത്രം, HAL ഇൻ്റെ ചരിത്രംകൂടെ ആണ്. ബാംഗ്ലൂർ ഉള്ള HAL inte മ്യൂസിയത്തിൽ ഒരിക്കൽ എങ്കിലും വിസിറ്റ് ചെയ്യാൻ തങ്ങൾക്ക് സദ്ധിച്ചാൽ വലിയ ഒരു അറിവ് ആയിരിക്കും
@@harikrishnancrag8479ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
☕️ edukkatte😂
ഇന്ത്യന് ഒരു നിലയ്ക്ക് ഉന്നതിയിൽ അത് സൗഹൃദ രാഷ്ട്രങ്ങളായി നടിക്കുന്ന ഒരു രാജ്യവും സമ്മതിക്കില്ല. മോദിജി നമുക്ക് വേണ്ട കാര്യങ്ങൾ ചെയ്യും എന്ന് വിചാരിക്കാം 🤝👍👌💪
ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
ഇന്ത്യക്കാർക്ക് ജനിച്ചവർ വിഡ്ഢികൾ ആവില്ല. ഇന്ന് എല്ലാ മേഖലയിലും മികച്ചു നിൽക്കുന്നത് ഇന്ത്യക്കാർ ആണ്. Google, microsoft, NASA പോലെ ഉള്ള സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ തന്നെ ആണ്. ചിലർക്ക് മറിച്ച് തോന്നുന്നത് ജനിതകമാണ്.
@@ReghuChaithanyapoda thayoli ninne pole oru pottaan google il um microsoft ilum indian thayolikal vannathu kondu athinte konam kaanunundu saayipu barichirunnappol ulla oru quality um illa 😂pinne oru company poottaaraavumbol india kaaran aaya kure karutha kurangukale veruthe pidichu idum pinne poottum😂 nee ethu genetic material il undaayavan aaneda sanghi thayoli saayippinte ucchistam tinnu nadakkunna oru pooran pinne itrakku valiya bhuddimaan maar aanel india yil vikasanam kondu vannene ee paranja pooranmaar nee china yil poyi nokku avide ulla vikasanam indian thayoli kale kaal light years ahead aanu nee ee konakkunna youtube polum oru muslim koodi ulppetta 3 anga team aanu undaakiyathu indian hindu thayolikalkku saaypinte nattil parasite kale pole kudiyeraan maatrame ariyoo😂
Modi thallu matram
@ReghuChaithany എല്ലായിടത്തും ഉണ്ട് എന്ന് പറയുമ്പോൾ ഇവിടെ ഇല്ലാത്തത് എന്താണ്?.
നന്നായി സാർ... ഇത് പലർക്കും ഉള്ള സംശയം ആയിരുന്നു 🙏
കണ്ടവനോട് കൈക്കൂലി വാങ്ങി ജീവിക്കുക എന്നത് ചിലർക്ക് ഒരു ഹരമാണ്.
Sir I'm also an air veteran, Ex Sgt UMESH CV, Airframe fitter. I worked in jaguar and Israeli UAVs
Wow. Great to connect. Thank you
turbane ഫാൻ ബ്ലേഡ് നു പറ്റിയ ലോഹക്കൂട്ടു ഉണ്ടാക്കുക ഒരു വലിയ കടമ്പായാണ്
രഘുനാഥ് സർ സൂപ്പർ ഭാരതംNo 1 ആവട്ടെ ജയ് ഹിന്ദ്
Thank you
എഞ്ചിൻ ഉണ്ടാക്കാമെങ്കിൽ ടെസ്റ്റ് reynjum ഉണ്ടാക്കിക്കൂടെ. പ്രതിരോധ രംഗത്തെ രാജ്യത്തിന്റെ വിജയം അപ്പപ്പോൾ അറിയിക്കണം കേരളത്തിലെ മാപ്രകൾ ഇതുപറയില്ല. താങ്കൾക് നന്ദി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Thanks for your information
അഭിനന്ദനങ്ങൾ
I am also an Air Veteran Radio Fitter
Now I am at 78.
Excellent presentation. GTRE Bangalore ഈ പറഞ്ഞത് കാവേരി എൻജിൻ നിർമിച്ചിട്ട് അര നൂറ്റാണ്ട് എങ്കിലും ആയിക്കാണും. പിന്നെ എന്തു കൊണ്ടാണ് അത് ഒട്ടും ഡെവലപ്പ്മെൻറ്സ് ഇല്ലാതെ Square A ൽ തന്നെ നില കൊള്ളുന്നത് എന്ന് മനസ്സിലാകുന്നില്ല. Mid 70s ൽ, വെറും 25 pounder പ്രാക്ടീസ് ബോംബ് (IAF Fighter ജെട്സിൽ ടെസ്റ്റിംഗ് നടത്തിയ IAF, ഗ്രൗണ്ട് എഞ്ചിനീയറിംഗ് സ്റ്റാഫിൽ ഞാനും മെമ്പർ ആയിരുന്നു ), ഇന്ന് അഗ്നിയായി ജ്വലിക്കുന്നു.
ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
മുൻ കാലത്തു ഇന്ത്യൻ റെയിൽവേ എന്തായിരുന്നു 😊
@@nanhsi1റെയിൽവെയ്ക്ക് എന്താണ് കുഴപ്പം,ഇന്ന് ഓടുന്ന വന്ദേഭാരത് പഴയ ടെക്നോളജി തന്നെയാണ്,ജെറ്റ് എൻജിൻ നിസാരമായ കാര്യം അല്ല ഉണ്ടാക്കാൻ,ചൈന പോലും ഉണ്ടാക്കിയിട്ട് ഇല്ല
@@user-to3nv9hc9q China has commerical jet engine even though not yet matured, not just military.
Bureaucracy വലിയ പ്രശ്നം തന്നെ. ആ തലതെറിച്ചവൻമ്മാർ ഇപ്പോഴും എല്ലാ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളെ തളർത്തുണ്ട്. കാര്യമായെന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇഴഞ്ഞു പോക്ക് തുടരും.
ഇന്ത്യക്കാർ ജനിതകപരമായി തന്നെ വിഡ്ഡികളാണ് എന്നാൽ പാശ്ചാത്യർ ജനിതകപരമായി തന്നെ ശക്തരും ധീരരും ബുദ്ധിശാലികളും ആണ് അത് കൊണ്ടാണ് ഇന്ത്യക്കാർ പാശ്ചാത്യരെക്കാൾ നൂറു കൊല്ലം എല്ലാ മേഖലകളിലും പുറകിൽ നിൽക്കുന്നത്
Very informative. Continue your work, sir jai hind
Thank you
It's a Great move. ഇതിന് വേണ്ടി 1,2 വർഷം എടുത്താലും, ടെക്നോളജിയിൽ മാസ്റ്റർ ചെയ്യുവാൻ സാധിച്ചാൽ
അത് തന്നെയാണ് പരമപ്രധാനമായ കാരൃം.
True
മത തീവ്ര വാദികൾ കുറെ പേര് സാറിനെ സപ്പോർട്ട് ചെയ്തു കമൻ്റ്സ് ഇടുന്നുണ്ട്. ഇവനൊക്കെ എത് നൂറ്റാണ്ടിൽ ആണോ ആവോ ജീവിക്കുന്നത്. നല്ല വീഡിയോ ആണ്.
ഇന്ത്യ റഷ്യ കൂട്ടുകെട്ടിൽ ഒരു സ്പേസ് സ്റ്റേഷൻ.
സമീപ ഭാവിയിൽ ഇനി അതും വന്നേക്കാം. ലോകത്തിന് മുൻപിൽ ഉയർത്തിക്കാണിക്കാൻ നമുക്ക് ഇനി എന്താണ് ഇല്ലാത്തത്? എല്ലാം ഉണ്ട്. എഞ്ചിനീറിങ്ങിലും വൈദ്യ ശാസ്ത്രത്തിലും എന്ന് വേണ്ട , ഏതേത് മേഖല എടുത്താലും അവിടേ നമ്മൾ ഉണ്ട്. വൻ ശക്തികളായി ലോകം കാണുന്ന രാജ്യങ്ങൾക്കൊപ്പം നമ്മളും എന്നും ഉണ്ടാവും.
എത്രയും പെട്ടന്ന് ഇതിന്റെ പൂർണരൂപം ആയി വരട്ടെ... പിന്നെ അമേരിക്കയെയും റഷ്യയെയും ഫ്രാൻസിനെയും ഒന്നും നമുക്ക് ആശ്രയിക്കേണ്ടല്ലോ
France oke advance level il aanu ulle. Avide ellam private companies aanu eth development cheythath. India yil private players undel avaru develop cheythene.
Valare veghathil namukku jet engine good result Venam.
Very informative ,explained in a nice way, Big salute to you sir . Jai Hind.
Thank you Sir. Very very clear information.
As a metallurgical and materials science engineer, India needs to fund for metallurgical and materials science research to find more reliable super alloys. We need more private companies in this field.
Exactly. Soviets were the best in metallurgy. After it's disintegration most of their top first and second category metallurgists were taken by US and Europe and some by china. Those days some think tanks requested GOI to get atleast the left over to India. But we did not act. Still we are lacking behind in metallurgy.
Yes. India doesn't consider importance to R&D. Other countries give maximum funding for R&D and they have the results. I live in europe and here R&D is given priority. And private companies play major role.
@@Mrx-xrM Because of other priority, compared our economy with China and Europe.We are allocating as per our economy.
This is a matter for celebration. HEARTIEST Congrats to all scientists and engineers involved. A GIANT LEAP FOR ATMANIRBHARATHA.
പുതിയ അറിവുകൾ വിത്ത് autharised person👍👍
Thank you
Great video. Thanks for the informative video 🎉
Glad it was helpful!
ഇതാണ് നല്ല ഭരണാധികാരികൾ നാട് ഭരിച്ചാൽ ഉള്ള ഗുണം അവർ രാജ്യത്തിൻ്റെ വികസനം മുന്നോട്ട് കൊണ്ട് പോകും അപ്പോഴും വിവരം കെട്ട ലോക്കൽ രാഷ്ട്രീയം ഗാസും,പെട്രോളും തൂക്കി നോക്കുന്ന തിരക്കിൽ ആയിരിക്കും ,അവർക്ക് രാജ്യത്തിൻ്റെ വികസനം ഒരു പ്രശ്നം അല്ല,സ്വന്തം കാര്യം മാത്രം
ദരിദ്രർ കൂടുതൽ ഉള്ള ഇന്ത്യയിൽ പെട്രോളിൻ്റെ വിലയും ഗ്യാസിൻ്റെ വിലയും ഒരു പ്രധാന പ്രശ്നം തന്നെ ആണ്.....,അല്ലാതെ കാവേരി എഞ്ചിൻ പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല ഭക്താ......,
@@TechTips786 വിശപ്പ് മാറണമെങ്കിൽ പണിയെടുത്ത് ജീവിക്ക് 200 വർഷം ബ്രിട്ടീഷുകാരുടെ അടിമകളായും 70 വർഷം കമ്മീഷൻ സർക്കാരും ആണ് ഇന്ത്യ ഭരിച്ചത് മാറ്റം വന്നിട്ട് 10 വർഷമേ ആയുള്ളൂ അതിൻ്റെ മാറ്റം കാണാനുമുണ്ട് കമ്മി സുഡാപ്പി ക്ക് സഹിക്കുന്നില്ലെങ്കിൽ മാറിയിരുന്ന് കരഞ്ഞോ
@@TechTips786പണിക്ക് പോയാൽ പട്ടിണി മാറും 🎉 പാവങ്ങൾക്ക് നല്ല റേഷനിംഗ് കൊടുക്കുന്നുണ്ട് 12 കിലോ bpl കാർക്ക് കിട്ടും പിന്നാ🎉 രാജ്യം കുതിക്കുന്ന വാർത്തകൾക്ക് കീഴിൽ what aboutary പറഞ്ഞ് വരുന്നത് പിഴച്ച് പെറ്റുണ്ടായി സായിപ്പിൻ്റെ ഷൂ നക്കി ഭാരതം വെട്ടിക്കീറി പാക്കിസ്ഥാൻ ഉണ്ടാക്കിയ മേത്ത കുണ്ണകൾ മാത്രാണ് ഇവിടെ പട്ടിണി ആണേൽ ഷൂ നക്കി കൊടുത്ത് ഉണ്ടാക്കിയ പാക്കിസ്ഥാനിൽ പൊക്കൊ🎉
Fayankaram... 10 Kollam kattu mudicha kash undenkil ellam sadyamanu...
@@lieman-fr2dg10 kollam kattu mudicha kashu കൊണ്ടാണ് ഈ പുതിയ വന്ദേ ഭരത് ട്രെയിൻസ് ഒക്കെ ഓടുന്നത്.
അതൊന്നും വർഗ്ഗീയത കൊണ്ട് കണ്ണ് മഞ്ഞലിച്ചുപോയ ഞമ്മൻ്റെ മൗലവി മാർക്ക് കാണില്ല.കാരനം പാകിസ്താൻ കള്ളനോട്ട് നിരോധിച്ച ദുഷ്ടൻ ആണ് മോഡി!
Thanks for sharing your valuable information 👍👍👍 keep continue 👍
ഭാരതം മുന്നോട്ട്.ജയ് ഹിന്ദ് ❤❤❤❤
ഏറ്റവും ആദ്യം പറയേണ്ടത് വിമാനത്തിൽ പോകുന്നത് 150 ൽ കൂടുതൽ മനുഷ്യനാണ്. റോക്കറ്റിൽ അങ്ങനെ അല്ല. അതുകൊണ്ട് റോക്കറ്റ് അപകടത്തിൽ ഫിനാഷ്യൽ പ്രോബ്ലം ആകും കൂടുതൽ പക്ഷെ വിമാനത്തിന് അപകടം ഉണ്ടായാൽ ഫിനാഷ്യൽ മാത്രമല്ല ജീവനും കുറെ അധികം നഷ്ടപ്പെടും
Good observation
അതല്ല പ്രധാന കാരണം. റോക്കറ്റ് engine ഏതാനും മിനുട്ടുകൾ മാത്രമേ യൂസ് ചെയ്യുന്നുള്ളൂ. ജെറ്റ് engine ആയിരക്കണക്കിന് മണിക്കൂറുകൾ use ചെയ്യുന്നുണ്ട്.
My ultimate desire ❤❤❤❤.. My Nation will have her own jet engine one day …Jai hind 🇮🇳 🇮🇳🇮🇳🇮🇳❤️❤️
GE- F404 - JET ENGINE
1-T-7 Red Hawk
2-HAL Tejas Mk 1/1A
3-KAI T-50 Golden Eagle
4-Lockheed F-117 Nighthawk
5-McDonnell Douglas F/A-18 Hornet
6-Northrop F-20 Tigershark
7-TAI Hurjet
റോക്കറ്റ് എഞ്ചിനും ജെറ്റ് എഞ്ചിനും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തേത് സിംഗിൾ യൂസ് ആണ് രണ്ടാമത്തെ മൾട്ടി യൂസ് ആണ് രണ്ടാമത്തേത് കോമേഴ്സിലാണ് അതുകൊണ്ട് ടെക്നോളജി കിട്ടാൻ പ്രയാസം
Very good Sir. Excellent. Please keep it up.
Absolutely correct analysis because our main problem is Bureaucrats .
Yes. Very true.
Thanks for the valuable information. Please give information about dry and after burning situations.
Sure
Extremely extremely informative thankyou thankyou thankyou sooo much🙏🙏🙏🙏🙏
So nice of you
Wonderfully explained. You have touched all aspects. A big 🫡 to you Sir. Being son of an IAF officer and spending my childhood in AF station. Your detailed explanation took me back to my childhood days running around DSS hanger on few occasions (late in the evening). It's really nostalgic.
Great and delighted to connect with you.
ഒരു 5th ജനറേഷൻ fighter ജെറ്റ് വേണം 👍👍👍👍.
സർ, കാവേരി engine പദ്ധതി നമ്മൾ 80s മുതൽ തുടങ്ങിയതാണ് tejas ന് വേണ്ടി. പക്ഷെ അത് ready ആവാത്തതുകൊണ്ട് ge f404 ആണ് ഉപയോഗിക്കുന്നത്. ഇന്നും കാവേരിയുടെ സ്ഥിതി എന്താണെന്നു ആർക്കും അറിയില്ല. ചിലർ പറയുന്നു കാവേരി 71 kN thrust achieve ചെയ്തുവെന്നു. സത്യം എന്താണെന്നു വെച്ചാൽ കാവേരി തുടങ്ങിയ കാലം മുതൽ ഇന്ന് വരെ മറ്റുള്ള രാജ്യങ്ങൾ ചിലവഴിച്ച fund ന്റെ ഒരു അംശം മാത്രമാണ് നമ്മൾ ചിലവഴിച്ചിട്ടുള്ളത്. ആവശ്യത്തിന് test facilities ഓ experienced ആയ heavy industries ഓ ഇല്ലാത്ത നമുക്ക് ഇങ്ങനെ ഒരു engine ഉണ്ടാക്കാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു. അങ്ങനെ overweight ഉം low thrust issue ഉം കാരണം 2010 കളിൽ കാവേരി നമ്മൾ ഉപേക്ഷിച്ചു. അതാണ് നമ്മൾ ചെയ്ത ആദ്യത്തെ തെറ്റ്. ഇപ്പൊ കാവേരിയെ revive ചെയ്യാൻ നോക്കുന്നുണ്ട് പക്ഷെ ആവശ്യത്തിന് ഫണ്ട് ഒന്നും കിട്ടാതെ ഒരു internal project ആയിട്ടാണ് കാവേരി ഇപ്പോൾ പോവുന്നത്. എന്തിനു ഒരു flying testbed പോലും നമ്മൾ ഇവിടെ ഉണ്ടാക്കിയിട്ടില്ല. ഇതിനായി എപ്പോളും റഷ്യ യിൽ കൊണ്ടുപോകുന്നു. ചിലർ പറയുന്നു 2026ൽ കാവേരി ready ആവുമെന്ന്. പക്ഷെ നമ്മൾ ഇത്രയും നിസ്സരമായിട്ടാണ് ഈ project നെ കാണുന്നത്. എന്നെങ്കിലും ഒക്കെ ready ആവുമായിരിക്കും 😢. കാവേരി tejas ന് വേണ്ടി ready ആവാത്തതിനാൽ നമ്മൾ അമേരിക്കയുടെ ge f404 engine ആണ് യൂസ് ചെയ്യുന്നത്. ഇപ്പോൾ 2 വർഷമായി supply chain ഇഷ്യൂ പറഞ്ഞു engine എത്തുന്നില്ല. Tejas production നടക്കുന്നില്ല. അമേരിക്കയുടെ തനി നിറം കാണാൻ തുടങ്ങി.
Why we chose US for engines? Why not Russia or france?
@@sagarkottapuram9048 Russian engines are not efficient and has less operational life comparing to American engines. May be that's why. And france don't have the capability to build in such high quantity
india il ചെയ്യാൻ പറ്റുന്ന കാര്യമുണ്ട് ബുദ്ധിയുള്ളവരെ കണ്ടെത്തുക 140 കോടി പെറ്റു കൂട്ടിയിട്ടുണ്ടല്ലോ
. അതിൽ നിന്ന് ബുദ്ധിയുള്ളവരെ കണ്ടെത്തണം. അതാദ്യം ചെയ്യണം.ivade ippozhum reservation annu.
ഗോദറേജ് പൊളിക്കും 👍
Very good explanation sir. Highly appreciable..
Thank you
I am sure one day India will be able to produce the best engines in the world that are for use in all types fighter planes, including fiftg sixth gen. AMCA.
Be careful about, bureaucratic delay and weapons lobbies...update is appreciated..
നല്ല വിലയിരുത്തൽ, നല്ല വിശദീകരണം. ഇനി രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി പറയുക. കാവേരി പ്രോജക്ടിൽ എത്ര പിന്നോക്ക വിഭാഗക്കാരുണ്ട്? ഇത്രയും കാലതാമസം വരാൻ കാരണം Reserved instead of Deserved engineers ആണോ? മദാമ്മ ബ്രേക്കിൽ ചവിട്ടി പിടിച്ചിരിക്കുക ആയിരുന്നു. നമ്മുടെ തോറിയം റിസേർചിലേ പോലെ.
ഉടനേ ഉണ്ടാവട്ടെ sir 💖💖
Thank you for this information. Negative attitudes and vested interests peoples are still existing in the Vital organizations like HAL, DRDO, Burocracy, Politics etc. That is why India is lacking in this very important sector.
Super explanation👌
ഇതിന് ഉത്തരം കിട്ടുന്നത് വരെ ഞാൻ സാറിനോട് ചോദിച്ചോണ്ടേ ഇരിക്കും🤗🤗🤗🤩 ഇനി എന്ന്???
Thank you for sharing this positive information.
Jaihind jaimodiji ❤❤❤❤❤❤❤❤
മോദിജി ആണോ എൻജിൻ ഉണ്ടാക്കുന്നത് 😂
മഹാത്മാ ഗാന്ധിയെ വരെ വെടിവെച്ചു കൊന്ന rss തീവ്രവാദികൾ ആണ് അത് രാജ്യത്തെ പിന്നോട്ട് നയിക്കുന്നവർ
@@മുകുന്ദൻ 2014 ന് ശേഷം അല്ലെ രാജ്യം ഉയരാൻ തുടങ്ങീത് 🎉 അത് വരെ നികുതി പണം ഉപയോഗിച്ചത് മുസ്ലീമിന് വർഗ്ഗീയത പഠിപ്പിക്കാനും കുണ്ടനടിക്കാനും മദ്രസയും മോസ്‌കും പണിയാൻ ആയിരുന്നു🎉
Namuk minimum 110kn kittunna oru engine alle after burner 140 kn kittyal namuk tejas mk1, mk2 use cheyam ...namuk rollce royce , safffran , gripen manufactures ivarude koode chernnu engine udane manufacture cheynm
Sir , eppol manazilai anthanu france , russia ee rajiyangal paranjathu jet engine evdea undkkam annum technolegy tharam annum paranju athinu artham nammudea rajiyam jet engine undakkunnathil 95 % vijaychu annanu india ethil vijaychal pinnea mattu rajiyangaludea jet engine vangilla .
We need develop 90-110 kn engines at least for Tejas MK1... from there we can collaborate with other countries for additional powered engines...le 125-145 ! Its a great progress I guess since future may be unmanned vehicles and we may need a lot of engines !!
Well said sir. Appreciate the clarity of the content in limited time. It was a real concern for one who is observing the defence news of our country and the politics that played by advanced by US on GE jet engine 414 etc. , it is very clear that getting critical technologies like like jet engines from others are not easy . The national security is very much connected to the acquisition of advanced fighter jets at affordable prices for a country like India and self reliance is the way out to break the barrier and fulfill our geopolitical ambitions.
Coincidentally, it was today that I came to know about the plan of our country to use Kavery dry engine in the Khatak UCAV which is expected to go for the final testing before mass production. Thanks for the video.
Thanks a lot
Very good video and information thank you my dear 👍👍👍👍🙏🙏🙏🙏💕💕
Thank you too
സ്വന്തം രാജ്യത്തിന്റെ ഉപ്പും ചോറും തീന്ന് സ്വന്തം രാജ്യത്തിനെ ottunna രാജ്യ ദ്രോഹികൾ ഉള്ളപ്പോൾ വിജയിക്കാൻ പ്രയാസം
It is not the reason. We don't have talents and technology. Good brains went to US and other countries, also we weren't given importance to R&D.
Nice video👌👌
Happy to hear this video
This is the first time i have come.acroos your channel. You have given a brief but comprehensive rundowton the r&d thats going om intbr development of Kaveri Engine. For India to.mKe strides in the thrust vectoring factor its better that we start using in drones..that way the result is obtained with minimum risk to experts.ot test pilots. The lack of testing facility is a concern to India because this can lead to an exposure any indigenous technology that we may use in the development of the engine as the tresti g of the prototype always done abroad. Hope India will.come up with a solution in the near future..
Yes. You are right.
80KN thrust with after burner valare kuravalle..fuel consumption kooduthalayirikkille??
Fuel consumption കുറയും. തേജസ് 1A ക്ക് ഇപ്പോളത്തെ configurarion വച്ചു 80 Kn മതി
After burner technology ennal oru thavana fuel Kathi purathekku varunna hot airil veendu fuel spray cheyth kathich thrust koottunn technology alle? Appol swabhavikamayum fuel consumption koodille? Athu pole after burner upayogikkumbol radar cross section koodukayum ullla stealth feature veendum kurayukayum cheyille?
ജയ് ഹിന്ദ്. 👍🏾👍🏾👍🏾👍🏾
I am viewing videos regarding Kaveri engine since the start of UA-cam... Nothing notable changed yet.... Same is regarding Indian Thorium research...HAL not able to make enough Tejas, even flushed with orders...etc... etc
Sir, request you to consolidate and let public know the real status of all these pending decade old projects...
Lemme collect all the details. Thank you
Test fac up .Boeing and airbus test fav indiayil undalloo
Make in India...move on..❤🇮🇳❤🎉
മേജർ രവി സാറിന്റെ ശബ്ദം പോലെ
Klimov RD-33 (JET ENGINE)
JF-17 Thunder
Mikoyan MiG-29
MiG-33
MiG-35
Shenyang FC-31
I like this ❤❤ thank you.
You're welcome 😊
രാഷ്ട്രത്തിൻറെ നന്മയുടെ ഒരു ന്യൂസ് പേപ്പർ തന്നെ തുടങ്ങേണ്ടിയിരിക്കുന്നുഅങ്ങനെ മറ്റു ന്യൂസ് പേപ്പർപേപ്പറുകൾ എല്ലാം അറബിക്കടലിൽ താഴ്ത്താൻ കഴിയും
I guess Kaveri weight was higher than expected and India seek support from French based SNECMA. Is this matter sorted out ?
I think so
റോക്കറ്റ് എൻജിനും അത്ര എളുപ്പമല്ല. അതി നൂതനമായ ക്രയോജനിക്ക് എഞ്ചിനൊന്നും നമുക്കില്ല.
റഷ്യ തന്നില്ല അമേരിക്ക പാരാ വെച്ചു
Cryogenic engine ഇന്ത്യ എന്നേ develop ചെയ്തു
റോക്കറ്റ് എങ്ങിനെയാണ് ശൂന്യതയിൽ നിന്ന് റോക്കറ്റ് എൻജിനിലെ വായു , വായു ഇല്ലാത്തിടത്ത് എവിടെയാണ് ഫോഴ്സ് കൊടുക്കുന്നത്. വിമാനമാണെങ്കിൽ അന്തരീക്ഷ വായുവിൽ ത്രസ്റ്റ് ചെയ്യത്തിയല്ലേ പോകുന്നത്.
Sir എനിക്കൊരു ഡൌട്ട് weight കുറഞ്ഞ alloy ഇല്ലേൽ പിന്നെ fuel efficient ആയിരിക്കില്ലല്ലോ?, അതോ ആ perfect alloy നമ്മൾ കണ്ടുപിടിച്ചോ?, ( പിന്നെ എനിക്കൊരു മെയിൻ ഡൌട്ട് aif- ൽ ഉള്ള engineering department വിചാരിച്ചാൽ ഇത് കണ്ടുപിടിക്കാൻ പറ്റില്ലേ?. )
IAF ്ന് ശക്തമായ R&D ഇല്ല. ആവശ്യം ഇല്ലാഞ്ഞാണ്. അതിനാണ് DRDO, NAL ഒക്കെ
Single crystal turbine blade manufacturing technology nammude kayyil undo.
ഉണ്ട്. ഇനിയും അഡ്വാൻസ് ആകാനുണ്ട്
താങ്കളുടെ അറിവ് അപാരം🎉
Thank you
Good explanation
ഇതിലെ ഏറ്റവും കോംപ്ലിക്കേറ്റെഡ് കാര്യം എന്ന് ഞാൻ മനസിലാക്കിയത് ജറ്റ് എൻജിന്റെ ഏറ്റവും അവസാന ഭാഗമായ ടർബിന്റെ കറക്കം ഏറ്റവും തുടക്കത്തിലെ ഇൻടേക്ക്നെയും കോമ്പ്രെസ്സ്റിനെയും പ്രവർത്തിപ്പിക്കണം എന്നും അത് മാക്സിമം തൃസ്റ്റ് ഉണ്ടാക്കണം എന്നുള്ളതുമാണ് എന്നുള്ളതാണ്.. ആണോ?
Let’s see. weight is an issue too.
Better- Electrical Engine -R&D- for future world
Sir, Tedbf patty oru video cheyamo...
Sure
സർ aircraft എഞ്ചിനീന്റെ same ടെക്‌നോലോജിയിൽ അല്ലേ Bramos മിസൈൽ വർക് ചെയ്‌യുന്നതു. Air compress ചെയ്തു fuel വച്ച് burn ചെയ്‌യുന്ന process.😮
അതെ. പക്ഷേ അതു സിംഗിൾ ഷോർട്ട് ടൈം യൂസ് ആണ്, അതുകൊണ്ട് തന്നെ aircraft engine പോലെയുള്ള complications ഇല്ല. ഇപ്പൊൾ കാവേരിയുടെ afterburner design ചെയ്യുന്നത് brahmos ആണ്.
Good news ❤❤❤
Awesome presentation❤
Thank you 😋
Education sector needs to be more professional so that v can have our own manufacturing engineer
Yes. 💯
Today some pretend they are patriots , they used to join with British against Indian freedom struggle , one of their leader not only drafted apology letters , he also promised the British that he will do his best to convince the young people to stay away freedom struggle. He also promised loyalty to the British queen
You are right. In 2008, Rahul Gandhi signed a secret MoU with the chinese. None knows what are the terms in it.
And after the Khilafat Movement of 1921,the muslim community also stayed away from the Freedom struggle,as per the directions of their maulanas.Only few unorthodox muslims participated in the freedom struggle and landed in jail.
Now the mullas are doing propaganda that it was they who drove the British out of India and made India a free country.
Sir nammude kayyil ulla bvr missilukale patti video cheyyumo
Sure
❤@@ReghuChaithanya
Present situation we need to try fighter jet engine to develop our requirements from DRDO.
Kaveri engine is destined to be a fighter engine.
യുദ്ധവിമാനങ്ങൾ പുറത്തുനിന്നു വാങ്ങിയതിന്റെ കമ്മീഷൻ പറ്റാനുള്ള ഒരു താല്പര്യ ബുദ്ധിയാണ് ഇതിൻറെ വൈകലിന് പിന്നിൽ
ആയുധ ലോബി ഇപ്പോളും സജീവമാണ്.
നീ പാമരനല്ല പരമ ദുഷ്ടൻ
ആ പേര് നിനക്ക് നന്നായി
ചേരും കമ്മിയോ കൊമ്മിയോ? ഇതിൽ ഏതെങ്കിലും ഒന്നാണ് വേറൊരു പപ്പു
Eould the engine enable development and dedign of civilian aircraft?
Yes
Sir tettaya caption idaruthu...❤❤❤
ഇതിന്റ കമ്പോസിറ്റ് മീറ്റ്റീരിയൽ ഇതുവരെ വികസിപ്പിക്കാൻ പറ്റിയട്ടില
excellent explanation 👌👌
Glad you liked it
Informative 🙏
Thanks for liking
So will this engine be used in our AMCA 5th generation fighter?
ഇനി ഇലക്ട്രിക് കാലഘട്ടമാണ്,,
ഇന്ത്യക്ക് വേണ്ടത് ഇലക്ട്രിക് ആണ്,,,
നമ്മുടെ കയ്യിൽ പെട്രോളും ഡീസലും ഇല്ല അതുകൊണ്ട് തന്നെ ഇലക്ട്രിക് മോട്ടോറുകൾ ആണ് ഇനി വേണ്ടത്..
Feel proud to see that the dreams of Nehru Gandhi, Indira Gandhi, Rajeev Gandhi and Manmohan Singh have now been taken seriously by Government of India.
Ivaroke alle bharichath,, ennit entha ath swapnam mathram ayath,, nadapilaki kanichudayrno?arenkilum vannu valom cheyumbo credit undakan nokit karyonumilla😊
😂😂😂
@@Ribin123cഇന്ന് കാണുന്ന എല്ലാം പഴയ സര്ക്കാര് ഉണ്ടാക്കിയത് ആണ്,ഐഎസ്ആർഒ,drdo,എല്ലാം
@@user-to3nv9hc9q ee congress allayirunnenkil ithinte pathirati mukalil nilkuna karyangal ivde undakumayrnu,,