കേരളത്തിൽ നിന്ന് അജ്മീർ, ജയ്പൂർ പോകാൻ ഉള്ള ഒരേയൊരു ട്രെയിൻ 🚂

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 455

  • @lailavh1050
    @lailavh1050 3 місяці тому +65

    വളരെ നല്ല അവ തരണമാണ്. വളരെ വ്യക്തമായിട്ടാണ് പറഞ്ഞത്. ഞങ്ങളെ പോലുള്ള സാധാരണകാർക്ക് വളരെ ഉപകാരമാണ്. പിന്നെ ട്രെയ്നിൻ്റെ ഉത്തരവാദിത്യ സമയം ഒരാളാൾ പറഞ്ഞ പോലെ കൃത്യമായി പാലിക്കാൻ ഇന്ത്യൻ ഭരണം അല്ലേ അത്രയും പ്രതീക്ഷിച്ചാൽ മതി ഇനിയും ഇത് പോലുള്ള അറിവ് പകർന്നു നൽകുക. വളരെ ഉപകാരം നല്ലത് വരട്ടെ.

  • @moideenkn3039
    @moideenkn3039 2 місяці тому +12

    സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റിയ നല്ല അവതരണം അഭിനന്ദനങ്ങൾ ആശംസകൾ

  • @beeyem7093
    @beeyem7093 2 місяці тому +67

    ഇ അഹ്‌മദ്‌ കേന്ദ്രം റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത ട്രെയിൻ

  • @abdulkhader3558
    @abdulkhader3558 2 місяці тому +13

    വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @thahiraandatodan3708
    @thahiraandatodan3708 2 місяці тому +13

    Alhamdulillah...❤
    ഞങൾ this ട്രെയിനിൽ 2018ൽ കോഴിക്കോട് നിന്നും Night -12.15്/ന്അജ്മീരിലേക്ക് പോയിരുന്നു..അവിടെ ഉള്ള സുൽത്താനുൽ ഹിന്ദ് ഖാജാ തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്തു...രാജസ്ഥാനിലെ വേറെയും മഹാന്മാരുടെ..മഖ്ബറകൾ പോയ് കണ്ടു.. നല്ല Train service ആയിരുന്നു...യാത്ര വളരെ റാഹത് ആയിരുന്നു..❤Aa യാത്രയിൽ ഞ്ങൾഅജ്മീരിൽ നിന്നും വേറെ ഒരു ട്രെയിനിൽ..ദില്ലിയിലേക്ക് പോയ്.... ഡൽഹിയിലെഹസ്രത്ത് നിസാമുദ്ദീൻ ദർഗയിൽ സന്ദർശിച്ചു..ഖിൽജി വംശത്തിലെ ഈൽത്തുമിഷ് പണി കഴിപ്പിച്ച ഖുതുബമിനാറും,അഗ്രയിലെ അതി മനോഹരമായ..താജ്മഹലും എല്ലാം പോയി കണ്ടിരുന്നു...എത്ര സുന്ദരമായ രാജ്യം ആണു് നമ്മുടെ ഇന്ത്യ....വളരെ സന്തോഷവും അഭിമാനവും നൽകിയ ഒരു യാത്ര...😊😍🤩🎉❤

  • @asifsha1857
    @asifsha1857 13 днів тому +1

    അടിപൊളി ബ്രോ 👌

  • @shalihuddeenmohammed8811
    @shalihuddeenmohammed8811 2 місяці тому +30

    ജയ്‌പൂർ,അജ്മീർ താമസവും.ഭക്ഷണവും കാണാൻ പോകേണ്ട സ്ഥലങ്ങളെ പറ്റിയും ഒരു.വിഡിയോ.ചെയ്യണം ❤

    • @habeebkunnat1
      @habeebkunnat1 2 місяці тому +1

      രാജസ്ഥാനിൽ ജൈസൽ മീർ എന്ന് പറയുന്ന സ്ഥലം ഉണ്ട് യൂട്യൂബിൽ അടി കുറച്ച് ഐഡിയ കിട്ടും

  • @gareebnavas576
    @gareebnavas576 Місяць тому +5

    രണ്ട് തവണ ഞാൻ ഈ വണ്ടിയിൽ കണ്ണൂരിൽ നിന്നും അജ്മീരിലേക്കായി പോയിരുന്നു..ബുദ്ധിമുട്ടില്ലാത്ത യാത്ര. തിരിച്ച് വെള്ളി അവിടുന്ന് ഇതേ വണ്ടിക്ക് കണ്ണൂരിലേക്ക് വന്ന്.😊❤

  • @Hafsath-h3k
    @Hafsath-h3k 2 місяці тому +2

    Nalla.ishtaayi.ajmeeril.pogaanundaayirunnu..inshaallah

  • @sainudheenavs2399
    @sainudheenavs2399 3 місяці тому +11

    കൃത്യമായ വിവരണം , ഇനിയും പ്രതീക്ഷിക്കുന്നു ..❤

  • @kcmoidheenkutty9053
    @kcmoidheenkutty9053 2 місяці тому +4

    THANK YOU VERY MUCH 👍👍👍🤔

  • @kilachavalapilvlogs3098
    @kilachavalapilvlogs3098 2 місяці тому +6

    Enikum poganam.. Kozhikode to ajmir..

  • @rukiyamaliyekkal9241
    @rukiyamaliyekkal9241 2 місяці тому +1

    Nallaavatharanam

  • @KunhavaAyappally
    @KunhavaAyappally 2 місяці тому +6

    വളരെ ഇഷ്ടമായി

  • @RafiRafeek-uq9ii
    @RafiRafeek-uq9ii 2 місяці тому +1

    Valare nalla avatharanam

    • @RafiRafeek-uq9ii
      @RafiRafeek-uq9ii 2 місяці тому

      Aviduthe thamasa sthalavum food karyangL koodi vechu oru video cheythal valiya upakaram aakum

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Місяць тому +1

    👌👌👌👌അവതരണം 👍

  • @nizarcherppurnizarcherppur8895
    @nizarcherppurnizarcherppur8895 2 місяці тому +7

    2012 ൽ ഒറ്റക്ക് അജ്മീറിൽ പോയ ഞാൻ അൽഹംദുലില്ലാഹ്

  • @kunjumona.m
    @kunjumona.m Місяць тому +1

    വളരെ ഇഷ്ടപ്പെട്ടു സഹോദര വീണ്ടും കാണാം TA TA

  • @MohammedHussain-qe6os
    @MohammedHussain-qe6os 2 місяці тому +2

    Njan poyittunedu Ajmir

  • @nazhaju354
    @nazhaju354 2 місяці тому +4

    Marusagar expres yes

  • @shameerkandathil
    @shameerkandathil 2 місяці тому +1

    Alhamdulillah ❤

  • @AbdulGafoor-lv8km
    @AbdulGafoor-lv8km 3 місяці тому +7

    ഇഷ്ട്ടപെട്ടു

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  3 місяці тому +1

      @@AbdulGafoor-lv8km 🩷🩷

    • @mhdnasernasar1899
      @mhdnasernasar1899 2 місяці тому +1

      വളരെ നന്ദി ഇത് പറഞ്ഞ ദ് കൊണ്ട് ഞാങ്ങൾക്കും പോക്കാം നന്ദി നന്ദി നന്ദി നന്ദി

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 2 місяці тому +2

    Good nalla ariyif👍

  • @abdulkhadar8611
    @abdulkhadar8611 2 місяці тому +2

    Valare nallavivaranam tanks

  • @shamnadhameed4532
    @shamnadhameed4532 2 місяці тому +3

    നല്ല അവതരണം keep

  • @malappuramtomakkah2764
    @malappuramtomakkah2764 2 місяці тому

    Verry good,,,, നല്ല അവതരണം

  • @muhideenmuhideen2557
    @muhideenmuhideen2557 2 місяці тому +1

    വളരെ നന്നായിട്ടുണ്ട്

  • @AN-gi7fp
    @AN-gi7fp 2 місяці тому +1

    Very good👌👍

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 2 місяці тому +1

    സൂപ്പർ വീഡിയോ..👍🏻

  • @CArahmanCArahman
    @CArahmanCArahman Місяць тому +1

    ഇഷ്ടമായി

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 місяці тому +1

    മോന്റെ അവതരണം നന്നായി മനസിലായി 👍

  • @RasheedAbuRabee
    @RasheedAbuRabee Місяць тому +1

    Nalla avatharanam ❤️
    Ajmeer yathrayodoppam yathracheyyan pattiyaidangale pattiyum yatra soukaryangalum vishadeekarich oru vdo cheyyumennu pradheekshikkunnu.

  • @sulaimanravuthar-es7rb
    @sulaimanravuthar-es7rb 2 місяці тому +1

    വളരെ.നല്ല.അവദരണം.........നന്ദീ

  • @BasheerNS
    @BasheerNS 2 місяці тому +1

    വിഡിയോ ഇഷ്ടപ്പെട്ടു.

  • @ripplesdesigning895
    @ripplesdesigning895 2 місяці тому +2

    Super aanu tto😄

  • @kunhimohamed7665
    @kunhimohamed7665 Місяць тому +1

    താങ്കളുടെ അവതരണം കൊള്ളാം

  • @sobhaashok4574
    @sobhaashok4574 3 місяці тому +7

    അവതരണം.👌 Support

  • @beerasamuhammad685
    @beerasamuhammad685 3 місяці тому +4

    കൊള്ളാം. സൂപ്പർ. സൂപ്പർ. സൂപ്പർ

  • @thuhrmedia5932
    @thuhrmedia5932 2 місяці тому +7

    എന്റമ്മോ.. നിങ്ങൾ പൊളി.. ഒരു ക്ലാസ് റൂമിൽ ഇരുന്ന് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന പോലെ.. വളരെ വ്യക്തമായി.. ക്ഷമയോടെ നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചു..
    Thanks..❤❤❤❤❤❤❤❤❤

  • @MuhammedAslam-z7r
    @MuhammedAslam-z7r 2 місяці тому +1

    Very good bro

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 2 місяці тому +2

    Thank you

  • @sulaimane.p1924
    @sulaimane.p1924 2 місяці тому +1

    Verigoodpresention

  • @zubairaran586
    @zubairaran586 3 місяці тому +2

    Very good presentation

  • @renjithrenjith6026
    @renjithrenjith6026 2 місяці тому +2

    Kochuveli sri ganganagar express press undallo

  • @muhammadalivp1439
    @muhammadalivp1439 2 місяці тому +2

    Thanks

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Місяць тому +1

    ഞാൻ ഈ വീഡിയോ ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു 👌

  • @IbraheemPm
    @IbraheemPm 2 місяці тому +2

    കൊള്ളാം 👍

  • @HashanC-t9k
    @HashanC-t9k 2 місяці тому +2

    സൂപ്പർ ഇഷ്ടപ്പെട്ടു

  • @JamuJameela-m6x
    @JamuJameela-m6x Місяць тому

    Big salute ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Abdulla_V_M
    @Abdulla_V_M 2 місяці тому +2

    ലൈക്‌ ചെയ്തിട്ടുണ്ട് ❤

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 2 місяці тому +1

    Alhamdulillah Inshallah 🤲

  • @SaleemSaleem-zt4lb
    @SaleemSaleem-zt4lb 2 місяці тому +1

    ❤❤❤❤ very good bro

  • @AbuHanin-v7i
    @AbuHanin-v7i 2 місяці тому +1

    എത്ര കൃത്യമാണ് കാര്യങ്ങൾ...
    വളരെ സന്തോഷം... Thank you... 🙏

  • @mohsinkottil6771
    @mohsinkottil6771 3 місяці тому +1

    Super 😍👍🌹🤝

  • @kanmani5762
    @kanmani5762 2 місяці тому +6

    ഞാൻ പോയിട്ടുണ്ട് തിരൂർ ടു ajmeer

  • @WonderfulAzaleaFlower-he1kn
    @WonderfulAzaleaFlower-he1kn Місяць тому +1

    എനിക്കും പോകണം ആലുവ to അജ്മീർ

  • @shahula280
    @shahula280 3 місяці тому +2

    നല്ല അവതരണം ❤

  • @mkbasheer8077
    @mkbasheer8077 2 місяці тому +1

    എല്ലാം വിശദമായി പറഞ്ഞു

  • @SalamMandodan
    @SalamMandodan Місяць тому +3

    ഈ ട്രെയിൻ എല്ലാ സമയത്തും ബുക്കിംഗ് ഫുൾ ആണ്. ഈ റൂട്ടിൽ ആഴ്ച്ചയിൽ രണ്ടോ മൂന്നോ ട്രെയിൻ അനുവദിക്കേണ്ടതാണ്❤

  • @AbdulAbdulmanaf-p2i
    @AbdulAbdulmanaf-p2i 2 місяці тому +1

    Thanx bro

  • @rahmathpareed3639
    @rahmathpareed3639 2 місяці тому +2

    👍അടിപൊളി

  • @bindupillai5883
    @bindupillai5883 3 місяці тому +4

    Explain all the stations outside kerala with timings.

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 3 місяці тому +1

    Very good 👍🏼🥰💕

  • @babuagenciesmalappuram4408
    @babuagenciesmalappuram4408 2 місяці тому

    VeryGood

  • @basheernaduvannur7877
    @basheernaduvannur7877 3 місяці тому +2

    നല്ല അവതരണം

  • @Ilyas-p7c8t
    @Ilyas-p7c8t 2 місяці тому

    good message

  • @ThomasThomas-v5y
    @ThomasThomas-v5y 3 місяці тому +2

    Very very good good presentation good speaking style I like it a lot❤

  • @moinupallam7103
    @moinupallam7103 2 місяці тому +3

    Long route aan sadharana train ne kaal 350km koodthal aan yaatra
    Keralathin direct ajmer ponavark nalloru train aan kerala bakshanam kittum
    Pantry car manger malayali aan

  • @ashrafekkuzhippuram1024
    @ashrafekkuzhippuram1024 2 місяці тому +1

    Good❤

  • @kamalmusthafa223
    @kamalmusthafa223 2 місяці тому

    Suooooper

  • @AliHassan-fb4qe
    @AliHassan-fb4qe 2 місяці тому +1

    വളരെ നല്ല അവതരണം thankyou

  • @babuagenciesmalappuram4408
    @babuagenciesmalappuram4408 2 місяці тому +1

    WeryGood

  • @muhammadjabirkpr2041
    @muhammadjabirkpr2041 2 місяці тому

    വളരെ ഉഷാർ

  • @MohammedSajid-z1g
    @MohammedSajid-z1g 2 місяці тому +1

    Kasaragod monday han

  • @muhammedashraf949
    @muhammedashraf949 3 місяці тому +1

    Very thanks

  • @HarisHaris-k6u
    @HarisHaris-k6u 2 місяці тому +2

    Supar

  • @azikaranchery1221
    @azikaranchery1221 3 місяці тому +1

    Good 👍

  • @kamarunnisatp3571
    @kamarunnisatp3571 2 місяці тому +3

    തിരൂർ നിന്ന് അജ്മീറിലേക് ട്രെയിൻ സർവീസ് undo

  • @ashraf3638
    @ashraf3638 3 місяці тому +15

    താങ്കൾ അവിടത്തേ ചെറിയ റെന്റിന് താമസിക്കാൻപറ്റിയ ഡോർമിറ്ററി അതുപോലേതന്നേ റൂം അതുപോലേ ഫുഢ് തുടങ്ങിയവയുടേക്കൂടി വിശദാംശങ്ങൾവച്ചു ഒരു വീഡിയോകൂടി ചെയ്താൽ ഇതുകാണുന്ന എല്ലാവർക്കും വലിയ ഉപകാരമാവും

  • @jabbarJk-x1n
    @jabbarJk-x1n 3 місяці тому +1

    അടിപൊളി

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 2 місяці тому +10

    മരുസാഗർ അടിപൊളി ട്രെയിൻ ആണ്. പൊതുവെ കറക്റ്റ് ടൈമിലാണ് ഓടുന്നത്, ലേറ്റാവുന്നതും പിടിച്ചിടുന്നതും കുറവാണ്. ❤❤❤

  • @mommysvlogs8875
    @mommysvlogs8875 Місяць тому +1

    ഞങ്ങൾ കുടുംബം ഒന്നിച്ച് എല്ലാ വർഷവും ഈ ട്രെയിനിൽ ആണ് പോകാറുള്ളത് ☺️

  • @pkkuttypkkutty5650
    @pkkuttypkkutty5650 2 місяці тому +1

    Valare istappertu

  • @MohammedKabeer-d3o
    @MohammedKabeer-d3o 23 дні тому +1

    എനിക്കും, വൈഫിനും പോവാൻ ആഗ്രഹം ഉണ്ട്, ഒറ്റക്ക് പോവാൻ പേടി, ഒരു ഫാമിലി കൂടെ കിട്ടിയിരുന്നെങ്കിൽ, പോവണം

  • @Faisal786kunnampalli
    @Faisal786kunnampalli 2 місяці тому +1

    ❤കൊള്ളാം

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 3 місяці тому +1

    ഇഷ്ടപ്പെട്ടു

  • @mmkutty1239
    @mmkutty1239 3 місяці тому +1

    V...good

  • @JamsheerKp-ns3se
    @JamsheerKp-ns3se 2 місяці тому +1

    നല്ല ശബ്ദം

  • @mohamedkabeer7205
    @mohamedkabeer7205 3 місяці тому +1

    അവതരണം സൂപ്പർ 👍👍👍

  • @zakariyaafseera333
    @zakariyaafseera333 3 місяці тому +1

    Very well explained Bro please keep it up ❤❤😍😍

  • @hassinarmadani4464
    @hassinarmadani4464 2 місяці тому

    Wery good. ByBy

  • @AsisAluva
    @AsisAluva 2 місяці тому

    സൂപ്പർ 🎉

  • @aljehsh8566
    @aljehsh8566 3 місяці тому +8

    കൊള്ളാം super super super 👌👌👌👏👏👏👏👏

  • @IsmailPH-kc6uq
    @IsmailPH-kc6uq 3 місяці тому +9

    ഞാൻ കുടുബ സമേതം പോയിരുന്നു അജ്മീർ

  • @shabnaMoideensha
    @shabnaMoideensha 3 місяці тому

    Verygood

  • @hamzakutteeri4775
    @hamzakutteeri4775 3 місяці тому +4

    കൊള്ളാം

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 2 місяці тому +1

    Esttapettu, theagreat

  • @MuhammadKoya-lw1mx
    @MuhammadKoya-lw1mx 3 місяці тому +1

    SUPER

  • @shihabudeen3657
    @shihabudeen3657 2 місяці тому

    Kollam vazhiyaano

  • @nirmalk3423
    @nirmalk3423 3 місяці тому +1

    Fantastic