LOL! Groom and his friends pranks Bride | Oh My God | Funny Episode | KaumudyTV

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 890

  • @hareefabdulrahiman9901
    @hareefabdulrahiman9901 6 років тому +336

    പാവം മോള്... എത്ര നിഷ്കളങ്കമാണ് അതിന്റെ മനസ്.... എനിവെയ് ഹാപ്പി മാരീഡ് ലൈഫ്.. എല്ലാ നന്മകളും ഉണ്ടാവട്ടേ..

  • @thabirmoosodi4180
    @thabirmoosodi4180 4 роки тому +139

    ആ കുട്ടി പൊട്ടി കരഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു
    പാവം കുട്ടി
    എല്ലാവിധ ആശംസകളും നേരുന്നു 🌷🌷

    • @noushadkp7361
      @noushadkp7361 Рік тому

      😊l0080800888😅8008😅😊l

    • @Nidheena
      @Nidheena 11 місяців тому

      സത്യം

  • @sajeerasaju807
    @sajeerasaju807 6 років тому +168

    പാവം കുട്ടി നല്ല സംസാരം 😍😍😍😍😍😍🤗🤗🤗🤗🤗🤗😘😘😘😘😘അത് കരഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി 😥😥😥😥😥😥😥

    • @rafzrafz8845
      @rafzrafz8845 5 років тому

      Anikkum....athu sthri yude kaneer kanumbho ariyathe njnum ullu potti karangu pokum....dont do to ladies this....do it for mens...evare ella vedios ilum ladiesinu adhireyanu prank...athu padilla

    • @sharmisharmi1795
      @sharmisharmi1795 5 років тому

      Same 😪😪😪😪

    • @najaspk8805
      @najaspk8805 5 років тому +1

      ആണോ ചേച്ചി

    • @josnajo888
      @josnajo888 4 роки тому

      Sathyam

    • @Vishnu.v1
      @Vishnu.v1 3 роки тому +1

      ശേ So sad

  • @aadilaadilsha7975
    @aadilaadilsha7975 6 років тому +419

    ചെക്കനും പെണ്ണും പാവങ്ങൾ. Cute ആണ് 2 പേരും. ഹാപ്പി മാരീഡ് ലൈഫ്. 🌷

    • @abdulkhaderabdulkhader990
      @abdulkhaderabdulkhader990 5 років тому

      Www

    • @ジヤンスニヨ
      @ジヤンスニヨ 5 років тому

      Yep

    • @tradingchannelmalayalam6900
      @tradingchannelmalayalam6900 5 років тому +3

      പ്രിയപ്പെട്ടവരെ കരയിപ്പിച്ചു സന്തോഷം കണ്ടെത്തുന്നത് ഒരു മാനസികരോഗമാണ്.
      അല്ലെങ്കിൽ ഒരാൾ മറ്റേ ആളെ use ചെയ്യുന്നു.സ്നേഹം അല്ല.
      എത്രയൊക്കെ ന്യായേകരിച്ചാലും ഇതിന് അവസരമൊരുക്കുന്നവർ വെറും ഊളകൾ ആണ്..

    • @rathishas2614
      @rathishas2614 5 років тому

      💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🎂🎂🎂🎂🎂🎂🎂🎂

    • @ShahulHameed-rc7sj
      @ShahulHameed-rc7sj 4 роки тому

      www.googleadservices.com/pagead/aclk?sa=L&ai=CgvwMbjlWXsmaGpfB9QPwtJbYCruv2shavvXJ7pQLtJAfEAEgAGDliuaDuA6CARdjYS1wdWItNjIxOTgxMTc0NzA0OTM3MaABzfeSygOpArEDjj9v7U0-qAMEqgTDA0_Q-UryXUBf_KMxcAvo2gSHDXG10FfwGgbdP5t0twj_huCaOm_fmSrhRX1oDHsJVl4V14bk-RuLHYKXEh-CCNTWNYLdaoF5l1cUc9DyAX6iZ-uBvamqb-88QGQLUBKhpMHOwwOEfoGeXpde8JcCVzNvElm6FhyqYepZnZTou-vIcoo5NqsVd03nfngmr0y6uZIqYck8QMo8wONlhK6AGZRs50e9WbHe_-i9aMW_qvAt3INIYE9mVR3qub0yEBlqN734nEqKqHQ5Mq_v0JcjGuG9c1p-s8i6ncCpKvvoytaNWz70cIfARLHxgiAYfzOs-praFnfaahVwbrY2BVA-arjmHJJVk3DOmPWK4nEz64PVXoD-R9KVjkBHASw6IgXGcbwTk3h5egLuRqGAOsuLY0368so17DbWSpW6oSDb8ScUi72b60_YnS3CIeRfxPQKbOwxKuocBqxEd-JdGxJ9CmcKGvcJsyKfP7OOjUWz5-C2iXluH8ByvN8WtefBn8lLNpPR-pPdgNjDX0NynjfV94UBzFgRgBNarEyQM-t_cl7TupV3aZl7dMx7M5EmCXucUEpnv3keGGFyWU8ybAptCLYmf_ygBlTYBgKAB5uI7TWIBwGQBwKYBwKoB6jSG6gHtgeoB-DPG6gH6dQbqAe21xuoB_LZG6gHgcYbqAeYzhuoB6vFG6gH3s4bqAe_1RuoB8LaG5IIC016cW5pMnZIdW5ZqAgB0ggECAAQAvIIH2NhLXl0LWhvc3QtcHViLTI1OTY5NzM3NjYzMTE1MzGxCXDIobKINNUqyAkYyAmPAcgJkAGhCyI6aWQLnhMOugsMCAEYBSABKAEwAUADuBP___________8BsBQBwBVJkBYBmBYB&num=1&cid=CAESD-D2aeIwhChz_tCytvnytw&sig=AOD64_0LfXlT7lep-KWrboyg5SGok_juHw&adurl=ad.atdmt.com/s/go%3Badv%3D11032226069343%3Bec%3D11032226437848%3Bc.a%3D2056629486%3Bs.a%3Dgoogle%3Bp.a%3D2056629486%3Bas.a%3D93154111339%3Bqpb%3D1%3B%3Fbidkw%3Ddefaultkeyword%26dvc%3Dm%26h%3Dwww.indiraivf.com&label=video_click_to_advertiser_site&ctype=110&ms=CoACq52ngcZOpkFW1C_Ck3-cjWoeOl4QrNCWX4OcMMKZmxVIKPi3t9Xvvsf5u_B_PyfIfZDMgr5wbIU9fu6qhvBPfEAh9xFmhsG8q_vFoeM8TOMoaUIrxmSY6gOCwX99S2ndoxoYqmyuLDTRAgcGtV6_ZLdHhlRaDh_2ePEBZscmcfdpfWFZio2aVEc4WqHVEkSBF1G-2B8kIoHQ0MS10lP72Xn_W4vaBneKtw2ZV5RpDNz0Fx8qiBd6geMa_JTh8cFNE5GHtEn2tzeYrOSxa4vI5yHjguwezFLSR8SrSm4auKs9gP98eoKWlt3JLxgtHnSb1T8oO1miNIA_aW4n3oc6CgqAAn-kkvgVSHB8RCWEYkim977pbD-VR_3eWNVkOyIPSYCkT0R1pZDw-X4k1U8nlt8ucDQCfY59yjVmoblUUKBFcSXrbYzhLpANwNJ5AGiEf4WZn8O19G8SQ16oQNLtlcaOt8XCSdUwWhNUHO-LR76vPXIGe4lt7AAunAuIoeaSHWd3i3WRJbEzKW4G_HMLMavcWnZIy6W4lstXTQ3S-68zoaoXSW_7NBHBENQMoRHSUj6oAqbYudvnVqX4sVW971QUskt6BA7zo-xy-qdNgawqPdvX2yqlRI6VMXdplCqQukT3SktEb_soSUz57QJxmN6zoD0UP7Z_DZjepf7gHsE3CvESEAgb6DNGu-9qXRMggh8yxBc&ved=0EOS8Aw@@abdulkhaderabdulkhader990

  • @kasperaustin
    @kasperaustin 6 років тому +55

    She is innocent and calm.....Congrats to both....

  • @wood_dec_
    @wood_dec_ 6 років тому +15

    എനിക്കും ഉണ്ട് ഇതു പോലെ പഠിക്കുന്ന ടൈം തൊട്ടു ഇഷ്ട്ടപ്പെട്ടു കെട്ടിയ 2 കൂട്ടുകാർ.... പിന്നെ കൊല്ലം കാരായ ഞങ്ങൾക്ക് ...ഈ എന്തൂട്ടാ ഗഡിയെ... വലിയ ഇഷ്ട്ടമാണ്..ഹാപ്പി മാരീഡ് ലൈഫ്

  • @ishakvloger7705
    @ishakvloger7705 5 років тому +226

    2020 ൽ കാണാൻ വന്നവർ ഉണ്ടോ?

  • @KL62GAMER
    @KL62GAMER 2 роки тому +5

    പകുതിക്ക് വെച്ച് കുട്ടി ക്യാമറ കണ്ടു മോനെ 😆😆😆 മികച്ച എപ്പിസോഡ് ആയിരുന്നു... 😂😂😂ക്യാമറ കണ്ടില്ലായിരുന്നെങ്കിൽ

  • @vidhyachandran2653
    @vidhyachandran2653 5 років тому +13

    പാവം കുട്ടി.. സർപ്രൈസ് കൊടുക്കാൻ വേറെ എത്ര നല്ല കാര്യങ്ങളുണ്ട്... 😇🤣

  • @vipin_the_wild_rider
    @vipin_the_wild_rider 6 років тому +128

    പാവം ചേച്ചി.. ചേട്ടാ പൊന്നുപോലെ നോക്കിയേക്കണെ....

  • @littleworld212
    @littleworld212 6 років тому +53

    ചോറ്... പിന്നെ ചിക്കനിണ്ട് പോത്തെറച്ചി ഇണ്ട്..... പാവം ചേച്ചി.. 😀😀

  • @aswinviswam3249
    @aswinviswam3249 5 років тому +7

    Wish you two a very wonderful married life❤️😘😘😘😘

  • @vivisview-view
    @vivisview-view 4 роки тому +3

    A penkutty athrem paavam...lov yu pengalukutty..🥰🥰🥰🥰🥰🥰

  • @ratheeshbabu78
    @ratheeshbabu78 5 років тому +7

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ

  • @JERINMABRAHAM
    @JERINMABRAHAM 6 років тому +6

    പാവം ചേച്ചി
    ചേട്ടൻ ഭാഗ്യവാൻ ആണ്
    Happy married life & god bless

  • @sharafnishan8233
    @sharafnishan8233 5 років тому +100

    10 കൊല്ലം പ്രണയിക്കാൻ കഴിയുക അത്ഭുതം തന്നെ, ഇപ്പോൾ പൊതുവെ ഒരു മൂന്നു മാസം, സംഗതി നടക്കും വരെ പിന്നെ കണ്ണീർ കരച്ചിൽ ആത്മഹത്യാ ഭീഷണി, പിന്നെ പേക്കപ്പുമായി.

    • @babyqueen5648
      @babyqueen5648 4 роки тому +5

      Ente relation 5 varshamayi ...plus two muthale thudangiyatha ..😝😝oru joli koodi medichukazhinjal mrg akum ..😝

    • @Soso-bp2fh
      @Soso-bp2fh 4 роки тому +3

      എല്ലാം അങ്ങനെ ആണെന്ന് തെറ്റിധരിക്കരുത്😊

    • @gouthamkrishna5034
      @gouthamkrishna5034 3 роки тому

      @@babyqueen5648 marriage ayo🤗

    • @NeehzWorld
      @NeehzWorld 3 роки тому +1

      @@babyqueen5648 nteth 9kollamaayi🙈🥰🥰10th thott thodangeetha.

  • @anuanutj4491
    @anuanutj4491 6 років тому +7

    Happy married life God bless both of them

  • @rejothomas9804
    @rejothomas9804 6 років тому +4

    Happy married life may God give you many more happy years in ur life. You guys are a cute couple👍👍👍👍,🌷🌷🌷🌷🌷

  • @rubymylove8291
    @rubymylove8291 6 років тому +10

    Wishing u both a happy married life..

  • @s___j495
    @s___j495 2 роки тому +3

    എന്റെ പൊന്നോ ചെക്കൻ ഇജ്ജാതി അഭിനയം പൊളി ❤️

  • @fathimaummar8538
    @fathimaummar8538 6 років тому +16

    11 yrs love❤👏hat's of u both 👍👌

  • @irshupk632
    @irshupk632 6 років тому +285

    പാവം കുട്ടി നല്ല കുട്ട്യാ അവന്റെ ഭാഗ്യം

    • @bmshuhaib5066
      @bmshuhaib5066 5 років тому +4

      Correct

    • @sreeharylaiju
      @sreeharylaiju 4 роки тому +2

      Sathyam

    • @babyqueen5648
      @babyqueen5648 4 роки тому

      Eng kazhinjittanelum urapichitanelum angane penpiler kettunavantode mrg kazhiyathe pokan padila saho

    • @samuelparavila1346
      @samuelparavila1346 4 роки тому

      Sathyam

    • @sajnasajsaj8412
      @sajnasajsaj8412 4 роки тому +2

      14 vayasil pranayam thudangi, apo athra paavamano,, 😀 Njanoke 14 vayasil pranayikan poyal theernnu,, ipo thanne arodenkilum mindan pediya

  • @arunbaijuvg6295
    @arunbaijuvg6295 6 років тому +194

    ഏത്ര ഭീകരമായ situation-ലും തൃശൂർ ഭാഷകേൾക്കാൻ നല്ലരസമാണ്.

    • @josmyjohn1220
      @josmyjohn1220 6 років тому +3

      മ്മടെ തൃശൂർ സൂപ്പറാ

    • @feather6356
      @feather6356 6 років тому +4

      @Oscar : Athenthaa kollathukaarude 'faashaykku' valla kuyyappavumundo?

    • @divyanandu
      @divyanandu 5 років тому +1

      Thrissur daaaa💪

    • @sreeharylaiju
      @sreeharylaiju 4 роки тому +1

      Thrissur gaddis daa 😎

    • @sonyeliasreccsson4229
      @sonyeliasreccsson4229 4 роки тому +1

      സത്യം

  • @gl2606
    @gl2606 6 років тому +85

    കുട്ടിക്ക് ഇനീം സമയമുണ്ട് നല്ലപോലെ ഇരുത്തി ഒന്ന് ചിന്തിക്ക്😁😁

  • @lijinjustin8549
    @lijinjustin8549 6 років тому +3

    പാവം പെൺകുട്ടി,.... Any way happy married life 😍😍😍

  • @anandak3936
    @anandak3936 6 років тому +14

    11:38 കൂടെ ഞങ്ങളും കൂടെയിരുന്ന് ഉണ്ണാം 😂😂😂
    14:04 കണ്ടു ചിരിക്ക് ആർത്തു രസിക്ക്
    ആ പുള്ളി വേറെ ലെവൽ ആണ്

  • @libinnj94
    @libinnj94 3 роки тому +11

    Cake എടുത്ത് തിന്നത് അടിപൊളി ആയിരുന്നു😂🤣😂🤣

  • @nikhilwilfred3357
    @nikhilwilfred3357 6 років тому +4

    they are so cute together
    couple goals

  • @abhishekalathur
    @abhishekalathur 6 років тому +15

    പാവം koch ... എന്തായാലും ഇ കൊച്ചിനെ കിട്ടിയത് നിന്റെ ഭാഗ്യം.. മനസ്സിൽ ഒന്നും ഇല്ലാ എന്ന് ah പാവത്തിന്റെ സംസാരം കേട്ടാൽ അറിയാം... Happy mrg ലൈഫ്

  • @shareefdq9130
    @shareefdq9130 6 років тому +19

    എന്റെപോന്നെ ഇങ്ങനൊന്നും പണിക്കൊടുക്കരുത് പാവം പെണ്ണ് 😀😀👌

  • @rajuabraham6561
    @rajuabraham6561 6 років тому +7

    തൃശ്ശൂർ ഭാഷ സൂപ്പർ..

  • @varunmurali8104
    @varunmurali8104 6 років тому +9

    Happy married life both of you ..♥️

  • @susamariya7072
    @susamariya7072 3 роки тому +1

    Cute couple's God bless you guys

  • @nishadcr7770
    @nishadcr7770 5 років тому +2

    Lovely couples true love stay blessed

  • @Kunjishanu
    @Kunjishanu 6 років тому +83

    പണിയൊക്കെ കൊള്ളാം ബിപി കൂടി ആളു ക്ലോസ്സായാൽ പണിപാളും 😀😀

    • @kadharkadhar475
      @kadharkadhar475 3 роки тому

      Sss ഇത്രയും ചിന്ദിക്കുന്നില്ല.

  • @nishavmohan9690
    @nishavmohan9690 6 років тому +135

    പാവങ്ങടെ കല്യാണം ഇന്നാണ് അല്ലെ?? Happy married life👍👌👌👌💐

  • @FROX62
    @FROX62 4 роки тому +1

    Wasnt that joke a bit rude type.. Such an innocent nurse.. God bless u

  • @KL-yk8fv
    @KL-yk8fv 6 років тому +5

    Haaa...ah koch pedichu poi...😂😂..happy married life 😍

  • @abrahamnettikadan2513
    @abrahamnettikadan2513 6 років тому +5

    I felt it is too much....organizers please consider. Wishing the couple happy married life.

  • @shibinbasheer2052
    @shibinbasheer2052 5 років тому +1

    9 വർഷം......മുത്തുകളാണ് നിങ്ങള്.... i love u guys....

  • @retrolover659
    @retrolover659 3 роки тому +1

    God Bless you, Femi & Dino!!

  • @minazminz2183
    @minazminz2183 6 років тому +5

    Hahaha orupaad chirichu..paavam penkutty..happy married lyf...

  • @merinmathew614
    @merinmathew614 6 років тому +14

    Hahah..best part is..food nthoke ayrnu..enn .polic😂😂😂

  • @itsJustMe0071
    @itsJustMe0071 6 років тому +53

    She looks like deepika padukone

  • @vishnuchandrancs3648
    @vishnuchandrancs3648 4 роки тому +3

    Episode poli ..Dead body vachulla prank ozhivakkanam
    Pinne happy maried couples

  • @riyasriz6708
    @riyasriz6708 4 роки тому +3

    ആർത്തി പണ്ടാരം അതു തിന്നു തീർത്തോളും 🤣🤣🤣🤣😂

  • @jojojoy7242
    @jojojoy7242 6 років тому +257

    പാവം ..അവസാനം പട്ടി കുഞ്ഞു കരയുന്ന പോലെ...😁😁😁...ഹാപ്പി മാരീഡ് ലൈഫ് ...ഓൾ ദി ബെസ്റ്റ്...

    • @nevadalasvegas6119
      @nevadalasvegas6119 6 років тому +5

      ഈ പുലയാടി നായിന്റ മക്കളായ അവതാരകരെ അറിയാത്ത ആരും കേരളത്തിലില്ല

    • @abshantu4939
      @abshantu4939 6 років тому +3

      Nevada Lasvegas 😂😂😂😂

  • @silvyjoshy7345
    @silvyjoshy7345 2 роки тому

    Pacha pavam kutty 🥰🥰🥰🥰njanum karanju ttoo Acting aanenkilum

  • @pushpalathalatha5515
    @pushpalathalatha5515 4 роки тому +37

    ഒരു സാധാരണ മനുഷ്യന്റെ സമ നില തെറ്റിക്കുന്നതാണല്ലോ പരിപാടി സൂക്ഷിക്കുക 🙄🙄🙄🙄

  • @ashikvs9812
    @ashikvs9812 5 років тому +1

    Ellathilum Francis chettan anu pwoli

  • @ponnusevaave1712
    @ponnusevaave1712 5 років тому +2

    Ente daivame ithupole nishkalankayaya oru Pennine enikkentha kanichu tharathe .... I like her ... So cute 💖 and innocent ....

  • @alexthomas7747
    @alexthomas7747 6 років тому +25

    Inganae oru pavam penkochinae ithuvaerae kanditt illaa, 😘

  • @eternalvoiceofgod6210
    @eternalvoiceofgod6210 4 роки тому +23

    കുട്ടിക്ക് എന്തെങ്കിലും സംബവിച്ചിരുന്നെങ്ങിൽ ഇവന്മാർ കോടതി കേറിയെനെ.... പാവം കുട്ടി...

  • @rajkumarkelee1457
    @rajkumarkelee1457 6 років тому +9

    ഒരു വക കൊണച്ച പരുവാടി ആയിപ്പോയി....പാവം കുട്ടി plz പാവങ്ങളെ പറ്റിക്കരുത്...! ദയനിയമായ കരച്ചിൽ

  • @mohammadfawaz7916
    @mohammadfawaz7916 3 роки тому +2

    സന്തോഷതോടെ ജീവിതം തുടങ്ങടെ പാവം ചേച്ചി നിശ്ക്ക ളക്കാ മായ രണ്ടാളും

  • @MA-ky1vr
    @MA-ky1vr 5 років тому +3

    😍nice couples

  • @venkittaramank8008
    @venkittaramank8008 3 роки тому

    Best planning..!!!👌👌👌

  • @tajayansreesailam1873
    @tajayansreesailam1873 4 роки тому +1

    Soooooooper,,,, ennaalum ithrakkum vendaayirunnu,,,, to,,, paavam kutty

  • @sreeharylaiju
    @sreeharylaiju 4 роки тому +2

    ഇത്രയും പാവം ആയ കുട്ടി... ഹാപ്പി കപ്പിൾസ് 😍

  • @rajamohamed429
    @rajamohamed429 6 років тому +2

    wish u happy married life all the best

  • @Bichu709
    @Bichu709 6 років тому +9

    പറ്റിക്കുന്നതൊക്കെ രസമുള്ള കാര്യമാ പക്ഷെ എല്ലാവരുടെയും മാനസിക നില ഒരുപോലെ ആവണമെന്നില്ല

  • @pgn4nostrum
    @pgn4nostrum 6 років тому +109

    ചിരിപ്പിക്കാനാണെങ്കികിൽ...ഇത് വേണ്ടാ. Gags കണ്ടിട്ടുണ്ട്.
    ഇത് ചുമ്മാ വിരട്ട് !
    കൂടുതൽ സമയം പ്രയാസവും വിഷമവും ക്രൂരതയും കാട്ടിയും ഭീഷണിപ്പെടുത്തിയും
    Heart attack ഉണ്ടാക്കുന്ന പണി !!
    അവസാനം ശരിക്കും ചിരിപ്പിച്ച സ്ലൈഡ്, കണ്മഷി..കുങ്കുമം ...
    മൊട്ടുസൂചി..കറിവേപ്പില...തേങ്ങാപ്പീര..വാറുചെരുപ്പ്...തുടങ്ങി ..
    അവന്റെയൊക്കെയൊരു ചമ്മാണം
    ഈ ക്രൂരവിനോദം ആണ്. നിർത്തലാക്കണം.

    • @honestman1685
      @honestman1685 6 років тому +2

      Pratheep G Nayar താനിവിടേം വന്നോ ദുരന്ത മേ.. കർണ്ണാടക ഇലക്ഷന് ബിജെപിയെ ജയിപ്പിച്ച് മുങ്ങിയതാ...

    • @shajishaji9547
      @shajishaji9547 6 років тому

      Pratheep G Nayar

    • @pgn4nostrum
      @pgn4nostrum 6 років тому +1

      Honest Man കർണാടകത്തിൽ ബിജെപി തന്നെയാണ് ജയിച്ചത്. എണ്ണത്തിൽ ചെറിയ കുറവ് വന്നു.
      പക്ഷെ ജനം തോറ്റു.
      തോൽപിച്ചു.
      പ്രചാരണത്തിലുടനീളം കോണ്ഗ്രെസ്സിന് എതിർത്തും വിമർശിച്ചും വേണ്ടതും വേണ്ടാത്തതും വിളിച്ചുപറഞ്ഞ ഒരു വെറും കുമാരൻ.
      ഇനി പറയു..
      തോറ്റതാര്..
      ശരിക്കും ജയിച്ചതാര്

    • @tonyathanikal1699
      @tonyathanikal1699 6 років тому

      Pratheep G Nayar Mth

    • @rahulvp9184
      @rahulvp9184 6 років тому

      Pratheep G Nayar You are right

  • @Sallar62
    @Sallar62 2 роки тому

    നല്ല കുട്ടി....🙏ദൈവം അനുഗ്രഹിക്കും 👍

  • @achuuniquez27
    @achuuniquez27 2 роки тому

    Eeeee programminu pattiyath trivandrum slang aan 😁🤩🥳

  • @arunc.v2400
    @arunc.v2400 5 років тому +14

    എന്റെ പെങ്ങളോ മറ്റോ ആയിരുന്നെങ്കി,ഈ പരിപാടിയോടെ ആ കല്യാണം ഞാൻ മുടക്കിയേനെ...ആ പെൺകുഞ്ഞിനെ അങ്ങനെ കരയിപ്പിച്ച അവനെ പിന്നെ കുടുംബത്തിൽ കേറ്റില്ല...ഇതൊന്നും കോമഡി ആയി കാണാനുള്ള വിശാലമനസ്കത ഇല്ല 'ഓ മൈ ഗോഡ് ഫാൻസ് സേട്ടൻമാരെ'

  • @firosist
    @firosist 6 років тому +2

    പാവം ചേച്ചി.. ദൈവം അനുഗ്രഹിക്കും

  • @muhammadajasajasaju3030
    @muhammadajasajasaju3030 5 років тому +1

    paavam penkutti...aaa kooppanta bhagyam ennaalum avan cheythath kurachu koodippooi....
    eni Enta ullinta ullil ninnum njan parayunnu enikkum ithupoolulla nishkkalangamaaya oru pennkuttiye kittane Allah...😂😍

    • @jossygeorge6776
      @jossygeorge6776 5 років тому

      പോടാ ഉവ്വേ ദിസ് ഈസ് ദ ബെസ്റ്റ് lol

  • @vinudev007
    @vinudev007 6 років тому +1

    Macha super ...... e episode adipoli

  • @kwtkwt1329
    @kwtkwt1329 6 років тому +1

    Super. 😘😘😘😘

  • @beautyfullgramavaasi2974
    @beautyfullgramavaasi2974 6 років тому +1

    Love since 10th standard.??? Waw ...
    Can't believe

  • @aadhinme2999
    @aadhinme2999 6 років тому +1

    Nalla program aanu ithu... Superbbb...

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 роки тому +1

    ചിക്കനിണ്ട്... പോത്തിറച്ചി ണ്ട്... ചേച്ചി പാവം.. 😊😊

  • @manumohan4996
    @manumohan4996 2 роки тому

    Ntha sambhavam ippam paragu tharam sabu annan 🔥

  • @MrJoyphilip
    @MrJoyphilip 6 років тому +7

    പാവം കുട്ടി ഹാപ്പി മാരീഡ് ലൈഫ്...

  • @prasanthnair5986
    @prasanthnair5986 6 років тому +1

    Happy married life dear couple's....one of the best episode of o my god team love u Francis.....eatta

  • @satpurush2592
    @satpurush2592 5 років тому +5

    That was too much ! The Young lady had to go through such a great torture ! i really did not appreciate !

  • @mayavi007100
    @mayavi007100 6 років тому

    Very innocent girl......

  • @benjaminjkm
    @benjaminjkm 6 років тому +3

    കാണണോ body, കണ്ടാർത്തു ചിരിക്ക് ദഹിപ്പിച്ചു കഴിഞ്ഞാൽ പിന്നെ കാണാൻ പറ്റൂല 😂😂

  • @aidanscaelus7301
    @aidanscaelus7301 4 роки тому +1

    Ayyo aa pavam chechiya... Ingana karayippakkano...😂😭

  • @sreejakunnil3188
    @sreejakunnil3188 6 років тому +3

    police kalakkitto,Suuuuuuuuuuuuuper👏👏👏👏👏👏

  • @alexsagi2926
    @alexsagi2926 4 роки тому

    Yeyyeyy nuresess kiiiii jayyyy

  • @nisariyas8499
    @nisariyas8499 6 років тому +6

    Ennate eppisode kalaik super. Ennaalum ingane karayipikandayirinnu. Paavam.

  • @sajeevkumar2315
    @sajeevkumar2315 4 роки тому

    Kaumudi TV Poliyane

  • @jyothishcraj3599
    @jyothishcraj3599 6 років тому

    Best wishes
    Asooya und engane snehikkunna jodikalem frndsineyum

  • @rameez.0
    @rameez.0 6 років тому +1

    സമ്മാനം സമ്മാനം സമ്മാനം സമ്മാനം സമ്മാനം 😂😂😂😂😂😂😂😂😂😂😂

  • @imamimam9062
    @imamimam9062 4 роки тому

    Super. Sho👌👌👌👌👍👍

  • @rakeshraj1474
    @rakeshraj1474 4 роки тому +12

    ഒരുമാതിരി മറ്റേടത്തെ പണിയായിപ്പോയി.....😖

  • @neenusvchanel3367
    @neenusvchanel3367 3 роки тому

    Kidu❤️❤️❤️❤️❤️❤️❤️

  • @sajnavk1018
    @sajnavk1018 2 роки тому

    സാബു ചേട്ടാ എന്താ കോമഡി ചിരിച്ചിടട്ട് വയ്യ

  • @mahaboolummer9583
    @mahaboolummer9583 5 років тому +1

    E cherukan ithupole ivare ithupole Ulla program l und full kanunavare patika ivanmar

  • @ManiyanpillaaiPrasad
    @ManiyanpillaaiPrasad 11 місяців тому

    ❤. Happy. Married. Life

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 6 років тому +144

    സങ്കികളുടെ ചാനൽ ചർച്ച കാണുന്ന ഞങ്ങൾക്ക് ഇത് ഒരു കോമഡിയേ അല്ല

    • @VP_Associates
      @VP_Associates 5 років тому +19

      Ethada ni vettaveliya..

    • @shib7571
      @shib7571 5 років тому +14

      Kammigalae maha tholvi yey kaal idhonnum valiya comedy alla

    • @SurajSuraj-qu3lc
      @SurajSuraj-qu3lc 5 років тому +8

      Saramiillla bro media one kandal mathi. Pakistanilake free ticket kittum

    • @Babycomenggo
      @Babycomenggo 5 років тому +6

      Poda pundamoneeee

    • @SurajSuraj-qu3lc
      @SurajSuraj-qu3lc 5 років тому +3

      Pode thevidiya thayoli

  • @chinnukirath5296
    @chinnukirath5296 3 роки тому

    പാവം കുട്ടി ഞാൻ ഒക്കെ ആണേൽ ബോധം പോയേനെ 😂..

  • @Creative-Edg
    @Creative-Edg 5 років тому

    Dinu kinu...ippo ellamn ready akamn😋😁🤣

  • @army12360anoop
    @army12360anoop 6 років тому +34

    ഇവനൊന്നും കണക്ക് അറിയില്ലേ? ഒരുത്തൻ പറയുന്നു 11 വർഷം, ഒരുത്തൻ പറയുന്നു 9 വർഷം

  • @ratheeshkumar5840
    @ratheeshkumar5840 4 роки тому +8

    ഇത് ഒത്തിരി കൂടിപ്പോയി... സാബു സൂക്ഷിച്ചു വേണം ഇത്തരം സ്ക്രിപ്റ്റ് കൈകാര്യം ചെയ്യാൻ.... കുട്ടിക്ക് പെട്ടന്നു അറ്റാക്ക് വല്ലതും വന്നാൽ.....

  • @thomasvj8554
    @thomasvj8554 6 років тому +1

    Haappy maaried life... All blessings..

  • @hareeshkumar6357
    @hareeshkumar6357 6 років тому +2

    ഡാ ഡിനോയ് സുഖമാണോ പാവം 😂😂😂😂😂😂😂

  • @parvathynarayan
    @parvathynarayan 6 років тому +2

    Happy married life🙂

  • @shivanayyapuram9248
    @shivanayyapuram9248 6 років тому

    Polichuuuuu happy maride life pavam e kalliyanam orikkalum marakan patulla