AKHIL MARAR AND RAJALAKSHMI AKHIL | LOVE STORY | PART 02 | INTERVIEW | GINGER MEDIA

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 147

  • @devarshdeepu3480
    @devarshdeepu3480 10 місяців тому +30

    ഇങ്ങേര് പറയുന്ന പാല കാര്യങ്ങളും ഇരുത്തി ചിന്തിക്കേണ്ട കാര്യങ്ങൾ തന്നെ ആണ്….അത് തന്നെ ആണ് ഇങ്ങേരെ ഇത്ര ഇഷ്ടപ്പെടാൻ കാരണവും….

  • @sujilkallissery
    @sujilkallissery 11 місяців тому +52

    11:43 💯 സത്യം
    ശോഭ ഒക്കെ കുറച്ചൊന്നു ബുദ്ധി ഉപയോഗിച്ച് കളിച്ചിരുന്നേൽ എപ്പോഴേ കപ്പ്‌ എടുക്കാമായിരുന്നു... ശോഭ വിചാരിച്ചത് biggboss എന്നാൽ ടാസ്ക് ജയിക്കുന്നതാണ് എന്നതാണ്... Mind game ഒക്കെ എന്താണെന്ന് പോലും ശോഭക്ക് അറിയില്ല...ശോഭ ഒക്കെ BB പോകുന്നതിന് മുന്നേ പുറത്ത് നല്ല സപ്പോർട്ട് ഉള്ള ആളായിരുന്നു...എന്നാൽ BB പോയതിന് ശേഷം ഉള്ള സപ്പോർട്ട് കൂടി പോയി 😂

    • @Iamyourchallenger
      @Iamyourchallenger 11 місяців тому +9

      അഖിൽ നല്ല മെന്റലി സ്ട്രോങ്ങ്‌ ആണ്.അഖിലിനെ ടാർഗറ്റ് ചെയ്യുന്നതിന് പകരം ജുനൈസും, ശോഭയും വേറെ ആരെയെങ്കിലും ടാർഗറ്റ് ചെയ്തിരുന്നേൽ finale കുറെ കൂടി tight ആയേനെ.

    • @sujilkallissery
      @sujilkallissery 11 місяців тому +12

      ​@@Iamyourchallengermentally strong ആണെന്നത് മാത്രമല്ല,, ശോഭ ശെരിക്കും വലിയ mind game ഒന്നും കളിച്ചില്ല എങ്കിൽ കൂടി 70 ദിവസം വരെ പുറത്തു അത്യാവശ്യം സപ്പോർട്ട് ഉണ്ടായിരുന്നു...70 ദിവസത്തിന് ശേഷം ശോഭ വൻ വെറുപ്പിക്കൽ ആയിരുന്നു... അവരെ സ്‌ക്രീനിൽ കാണുന്നത് തന്നെ അസഹനീയം ആയിരുന്നു

    • @mahendraraj.m.v.
      @mahendraraj.m.v. 11 місяців тому +5

      ​@@sujilkallissery അഖിൽ ഉള്ളപ്പോൾ വേറേ ആരും കപ്പ് കൊണ്ട് പോകുമെന്ന് തോന്നുന്നില്ല, he is Complete package.

    • @sujilkallissery
      @sujilkallissery 11 місяців тому +1

      ​@@mahendraraj.m.v.അത് BB വന്നതിന് ശേഷം അല്ലെ അഖിലിനെ എല്ലാവർക്കും മനസിലായി തുടങ്ങിയത്, പുറത്ത് അങ്ങേർക്ക് മുഴുവൻ haters മാത്രമേ ഉണ്ടായിരുന്നുള്ളു... എന്നാൽ ശോഭക്ക് അങ്ങനെ ആയിരുന്നില്ല പുറത്ത് BB വരുന്നതിനു മുന്നേ വൻ സപ്പോർട്ട് ആയിരുന്നു... Flowers oru kodi programme ൽ ഒക്കെ പങ്ക് എടുത്തു ഒരുമാതിരി പെട്ട എല്ലാവർക്കും അറിയാവുന്ന ആളായിരുന്നു ശോഭ... അഖിൽ അകത്തു വെച്ച് ബുദ്ധി ഉപയോഗിച്ച് കളിച് ഹേറ്റേഴ്‌സിനെ മുഴുവൻ ഫാൻസ്‌ ആക്കിയപ്പോൾ ശോഭ മണ്ടത്തരം കാണിച്ചു തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരെയും വെറുപ്പിച്ചു haters ആക്കി... അവിടെയാണ് അഖിലിന്റെ ബുദ്ധിയും ശോഭയുടെ വിവരക്കേടും മനസിലാകുന്നത്

    • @Paru771
      @Paru771 10 місяців тому +2

      See akhil Supporter ennu nokkumbl ningal paranjathu correct anu.personally shobakku negatives undakum .but she succeeded in marketing her business .

  • @sujathas2419
    @sujathas2419 10 місяців тому +37

    നിങ്ങളിൽ ഉള്ള സഹജീവികളോടുള്ള സഹതാപം അത് വളരെ ഇഷ്ടം ആയി ❤❤❤❤❤

  • @devikanair2144
    @devikanair2144 11 місяців тому +33

    ❤ he is very intelligent 👌

  • @sujilkallissery
    @sujilkallissery 11 місяців тому +32

    Nxt part ന് വേണ്ടി കട്ട waiting 🔥

  • @Dr.S655
    @Dr.S655 11 місяців тому +27

    His intellectual level 👏👏

  • @sujilkallissery
    @sujilkallissery 11 місяців тому +79

    Biggboss season 5 കൊണ്ട് ആകെക്കൂടി ഗുണം ഉണ്ടായത് akhil, junaiz, sagar ഇവർക്ക് മാത്രമാണ്... ബാക്കി ഉള്ളവർക്ക് BB ടൈമിൽ ഉണ്ടായിരുന്ന പുറത്തെ സപ്പോർട്ട് ഒക്കെ ഏകദേശം അവസാനിച്ചു... Vishnu ഒക്കെ ആണേൽ സിനിമ എന്ന് പറഞ്ഞു നടക്കുന്നുണ്ടെങ്കിലും അവിടെ ക്ലിക്ക് ആകാനുള്ള കഴിവൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല...ബാക്കി BB contestants നെ ഒക്കെ ആളുകൾ ഏകദേശം മറന്നു തുടങ്ങി...ശോഭക്ക് ഒക്കെ BB വന്നതിലൂടെ പുറത്ത് ഉണ്ടായിരുന്ന പേര് കൂടി പോയി... മിഥുന്റെ കാര്യം പിന്നെ പറയണ്ട, ഇത്രത്തോളം BB കാരണം നാണം കെട്ട ഒരാൾ വേറെ ഉണ്ടോന്ന് സംശയമാണ് 😂

    • @Iamyourchallenger
      @Iamyourchallenger 11 місяців тому +6

      ഷിജു ചേട്ടൻ ഒക്കെ സ്ക്രിപ്റ്റ് writer ആയാൽ കുറച്ചു കൂടി നന്നാകും എന്ന് തോന്നുന്നു. മാരാരും ഷിജു ചേട്ടനും ആയിട്ടുള്ള സിനിമ വന്നാൽ അറിയാം.

    • @Iamyourchallenger
      @Iamyourchallenger 11 місяців тому +1

      ഷിജു ചേട്ടന് ഇപ്പോളും സീരിയലും സിനിമയും ഉണ്ടെങ്കിലും ഒരു ഉയർച്ച ഉണ്ടാവണമെങ്കിൽ സ്ക്രിപ്റ്റ് writer ആകുന്നതു ആണ് നല്ലത് എന്ന് തോന്നുന്നു

    • @Iamyourchallenger
      @Iamyourchallenger 11 місяців тому +1

      സെറീനയും ഉണ്ട്. സെറീന പുതിയ സിനിമ ഒക്കെ ചെയ്യുന്നുണ്ട്.

    • @Iamyourchallenger
      @Iamyourchallenger 11 місяців тому +1

      റെനീഷയുടെ കാര്യം അറിയില്ല.

    • @Iamyourchallenger
      @Iamyourchallenger 11 місяців тому +2

      Anjoos ശോകം അവസ്ഥ ആയി bb പോയതിൽപ്പിന്നെ. Gf ഒക്കെ പോയി.

  • @sandeepas1770
    @sandeepas1770 11 місяців тому +49

    Don't trust Cerena blindly.. She is a FLIPPER personality. We all saw that in the show. She is close to you coz you have a lot of people's support and you are a BIGG BOSS winner. She has no stand of her own. Initially, she was against Suresh Gopi for placing his hand on the reporter's shoulder. If you ask her now, she would support Suresh Gopi after seeing people's support. So in future, if at all you get a bad name, she will be the one to first ditch you.💯

    • @alexjoseph9935
      @alexjoseph9935 10 місяців тому +6

      That is how the world is, when you are up people will be with you, once down you are gone, it can happen and the one's who didn't support you may help you

  • @m4s987
    @m4s987 11 місяців тому +19

    Really interesting to listen

  • @girijasuresh9122
    @girijasuresh9122 11 місяців тому +12

    Nice interview 👍✌️

  • @lucyleons8445
    @lucyleons8445 10 місяців тому +6

    Yes you are right

  • @arundasp2676
    @arundasp2676 10 місяців тому +12

    Maraar ❤

  • @Iamyourchallenger
    @Iamyourchallenger 11 місяців тому +15

    Nice Interview ❤

  • @girijasuresh9122
    @girijasuresh9122 11 місяців тому +9

    Akhil ♥️

  • @nikhilanair5074
    @nikhilanair5074 11 місяців тому +18

    Marar paranath correcta.
    Logical thinking ullavare lifil vijayikku.

  • @Ҝ_Б_12345
    @Ҝ_Б_12345 Місяць тому

    അഖിലിന്റെ വിഡിയോസ് കാണാറുണ്ട്. ഹാപ്പി ആവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

  • @Iamyourchallenger
    @Iamyourchallenger 11 місяців тому +27

    മാരാർ ❤️

  • @abhilash7381
    @abhilash7381 11 місяців тому +18

    ഇവൻ ആൾ കൊള്ളാലോ

  • @pheonixxt221
    @pheonixxt221 10 місяців тому +1

    Akhil Marar ❤❤

  • @MRTasteWorld
    @MRTasteWorld 10 місяців тому +4

    Ithrayum bright ayittu bigg boss il game kalikkan aarkkum pattumennu thonnunnilla

  • @SruthiksSruthiks
    @SruthiksSruthiks 9 місяців тому +1

    Ithoru muthal thannaya... 🫂

  • @amruthasunil429
    @amruthasunil429 9 місяців тому

    Akhilettan ❤❤

  • @killercell2472
    @killercell2472 11 місяців тому +19

    ഇത്രേം ബുദ്ധി ഉള്ള ഇങ്ങേർക്ക് cerena akhilinte fame കണ്ടു കൂടെ കുടിയേക്കുന്നതാണെന്ന് ചിന്തിക്കാനുള്ള ബുദ്ധി ഇല്ലേ...

    • @Iamyourchallenger
      @Iamyourchallenger 11 місяців тому +8

      അവര് നേരിട്ട് കണ്ടു സംസാരിച്ചപ്പോൾ എന്തൊക്കെ സംസാരിച്ചു എന്ന് നമ്മൾ കണ്ടില്ലല്ലോ. നേരിട്ട് കണ്ടാൽ അല്ലെ അവര് genuine ആയിട്ടാണോ സംസാരിച്ചത് എന്ന് അറിയാൻ പറ്റൂ.വെറുതെ അങ്ങ് ആലോചിച്ചു കൂട്ടുവാണോ.

  • @sujilkallissery
    @sujilkallissery 11 місяців тому +14

    മാരാർ ❤️🔥

  • @vijaylakshmik635
    @vijaylakshmik635 10 місяців тому +2

    Best wishes🎉

  • @drsuseelsuseel2802
    @drsuseelsuseel2802 10 місяців тому +5

    അഖിൽ പറഞ്ഞത് 100% ശരിയായ കാര്യം
    പക്ഷേ സുരേഷ്ഗോപിക്ക് അത് മനസിലായിട്ടില്ലെന്നു തോന്നുന്നു

  • @aparnavijayan3822
    @aparnavijayan3822 11 місяців тому +8

    ❤❤

  • @Iamyourchallenger
    @Iamyourchallenger 11 місяців тому +18

    സൗണ്ട് ക്ലാരിറ്റി കുറവുണ്ട്

  • @JOHNPAUL-nt8xc
    @JOHNPAUL-nt8xc 11 місяців тому +4

    Podcast poora

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 11 місяців тому +12

    *Bigg Boss Malayalam Season 5* ile Ore Oru Rajavu 👑🏆 Sakshal *AKHIL MARAR* 😎 He is the One & One Complete Package Entertainer & Content Creator 🔥💥🥳 *King of Kottathala* But unfortunately *BBMS5* Utterly Flop aayirunnu 👎🏻💣🥱🤦🏻 *MARAR* pattiya oru otta ethirali polum ellatha Boring waste Co - Contestant aayirunnu koode kalichcha Manakunanjan Marangodan Mandanmar baaki Co - Contestant ippol Podi polum kanunilla Kure peru field out aayi athanu season 5 inte vamban parajayam 🥴 *Bigg Boss Malayalam Season 5* kond aake gunam nettam benefit fame popularity reach undayath *Akhil Marar* , *Nadira Mehrin* ivark aanu 👌🏻👍🏻👏🏻 Makkale *MARAR* irikkuna thattu thazhe thanne irikkum 🔥Baaki Co - Contestant aarkum oru nettam impact undavan pattiyittila Thurumb Lady *Shobha Viswanath* ohkk evidey undo aavo🤭 avare pinne kandit polum illa maryadak Tom 🐱 & Jerry 🐭 Manya mayi Combo kalichu support cheyythirunengil ippol pullikari yum vere level aayenge but avark yogyam illa ammini 👎🏻 😆😁 !! *BBMS4* All time Blockbuster Season Ever all time no doubt🔥💥 aa Season aayirunnu sherikkum 🔥 pariyath !! *BBMS5* Battle of few Original's 🤭

    • @Kiranmohan745
      @Kiranmohan745 11 місяців тому +1

      Sukshicho അലറൻറെ അടിമങ്ങൾ ഇവിടെ തന്നെ കറങ്ങി നടപ്പുണ്ട്

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 11 місяців тому +2

      ​@@Kiranmohan745" Vetavaliyan Alaral Veeran" Antham Fan's ine njan thanne Airil kettuva pinne aanu baaki ulla njajul ohkk onnu poye 😂😅

    • @Kiranmohan745
      @Kiranmohan745 11 місяців тому +1

      @@ChrisvinVarghese-t3p നിന്നെ അവന്മാർ ആണലോ air ഇൽ കെട്ടുന്നത്..

  • @saranyasuluvlogs
    @saranyasuluvlogs 10 місяців тому +1

    👍

  • @vimalaskaria7106
    @vimalaskaria7106 11 місяців тому +4

    👍👌

  • @rajithantrajithant8159
    @rajithantrajithant8159 10 місяців тому +1

    Dyan sreenivassane big bossil pratheekshikkunnu

  • @arentertainments9382
    @arentertainments9382 11 місяців тому +4

    Anger nte avishym ivide undo,,

  • @sajeevanmu7887
    @sajeevanmu7887 10 місяців тому +1

    Madhav dasettante samsaram okke pole😂

  • @rimarenjith6677
    @rimarenjith6677 11 місяців тому +5

    Interview starts at 2.30 😅

  • @rbraa14
    @rbraa14 10 місяців тому +2

    Suresh gopi yo anchor vere arengilum ayirunengil peru matram ayi parayumayirunno?!

  • @RahulRadhakrishnan-np8wi
    @RahulRadhakrishnan-np8wi 10 місяців тому +1

    Ee anchor name entha

  • @veenabalan
    @veenabalan 10 місяців тому +4

    Anchor over expression😂

  • @user-h2s4q
    @user-h2s4q 10 місяців тому +1

    Like if you understand who is he reffering to in his car reference

  • @LijeshT-zt7xm
    @LijeshT-zt7xm 11 місяців тому +11

    Ee ahangaram onnu ozhivakiyal
    ...bakki adipoliyanu..

    • @ZB1902R
      @ZB1902R 11 місяців тому +18

      It's self confidence. Elima abhinayakenda karyam illa.

    • @mahendraraj.m.v.
      @mahendraraj.m.v. 11 місяців тому

      @@ZB1902R 👌🏻👌🏻👌🏻👌🏻

  • @rafeenarafeena7019
    @rafeenarafeena7019 11 місяців тому +2

    English, Hindi, Arabic, Maths ,malayalam, സയൻസ്,എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് .(vacation cours 👆Spoken English, communication English, tuition.. Available )

  • @anilakumari8255
    @anilakumari8255 11 місяців тому +14

    ചീത്ത shirt.ഇത് ഇടരുത്.ഒരുസുഖവുംഇല്ല കണ്ടിട്ട്.രണ്ഠുപേരേയും

    • @sujilkallissery
      @sujilkallissery 11 місяців тому +4

      Versace aanu brand... ചീത്ത shirt 😮😤🙄

    • @sreekutty.
      @sreekutty. 11 місяців тому +4

      അതിന്റെ വില അറിയാമോ...

    • @girijasuresh9122
      @girijasuresh9122 11 місяців тому +3

      Ningal aa shirtinte price arinjittu thanneyaano inganokke parayunnath? 😶

    • @valsammajoseph421
      @valsammajoseph421 10 місяців тому +2

      25,000 rupees ​@@sreekutty.

  • @2butterflies683
    @2butterflies683 10 місяців тому +9

    5 മണിക്കൂർ അല്ലെ താങ്കൾ ഒറ്റയ്ക്കു ഇരുന്നത്.... Dr ഇരുന്നത് രണ്ടു ഡേയ്‌സ് ആണ്...... പാവം ഓർക്കുമ്പോൾ ഇപ്പോഴും ചങ്ക് 😢😢😢😢😢

    • @sheelasanthosh8723
      @sheelasanthosh8723 10 місяців тому

      Satyam

    • @sujilkallissery
      @sujilkallissery 10 місяців тому +10

      അത് കയ്യിൽ ഇരുപ്പ് കൊണ്ടാണ്

    • @2butterflies683
      @2butterflies683 10 місяців тому

      @@sujilkallissery enth kaiyil irup

    • @Arjun_AR
      @Arjun_AR 9 місяців тому

      Dr rejith ano

  • @NA-bf6ul
    @NA-bf6ul 10 місяців тому +2

    Shoba was real, Akhil such an iritating character. Ivan aara enn vicharam

  • @NA-bf6ul
    @NA-bf6ul 10 місяців тому

    His confidence is unsahikable, his game was pathetic, he went to the hospital and rwturn back he knew what was happening outside. He changed the game. So there is no way he deserves to be the winner

  • @NA-bf6ul
    @NA-bf6ul 10 місяців тому +3

    Ivandae oru over confidence, oru paeda kodukan thudagum

  • @soorya6187
    @soorya6187 10 місяців тому +1

    ഇവൻ സംസാരം കേട്ടാൽ ഇവൻ എന്തോ സംഭവം ആണ് എന്ന് തോന്നും

    • @Ngn13
      @Ngn13 10 місяців тому +10

      Dey 😂 അവൻ നാരങ്ങ വെള്ളം വിട്ടിട്ടുണ്ട് വഴിയോര കച്ചവടം നടത്തിയിട്ടുണ്ട്.... ഇപ്പോ കാക്കനാട ഫ്ലാറ്റും മിനി കൂപ്പേറും റേഞ്ച് റോവർ ഉം എടുത്തു അത്യാവശ്യം വോട്ട് കിട്ടി സിലിബ്രിറ്റി ആയി. അവന്റെ നാട് മൊത്തം സ്വീകരണം കിട്ടി..... വല്യ ആളായിട്ടല്ലാതെ പിന്നെ നിന്നെ പോലെ കുനിഞ്ഞു കൊടുത്തിട്ടാണെന് വിചാരിച്ചോ

    • @nidhin8512
      @nidhin8512 10 місяців тому +3

      ​@@Ngn13പൊളിച്ചു 🤣🤣👌

    • @arunrajan6447
      @arunrajan6447 3 місяці тому

      😂😂​@@Ngn13

  • @LijeshT-zt7xm
    @LijeshT-zt7xm 11 місяців тому +1

    Alalar branthan robinu massage chyth koduthath biggbos script thiruthiyathu kondakum

  • @mrk8610
    @mrk8610 10 місяців тому

    Appo nee parayunnu siliresh jayikkum ennunini avan thottal vaya thurakkaruth

  • @reethajosy369
    @reethajosy369 10 місяців тому +4

    Akhil ❤❤❤❤

  • @sajinisony60
    @sajinisony60 11 місяців тому +14

    മാരാർ ❤❤❤

  • @aswathy968
    @aswathy968 11 місяців тому +6

    ♥️♥️♥️

  • @fatizkombodinjamakkal
    @fatizkombodinjamakkal 10 місяців тому +1

    Maraar ❤❤❤

  • @rajeshar57
    @rajeshar57 10 місяців тому +6

    മാരാർ ❤

  • @rakhisdas8489
    @rakhisdas8489 10 місяців тому +2

    👍🏻👍🏻👍🏻

  • @sreekalaramanan
    @sreekalaramanan Місяць тому

    👍

  • @SureshKumar-gw2br
    @SureshKumar-gw2br 10 місяців тому +1

    Akhil❤

  • @libinsunny8493
    @libinsunny8493 10 місяців тому +1

    🥰👍

  • @sivakumarir6871
    @sivakumarir6871 5 місяців тому

    ❤❤❤❤❤❤❤❤❤

  • @arjun91370
    @arjun91370 10 місяців тому +2