ഒടുവിൽ റിങ്കുവിന്റെ വീട്ടിലെത്തി വിങ്കു,സർപ്രൈസ് Gift, ജ്യൂസ് നൽകി സ്വീകരിക്കുന്ന റെനീഷ

Поділитися
Вставка
  • Опубліковано 13 лип 2023
  • #vishnujoshi #reneesha #rinkuvinku
    വിഷ്ണുവിന്റെ സർപ്രൈസ് വിസിറ്റ്, ജ്യൂസ് നൽകി സ്വീകരിക്കുന്ന റെനീഷ, റിങ്കുവിനെ കാണാൻ വിങ്കു | Reneesha & Vishnu Combo Interview: When Vishnu came to Reneesha's house as a surprise. Watch our Fun interview of Reneesha & Vishnu. Vishnu Reneesha Combo has been the talk of Bigg Boss Malayalam Season 5 and this is the first Exclusive Interview of Reneesha and Vishnu Joshi as a combo
    ~PR.17~CO.19~CA.25~CA.26~ED.21~HT.21~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 1,2 тис.

  • @FilmibeatMalayalam
    @FilmibeatMalayalam  Рік тому +72

    Watch Reneesha & Vishnu Combined Interview Part 1: ua-cam.com/video/ht817Ty2AI8/v-deo.html

    • @tintu-mo
      @tintu-mo Рік тому

      Rinku vinku ❤❤❤❤

    • @manikyam507
      @manikyam507 Рік тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4.

  • @vishnuvijay2556
    @vishnuvijay2556 Рік тому +1163

    രണ്ടാളും ബിഗ്ഗ്‌ബോസ്സിൽ എന്റെ favourite contestants ആയിരുന്നു. 😊😊❤️

    • @LIBERTYMEDIA23
      @LIBERTYMEDIA23 Рік тому

      റെനീഷ ഇഷ്ട്ടം ua-cam.com/video/HkVpF2YxQJA/v-deo.html

    • @manikyam507
      @manikyam507 Рік тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4.

  • @salmafaisal9200
    @salmafaisal9200 Рік тому +128

    വിശ്നുവിന് റെനീഷയുടെ വീട്ടുകാരോട് എന്താ സ്നേഹം 😍
    ഒരു പുഞ്ചിരി യിൽ ഈ വീഡിയോ കണ്ടവർ ഉണ്ടോ... ❤️🤍

  • @the-plumeria
    @the-plumeria Рік тому +79

    ആഹാ. റിങ്കു & വിങ്കു 1M അടിച്ചല്ലോ🔥🥰❤

  • @dreamcatcher9200
    @dreamcatcher9200 Рік тому +53

    Rinku vinku interview 1M aayonn edak vann nokiyavar undo😁❤️

  • @immutty4723
    @immutty4723 Рік тому +478

    കണ്ട് തുടങ്ങിയില്ല. അപ്പോഴേക്കും. ചുണ്ടിൽ ചിരി പടർന്നു.. 🥰 റിങ്കു & വിങ്കു ❤️

  • @raiswarya.
    @raiswarya. Рік тому +1796

    Rinku & Vinku,their friendship is really a vibe and lote of fun!!!😂😂❤️‍🔥❤️‍🔥

    • @Fidaah08
      @Fidaah08 Рік тому +12

      Instagramil new reels ചെയ്തു അവർ ❤️ guys സപ്പോർട്ട്....1M views loading...... 🔥🔥🔥

    • @sruthojj9832
      @sruthojj9832 Рік тому +6

      ഇത് ഇപ്പോ trending no15🔥🔥🔥🔥🔥🔥

    • @LIBERTYMEDIA23
      @LIBERTYMEDIA23 Рік тому

      👆trending vedios വന്നോളൂ 🥰റെനീഷാ ഇഷ്ട്ടം

    • @LIBERTYMEDIA23
      @LIBERTYMEDIA23 Рік тому

      ​@@Fidaah08👆trending vedios വന്നോളൂ 🥰റെനീഷാ ഇഷ്ട്ടം

    • @shijukrishna3896
      @shijukrishna3896 Рік тому

      ​@@Fidaah08❤❤09

  • @shinik.k..5654
    @shinik.k..5654 Рік тому +56

    പോസിറ്റീവ് people മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുന്ന രണ്ട് പേർ. പരദൂഷണം ഇല്ല, പാരവയ്പ്പ് ഇല്ല, പിന്നിൽ നിന്ന് കുത്തൽ ഇല്ല, മറ്റുള്ളവരെ ദ്രോഹിക്കണം എന്ന് ഇല്ല, ഫുൾ laugh, fun, positivity...❤❤❤
    രണ്ട് പേരുടെയും ഫാമിലിയും അത് പോലെ.. ഈ combo ക്ക് എതിരെ ഒന്നും പറഞ്ഞില്ല. ആ സെൻസിൽ എടുത്തു.

  • @imatechie6204
    @imatechie6204 Рік тому +199

    Rinku❤.
    Vinku🔥.
    Ee video mikkavarum trending aakum, coz RinkuVinku Combo fans are huge✌️

  • @anjanabiju157
    @anjanabiju157 Рік тому +39

    ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ ആദ്യമാണ് പുറത്തിറങ്ങിയ ശേഷം ഇത്ര ഫ്രണ്ട്‌സ് aaya🤪combo ennum🤪ee🥰ഫ്രണ്ട്ഷിപ് നിലനിൽക്കട്ടെ 🥰🥰🥰

  • @houseworld23
    @houseworld23 Рік тому +278

    ഇവർ പുറത്ത് വന്നപ്പോഴാ ശരിക്ക് നല്ല ഫ്രണ്ട്‌സ് ആയതും കൂടുതൽ സംസാരിക്കാൻ തുടങ്ങിയതൊക്കെ എന്ന് തോന്നുന്നു.... ❤️ ഈ കോമ്പോ bb ക്ക് ഉള്ളിൽ ഉണ്ടായിരുന്നേൽ may be പുറത്ത് ഇറങ്ങിയ ശേഷം ഈ കോമ്പോ നമ്മുക്ക് മിസ്സ്‌ ആയേനെ

  • @chimes39
    @chimes39 Рік тому +845

    Vishnu ❤😂... എന്റെ പോന്നു വിഷ്ണു.. നീ എവിടെ ചെന്നാലും അവിടത്തെ vibe അടിപൊളി ആവും.. He brings good vibes ❤

    • @raafvlog9212
      @raafvlog9212 Рік тому +5

      😂🎉

    • @anjanabiju157
      @anjanabiju157 Рік тому +5

      സത്യം

    • @abhiramii863
      @abhiramii863 Рік тому +4

      ❤😂

    • @user-uq9hl7yi9f
      @user-uq9hl7yi9f Рік тому +1

      ❤❤

    • @manikyam507
      @manikyam507 Рік тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4.

  • @anjanapp1581
    @anjanapp1581 Рік тому +362

    Rinku ❤ vinku fans like adi🎉

  • @vishnuvijay2556
    @vishnuvijay2556 Рік тому +185

    റെനീഷ വിഷ്ണു രണ്ടാളും ബിഗ്ഗ്‌ബോസ്സിൽ അത്ര close friends ഒന്നുമല്ല. But individual ആയിട്ട് ഇവരെ ഫാൻസിനു ഇവരെ ഇഷ്ടം ആണ്.എനിക്കും 😊♥️

    • @the-plumeria
      @the-plumeria Рік тому +6

      എനിക്കും 🥰

    • @freddy-us5ey
      @freddy-us5ey Рік тому +9

      Avar nalla friends ayrunnu

    • @vishnuvijay2556
      @vishnuvijay2556 Рік тому +5

      ​@@freddy-us5eyjust friends ആയിരുന്നു. വലിയ close അല്ലായിരുന്നു

    • @hanana-a97
      @hanana-a97 Рік тому +3

      ​@@vishnuvijay2556crct ini nalla friendsayi marate enthayalum 🥰🥰

  • @petals3673
    @petals3673 Рік тому +437

    Vishnu undel oru ബഹളം thanna..ഇവൻ arde koode ആയാലും poli vibe ആണല്ലോ❤

    • @vijishviju
      @vijishviju Рік тому +8

      Ahnallo alla ahn bbyilum agne tanne ahn

    • @user-oc7fp8ks4g
      @user-oc7fp8ks4g Рік тому +1

      വിഷ്ണു 🎂🎂🥰

  • @noughtyboys3113
    @noughtyboys3113 Рік тому +44

    Rinku vinku ഒരുപാട് ഇഷ്ടം പുറത്തു വന്നു raneesha ഇത്ര cool ആയി ഈ combo യുമായി സഹകരിക്കും എന്ന് വിചാരിച്ചില്ല thanks dear 😍👍

  • @jerryjerry4
    @jerryjerry4 Рік тому +67

    ശെരിക്കും ഇവര് നല്ല പൊളി വൈബ് ആണല്ലോ...വിഷ്ണുനെയും റെനീഷയേയും വെച്ചു ഒരു മൂവി വന്നാൽ സൂപ്പർ ആകും 😉..

  • @treesagipsymathew6093
    @treesagipsymathew6093 Рік тому +262

    ഇവരെ രണ്ടുപേരെയും കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ്❤❤ സംസാരമൊക്കെ അടിപൊളി😌😌😍😍

    • @manikyam507
      @manikyam507 Рік тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4.

  • @sivanpb5738
    @sivanpb5738 Рік тому +595

    Unexpected and magical combo of season 5 rinku ❤️vinku❤️.. Lots of luv❤️

  • @shifanvoly2029
    @shifanvoly2029 Рік тому +351

    ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ കണ്ടിട്ട്ഇത്രക്കും ചിരിക്കുന്നത്😅😅😅

    • @manikyam507
      @manikyam507 Рік тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4.

  • @sivanpb5738
    @sivanpb5738 Рік тому +301

    Vishnu❤️pure soul
    Positive vibe ❤
    Luv you lots❤️
    Reneesha also❤
    Same wavelength ❤❤
    Bb friends ❤❤

  • @febas2
    @febas2 Рік тому +742

    ഇത് കാണാൻ തുടങ്ങിയപ്പോൾ തൊട്ട് ചിരിക്കാൻ തുടങ്ങിയ എന്നെ കണ്ട് ഇടയ്ക്കുവെച്ച് കേറി വന്ന അമ്മ : 'നീ എന്താ ഒരു ചിരിയൊക്കെ'😌😂 Rinku-Vinku is a vibe combo😌♥️

    • @booklet20
      @booklet20 Рік тому +9

      Haha😂

    • @fathimaabdulazeez5443
      @fathimaabdulazeez5443 Рік тому +39

      Hospitalil irunn kanunna ennodum ummichi chodikkuva enthina chirikkanenn 😂 njn ithokke paranjkoduthittum ummichikk chiri vannilla🤭

    • @rajithashaji2171
      @rajithashaji2171 Рік тому

      Aaaaa

    • @LIBERTYMEDIA23
      @LIBERTYMEDIA23 Рік тому +1

      👆trending vedios❤️reneesha ishttam

    • @Lamis_dream
      @Lamis_dream Рік тому

      ചിരിക്കാൻ മാത്രം എന്താനുള്ളത്

  • @jishacleatus3069
    @jishacleatus3069 Рік тому +153

    Ivar angottum ingottum kidu vibe aanu....family also..
    Vishnu aanel evde keri chennaalum avde oru anakkavum olavum undaakkum...they both are ❤️❤️

  • @vipincv-hi6oq
    @vipincv-hi6oq Рік тому +273

    Filimibeat പരിപാടി പൊളിച്ചു 😍😍😍.. Late ആയാലും latest ആക്കികളഞ്ഞു നിങ്ങൾ 👌👌👌

    • @gratitude838
      @gratitude838 Рік тому +2

      Thanks to filmibeat to get both of them....ഉള്ളിൽ friendship പൊക്കി നടന്നവർ ഒക്കെ പുറത്ത് എത്തിയപ്പോൾ നാല് വഴി ആയി....
      Rinosh ശ്രുതി മിഥുൻ
      Anjus Renesha Cerena
      Junukka Rinosh നല്ല vibe ആണ്
      വിഷ്ണു Renesha നല്ല vibe ആണ്
      രനീഷയുടെ കോൺഫിഡൻസ് ഒക്കെ തിരിച്ചു വന്നു....ആള് full happy ആണ്...

  • @sravanganga7736
    @sravanganga7736 Рік тому +413

    എത്ര നല്ല company aah രണ്ടാളും 💕💑 ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ !!!

    • @user-qe3qc7jy2i
      @user-qe3qc7jy2i Рік тому +1

      Edayil cerena illathakan varanja mathi

    • @sravanganga7736
      @sravanganga7736 Рік тому

      @@user-qe3qc7jy2i ha ha, adhu sheriya, pakshe ipo avar thammil issue onnum illennu thonnunu

    • @manikyam507
      @manikyam507 Рік тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4.

  • @booklet20
    @booklet20 Рік тому +604

    The fan made combo😊Rinku-Vinku♥️

  • @freddy-us5ey
    @freddy-us5ey Рік тому +107

    Enikk ith kanditt naanam varunnu😍😍choooooo cute..... Rinku vinku valiya nanam illathe act cheythu😍

  • @pixelthoranamrijo9426
    @pixelthoranamrijo9426 Рік тому +31

    Rinku vinku combo reached 1M👏👏

  • @athlXo
    @athlXo Рік тому +25

    Ningalkk kalyanam kazhichoode
    Enthoru matchanu kanan
    Rinku 😘vinku

  • @sooyaa6573
    @sooyaa6573 Рік тому +102

    റിങ്കു വിങ്കു ഒന്നിച്ചു കണ്ടതിൽ സന്തോഷം. അവസരമൊരുകിയ ചേച്ചിക് ഒരുപാട് നന്ദി. 👍👍♥️♥️♥️♥️♥️

  • @royvarghese1975
    @royvarghese1975 Рік тому +107

    ബിഗ്ഗ്‌ബോസിലെ യൂത്ത് ഐകോൺസ് ❤full positive vibes 👌

  • @saumiajayan8296
    @saumiajayan8296 Рік тому +81

    Pradeekshikathe kittiya nidhi aaayi e intrvw..Vinku adipoli ..Rinku ❤❤❤

  • @mymuzicworld6874
    @mymuzicworld6874 Рік тому +13

    Rinku Vicku compo polida......very good friend ship....

  • @JayalekshmiV-rk2fv
    @JayalekshmiV-rk2fv Рік тому +146

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ.... ♥️♥️🥰🥰🥰🥰റിങ്കു & വിങ്കു ♥️♥️♥️♥️

  • @health_psychologist
    @health_psychologist Рік тому +665

    That magical combo വീണ്ടും 🤍Rinku Vinku 🤍
    അവസാനം വരെ ചിരിയോടു കൂടി കണ്ട് തീർത്തു 💙😍💜

    • @manikyam507
      @manikyam507 Рік тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4.

  • @Aswiniachus
    @Aswiniachus Рік тому +2163

    ഒരു ചെറു ചിരിയോടെ കണ്ടു തീർത്ത വരുണ്ടാ❤
    ആദ്യമായിട്ടാണ് ഇത്രയും ലൈക്ക് .🔥

  • @the-plumeria
    @the-plumeria Рік тому +41

    കണ്ടോണ്ടിരുന്നു സമയം പോയതറിഞ്ഞില്ല
    Vinku🥰Rinku🥰

  • @poovihafipoovihafi5814
    @poovihafipoovihafi5814 Рік тому +14

    ഇത് എന്റെ പിറക്കാതെ പോയ അളിയൻ പിറക്കാൻ പറ്റോ ഇല്ലയോ എന്ന് നമക് നോക്കാം... അപ്പോ ഇത് സെറ്റാകും 💯😅😍

  • @sumayyashareef2042
    @sumayyashareef2042 Рік тому +490

    ഇവർ ഒന്നു പ്രേമിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി അപ്പോളും ഇപ്പോളും ആഗ്രഹിക്കുന്നു..

    • @msdvideos4447
      @msdvideos4447 Рік тому +16

      എന്തിന്

    • @ajulasreejeev5800
      @ajulasreejeev5800 Рік тому +22

      Endhinu. Avar best friends aaya mathi

    • @swaraj4108
      @swaraj4108 Рік тому +2

      @@msdvideos4447 athinu thanikku entha

    • @swaraj4108
      @swaraj4108 Рік тому +1

      @@msdvideos4447 athinu thanikku entha

    • @swaraj4108
      @swaraj4108 Рік тому +1

      @@ajulasreejeev5800 athinu thanikku entha problem

  • @roopithaloli2094
    @roopithaloli2094 Рік тому +164

    Rinku vinku❤

  • @sivanpb5738
    @sivanpb5738 Рік тому +150

    Vishnu joshi❤reneesha rehman
    ഇവർ രണ്ടുപേരിലും കോമൺ ആയി കാര്യങ്ങൾ ആണ് ഇവരെ ആൾക്കാർ ഇഷ്ടപ്പെടാൻ കാരണം
    100% genuine ❤
    പരദൂഷണം ഇല്ല്യ ❤
    ഗെയിം സ്പിരിറ്റ്‌ ❤
    No grudge ❤
    സുഹൃത്ത് ബന്ധത്തിന് ഇവർ കൊടുത്ത മൂല്യം ❤
    പിന്നെ രണ്ടുപേരുടെയും thamil songs and ഡയലോഗ്സ് ❤️
    Both are എന്റെർറ്റൈനേഴ്സ് with പോസിറ്റീവ് vibe ❤
    Vinku thug❤️attittude ❤️smile❤️
    Rinku❤️ bold❤️beautiful ❤️
    Vinku 🔥 Khal nayak of season 5🔥
    Rinku 🔥Lady gunda of season 5🔥
    Vinku ❤rinku
    Thats y i love them❤

  • @sanvijourney
    @sanvijourney Рік тому +103

    Vishnuvinte❤ positive vibe super.. Raneesha Vishnu All the best God bless both of you❤

  • @user-qe3qc7jy2i
    @user-qe3qc7jy2i Рік тому +134

    Ente makkale ethra aagrahichu ennariyo together engane kanuvan.thank u film beat. Love you both Raneesha vishnu..God bless u.this friendship has a strong bond ,feeling .this is real
    .keep it up

  • @xtraordinaryguy
    @xtraordinaryguy Рік тому +42

    Rinku vinku fans ഒരു like അടിച്ചേ 😍❤️💥

  • @sumusumesh8769
    @sumusumesh8769 Рік тому +24

    Reneesha ye pole positive wibe ulla oru frend ne kittiyal thanne. Ethoru vyakthiyudeyum jeevitham vijayam kaanum❤

  • @sivanpb5738
    @sivanpb5738 Рік тому +72

    Rinku❤️vinku😘😘😘😘

  • @malavikapr2866
    @malavikapr2866 Рік тому +81

    Postive vibes ✨ Rinku Vinku ❤ May this Friendship lasts life long forever like this ⭐✨

  • @ms_pluviophile
    @ms_pluviophile Рік тому +242

    What a wonderful surprise ❤ Vishnu നെ ഒരുപാട് ഇഷ്ടം.. Rinku-Vinku 😍😍

  • @sivanpb5738
    @sivanpb5738 Рік тому +53

    Thambanyil kandappolo ekkum i started smiling❤ vinku❤️rinku

  • @muhsinamuhammed9599
    @muhsinamuhammed9599 Рік тому +78

    Paranje paranjee ibree set avuvooo....😅😅😅😅enthayalum Randalum nalla friends annuu❤

  • @dayofreedo1335
    @dayofreedo1335 Рік тому +309

    Rinku❤ vinku🔥🔥🔥
    My favourite comb in all seasons ❤❤❤rinku❤ vinku poli💥💥💥💥

  • @Prino336
    @Prino336 Рік тому +138

    ഇവര് നമ്മളെ ചിരിപ്പിച്ച് കൊല്ലും'' ''waiting for next episode.....

  • @hafsafais2823
    @hafsafais2823 Рік тому +147

    Rinku , vinku❤❤

  • @thinking_me
    @thinking_me Рік тому +18

    Doesn't feel everything in bigboss was only sarcasm from Vishnu's side.
    Got the combo hint not after vishnu episode pair dance...
    The second captaincy task morning discussion with sagar reneesha vishnu marar.....( Didn't feel like love but maybe an attraction...after all they are inside the bb house without seeing anyone other than the 17... Attraction can happen... Maybe he could have backed out because he felt their ideologies doesn't match)
    Second thing the kalam task... When reneesha was out and she was going to the jail.. vishnu pointed out a place for reneesha ( why on earth would vishnu a sportive player would do that as a favour or help to reneesha . And why after that same consideration didn't came for shoba... That's a bit softcorner as per my percepective.
    Its partially evident that they both don't want that combo in real life as couples...
    ( But as per my percepective...
    If a person is in love... Can get fear of showing the love.. so they will always always pretend to be not in love.
    Maybe the phonecall he didn't attend and the sarcasm he mentioned in every interview... Can be he proving everyone he is not in love...
    But in reneesha's reaction is a bit normal when she is not trying to prove both that she is not in love or she is in love.....
    She is being normal and vishnu seems to be registering he is not in love....
    Which is a sign of love actually...
    No hate ..just an opinion...
    Love their friendship and vibe
    Brings a smile in face.🫶

  • @dilrasakbar3924
    @dilrasakbar3924 Рік тому +306

    ഇവർ ഒന്നിച്ചെങ്കിൽ ❤️‍🔥അടുത്ത പേർളി ശ്രീനിഷ് ആയിരിക്കും 💝

  • @sruthi1374
    @sruthi1374 Рік тому +18

    1M💥💥💥

  • @sreelakshmikr9770
    @sreelakshmikr9770 Рік тому +49

    Awwiee❤️😫 our Renvish 💎💗 Rinkuuu ❤️ vinkkuu them😹❤️😼

  • @isree123
    @isree123 Рік тому +32

    Rinku😍😍😍vinku😍😍
    പൊളിയാ love it✨️

  • @sandhyasrinivasan
    @sandhyasrinivasan Рік тому +102

    Pwoli ..angane bb yil kittathe poya rinku vinku content ivde kitti ❤❤ Thanks to filmibeat for uploading the unedited video 😃

  • @nesmasalam1057
    @nesmasalam1057 Рік тому +83

    Rinku and vinku🥰🥰🥰🥰

  • @gireeshmpraj550
    @gireeshmpraj550 Рік тому +12

    Vishnu machan Hair open aakiyittal nayakkum.... Hair kettivachal khalnayakkum👌🏻👌🏻👌🏻👌🏻👌🏻

  • @reshmikal4395
    @reshmikal4395 Рік тому +20

    Adhyamayitta janangal ishttapettoru combo biggbossinakathullathinekal purath content undakkunney..orupadu per kashttapett combo create cheyyan nokki but athonnum hit ayilla...ivar thammil oru silent bond undarnnu reneesha pala tymilum vishnuney support cheyythirunnu vishnuvum reneeshaye silent ayitt support cheyythittund....purathiranghiyittum ivardey combo etra hit avanamenghil athann ivar thammilulla bond❤
    #rinkuvinku ❤
    Thank you filmbeats njngaldey manassarinj e-interview thannathinu❤

  • @leenashino5659
    @leenashino5659 Рік тому +79

    Rinku❤vinku❤❤❤❤❤❤

  • @Asmastay2
    @Asmastay2 Рік тому +10

    Egane orea vaib ullavare kittan vachal. Valiya bagiyam aann athond nighel kaliyanam kayichu oreumichu jeevik ❤❤❤

  • @midhushanunasar8357
    @midhushanunasar8357 Рік тому +39

    Super adipoli vibe undayirunnu e video kanam my fvrt rinku vinku❤❤❤❤

  • @blis608
    @blis608 Рік тому +21

    Pinnem pinnem repeat adichu kaanunnavarundoo ivarude nalla vibeaaanu ❤❤Rinku vinku frndship poliaayi povatte....

  • @123123239
    @123123239 Рік тому +117

    വളരെ പോസിറ്റീവ് ആയിട്ടുള്ള രണ്ട് പേർ : റിങ്കി & വിങ്കി

  • @ambiliachu672
    @ambiliachu672 Рік тому +8

    എന്തു രസമുണ്ട് ഇവരുടെ സംസാരം. അണ്ണൻ ഒന്ന് മനസ് വക്ക് ഇവർ ഒന്നിക്കട്ടെ

  • @bijirpillai1229
    @bijirpillai1229 Рік тому +14

    ഇവരൊക്കെ നമ്മുടെ ആരോ ആയി തീർന്നു ഒരു ബിഗ് ബോസ് കൊണ്ട്🥰🥰🥰🔥🔥🔥🔥🔥

  • @zoyaayman9839
    @zoyaayman9839 Рік тому +67

    Aahladipin.. Avaru polum ariyathe avarde fans undakkiya combo... Ipo avarum ithu aghoshikkunu❤❤

  • @armygirl4068
    @armygirl4068 Рік тому +132

    Rinku💞Vinku 😘😘😘😘cute combo😍

  • @naznin2281
    @naznin2281 Рік тому +114

    Ithu Rinku - Vinku Combo
    (Frndshp Combo) Fansinte Vijayam 😂😍💃
    Aahlaadippin Armaadippin 😂❤️🥳🔥💃
    Rinku ❤️ Vinku ❤️

  • @Aadilx7
    @Aadilx7 Рік тому +155

    Vishnu is a pure soul ❤❤❤❤❤❤
    I like them both❤❤❤❤

  • @KrishnaDas369.
    @KrishnaDas369. Рік тому +80

    BB interview I'll Ethuvare kandathil vachu best interview 😂

  • @vishnuvijay2556
    @vishnuvijay2556 Рік тому +11

    റെനീഷക്ക് ബിഗ്ഗ്‌ബോസ്സിൽ പോയ ടൈമിൽ 150k followers ഉള്ളപ്പോ റെനീഷേടെ അക്കൗണ്ട് hacked ആയി 😞ആ അകൗണ്ട് തിരിച്ചു പിടിക്ക് റെനീഷ 👍❤️

  • @letitgo437
    @letitgo437 Рік тому +14

    Ee chekkan evide poyalum super fun anallo 😆😂. Vishnu family weekine munne evict ayillarnnengil ithokke Bigg bossile thanne kanarnnu. As he wished Avante familykke flight keranum patiyene.

    • @chimes39
      @chimes39 Рік тому +1

      അതേ.. Vere thanne vibe aanu 👌👌 Masha Allah

  • @dreamgirl-jv3wq
    @dreamgirl-jv3wq Рік тому +20

    Fav contestants Vishnu and Reneesha ❤🥺💜

  • @freddy-us5ey
    @freddy-us5ey Рік тому +118

    Perfect match😍u r friendship will give you chances in entertainment industry like ramzan dilsha😍

  • @sharikasharika9011
    @sharikasharika9011 Рік тому +118

    റിങ്കു & വിങ്കു ❤cute combos ❤love u this.... Couples 🥂🫂

  • @vijayraghav5616
    @vijayraghav5616 Рік тому +292

    Evarude oru content nu vendi 24×7live kuthi erunnallum ellayirikum ,purath erangi engane evare kannan pattum ennu swapnathill pollum chinthichittilla ,so happy love you guys. Vishnu always makes everyone happy❤reneesha vishnu pure souls❤rinku vinku fav pair❤😍😍

    • @activesrools9957
      @activesrools9957 Рік тому +8

      True❤

    • @ananthugnair.1089
      @ananthugnair.1089 Рік тому +8

      Athe kaanathathinte kaaranam engane oru combo sherikkum housil sambhavikathakonda,purathe fansintem reels okke edunna teamsintem oru aagraham aarunu ivar combo aayirunengil enne..Big boss timil njan fans edit cheytha Rinku-Vinku reels kaanum.. Ennitte livil nokkumbol ivar parasparam mindunna polum illa 😅😅.

  • @sreemol5197
    @sreemol5197 Рік тому +34

    ഇവർ കല്യണം കഴിച്ചാൽ അടിപൊളി ആയിരിക്കും 🥰

  • @jinishambhu478
    @jinishambhu478 Рік тому +70

    Vishnuve.. Enthoru poli vibeaa🤗🤗😚😚😂 huganakku kunu 😂😂😂.. Apo interview thudagile🤣🤣❤❤

  • @sivanpb5738
    @sivanpb5738 Рік тому +269

    He is like a clge student❤how crazy he is❤and reneesha is also very cute❤ but infornt of visnku rinku is more matured❤❤❤❤❤

    • @martinsam8787
      @martinsam8787 Рік тому +3

      He is 26 and ipozhum collegeilo

    • @freddy-us5ey
      @freddy-us5ey Рік тому +14

      Both r matured😍oreee vibe

    • @martinsam8787
      @martinsam8787 Рік тому +1

      @@freddy-us5ey ❤

    • @chimes39
      @chimes39 Рік тому +9

      Both are matured.. Vishnu is funny also

    • @meghumadhavvlogs1756
      @meghumadhavvlogs1756 Рік тому

      Big bossil polum ivar ithra bond aayirunila.. But aftr cime out from big boss. Both r too bonding... Than others.... Great

  • @SouthIndianDestinations
    @SouthIndianDestinations Рік тому +35

    Really both of them were my favorites and they are simple and genuine.

  • @the-plumeria
    @the-plumeria Рік тому +22

    വിങ്കു റിങ്കു വീഡിയോസ് എല്ലാം ട്രെൻഡിങ്ങിൽ വരുന്നുണ്ടല്ലോ 🔥🤩❤🥳🥳

  • @midlajp3902
    @midlajp3902 Рік тому +39

    Oru paavaale Vishnu sherikkum❤

  • @ajcreations117
    @ajcreations117 Рік тому +28

    Vinku rinku fansinu innu aghosha raavu😅

  • @shabeeredy2334
    @shabeeredy2334 Рік тому +499

    മാരാർ തന്ന gifta ❤️😘 അണ്ണൻ തമ്പി combo ഇഷ്ടമുള്ളവർ ആരൊക്കെ❤️

    • @faagsisters6134
      @faagsisters6134 Рік тому +16

      Adu ammunu kodutheda❤😍

    • @prasadartlove
      @prasadartlove Рік тому +4

    • @reshmikal4395
      @reshmikal4395 Рік тому +13

      Ath reneeshakkidan kodthu vishnu❤

    • @freddy-us5ey
      @freddy-us5ey Рік тому +2

      @@reshmikal4395 enth?

    • @rasheedkkr5024
      @rasheedkkr5024 Рік тому +2

      ​​@@reshmikal4395oolin glass & Gimbal ആണ് അണ്ണൻ കൊടുത്ത ഗിഫ്റ്റ്

  • @rajeenaongallur2534
    @rajeenaongallur2534 Рік тому +101

    ബിഗ് ബോസിന് ശേഷം റിങ്കു വിങ്കു കോമ്പോ കണ്ടു സൂപ്പർ ആയി 🥰😘😘😘😘💞💞.

  • @sruthi1374
    @sruthi1374 Рік тому +28

    Reneesha💛💛💛💛💛💛💛💛💛
    ഇവരുടെ ഒരു കമ്പോ ഫിലിമിൽ ഉണ്ടായാൽ pwolikkum

  • @shoubashahin.m4081
    @shoubashahin.m4081 Рік тому +19

    Angane youtubelm 1M adichu 🤩🥳💥

  • @chanjalll
    @chanjalll Рік тому +19

    Yeeh...1M views❤️‍🔥

  • @induinduuz8893
    @induinduuz8893 Рік тому +39

    Rinku & Vinku ❤❤
    Chirichondirunn video kazhinjath arinjilla😂..nxt vegam poratte😌

  • @4kalvinff71
    @4kalvinff71 Рік тому +54

    Waiting for the full interview. Excited 😊 Full of fun 🎉🎉❤❤❤ Love you guys. ❤❤

  • @AmmuSneha652
    @AmmuSneha652 Рік тому +66

    Rinku❤Vinku

  • @lovecreations0604
    @lovecreations0604 Рік тому +180

    Most waited interview rinku❤vinku❤
    Thank u filmbeat❤

  • @lovecreations0604
    @lovecreations0604 Рік тому +52

    Randu perum orey vibe wavelength😂❤
    ഇത് kanumpol oru Pennukanal chadang poleythonni❤

  • @jismaria1483
    @jismaria1483 Рік тому +62

    Rinku ❤ Vinkuu

  • @beenapanicker678
    @beenapanicker678 Рік тому +32

    Rinku Vinku❤❤❤❤❤❤❤

  • @pinkysandpilusworld7871
    @pinkysandpilusworld7871 Рік тому +27

    എന്ത് രസം ആയിരുന്നു കണ്ടിരിക്കാൻ ഒരു time പോലും ബോർ അടിച്ചില്ല രണ്ടാളും 👌👌👌👌