Ooty to masanagudi road | Gudallur | Nilambur |Indian motorcycle diaries |

Поділитися
Вставка
  • Опубліковано 8 жов 2024
  • കാടിൻറെ വശ്യമനോഹരീത ആസ്വദിച്ചുകൊണ്ട് , കാട്ടുമൃഗങ്ങൾ മേഞ്ഞുനടക്കുന്ന വഴികളിലൂടെ ഒരു റൈഡ് .
    ഊട്ടിയിലേക്കുള്ള റൈഡ് പ്ലാൻ ചെയ്യുമ്പോൾ തന്നെ വിചാരിച്ചതാണ് വ്യത്യസ്തമായ വഴികളിലൂടെയവണം ഇത്തവണത്തെ റൈഡ് എന്നുള്ളത് അതുകൊണ്ടുതന്നെ അട്ടപ്പാടി മുള്ളി വഴി പോകാൻ തീരുമാനിച്ചു അവിടെനിന്ന് ഗൂഡല്ലൂർ , നിലമ്പൂർ നാടുകാണി ചുരം ഇറങ്ങി വരാനായിരുന്നു പ്ലാൻ. ഈ റോഡിൻറെ പ്രത്യേകത എന്ന് വെച്ചാൽ ധാരാളം കാട്ടുമൃഗങ്ങളെ കാണാൻ പറ്റുന്നതാണ്‌. കാട്ടുപോത്ത്
    ആന മാനുകൾ തുടങ്ങിയ്ക് കാട്ടുമൃഗങ്ങൾ വഴികളിൽ സുലഭമായി കാണാം അതുപോലെ തന്നെയാണ് ആണ് ഹെയർപിൻ വളവുകൾ. അട്ടപ്പാടി മുള്ളി വഴി ഊട്ടി ലേക്ക് പോകുമ്പോൾ നാൽപതോളം ഹെയർപിൻ വളവുകൾ ഉണ്ട് അതുപോലെ ഊട്ടിയിൽ നിന്നും മസനകുടി വഴി 36 ഹെയർപിൻ ഉണ്ട് അതുപോലെ നാടുകാണി ചുരം വഴി ഇറങ്ങുമ്പോഴും.നമുക്ക്.ഹെയർപിൻ വളവുകൾ ആസ്വദിക്കാൻ കഴിയും.അങ്ങനെ എല്ലാം ചേർന്ന്.നൂറോളം ഹെയർപിൻ വളവുകൾ കൾ നമുക്ക് ആസ്വദിക്കാൻ പറ്റും.
    നീലഗിരി മൗണ്ടൈൻ ട്രെയിനിൽ കയറാനായി ആയി നമുക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട് അതിനായി നമുക്ക് ഐആർസിടിസി വഴി ബുക്ക് ചെയ്യാം ഫസ്റ്റ് ക്ലാസ് 350 ₹ രൂപ രൂപ സെക്കൻഡ് ക്ലാസ് 150₹ രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് ചാർജ്
    ഞങ്ങൾ താമസിച്ച ഹോംസ്റ്റേ നല്ല സുരക്ഷിതത്വം നൽകുന്നതാണ് അതുകൊണ്ട് തന്നെ ഫാമിലി ആയിട്ട് താമസിക്കാവുന്നതാണ്
    #ooty-masangudi
    #Masangudi-ooty
    #nilagirimounatains
    new star cottage :Abbas -9786427557
    Music: Wind Leaves
    Musician: Eugenio Mininni
    URL: mixkit.co/

КОМЕНТАРІ • 56

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 роки тому

    Very ബ്യൂട്ടിഫുൾ സീൻസ് 👍👍👍❣️❣️❣️

  • @SajithlalNandanam
    @SajithlalNandanam 3 роки тому

    നല്ല കാഴ്ചകൾ വളവും തിരിവിലൂടെയുള്ള യാത്രകൾ നന്ദി

  • @ruexcited5342
    @ruexcited5342 3 роки тому +1

    വളരെ മനോഹര മായ കാഴ്ചകൾ സമ്മാനിച്ച bro ക് നന്ദി 💟

  • @anugangadharan7256
    @anugangadharan7256 3 роки тому

    Beautifull place....

  • @sureshnpura4053
    @sureshnpura4053 3 роки тому +1

    👍👍👍

  • @HomelylifeinKerala
    @HomelylifeinKerala 3 роки тому

    Sherikum oru yathra kazhinju vanna pole👍❣️❣️

  • @Lichukitchen
    @Lichukitchen 3 роки тому

    കൊള്ളാം കേട്ടോ ശെരിക്കും നല്ല അവതരണം 👏👌🏻👍🏻❤

  • @Mathewp007
    @Mathewp007 3 роки тому

    അടിപൊളിസ്ഥലങ്ങൾ 👌👌👌

  • @redrosevlog9753
    @redrosevlog9753 3 роки тому

    മനോഹരമായിട്ടുണ്ട് നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്തു മീഡിയയിലൂടെ സൂപ്പർ 👍❤❤❤

  • @mathswithseri6481
    @mathswithseri6481 3 роки тому

    ഒരു യാത്ര കഴിഞ്ഞ ഫീലിങ്..കൊള്ളാംനന്നായിട്ടു ഉണ്ട് 🧡🧡🧡

  • @RukhiaHiya
    @RukhiaHiya 3 роки тому

    ഒരു യാത്ര ചെയ്ത ഫീൽ, മനോഹരം 👌💖

  • @semiponnuz5408
    @semiponnuz5408 3 роки тому

    ശരിക്കും ഒരു യാത്ര കഴിഞ്ഞ ഫീലിംഗ് 😍😍😍😍😍

  • @renjujoseph7442
    @renjujoseph7442 3 роки тому

    beauty of the forest is awesome ❤️

  • @RashuTalksMalayalam
    @RashuTalksMalayalam 3 роки тому

    Good shooting and present ❤️❤️

  • @resmijewel2777
    @resmijewel2777 3 роки тому

    അടിപൊളി കാഴ്ചകൾ റൈഡ് കട്ടൻ ചായ,😋✌️ ഹെയർ പിൻ കിടു റൂട്ട് ❤️

    • @rambler708
      @rambler708  3 роки тому

      Tq u.... കട്ടനില്ലതെ enth Ride alle🥰

  • @ashifmustafa192
    @ashifmustafa192 3 роки тому

    Super 👍👍👍👍

  • @sreemusic5409
    @sreemusic5409 3 роки тому

    Ahhhh manoharamaya yathrakal,❤️

  • @besmiles
    @besmiles 3 роки тому

    Cottage ne patti ariyan patti eni povumbo avide nilkam❤️

  • @shayanvlogss
    @shayanvlogss 3 роки тому

    felt as if we were also travelling along!! good one

  • @abhilashs4883
    @abhilashs4883 3 роки тому

    👍

  • @Raghumcr
    @Raghumcr 3 роки тому

    👌👌

  • @visualtech5156
    @visualtech5156 3 роки тому

    👏👏

  • @SarathIntotheGREEN
    @SarathIntotheGREEN 3 роки тому

    Wow, nice video. Keep going 👍👍👍

  • @mubiriya7815
    @mubiriya7815 3 роки тому

    നിലമ്പൂർ സ്വന്തം നാട് 👍മൊത്തത്തിൽ പൊളിച്ചു ❤❤സോനു

    • @rambler708
      @rambler708  3 роки тому

      നിലമ്പൂർ അണോ വീട്..?nxt വരുമ്പോ കാണാം 🥰

  • @anaghab3425
    @anaghab3425 3 роки тому

    👌👌❤️❤️

  • @fasila5070
    @fasila5070 3 роки тому

    👌👍

  • @wildrockz3625
    @wildrockz3625 3 роки тому

    Travel istam❤

  • @michusvlog3209
    @michusvlog3209 3 роки тому

    നിങ്ങള് കൂടെ ഞങ്ങളും യാത്ര ചെയ്തു അടിപൊളി യാത്രയായിരുന്നു 👌♥️♥️♥️♥️

  • @abhilashs4883
    @abhilashs4883 3 роки тому

    Adipoli

  • @amruthalakshmi749
    @amruthalakshmi749 3 роки тому

    👏❤️👏🥰😍

  • @rahulchinju2722
    @rahulchinju2722 3 роки тому +1

    Sanju eattan ammu chechi.....❤️❤️❤️❤️

  • @gokulgogu
    @gokulgogu 3 роки тому

    Powli😍👌

  • @sinojcv6059
    @sinojcv6059 3 роки тому

    😍👍👍👍snjubai aamichechi🥰🥰

  • @arunachalsparrow
    @arunachalsparrow 3 роки тому

    Vakkukal illa👍🙏❤

  • @vipintp712
    @vipintp712 3 роки тому

    👌👌

  • @ganeshv6569
    @ganeshv6569 3 роки тому

    👍

  • @anandudayan9226
    @anandudayan9226 3 роки тому

    👍