Kalabhavan Peter | Ente Kadha | Part 1 | കലാഭവൻ പീറ്റർ | എൻ്റെ കഥ | ഭാഗം 1 | Loudspeaker 007

Поділитися
Вставка
  • Опубліковано 7 лют 2025
  • ഒരു കാലത്ത് കേരളത്തിലെ ഗാനമേള സദസുകളെ ഇളക്കിമറിച്ച ഗായകനാണ് കലാഭവൻ പീറ്റർ.
    ഹിന്ദി പാട്ടുകളിലൂടെ ആസ്വാദകരെ ത്രസിപ്പിച്ച പീറ്റർ തന്റെ ജീവിതം പറയുന്നു, ഇഷ്ടഗാനങ്ങൾ പാടുന്നു, ലൗഡ് സ്പീക്കർ 007 എന്റെ കഥയിലൂടെ.
    Kalabhavan Peter is a singer who once stirred up the Ganamela audience of Kerala.
    Peter, who entertained the audience with Hindi songs, tells his life, sings his favorite songs through My Story in Loudspeaker 007.
    Kindly Watch and Share.
    Kindly Subscribe our Channel and Don't forget to click on the Bell Button.

КОМЕНТАРІ • 47

  • @sajeebiqbal4681
    @sajeebiqbal4681 4 роки тому +19

    പീറ്റർ ചേട്ടൻ ഗുപ്ത് സിനിമയിലെ പാട്ട് പാടും എന്റമ്മോ എന്നാ പൊളിയാണ് ഒരു തരംഗം ആയിരുന്നു പുള്ളി

    • @loudspeaker0078
      @loudspeaker0078  4 роки тому

      Thank You.
      If you like this video, Kindly share.
      Thanks if you have already subscribed our "Loudspeaker 007" UA-cam Channel.
      If you have not done till now, Kindly subscribe our "Loudspeaker 007" UA-cam Channel and press the Bell Button.

  • @BehindTheLimelight0
    @BehindTheLimelight0 3 роки тому +6

    ഒരു കാലത്ത് സദസ്സിനെ ഇളക്കിമറിച്ച കലാകാരൻ ...
    ആലീസും, പീറ്ററും, സാബുവുമെല്ലാം അതൊരു കാലം.മറക്കാനാവില്ല..

  • @manojgopalakrishnannair5030
    @manojgopalakrishnannair5030 3 роки тому +9

    80-85കാലത്ത്‌ ഇദ്ദേഹത്തിന്റെ ലൈവ് ഗാനമേള ധാരാളം കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്..അസ്സാദ്ധ്യ കലാകാരൻ ആയിരുന്നു!! God Bless ❤️🙏

  • @timmyjames1001
    @timmyjames1001 3 роки тому +7

    സർ ഇനിയും പാടണം.... എന്റെ ചെറുപ്പത്തിൽ ഞാൻ ഇഷ്ടപെട്ട ഏറ്റവും നല്ല ഗായകൻ.... 🥰🙏

  • @indrajithkannan8738
    @indrajithkannan8738 4 роки тому +7

    ഷാർജ കപ്പ്‌ ഫൈനലും
    പീറ്റർ ചേട്ടന്റെ ഗാനമേളയും
    മറക്കില്ല

  • @vivekkumarjohny1607
    @vivekkumarjohny1607 Місяць тому +1

    കലാഭവൻ മണിയെ കണ്ടെത്തിയ കലാകാരൻ

  • @vaishnavatheertham4171
    @vaishnavatheertham4171 4 роки тому +9

    എത്ര സാധുആയ മനുഷ്യൻ 🙏

  • @ddbro2255
    @ddbro2255 4 роки тому +7

    പ്രാർത്ഥനയും നന്മകളും നേരുന്നു പീറ്റർ ചേട്ടാ.... 🙏

  • @praveengkalavara5624
    @praveengkalavara5624 4 роки тому +7

    പീറ്ററേട്ടന്റെ പേര് ഗാനമേള പ്രേമികള്‍ മറക്കില്ല

  • @ashmeerkc8265
    @ashmeerkc8265 3 роки тому +2

    Thalasseriyilum oru kidilan peterundu joy peter oru rakshayumilla ganamelaking joy peter Staal vere levalaa

  • @singhanbalakrishnan4686
    @singhanbalakrishnan4686 4 роки тому +6

    മനസുനിറയെ പ്രാർത്ഥനയും നന്മകളും നേരുന്നു പീറ്റർ ചേട്ടാ.... 🙏

    • @loudspeaker0078
      @loudspeaker0078  4 роки тому

      Thank You.
      If you like this video, Kindly share.
      Thanks if you have already subscribed our "Loudspeaker 007" UA-cam Channel.
      If you have not done till now, Kindly subscribe our "Loudspeaker 007" UA-cam Channel and press the Bell Button.

  • @dellasunish
    @dellasunish 4 роки тому +5

    Aa perfection ottum nashtapettittilla 🥰🥰

  • @binilsreeragam9659
    @binilsreeragam9659 3 роки тому +4

    സൂപ്പർ പാട്ട്

  • @josephnp1358
    @josephnp1358 2 роки тому +3

    പ്രായ പരിധി ഉയർന്നു എന്നത് സത്യം തന്നെ .പക്ഷേ എന്നും പാടുവാൻ തുടർന്നും ശ്രമിക്കണം .

  • @stephanca3274
    @stephanca3274 7 місяців тому +1

    NJAN. NERIL. KANDITUNDE. 🎉🎉

  • @KITCHUTCR
    @KITCHUTCR 2 роки тому +2

    കലാഭവൻ Uniform ഇട്ടു വന്ന ദിവസം വേറൊരു ട്രൂപ്പിന്റെ വാർഷികത്തിന് എന്റെ ഷർട്ട് മാറ്റി ഇട്ട് പാടിയിട്ടുണ്ട്... ❤️❤️❤️🤝🤝🤝🙏🙏🙏🎼🎼🎼

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 3 роки тому +4

    You tubiloode veendum kandathil santhosham

  • @sajisr5600
    @sajisr5600 Рік тому +1

    ഹേ ദുനിയാ ഹസീന കേ മേലാ

  • @advraghunathanks2289
    @advraghunathanks2289 4 роки тому +4

    Excellent waiting for part 2

    • @loudspeaker0078
      @loudspeaker0078  4 роки тому

      Thank You...
      Kindly Watch and Share...
      Kindly Subscribe our Channel and Don't forget to click on the Bell Button...

  • @geethika8592
    @geethika8592 23 дні тому

    Ye Teri Ange chukichuki
    ആ മുടി മുന്നിലേക്കിട്ട
    perfomerce
    ഇപ്പഴും കൺമുമ്പിൽ തന്നെ ഉണ്ട് പിന്നെ ചാക്കോചേട്ടൻ്റെ പള്ളിക്കെട്ട്
    റാലിസൈക്കിൾ ചവിട്ട് ത്രിബിൾസ്പോയി കണ്ട ഗാനമേളകൾ അനവധി ഇന്ന്
    സാങ്കേതികത്തികവിൽ ഇന്ന് ഏറെ മുന്നിലെത്തിയെറ്റിലും
    അന്നത്തെ ആത്രിൽ
    പുതു തലമുറക്ക് നഷ്ടമായി എന്ന് സംശയം

  • @barathank9636
    @barathank9636 3 роки тому +5

    Peter chettane ishtam.

  • @baluqatar4175
    @baluqatar4175 2 роки тому +2

    Had watched videos of his stage programs, especially the " Kala Bhavan in USA ".
    Great Entertainer. Sad to see his present condition. Kerala Artists Association Must Help such former artists.

  • @anwermuhammed615
    @anwermuhammed615 4 роки тому +6

    ഞാൻ പീറ്ററേ ട്ടന്റെ കൂടെ ഒരു പാട് വായിച്ചിട്ടുണ്ട് DRUM S.... ഒന്നിച്ച് ഒരു പാട് പ്രോഗ്രാം മടെ ഗടിയാ ....

    • @loudspeaker0078
      @loudspeaker0078  4 роки тому

      Thank You...
      Kindly Watch and Share...
      Kindly Subscribe our Channel and Don't forget to click on the Bell Button...

  • @Syamkumar-n5b
    @Syamkumar-n5b Рік тому

    പീറ്റർ ചേട്ടാ 🙏❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Mmusical55
    @Mmusical55 4 роки тому +2

    fan

  • @rajeevsindhu9528
    @rajeevsindhu9528 3 роки тому +1

    Good mass

  • @spaul958
    @spaul958 2 роки тому +1

    Memories

  • @shanavasfathima5650
    @shanavasfathima5650 3 роки тому +6

    എത്രയോ ക്ലാസുകൾ കട്ട്‌ ചെയ്തിരിക്കുന്നു പീറ്റരേട്ടന്റെ ഗാനമേളകൾക്ക്. ഇദ്ദേഹം പാട്ട് പാടുന്നതിന്റ ഇടയിൽ മൈക്ക് ഇടതു കയ്യിൽ നിന്ന് വലതുകയ്യിലേക്ക് എറിഞ്ഞു പിടിക്കും അത് കാണാൻ വേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്

  • @surendranathpanicker7285
    @surendranathpanicker7285 4 роки тому +5

    An old friend

    • @loudspeaker0078
      @loudspeaker0078  4 роки тому

      Thank You...
      Kindly Watch and Share...
      Kindly Subscribe our Channel and Don't forget to click on the Bell Button...

  • @thumkeshp3835
    @thumkeshp3835 3 роки тому +3

    👍👍👍

  • @ajitha.k5744
    @ajitha.k5744 4 роки тому +2

    🙏👍

  • @sreejithsreedharanachary835

    ചാടിത്തുള്ളിയുള്ള ആ പ്രകടനം കാണേണ്ടത് തന്നെ ആയിരുന്നു... മൈ name ഈസ്‌ ബില്ല മറക്കില്ല

  • @ratheeshrajan7768
    @ratheeshrajan7768 4 роки тому +8

    എനിക്കറിയാം ആളുടെ പെങ്ങളുടെ മോൻ എന്റെ വീടിന്റെ അടുത്തുള്ള വീട്ടിൽ താമസിക്കുന്നുണ്ട്

    • @loudspeaker0078
      @loudspeaker0078  4 роки тому

      Thank You.
      If you like this video, Kindly share.
      Thanks if you have already subscribed our "Loudspeaker 007" UA-cam Channel.
      If you have not done till now, Kindly subscribe our "Loudspeaker 007" UA-cam Channel and press the Bell Button.

    • @rageshpuranattukara9948
      @rageshpuranattukara9948 4 роки тому +1

      Mob number kito

    • @mayavinallavan4842
      @mayavinallavan4842 3 роки тому

      Edward ennano peru? Tsr veetil poyittund, peter sirne kandirunnu, sahodarimareyum, oru brother ezhuthiya English poem's book thannirunnu

  • @sajiag6513
    @sajiag6513 3 роки тому +1

    🙏🙏🙏🙏

  • @SureshKumar-wx7vl
    @SureshKumar-wx7vl 3 роки тому +6

    മുടി മുന്നോട്ട് ഇട്ട്. ആ പാട്ട്.....

  • @shsshspr5012
    @shsshspr5012 День тому

    ഇപോൾ കാണാൻ പറ്റുമോ

  • @Cuetmedia7930
    @Cuetmedia7930 3 роки тому +2

    Kalabhavanile aarum epol ariyillaayirikkumo

  • @barathank9636
    @barathank9636 3 роки тому +4

    Ithinum dis like atichu kaanunnu.Ariyaathe atichu poyath aano?

  • @rageshpuranattukara9948
    @rageshpuranattukara9948 4 роки тому +2

    Mob number kito