5 things to enhance sales in your company- Samagra Progressive Learning Solutions P Ltd

Поділитися
Вставка
  • Опубліковано 11 сер 2020
  • In Samagra Entrepreneurial Learning Hub (ELH), Madhu Bhaskaran explains 5 top tips to increase Sales.
    Points-
    1. Upselling and Cross selling
    2. Apply 80/20 principle
    3. Decide Sales KPIs and monitor regularly
    4. Different payment methods
    5. Reduce salary/ Increase incentives
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 126

  • @sulaimannm5691
    @sulaimannm5691 3 роки тому +4

    Sir you give us valuable information thank you for teaching us come again and again

  • @livingdesigns
    @livingdesigns 3 роки тому +12

    സർ ന്റെ ഒരു വീഡിയോ പോലും miss ചെയ്യാതെ ഞാൻ കാണാറുണ്ട്, ഞങ്ങളെ പോലുള്ള ചെറുപ്പക്കാർക്ക് സർ ന്റെ വീഡിയോകൾ വളരെ ഉപകാരപ്പെടുന്നുണ്ട്, thank u sir thank u so much

  • @deepuv9150
    @deepuv9150 3 роки тому +3

    Very informative video especially in this Covid situation. 🌺🌺👍

  • @futurechannel6888
    @futurechannel6888 3 роки тому +10

    Thanks a lot sir...what a speech you are always in our heart 💓

  • @binoyv.v7824
    @binoyv.v7824 3 роки тому +4

    Thanks sir good message

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому +12

    Excellent mr Madhubadker. Your speech is like honey pot for us

    • @madhubhaskaran
      @madhubhaskaran  3 роки тому +3

      Really glad to hear that sir....Are you an entrepreneur sir?🙂

  • @rightthinkilovemyindia6639
    @rightthinkilovemyindia6639 3 роки тому +2

    Iam going to search how to improve sale but i open you tube i saw you very great

  • @nidhinbhaskarful
    @nidhinbhaskarful Рік тому

    Very useful presentation

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 3 роки тому

    Very good points 🎉🎉🎊🎊👏👏👍👍

  • @jayadevanlm2727
    @jayadevanlm2727 3 роки тому +1

    Excellent sir

  • @WingsForWinners
    @WingsForWinners 3 роки тому +2

    Adipoli video 😊😊

  • @iloveyoulord985
    @iloveyoulord985 3 роки тому

    Big salute sir

  • @shabirmalaya
    @shabirmalaya 3 роки тому

    Woo super thanks
    Valuable information..

  • @kenasaribrahimkutty8087
    @kenasaribrahimkutty8087 2 роки тому

    very good information

  • @rightthinkilovemyindia6639
    @rightthinkilovemyindia6639 3 роки тому +1

    Correct time

  • @satharambisathar6342
    @satharambisathar6342 3 роки тому +33

    നമ്മുടെ നാട്ടിൽ പല ഷോപ്പിലും പോയാൽ അവരുടെ പെരുമാറ്റത്തിൽ നമുക്ക് തോന്നുക മേലിൽ ഈ ഷോപ്പിൽ വന്നു പോകരുത് എന്ന മനോഭാവം ആണ്

  • @prathyushc2055
    @prathyushc2055 3 роки тому +14

    Thank you very much. This will benefit a lot of people like me.

  • @loveislove431
    @loveislove431 3 роки тому

    Thank you sir

  • @sruthipradeep526
    @sruthipradeep526 2 роки тому +2

    Sir, your words are very positive🙂it makes me confident in my life🙂🙏sir

  • @vinoj000
    @vinoj000 3 роки тому

    Nannayitund

  • @abhishekkdasan9126
    @abhishekkdasan9126 2 роки тому +1

    പ്രോത്സാഹനങ്ങൾ

  • @sreenivaspr4624
    @sreenivaspr4624 3 роки тому +4

    Soooper...method sir👌👌👌👌👌

  • @angellizdavis
    @angellizdavis 2 роки тому

    Valuable information !

  • @Mk-ox4gj
    @Mk-ox4gj 3 роки тому +4

    Thank you sir ഈ അഞ്ചു കാര്യങ്ങൾ ഞാൻ എന്റെ ബിസിനെസ്സിൽ ട്രൈ ചെയ്ത് നോക്കട്ടെ....

  • @bijubiju1707
    @bijubiju1707 3 роки тому +3

    From my heart thanks thanks thanks

    • @madhubhaskaran
      @madhubhaskaran  3 роки тому

      Thanks for your continuous support.Are you an entrepreneur sir?🙂

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 роки тому

    Thanks

  • @renjithomas6203
    @renjithomas6203 3 роки тому +1

    Valuable info. Sir

  • @sanalkumar4718
    @sanalkumar4718 3 роки тому +1

    Sooper sir good thinks

  • @shibilyfavasnm1485
    @shibilyfavasnm1485 3 роки тому +2

    Good

  • @faneeshb1438
    @faneeshb1438 3 роки тому +1

    Thanks sir

  • @ajmalahmed5010
    @ajmalahmed5010 3 роки тому +1

    Expecting more vedios for sales

    • @madhubhaskaran
      @madhubhaskaran  3 роки тому

      Sure...we will consider your suggestion.Are you an entrepreneur sir?🙂

  • @ronjoseph6139
    @ronjoseph6139 3 роки тому +2

    Sir I am a audio engineer I start a campany very good information thx

  • @Nebilkarate
    @Nebilkarate 3 роки тому +1

    Good info sir 😍

  • @nasmedia9509
    @nasmedia9509 11 місяців тому

    Good 👍

  • @akhilkrishnan8537
    @akhilkrishnan8537 3 роки тому +1

    Good presentation

  • @shijuchandran.r8005
    @shijuchandran.r8005 3 роки тому

    Super

  • @arunvargis4291
    @arunvargis4291 3 роки тому

    Nice

  • @alinswc6372
    @alinswc6372 3 роки тому

    സൂപ്പർ സ്പീച്ച്

  • @manuvalvarghese483
    @manuvalvarghese483 3 роки тому

    സൂപ്പർ

  • @tropicaledits7737
    @tropicaledits7737 3 роки тому

    The business should never hit the job market and dignity of the employment..

  • @jibsonjoy5398
    @jibsonjoy5398 3 роки тому

    Superbbbb

  • @vipinns6273
    @vipinns6273 3 роки тому +1

    👏👏👍👍

  • @shajikodiyatu161
    @shajikodiyatu161 3 роки тому

    Thankaluda vedios kanan thudanghi adi vachu adi vachu munatom aanu enium onnu slow down chayanula adavu koodi parayanam. By the by moonu naram njanunathu youTube picha kaasu kodano anyway well done my boy..

  • @tropicaledits7737
    @tropicaledits7737 3 роки тому +2

    Basic salary is the back bone .. incentive is second for the welfare of any individual employee in any field ...

  • @bissykv7120
    @bissykv7120 Рік тому +1

    Sir ഞാൻ SBI life ന്റെ ഏജന്റ് ആണ്. Company product sail നു വേണ്ടി ഒരു appointment തരുമോ?

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 роки тому +7

    സാർ, business side ൽ നിന്ന് മാത്രം സംസാരിക്കുന്നു.
    ഒരിക്കലും ഒരു "genuine " businessനെ പറ്റി പറയുന്നില്ല. ചിലപ്പോൾ സാർ ഈ വിഷയത്തിൽ നല്ല പഠിപ്പും പരിചയവും ഉള്ള ആൾ ആയിരിക്കും.
    ഞാൻ ഒരു business കാരൻ അല്ല. ഇതൊന്നും പഠിച്ചിട്ടും ഇല്ല. (എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഉള്ള ജീവിത അനുഭവം മാത്രം. പിന്നെ സാറിനെ പോലെ അറിവുള്ളവർ പറയുന്നതും കേട്ടിട്ടുണ്ട് )
    കച്ചവടക്കാർക്ക് ഇല്ലാത്ത എന്തോ ഒന്ന് ജനങ്ങൾക്കു (customer ) ഉണ്ട്.
    അതുപോലെ ജനങ്ങൾക്കു ഇല്ലാത്ത എന്തോ ഒന്ന് കച്ചവടക്കാർക്ക് ഉണ്ട്.
    ഇത്‌ എന്താണെന്നോ? "വിശ്വസ്തതയും, സത്യസന്ധതയും, ആത്മാർഥതയും, ശുദ്ധതയും എല്ലാം കൂടെ ചേർന്ന ഒരു സാധനം. സാർ അതിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നറിയില്ല.
    എല്ലാ management തന്ത്രങ്ങളും പ്രയോഗിക്കുമ്പോൾ conclusion ആയി ഒരു കാര്യം ഓർക്കുക - customer ന് സാർ നിരത്തി വെച്ചിട്ടുള്ള sale കൂട്ടാൻ ഉള്ള അടവുകൾ ഒന്നും മനസ്സിലാകുന്നില്ല എന്ന് കരുതരുത്.
    കടയിൽ ലാഭം ഉണ്ടാക്കുന്ന 20% customers നെ തിരിച്ചറിയുമ്പോൾ തന്നെ, owner ടെ അല്ലെങ്കിൽ sales man ന്റെ പ്രത്യേക പരിഗണന കിട്ടുന്ന കാര്യം customer അറിയുന്നില്ല എന്നാണോ സാർ കരുതുന്നത് ?
    അങ്ങനെ അറിയുന്ന നിമിഷം customer തന്റെ purchase pattern കൂട്ടുമോ സാർ ? (ഇതു ഒരു വിഡ്ഢിത്തം അല്ലെ )
    ചില customers മറ്റുള്ളവരെ മനസിലാക്കുക എന്ന "business ൽ" ചാമ്പ്യൻ- മാരായിരിക്കും.
    എന്നാൽ ഒരിക്കലും പരാജയപ്പെടാത്ത, ഒരിക്കലും തളരാത്ത ഒന്നുണ്ട് സാർ. അത് ഇന്നതാണ് എന്നല്ല. മോശമായതോ, സ്വാർഥത ഇല്ലാത്തതുമായ ഒന്ന്, അതല്ലേ സാർ.
    Business കാരന്റെ വശത്തു നിന്നു നോക്കിയാൽ -എല്ലാ കച്ചവടവും ഒരു service അല്ലെ സാർ.? അല്ലെങ്കിൽ അങ്ങനെ ആകണ്ടേ സാർ ?
    എന്നാൽ മാത്രമേ customer ന് കിട്ടുന്ന എല്ലാ service ഉം ഒരു business ആകൂ.
    ഒന്നുകൂടെ simple ആയി മനസ്സിലാക്കി തരാം -
    സ്വന്തം വീട്ടിലെ ഒരാൾ (ഭാര്യയോ, മകനോ ) customer ആയി വന്നാൽ, സാർ പറയുന്ന എല്ലാം techniques ഉം പ്രയോഗിക്കുമോ ?
    മറുവശം കൂടെ നോക്കാം - വളരെ നല്ല service ലഭിക്കുമ്പോൾ ഏതൊരു customer നും ഒരു formality യും നോക്കാതെ നൂറു രൂപക്ക് പകരം ഇരുനൂറു രൂപ കൊടുക്കും. എന്ന് വെച്ചാൽ (ഇനി അങ്ങോട്ട്‌ കൂടുതൽ service കിട്ടാൻ അല്ല ) ചെയ്ത service ന്, / വാങ്ങിയ സാധനത്തിനു 250 രൂപ വില print ചെയ്തിട്ടുണ്ടെങ്കിൽ അറിഞ്ഞുകൊണ്ട് സന്തോഷത്തോടെ 300 രൂപ കൊടുക്കും ! (ഞാൻ അങ്ങനെ കൊടുത്തിട്ടുണ്ട് സാർ ).
    എന്തെങ്കിലും ഇഷ്ടപെടാത്തതുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. നന്ദി

  • @mohammedshahinek321
    @mohammedshahinek321 3 роки тому +1

    Nalla motivation speak aadyam kandu Padik

  • @sarangkmanoj
    @sarangkmanoj 3 роки тому +2

    💓💓💓

  • @jagadeesharayalingal180
    @jagadeesharayalingal180 Рік тому

    👍

  • @achuthskumar588
    @achuthskumar588 3 роки тому

    🙏💐

  • @davisvlogskerala3723
    @davisvlogskerala3723 3 роки тому

    Hai sir

  • @ajithkumar-ix6wg
    @ajithkumar-ix6wg 2 роки тому

    80/20 principal shariyanu... nte busnsill njn feel cheythitund

  • @augustusjose5940
    @augustusjose5940 3 роки тому +3

    More videos

  • @SABIKKANNUR
    @SABIKKANNUR 3 роки тому +3

    Vakuable ഇൻഫർമേഷൻ😍😍

  • @ajmalahmed5010
    @ajmalahmed5010 3 роки тому +2

    💓👍

  • @PolachanMaliackal-ye7er
    @PolachanMaliackal-ye7er 21 день тому +1

    Sir ethu speech vendiyo atho sales

  • @neelambarivlogsbyshaji8505
    @neelambarivlogsbyshaji8505 3 роки тому +2

    Super sir ഞാൻ sir ന്റെ ഒരു subsciber ആണ് lam ഷാജിനീലാംബരി lam a ഫോട്ടോഗ്രാഫർ ഞാൻ ഒരു vlog ചെയ്തിട്ടുണ്ട് ഒന്ന് അഭിപ്രായം പറയുമോ 🤩 funny ആണ് 😍😄

  • @akpeter4671
    @akpeter4671 3 роки тому

    of CX

  • @sunirkamar5824
    @sunirkamar5824 Рік тому

    30 days to 45 days credit ആയി നടത്തിയ sale ന്റെ cash പലപ്പോഴും കിട്ടാൻ ബുദ്ധിമുട്ട് വരുന്നു.. വൈകി പോകുന്നു.. ഈ subject ഉം ആയി ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ടോ.. ഉണ്ടെങ്കിൽ ലിങ്ക് തരാമോ

  • @ramdevdirector6653
    @ramdevdirector6653 3 роки тому +1

    Sir I am ur Tamil viewer and I have a condition called OCD and I get random negative thoughts every second. Fun fact is even typing this comment I'm getting my random negative thoughts.
    Please help me 🙏

    • @madhubhaskaran
      @madhubhaskaran  3 роки тому

      If you have OCD which affects your day to day life, kindly consult with any clinical psychologist directly. He can help you

  • @augustusjose5940
    @augustusjose5940 3 роки тому +1

    1st comments 2nd like

  • @iamanand301
    @iamanand301 3 роки тому +1

    Sir ,mind map nekurichu oru video cheyamo ??

  • @abdurahman8528
    @abdurahman8528 3 роки тому +1

    ഇങ്ങള് ആളൊരു സംഭവാ

  • @secularsecular1618
    @secularsecular1618 3 роки тому

    Snooper

  • @mashoorgan3969
    @mashoorgan3969 3 роки тому +2

    *ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...*
    *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...*
    *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...*
    *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്*
    *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..*
    *ആശാരി, ടൈൽസ് പണി,auto drivers, docters, engineers,teachers തുടങ്ങിയിട്ടുള്ള ചെറുതും വലുതുമായ പല മേഖലയിലുള്ളവർ വരെ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങൾ വാങ്ങി കൊണ്ട് തെളിയിച്ച..*
    *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....*
    *നിങ്ങൾ ആരുമാകട്ടെ....*
    *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )*
    *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..*
    *18 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....*
    👇👇👇
    *Wtsapp:9207104800*

  • @suhailm9935
    @suhailm9935 3 роки тому +2

    sir how to contact for you

    • @madhubhaskaran
      @madhubhaskaran  3 роки тому +1

      You can contact me in this following number - 9656 123 000

  • @user-jx4kh6nf8h
    @user-jx4kh6nf8h 8 місяців тому

    വൈയൊരു കച്ചവടം ബിരിയാണി ഏങ്ങനെ പ്ലീസ്

  • @saaradhiconstruction4315
    @saaradhiconstruction4315 2 роки тому

    KPI full form eanthanu sir

  • @izzamariyabinu5050
    @izzamariyabinu5050 Рік тому

    സർ.. Oru നടന്നു കൊണ്ടിരിക്കുന്ന footwear ഷോപ്പ്. അതിലെ സാദനങ്ങൾ മൊത്തം വേറെ ഒരു ഷോപ്പ് തുടങ്ങാൻ. വിലക്ക് എങ്ങനെ എടുക്കും...... കൗണ്ട് ചെയ്താന്നോ.? ലാഭത്തിൽ എങ്ങനെ എടുകാം?

  • @user-jx4kh6nf8h
    @user-jx4kh6nf8h 8 місяців тому

    സർ പ്ലീസ്

  • @oso5534
    @oso5534 2 роки тому

    ITᕼOKKE ᑎᗩᗪᗩKKᑌᗰO ᗰᗩᗪᕼᑌ SIᖇ

  • @shafeequest7553
    @shafeequest7553 3 роки тому

    It just steal from Bcom syllabus and MBA books.

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 роки тому +1

    ഒരു ആശുപത്രി, അല്ലെങ്കിൽ ഒരു ഡോക്ടർക്ക് തന്റെ business കൂട്ടാൻ ചെയ്യുന്ന പലതും മനുഷ്യത്വം ഇല്ലാത്തതാകില്ലേ ?
    ഹോസ്പിറ്റൽ ലാഭം കൂട്ടുന്ന management techniquesൽ മരുന്നിനു ഗുണമേന്മ കുറക്കുന്ന കാര്യങ്ങൾ ഉണ്ടാകാമോ സാർ, സമൂഹത്തിൽ രോഗം പരത്തുന്ന എന്തെങ്കിലും മാനേജ്മെന്റ് techniques ഉണ്ടൊ ?
    അല്ലെങ്കിൽ സമൂഹത്തിൽ രോഗം പരത്തുന്ന ഏതെങ്കിലും ഒരു ജീവിയോ വസ്തുവോ നശിക്കുന്നത് തടയാൻ മാർഗ്ഗങ്ങൾ കാണാം അല്ലേ സാർ ?
    കുറേ പഠനങ്ങൾ, ഗ്രാഫ്കൾ സാമ്പിൾ പഠനങ്ങൾ, ഗ്രൂപ്പ്‌ പഠനങ്ങൾ - ഒടുവിൽ എല്ലാം ശതമാന കണക്കുകൾ
    ഇതിൽ വിശ്വസിച്ചു പോകുന്ന അടിമകൾ ആകരുത് നമ്മൾ .
    സാർ പറയുന്ന രീതിയോ, ചിരിയോ, പ്രഭാഷണമികവോ ഒന്നും ഉണ്ടാകില്ലല്ലോ, പറയാൻ ഉള്ളത് ഒരു ലേഖനം പോലെ ആണെങ്കിൽ.
    വാസ്തവത്തിൽ അതിശയിച്ചു പോകുന്നു, നമുക്ക് ബഷീർ നെ പോലെ ഒരു എഴുത്തുകാരനെ ദൈവം തന്നല്ലോ . ! ജീവിതം മുഴുവൻ എത്ര simple ആക്കി നമുക്ക് കാണിച്ചു തന്നു. എത്ര വിഷമം ഉള്ള സമയത്തും ബഷീറിന്റെ ഏതു book വായിച്ചാലും, എല്ലാം മാറിക്കിട്ടും എന്നല്ല എല്ലാം സഹിക്കാൻ ഒരു മനസ്സ് ഉണ്ടാകും. ഞാൻ ഒരു മുസ്ലിം മതത്തിൽ പെട്ട ആളല്ല. എന്റെ വീട്ടിൽ ബഷീറിന്റെ മിക്ക കഥകളും ഉണ്ടായിരുന്നു. ഓർമവന്നു പുസ്തകങ്ങൾ വായിക്കുന്ന കാലം മുതലേ വയ്ക്കുന്നതാണ്. നിർത്താൻ തോന്നില്ല. അന്നൊക്കെ ആഹാരം കഴിക്കുമ്പോൾ മുൻപിൽ ഏതെങ്കിലും ഒരു പാത്രത്തിൽ ചാരി വെച്ചു വായിക്കും. നാലഞ്ച് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഇപ്പോഴും ചില സമയത്തു അങ്ങനെ ചെയ്യാറുണ്ട്. എന്ന കണ്ട് എന്റെ മക്കളും അതു അനുകരിക്കും.
    അതുപോലെ വലിയ ദുഖമോ,മാനസിക സംഘർഷമോ ഉള്ള സമയത്തു പോലും സാർ ചെയുന്ന പോലെ ചിരിച്ചു കൊണ്ട് വിവരിക്കുന്നത്, സാറിനെ വീണ്ടും വീണ്ടും കാണാം താല്പര്യപ്പെടും. Nanni

  • @mathewkutty6356
    @mathewkutty6356 3 роки тому +3

    സതമാനം അല്ല..... ശതമാനം.... സ യും ശ യും ശരിയായി ഉച്ചരിയ്ക്കാൻ പഠിയ്ക്കണ്ണ..... പറ്റില്ലെങ്കിൽ percent എന്ന് പറഞ്ഞാൽ മതിയാകും.... ഇനി തെറ്റിയ്ക്കാൻ പാടില്ല

    • @vineeshalekkaran9992
      @vineeshalekkaran9992 3 роки тому +1

      🤣🤣 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും..................................

    • @abhimanyuabhi939
      @abhimanyuabhi939 3 роки тому

      ❤️♥️😡

    • @abhimanyuabhi939
      @abhimanyuabhi939 3 роки тому

      @@vineeshalekkaran9992
      😁🥰😜😔😡🤣♥️♥️♥️😜🤮😔

    • @f6kszbek
      @f6kszbek Рік тому

      @@vineeshalekkaran9992 🤣🤣🤣

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 роки тому

    നമസ്കാരം സാർ,
    ഞാൻ സാറിനെ criticize ചെയ്യാൻ ഉള്ള ഒരു പ്രധാന കാരണം, സാർ ഇപ്പോൾ ഒരു stranger നെ പോലെ സംസാരിക്കുന്നു.
    ഇന്നത്തെ അവസ്ഥ സാർ കാണുന്നുണ്ടോ?
    ചുമ്മാ ആരെങ്കിലും എന്തെങ്കിലും പറയുന്ന പോലെ അല്ല. ഇന്ന് "YOU ARE THE PERSON " അല്ലെങ്കിൽ " YOU ARE THE ONLY ONE PERSON "
    സാറിന്റെ അറിവും കഴിവും ഉപയോഗിക്കുന്ന direction ഏതെങ്കിലും കമ്പനിക്കു വേണ്ടി ആവരുത്, എന്ന അപേക്ഷ ഉണ്ട്.
    ഞാൻ business പഠിച്ചിട്ടില്ല. മനുഷ്യ ജീവിതം പഠിച്ചിട്ടുണ്ട്. എന്റെ പ്രവചനം സാർ ഒന്നു വിലയിരുത്തുക.
    ഈ കൊറോണ ഒന്നുമില്ല.
    ഒരു അഗ്നിപർവ്വതം പുകഞ്ഞു തുടങ്ങിയത് സാർ കാണുന്നില്ലേ ?
    ഒരു ഭൂകമ്പത്തിന്റെ ഇരമ്പൽ സാർ കേൾക്കുന്നില്ലേ ?
    ആ സ്‌ഫോടനത്തിനു തിരിച്ചു കൊളുത്തിയ വെറും ഒരു തിരിനാളം ആയിരുന്നു കൊറോണ.
    മനുഷ്യൻ അവന്റെ പ്രകൃതി ജീവനം വിട്ട് പട്ടണങ്ങൾ ഉണ്ടാക്കിയപ്പോൾ ആരൊക്കെയോ വേദനിച്ചു കാണണം. കൊടും വനം അവനെ കാത്തു. പക്ഷെ മനുഷ്യൻ പ്രകൃതിയുടെ ആ മഴക്കാടുകൾ വിട്ടു സിമന്റ്‌ കാട്ടിലേക്ക് കുടിയേറി.
    ഒന്നുകിൽ അവൻ തഴഞ്ഞ കാട്‌, അല്ലെങ്കിൽ ചെന്നു കയറിയ നഗരം -- ആരെയൊക്കെയോ മനുഷ്യൻ വേദനിപ്പിച്ചു.
    മനുഷ്യന് - സുഹൃത്തുക്കളെ ക്കാൾ, ബന്ധുക്കളെക്കാൾ, അച്ഛനമ്മമാരേക്കാൾ, പൊന്നു മക്കളെക്കാൾ, എന്തിന് ദൈവത്തെക്കാൾ പണം ആണ് വലുതെന്നും
    ആയിരം സ്വർഗ്ഗത്തേക്കാൾ "ലാഭം " ആണ് നേടേണ്ടതെന്നും ആരാണ് സാർ നമ്മളെ പഠിപ്പിച്ചത് ?
    ആരോഗ്യം
    ചികിത്സ
    വിദ്യാഭ്യാസം
    ഭക്ഷണം
    വസ്ത്രം
    മത്സരം
    അലങ്കാരം
    പ്രൗഡി
    വിനോദം
    കായികം
    പാർപ്പിടം
    കൃഷി
    സമൂഹം
    ജാതി -മതം
    ഈശ്വര ആരാധന
    എന്തിന് ദൈവങ്ങൾ പോലും തോറ്റു എന്ന മട്ടിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ കച്ചവടത്തിന് എന്ത് ചെയ്യാൻ പറ്റും സാർ ?
    ജൈന മതത്തിൽ karma എന്ന ഒരു അവസ്ഥ ഉണ്ട്. ജൈനമതം ഹിന്ദു മതം അല്ലാത്ത കാരണം, karma എന്നത് സാധാരണ ജനങ്ങൾക്ക്‌ പെട്ടെന്ന് പിടികിട്ടില്ല.
    ജൈന മതത്തിൽ പെട്ട അന്തരിച്ചു പോയ വീരേന്ദ്ര കുമാർ സാർ ഈ അവസ്ഥ നന്നായി വ്യാഖ്യാനിച്ചേനെ.
    സാറിനെ പോലെ ഉള്ളവർ വലിയ പാറക്കല്ലുകളെ തെളിഞ്ഞു കുളിർന്ന അരുവിയായി ജനങ്ങളിലേക്ക് എത്തിച്ചെങ്കിൽ . . .

  • @sujasolomon9893
    @sujasolomon9893 3 роки тому +1

    Thank you sir

  • @kd_company3778
    @kd_company3778 3 роки тому +2

    Thanks

  • @varghesearana3390
    @varghesearana3390 2 роки тому

    Super

  • @rafi1941
    @rafi1941 2 роки тому

    Thanks sir

  • @momentstory6394
    @momentstory6394 3 роки тому +1

    Thanks sir

  • @suns9079
    @suns9079 3 роки тому +2

    Super

  • @malik667
    @malik667 3 роки тому

    Super