Litmus19 - Mavooran Nasar's Facebook Live on 22 sept 2019

Поділитися
Вставка
  • Опубліковано 21 вер 2019
  • #Litmus19 #MavooranNasar
    Litmus19 - 06th Oct 2019 , Swapnanagari, Calicut Trade Centre, Kozhikode. For Registration and Details log on to essenseglobal.com
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 299

  • @esSENSEGlobal
    @esSENSEGlobal  4 роки тому +12

    ഏവര്‍ക്കും സ്വാഗതം!💚
    Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്‍റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6
    ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യൂ 👉 essenseglobal.com/#regi
    #Litmus19
    #Let_Evidence_Lead

    • @pushkaranprasanth4687
      @pushkaranprasanth4687 3 роки тому +1

      22

    • @paxtonhunter6308
      @paxtonhunter6308 3 роки тому

      A tip : you can watch series on Flixzone. I've been using them for watching loads of movies lately.

    • @damonahmir9353
      @damonahmir9353 3 роки тому

      @Paxton Hunter Definitely, I have been watching on Flixzone} for years myself :)

  • @stranger69pereira
    @stranger69pereira 4 роки тому +101

    ഈ മനുഷ്യന്റെ സംസാര ശൈലി കേൾക്കാൻ *ഒരു പ്രതേക രസം* ആണ് 😍😍

    • @nowshadtasrn7182
      @nowshadtasrn7182 4 роки тому +3

      99% വും അദ്ദേഹം PERFECT തന്നെ !! എന്നാൽ അദ്ദേഹത്തിന്റെ "സ" യും "ശ"യും "ഷ"യും അദ്ദേഹം ഒന്ന് സ്ഫുടം ചെയ്തിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആശിക്കാറുണ്ട് !! അദ്ദേഹത്തിന്റെ സ്വതന്ത്ര ചിന്തകൾ വളരെ ആകർഷണീയമാണ് 😎👌

    • @soorajces1
      @soorajces1 4 роки тому

      !!!!

    • @spanthal
      @spanthal 4 роки тому

      99.9% sariyanu

    • @afthabck7354
      @afthabck7354 4 роки тому

      Islamic speech tone

    • @saheermonzmon6681
      @saheermonzmon6681 4 роки тому +3

      അള്ളാഹു അല്ലാതെ ആരാദനക്ക് അർഹൻ ആരും ഇല്യന്നും മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകൻ ആണെന്നും തീർച്ചയായും ഞാൻ സാക്ഷ്യ പെടുത്തുന്നു . ഇനി മുതൽ ഒരു നിസ്കാരവും വിടില്ല . മുസ്ലിo ആയതിൽ അഭിമാനിക്കുന്നു .മരിക്കുന്ന സമയം മുസ്ലിം ആയി മരിപ്പിക്കേണേ നാദാ ഇവരുടെ കെണിയിൽ പെടുത്തല്ലേ നാദാ എന്റെ സഹോദരൻ മാരേയും നാദാ

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +86

    രവിസാറും ജബ്ബാർമാഷും ഒരു കുടകീഴിൽ നിൽക്കുന്നതാണ് നമ്മുടെ കുട്ടായ്‌മക്ക്‌ ആവശ്യം...

    • @sideequeap369
      @sideequeap369 4 роки тому +2

      ജബ്ബാർ മാഷ് ലിറ്റ്മസ്സിൽ വരണം

    • @Loki-rn6tw
      @Loki-rn6tw 4 роки тому

      അദ്ദേഹത്തിന് health oo personal ആയോ വല്ല പ്രശ്നം ഉണ്ടാവും... അല്ലാതെ മാഷിനെ അങ്ങനെ ഒഴിവ് ആക്കൊന്നും ഇല്ലാ.. രവി sir പറയിണ്ടല്ലോ അത്

    • @khadeejathaju3662
      @khadeejathaju3662 4 роки тому +1

      അടി തുടങ്ങിയാ ,,,, എന്റെ തല,, എന്റെ ഫുൾ ഫിഗറാണ് രവി 😜

    • @widerange6420
      @widerange6420 4 роки тому +3

      ഈഗൊയിസ० എതിയിസത്തെയു०
      ബാധിക്കുമെന്ന് മനസ്സിലായി

    • @saheermonzmon6681
      @saheermonzmon6681 4 роки тому +2

      അള്ളാഹു അല്ലാതെ ആരാദനക്ക് അർഹൻ ആരും ഇല്യന്നും മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകൻ ആണെന്നും തീർച്ചയായും ഞാൻ സാക്ഷ്യ പെടുത്തുന്നു . ഇനി മുതൽ ഒരു നിസ്കാരവും വിടില്ല . മുസ്ലിo ആയതിൽ അഭിമാനിക്കുന്നു .മരിക്കുന്ന സമയം മുസ്ലിം ആയി മരിപ്പിക്കേണേ നാദാ ഇവരുടെ കെണിയിൽ പെടുത്തല്ലേ നാദാ എന്റെ സഹോദരൻ മാരേയും നാദാ

  • @ayoobcholayil2610
    @ayoobcholayil2610 4 роки тому +27

    ജബ്ബാർ മാഷെ ഉൾപ്പെടുത്തണം സ്വതന്ത്ര ചിന്തയിൽ എങ്കിലും നന്മകൾ വിരിയട്ടെ തെറ്റും ശരിയും ആപേക്ഷികമാണെന്നറിയുന്നവർ തന്നെ ഇത്തരം ചിന്തകളിൽ വിവേകം കാണിക്കണം മസ്തിഷ്കത്തിൽ നിന്നുള്ള വാക്കുകളാണ് തികച്ചും സ്വതന്ത്രമായി പറയുന്നതാണ്

  • @faizikingo8696
    @faizikingo8696 4 роки тому +26

    കഴിയുന്നതും ജബ്ബാർ മാഷിനെ ഉൾപെടുത്തുക എല്ലാവരും അതാണ് ആഗ്രഹിക്കുന്നത്..

  • @user-po7cf7xe6c
    @user-po7cf7xe6c 4 роки тому +63

    ആരെ ഒഴിവാക്കിയാലും വേണ്ടില്ല ജബ്ബാർ മാഷിനെ ഒഴിവാക്കരുത്. മാത്രമല്ല അല്പം സമയം കൂടുതൽ കൊടുക്കുകയും വേണം'ജബ്ബാർ മാഷ്ഞങ്ങളെ മുത്താണ് '

    • @bijuabraham5096
      @bijuabraham5096 4 роки тому +2

      Jabar mash venam

    • @saheermonzmon6681
      @saheermonzmon6681 4 роки тому +3

      അള്ളാഹു അല്ലാതെ ആരാദനക്ക് അർഹൻ ആരും ഇല്യന്നും മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകൻ ആണെന്നും തീർച്ചയായും ഞാൻ സാക്ഷ്യ പെടുത്തുന്നു . ഇനി മുതൽ ഒരു നിസ്കാരവും വിടില്ല . മുസ്ലിo ആയതിൽ അഭിമാനിക്കുന്നു .മരിക്കുന്ന സമയം മുസ്ലിം ആയി മരിപ്പിക്കേണേ നാദാ ഇവരുടെ കെണിയിൽ പെടുത്തല്ലേ നാദാ എന്റെ സഹോദരൻ മാരേയും നാദാ

    • @widerange6420
      @widerange6420 4 роки тому +2

      മമ്മദു० കൃഷ്ണനു० സുഖിച്ചതുപോലെ
      ഈ ഭൂമിയിൽത്തന്നെ ഞങ്ങൾക്കു० സുഖിക്കാൻ വഴിയുണ്ടാക്കിത്തരേണമേ.....
      ചെമ്മീൻ

    • @sajan3248
      @sajan3248 4 роки тому +2

      @@saheermonzmon6681 onnu poda copy paste

    • @sajan3248
      @sajan3248 4 роки тому

      Pravachakan jabbar mash. Nammude muth

  • @instagvi4245
    @instagvi4245 4 роки тому +23

    യുദ്ധം ചെയ്യുമ്പോൾ ഒന്നിച്ചു നിന്ന് ചെയ്യണം എന്നാലേ വിജയിക്കാൻ പറ്റുകയുള്ളു..

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 4 роки тому +4

    മനസ്സുകൊണ്ട് ഞാനും ഇങ്ങളോടൊപ്പമുണ്ട് മാവൂരാൻ ചേട്ടാ.....👍👍👍👍

  • @gafoorpp7481
    @gafoorpp7481 4 роки тому +11

    hi everyone don.t forget Mr
    ea jabbr sir

  • @josedonbosco8883
    @josedonbosco8883 4 роки тому +10

    Ravichandran സാർ നേ നേരിട്ട് കാണണം... അതാണ് ആഗ്രഹം..

  • @indianbhaijaihind6425
    @indianbhaijaihind6425 4 роки тому +12

    ജാബർ മാഷും ...ജാമിതാ ട്ടീച്ചറും വരുന്നു ഉണ്ടകിൽ ഒരു live കുടി വരണം നമുക്ക് വരനെ

  • @mashoodmahe8744
    @mashoodmahe8744 4 роки тому +1

    Very good ahanser thank mavuran

  • @user-mu4ek8fd3j
    @user-mu4ek8fd3j 4 роки тому +28

    ഞാനോ ആദ്യം 😀😀😀
    ജബ്ബാർ മാഷിന് 30മിനിറ്റ് അല്ലെങ്കിൽ 50മിനിറ്റ് സംസാരിക്കാൻ നൽകിയാൽ തീരാവുന്ന പ്രശ്‌നമാണ് ഇതെന്തങ്കിൽ കണ്ണും പൂട്ടി അതങ്ങ് കൊടുത്ത് നല്ല രീതിയിൽ പൊയ്ക്കൂടേ...

    • @MansoorKizhisseri
      @MansoorKizhisseri 4 роки тому

      വേണ്ട 10 മിനിട്ടോ 20 മിനുട്ടോ തരാം എന്ന് പറഞ്ഞ് വിളിച്ചിരുന്നേലും ജബ്ബാർ മാഷ് വരുമായിരുന്നു.

  • @CoffeeWithRony
    @CoffeeWithRony 4 роки тому +17

    അടുത്തമാസം 6 th കോഴിക്കോട് വരണം... നാസർ ഇക്കയെ കാണണം... രവിമാഷ് നെ കാണണം.... തമ്പി അണ്ണനെ കാണണം... പിന്നെ അപർണയെ കാണണം( കൗടില്യൻ )

    • @darkestsunmoon
      @darkestsunmoon 4 роки тому +3

      Augustus Morris

    • @CoffeeWithRony
      @CoffeeWithRony 4 роки тому +2

      @@darkestsunmoon ഐയ്യോ വിട്ടു പോയതാ... കൂട്ടിൽ അടക്കാത്ത ശാന്തനായ സിംഹത്തെയും കാണണം( Augustus morris)☺😊☺

    • @thethanku2972
      @thethanku2972 4 роки тому +2

      @@CoffeeWithRony krishna prasad

    • @thethanku2972
      @thethanku2972 4 роки тому +1

      @@CoffeeWithRony സനാതന ധർമക്കാരനായ ആയുർവേദ ഡോക്ടർ ആണെന്ന് തോന്നുന്നു. വ്യക്തിപരമായി കൃഷ്ണ പ്രസാദിനെ എതിരിടുന്നത് കൊണ്ട് ചോദിക്കുവാ

    • @CoffeeWithRony
      @CoffeeWithRony 4 роки тому +1

      @@thethanku2972 നുമ്മ ഒരു കമ്പ്യൂട്ടർ കോഡർ ആണ് സഹോ... ആരും എതിർത്തില്ല... മനസ്സിൽ ഉള്ളത് പറഞു 😅

  • @fshs1949
    @fshs1949 4 роки тому +3

    Let the people understand the truth. Thank you.

  • @muthumusthafa7864
    @muthumusthafa7864 4 роки тому +2

    Thanks Mr nazar

  • @vijayanporeri3847
    @vijayanporeri3847 9 місяців тому +1

    ഒരു നല്ല മനുസൻ . നന്ദി

  • @byjugypsy5482
    @byjugypsy5482 4 роки тому +1

    ♥ wishes to the whole team, Tame your brain is the process of free thinking

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 роки тому +2

    Let evidence speak. Best wishes. This will be a event that will penetrate the mind of Kozhikoden.

  • @AjmalTechOffical
    @AjmalTechOffical 4 роки тому

    Excellent motivation

  • @sainudheenm.h1696
    @sainudheenm.h1696 4 роки тому +1

    Awaiting eagerly u tube transmission

  • @jayachandran9376
    @jayachandran9376 4 роки тому +1

    Katta saportte......deeramayii munnotte...

  • @suneermahe
    @suneermahe 4 роки тому +1

    ജാഹിലിയ്യത്തു സംബന്ധിച്ചുള്ള ജബ്ബാർ മാഷിന്റെ പ്രഭാഷണം ഉണ്ടെന്നു ഒരു നോട്ടിഫിക്കേഷൻ യൂട്യൂബിൽ കണ്ടിരുന്നു. അതിനായി കട്ട വെയ്റ്റിംഗ്

  • @rainytp
    @rainytp 4 роки тому +1

    Great orator 😃

  • @subaidarais9387
    @subaidarais9387 3 місяці тому

    He is such a good speaker. But now a days no videos are available. What happened to him? Nassar ji please share your videos
    Our expectations are high in terms of religious contents

  • @bobanclassic3958
    @bobanclassic3958 4 роки тому +2

    Nasar bai big salute

  • @gpoint1562
    @gpoint1562 4 роки тому +5

    ഇതിൽ ജബ്ബാർമാഷ് ഇല്ലാ എന്നാണ് അറിയാന്കഴിന്നത് കോഴിക്കോട് എങ്കിലും മാഷെ ഉള്പെടുത്തണമായിരുന്നു

  • @gafoorpp7481
    @gafoorpp7481 4 роки тому +3

    I did not see any where jab sir
    why not avoiding from litmus programs

  • @harishsp3954
    @harishsp3954 4 роки тому +2

    അടിപൊളി

  • @religionpceofholyshit3249
    @religionpceofholyshit3249 4 роки тому +3

    Litmus 2019.ഞാൻ ഉണ്ടാകും💪💪💪💪 😍😍😍😍 💪💪💪💪

  • @keralanaturalchannel2017
    @keralanaturalchannel2017 4 роки тому +7

    ഓണം, കൊടുങ്ങല്ലൂർ ഭരണി, കുംഭമേള എന്നിവ യെ പറ്റി ഓരോ വീഡിയോകൾ തയ്യാറാക്കാമോ?

    • @sajan3248
      @sajan3248 4 роки тому +1

      Aarada nee vazhi tetti vannathano

  • @anilnadh5851
    @anilnadh5851 4 роки тому +1

    Jabbar mash .....Miss u

  • @manu_cm
    @manu_cm 4 роки тому +8

    കോയമാരുടെ കരച്ചിലും ചൊറിച്ചിലും തെറിപറച്ചിലും മാത്രേ കമന്റിൽ ഉളളൂ ..പാവങ്ങൾ 😁😁

  • @dr.sibyp.k4035
    @dr.sibyp.k4035 2 місяці тому

    Is it nazer kodimaram

  • @prajithpanekkattu1924
    @prajithpanekkattu1924 4 роки тому

    Nasrkka speech is very good and real truth in your words

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +7

    ഞാൻ എത്തിക്കഴിഞ്ഞു. സർ... താങ്ക്‌യൂ....

    • @kunnuttykoonukunnath1477
      @kunnuttykoonukunnath1477 4 роки тому

      Shaji Puthukka
      ഇബ്ലീസ് പല കോലങ്ങളിലും പ്രത്യക്ഷപെടും അത് '

  • @VinodKumar-bb7ys
    @VinodKumar-bb7ys 6 місяців тому

    Sir...Im with u.....

  • @sukumaranmenon7149
    @sukumaranmenon7149 3 роки тому

    Big salute.

  • @vasuvlm6421
    @vasuvlm6421 4 роки тому +2

    Litmus19 Ella Bhavukangalum

  • @abdulrehiman859
    @abdulrehiman859 4 роки тому +2

    Kindly ensure the presence of JM

  • @joshymathew2253
    @joshymathew2253 4 роки тому +1

    Good

  • @batjustice2980
    @batjustice2980 4 роки тому +1

    All the best to Litmus19...pls reconsider about the flex ,, pls use cloth or paper, lik movie poster.

  • @legendarybeast7401
    @legendarybeast7401 4 роки тому +1

    sir please... ernakulam thu nxt year nadathanam😍😎💪

  • @rameshusha5625
    @rameshusha5625 4 роки тому +1

    Jabbar sir illatha oru Litmus sankalpikkan koodi kazhiyunnilla, please avasana nimishamenkilum addehathe invite cheyyum Enna pratheekshayodu...

  • @abhilashkrishnan2833
    @abhilashkrishnan2833 4 роки тому +2

    Kozhikkode kanam 👍

  • @sankak8863
    @sankak8863 4 роки тому

    nice

  • @dominicchacko6416
    @dominicchacko6416 4 роки тому +11

    തെറിവിളി വിവരമില്ലായ്മയുടെ ലക്ഷണമാണ്..... വിട്ടുകള......

  • @nowshadtasrn7182
    @nowshadtasrn7182 4 роки тому +25

    ജബ്ബാർ മാഷ് ഉണ്ടാകണമേ എന്ന് ഉറ്റു നോക്കുകയാണ് 😎 മാവൂരാൻ സാറിന്റെ "LITMUS പ്രഭാഷണം" അടിപൊളി ✌ പിന്നെ, "ഭ്രാന്തൻ നായ്ക്കൾ" ധാരാളമുള്ള കാലമായതിനാൽ TIGHT SECURITY യും CCTV യുമൊക്കെ ആവശ്യത്തിനുണ്ടാകും എന്ന് വിശ്വസിക്കുകയാണ് !!.

    • @sideequeap369
      @sideequeap369 4 роки тому

      മഴ ചതിക്കുമോ

    • @nowshadtasrn7182
      @nowshadtasrn7182 4 роки тому +1

      @@sideequeap369 മഴ ചതിച്ചാലും "ഭ്രാന്തൻ നായ്ക്കൾ ചതിക്കാതിരിക്കാൻ" എല്ലാവരുടെയും മസ്തിഷ്കങ്ങൾ ഉണർന്നിരിക്കണം😎

    • @suhailvp4555
      @suhailvp4555 4 роки тому

      Nowshad tasrn

  • @satheeshrajan1984
    @satheeshrajan1984 4 роки тому +1

    Litmusnu സംഭാവന എങ്ങനാ ആണ് നൽകേണ്ടത്

  • @hashimhashi7009
    @hashimhashi7009 4 роки тому +3

    ഞാനും നിങ്ങളുടെ കൂടെ.

  • @vasuvlm6421
    @vasuvlm6421 4 роки тому

    Correct mavooran

  • @pkjaseel820
    @pkjaseel820 4 роки тому +1

    ഇനി എന്നാണ് ഈ പരിപാടി ഉണ്ടാവുക

  • @redeye7220
    @redeye7220 4 роки тому

    💯💯💯!!!!!

  • @jijokudilingalantony2066
    @jijokudilingalantony2066 4 роки тому +6

    മാവുരാനെ മിന്നിക്കണെ

  • @arjunmohan1608
    @arjunmohan1608 4 роки тому

    Mavooran rocks

  • @abdulwaji-fn3uo
    @abdulwaji-fn3uo Місяць тому

    💪💪

  • @anilasweer8434
    @anilasweer8434 4 роки тому +1

    Nigal prayunnadh ethra correct...

  • @sandeep.p2825
    @sandeep.p2825 4 роки тому

    Nazar mavooran 😍

  • @sp.mp.m904
    @sp.mp.m904 4 роки тому

    Kopp ennal nigal. jananam. Marannam. Thellivie konnduva. Viddigal

  • @ahammedve1048
    @ahammedve1048 4 місяці тому

    ❤🙏🎇

  • @anzilanzil3305
    @anzilanzil3305 4 роки тому +2

    നാസർക്ക 6 തിയതി ഉള്ള പരിപാടി യിൽ തീർച്ചയായും അയ്യുബ് മൗലവിയെ ഉൾപ്പെടുത്തണം അയ്യൂബ് മൗലവി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  • @jasinworld723
    @jasinworld723 4 роки тому +1

    എല്ലാവരും തന്നെ മാനൃമായി കമൻറ് ഇടുക മാനൃത കൈവിടരുത്

  • @babumry7942
    @babumry7942 4 роки тому +3

    ഞാൻ ഉണ്ടാകും

  • @msali6214
    @msali6214 10 місяців тому

    Jabbar mash, liyaqath, , dr viswanadhan all this persons are free thinkers. But your essence not cordially cooperate with them. Ravichandran is a free thinker. But I suspect he is not a secular minded person. Any how I wish you all the best. Go ahead.

  • @shajishankarcp7731
    @shajishankarcp7731 4 роки тому +1

    Liv💪💪💪💪

  • @vijayanp.t8878
    @vijayanp.t8878 4 роки тому

    ശാസ്ത്ര സെമിനാർ നന്നായി നടക്കട്ടെ.

  • @suvarnashaji2492
    @suvarnashaji2492 4 роки тому +1

    മാവൂരാ ൻ വരുന്നുണ്ട് കോഴിക്കോട്

  • @shivankgopalan4696
    @shivankgopalan4696 2 роки тому

    ❤❤❤🙏👍👍

  • @Muralicpni
    @Muralicpni 4 роки тому +1

    Polliki njanum verunnund

  • @harishsp3954
    @harishsp3954 4 роки тому +3

    ജബ്ബാർ മാഷ് പറയുന്നത് മുഴുവൻ ഈ വിമർശകർ അംഗീകരിച്ചാൽ ഹാപ്പി ആണ് അല്ലെ മാവൂരാൻ broi

    • @jyothidevan5120
      @jyothidevan5120 4 роки тому

      ജബ്ബാർ മാഷു് പറയുന്നതിലെ തെറ്റുകൾ തിരുത്താൻ മൊയ്ലിയന്മാർക്ക് കഴിയാത്തത് എന്ത് കൊണ്ടു്?

  • @illiyasilliaspp6286
    @illiyasilliaspp6286 2 роки тому

    ഓരോ ആളുകളും സ്വതന്ത്രമായി ചിന്തിച്ചു കൊണ്ട് നിങ്ങൾ എന്തിനാ അത്

  • @jamalparakandi172
    @jamalparakandi172 4 роки тому

    Jabbar Ustad araa?

  • @subhashmadhavan5404
    @subhashmadhavan5404 4 роки тому +3

    ശ്രീ മാവൂരാൻ നാസർ നന്നായിട്ടുണ്ട്. ജബ്ബാർ മാഷിന്റെ വരവിനായി കതക്‌ മാത്രമല്ല, ആ ചുവര് തന്നെ പൊളിച്ചു മാറ്റിയിരിക്കുന്നു. എല്ലാപേരും ഒരുമിച്ച് തന്നെ നിൽക്കണം.
    Best Wishes !!!!

  • @girishviji
    @girishviji 4 роки тому +3

    ജബാർ മാഷ്?

  • @shivankgopalan4696
    @shivankgopalan4696 2 роки тому

    🙏🙏🙏🙏👌👌👌👌👌👍🌹❤

  • @factsandquotes9434
    @factsandquotes9434 4 роки тому +2

    Oru flex nte yum aavashyamilla
    UA-cam maatram Mati lookam maattaan

  • @lansnik9822
    @lansnik9822 4 роки тому +12

    മത സൗഹാർദ്ധമല്ല, മനുഷ്യ സൗഹാർദ്ധമാണ് വേണ്ടത് എന്ന മഹദ് വചനം ആണ് ഈയിടെ ആയി ദീനി കോയകളും സുടാപ്പികളും സോഷ്യൽ മീഡിയയിൽ വിക്ഷേപിച്ച് കൊണ്ടിരിക്കുന്ന ഒരു സ്ഥിരം ഡയലോഗ് . സിംസാറുൽ ഹഖിന്റെ ഡിപ്പോമസി പ്രസംഗം വൈറലായതിന് ശേഷം ആണ് ഈ ഈച്ച കോപ്പി ഡയലോഗ് ഇത്രയധികം തോതിൽ പൊതു ഇടത്തിൽ നിരക്കാൻ തുടങ്ങിയത്. ഇത് കേൾക്കുന്ന നിഷ്കുക്കളായ മറ്റു മതസ്ത്ഥരും അല്ലാത്തവരുമായ ശുദ്ധാത്മക്കൾ ഇവർ പറയുന്നതിലെ കാപട്യം എന്തെന്ന് തിരിച്ചറിയാൻ കഴിയുന്നവരുമല്ല എന്നതാണ് യാഥാർത്ഥ്യം .

    • @nam8582
      @nam8582 4 роки тому +1

      യഥാർത്ഥത്തിൽ ജനങ്ങളിൽ ഭൂരിപക്ഷം പേർക്കും ഒരു മതത്തെക്കുറിച്ചും ആധികാരികമായി ഒന്നും അറിഞ്ഞുകൂടാ. അവരവരുടെ മതം അവരവർക്ക് ശ്രേഷ്ഠമാണ്. അതുകൊണ്ട് അതിനെ വിമർശിക്കുന്നത് ആർക്കും സഹിക്കാൻ പറ്റില്ല.മതം ഒരഡ്റസ്സാണ്.

  • @wilsonthomas6973
    @wilsonthomas6973 4 роки тому

    Nazerkkaa.

  • @anilasweer8434
    @anilasweer8434 4 роки тому

    your grat

    • @anilasweer8434
      @anilasweer8434 4 роки тому

      oru madhatheyum kootu pidikarudh.... your grate...

  • @abdullakandy
    @abdullakandy 4 роки тому +3

    ജബ്ബാർമാഷെ ഒഴിവാക്കുകഎന്നത്
    എസ്സൻസിന്റെമാറ്റുകുറക്കാനേഉപകരിക്കൂ

  • @josecv7403
    @josecv7403 2 роки тому

    Sir, Excellent speech!
    എല്ലാ മതങ്ങളും പരിണാമം ആഗ്രഹിക്കുന്നു. പക്ഷേ, അന്ധ വിശ്വാസം നിലനിർത്താൻ ആഗ്രഹിക്കുന്ന, അതാത് മത പുരോഹിതർ ആണ് തടസ്സം.
    വിശ്വാസി സമൂഹത്തിൽ എല്ലാവർക്കും പരിണാമം സംഭവിച്ചു കഴിഞ്ഞു.
    മണ്ണ് ഒലിച്ചു പോകുന്നത്, വന്മരങ്ങൾ അറിയുന്നില്ല!

  • @satheeshrajan1984
    @satheeshrajan1984 4 роки тому

    Jabar mash,and ayoob molavi rsndaalum venam

  • @noufalahsani5775
    @noufalahsani5775 4 роки тому

    ജബ്രു സ്വാഹ.....

  • @tsjayaraj9669
    @tsjayaraj9669 4 роки тому +1

    This is religious fundamentalism .People r not willing to think them self independently .

  • @illiyasilliaspp6286
    @illiyasilliaspp6286 2 роки тому

    നീയാണ് വർഗീയത ഉണ്ടാക്കുന്നു

  • @-op1974
    @-op1974 4 роки тому

    സ്വതന്ത്ര ചിന്ത എന്നത് വിമർശനങ്ങൾ മാത്രമാണോ?

    • @tomsgeorge42
      @tomsgeorge42 4 роки тому

      എല്ലാത്തിനും യെസ്. (ഏറാൻ )മൂളാൻ.. നട്ടെല്ലുള്ളവർക്ക്. പറ്റുമോ??? ഹ്ഹ്ഹ്ഹ്ഹ് ഹിഹിഹി.

  • @rahmanrahman6593
    @rahmanrahman6593 4 роки тому

    സ്വതന്ത്രമായിചിന്തിച്ചപ്പോൾ ജബ്ബാറും രവിയും ഇരുചേരിയായി.

    • @insantalib6139
      @insantalib6139 4 роки тому

      Ara Swa Thanthri aayath?

    • @Lathi33
      @Lathi33 4 роки тому +1

      പക്ഷെ പരസ്പരം വെള്ളിയാഴ്ച ബോംബിട്ട് കളിക്കൂല്ല ഭായ്

  • @rajanachuthan7462
    @rajanachuthan7462 4 роки тому +3

    ഒന്നിച്ച് നിൽക്കുക.ഈ ഗോ - കളയുക.

  • @antifa0078
    @antifa0078 4 роки тому +1

    ഇങ്ങള് ഞമ്മളെ മുത്താണ്

  • @CR-qn4jg
    @CR-qn4jg 4 роки тому +4

    ജബ്ബാർ മാഷ് ഫാൻസൊക്കെ ഉണ്ടോ ഇവിടെ ???

  • @abdullakandy
    @abdullakandy 4 роки тому +4

    ഒരുവിശ്വാസിയായ കുട്ടിക്ക്അന്താരാഷ്ട്രനിയമംപോലും അംഗീകരിക്കാൻ സാധ്യമല്ല
    അതൊക്കെ മതനിയമത്തിനു എതിരാണ്
    യുദ്ധം മതംഅനുവദിച്ചതാണ്
    അടിമത്തം
    തുല്യ നീതി ആൺപെൺ
    യുദ്ധത്തിൽ കൂടിതോറ്റരാജ്യത്തെസമ്പത്തുകൊള്ളഅടിക്കാനുംജനങ്ങളെ അടിമയാക്കാനും ഒക്കെഅനുവദിച്ചു
    ഇതൊക്കെ അന്താരാഷ്ട്രനിയമം
    അനുവദിക്കുന്നില്ല

  • @user-qk4iq3ve7r
    @user-qk4iq3ve7r 4 роки тому

    Comedy ulsavam Oct 6 Tottu

  • @navasbigbbigb6507
    @navasbigbbigb6507 4 роки тому

    ജബ്ബാറിന് ശാരീരികാസ്വാസ്ഥ്യം വയസ്സായില്ലേ മൂപ്പർ മരിക്കാതെ പിടിച്ചുനിൽക്കാൻ പറ്റുമോന്നു ശാസ്ത്രം തപ്പിക്കൊണ്ടിരിക്കുകയാ

  • @mu.ameenn5536
    @mu.ameenn5536 4 роки тому

    എന്താണ് പരിണാമം. കുരങ്ങ് പരിണമിച്ചു മാവൂരാനുണ്ടായി. പക്ഷെ ബാക്കി എല്ലാം എങ്ങനെ പരിണമിച്ചു ഉണ്ടായി. ഉറുമ്പ്. പാമ്പ്.അങ്ങനെ ഒരുപാട് ഉള്ളത് കൊണ്ട് എഴുതി തീരില്ല അതു കൊണ്ടു ശാസ്ത്രം തെളിയിച്ച മണ്ണ് കൊഴക്കാതെ ഏതിൽ നിന്നുമുണ്ടായതാണ്

    • @Lathi33
      @Lathi33 4 роки тому +1

      ഒരു മാറ്റോം ഇല്ലല്ലോ.. ഇപ്പോഴും പരിണാമം എന്ന് പറഞ്ഞാൽ ഉസ്താദ് പറഞ്ഞ പോലെ കുരങ്ങൻ പരിണമിച്ചു മനുഷ്യൻ ആയെന്നു പറയുന്നു എന്ന് പറഞ്ഞു സ്വയം അപഹാസ്യർ ആകുന്ന ഒരു സമുദായം

    • @antonyvarghese623
      @antonyvarghese623 4 роки тому +1

      പത്താംക്ലാസ് വരെ മര്യാദയ്ക്ക് പഠിച്ചിരുന്നെങ്കിൽ മനസ്സിലായേ നെ

  • @abdurahimpurayil1288
    @abdurahimpurayil1288 Рік тому

    Charade kettiyaalum Palliyil poyi malakkam maranjaalum ellaam antha vishwaasamaanu.

  • @sreenath9085
    @sreenath9085 4 роки тому +2

    ഇയാൾ സമീപ ഭാവിയിൽ തന്നെ സ്വതത്ര ചിന്തകർക്ക് ഒരു ബാധ്യതയാകും !!
    ആവേശം കൂടുതൽ ആണ്.
    പഴയ ബാധ പൂർണമായും മാറിയിട്ട് വേണം പ്രഭാഷണം നടത്താൻ. !

  • @noufalahsani5775
    @noufalahsani5775 4 роки тому +1

    ഫ്ലക്സ് വെക്കാൻ പറ്റില്ല എന്ന അവരുടെ സ്വതന്ത്ര ചിന്തയെ എന്തിനാ നിങ്ങള് എതിർക്കുന്നത്.....

  • @ijas9292
    @ijas9292 4 роки тому

    മാവൂരാനേ പരിണാമത്തിന് ഒരു തെളിവ് പ്ലീസ്‌......

    • @rameesh531
      @rameesh531 4 роки тому

      ramayanathil Ramante Suhruth oru kurangan ayirunnu...Hanuman...athoru thelivalle? Raman adhyathe manushyanum

    • @sukumaranmenon7149
      @sukumaranmenon7149 3 роки тому

      Mavooran Sir Big salute.

  • @arjunmohan1608
    @arjunmohan1608 4 роки тому

    Mannu kuzhachu manushyane undakki ennu vishvasikkunnavan parayunnu parinamathinu thelivilla what a comedy

  • @SyamRR.Rational
    @SyamRR.Rational 4 роки тому

    ഞാനോ