| M. N. Karassery 7 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 12 бер 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | M. N. Karassery 7 |
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 537

  • @muhammedkunju.7508
    @muhammedkunju.7508 5 років тому +71

    വിമോചനസമരമാണ് കേരളത്തെ ഒരർത്ഥത്തിൽ വർഗ്ഗീയവൽക്കരിച്ചത്,
    (കാരശ്ശേരിയുടെ കാഴ്ചപ്പാട് 👌

  • @omanaroy8412
    @omanaroy8412 2 роки тому +2

    പഴയകാല കാരൃങ്ങൾ എങ്ങനെ ഇത്ര യും നന്നായി ഓർത്തെടുക്കുന്നു... നല്ല വിവരണം

    • @jaleelchand8233
      @jaleelchand8233 Рік тому

      ആ കാര്യത്തിൽ മാഷിനെ അതിശയത്തോടെ കാണുന്നു.

  • @ALIAKBAR-fc8fg
    @ALIAKBAR-fc8fg 4 роки тому +20

    സാറിന്റെ ഓരോ പ്രസംഗങ്ങളും വളരെ അറിവ് നൽകുന്നതാണ്, സാറിനെ യാണ് കോളേജ് day ആഘോഷങ്ങൾ ക്ക് ഒക്കെ കൊണ്ട് വരേണ്ടത്

    • @harikrishnant5934
      @harikrishnant5934 3 роки тому +1

      Athinu college pillerku karassery maashne ariyande?

  • @devadasanandanp7659
    @devadasanandanp7659 5 років тому +7

    ഹിപ്പികളുടെ നഗരം ലഹരി കുപ്പികളുടെ നഗരം ചുണ്ടിൽ കഞ്ചാവ് ബീഡി കൾ എരിയും ചിന്തകൻ മാരുടെ നഗരം എന്ന് വയലാർ എഴുതിയ പാട്ട് ഓർമ വരുന്നു

  • @shajik698
    @shajik698 11 місяців тому

    നല്ല കാലത്തു ജീവിച്ച മഹാൻ
    മാഷ്. പറയു മ്പോൾ തന്നെ ആ കാലഘട്ടത്ത കുറിച്ചു ഓർമ്മ വരുന്നു കൊതി വരുന്നു

  • @abdulkareemvariyath9604
    @abdulkareemvariyath9604 3 роки тому +6

    വളരെ നല്ല പ്രസംഗം: ആ കാലഘട്ടത്തെ ശരിക്കും മനസിലാക്കി തന്നു: മുസ്ല്യാരാവാഞ്ഞത് വലിയ ഭാഗ്യമായി-അല്ലെങ്കിൽ മദ്രസ പീഡനവും ഗൾഫ് ഭാര്യാ പരാഗണവും പരാന്നഭോജനും ബോബ് പൊട്ടിച്ച് കൊല്ലലും ജിഹാദും ഒക്കെയായി മനുഷ്യസമൂഹത്തിന് ശല്യമാവുമായിരുന്നു.... ആ നല്ലവനായ മൂത്താപ്പാക്ക് അഭിനന്ദനം

    • @althafk.m6597
      @althafk.m6597 3 роки тому

      ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.

    • @harithaks5768
      @harithaks5768 2 роки тому +1

      Ninte mathathinte mahathwam manasilakku muzhuvanum manasilakku

    • @abdulkareemvariyath9604
      @abdulkareemvariyath9604 2 роки тому

      @@harithaks5768 മത രഹിതന് എന്ത് മതം? ഏതു മതം?....... (പേര് നോക്കി മതം നിശ്ചയിക്കല്ലേ )

  • @mohammedbasheer3658
    @mohammedbasheer3658 3 роки тому +1

    എഴുപതുകളിലെ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല അനുഭവാവതരണം വളരെ നന്നായിരിക്കുന്നു...👍👍👍👌

  • @falalurahman6547
    @falalurahman6547 3 роки тому +10

    പിന്നെ വൈകിയാലും ദേശീയ ഗാനം ചൊല്ലുമ്പോൾ ചിരിച്ചാലും നിങ്ങളെ പ്പിടിച്ചു തല്ലാതെ ഉമ്മവെച്ചു തരണോ 😌

  • @sethupravi
    @sethupravi 3 роки тому +1

    അതേ കാലത്ത് ജീവിച്ച എനിക്ക് ഓരോ വാക്കും ഗതകാല ചിത്രങ്ങൾ മനസ്സിൽ ഓടി മറയുന്ന പ്രതീതി. ചേക്കോവിൻ്റെ കഥകൾ റഷ്യയിൽ ആണെങ്കിലും ഇവിടെ നടന്ന പോലെ തോന്നുന്ന അതേ അനുഭവം.

  • @lansnik9822
    @lansnik9822 5 років тому +46

    ഹമീദ് ചേന്ദമംഗ്ലുരിനെ കണ്ടാൽ കാരശ്ശേരി മാഷിനേക്കാൾ പത്ത് പതിനഞ്ച് വയസ്സ് ഇളപ്പം ആണന്നേ പറയത്തുള്ളൂ.

    • @Sabirkottapuram
      @Sabirkottapuram 5 років тому +12

      ഹമീദ് ചേന്നമംഗലൂര്‍ കാരശ്ശേരി മാഷിനേക്കാള്‍ മൂത്തതാണ് എന്നത് എല്ലാവര്ക്കും പുതിയ അറിവായിരിക്കും

    • @sam-h6f
      @sam-h6f 5 років тому +2

      @@Sabirkottapuram MOOPARU NALLA MAKEUP AA:)

    • @widerange6420
      @widerange6420 5 років тому +4

      കാരശ്ശേരിമാഷിന് പ്രസ०ഗത്തിലാണ് പ്രാഗൽഭ്യ० ,ഹമീദ്മാഷിന് പെയ്ന്റി०ഗിലു० പ്രാഗൽഭ്യമുണ്ട്

    • @underworld2858
      @underworld2858 3 роки тому

      @@Sabirkottapuram ഏത് വിഷയത്തിൽ.... പ്രായത്തിന്റെ കാര്യത്തിലോ.? ഭ്രാന്ത് പറയുന്ന കാര്യത്തിലോ?

  • @k.v.thomas287
    @k.v.thomas287 Рік тому +1

    മാനു മാഷിനെപ്പോലെ കണിശ്ശക്കാരനായ രാമാനുജൻ സാറിനെ പറ്റിയുള്ള ഓർമ്മ ഉണർത്തുന്നു അങ്ങയുടെ വാക്കുകൾ! 1962-63
    കാലത്തു 9,10 ക്ലാസ്സുകളിൽ maths പഠിപ്പിച്ചിരുന്ന അദ്ദേഹം ആ വിഷയത്തിൽ
    ഒരു nobody ആയിരുന്ന എന്നെ ഒന്നാമനാക്കി.
    നമോവാകം!!

  • @nur.jubail1238
    @nur.jubail1238 5 років тому +63

    മറ്റൊരു ചേകനൂരിനെ നഷടപ്പെട്ടു എന്നു മാത്രം

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 роки тому +2

      കൊല്ലാന് പരിപാടിയുണ്ടോ ?

    • @basheerbasheer5392
      @basheerbasheer5392 3 роки тому

      Allahu.kathu.thanghal.musliyarayirunnenghil.oru.nayimusliyar.Akumayirunnu...Athumunkootty.kandu.padachavan.kathu.

    • @leriyu1910
      @leriyu1910 3 роки тому

      കെല്ലണം

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 3 роки тому

      S

    • @vipinlal2979
      @vipinlal2979 3 роки тому

      നീ ഒക്കെ എത്ര എണ്ണതിനെ കൊല്ലും

  • @arunvadakkeveedu7680
    @arunvadakkeveedu7680 4 роки тому +10

    Karassery mash istam ❤️❤️

    • @k2t410
      @k2t410 3 роки тому +1

      വീട്ടിലെ ഒരു മുറി തരപ്പെടുത്തി കൊടുക്കുക

  • @sureshkumarn1254
    @sureshkumarn1254 5 років тому +16

    ഓരോ വാക്കും sincere ആണ്. Frank !!! Worth listening !!!

  • @MrNazirpp
    @MrNazirpp 5 років тому +27

    ഇപ്പോൾ താങ്കളുടെ പേരിലായിരിക്കും മൂത്താപ്പ അറിയപ്പെടുന്നത്

  • @amsulalom1152
    @amsulalom1152 4 роки тому +3

    മാഷിന്റെ സംവാദങ്ങൾക്കെല്ലാം പ്രത്യേക ശൈലിയാണ്... എത്ര കേട്ടാലും മതി വരൂല.

  • @francisambrose9627
    @francisambrose9627 5 років тому +6

    Sir you are a great humanist.

  • @rahimkvayath
    @rahimkvayath 5 років тому +15

    15 x or 1.75 x Speed ആണ് ഈ വീഡിയോ കാണാൻ പറ്റിയ സ്പീഡ്

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 років тому +6

    ഈ എപ്പിസോഡ് ഗംഭീരം

  • @sreerampn307
    @sreerampn307 3 роки тому +5

    ഈ മനുഷ്യന്റെ ഓർമ ശക്തി അപാരം തന്നെ.

  • @manavamaykyam8451
    @manavamaykyam8451 5 років тому +3

    ഉളിയിലെ മാഞ്ഞു മാഷ് ജമാഅത്ത് സഹയാത്രികൻ നല്ലമനുഷ്യൻ
    നല്ല അധ്യാപകൻ

  • @amramakrishnan3618
    @amramakrishnan3618 5 років тому +4

    ഞാൻ ഉളിയിൽ ആണ് . മഹാനായ മാഞ്ഞു മാഷേ ഓർമ്മ വന്നു

  • @aslamm994
    @aslamm994 5 років тому +20

    ആരും കൊതിക്കുന്നൊരു കോളേജ് ലൈഫ്

  • @lijojose5293
    @lijojose5293 5 років тому +15

    ക്ലസിൽ പോകാത്തതിനൊരു അര്ഥമുണ്ടായിരുന്നു.ക്ലസിൽ പോയതിനും ഒരു അർത്ഥമുണ്ടായിരുന്നു.
    ഒരു കാലഘട്ടത്തിന്റെ വാക്കുകൾ......

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 років тому +19

    കാഞ്ചനയുടെ മൊയ്‌ദീനെ അറിയുമെങ്കിൽ ആ കഥയും പറയണം

    • @JAFARPERUVALLUR132
      @JAFARPERUVALLUR132 5 років тому +1

      എനിക്കറിയില്ല

    • @noufalnoufi191
      @noufalnoufi191 5 років тому

      @മതമില്ലാത്ത Ajay അവിടെയും varkeeyatha

    • @jihadejihade9618
      @jihadejihade9618 5 років тому +1

      ഹ ഹ ഹ ഹ ലൗ ജിഹാദിന്റെ ഉസ്താദ്

  • @indianindian8045
    @indianindian8045 5 років тому +1

    Clear Prespective and Humanity

  • @jamesjacob1512
    @jamesjacob1512 2 роки тому +1

    Great personality,Frank opinions & wonderful narrations 👍

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 років тому +2

    You are legend

  • @00badsha
    @00badsha 4 роки тому

    Thanks for sharing

  • @murshiintracell9589
    @murshiintracell9589 5 років тому +1

    പ്രിയപ്പെട്ട കാരശ്ശേരി മാഷ്, താങ്കളുടെ ഒരു പാട് പ്രസംഗം കേട്ടിട്ടുണ്ട്. മുസ്ലിങ്ങൾ വിദ്യഭ്യാസം ചെയ്യുന്നത് ഹറാമായ കാലത്ത് താങ്കൾ ഭൗതിക വിദ്യഭ്യാസം നേടി. താങ്കളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അപാരം. താങ്കൾക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു. താങ്കളെ നേരിട്ട് കാണാൻ കൊതിയാകുന്നു

  • @jobinpallan6526
    @jobinpallan6526 5 років тому

    Mass episode 👍👍👍

  • @1pfaseel
    @1pfaseel 5 років тому +1

    Kidilan episode

  • @jayathomas2737
    @jayathomas2737 5 років тому +2

    👌👍👌

  • @shaheemsha551
    @shaheemsha551 5 років тому +5

    Karassery bridge between Muslims and hindus

  • @sidheequepandikasalanariku4943
    @sidheequepandikasalanariku4943 2 роки тому

    Great biography of MN Karassery.

  • @Stoic2636
    @Stoic2636 5 років тому +1

    Guru😍😍

  • @thajunnisaamjad1274
    @thajunnisaamjad1274 4 роки тому +4

    Hats off to M.N.Karessery Sir ...what a way of presenting skills

  • @geethamadhavasseril9990
    @geethamadhavasseril9990 3 роки тому +1

    Salutes sir!!!!

  • @hassanns4599
    @hassanns4599 3 роки тому +1

    Good

  • @hassankuttythazhevadakkeda9149
    @hassankuttythazhevadakkeda9149 2 роки тому

    ആകുരുത്തക്കേട് ഇതുവരെ ഒഴിവായിട്ടില്ല അടിക്കുയിപ്പോഴുംകടപ്പെട്ടിരിക്കുന്നു

  • @wellnesshub577
    @wellnesshub577 5 років тому +5

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @sabutabraham
    @sabutabraham 5 років тому +1

    ❤️👌👌

  • @rajeeshrajeesh5239
    @rajeeshrajeesh5239 5 місяців тому

    Excellent sir ❤❤❤❤❤❤

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 роки тому +1

    ഇന്ന് ആളുകൾ ഇഷ്ടം പോലെ വസ്ത്രം ധരിക്കുന്നത് ഗൾഫ് പണം കൊണ്ട്. സമൂഹത്തിൽ ഏററവും കൂടുതൽ ചെററകൾ മാഷൻമാരാണ് ഈനായിൻറ മക്കൾ പഠിപ്പീക്കൂല മാസമാസം ഒപ്പിട്ടു പിടുങ്ങും പിന്നെ പ്രയ് വറ്റ്സ്കൂൾ ധരാളം വന്ന പ്പോൾ ആദ്യം എതിർ ത്തു ഇപ്പോൾ കുറച്ചു വിയർക്കാൻ തുടങ്ങി ശനി ഞായർ ലീവ്.2 മാസം ഫുൾ ലീവ് ഓണം കൃസ്മസ് പെരുന്നാൾ സിഖ് കേശ്ലീവ് 200ദിവസംക്ളാസ് മേശ്സിക്ക്ലീവ് ശീശർ.പെററ ലീവ് കേശ്ലീവ് പ്രയിവററ് ഇംഗ്ലീഷ് മീഡിയയിൽ അയച്ചാൽ രണ്ട് അച്ഛരംപഠീക്കും എം നാരായണൻ കരശ്ശേരിഞാൻബിചാരിച്ചത് അപ്പോൾ ആള് ഞമ്മൻെറ മൈതീനാ മുസ്ലിയാർ ആയാൽ നല്ലരസമാണ് നരായണൻമുസ്ലിയാർ അല്ലാഹു കാത്തു

  • @jamsjams8755
    @jamsjams8755 5 років тому

    evrude full name

  • @josephgeorge5356
    @josephgeorge5356 5 років тому +11

    ഈ മനുഷ്യനെ മലയാളി എന്ന് തിരിച്ചറിയും! എളിമയിൽ തിളങ്ങുന്ന വലിയ മനുഷ്യൻ.......

    • @jabbarjabbar8494
      @jabbarjabbar8494 5 років тому

      ഈ മീശ മുസ്ലിയാർക്ക് പറ്റിയതല്ല

  • @islamicdevelopment733
    @islamicdevelopment733 3 роки тому +3

    അല്ലാഹു ഇദ്ദേഹത്തിന് ഹിദായത് നൽകട്ടെ...

    • @ramoji9830
      @ramoji9830 3 роки тому

      Islamic development ഇന്ന് എവിടെ ചെന്ന് നിൽക്കുന്നു എന്ന് സ്വീഡൻകാരോട് ചോദിച്ചാൽ അറിയാം, ഇപ്പോൾ ഫ്രഞ്ചുകാർക്കും മനസ്സിലായി 👌

  • @55740392
    @55740392 4 роки тому

    saar ishttam

  • @Jaisaloswald
    @Jaisaloswald 3 роки тому

  • @haseenathwaha6181
    @haseenathwaha6181 5 років тому

    Alhamdulillah. Thanks for not being

  • @libinsunny8493
    @libinsunny8493 5 років тому

    ❤ 👍

  • @sudheeshkumar50
    @sudheeshkumar50 4 роки тому +1

    Snehamanu mash.......

  • @muthumusthafa7864
    @muthumusthafa7864 5 років тому

    Congratulations mr

  • @sulphickerali
    @sulphickerali 5 років тому +5

    കാരശ്ശേരി മാഷ് 😍😍

  • @faizkappoor1998
    @faizkappoor1998 3 роки тому

    Kaarasheriyude swarga vishayathinu shesham kanan vannavar 😀🤭

  • @pushpavallypalakkat9188
    @pushpavallypalakkat9188 5 років тому +7

    karassery mashepolullavarude prasangam kelkan bhaghyam venam

  • @anubathery2291
    @anubathery2291 5 років тому

    Shooting Veetil ethyo

  • @ummusahlaahsani8912
    @ummusahlaahsani8912 4 роки тому +1

    ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ

    • @hassankutty9557
      @hassankutty9557 3 роки тому

      ഈയസ്താദ് മാർ എന്തിനാ ഈ പൊട്ടൻവാലയുടെ പിന്നാലെ നടക്കുന്നത് ?

    • @hassankutty9557
      @hassankutty9557 3 роки тому

      തലയ്ക്കു വെളിവില്ലാത്ത കറശ്ശേരി മൂരിയുടെപിന്നാലെവനെന്തെങ്കിലും ചെലച്ചോട്ടെ വിട്ടേക്കുവിൻ

  • @josethomas9885
    @josethomas9885 4 роки тому +1

    You are living legend sir no one can compare with you my salute

  • @ansarmuhammedismail5382
    @ansarmuhammedismail5382 2 роки тому

    എന്തായാലും ആ മൂത്താപ്പ വളരെ സന്തോഷത്തിലാവും

  • @tkaa4106
    @tkaa4106 4 роки тому

    താങ്കൾ ആചേന്ദമംഗല്ലൂർ പോയതാണ് ഈകോലത്തിൽ ആയിപോയതാണ്

  • @jalajabhaskar6490
    @jalajabhaskar6490 5 років тому

    Oru padu arivukal thanna episode

  • @princepalace4384
    @princepalace4384 3 роки тому

    Oru celebrity

  • @Jaseem-vj7dw
    @Jaseem-vj7dw 5 років тому +5

    Man with wisdom

  • @jabirmon4345
    @jabirmon4345 5 років тому +1

    തീരാറായിട്ടുണ്ട്

  • @asnaali2429
    @asnaali2429 4 роки тому +2

    കാരശ്ശേരി മാഷ് ഒരു സംഭം തന്നെ

  • @jainulabdeenks7160
    @jainulabdeenks7160 11 місяців тому

    നല്ല ബാല്യ കാല സ്മരണകൾ.

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 5 років тому +2

    1

  • @kishorechithralayam1147
    @kishorechithralayam1147 4 роки тому

    ,❣️

  • @amramakrishnan3618
    @amramakrishnan3618 5 років тому +4

    മാഷ് ശരിക്കും ഒരു അത്ഭുതം തന്നെ ആണ്. ഒത്തിരി നന്ദി

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому

    Love for all, hatred for none

  • @jahfarvj8113
    @jahfarvj8113 5 років тому

    Hippie by pulo celho 😇😇👍

  • @whiteandwhite545
    @whiteandwhite545 3 роки тому +7

    കാരശ്ശേരി മാഷിനെ ഒരു മുസ്ലിം പുരോഹിതനേക്കാൾ എത്ര യോ സ്നേഹിയ്ക്കുന്നു കേരള ത്തിലെ നല്ലയാളുകൾ

  • @shaheemsha551
    @shaheemsha551 5 років тому

    Hmm

  • @abumuhsinamedia6036
    @abumuhsinamedia6036 3 роки тому

    Safari Canal itra Mosamayo???

  • @sujithb2307
    @sujithb2307 5 років тому +1

    You are 'Gem of a Man' Sir....

  • @lailahimuhammed3485
    @lailahimuhammed3485 5 років тому +3

    Thank u safary, ഇദ്ദേഹത്തെ കുറിച്ചറിയാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു.

  • @salamkollamkunnu2264
    @salamkollamkunnu2264 5 років тому +19

    ഹിദായത്ത് കിട്ടാൻ പടച്ചോനും വിചാരിക്കണ്ടേ....

    • @sandra9984
      @sandra9984 4 роки тому

      🙄🙄🙄🙄🙄

    • @anvarsadath2346
      @anvarsadath2346 3 роки тому

      ee പറയുന്ന ആൾക്ക് ഹിദായത്ത് കിട്ടിയോ

    • @alien_oid
      @alien_oid 3 роки тому +2

      @@anvarsadath2346 haa രണ്ടുപ്രാവശ്യo 😁😁

    • @shafeek.a4197
      @shafeek.a4197 2 роки тому

      Appol hidayath kitAthirikaanum padachon theerumanichathalle

    • @devanjayamol9620
      @devanjayamol9620 Рік тому

      അത് കിട്ടിയിരുന്നങ്കിൽ ഇങ്ങനെ ഒരു വെക്തിയെ കിട്ടില്ലായിരുന്നു ഭാഗ്യം

  • @AbdulAzeez-gq4xb
    @AbdulAzeez-gq4xb 2 роки тому +1

    മൊയ്തീൻ മാഷിന് ഇസ്ലാ൦ നന്നായി മനസിലാക്കാൻ സാധിച്ചിട്ടില്ല ഉണ്ടായിരുന്നെ൦കിൽ മാഷിൻറ പ്രതിഭ ഒരുമുതൽകൂട്ടാകുമായിരുന്നു

  • @sarath3284
    @sarath3284 5 років тому +1

    Subject il nnu kurachu maaripoyi...
    Maashinu ithrayadhikam samsaarichittum mathiyaayittillaa...
    Ennalum arivinte nirakudam....

  • @sharoonmp2908
    @sharoonmp2908 3 роки тому +7

    മതത്തിന്റെ ചെളിക്കുണ്ടിൽ വീഴാത്തവർക്ക് അഭിവാദ്യങ്ങൾ.

  • @gafoork2601
    @gafoork2601 Рік тому

    GK Gafoor 🙋‍♂️

  • @unneenkuttykt9632
    @unneenkuttykt9632 5 років тому

    SIR Oru divasam Aa islahiya yude yum high school inte yum vedio cheyyamo njaan avide hostelil ninnu padicha oru student aayirunnu

  • @musthafapulikkal1757
    @musthafapulikkal1757 5 років тому +1

    ഓർക്കണം മുന്നിലിരുന്നു കെയ്‌കോട്ടൻ ആളില്ലാത്ത ഒരു ദിവസം വരാനുണ്ട്. നിങ്ങളുടെ അഹങ്കാരം അവസാനിക്കുന്ന ദിവസം. അന്ന് നിങ്ങൾ അറിയപ്പെടുന്നത്.. ഇ നിലയിലല്ല ഒരു.. മയ്യത് എന്ന് മാത്രമാണ്

  • @vasuvlm6421
    @vasuvlm6421 5 років тому

    Very Good Sir

  • @jihadejihade9618
    @jihadejihade9618 5 років тому

    എന്താ പ്രശ്നം

  • @jaffarakjaffarak3279
    @jaffarakjaffarak3279 3 роки тому

    വിവരം ഉണ്ട്

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +1

    W👉atch Clubhouse for excellent intellectual debates and discussions 🙏👌✌️

  • @sikhilsk3316
    @sikhilsk3316 3 роки тому +8

    കാരശ്ശേരി മാഷിന് നന്ദി 🙏 മതം പഠിപ്പിക്കാൻ ഇവിടെ ഒരുപാടു മതം പുഴുകിതിന്നുന്ന മണ്ടന്മാർ ഉണ്ട് ,അങ്ങയെ ചിന്താശേഷിയുള്ള തലമുറയ്ക്ക് വേണം

  • @kummilnaseer7560
    @kummilnaseer7560 2 роки тому

    ഗൃഹാതുരത്വം .....

  • @justinjohn5579
    @justinjohn5579 5 років тому +3

    first 13/03/2019.6:33PM✌🙏🙌

  • @jaleelchand8233
    @jaleelchand8233 Рік тому

    സാഹിത്യം ജ്വലിച്ചുനിന്ന കാലം അതൊക്കെ അന്നത്തെ എല്ലാ ശ്രിഷ്ടിയിലും കാണാമായിരുന്നു.

  • @MrParambayi
    @MrParambayi 5 років тому +2

    അറിയുക: നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്. പല കാര്യങ്ങളിലും അദ്ദേഹത്തെ നിങ്ങൾ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളതിന്റെ പേരില്‍ ക്ലേശിക്കേണ്ടിവരും. എന്നാല്‍ അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ മനസ്സുകള്‍ക്ക് അലംകൃതവുമാക്കിയിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും നിങ്ങള്‍ക്കവന്‍ ഏറെ വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അത്തരക്കാരാകുന്നു നേര്‍വഴി പ്രാപിച്ചവര്‍. (Sura 49 : Aya 7)

  • @fazalvlog2492
    @fazalvlog2492 3 роки тому +1

    Mm

  • @ismailpsps430
    @ismailpsps430 4 роки тому +2

    Karaseri mash enth kond musliar aayilla ennu paranjilla....(college il povanam ennayirunnu moham) ennu mathrame parayunnullu🤔

  • @salamputhurku7042
    @salamputhurku7042 5 років тому

    Ningal sathaan akunnathayirunnu good.

  • @unnikalenjankadhaparayam3439
    @unnikalenjankadhaparayam3439 4 роки тому

    എറണാകുളം നഗ്ന ഓട്ടം നടത്തിയതിൽ ഒന്ന് നടൻ മമ്മുട്ടി ആയിരുന്നു. എന്ന് പറഞ്ഞില്ല

    • @Abuvsaid
      @Abuvsaid 3 роки тому

      ശെരിക്കും മമ്മൂട്ടി ആണോ

  • @saisadanandan2567
    @saisadanandan2567 4 роки тому

    👌👌👌👌👌

  • @shefeekhan3180
    @shefeekhan3180 4 роки тому

    🙏❤️

  • @neosokretes
    @neosokretes 5 років тому +3

    മാഷിന്റെ സൗന്ദ്യര്യം മലയാള ഭാഷയിൽ ആണ് പ്രഭാഷണത്തിൽ ആണ്, രൂപഭംഗി സൗന്ദ്യർധ്യത്തിന്റെ ഒരു ലോലതലം മാത്രമാണ്.
    ഇത്ര സത്യസന്ധമായി
    ആത്മവിമര്ശനം നടത്തുന്ന എത്ര സാഹിത്യ നായകർ അഥവാ ബുദ്ധിജീവികൾ ഉണ്ടിവിടെ ?
    ആയുഷ്മാൻഭാവഃ !! 😊