Home 🏠 Valakkappu 😍Meternity Photoshoot കവിയുടെ ആദ്യ Makeover

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 951

  • @KLBROBijuRithvik1
    @KLBROBijuRithvik1  2 місяці тому +225

    Engagement look ,bridal makeup, maternity shoot, photoshoot makeup❤ അഭിരാമി സുനിൽ - 9843872120

    • @Nminnus
      @Nminnus 2 місяці тому +28

      Make up otum pora kavikk cherunila

    • @SwathiAnil-ok4fw
      @SwathiAnil-ok4fw 2 місяці тому +8

      Aaaa ഒന്നും പോരാ

    • @rajeshpv0089
      @rajeshpv0089 2 місяці тому +2

      🎉😮😅😅😊😊

    • @aradhanaambily7356
      @aradhanaambily7356 2 місяці тому +3

      കവിയെ സാധാരണ ലുക്കിൽ കാണുന്നതാണ് അടിപൊളി...ഇവരുടെ സർവീസ് അത്ര പോരാ...കവി makeup ഇല്ലാതെ തന്നെ സുന്ദരി ആണ്....❤❤❤

    • @sherinuraj7706
      @sherinuraj7706 2 місяці тому +2

      Make up suuuuppperrr....❤❤❤❤❤❤❤
      Suuuuppperrr abhirami

  • @sheebaci7335
    @sheebaci7335 2 місяці тому +83

    മേക്കപ്പ് ചെയ്തിട്ട് എനിക്ക് ഇഷ്ടായില്ല സാരി 👌 ഡ്യൂപ്ലിക്കേറ്റ് കവി ആയിട്ട് തോന്നുന്നു 👌❤️

  • @muscatmallufamily7202
    @muscatmallufamily7202 Місяць тому +4

    നല്ല മേക്കപ്പ്. കവിയെ കാണാൻ നല്ല ഭംഗി ഉണ്ട്❤❤❤

  • @ChinnaG-jw8kz
    @ChinnaG-jw8kz 2 місяці тому +22

    She looks more beautiful without makeup ❤

  • @ShamiShameera-c6o
    @ShamiShameera-c6o 2 місяці тому +250

    കവി സാദാ വേഷത്തിൽ തന്നെയാണ് സുന്ദരി

    • @jaleelcopa2794
      @jaleelcopa2794 2 місяці тому +3

      Crct

    • @Zanusworld7787
      @Zanusworld7787 2 місяці тому +6

      എനിക്കും make up ഇല്ലാതെ ആണ് കൂടുതൽ ഭംഗി തോന്നിയത്.❤❤❤🥰🥰

    • @Shibikp-sf7hh
      @Shibikp-sf7hh 2 місяці тому +2

      അതെ മേക്കപ്പ് ഇല്ലാതെ

    • @sudhasudh1470
      @sudhasudh1470 2 місяці тому +2

      അതെ കവി ഒരുങ്ങിയപ്പോ സുന്ദരിയായിട്ടുണ്ട്. പക്ഷെ എനിക്ക് മെയ്ക്കപ്പ് ഇല്ലാത്ത കവിയെ ആണ് കൂടുതൽ ഇഷ്ടം ❤❤❤❤❤ബേബിഷവർ സൂപ്പർ ആവട്ടെ

    • @Pathusfathi101
      @Pathusfathi101 2 місяці тому +1

      Makeup ittappo bore

  • @praseedaak9437
    @praseedaak9437 Місяць тому +3

    അമ്മയെ ഭയങ്കര ഇഷ്ട്ടം ഇതാണ് യഥാർത്ഥ അമ്മ നിഷ്കളമായ ഒരു അമ്മ ❤❤❤❤

  • @roopar2281
    @roopar2281 2 місяці тому +16

    Kavi beautiful aayittund.... Super 👍👍👌👌👌❤❤❤😊😊

  • @sreeshakp5374
    @sreeshakp5374 2 місяці тому +35

    Kavi chechi sundari aayitund❤️... Pakshe make cheyumbo neck koode cover cheythiriunel onnoode better aayirunnu... Bakki face makeup, sari, ornaments ellam super aayitund

  • @Mayalakshmi-v
    @Mayalakshmi-v Місяць тому +1

    കവി നല്ല സൂപ്പറായിട്ടുണ്ട് കവിയുടെഒരു വലിയ ഫാൻ ആണ് എന്റെ raku 🥰 എപ്പോളും ഇരുന്നു കാണും 🥰🥰

  • @LilaySunny
    @LilaySunny 2 місяці тому +62

    കഴുത്തിൽ ചെയ്യാമായിരുന്നു ഇത്തിരി കളർ❤❤❤❤❤ സൂപ്പറാ ട്ടോ

  • @RayzansWorld
    @RayzansWorld 2 місяці тому +75

    Kazhuthintem face ntem color diffrnc aayi thonunnu... Baki okke ok aanu👍🏻

    • @sreevidya930
      @sreevidya930 2 місяці тому

      Athum same akiyal adipoli avum

    • @BinduAnil-u5b
      @BinduAnil-u5b 2 місяці тому

      Othiri different aayi thonni neckil koode edamayirunnu

    • @jomoljoseph4930
      @jomoljoseph4930 2 місяці тому

      Face. & neck different colour aayipoyi. Kavikk aryillallo.. beautician aayirunnu. Nokkendiyirunnathu. aayipoyi.

  • @queenclean3617
    @queenclean3617 2 місяці тому +6

    She is pretty yet without make up. God bless her with all goodness. Her smile is simply superb.

  • @nirmalaranjith4882
    @nirmalaranjith4882 2 місяці тому +33

    കവി എന്ത് രസമാണ് ലെയ്റ്റ് മേയ്ക്കപ്പ് ലൈയ്റ്റ് കളർ സാരി എല്ലാം നല്ല ഭംഗി ഹിർത്തി വിക്ക് സുന്ദരകുട്ടപ്പൻ അമ്മ എന്ത് രസമാണ് ഏപ്പോഴും ചിരിച്ച മുഖം എനിയ്ക്ക് അമ്മയില്ല ഞാൻ എപ്പോഴും ഓർക്കാറുണ്ട് കവി ഒരു നല്ല കുഞ്ഞുവാവ കുട്ടി ആവട്ടെ സുഖമായി ഇരിക്കട്ടെ❤❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 місяці тому +14

    ഒത്തിരി സന്തോഷം കവി ❤️❤️
    ഇന്ന് കൂടുതൽ സുന്ദരി ആയി ഇരിക്കുന്നു കേട്ടോ 👍👍👍
    എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ ❤️❤️❤️❤️❤️

  • @SunithaAjesh-e8c
    @SunithaAjesh-e8c 2 місяці тому +11

    കവി സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @lakshmi2282
    @lakshmi2282 2 місяці тому +8

    Over makeup illathey kaviye nannayi orukki super akki👌👌

  • @DivyaKp-jz1iz
    @DivyaKp-jz1iz 2 місяці тому +82

    കുഴപ്പമില്ല അത്ര പറയാൻ പറ്റു.. മുടി കെട്ടി വച്ചത് ഒന്നും രസം ഇല്ല.. നല്ല നടൻ ലുക്ക്‌ ആണ് കവി ഭംഗി...
    ❤️😊

  • @rajanimr119
    @rajanimr119 2 місяці тому +2

    Rithik monu ammaye e look il orupad ishtayi avande sneham kandal ariyam❤❤❤❤❤❤❤❤🎉🎉🎉🎉

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 місяці тому +2

    കവി യെ കണ്ടിട്ട് മനസിലാഖുന്നില്ല. സാധാരണ സാരിയിലാണ് ഭംഗി

  • @simisam1983
    @simisam1983 2 місяці тому +31

    കവിനെ കാണാൻ നല്ല ഭംഗി ആയിട്ടുണ്ട് .Makeup ചെയ്തത് നന്നായിട്ടുണ്ട് . സാരിയും സൂപ്പർ 👌👌👌 ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ . ദൈവം നിങ്ങളുടെ കുടുംബത്തെ അധികം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @nidheeshnidhi007
    @nidheeshnidhi007 2 місяці тому +13

    മേക്ക് അപ്പ്‌ പൊളിച്ചു ❤️

  • @deeparegish4670
    @deeparegish4670 Місяць тому

    കവിനേ ആദ്യമായാ ഇത്രക്കും ഒരുങ്ങി സുന്ദരിയായി കാണുന്നേ 🥰നന്നായിട്ടുണ്ട് 👌🏻👌🏻

  • @ഉപ്പുമാങ്ങഭരണി
    @ഉപ്പുമാങ്ങഭരണി 2 місяці тому +155

    നല്ലൊരു ബ്യൂട്ടീഷൻ തീർച്ചയായിട്ടും മുഖം ചെയ്യുമ്പോൾ കഴുത്തു കൈ കൂടി ചെയ്യണം ,, എങ്കിലേ മേക്കപ്പ് പൂർത്തിയാവു കഴുത്ത് വേറെ കളർ ആയിപ്പോയി ,, 👌👌👌 എന്നാലും കവി സുന്ദരി ❤️❤️❤️❤️ ബ്യൂട്ടീഷൻ ശ്രദ്ധിക്കുമല്ലോ

    • @saraslittleworld438
      @saraslittleworld438 2 місяці тому +12

      സത്യം ... ഞാനും അതാണ് ഫസ്റ്റ് കണ്ടപ്പോ അഭംഗി തോന്നിയത്... മുഖം വേറെ കളർ... കഴുത്തു വേറെ കളർ

    • @preethibiju9003
      @preethibiju9003 2 місяці тому +2

      ശരിയാണ്❤❤

    • @deepakv3044
      @deepakv3044 2 місяці тому +4

      ഫേസ്, മാത്രം അല്ല, കഴുത്തു കുടി മേക്കപ്പ് ചെയ്യാം കവി ഡെലിവറി കഴിഞു വന്നിട്ട് പല്ല് ക്ലിപ്പ് ഇടണം ട്ടോ സൂപ്പർ ആവും

    • @akshatamirgal1993
      @akshatamirgal1993 2 місяці тому

      Hindi please

    • @sarvavyapi9439
      @sarvavyapi9439 Місяць тому +2

      ​@@deepakv3044പല്ല് ക്ലിപ്പിടുന്ന കാര്യം മാത്രം മിണ്ടരുത് . 😂

  • @CheerfulMountainRange-ek1bs
    @CheerfulMountainRange-ek1bs Місяць тому +1

    കവി അക്ക അലഗ ഇരുകിക 🌹❤😘

  • @DharmapalanKsd-oc9zi
    @DharmapalanKsd-oc9zi Місяць тому +8

    കവിയെ കാണുമ്പോൾ പെൺകുഞ്ഞെന്ന എന്റെ മനസ് പറയുന്നു കവിയും ഫാമിലിയും അടിപൊളി ❤️❤️

  • @Praveenadoddamani-n2u
    @Praveenadoddamani-n2u Місяць тому

    I like her smile,very simple lady,always smiling, and grandma is superb support in the video...❤❤❤.....

  • @sumanashomecooking9637
    @sumanashomecooking9637 2 місяці тому +4

    ನಮ್ಮ ಕವಿ ತುಂಬಾ ಚಂದ ಕಾಣಿಸ್ತೀ .god bless u both❤❤🎉🎉

  • @webmonkz2015
    @webmonkz2015 Місяць тому

    ഞാൻ വളരെ സന്തോഷവാനാണ് സഹോദരനും സഹോദരിയും ❤️ ലവ് ബ്രാം തമിഴ്‌നാട് ഈറോഡ്❤😍

  • @arjithmubin7074
    @arjithmubin7074 2 місяці тому +38

    കവിക്ക് നാടൻ look തന്നെയാ നല്ലത്

  • @nadhiya-re2nv
    @nadhiya-re2nv Місяць тому +2

    Kavi sister super❤❤❤❤❤😊

  • @sherinuraj7706
    @sherinuraj7706 2 місяці тому +33

    Kavi sundhari aayittund....
    Orupadu eshttam...
    Aaa chiri... Wow....❤❤❤❤❤❤❤❤❤❤❤
    Othiri eshttam ningalude video

  • @Musty989
    @Musty989 Місяць тому

    Rithik monu ammaye e look il orupad ishtayi avande kandal ariyam❤❤❤❤🎉🎉

  • @DrisyaV-xq3wy
    @DrisyaV-xq3wy 2 місяці тому +11

    സുന്ദരി ആയിട്ടുണ്ട് ചേച്ചി

    • @DrisyaV-xq3wy
      @DrisyaV-xq3wy 2 місяці тому +4

      ചേച്ചി ഏട്ടാ നിങ്ങളുടെ വീട് proper എവിടെ ആണ്

  • @leenaantony1962
    @leenaantony1962 Місяць тому

    അബിയുടെ dress👌👌👌👌

  • @Harshith740
    @Harshith740 2 місяці тому +52

    Makeovaril kavi വളരെ സുന്ദരി ആയിട്ടുണ്ട് സാരിയും സൂപ്പർ 👌🏼💗💗💚💙

    • @SiyaRachel-m5b
      @SiyaRachel-m5b 2 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandrikasivakumar751
    @chandrikasivakumar751 2 місяці тому +1

    കവിതകുട്ടി ചുന്ദരി ആയല്ലോ.... 🥰 നന്നായിട്ടുണ്ട് ❤

  • @teresa29810
    @teresa29810 2 місяці тому +4

    Saramiila ammakutty chilappol nalla urakkam ullappol uranguka. Late ayalum nanakkedilla. Makkal kunjayurunnappol athiravile enittu ellam cheythathalle❤❤

  • @beenasundar2996
    @beenasundar2996 Місяць тому

    കവി.... Super ആയിട്ടുണ്ട്. നല്ല ഭംഗിയുണ്ട് ❤️❤️❤️❤️

  • @Mishal1992-o3w
    @Mishal1992-o3w 2 місяці тому +13

    Kavi sundari ayittund…. Pinne nalla makeup artist nalla behaviour

  • @Shijoyaa
    @Shijoyaa Місяць тому

    Kl ബ്രോ ഫാമിലി ഇഷ്ട്ടം ❤❤

  • @prasanna7399
    @prasanna7399 2 місяці тому +43

    കവി നല്ല ഭംഗിയിൽ ഒരുക്കിയിട്ടുണ്ട് സാരി സൂപ്പർ 👌👌👌👌♥️♥️♥️♥️🥰🥰

  • @thashmilaprabodhani8448
    @thashmilaprabodhani8448 Місяць тому

    I'm from srilanka 🇱🇰
    And I'm addicted to watching your videos and they're great.❤❤

  • @haseenamuhammed7625
    @haseenamuhammed7625 2 місяці тому +5

    അടിപൊളി കവി വളരെ സുന്ദരിയായിട്ടുണ്ട്❤❤❤❤

  • @vishnubiju7136
    @vishnubiju7136 2 місяці тому +1

    കൊള്ളാം കവി സുന്ദരിയായിട്ടുണ്ട് ❤😂🎉

  • @sultanarazia3631
    @sultanarazia3631 2 місяці тому +6

    I like your videos very much. If possible please give English subtitles in your language. We who do not understand your language can be happy to see your writing. Best wishes for you. ❤️

  • @sumariyarazick2771
    @sumariyarazick2771 2 місяці тому +3

    Kavi ksheenam pidicha poleyund ❤

  • @minimadhavan3557
    @minimadhavan3557 2 місяці тому +13

    കവി സുന്ദരി ആയിട്ടുണ്ട് സാരി നന്നായി ചേരുന്നുണ്ട്❤❤

  • @vaishakhik8558
    @vaishakhik8558 2 місяці тому +5

    അടിപൊളി 👌🏻👌🏻 make അപ്പ്‌.... നാച്ചുറൽ ലുക്ക്‌....

  • @sheelavinod6176
    @sheelavinod6176 2 місяці тому +55

    കവി സൂപ്പർ ആയിട്ടുണ്ട്. സാരി നല്ല കളർ. Make up അടിപൊളി അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു❤

  • @sherlir5753
    @sherlir5753 Місяць тому

    കവി super സിനിമ നടിയായി 😄

  • @Risana4232
    @Risana4232 2 місяці тому +3

    Monjathi aaaik kavi 🥰👍👍👍
    God bless you 😊

  • @mahalakshmimah
    @mahalakshmimah 2 місяці тому +2

    Heroine Kavi❤❤❤❤❤
    ತುಂಬಾ ಸುಂದರವಾಗಿ kanstidira

  • @nivyas9387
    @nivyas9387 2 місяці тому +7

    Super kavi.. adipoli aayittu indu 😍❤

  • @sobharejin9029
    @sobharejin9029 2 місяці тому +2

    ഹായ് കവി സുന്ദരി ആയിട്ടുണ്ട്❤❤❤❤❤👌🎉

  • @amithasj4814
    @amithasj4814 2 місяці тому +14

    Kavi is beautiful the way she is with her beautiful shy smile...no makeup can be up to the mark though the makeup was subtle and not overdone.

  • @Pallavi-u2w2k
    @Pallavi-u2w2k Місяць тому

    Romba azhaga irukinga chechi 😊 dhristi suthikinha❤

  • @sarithaashok2568
    @sarithaashok2568 2 місяці тому +61

    കവി ഒരുങ്ങിയപ്പോൾ കൂടുതൽ സുന്ദരിയായി❤സാരിയും ornaments ഉം എല്ലാം സൂപ്പർ.ഒരു ജീവിതമേയുള്ളൂ നടത്താന്‍ പറ്റുന്ന എല്ലാ ആഗ്രഹങ്ങളും നടത്തണം.കാലം കുറേ കഴിഞ്ഞ് ഈ photos ഒക്കെ കാണുംപോൾ എന്ത് നല്ല സന്തോഷമാവും തോന്നുന്നത്.ഈ ദിവസം അതേപോലെ ഓർമയിലെത്തും.പണ്ട് ഇങ്ങനെ ഒന്നും ഇല്ല.ഇന്ന് ഇതൊക്കെ കാണുംപോൾ ഞങ്ങളുടെ കാലത്ത് ഇതൊന്നും ഇല്ലായിരുന്നതിൽ സങ്കടം തോന്നും.ഗർഭിണി ആയിരുന്നപ്പോഴുള്ള ഒരു നല്ല photo പോലും ഇല്ല.
    Waiting for photos ❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @saleesworld9
    @saleesworld9 Місяць тому

    പറയാതെ വയ്യാ ഈ കുടുംബത്തി ന്ടെ ഐശ്വര്യം അമ്മ യാണ് എനിക്ക് അമ്മ യെ ഒരുപാട് ഇഷ്ടം ആണ് നേരിട്ട് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് സൂപ്പർ ഫാമിലി എല്ലാവരുംസൂപ്പർ ❤❤❤🥰🥰👍

  • @arwakunchammed6499
    @arwakunchammed6499 2 місяці тому +5

    കവി സുന്ദരി ആയിട്ടുണ്ട്

  • @valsalam.r9061
    @valsalam.r9061 2 місяці тому +1

    കവി സുന്ദരിക്കുട്ടി ആയല്ലോ ❤️

  • @geethaabraham4874
    @geethaabraham4874 2 місяці тому +4

    അടിപൊളി കവി 👌🏻❤️

  • @teresa29810
    @teresa29810 2 місяці тому +1

    Rithvikmon orkunnu amma sundariyanallo ennu. Monte kunjuvava varumallo❤❤

  • @vinithaharidas7022
    @vinithaharidas7022 2 місяці тому +4

    Super
    Enik ettavum ishtamulla utuber aanu bro ningal

  • @sruthi4621
    @sruthi4621 Місяць тому

    Chechine kanan nalaa banghiyund loved it ❤❤❤

  • @geethak1319
    @geethak1319 2 місяці тому +15

    ഇപ്പോൾ എന്താ അക്ഷയ് കൂടെ ഇല്ലെ.. കാണുന്നുല.. അല്ലെങ്കിൽ എപ്പോഴും കൂടെ കാണാറുണ്ട്.. വീഡിയോ 👍🏾👍🏾

    • @rajeshm6649
      @rajeshm6649 2 місяці тому

      On. Vere. Chanal. Thudaggi

    • @jlsgaming1581
      @jlsgaming1581 Місяць тому

      Illa akshey vere chanel start cheythu ❤❤

  • @sinimolanees1947
    @sinimolanees1947 2 місяці тому +1

    കവി സുന്ദരി ആയിട്ടുണ്ട് ❤️

  • @athirajino10
    @athirajino10 2 місяці тому +3

    നല്ല ഭംഗി ഉണ്ട്❤❤

  • @sreelathanair4343
    @sreelathanair4343 2 місяці тому

    Mukhathinteyum kazhuthinteyum colour vereyanu athukoodi shradhikandathayirunnu. Kaviku natural saundarymanu ullathu, ennalum saramilla ithokke oru santoshamalle ammakkum santoshamayallo ❤❤

  • @ramanik6291
    @ramanik6291 2 місяці тому +5

    Very pretty Kavi God bless you 💞💞💞❤️❤️

  • @sreejavijaykumar3320
    @sreejavijaykumar3320 Місяць тому

    ഒരു change എപ്പോഴും വേണം..അത് ഇങ്ങനെ ആവട്ടെ..അഭിരാമിക്കും പവിത്രക്കും....👍👍👍

  • @aswathipv990
    @aswathipv990 2 місяці тому +4

    Nannayitund keto ❤❤❤

  • @Nishaslu
    @Nishaslu 2 місяці тому +1

    Ellaarum kaanan aagrahicha kavide makeup ❤❤❤❤❤❤

  • @lakshmiikkara4760
    @lakshmiikkara4760 2 місяці тому +77

    Kavi ബ്യൂട്ടിഫുൾ ആയിട്ടുണ്ട്. God bless you🥰

  • @AlameenahdhaP
    @AlameenahdhaP Місяць тому

    കവി മേക്കപ്പ് ഇല്ലെങ്കിലും സുന്ദരിയാണ്

  • @Jelekha985
    @Jelekha985 2 місяці тому +8

    Lipstic color suit ayilla. Bakki ellam.ok ❤🎉. Chilappol nerittu bhangiyundavum.

  • @sheenapk4843
    @sheenapk4843 Місяць тому

    ഫൈനൽ ലുക്ക്‌ സൂപ്പർ 💞💞👍🏻

  • @rsrujikoott6502
    @rsrujikoott6502 2 місяці тому +16

    കവി നിങ്ങൾക്ക് മോളാണ് കേട്ടോ ❤❤❤❤🥰

  • @shalikp5071
    @shalikp5071 2 місяці тому

    Videos കാണാറുണ്ട്.. കവിയുടെ സംസാരം ഇഷ്ടായി.. Soft അടുത്ത ക്യൂട്ട്

  • @teresa29810
    @teresa29810 2 місяці тому +3

    Ithu this video ayi related alla. Njan Biju bro yude Ella videos kanunnu. Njan vere randu perude videos kandu. Avide comment idan pattiyilla. Biju bro cash ayappol marippoyi.. elima act cheyyuttathanu nalla dress idilla ennokke. Biju broye ariyavunna ellavarkum ariyam he is humble. Aa. Ammayude monu anganeye pattullu. Pinne avarude simplicity anu ellavarum ishtappettathum ishtapedunnathum . Pinne nallathupole orungi pokendidathu nalla dress ittu thanne pokarundallo. Ellavarkum parayan avasaram kodukkarundu. Pinne chila karyangal Biju brokku mathrame parayan pattu. Then he will speak. Rasheed bro. Negative parayendayirunnu. Nalla oru friend Alle. Ethayalum Biju bro and family ingane thanne povuka. May God bless you more❤❤🙏🙏

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 місяці тому +1

      ഞങ്ങളുടെ യൂടൂബ് കുടുംബം 50 million ആയ സമയത്ത് ഒരു കുടുംബാംഗം ഞങ്ങൾക്കയച്ച ഒരു കമൻ്റ് ഞാൻ എപ്പോഴും ഓർമ്മിക്കുന്നു. "നിങ്ങൾ വളർന്നിരിക്കുന്നു ഇനി നിങ്ങളെ തളർത്താൽ പലരും വരും നിങ്ങൾ നിങ്ങളായിരിക്കുക " നമ്മൾ നമ്മളായിരിക്കുക മുന്നോട്ട് പോകുക ❤️

  • @FaseelaVadakkekara
    @FaseelaVadakkekara Місяць тому

    കവി സൂപ്പർ ❤❤❤

  • @amrutharajesh415
    @amrutharajesh415 2 місяці тому +5

    Nice makeup❤️👌

  • @RubeenaJamshid
    @RubeenaJamshid 2 місяці тому +2

    അടിപൊളി കവി❤

  • @lakki1739
    @lakki1739 2 місяці тому +4

    Love from Karnataka ❤😊

  • @chikoos8601
    @chikoos8601 2 місяці тому +4

    wow kavi chechi so beautiful❤❤❤

  • @SK-yy6ez
    @SK-yy6ez 2 місяці тому

    പൊന്നിൻ കുടത്തിന് എന്തിനാ പൊട്ട്❤❤❤

  • @RAJESWARYSALEESHRAJESWARYSALEE
    @RAJESWARYSALEESHRAJESWARYSALEE 2 місяці тому +14

    കവി തന്നെ ഒരുപാട് ഇഷ്ടം ആണ്... സംസാരം എനിക്ക് ഇഷ്ടം ആണ്... എല്ലാവരെയും ഇഷ്ടം ഉണ്ട് ട്ടാ... തൃശൂർ വരുമ്പോ പറയണേ

  • @AjithaK-v7n
    @AjithaK-v7n Місяць тому

    കവിയെ സാധാരണ കാണാൻ ഭംഗി.

  • @AshaVijeesh
    @AshaVijeesh 2 місяці тому +7

    ഇപ്പോൾ കവി സുന്ദരി ആയിട്ടുഡ് 🥰🥰❤️♥️❤️അമ്മ യെ ഭയങ്കര ഇഴ്ട്ടം 😘😘😘

  • @mumthassalam7995
    @mumthassalam7995 2 місяці тому

    സൂപ്പർ കവി സുന്ദരി ആയി ❤️❤️❤️

  • @lizzy3869
    @lizzy3869 2 місяці тому +8

    Nalla work clean ayitt perfect ayitt cheydhu👌pakshe neckll koode idayirunnuu❤

  • @Sathiakter1917-0
    @Sathiakter1917-0 2 місяці тому

    Wow sister you looks so beautiful

  • @mrutha777
    @mrutha777 2 місяці тому +3

    Abhi❤️❤️make up adipoli👌

  • @SleepyArchery-me7op
    @SleepyArchery-me7op 2 місяці тому

    Super makeup and nalla make up artist behaviour❤

  • @Anjana.k.gGireesh
    @Anjana.k.gGireesh 2 місяці тому +9

    കവി ചേച്ചി സുന്ദരിയാ😘😍

  • @jayarajan2307
    @jayarajan2307 2 місяці тому +1

    സൂപ്പർ കവി നന്മകൾ നേരുന്നു ❤

  • @SafiyaKhamas
    @SafiyaKhamas 2 місяці тому +3

    Sundhari.❤❤❤❤

  • @MYSTONEGAMER
    @MYSTONEGAMER 2 місяці тому +2

    Kavi chechi delivari kazininntt pallin kambi edanmtto athum kodi shriyayal poli sett👌👌

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 2 місяці тому +56

    സാധാരണ മുഖം ആണ് നല്ലത് മേകപ്പ് ഇട്ടപ്പോൾ വേറെ മുഖം ആയി വേണ്ടായിരുന്നു

  • @lechuz..22
    @lechuz..22 2 місяці тому

    Nalla bhangiyund makeup ❤

  • @NishaPradeep-t1e
    @NishaPradeep-t1e 2 місяці тому +3

    Kavii super ❤️❤🙏🤚🙏