എന്റെ ആദ്യത്തെ മാജിക് ഓവൻ എപ്പിസോഡിന്റെ തനിയാവർത്തനും || 1st Episode of Magic Oven || Butter Chicken
Вставка
- Опубліковано 2 жов 2024
- Hello dear friends, this is my 345th Vlog. In this video I have recreated my first episode of Magic Oven to demonstrate how to make Easy Butter Chicken
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Butter Chicken & Butter Naan
lukewarm Water - 3 tbs
Sugar - 1 tsp
Instant yeast - 11/2 tsp
Milk - 1 Cup
Butter - 100gms
Maida ( All Purpose Flour ) - 5 Cups
Egg - 1 nos
Sugar - 2 tbs
Salt - 3/4 tsp
Baking powder - 1/2 tsp
Big onion - 4 nos
Refined oil - 2 tbs
Cashew nuts - 50gms
Butter - 50gms
Chicken - 35 Pieces
Turmeric powder - 1/2 tsp
Garlic paste - 2 tbs
ginger paste - 2 tbs
Salt( according to taste )
Kashmiri chilli powder - 2 tbs
Garam Masala powder - 1tsp
TOMATO puree
Water - 11/2 Cup
Garam Masala powder - 1/4 tsp
Kasoorimethi powder - 1/2 tsp
Coriander leaves
Egg - 2 nos
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
*പണ്ട് തൊട്ടേ സ്ഥിരം കാണുന്ന മുഖം, youtube ഇല്ലാത്ത കാലത്ത് പാചകത്തോട് ഇഷ്ടമുണ്ടാവാൻ കാരണമായ വ്യക്തി 💓✅️*
Super
നിങ്ങളുടെ കൈരളി ടീവി പ്രാഗ്രം കണ്ടപ്പോൾ മതിപ്പുണ്ടായിരുന്നു പിന്നീട് കൊളെജ് വിഷയം വന്നപ്പോൾ തനികൊണം പുറത്തറിയാൻ കഴിഞ്ഞു . ഓഡിയോ ക്ലിപ്പ് കേട്ടായിരുന്നു. ചാനലുകഴിലെ വാർത്തകളും കണ്ടിരുന്നു പക്ഷേ നല്ല തൊലികട്ടിയാ.സുപ്പർ!!
20 വർഷം മുമ്പ് കണ്ട നല്ല ഓർമ്മയുണ്ട്. മാജിക്ക് ഓവൻ കാത്തിരിക്കമായിരുന്നു. ഇപ്പൊ വളരെയധികം മാറിയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.
ലക്ഷ്മി മേഡം ഞാൻ ഓർമ വച്ച കാലം മുതൽ മേഡത്തിന്റെ മാജിക് ഓവൻ കാണാൻ തുടങ്ങിയതാണ്. എനിക്ക് പാചകത്തോട് ഉള്ള ഇഷ്ടം വർധിക്കാൻ കാരണം മേഡത്തിന്റെ പ്രോഗ്രാം ആണ്. അതിനു നന്ദി പറയേണ്ടത് എന്റെ അമ്മയോട് ആണ്. മേഡത്തിന്റെ പ്രോഗ്രാം കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരും. ഒരുപാട് ഇഷ്ടം 😘😘🙏🙏❤️❤️
അന്നത്തെ ചേച്ചി കുറച്ചു ഷൈ ആയിരുന്നു.അധികം സംസാരിക്കില്ല... ഇപ്പോ........ദാ charu para....... ന്ന്... വാ പൂട്ടത്തെയില്ല....😘😘
20 വർഷം മുൻപ് 4 വയസ്സേ ഉള്ളെങ്കിലും Magic oven അപ്പുറത്ത് വീട്ടിൽ പോയിരുന്നു കാണുന്നത് ഓർമ്മയുണ്ട്...(എന്റെ വീട്ടിൽ എന്ന് tv ഇല്ലായിരുന്നു..) such a nostalgic memories...good old days💞💞
Today I prepared both. Too tasty,I I appreciate you for the same.Thank you very much.
ചേച്ചിയേ... ഇപ്പൊ തിരിഞ്ഞു നോക്കുമ്പോ പിന്നിട്ട ആ വഴികളിൽ രുചിയുടെ രസക്കൂട്ടുകൾ ഒളിഞ്ഞിരിക്കുന്നത് കാണാൻ കഴിയും 😋. കമന്റ് ബോക്സിലെ എല്ലാർക്കും കേരള പിറവി ആശംസകൾ 🤗❣️
Same to you 😊
🙏
👍🌹🌹🌹
Very yummy recipies.I am
a fan of ur magic oven.I
used to try ur recipies
years back when I was
in Saudi.thank u mam
Hai mam, യീ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ...amaIng...അപാര ടേസ്റ്റ് ..അതിലും ഉപരി മാമിന്റെ 20 years journey ..അതു ഞങ്ങളെയും inspire ചെയ്യുന്നു ...hatsoff mam..no more words to explain our respect and love ..
How sweet 🤗🤗 ethra simple and humble ayanu oru episodes um cheyyunne. Super. I like your presentation sooooo much. God bless you and your family
ഓർമ്മകൾ എന്നും പ്രിയപ്പെട്ടതാണ് . ഇത് പോലെ സന്തോഷമായും ഇതേ നന്മയോടും ഇരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Ma'am പ്രായം കുറഞ്ഞു കുറഞ്ഞു വരുകയാണ്... Luv you n your recipes
ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് എല്ലാം തന്നെ കാണാൻ ശ്രമിക്കാറുണ്ട് പഠിക്കാൻ ഒത്തിരി ഉള്ളതുകൊണ്ട് ചിലപ്പോഴൊക്കെ മിസ്സ് ആയി പോകാറുണ്ട് ചേച്ചിയുടെ വൺ മില്യൻ സന്തോഷത്തിൽ ഞങ്ങളും പങ്കുചേർന്നു ഞങ്ങൾ കുട്ടികൾ ആണ് ഗിഫ്റ്റ് ഒന്നും തരാർ ആയിട്ടില്ല എങ്കിലും എപ്പോഴെങ്കിലും ചേച്ചിയെ നേരിട്ട് കാണണമെന്ന് വളരെ ആഗ്രഹമുണ്ട് എപ്പോഴും ഇങ്ങനെ ചെറുപ്പമായി ഇരിക്കുന്നതിന്റെ രഹസ്യമെന്താണ് ഞങ്ങൾക്ക് എപ്പോഴും ചേച്ചിയെ സാരിയിൽ കാണുന്നതാണ് ഇഷ്ടം ഞങ്ങൾ ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെടുന്നു❤️❤️❤️❤️❤️😍🤩😘
ആന്റി ക് age പുറകിലേക്ക് ആണോ പോകുന്നത്??? ഇപ്പോൾ ആണ് കാണാൻ സുന്ദരി...😘
🙏🤩
ആദ്യ എപ്പിസോഡിലെ മാമിന്റെ മുഖം കണ്ടാൽ അന്നത്തെ പരിഭ്രമവും , എങ്ങനെയാവുമോ എന്നൊക്കെയുള്ള വിചാരം വായിച്ചെടുക്കാൻ പറ്റും ,❤️ Any way ആ എപ്പിസോഡും കണ്ട ഒരാളാണ് ഞാൻ , അതു വീണ്ടും സ്വന്തം ചാനലിൽ recreate ചെയ്യാനുള്ള ഭാഗ്യം മാഡത്തിന് ഈശ്വരൻ തന്നുവല്ലോ,(രണ്ടും സൂപ്പർ)❤️👍👍👍👍
Cookery shows le മമ്മൂട്ടി 😍😍🔥🔥💪💪💪
🙏
പണ്ട് തൊട്ടേ വിശ്വസിക്കുന്ന ഒരു cooking expert. I trust both magic oven and LN vlogs because all recipes will be perfect.👍
കൈ ഇറക്കമുള്ള blouse ആണെങ്കിൽ കുറച്ച് കൂടെ ഭംഗി ആയേനെ❤️❤️ എല്ലാവർക്കും കേരള പിറവി ആശംസകൾ.👍🙏
Yes
Yes
Yes... ഞാൻ എപ്പോഴും ഇക്കാര്യം comment ഇടാറുണ്ട്..
ശരിയാണ്
Yes
Magic oven nte katta fan arunnu.time adjust odi Varum.ellenkil ente kunju molu vannu parayum magi magic thudangi ennu. recipe mattullavarku ധൈര്യമായി കൊടുത്തത് chechiyude recipes chaithu തുടങ്ങിയപ്പോൾ അണ്.thanks ചേച്ചി and luv u so much
അടുക്കളയെ അരങ്ങത്തെ ആഘോഷമാക്കി മാറ്റിയ അൽഭുതവനിത.👌👌👌👌👌 ഇന്നത്ത episode 🎂🎂🎂🎂👍👍👍A visual. TREAT 🎂🎂🎂. Thankyou Mam for your planning. ...I highly appreciate your homework behind every episode.അന്നത്തെ കിങ്ങിണി ക്കുട്ടി ഇന്ന് കുസൃതി ക്കുട്ടി.....An enchanting butterfly......... Love you Mam👍👍👍May God keep you in His hands...
I've tried your butter chicken and butter naan today. Both have become so tasty and yummy.. Thanks a lot for sharing these recipes.. Moreover you looks more energetic and gorgeous today than before twenty years. Keep on going ahead.. All the best wishes.
Ellam nostalgic ...17 vayasu muthal kathirunnu kanunna program ...magic oven...u r great mam
Mam-ന്റെ 20 വർഷങ്ങൾക്ക് മുമ്പുള്ള സാരി ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു.👌💖 പ്രായം കൂടുന്തോറും സൗന്ദര്യം കൂടി കൂടി വരുന്നു.💖💖💖💖💖💖💖💖😍😍😍😍😍🥰🥰🥰🥰
20 വർഷം മുമ്പ് മാജിക് ഓവൻ കണ്ട അന്ന് റെക്കോർഡ് ചെയ്തു വിച്ച് പഠിച്ച ഈ റെസിപ്പി. ഇന്നും ഉണ്ടാക്കുന്നത് ഈ ബട്ടർ ചിക്കൻ തന്നെയാണ്. കൂടാതെ മാഡത്തിന്റെ വെജിറ്റബിൾ ഫ്രൈഡ് റൈസും.. മിക്കവാറും വെറുതെ പാർട്ടിക്ക് ഞാൻ സ്റ്റാർ ആവാറുണ്ട്. ഈ റെസിപ്പികൾ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കിയിട്ട് ❤😘
Chechy, I read this recipe from your book 'Magic Oven' 15 years ago and still following the same recipe. I am realy delighted to see the video version.Thanku and keep rocking👍💗😊
Km
കേരളപിറവി ആശംസകൾ,
ഞാൻ സ്ഥിരം കാണുന്ന എപ്പിസോഡ് ആണ് miss ചെയ്യാറില്ല, സാരി ഇപ്പോഴും അതേപോലെ looking, love u mam, sunday 11 മണി dont miss it
Ma'am, I used to rush to the TV every Sunday for Magic Oven. In the year 2000 I got married and undoubtedly I can say that this programme laid the foundation of culinary experiences in my life till date. Keep going Ma'am. You are well versed in Art and Science of cooking
ഇന്നും ഓർക്കുന്നു, ആ എപ്പിസോഡ്. ഞാൻ ആദ്യമായി ഒരു കുക്കറി ഷോയിലെ വിഭവം പരീക്ഷിക്കുന്നത് അന്നായിരുന്നു. It was so tasty. ഇന്ന് restaurant style ബട്ടർ ചിക്കൻ ഉണ്ടാക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്, ചേച്ചി അന്ന് ഉണ്ടാക്കിയ രീതി ഇതല്ലല്ലോ എന്നു
😍 So happy to see today's video. Miles to go 🥰
ചേച്ചിയുടെ കുക്കിങ്ങ് അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമാണ്. സൂപ്പർ ചേച്ചി. 😋😋😋
ആൾക്കാരുടെ ഇതുപോലെയുള്ള സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം അത് ലക്ഷ്മി ചേച്ചിക് ഒരുപാടു കിട്ടുന്നു അത് കാണുമ്പോൾ നമുക്കും ഒരുപാടു സന്തോഷം സ്നേഹവും അഭിമാനം 🙏
🙏❤
Sweet memories , ma'am old generation neyum new generation neyum pidichiruthaan kazhivulla midukkiyaanu , congratulations chechi
Aadyathekallum ipoyanu mam cute😍😍💕💕
❤🤗🙏
👌😍😍❤❤
Yummy
ഇപ്പോഴും ഞാൻ ആ എപ്പിസോഡ് ഓർക്കുന്നുണ്ട് മമ്മിയുടെ കൂടെ ആയ റെസിപ്പി പേപ്പറിൽ എഴുതിയതും, അത് വീട്ടിൽ ഉണ്ടാക്കിയതും . ബട്ടർ ചിക്കൻ എന്ന ഡിഷ് ആദ്യമായി വീട്ടിൽ അന്നാണ് ഉണ്ടാക്കിയത്. ആ രുചി ഇപ്പോഴും മാറാതെ നിൽക്കുന്നു.
I still remember that episode. I had tried out both the recipes that time and got appreciation from my husband and children. Thanks a lot for recreating the same.
ഞാൻ ഒരുപാട് പ്രാവശ്യം ചോദിച്ചിരുന്നു butter nan ഉണ്ടാക്കുന്നത് കാണിക്കാമോ എ ന്നു.സന്തോഷമായി ഇങ്ങനെ ഒരു നല്ല ദിവസം കാണിച്ചതിന്. Thank you mam🥰💕💕🥰
Adipoli butter chicken. I am making this for Christmas 😋😋😋😋
Taste undoo
@@krishnanjaly5376 yes. Super ayrunu
ഞാൻ ഒരുപാട് പ്രാവശ്യം ചോദിച്ചിരുന്നു butter nan ഉണ്ടാക്കുന്നത് കാണിക്കാമോ എ ന്നു.സന്തോഷമായി ഇങ്ങനെ ഒരു നല്ല ദിവസം കാണിച്ചതിന്. Thank you mam🥰💕💕🥰
Dear mam
മാമിന്റെ neighbour ആയാൽ മതിയായിരുന്നു mam ഉണ്ടാക്കുന്ന dishes ഞങ്ങൾക്കും കിട്ടിയേനെ.
തരില്ലേ my sweet mam🌹🌹🌹🌹
True...mee too think same😀
Njn cheyyunna ottumikka ellam thanne mam nte recipes aanu.sambar,chillichicken,cutlet okke veetil vann hit ayi. Thank you so much. Mam nte presentation anu ettavum Ishtam,valichu neettandu,maduppikkandu ellam krithyamai paranju tharum.
എല്ലാ ചങ്കുകൾക്കും😍😍😍
കേരളപിറവി ആശംസകൾ🙏
Lakshmi nair old magic oven kandittu
🙏
Super❤️❤️❤️
20years backilot poye❤️
Chechi ippolanu sundari😀❤️
Pls support me too
Pls support me too
Maminte dedication mind anu mamine ithrem uyarangalil ethichathu. Love u mam
Oh! Nostalgia... njan cheruppam muthale Magic oven fan aanu... oru episode polum miss cheyyarilla. Recipes try cheyyarumund.
Nostu episode ചേച്ചിക്കും എനിക്കും..ഞാനും കൈരളി magic oven first episode കണ്ടിരുന്നു
ക്രിസ്മസ് ഓർമ്മകൾ പെട്ടന്ന് വന്നു എന്നെ പോലെ ഉള്ളവർ ആരെല്ലാം ഉണ്ട് സൂപ്പർമാം വെരി നൈസ് 👍👍👍👍👍👍👍👍👍👍👍👌👌👌👌
❤🤗🤩
ഞാൻ ഇപ്പോഴും magic oven കാണാൻ താല്പര്യപ്പെടുന്നു. Tnx chechi
ചേച്ചീടെ വീട് മൊത്തം സമ്മാനങ്ങൾ കൊണ്ട് നിറയട്ടെ, കൂടെ Calicut നിന്നും എന്റെ സ്നേഹ സമ്മാനവും...❤️❤️❤️❤️
❤🤗🙏
My suggestion ....while u present future also ...u shld cut cake n keep in a plate and than scoop out wd spoon
വയസ്സ് കൂടും തോറും സുന്ദരി ആവും അല്ലേ😂❤️
🤩❤
Chechiyude Makkal peru parayu
@@ക്ലീൻ്റ്ചാൾസ് പാർവതി, വിഷ്ണു
Yes, you are looking more beautiful
@@കാർത്തികകാർത്തു parvathi, Vishnu
Lakshmi nair son- daughter
Teacher aanu lekshmi nair
Vanna vazhi marakaatha Lakshmi maminu big salute.pandathe episode recreate cheyyan ulla manassinu oraayiram Nanni.👏👍🤗❤️❤️ pandathekaal sundariyaanu ippozhathe lakshmi mam.😍😍
രാസ് മെലായി കേക്ക് ഒന്ന് ചെയ്ത് കാണിക്കണം PIs ചേച്ചി
Hi chechiii bhayankara oru nostalgia, the first episode. Annu muthal kaanunna oru viewer aanu njan. Othiri santhosham thonnunnu ithu kaanumbol.love you chechi 😍❤️❤️
മാം സാരികളും ഓർമകളും ഒരുപോലെ സൂക്ഷിക്കുന്നു.😂😂
❤🤩🤗
Entey anel kaanayirunnu 😜
Mam njan orupadu nalayi e recipekku vendi wait cheyyunnu Thanku mam. God bless you
❤️ Lady Mammookka 😁😁 🙏🙏
Profession n Passion randum orupola kondupokunna madathinu salute ☺️☺️☺️💓💓💓🌹
Ma"am , your receipies are simple and easy to follow.Thank you so much.May God bless you with good health and abundance of happiness always.
എനിക്ക് എല്ലാവരോടും പറയാനുള്ളത് ഈ butter chicken അടിപൊളി ആണ് നൂറു ശതമാനം എല്ലാവർക്കും ഇഷ്ടപ്പെടും ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ recipe follow ചെയ്യുന്നു ...എല്ലാവരും ഇത് ചെയ്തു നോക്കൂ ❤❤❤❤
എന്റെ കയ്യിലും ഈ recipe
പണ്ടേ ഉണ്ട്. അന്ന് മുതൽ
ഉണ്ടാക്കാറുണ്ട്. മാജിക് ഓവന് കാത്തിരുന്നു കാണുന്ന കാലം ഓര്മ വരുന്നു....
@@waheedamohd2722 yes...
Ente കയ്യിലും e receipe ud
same....
Appo 20 varshaayille dimple cooking start chaiythittu(annokke mannu kondaa pareekshanam aayirunne...avatharanavum undaayirunnu....)..tv aake kandirunnathu avalude lakshmi chechye kaanaan aayirunnu...koode kurachu naal spend chaiyaan patti...ippozhum lakshmi chechyde big fan aanu....jhaanum atheetto....god bless u dear..😘
magic over nte bgm keetu valarrna oru kuttikalam undairun enik❤️
Congrats lakshmi mam💓💓othiri sneham, santhosham, mamine kanumbol thanne oru positive energy thonum, 💓💓love from CCOK 💓💓💓
wah ma'am ❤ was eagerly waiting 4 this recipe from the beginning dear ma'am💐💐💝💝😍😍luv u😍😍
❤🤗
Njaan oorkkunnu... Magic oven 's this recipe. Annumuthal njaan follow cheyyunnathu ee butter chicken recipe annu. Kairali TV yil, promo vannappol muthal wait cheyythathu, ennum oorkkunnu. Thanks dear. 🙏🙏💅👍👌💝👏.
I'm waiting for one another receipe of magic oven. That 's, one, baked chicken , potato, carrot n onion, with white sauce. (chicken, potato,carrot,onion shallow fry before baking). Please recreate this recipe too... Dear Ma'am. 🙏😍
എനിക്ക് ഇപ്പോളും ലക്ഷ്മി നായർ എന്ന് കേൾക്കുമ്പോൾ പഴയ മുഖവും സ്റ്റൈലും ആണ് മനസിലേക്ക് ഓടി വരിക ചെറുപ്പത്തിൽ ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോളും
Chechi .. ennente Monte birthday ayirunnu adhyamayi butter chicken try cheythu chechiyude recipe nokkiyanu njan puthiyathellam padikkaru but butter chicken athra nallathayirunnu restaurant il ninnum kazhikkunnathilum so yummy .. thank u very much kanunna ellavareyum cooking passion akkunna chechiykkum chechide vlog num
Mam, You were so happy and bubbly today. May be the proud feeling of the 20 year old recipe and the milestones achieved thereafter.
Wow mam super.......All ur videos are really worth😊😊😊.......really u r like a mother who teaches cooking to their young viewers like us......we all are their to support u mam...
Educated, Elegant Queen of Cooking ❤😊😊❤
Super antie kurey ayi elupathil butterchiken undakunnad kanan kathrikunnu tank you so much sari oru kuyappavum ellade sookshichu
😍2000-ലെ ആദൃ എപ്പിസോഡ്😍.. അന്നു മുതലേ ഞാനും, എന്റെ ഫാമിലിയും ഒപ്പം തന്നെയുണ്ട് ചേച്ചീ😘❤😘
ചേച്ചിയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. പിന്നെ മാജിക് അവൻ എപ്പിസോഡ് ഇപ്പഴും ഞാൻ യൂട്യൂബിൽ സെർച് ചെയിതു കാണാറുണ്ട്
Magic oven mudagathe kanunna arekilum undo🤗
🤩
Ente amma
🤔
Nghan mudanghade kaanum...😍
First episode njan njan kandirunnu. Nannayirunnu.njan orupadu pravasyam undaki.annu njan dubayil ayirunnu. Thank you mam.
അന്നത്തെകാൾ സ്മാർട്ട് and ബ്യൂട്ടിഫുൾ..... അന്നത്തേക്കാൾ.... 🤩🤩😍😍
Supper
Supper
🤗❤🙏😘
Super💐💐
Thanku dear chechi njan try cheythilla but chechiiii undakkiyappo nalla confidence thonnunnu
I love u
Mam, I made Naan for dinner and came out well. As you said, it was so soft. Thanks for being so kind and reliable❤️
Super
Magic oven nte episode kaanaan nokkiyirunna oru kaalam enikkum orma varunnu❤
നമ്മുടെ channelൽ ഒരു rasmalai cake,tender coconut cake etc ചെയ്യണേ Ma'am,
Hi mam, ഉണ്ടാക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാകുന്നു 👌😊 തീർച്ചയായും try ചെയ്യും 😍😍 luv u mam 💖❤
പൊട്ടും കൂടി അങ്ങനെ ആവാമായിരുന്നു 😍😍പെർഫെക്ട് ആയേനെ..
Nice to watch the first the first episode of Magic Oven. Very nice of you to have shown the cakes you got for 1million celeb.. Can you please show the demo of Rasmalai cake..
Hi Mam
I still remember cooking this butter chicken recipe , I was 16 years old then and got a lot appreciations. 20 years later my brother still ask me to make this recipe for any family gatherings. I had it written in my recipe book. Very happy to see this recipe and it took me back to those old golden days. Thank you Mam
Wow. It's amazing that you made this when you were only 16! 👏👏
purathu evide kazhikkan poyaalum molude favourite order aanu...ithu mathi avalkku....😄 enikku ini avalude munnil shine cheyyan oru chance thannathinu thanks😍
Lots of difference both in presentation and lookwise.
God bless you dear. ⚘⚘😁
Kandappol tanne kazhijal kollaam yannu thoni thanks
Hi Mrs. Lekshmi. As usual great presentation. And yes there are quite a lot of changes in your presentation. I have a doubt regarding naan. Are eggs always added in making naan? Or do we add some thing else instead of egg?
അന്നും ഇന്നും വിരൽ നിറയെ റിങ്സ് 😜😆
Apo ella karyathilum butter chicken vech thudankiya nalla Aiswaryaam aayirikum alai... Cheychi looksilum pazayathinai katti epoza look... 💐💐💐💐
Lakshmi mam, you looks stunning then and now. This recipe is what I was waiting for,will definitely try. Love from Australia xx
കേരളപിറവി ആശംസകൾ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,Butter chicken &Butter Nan super &Yummy
Sari collection vlog l mentioned chytirunalloo... anyway adipoli aayi...idea...eni kanattee
🤗🤗😘❤
Mam കൂടുതൽ സുന്ദരി ആയിരിക്കുന്നു.. 😍👍
I loved your innocence in the magic oven video...now u have changed a lot!!!
🤩❤
Life experiences dear ❤🤩
Thank you for repeating this recipe. I never watched your magic oven show so this really helped me. And I tried it... butter chicken came out too good... naan was little hard.
Most awaited episode. Thank you Ma'am ❤️🥰
🤩❤🙏
@@LekshmiNair g
Ma'am ....20 years back I watched that episode and started to cook.... because of you now l am cooking almost all the dishes... from vanitha l got your marble cake and started to bake cakes.... really You are an inspiration to all...
ബട്ടർ ചിക്കൻ ഉണ്ടാക്കിയ ശേഷം ബട്ടർ നാൻ ഉണ്ടാക്കിയാൽ തണുത്ത് പോകില്ലയിരുന്നു
20years mumbulla saree 20years mumbulla recipe. Very nice. Keep it up.
Thank you so much dear Mam for your great love and soooo glad that seeing this...soo happy.
Much love❤❤
Chechy ente first butter chicken recipe ithayirunnu . 18 years before . It was superb . I m big Big fan of you . Love you chechy
Ellavarum ee Oru video kanan orupad aagrahichirunnu,,💚💚💚💚
Thank you so much dears..love you all🤗❤😘
I had asked for butterchiken,Thank for showing that so promptly
Hai ma'am, ഞാൻ ഇന്ന് butter chicken ഉണ്ടാക്കി. അടിപൊളി ആയിരുന്നു.. Tasty dish 😍Thanks for your fantastic Recipies 🥰
Njanum majic ovenil kandu pareekshichathanu manasile santhosham ellavarkkum kanan sadikkunnu. Very tasty & love you so much ❤💛💙💚