Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Spindle അഴിക്കാൻ അല്ല ഇതിന്റെ ബോൾട് അഴിക്കാൻ എത്ര സൈസ് സ്പാന്നർ ആണ് വേണ്ടത്
Nice vedio...thankyou bro👍😍😍
Welcome bro♥️♥️♥️♥️♥️
ഇതിന്റെ ബോൾട്ട് അഴിക്കേണ്ട സ്പാന്നർ നമ്പർ എത്ര ആണ്
ഇത് അഴിക്കാൻ എത്ര സൈസ് സ്പാന്നർ ആണ് വേണ്ടത്
Very nice job
Thank you bro 😍😍
ഭിത്തിയിൽ ചൂടുവെള്ള സൈഡും തണുപ്പ് വെള്ള സൈഡും (ഇടം വലം) തിരിഞ്ഞു പോയാൽ എന്തു ചെയ്യും ടൈൽ ഒട്ടിച്ച ഭിത്തിയാണ്.
6.5inch annu gap jaquar mixer 7inchu annu athilley expansion bend long ayittu ullathu kittumo ariyamoo
Kittum
7 inch centre alle
Bro brass reducer സെന്റർ നിന്ന് മറ്റേ brass reducer സെൻട്രൽ ലേക്ക് 7" ഇഞ്ച് ആണ് വേണ്ടത് 👍
Master wiring video cheyy...
Bro എന്തായാലും വീഡിയോ ചെയ്യാം🥰
ബ്രോ, പിവിസി യും സിപിവിസി യും അടാപ്റ്റർ ഇട്ട് ജോയിൻ ചെയ്യുന്നതിനേക്കാൾ നല്ലത് പിവിസിയിൽ ചൂടാക്കി കേറ്റിയാൽ മതി
ബ്രോ, അത് ഞങ്ങൾ ആദ്യം ചെയ്തിരുന്നു ഇപ്പോൾ ഇങ്ങനെയാണ് ചെയ്യാറ് 👍
ഇതിൽ ഏതെങ്കിലും ഒരു പോയിന്റ് ചെറിയ ക്രോസ്സ് വന്നാൽ എന്ത് ചെയ്യും broo
Bro mixer tap ഉറപ്പിക്കുമ്പോൾ കറക്റ്റ് സ്പിരിറ്റ് ലെവൽ നോക്കി ഉറപ്പിക്കണം അല്ലെങ്കിൽ ഫിറ്റിങ് ചെയ്യുമ്പോൾ ബുദ്ധിമുട്ടാവും ചെറിയൊരു മാറ്റം ഒക്കെ ആണെങ്കിൽ അതില്‍ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും ബ്രോ
Ok
👍
ഷവർ ബെൻഡ് സപ്രെറ്റ് വാങ്ങാൻ കിട്ടോ
Bro shower band separate വാങ്ങാൻ കിട്ടും ചില ഷോപ്പിൽ മാത്രമേ ഉണ്ടാവുകയുള്ളൂ