Wall mixer fitting. 3 in 1wall mixer easy installation method
Вставка
- Опубліковано 12 вер 2024
- technicians ന്റെ സഹായം ഇല്ലാതെ ടോയ്ലെറ്റിൽ ആർക്കും വളരെ ഈസി ആയി എങ്ങനെ ഒരു wall mixer ഫിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് ഇന്നത്തെ വീഡിയോയിൽ വിവരിക്കുന്നത്.
_____________________________________
music :youtube audio gallery
_____________________________________
#plumbing
wallmixer അവതരണം, wallcutting മുതൽ അതിന്റെ അളവ് , shower -ന്റെ , പിന്നെ tile laying, അതിനുശേഷം വേണം mixer fitting എങ്കിൽ മാത്രമെ പുതിയ workes / Owner's ന് ഇത് വ്യക്തമായി മന: സിലാവുകയുള്ളൂ
👍അപ്പോൾ ഈ ഞാനും പഠിച്ചു 🙏🏻
ഉപകാര പ്രദമായ വീഡിയോ
👍👍അടിപൊളി 👍👍
ഇതിന്റെ ബോൾട്ട് അഴിക്കാൻ സ്പാന്നർ നമ്പർ എത്ര ആണ്
Sir,
ഇതുപോലെ mixer tap നു എന്തെങ്കിലും ദോശങ്ങൾ ഉണ്ടോ ? പെട്ടെന്ന് ചീത്തയാകുമോ ?
Thanks sir
Correct
Flooring inu marble or tiles which one is better katta confusion
Cost effective. Tile
Vetrified Tiles.. always better
👍
ബാത്റൂം ചുമരിനോട് ചേർന്ന് വരുന്ന ചുമരിൽ ബെഡ് റൂമിലെ അലമാര ചെയ്യുമ്പോൾ നനവ് എടുക്കാൻ സാധ്യതയുണ്ടോ..
Do water proofing..
ഇതിൽ ഏതെങ്കിലും പോയിന്റ് ചെറുതായിട്ട് ക്രോസ്സ് ആയാൽ എന്തുചെയ്യും
അതിനെ ടൈലിന്റെ ഉള്ളിലെ brass ഫിറ്റിങ്സിനെ അല്പം ഫ്രീ ആക്കണം. വിദഗ്ധനായ പ്ലംബർക് മാത്രമേ അതിന് കഴിയൂ.
Why my new home walls are cracking
Kure karanangal und.
Idhallam out aayi
ഇതിനെ ഔട്ട് ആക്കരുത്. Riskless device ആണിത്