Diverter ഫിറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 67

  • @lijiuthaman5155
    @lijiuthaman5155 3 роки тому +11

    നല്ല വിവരണം പെട്ടെന്ന് മനസിലാക്കാൻ പറ്റും ഏതു പ്ളംബര്ക്കും നല്ല ക്ലിയർ ഫോട്ടോ ഇനിയും തുടരുക

  • @babuthayyil7485
    @babuthayyil7485 3 роки тому +3

    സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി. Concealed flush ടാങ്ക്ന്റെ തൊട്ടടുത്തു തന്നെ സ്റ്റോപ്പ്‌ വാൽവ് വയ്ക്കുന്നത് flush ടാങ്ക് സർവീസ് സമയത്ത് ഒരുപാട് ഉപകാരപ്രദമാണ്. ഞാനും അങ്ങനെ തന്നെ യാണ് ചെയ്യാറ്.

  • @ashrafmuhammedashrafmuhamm8526
    @ashrafmuhammedashrafmuhamm8526 2 роки тому +2

    ആത്മാർത്ഥമായ വിവരണം വളരേ ഇഷ്ടായി ഇനിയും പ്രതീക്ഷിക്കുന്നു നന്ദി

  • @Gopalakrishnan-n7l6e
    @Gopalakrishnan-n7l6e Рік тому

    Very good job

  • @babukrishanankk3502
    @babukrishanankk3502 3 роки тому +2

    Supper . ബാത്ത് റൂമിൽ ഫിറ്റ് ചെയ്യൂന്ന shavarcock ൻ്റെയും Tape ൻറെയും Baisin ഫിറ്റു ചെയ്യുന്നതിൻ്റെയും പ്ലോറിൽ നിന്ന് എത്ര സെൻ്റി അകലത്തിലാണ് ഇവ ഫിറ്റ് ചെയ്യുന്നത് ഒന്നു പറഞ്ഞു തരുമോ

  • @raheescp6356
    @raheescp6356 3 роки тому +2

    ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന കൺസീൽഡ് ഫ്ലഷ്ടാങ്കിന്റെ ക്ലോസേറ്റ് ബോൾട്ടിൽ നിന്നും ഫിനിഷിങ് ഫ്ലോറിലേക്കുള്ള heigt എത്രയാണ് finishing floorum closetinte ട്രാപ്പിന്റെ അടിഭാഗവും തമ്മിലുള്ള അകലം എത്ര കിട്ടണം

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому +1

      ഇവിടെ 2 മോഡൽ ക്ലോസറ്റാണ് ഉള്ളത് ബോൾട്ടിൽ നിന്നും FFL ഉള്ള അളവ് 31.5, 32.5 യും ആണ് പിന്നെ ക്ലോസറ്റിൻ്റെ അടിഭാഗം വരുന്ന ഗേപ്പ് 2" ആണ് സാധാരണ 3.5 " ആണ് ഇടാറ് ഇവിടെ ക്ലോസറ്റിൻ്റെ ഡ്രോയിംഗിലെ അളവ് വച്ചീട്ടാണ് ചെയ്തീട്ടുള്ളത് സാധാരണ ക്ലോസെറ്റ് എടുത്ത് അണ് ചെയ്യേണ്ടത് ഇവിടെ എടുത്ത് തന്നില്ല

    • @raheescp6356
      @raheescp6356 3 роки тому

      @@LTechElectricalPlumbing നനിങ്ങളിൽ നിന്നുള്ള അറിവുകൾ വളരെ ഉപകാരപ്രതം വളരെ നന്ദി

  • @afsalpn9353
    @afsalpn9353 3 роки тому

    Bro സൂപ്പർ ഇന്ന്‌ അണ് ee chennal കണ്ടത് അപ്പൊ തന്നെ subscribe ചെയ്തു

  • @rajuvarghers9227
    @rajuvarghers9227 2 роки тому +1

    ഹാഫ് പെഡസ്റ്റൽ വാഷ് ബയ്സന് FFL to വേസ്റ്റ് Pipe Center എത്രHight ൽ വയ്ക്കണം' 50 cm ശരിയാകുമോ (Tile ന് മുകളിൽ നിന്ന്)

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 роки тому

      Yes പിന്നെ എടുക്കുന്ന മോഡൽ നോക്കണം

  • @bibeeshbabu8519
    @bibeeshbabu8519 3 роки тому

    Gud videyo chetta.. 👌👌

  • @muhammedzakiyye5591
    @muhammedzakiyye5591 Рік тому

    Divertorilekkulla cold water pipe astm pipe kodukkan pattumo

    • @LTechElectricalPlumbing
      @LTechElectricalPlumbing  Рік тому

      ബാത്ത്റൂമിൽ cold വാട്ടറിനും Hot വാട്ടറിനും CPvc SDR 11 ഇടുക

    • @muhammedzakiyye5591
      @muhammedzakiyye5591 Рік тому

      @@LTechElectricalPlumbing astm koduthal prashnamakumo

  • @shibinppt779
    @shibinppt779 3 роки тому

    Nice work

  • @Sajisufi31
    @Sajisufi31 2 роки тому

    diverter vekkumpol pressure pumb vendi varumo ? water showeril pressure kittumo ?

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 роки тому

      ടാങ്ക് ഹൈറ്റ് കുറവാണെങ്കിൽ പമ്പ് വെയ്ക്കണ്ടവരും .ട്ടാങ്കിന്റെ ഹൈറ്റ് അനുസരിച്ച് ഇരിക്കും ഡൈവെർട്ടറിന്റെ പ്രഷർ

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 роки тому +1

    Mta ഫിറ്റ് ചെയ്യാൻ കോട്ടൻ നൂലും ഷെല്ലാക്കും ആണോ നല്ലത് അതോ Teflon tape ഉം ഷെല്ലാക്കും ആണോ നല്ലത്. ചൂട് വരുമ്പോൾ ഷെല്ലാക്കിന് എന്തെങ്കിലും പ്രശ്നം വരുമോ.ഒരു സബ്സ്ക്രൈബർ ആണ് ഒരു മറുപടി പ്രദീക്ഷിക്കുന്നു.നന്ദി

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому +2

      ഞാൻ ഷല്ലാക്കും ത്രെഡ്സീലും ആണ് ഉപയോഗിക്കുന്നത് ഇത് വരെ കുഴപ്പം ഇല്ല

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 3 роки тому

      @@LTechElectricalPlumbing ഷെല്ലാക്കും കോട്ടൻ നൂലും ഉപയോഗിക്കുന്നത് പ്രശ്നമാകുമോ

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 3 роки тому

      @@LTechElectricalPlumbing ടൈറ്റ് ചെയ്യാൻ cpvc solvent ഉപയോഗിക്കേണ്ടതുണ്ടോ

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому

      @@Krishnakumar-zw7tm illa

  • @sahibanas1969
    @sahibanas1969 3 роки тому +1

    Bath tub plumping work video undooo??

  • @KNOWING_00_
    @KNOWING_00_ 3 роки тому

    Diverter ടൈറ്റ് ചെയ്യുമ്പോൾcpvc solvent ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടാ

  • @kareemvengoor2290
    @kareemvengoor2290 3 роки тому

    Sooper

  • @ansarjalal9249
    @ansarjalal9249 3 роки тому

    Wastum shenlakum mta yil use cheydoodey

  • @sreejithem3932
    @sreejithem3932 3 роки тому

    👍👍👌

  • @aad805
    @aad805 3 роки тому

    Thrissuril evide

  • @lijopoovathingal9832
    @lijopoovathingal9832 3 роки тому

    👍

  • @jumboplumbing43
    @jumboplumbing43 2 роки тому

    പൈപ്പ് കട്ടർ ഉപയോഗിക്കൂ

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 роки тому

    സ്റ്റോപ്പ് കോക്ക് 3/4 " Size ആണോ? 3/4 " പൈപ്പിൽ 3/4 " സ്റ്റോപ്പ് കോക്ക് അല്ലെ വേണ്ടത്?

  • @aslammaliyekal3654
    @aslammaliyekal3654 3 роки тому

    ഞാൻ ഒരു elecrition ആണ് bro നമ്പർ തരാമോ.എനിക്ക് പുതിയ ഒരു work ചെയ്യാൻ ഉണ്ട്

  • @murshidmurshidpk2836
    @murshidmurshidpk2836 3 роки тому

    ഇതെന്താ inlet ഓപ്പൺ ആക്കിയത്

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому

      ഇത് ഫ്ലാറ്റിൻ്റെ വർക്കാണ് ബാത്ത് റൂമിൻ്റെ എല്ലാ കോർണ്ണറും കോളം ഉണ്ട് അത് കട്ട് ചെയ്യാൻ പാടില്ല എന്നു പറഞ്ഞു

  • @nizarali5157
    @nizarali5157 3 роки тому

    ബാത്ത് tubbil ഏത് ടൈപ്പ് ടിവെർട്ടർ ആണ് ചെയ്യുന്നത്

  • @mahmoodnazar7127
    @mahmoodnazar7127 3 роки тому +3

    Cpvc ചെയുമ്പോൾ ത്രെഡ് ഉള്ള ഫിറ്റിംഗ്സ് ചെയ്യുമ്പോൾ ഷെലാക്കിനെക്കാളും നല്ലത് cpvc ഗം ഉപയോഗിക്കുന്നത് അല്ലേ നല്ലത്..
    ഷെല്ലാക് ആകുമ്പോ ചൂട് അധികം ആയാൽ എന്തേലും പ്രശ്നം വരുമോ എന്നൊരു ഡൌട്ട്..??

  • @yathirajpr2348
    @yathirajpr2348 3 роки тому

    Plumbing work qutation kittumo??

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому +1

      Sq ft 60.00 in Thrissur

    • @hamzaelectropoint5028
      @hamzaelectropoint5028 3 роки тому

      @@LTechElectricalPlumbing plumbing മാത്രമാണോ 60

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому

      @@hamzaelectropoint5028 രണ്ടും കൂടി

    • @sanjuchandran6144
      @sanjuchandran6144 3 роки тому

      ഈ 60 രൂപയിൽ കൺസീൽഡ് ഫ്ലഷ് ടാങ്ക്, closet, അങ്ങനെയുള്ള എക്സ്ട്രാ ലേബർ ചാർജ് കൂടെയുള്ള റേറ്റ് ആണോ

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому

      @@sanjuchandran6144 full fittings

  • @sanjuchandran6144
    @sanjuchandran6144 3 роки тому

    കൺസീൽഡ് ഫ്ലഷ് ടാങ്ക് കൊള്ളത്തില്ല, മൈന്റനെൻസ് കൂടുതലാണ് പിന്നെ കാശും, ഫ്ലഷ് വാൽവ് കൊള്ളാം

  • @jithinjose3261
    @jithinjose3261 3 роки тому +1

    Diverter നു നല്ല force കിട്ടാൻ നമ്മൾ എന്ത് ചെയ്യണം . Separate പൈപ്പ് Diverter ലേക്ക് കൊടുക്കണോ

  • @rajeevthekkenamath9344
    @rajeevthekkenamath9344 3 роки тому

    Nice work