പുതുപ്പള്ളി അർജുനെ മദപ്പാടിൽനിന്നും അഴിക്കുന്നു l Puthuppally Arjun l Bull Elephant in Musth (After)

Поділитися
Вставка
  • Опубліковано 22 вер 2021
  • പുതുപ്പള്ളി അർജുനെ മദപ്പാടിൽനിന്നും അഴിക്കുന്നു l Puthuppally Arjun l Bull Elephant in Musth (After Musth Period)
    Musth is completely a natural phenomenon seen in healthy adult bull elephants. During this stage there is a rise in reproductive hormones in elephant’s body which makes them restless, aggressive, or even unpredictable. Musth typically lasts between 2-3 months and occurs in three stages - a 3-4 week pre-musth condition, a 4-5 week peak musth, and a 4-5 week post-musth condition.
    In this video, Puthuppally Arjun has gone through the musth period and now he is changed to new housing.
    ▶Subscribe Here: rb.gy/dtyadj
    -------------------------------------------------------------------------
    Watch Our Others Videos:
    💟പുതുപ്പള്ളിവീരന്മാരുടെ ഓണസദ്യ l Thiruvonam Special Kerala Onam Sadhya l Puthuppally Elephants Combo: ( • പുതുപ്പള്ളിവീരന്മാരുടെ... )
    💟കേശവന്റെ നീരുകാലം.. l Puthuppally Keshavan l Bull Elephant in Musth (Pre) ( • കേശവന്റെ നീരുകാലം.. l... )
    💟EP 01 ഗജഭീമന്റെ ഗംഭീര ആനയൂട്ട് l Elephant Diet & Ayurvedic Treatment in Kerala l Puthuppally Kesavan:
    ( • EP 01 ഗജഭീമന്റെ ഗംഭീര ... ​ )
    ----------------------------------------‐------------------------------
    ▶▶Website: puthuppallyelephants.com
    Follow Our Social Media 🔶🔶
    ▶▶Instagram: h / puthuppallyelephants
    ▶▶Facebook: / puthuppallyelephants
    ★ Like ★ Comment ★ Share ★
    #puthuppallyarjun #bullelephantinmusth #puthuppallyelephants

КОМЕНТАРІ • 160

  • @jithmuthu5170
    @jithmuthu5170 2 роки тому +73

    തികച്ചും വ്യത്യസ്തമായൊരു വീഡിയോ സൂപ്പർ

    • @puthuppallyelephants-offic5487
      @puthuppallyelephants-offic5487  2 роки тому +5

      🐘❤

    • @bijinipk7862
      @bijinipk7862 2 роки тому +1

      @@puthuppallyelephants-offic5487 ചേട്ടാ ഉടുപ്പ് അല്ലു അർജുൻ നീരുകാലം അർജുൻ സുഖമാ ❤️♥️♥️♥️♥️♥️♥️♥️♥️😘🥰🥰😍🤩👆😎🐘🐘🐘🐘🐘🙏🙏🙏🙏

  • @noufalp4541
    @noufalp4541 2 роки тому +21

    നല്ല ആരോഗ്യം ഉള്ള ആന 👍👍👌
    ശാന്തൻ ആയ ചാറ്റക്കാരൻ 👌

  • @adithyan.a1687
    @adithyan.a1687 2 роки тому +18

    പുതുപ്പള്ളി ആന ഉയിർ ❤️❤️❤️❤️

  • @aswinraj1583
    @aswinraj1583 2 роки тому +37

    Kottayam jillayil thanne nannaay aanaye nokkunna tharavaadaanu puthuppally.

  • @bijinipk7862
    @bijinipk7862 2 роки тому +11

    പുതുപ്പള്ളി അർജുൻ. നീരുകാലം അർജുൻ സുഖമാവും 🐘🐘🐘🐘🐘🐘🐘🐘🐘🤩😍🥰😘👆😎🔥♥️❤️❤️❤️

  • @azadkannan3187
    @azadkannan3187 2 роки тому +15

    ഇങ്ങനെ പുതുപ്പള്ളി കേശവന്റെ കൂടി video ചെയ്യണം 🔥

  • @ramanan__
    @ramanan__ 2 роки тому +20

    JCB & ആന രണ്ടും പേടിയുള്ളവർ ഉണ്ടോ ❤രണ്ടും ഇഷ്ടമുള്ളവർ ഉണ്ടോ 🔥

  • @anilaanila4440
    @anilaanila4440 2 роки тому +4

    Suprr vedio. Chetta കീച്ചന്റെ വീഡിയോ cheyumo

  • @arunpj6121
    @arunpj6121 2 роки тому +1

    സൂപ്പർ വീഡിയോ ❤❤

  • @vis412
    @vis412 2 роки тому +1

    Supperrrrrrrr chettaaaa

  • @mahisteve6660
    @mahisteve6660 2 роки тому +9

    Variety viedo. Good information. Thank u 🥰🥰🥰🥰

  • @DrANSONS
    @DrANSONS 2 роки тому +3

    😍😍😍 grate works

  • @speedyvloggingdude1685
    @speedyvloggingdude1685 2 роки тому +2

    Super Bro ❤💥💥🙏

  • @ruler_of_the_earth
    @ruler_of_the_earth 2 роки тому +16

    ഇതൊക്കെ കഴിഞ്ഞ കൊല്ലം മനോജ്‌ ചേട്ടന്റെ ചാനലിൽ വന്നതാണ്.

    • @rahulrajesh7964
      @rahulrajesh7964 2 роки тому +2

      Ithu vere aa

    • @ruler_of_the_earth
      @ruler_of_the_earth 2 роки тому +1

      @@rahulrajesh7964 വീഡിയോ വേറെ ആണെങ്കിലും സംഭവം എല്ലാം ഒന്ന് തന്നെ.

    • @twinkletibin2838
      @twinkletibin2838 2 роки тому +1

      @@ruler_of_the_earth agane anakil travel video (Kashmer )arayakilum oranam kadamathiyallo pina anthina allara videousm kanuna pala alkar pala rethiyil pala frameil alle kanikuna 😂 pottane esttamullavr kanattanee

  • @lululadeeb3885
    @lululadeeb3885 2 роки тому +1

    Nalla video

  • @Anandhu67
    @Anandhu67 2 роки тому +2

    Powlii❤️❤️

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 2 роки тому +2

    Super ❤️

  • @sujithunnik2343
    @sujithunnik2343 2 роки тому +26

    ചെക്കനെ കഴിഞ്ഞ ദിവസം പോയി കണ്ടു 😍 ചെക്കന്റെ ആടികുഴഞ്ഞുള്ള നിൽപ്പ് കാണാൻ തന്ന ഭയങ്കര ചേലാണ് 😍😍😍😘😘😘😘😘 ബിജു ചേട്ടനും ചെക്കനും നല്ല ഒരു കോംബോ ആണെന്ന് കണ്ടപ്പോൾ മനസിലായി 😍

  • @lekshmikannan5191
    @lekshmikannan5191 2 роки тому +1

    Super video

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    വളരെ നന്നായി പറഞ്ഞു

  • @tittuvj
    @tittuvj 2 роки тому +2

    പുതുപ്പള്ളി അർജുനൻ കിടു looka 😍😍😍😍

  • @ananthutg9494
    @ananthutg9494 2 роки тому +10

    ഇതാവണം ആനക്കാരൻ ❤

    • @vishnumohan7184
      @vishnumohan7184 4 місяці тому

      Epo ulla aanankkar aanaye nalla reethiyil peedippikkunnund

  • @ancyshylesh5579
    @ancyshylesh5579 2 роки тому +8

    👍👍👍♥️♥️♥️

  • @vipinvijayan1805
    @vipinvijayan1805 2 роки тому +15

    കൊമ്പ് ഒന്ന് ചെത്തിമിനുക്കിയാൽ നന്നായിരുന്നു

  • @talenthunt7262
    @talenthunt7262 2 роки тому +1

    നല്ല super..വീഡിയോ

  • @shymonvs8112
    @shymonvs8112 2 роки тому +3

    Randu kuttukettinum nalloru asamsakal nerunnu

  • @sreekuttanmannicherry3607
    @sreekuttanmannicherry3607 2 роки тому

    ബിജുചേട്ടൻ 🥰

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +7

    ❤❤❤

  • @Pachuco6969
    @Pachuco6969 4 дні тому

    Wow, great Camera

  • @thaifrog5712
    @thaifrog5712 2 роки тому +2

    4 kollathola evane njangalude sunil chettan anu nokkiyathu 🥰🥰🔥🔥🔥💥💥

  • @athiraanish4366
    @athiraanish4366 2 роки тому +11

    അർജുൻ 😍

  • @bloomsyt6772
    @bloomsyt6772 2 роки тому +1

    Olirikara kalidhasanta oru chayua

  • @babyshopplanet6884
    @babyshopplanet6884 2 роки тому

    Good elephant

  • @vishnumohan7184
    @vishnumohan7184 4 місяці тому

    Aanayil epo nilkunna pappqnmar van shokam aanu. Aanalkkitt nallathu kodukkunnund

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 роки тому

    പീലാണ്ടിയുടെ ഒരു ലുക്ക്

  • @binoyc5416
    @binoyc5416 2 роки тому +3

    Arjun 🐘❤👍

  • @smithalal2038
    @smithalal2038 2 роки тому +18

    ആഹാ ❤️🔥🔥🥰👍സുപ്പർ.......

  • @vishnurajesh5763
    @vishnurajesh5763 2 роки тому +2

    Arjun😘

  • @ramanan__
    @ramanan__ 2 роки тому +2

    ആനപ്പാപ്പാൻ ❤JCB driver ❤

  • @sumeshkumars6871
    @sumeshkumars6871 2 роки тому +5

    Look terror but pambadi rajanekalum pavanennu thonunnu...

  • @kiranharidas2813
    @kiranharidas2813 2 роки тому +2

    video super but cheevidinte background noice kurachu koodi pooyi.....athu normal sound allaloo?

  • @vishnur9594
    @vishnur9594 2 роки тому +3

    ❣️❤️❣️

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +2

    🙏🙏

  • @suhailsuhail3988
    @suhailsuhail3988 2 роки тому +3

    👍👍super👌

  • @jeromeantony5930
    @jeromeantony5930 2 роки тому +3

    Nice video full support

  • @gncreationz253
    @gncreationz253 2 роки тому +2

  • @rockstarx3280
    @rockstarx3280 2 роки тому +2

    Arjun uyr

  • @binoyku1136
    @binoyku1136 2 роки тому +1

    Sadhu deee video cheyoo

  • @santhikaranambadikannan2088
    @santhikaranambadikannan2088 2 роки тому +20

    ഇവൻ പീലാണ്ടിയുടെ അനിയൻ ആണോ......

    • @vroome3914
      @vroome3914 2 роки тому +1

      ഏയ്.... ബ്രണ്ണൻ കോളേജിൽ ഒരുമിച്ചു പഠിച്ചിട്ടുണ്ട്

  • @binoyku1136
    @binoyku1136 2 роки тому +1

    Polichuuu

  • @jacobcmathew7706
    @jacobcmathew7706 2 роки тому +1

    💯💯💯😍😍

  • @aquaclubalpy5741
    @aquaclubalpy5741 2 роки тому

    Bhyankara neet and clean aayipoyallo eth chavar koonayil kondpoy aanaye kettiyapole

  • @jayalalk6752
    @jayalalk6752 2 роки тому +1

    🙏🙏🙏

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 2 роки тому +10

    ഞങ്ങളുടെ സിബി ചേട്ടൻ 😢😢😢

  • @sanjayms9588
    @sanjayms9588 2 роки тому +1

    💥💥

  • @adithyanadhi529
    @adithyanadhi529 2 роки тому

    Eee anayudee age um height okky etharaya??

  • @aswathyanilkumar331
    @aswathyanilkumar331 2 роки тому +3

    Kunjan arjun poli video

  • @lululadeeb3885
    @lululadeeb3885 2 роки тому +1

    Nalloru aana ! athinte chevi ningal boaraakki.

  • @rakeshmm5122
    @rakeshmm5122 2 роки тому +2

    Kanuukalil rowdra bavam

  • @saralavb7686
    @saralavb7686 2 роки тому

    Arjuna....🙏

  • @abelpaul9182
    @abelpaul9182 2 роки тому +1

    😘😘😘😘♥️♥️♥️👌

  • @beautybae3633
    @beautybae3633 2 роки тому

    Aaneda chevik ndh patti ???❤

  • @prabinanju1354
    @prabinanju1354 2 роки тому

    ❤️🙌

  • @ahambrahmasmi4352
    @ahambrahmasmi4352 2 роки тому +3

    *Chetta kesavan neeril nilkunathum, olivum koode kanikamenn paranjallo..oppam food kodukunnathum Video vannilallo.. Plzzupload*

  • @manumv6792
    @manumv6792 2 роки тому +3

    👌👌👌👌🙏🙏🙏

  • @shibugopal4662
    @shibugopal4662 Рік тому

    👍

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    🥰🥰🥰🥰🥰💖💖💖💖🐘🐘🐘

  • @spiderhook3699
    @spiderhook3699 Рік тому +1

    എവിടെ കേശവൻ 🥰

  • @smithalal2038
    @smithalal2038 2 роки тому +4

    Arjun❤️

  • @sureshathili
    @sureshathili 2 роки тому +1

    നീര് കാലത്തെ പരിരക്ഷണയെ കുറിച്ചും സ്പെഷ്യൽ ട്രീറ്റ്മെന്റ നെ കുറിച്ചും ഒന്നും ചോദിച്ചതും പറഞ്ഞതും ഇല്ലല്ലോ. പാമ്പാടി രാജന്റെ ഇത് പോലുള്ള വീഡിയോ കണ്ടാൽ മനസ്സിലാവും...

  • @rohithnair9800
    @rohithnair9800 2 роки тому +5

    Keshavante nerrukalam kannikko🥰

    • @puthuppallyelephants-offic5487
      @puthuppallyelephants-offic5487  2 роки тому

      Kaanikaam!

    • @spiderhook3699
      @spiderhook3699 Рік тому

      കേശവൻ ആണ് ശെരിക്കും ബീമ്മൻ 🔥🔥🔥പുതുപ്പള്ളികാരെ അത്ര ആനയെ നോക്കുന്ന വേറെ ആരുണ്ട് 🥰ആനകളെ കണ്ടാൽ അറിയാം മാറ്റം

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +3

    തികഞ്ഞ ഒരു നാടൻ ആന

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 роки тому +3

    രണ്ട് കൊമ്പും രണ്ട് വലുപ്പം ആണല്ലോ. അത് ചെത്തി മിനുക്കി കൂടെ . സുന്ദരാനാക്കും

  • @albinjohnson9528
    @albinjohnson9528 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Devasurya.S
    @Devasurya.S 2 роки тому

    Owner ara anayude

  • @rahulreji2254
    @rahulreji2254 2 роки тому +6

    കെട്ടി അഴിപ്പ് ഇല്ല അതു തന്നെ നല്ല കാര്യം 👍,ചില ഇടത്തു ഒക്കെ മാസത്തിൽ 3,4 പ്രാവിശ്യം ആണ് കെട്ടിഅഴിപ്പ്

  • @anandhu2072
    @anandhu2072 2 роки тому

    Aa bgm onnu matamo...Ottum suit ala...kekan nala normal bgm idu...classical flute background oke und

  • @aslamt.a2196
    @aslamt.a2196 Рік тому

    Pithupally Arjun naadan aana aano?

  • @babyshopplanet6884
    @babyshopplanet6884 Рік тому

    😊

  • @gajam_fx4171
    @gajam_fx4171 2 роки тому +4

    പുതുപ്പള്ളിയിൽ എത്ര ആന ഉണ്ട് 😐

  • @lululadeeb3885
    @lululadeeb3885 2 роки тому

    Yenthaanu Arjjunte chevi keeriyirikkunnathu. Avane koluthittu valichittaano.

  • @dipinkoroth8515
    @dipinkoroth8515 2 роки тому +1

    Ee madapaadunu paranna sharikkum ennatha

  • @justinkumar1715
    @justinkumar1715 2 роки тому +1

    KALIM is king of elephant

  • @vishnumohan781
    @vishnumohan781 Рік тому

    💪🏻💪🏻💪🏻💪🏻💪🏻

  • @arunvarghese8367
    @arunvarghese8367 2 роки тому +1

    Nigalkk serikkum ethrey elephants ind ??

  • @nelsonantony2916
    @nelsonantony2916 2 роки тому +2

    ശശി ചേട്ടൻ ഇപ്പോൾ ഏതു ആനക്കാണ്..... ഇവന്റെ മുമ്പത്തെ ആളു.....8വർഷം മുൻപ്

    • @rejithsudhakaran8797
      @rejithsudhakaran8797 Рік тому

      2012ൽ ആണെന്ന് തോന്നുന്നു, ഈ ആനയാൽ കൊല്ലപ്പെട്ടു..

  • @rahule8437
    @rahule8437 2 роки тому +2

    Arujne kanaree illallo

  • @antonyfrancis2165
    @antonyfrancis2165 2 роки тому +6

    ഒരു വില്ലൻ ലുക്ക്‌

    • @rajithaknd
      @rajithaknd 2 роки тому

      അതു കോമ്പ് അങ്ങനെ ആയതുകൊണ്ട് തോന്നുന്നതാ

  • @troppical
    @troppical 2 роки тому +1

    Avane kulippikkunna video iddane yetta plzzz

  • @ancyshylesh5579
    @ancyshylesh5579 2 роки тому +3

    കേശുട്ടന്റെ വീഡിയോയും കാണിക്കുമോ???

  • @nainikaarun143
    @nainikaarun143 2 роки тому +1

    അനീഷ് നിൽക്കുന്ന ആനയുടെ വീഡിയോ ചെയ്യുമോ

  • @sajmedia1733
    @sajmedia1733 2 роки тому

    അർജൻ ആണോ അർജുനൻ ആണോ? അർജുൻ മോഴയാന അല്ലേ

  • @ManiMani-mc1dv
    @ManiMani-mc1dv Рік тому

    Puthupally arjunan age???

  • @shymonvs8112
    @shymonvs8112 2 роки тому +1

    Ivante kombinu enthu pattiyathanu

  • @lijoraju6453
    @lijoraju6453 2 роки тому

    ഇത് പഴയ പ്ലാത്തോട്ടം അക്ബർ ആണോ 🙄🙄

  • @arunvijayannair5980
    @arunvijayannair5980 2 роки тому +1

    Keshavante video edunilee!!! Nerile

  • @anjithasyam2959
    @anjithasyam2959 2 роки тому

    അഴിക്കുന്നത് ഒന്ന് കാണിക്കാമോ നല്ല അടി കൊടുത്തു

  • @satheeshsadasivan8075
    @satheeshsadasivan8075 3 місяці тому

    കൊമ്പ് ശെരിയല്ല

  • @girijanair348
    @girijanair348 Рік тому +1

    Nalla Pappananennu thonnunnu. Crainil pedikkanda ennulla message aayirikkum ee nalla Pappan Aanayude aduth ninnu kidukkunnathu. Vedi kettal Aana pedikkum, angine ulla Aanayude vaykkathanu Crain?😂😂😂

  • @Niz311
    @Niz311 2 роки тому

    Olari ക baapp