ചന്ദ്രശേഖരനെ വഴിയടിച്ച് വരുന്ന ശശിയേട്ടൻ Thiruvambadi Chandrashekharan Elephant Mannarkadu Shasi

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 75

  • @mujeebmullath1017
    @mujeebmullath1017 Рік тому +16

    ചാന്ദ്രു ശശിഏട്ടൻ ഈ കുട്ടുകേട്ട് നിലനിൽക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @k.p.narayananclt2790
    @k.p.narayananclt2790 Рік тому +47

    ശശിയേട്ടൻ നല്ലൊരു പാപ്പാൻ ആണ് . നന്നായി നോക്കും

    • @ssaslsm8366
      @ssaslsm8366 Рік тому

      💯💯🥰

    • @arunmohan1641
      @arunmohan1641 Рік тому

      Oh ninta cirtificate kitti ini onnum nokanilla poda thayoleee

  • @sunilns238
    @sunilns238 8 місяців тому +7

    തൃശ്ശൂരിന്റെ സുന്ദര കുട്ടൻ... തിരുവമ്പാടി ചന്ദ്രശേഖരൻ... നല്ല ഐശ്വര്യമുള്ള ആന

  • @lassymp3874
    @lassymp3874 7 місяців тому +5

    ഇവനും അയ്യപ്പനെപോലെ സുന്ദരനാകും, അനുസരണയോടെ, സന്തോഷക്കുറവേതുമില്ലാതെ നടന്നു വരുന്നത് കാണുമ്പോൾ തന്നെ മനസ് നിറയുന്നു. അയ്യപ്പനും ഏഴഴകോടെ നടന്നു വരുന്നത് കണ്ട് കൊതിച്ചു നിന്ന മലയാളക്കരക്ക് കടലോളം കണ്ണീർ തന്നു അവൻ പോയി. ഇവനെ വിടരുത്,ഏത് സ്വർഗ്ഗരാജ്യതേക്കു ആര് വിളിച്ചാലും, ഇവനെ വിടരുത്. ഇവന്റെ സന്തോഷം മാത്രം കാണാൻ നമ്മളും ആഗ്രഹിക്കുന്നു

  • @AmbikaAmbi-g9o
    @AmbikaAmbi-g9o 8 місяців тому +4

    ശശിയേട്ടൻ ചന്ദ്രശേഖരനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @deepakumarypreamraj2446
    @deepakumarypreamraj2446 8 місяців тому +1

    ഹാ എന്താ കുളി😄😄അയ്യപ്പനെ പോലെ തന്നെ ഉണ്ട്. ചുന്ദരമണി❤❤❤

  • @rajalakshmi__klayissery_of9764
    @rajalakshmi__klayissery_of9764 Рік тому +13

    അയ്യപ്പനാ സൂപ്പർ

    • @drstrange8747
      @drstrange8747 Рік тому +1

      അയ്യപ്പൻ അല്ല

    • @Kannur_kkaran37
      @Kannur_kkaran37 6 місяців тому

      Athe ayyapane kaanaan nalla bangi aayirunu❤

  • @subishkk2911
    @subishkk2911 Рік тому +6

    സൂപ്പറാ ശശിയേട്ടൻ........ 👍👍👍👍

  • @amalakku6701
    @amalakku6701 Рік тому +7

    😍😍 ചന്ദ്രു ശശിയേട്ടൻ 🔥

  • @pathukutty73
    @pathukutty73 7 місяців тому +2

    കേരളത്തിലെ ഏറ്റവും നല്ല ആനകളിൽ സൗന്ദര്യമുള്ള ഒരാന

  • @abinlalkc7690
    @abinlalkc7690 Рік тому +3

    Ayyappane pole thanne und

  • @balan8640
    @balan8640 4 місяці тому

    Chandroooseaaaa.....

  • @sreenathkr2893
    @sreenathkr2893 Рік тому +11

    നല്ല വൃത്തിയും മെനയും ഉള്ള ചുരുക്കം പാപ്പാൻമാരിൽ ഒരാൾ

  • @ValsalaA-c2j
    @ValsalaA-c2j 5 місяців тому

    എന്തൊരു ഭംഗി ആണ്

  • @balan8640
    @balan8640 4 місяці тому

    Chakkanu adipolli pielivalanalo

  • @Riyasck59
    @Riyasck59 Рік тому +2

    ശശി ഏട്ടൻ ചന്ദ്രു❤❤❤

  • @balan8640
    @balan8640 9 місяців тому

    Hai chandrolsavathinte sarkite😊😊😊😊 behu kemam😊😊😊😊😊😊😊😊😊😊😊

  • @subinmathew3894
    @subinmathew3894 10 місяців тому

    Sasiyettan style super...Epola chandru oru look il ayathu.....mate epolum kombilum pidichu....ethu set....kai thangi free ayulla varavu❤

  • @vinoopkn5087
    @vinoopkn5087 Рік тому +4

    ശശിയേട്ടൻ തിരുവമ്പാടി ചന്ദ്രശേഖരൻ കുഴൂർ ഏകാദശി 2023

  • @vishnunu2978
    @vishnunu2978 Рік тому +7

    Mangalamkunnu ayyappante athe ശീലം

  • @GeethaVR-eu8sv
    @GeethaVR-eu8sv 8 місяців тому

    Godbless. Chanthrooo

  • @balan8640
    @balan8640 9 місяців тому

    Chekka chadroose😊😊😊😊😊😊😊😊😮😮😮😮😊😊😊😊😊😊😊😊😊😊😊😊😊 nokkanda uni edhu njan thaneaya njigadea swandham chandroose😊😊😊😊

  • @ssaslsm8366
    @ssaslsm8366 Рік тому +1

    🥰🥰🥰

  • @balan8640
    @balan8640 9 місяців тому

    Emade swandham thirissur ey thrishivaperoore😊😊😊😊😊

  • @syamubina
    @syamubina 10 місяців тому

    Camera kanditanu avan salam vakkunnathu....🥰

  • @balan8640
    @balan8640 4 місяці тому

    Ente chandroose veerea levala a karnroode proudi kayvidanokathilalo poranju kanante gaja senayile senapathiyaloy

  • @smithasanthosh7667
    @smithasanthosh7667 Рік тому +1

    🥰♥️

  • @balan8640
    @balan8640 Рік тому +1

    Analoom chekkate rivers girinu oru amaram hai chandrolsavam

  • @sreelajanks2828
    @sreelajanks2828 Рік тому +3

    ചന്ദ്രുവിന് അയ്യപ്പന്റെ ശൈലി വന്നു

  • @balan8640
    @balan8640 9 місяців тому

    Endhayaloom devisetante kandupiditham kalakita oru rekshyilata.......

  • @balan8640
    @balan8640 4 місяці тому

    Edhe nagaloode pooranayyagannoru kuravu adhente thiruvambadi kanappangu sahicholoom ente kananeaa.....

  • @nabeesahussain9899
    @nabeesahussain9899 Рік тому

    ❤❤

  • @josephkollannur5475
    @josephkollannur5475 9 місяців тому +1

    അയ്യപ്പന് ഒപ്പം ഉള്ള ആന (ഒപ്പത്തിനൊപ്പം ഉള്ള ആന )

  • @SANJAYSACHU-qm7hy
    @SANJAYSACHU-qm7hy 7 місяців тому

    ഇത് തന്നെ അല്ലെ ഞാനും നേരെത്തെ പറഞ്ഞെ

  • @prajithc.p875
    @prajithc.p875 Рік тому +12

    വൈക്കം സുമേഷ് നല്ല അസ്സലായി കൊണ്ട് നടന്ന മുതലാണ്.. എന്തിനു അയാളെ മാറ്റിയെന്നു പോലും അറിയില്ല.. ഇനി ഈ പുള്ളി എത്രനാൾ എന്നു കണ്ടറിയണം

    • @gajahimavanaanakaryampoora3994
      @gajahimavanaanakaryampoora3994 Рік тому +19

      ശശിയേട്ടനെ പരിചയം ഇല്ല എന്ന് തോന്നുന്നു...😂

    • @ssaslsm8366
      @ssaslsm8366 Рік тому

      ​@@gajahimavanaanakaryampoora3994അതേ അതേ

    • @VishnuS-g8p
      @VishnuS-g8p Рік тому +6

      ശശിയേട്ടനെ കുറിച്ച് വലിയ ധാരണ ഇല്ലല്ലേ സഹോദരന്🫢🤣

    • @virtuousman794
      @virtuousman794 Рік тому +1

      കൊണ്ട് നടന്നു പക്ഷെ ആനയെ നോക്കിയില്ല എന്നെ ഉള്ളു , ulcer അടക്കം പിടിച്ചു ആനക്ക്...

    • @prajithc.p875
      @prajithc.p875 Рік тому

      ഇല്ല... പരിചയം ഇല്ല
      ആനക്ക് ulcer വന്നു എന്നു പറഞ്ഞല്ലോ.... ആനയെ നോക്കാഞ്ഞിട്ട് ആണോടെയ് 4 സീസൺ ആനയെ അവർക്കു കൊടുത്തത്.. ചുമ്മാ ഓരോന്ന് അറിയാതെ പറയല്ലേ ശശി ഫാൻസുകാര 🤣...

  • @balan8640
    @balan8640 Рік тому +2

    Ala marano ala chekka epoldhakanikyunea angidozhiyanea chekka ala chekkanoru mudaute

  • @balan8640
    @balan8640 9 місяців тому

    Ashalu peellivall kemam

  • @balan8640
    @balan8640 Рік тому

    Emadea thiruvambadi kanappante ana

  • @VisalakshiP-r2m
    @VisalakshiP-r2m Рік тому +6

    പാവം അയ്യപ്പൻ എന്തായോ ആവോ

  • @balan8640
    @balan8640 4 місяці тому

    Enate kanine kanu vekyathea

  • @balan8640
    @balan8640 4 місяці тому

    Chandrolsavam

    • @balan8640
      @balan8640 4 місяці тому

      ❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 4 місяці тому

      Thiruvambadiyude karnorodu ashane ethiri mayyamokeyavam

    • @balan8640
      @balan8640 4 місяці тому

      Emade pooranayyaganta gadimon

    • @balan8640
      @balan8640 4 місяці тому

      Chandrooseaaaa......

  • @balan8640
    @balan8640 4 місяці тому

    Eda chabruve ninte changu gadi mon poyalo a gajapokiri kuttishangaran chekkan thericha super mothalayirunu kttishangaranu prenamam

  • @balan8640
    @balan8640 9 місяців тому

    Meppata noki amitangidu potita emallu thrissuru bashayonu parayan sremichadha

  • @balan8640
    @balan8640 9 місяців тому

    Evide pani nieru thelliyane😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😊😊😊😊😊😢😢😢😢😅😅😮😮😮😮😮😮😮

  • @balan8640
    @balan8640 9 місяців тому

    Veeshi thalliyane paninieru

  • @RamachandranS-h4c
    @RamachandranS-h4c Рік тому

    Q

  • @badaribadari6046
    @badaribadari6046 Рік тому +4

    ആനക്ക് ശരീരത്തിൽ നല്ല മാറ്റം ഉണ്ട്

    • @drstrange8747
      @drstrange8747 Рік тому +2

      Ayin നേരത്തെ എന്താ ആയിരുന്നു പ്രശ്നം 👨‍🦯

  • @kannan778
    @kannan778 Рік тому

  • @neethumohan4147
    @neethumohan4147 Рік тому +1

  • @bijuthomas6168
    @bijuthomas6168 8 місяців тому

    ❤❤❤❤❤❤

  • @RAHULPONNUS-w6e
    @RAHULPONNUS-w6e Рік тому +1