കൊങ്കൺ റെയിൽവേയിൽ33 ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ടെക്നീഷ്യൻ

Поділитися
Вставка
  • Опубліковано 8 жов 2024
  • ▶️
    കൊങ്കൺ റെയിൽവേയിൽ മെക്കാ നിക്കൽ/പ്രോജക്ട്സ് വകുപ്പിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റ് ന്റ്, ടെക്നീഷ്യൻ തസ്തികകളിലേക്ക് വാക്ക് ഇന്റർവ്യൂ മുഖേന നിയമനം നടത്തുന്നു. 33 ഒഴിവുണ്ട്.
    രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമാണ്. പിന്നീട് നീട്ടി നൽകി യേക്കും.
    🔊🔔അഭിമുഖത്തിയതി :- ഒക്ടോബർ 3, 8
    🔍📝 വിശദ വിവരങ്ങൾ ;- konkanrailway.com
    ◀️

КОМЕНТАРІ •