#EP

Поділитися
Вставка
  • Опубліковано 3 гру 2020
  • #Episode-12, Part_2
    പഴയ ഫ്ലോറിങ്ങിൽ സ്വന്തമായി ടൈൽ ഒട്ടിക്കാം.!
    വീടിൻ്റെ 'makeover' നെ കുറിച്ചാലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് പഴയ mosaic,marble ഒക്കെ മാറ്റി പുതിയ flooring ഇട്ടാലൊ എന്നതായിരിക്കും. എന്നാൽ പഴയ floor കുത്തി പൊളിക്കലും കോൺക്രീറ്റ് ചെയ്യലും അതുമൂലം ഉണ്ടാകുന്ന പൊടിയും അധിക ജോലിഭാരവും മറ്റു അസ്വസ്ഥതകളും കണക്കിലെടുത്ത് പലപ്പോഴും നമ്മൾ അവ വേണ്ടെന്ന് തന്നെ വയ്ക്കാറുണ്ട്.
    നാട്ടിൽ ടൈൽ പണിക്കാർ ഏറെയുണ്ടെങ്കിലും വൈദഗ്ദ്യം ഉള്ളവരും കൃത്യമായും വൃത്തിയായും കാര്യങ്ങൾ ചെയ്യാനുള്ളവരുടെ അപര്യാപ്തതയും ഈ ടൈൽ പണി തടസപെടുത്താറുണ്ട്.
    എന്നാൽ ഇവയൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ നമുക്കും വൈദഗ്ദ്യം നേടാം:കൃത്യമായ അളവിലും അനുപാതത്തിലും branded adhesive ഉപയോഗിച്ച് ടൈൽ വിരിക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കാം!
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    #tips #tiles #easytips #flooring #tileflooring #makefast #minites #pointer #cutting #surabhi #angamaly #surabhiinnovation #thrissur #angamlytileshop #shop #buildwares #tileshop #easyflooring #goodidea #tiles #tilesetter #tilestyle #tileshower #tileslover #tilesaddiction #TileStore #tilesdesign #tilesformiles #tileshowroom #tilesworks #tilesofinstagram #tileshop #tilesetting #tilesfromportugal #tilestoreonline #tileshowroomsydney #tilestonetrends #tilesetters #tilespacer #tilespecification #tilesfloor #tilesrepair #tilesupply #tileselection #tilestove #tilesonbradmandrive #tileswithmessages #tilesontilesontiles #tilespacers

КОМЕНТАРІ • 355

  • @lailakallat4075
    @lailakallat4075 3 роки тому +6

    Thank you soooo much, njan ithu search chythu kondirikayairunnu

  • @rphightechflooring.
    @rphightechflooring. 2 роки тому +2

    Good information, excellent work.

  • @kamalasana9311
    @kamalasana9311 2 роки тому +3

    You explain it with Cristal clear Sir

  • @krisshutube
    @krisshutube 2 роки тому +3

    Very good .. excellent video and great information..

  • @shinythomas2327
    @shinythomas2327 3 роки тому

    Thank you so much

  • @afnasaboobacker7974
    @afnasaboobacker7974 3 роки тому +2

    Please make a vidoe of wood flooring above marble.😊

  • @winnyritamathew3419
    @winnyritamathew3419 3 роки тому +3

    Very informative. Thank u bro

  • @Devh17
    @Devh17 3 роки тому +1

    White glossy tileil ulla cheriya black scratches kalayan pattumo

  • @stantonyslodgecochin9040
    @stantonyslodgecochin9040 3 роки тому +1

    Sir
    Your video s. Are super.
    1000 sqft New വീട് നല്ല
    Vitrified tile best' brand?
    ടൈൽ cost?
    Adhesive cost
    Labour?

  • @ajumonvarghese4361
    @ajumonvarghese4361 3 роки тому +8

    Bathroom water proofing ന് , fibreglass water proofing ആണോ കൂടുതൽ effective?

  • @bilhahsandeep2224
    @bilhahsandeep2224 3 роки тому +1

    Bathroom wallil etta tile vittu ponnal ennthu cheyanam

  • @thomasalilakuzhi1939
    @thomasalilakuzhi1939 3 роки тому +1

    Can fix tile on terracotta tiles

  • @augustintj5351
    @augustintj5351 3 роки тому +1

    Sir truwel wayanatil kittumo

  • @mohammedirshad8843
    @mohammedirshad8843 3 роки тому +5

    800 sqft inganey tiles ottikkan Approximate rate yetra varum?

  • @philiasophia1252
    @philiasophia1252 3 роки тому +2

    Adipoli.... well done

  • @brunofernandez6551
    @brunofernandez6551 3 роки тому +3

    Sir come up with peel and stick tiles

  • @santhoshmt2190
    @santhoshmt2190 2 роки тому +1

    ഇദ്ദേഹം ഒരു ടൈൽസ് ഷോറൂം ഉടമയാണ് .ചെയ്ത് പരിചയമില്ലാത്തവർക്ക് ഇത് വൃത്തിയായി ചെയ്യാൻ കഴിയില്ല .പിന്നെ ഇങ്ങനെ ചെയ്യുമ്പോൾ വാട്ടർ ലെവൽ ചെയ്യാനും പറ്റില്ല ... പക്ഷേ പശയിൽ ചെയ്യുന്നത് നല്ലതാണ് .നല്ല ഉറപ്പാണ്

  • @ganesank5240
    @ganesank5240 3 роки тому +4

    How to lay tiles over the flooring of a room with a low roofing, so that the height is least affected

  • @ashifcheruvadi5815
    @ashifcheruvadi5815 3 роки тому +2

    Useful video👍👍👍

  • @revathyta9946
    @revathyta9946 2 роки тому +1

    Really helpful video

  • @jeffinalexander354
    @jeffinalexander354 3 роки тому +3

    Business 🔥

  • @saleejasabeer1647
    @saleejasabeer1647 3 роки тому +1

    Thankyou

  • @sushilkk1635
    @sushilkk1635 3 роки тому +2

    Levalillatha mosykil pest athuvechu vadichal virikan pattilla chettaaa

  • @nbrvoicemusicbandclt7458
    @nbrvoicemusicbandclt7458 2 роки тому +1

    Thanks 👍

  • @walterdarvin9983
    @walterdarvin9983 3 роки тому +6

    Nalla avatharanam🙏👍

  • @etcpathanamthitta7654
    @etcpathanamthitta7654 3 роки тому

    Very good information

  • @bijupaulmaveli9524
    @bijupaulmaveli9524 3 роки тому +2

    👍👏👏👏

  • @sajikumar.s571
    @sajikumar.s571 3 роки тому +2

    🙏

  • @abubacker4275
    @abubacker4275 3 роки тому +2

    നന്നായിട്ടുണ്ട്

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 4 місяці тому

    Very nice. Can we do this on the outside yard which has interlock

  • @khwajazaman871
    @khwajazaman871 3 роки тому +4

    Mapei epoxy യെ കുറിച്ച് വിഡിയോ ചെയുക

  • @madath123
    @madath123 3 роки тому +7

    മൗണ്ടിങ് ചെയ്യാതെയാണോ സ്റ്റെപ്പിൽ ടൈൽ വെക്കുന്നത് ?

  • @nizamuddeenkt3164
    @nizamuddeenkt3164 3 роки тому +1

    Sir floor white colour tile an ..ath karanm cleanings budhimutt.athinteukalilekk print cheyya idea undo sir reply

  • @seemasunil3693
    @seemasunil3693 3 роки тому +3

    Very informative and helpful video. Can new tiles be fixed on already existing vitrified tiles also?

  • @ashrafrahman5041
    @ashrafrahman5041 3 роки тому +1

    Super 👍👍👍👍👍

  • @shanavaspuzhakathodi8579
    @shanavaspuzhakathodi8579 3 роки тому +2

    സൂപ്പർ

  • @manojmedia
    @manojmedia 3 роки тому +1

    Is there any Mapaei tile adhesive outlets in trivandrum?

  • @sarigasuresh186
    @sarigasuresh186 3 роки тому +1

    Sir work cost parayamo

  • @naiksad3091
    @naiksad3091 3 роки тому +8

    മൂന്ന് ടൈൽ കഴിഞ്ഞപ്പോൾ പിന്നെ ഒരു പീസ് വേണ്ടി വരുന്നതായി കാണുന്നു, ഇത് രണ്ടു സൈഡിലും ഈക്വൽ ആയി ഡാർക് കളർ ഇട്ടാൽ നല്ലതായിരിക്കും

    • @meenakshikkutti
      @meenakshikkutti 3 роки тому +1

      Space kuravu thonnikkum.Alredy veethi kuravanu room

  • @abdulrehmantara5531
    @abdulrehmantara5531 2 роки тому

    hi what's the cost will be per sq including material and labor cost at guruvayoor

  • @bijubaby5920
    @bijubaby5920 3 роки тому +1

    Floor Charice ondanlil yangane vhyaam olny hum bark njan oru tile mesanan

  • @unnikuttan
    @unnikuttan 2 роки тому

    Yes iam interest

  • @antonyshin5383
    @antonyshin5383 3 роки тому +12

    ഞാൻ ഒരു ടൈൽ വർക്കർ ആണ് ഇത് നല്ലത് ആണ് എന്ന് ആരാണ് പറഞ്ഞത് ഇതിൽ കറ വാരുന്നതാണ് ഇതിലും നല്ലത് glass bond ആണ് നല്ലത്

    • @Mohammedali-qz5cl
      @Mohammedali-qz5cl 3 роки тому

      Hi... കിച്ചൻ wall ടൈൽസ് പറിച്ചു കളയാതെ അതിനു മുകളിൽ പുതിയ ടൈലുകൾ ഒട്ടിക്കാൻ പറ്റുമോ? Thanks

    • @rahulkottapuram6087
      @rahulkottapuram6087 3 роки тому +2

      Ente point cheta e pulli maraka thallanu. Njanum oru woker anu

    • @Spider_432
      @Spider_432 3 роки тому +2

      @@rahulkottapuram6087 pinnalla... Ith angane പെട്ടെന്ന് ഒരാൾക്ക് വന്നു ചെയ്യാൻ ഒന്നും പറ്റില്ല പരിചയം വേണം

  • @haistonaby8762
    @haistonaby8762 2 роки тому

    Granite inte mukalil verae granite ithupolae ottikkan pattumo ,ottIchal vijayikkumo.pls advise.

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 роки тому

    സൂപ്പർ സൂപ്പർ

  • @shanvideoskL10
    @shanvideoskL10 3 роки тому +2

    Interesting upload sir

  • @athulprabhakaran
    @athulprabhakaran 2 роки тому +1

    ♥️

  • @sreekanths1817
    @sreekanths1817 2 роки тому

    നല്ല വീഡിയോ

  • @shakeercms
    @shakeercms 3 роки тому +3

    Malappuram

  • @shajulazar686
    @shajulazar686 2 роки тому

    Am planning the same, please do advise 🙏

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому +3

    മാർബിൾ ചെയ്യാൻ പറ്റില്ലേ എത്ര കനം ഉപയോഗിക്കണം

  • @mansoorrahman2845
    @mansoorrahman2845 3 роки тому +3

    മപ്പായി പ്രോസക്ടും അത് വർക്ക് ചെയ്യുന്നവരെയും ഒച്ചിറ (കൊല്ലം ജില്ല) യിൽ കിട്ടുമോ? കരുനാഗപ്പള്ളി, കായംകുളം ആയാലും മതി.

  • @muthuswamydevendramaller3862
    @muthuswamydevendramaller3862 3 роки тому +5

    nicely explained,thank u bro

  • @faizalraazy91
    @faizalraazy91 Рік тому

    Eee tile panikkare kittan entha vazhy

  • @sollymathew5132
    @sollymathew5132 3 роки тому +1

    👌👌👌

  • @josephmathew3150
    @josephmathew3150 3 роки тому

    👌

  • @nazeerthekkekara5001
    @nazeerthekkekara5001 3 роки тому +1

    Good

  • @deeparamadevan977
    @deeparamadevan977 3 роки тому +1

    Sir some of the tiles in my house is popping up. Can you please tell me a solution for it.

    • @jerri5217
      @jerri5217 3 роки тому

      Spacer ittu tile idu ee preshnam undakilla. Cement set aakathathanu spacer ittu tile ittal curing eluppam aakam and athinte bangiyum koodum

    • @user-dd4jp6ki6n
      @user-dd4jp6ki6n 3 роки тому

      അത് മര്യാദക്ക് ഒട്ടിക്കാത്തതിന്റ്റെ ആണ്! സ്പേസർ ഇട്ടാലും കൃത്യമായി ഒട്ടിച്ചില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാകും! ഒറ്റ വഴിയെ ഉള്ളു. കുത്തിപൊളിച്ച് മറ്റൊരു ടൈൽ ഒട്ടിക്കുക!

  • @monkyte4227
    @monkyte4227 3 роки тому +2

    Ningalku workers undo tile work

  • @Prameshpv
    @Prameshpv 3 роки тому +1

    Pazhaya Mosaic floor level clear aavila apool level clear aakathe ethu poole gum ottikaan pattumo.

  • @SreekalaDkala
    @SreekalaDkala 3 роки тому +3

    Tiles ന്റെ ഇടക്കുള്ള space ഇൽ glass piece ഉപയോഗിച്ച് furnish ചെയ്യ്യാറുണ്ടോ.

    • @renjithsivan1088
      @renjithsivan1088 2 роки тому

      Epoxy ഫിൽ ചെയ്‌താൽ അടിപൊളി ആയിരിക്കും... Glittering gold, glittering silver available anu

  • @nassifbasheer3353
    @nassifbasheer3353 3 роки тому +1

    Kitchen granite slab um tiles cut cheythu waste clear cheythu tharunna teams vallathum Trivandrum thu ullathaayi ariyumo???

  • @shafeermuhammad5666
    @shafeermuhammad5666 Рік тому +2

    ചാന്ദ് നു മുകളിൽ ഒട്ടിക്കുന്നതിനു prblm ഒന്നും ഇല്ലല്ലോ 😊

  • @sunilvechoor
    @sunilvechoor 3 роки тому +3

    What is the cost per sqft for labour above red oxide pls reply

  • @ssk0469
    @ssk0469 3 роки тому +1

    Tiles ഉള്ള scratches mattan വല്ല വഴിയുണ്ടോ

  • @satheeshnair3053
    @satheeshnair3053 2 роки тому +3

    Wonderful .

  • @mahaboobkeyicp3434
    @mahaboobkeyicp3434 2 роки тому

    👍

  • @ranjitpisharody1414
    @ranjitpisharody1414 2 роки тому

    Can we install tiles over terracotta flooring?

  • @sreeharipc9527
    @sreeharipc9527 2 роки тому

    Ippol ulath marbile floor anu ....Marbile nte mukalil ingane cheyyan pattumo....

  • @lsraj1
    @lsraj1 2 роки тому +5

    valare nalla vedo aanu chetta , very informative 👌👌 . ഇന്നത്തെ rateil മൊസൈക്കിനി മേലെ ഇത് പോലെ vitrified tile ഒട്ടിക്കാൻ per square feet എത്രയാണ് റേറ്റ് വരുന്നത് . ഒരു ഉദ്ദേശം പറഞ്ഞാല് മതി . i mean an approximate rate.

  • @eatwithstepho6537
    @eatwithstepho6537 Рік тому

    actually I am searching for these type of videos.. Nd I plan to modulate my home. I defenitly contact you sir

  • @shuhaibajmal3384
    @shuhaibajmal3384 2 роки тому

    Bathroom cheyyan pattuo

  • @gokulczofficial5884
    @gokulczofficial5884 11 місяців тому

    Where can i purchase mapei aadhesives? Am from Kannur..

    • @SurabhiInnovation
      @SurabhiInnovation  11 місяців тому

      Sir for more details kindly whataspp us 9400001221

  • @sainulabid5646
    @sainulabid5646 3 роки тому +1

    സത്യം തുറന്ന് പറയുന്നവരെ എനിക്ക് വളരെ വലിയ ഇഷടമാണ് ' ഞാൻ ഒരു വർക്കാണ് ഇനിയും ഇത് പോലത്തെ വീടിെയൊ വരട്ടെ

  • @napasa1258
    @napasa1258 3 роки тому +2

    kitchen il 2 door undu.engane avide ottikkum.

  • @paulpalatty290
    @paulpalatty290 7 місяців тому

    Chetta,ciment flooril wood ottikunnathinulla gum undo

  • @abinvincent9165
    @abinvincent9165 2 роки тому

    Wooden floor detailed vedio venam

  • @mymoonak4232
    @mymoonak4232 3 роки тому

    Nanach kodukano

  • @sabusyed8405
    @sabusyed8405 2 роки тому

    ഈ paste exterior cladding stone use cheyyan patto??

  • @namsheeramuhammad5146
    @namsheeramuhammad5146 2 роки тому

    Mapeset 1380 mrp parnjanallo kadayil Ninn kittunnath vilayil nalla dfrds undallo ee ratil kittan vazhiundo plz rply

  • @flyingmychildren
    @flyingmychildren 3 роки тому +1

    Ithu nileshwar, kasargod cheythu tharumo

  • @hairunneesahairu8786
    @hairunneesahairu8786 2 роки тому

    Sr oru chakke gammine ethra sqar feet tail ottikkan pattum

  • @mallutricksonline
    @mallutricksonline 3 роки тому +7

    Shaju bro...ith nammal last videoyil kandathaaanallo...

  • @chefriyas
    @chefriyas 2 роки тому

    Tiles ittathinte chumar bhagam painted polli elakunnathinu solution parayan pattumo🥺

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Sir ,for more details kindly send a voice message on Surabhi customer care number

  • @jaleesalishali5085
    @jaleesalishali5085 3 роки тому +1

    I'm from malappuram,floor kadapayan,adum I'd pole cheyamo

    • @nishadkamal4480
      @nishadkamal4480 3 роки тому

      ..... Carpet.. gum..mathi..dear..
      ... ... If..u ..r laying..wit. Adhesive.
      .... Must.. lay...a..coat of... Metal primer..👍

  • @keralaupdate3710
    @keralaupdate3710 3 роки тому +1

    Door enth chaum...cut chayan pattumo

  • @clt999666
    @clt999666 3 роки тому +1

    Very good 👍

  • @yamini950
    @yamini950 3 роки тому +6

    സർ...ആസിഡ് വാഷിന് ഉപയോഗിക്കുന്ന Product ഏതെന്ന് പറയാമോ?

  • @jasminekamalabhai
    @jasminekamalabhai 3 роки тому +1

    Do you know a dealer at Kottayam

  • @bindhui.p9970
    @bindhui.p9970 3 роки тому

    Place trivandrum,surabhi tiles ൽ നിന്ന് work ചെയ്തു തരുമോ

  • @hameedbasha6498
    @hameedbasha6498 Рік тому

    Chetta ente veetil work undayirunnu

  • @shahamaa7965
    @shahamaa7965 3 роки тому +1

    Bathroomil tilinde mukalil eth chyyamaloo

  • @safiyack6580
    @safiyack6580 3 роки тому +1

    Kazhija videoyil kandath alle ith enthu patti🤨🤨🤔🤔🤔

  • @manojparameswarannair7069
    @manojparameswarannair7069 3 роки тому +1

    enthu acid anu use cheyyunnathu...ethu company anu???

  • @66sobhak71
    @66sobhak71 Рік тому

    Parukkan ankil thickness how much

    • @SurabhiInnovation
      @SurabhiInnovation  Рік тому

      For more details kindly contact our customer care whatsapp number

  • @muhammednk7905
    @muhammednk7905 Рік тому

    വാതിൽ ചെത്തിക്കളയേണ്ടേ ?
    പടിയില്ലാത്ത വാതിലാവുമ്പോൾ ചെത്തിക്കളയാതെ മാർഗ്ഗമുണ്ടോ ?

  • @Harikrishnan-dn8zw
    @Harikrishnan-dn8zw 3 роки тому +1

    Keralathil evdayum wrk cheyumoo

  • @ushanambiar3035
    @ushanambiar3035 3 роки тому +1

    Sir, can this be done in bathrooms? Is this avilable in Navi Mumbai, if yes can you please provide the address.

  • @Sixtech11
    @Sixtech11 Місяць тому

    മാർബിൾ ഒട്ടിക്കാൻ പറ്റുമോ

  • @roopeshkoodathumpara2983
    @roopeshkoodathumpara2983 3 роки тому

    Gum power ariyan
    Granite beeding vechu nokannam 😂