Immini Nalloraal - Komalavalli Song

Поділитися
Вставка
  • Опубліковано 30 вер 2024
  • Immini Nalloraal - Malayalam Movie
    Director: Rajasenan
    Music: M.Jayachandran
    Star Cast: Jayasurya, Navya Nair, Janardhanan, Bindu Panicker
    Jayasurya, a village youth interested in art and culture dreams to become a film star. A film unit comes to his village for shooting. There he meets Navya Nair (as actress), his dream girl. By chance, he becomes an actor and acts beside Navya. The intimacy exhibited by Navya prompts him to misunderstand it as love. The rest of the film is about how they become a couple from reel to real life.

КОМЕНТАРІ • 1,9 тис.

  • @TheVineeth11
    @TheVineeth11 5 років тому +4897

    ഈ പടം കണ്ടു ക്ലാസ്സിലെ സുന്ദരിയെ തട്ടിക്കൊണ്ടു പോയിട്ട് അവൾ ഇഷ്ടമാണെന്നു പറയുന്നത് സ്വപ്നം കണ്ടു കിടന്ന അന്ന് 5ൽ പഠിച്ചിരുന്ന ഞാൻ 😌😌😌😌😌

  • @sirajthooval8720
    @sirajthooval8720 4 роки тому +5289

    ഇതിൽ രാജേഷ് വിജയ് എന്ന ഗായകൻ ജയസൂര്യക്ക് വേണ്ടി പാടുപോൾ അതു ജയസൂര്യ പൊടുന്നത് പോലെ തന്നെ തോന്നിയത് ഞങ്ങൾക്കു മാത്രം ആണോ അതോ 😜

  • @luciddreamer5442
    @luciddreamer5442 5 років тому +4575

    *Tiktok ഉം മണ്ണാങ്കട്ടയും ഒക്കെ വരുന്നതിന് മുന്നേ ഈ പാട്ടിനു addict ആയവരുണ്ടെങ്കിൽ ലൈക്ക് അടിക്ക്*

    • @Akshayjs1
      @Akshayjs1 5 років тому +84

      എന്തോന്ന് ടിക് ടോക് അതൊക്കെ ഇക്കാലത്തെ പാൽകുപ്പികൾക്ക് അല്ലെ. 2004 ഇൽ ട്രെൻഡ് ആയ പാട്ടാണ് ഇതൊക്കെ. Acv ജുകെബോക്സിൽ ഒക്കെ കേട്ട് തിമിർത്ത കാലം

    • @ajairaj5918
      @ajairaj5918 5 років тому +14

      സഖാവ് വളാഞ്ചേരി ..cinemail first tym kandapol.muthal

    • @aryaASFi
      @aryaASFi 5 років тому +4

      sagave

    • @thachumichu9928
      @thachumichu9928 5 років тому +2

      Eppozhan ethokke sradikkane

    • @thachumichu9928
      @thachumichu9928 5 років тому +1

      Eppozhan ethokke sradikkane

  • @thariqhuzain5295
    @thariqhuzain5295 5 років тому +6707

    കേരളം കണ്ട ഏറ്റവും വലിയ അണ്ടർറേറ്റഡ് സൈക്കോ കാമുകൻ 😍🤣

  • @shefeekshefiz691
    @shefeekshefiz691 5 років тому +5638

    2019 _ൽ പാട്ട് കാണാൻ വന്നവർ ഓരോ ലൈക്ക് അടിച്ച് പോവുക
    Nb. ഇപ്പോൾ 2023ആയി 😀

    • @_nabeel__muhammed
      @_nabeel__muhammed 5 років тому +13

      ഇത്രയും ലൈക് 🙄

    • @ansalnas6801
      @ansalnas6801 5 років тому +3

      Und

    • @sanjusk7176
      @sanjusk7176 5 років тому +4

      നെസ്റ്റ് അടിച്ചു വന്നതാ

    • @priyankapriyanka1479
      @priyankapriyanka1479 5 років тому +3

      Me

    • @cpvideos9840
      @cpvideos9840 5 років тому +3

      2019ഇൽ ഈ പാട്ടു കേൾക്കുമ്പോൾ ചെവി പൊത്തി പിടിക്കും

  • @aswathic5515
    @aswathic5515 3 роки тому +2095

    കുട്ടിക്കാലത്തു ജയസൂര്യ ഏതാ കുഞ്ചാക്കോ ബോബൻ ഏതാണ് എന്ന് തിരിച്ചറിയാത്ത ഞാൻ 😌😌😌

    • @aryastark9328
      @aryastark9328 2 роки тому +59

      അപ്പൊ ഇത് ദിലീപ് അല്ലേ....🤔

    • @visionsofvaishnav7243
      @visionsofvaishnav7243 2 роки тому +71

      എനിക്ക് സച്ചിനും സേവാഗും ആയിരുന്നു confusion😂

    • @jomolalbin3128
      @jomolalbin3128 2 роки тому +3

      😆😂😂😂

    • @achuachu4342
      @achuachu4342 2 роки тому +9

      Njaanum

    • @lijoon.
      @lijoon. 2 роки тому +56

      സെയിം പിച്ച്.
      കുഞ്ചാക്കോ, ജയസൂര്യ
      പത്മപ്രിയ, ഗോപിക
      പണ്ടു എപ്പോഴും കൺഫ്യൂഷനായിരുന്നു

  • @rahultr6663
    @rahultr6663 5 років тому +2675

    ചെറുപ്പത്തിൽ ഈ പാട്ടു ഇഷ്ടപ്പെട്ടു ജയസൂര്യ ഇട്ടിരിക്കുന്ന മഞ്ഞ ഷർട്ട് വാങ്ങാൻ ഒള്ള കട മുഴുവൻ നടന്നിട്ടു ഉണ്ട് 😂😂

    • @sreelekshmy7941
      @sreelekshmy7941 5 років тому +35

      Njnm aa shrt nannai sredhichirnnu

    • @rahultr6663
      @rahultr6663 5 років тому +9

      Sree lekshmy 👍👍😀😀😀

    • @amjadamju1655
      @amjadamju1655 5 років тому +11

      😂😂 ഞാനുണ്ട്

    • @rahultr6663
      @rahultr6663 5 років тому +2

      Amjad Amju 👍👍👍👍

    • @nishidans6355
      @nishidans6355 5 років тому +8

      Nalla comments

  • @aneeshkumbluz1022
    @aneeshkumbluz1022 5 років тому +1615

    റേഞ്ച് കിട്ടാൻ....മരത്തിൽ കേറണംന്നുള്ള കാര്യം എനിക്കി മനസിലയത് ഈ സിനിമാ കണ്ടപ്പോൾ ആണ്....😁😁😁

    • @thefatmom591
      @thefatmom591 5 років тому +4

      Sathyam

    • @JithuVino
      @JithuVino 4 роки тому +11

      അതൊക്കെ ഒരു കാലം..... 😂😂

    • @saifudheenkannanari2155
      @saifudheenkannanari2155 4 роки тому +10

      അന്നങ്ങനെയാണ് ഭായീ... ഞാൻ കേറീട്ടുണ്ട്

    • @bindujoseph2469
      @bindujoseph2469 4 роки тому +1

      😁😁

    • @rohithvs9783
      @rohithvs9783 4 роки тому +1

      😁😁😁❤️

  • @devilsworkshop1503
    @devilsworkshop1503 5 років тому +1223

    കുട്ടിക്കാലത്തു ഈ പാട്ട് കേട്ടിട്ട് എന്നെ സ്കൂളിൽ പഠിപ്പിച്ച കോമളവല്ലി ടീച്ചറെ കളിയാക്കി പാടിയത് ഓർമ്മവരുന്നു.... 😆😆😆😆

  • @souravkumar5710
    @souravkumar5710 4 роки тому +1578

    പലരും വിമർശിച്ച പടം പക്ഷെ എനിക്ക് ഈ പടവും ഇതിലെ പാട്ടുകളും വളരെ ഇഷ്ട്ടം💓

    • @muhammedmuheenullislam4901
      @muhammedmuheenullislam4901 4 роки тому +43

      പടം പോരാ. പക്ഷെ പാട്ട് മുഴുവൻ പാട്ടും സൂപ്പറാ

    • @souravkumar5710
      @souravkumar5710 4 роки тому +38

      @@muhammedmuheenullislam4901 enik ee padam ishttamanu bro

    • @faizu5615
      @faizu5615 3 роки тому +18

      Enikkum ishttaan ee padam

    • @sreelakshmicv8486
      @sreelakshmicv8486 3 роки тому +8

      @@souravkumar5710 Enikum

    • @sumicreation7188
      @sumicreation7188 3 роки тому +10

      എനിക്കും ഇഷ്ടമാണ്

  • @msbhavyanath4204
    @msbhavyanath4204 5 років тому +1392

    കമന്റ് കണ്ട് വിഡിയോ കാണുന്നവർ ഉണ്ടോ...😃

  • @messboii
    @messboii 4 роки тому +1579

    ജയേട്ടൻ-നവ്യാ കോംബോ 😍❤ ഇതും ചതിക്കാത്ത ചന്തുവും😍

    • @renjith1435
      @renjith1435 4 роки тому +45

      ചതിക്കാത്ത ചന്തു
      ഇമ്മിണി നല്ലൊരാൾ
      കിച്ചാമണി MBA
      ഇവർ വിവാഹിതരായാൽ

    • @messboii
      @messboii 4 роки тому +27

      @@renjith1435 കിച്ചാമണി ഒഴിച്ച് ബാക്കി മൂന്നും ഇഷ്ടമാണ് ❤

    • @sneha1341
      @sneha1341 3 роки тому +8

      @sumellika radhakrishn athil oru songil undh 'poomukavathilkal sneham vidartthunna poothigalakunnu barya'.

    • @nikhilsubramanian2529
      @nikhilsubramanian2529 2 роки тому +8

      @@renjith1435 ivar vivahitharayal movieyil combo bhama alle

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj 2 роки тому +1

      @@nikhilsubramanian2529 athe

  • @Cinemafactsmalayalam
    @Cinemafactsmalayalam 5 років тому +2632

    Tic toc അല്ല ഈ പാട്ടിനെ hit ആക്കിയത് എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ like

    • @Hari-um7qm
      @Hari-um7qm 5 років тому

      WWE MALAYALAM TROLLS FUNNY REMIX j

    • @sabisabiakku7781
      @sabisabiakku7781 5 років тому +35

      Tiktokokke innale peydhamazhakkundaayadhalle😏😏😏

    • @mayavinallavan4842
      @mayavinallavan4842 5 років тому +1

      Sure

    • @vishnuvenu7981
      @vishnuvenu7981 5 років тому +14

      ആ ടൈമിൽ എല്ലാ സ്റ്റേജ് പ്രോഗ്രമിനും ഈ സോങ് വച്ച് ഡാൻസ് ഉണ്ടായിരിക്കും

    • @nandhuprakash1929
      @nandhuprakash1929 4 роки тому +1

      No

  • @hibankhalid1603
    @hibankhalid1603 5 років тому +1624

    പണ്ട്‌ ദിലീപിന്റെ അനിയനാണു ജയസൂര്യ ഏന്നു കരുതിയിരുന്ന കുട്ടികാലത്തെ കുട്ടികൾ ഒന്ന് ലൈക്കടിച്ചേ
    Feeling nostalgic.. LP school Time 💗💗💗

  • @sreeraj575
    @sreeraj575 3 роки тому +235

    അന്നെ ചൊല്ലിയില്ലേ ഞാൻ നിന്നെ കേട്ടോളു.....ഈ വരിക്ക് മാത്രം കാണും ഫാൻസ്.... 💓💓😘😘😘

  • @harikrishnan5756
    @harikrishnan5756 4 роки тому +474

    പുതിയ സിനിമകൾ കാണാൻ ഓണം xmas നോക്കി ഇരുന്ന ഒരു ബാല്യം 💖💖💖അതൊരു വല്ലാത്ത ഫീൽ ആരുന്നു

    • @bhaskaranvk7788
      @bhaskaranvk7788 2 роки тому +1

      Sathyam

    • @visionsofvaishnav7243
      @visionsofvaishnav7243 2 роки тому +5

      ശരിയാ അന്ന് tv ൽ ഒടുക്കത്തെ പരസ്യവും ആയിരിക്കും😬

    • @saranyasaranya6687
      @saranyasaranya6687 Рік тому +1

      Sathyam 🤣❤️

    • @pranavomanakuttan547
      @pranavomanakuttan547 Рік тому +2

      Satyam ❤
      But those days were too good ❤😢

    • @YaduKrishna-zq5tq
      @YaduKrishna-zq5tq 7 місяців тому

      ​​@@visionsofvaishnav7243 ശരിയാ...പക്ഷേ ഇന്നത്തെ ഊള വെറുപ്പീര് പരസ്യങ്ങളും മടുപ്പിക്കുന്ന സിനിമകളും കാണുമ്പോളാണ് മനസിലാവുന്നത് അന്നത്തെ കാലം നമ്മുടെയൊക്കെ സുവർണ്ണകാലഘട്ടം ആയിരുന്നുവെന്ന്..❤

  • @rinuriza6689
    @rinuriza6689 5 років тому +1241

    Navya chechiyude fans undel evide like😍..Ee song ennum ഇഷ്ടം ✌✌✌

    • @renjith1435
      @renjith1435 5 років тому +22

      എന്നും നവ്യ ചേച്ചിയുടെ മാത്രം ഫാൻ......

    • @faizu5615
      @faizu5615 5 років тому +4

      @@renjith1435 ഞാനും... 💞😍

    • @shinjusreevalsan2941
      @shinjusreevalsan2941 5 років тому +6

      Navya Chechi 😘😘

    • @reshmar3522
      @reshmar3522 4 роки тому +3

      Njanum

    • @merin9298
      @merin9298 4 роки тому +3

      Njanum

  • @bluevenom381
    @bluevenom381 Рік тому +117

    സത്യം എന്താണ് എന്നുവെച്ചാൽ ഇ സോങ്ങ് നമ്മൾക്ക് റിക്യുസ്റ് ചെയ്തതല്ല നമ്മൾ തേടി കണ്ടുപിടിച്ചത് ❤😂😂😂😂😂

  • @finetunes1342
    @finetunes1342 5 років тому +671

    ഒരു കാലത്തെ മുട്ടൻ freak ആർന്നു ജയസൂര്യടെ ആഹ് ഹെയർ സ്റ്റൈൽ😂
    അന്നത്തെ freak കൃതാവ് ഒകെ😂നൊസ്റ്റു

    • @aryabiju2799
      @aryabiju2799 4 роки тому +1

    • @shiljovarghese6700
      @shiljovarghese6700 4 роки тому +9

      ഗ്രീറ്റിങ്സ് മൂവി കണ്ടിട്ട് ആണ് എനിക്ക് കൃതാവ് അങ്ങനെ ആക്കാൻ തോന്നിയത്

    • @vaisakh2857
      @vaisakh2857 3 роки тому +9

      ഹെയർസ്റ്റൈലും ബേർഡ് സ്റ്റൈലും അന്നും ഇന്നും ട്രെൻഡ് ആക്കിയ മുതൽ

    • @shebinjosemathew8765
      @shebinjosemathew8765 3 роки тому +10

      Sidele aa cutting... Nte ponnooo angane mudiyil vara ettathinu veettinn adi kittiya njan 😁

    • @renjithar5373
      @renjithar5373 3 роки тому +2

      സത്യം 🤩🤩

  • @nadishkhanlive3030
    @nadishkhanlive3030 4 роки тому +916

    അന്നത്തെ സയി പല്ലവി ആയിരുന്നു നവ്യ...എജ്ജാതി എനർജി ❤️

    • @just_injose_ph4054
      @just_injose_ph4054 3 роки тому +99

      അന്നത്തെ നവ്യയണ് സായി പല്ലവി

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +4

      @@just_injose_ph4054 Sai pallavi

    • @sudheeppr9485
      @sudheeppr9485 3 роки тому +81

      സായി പല്ലവി ഓ 🤣🤣🤣😏😏😏😏🤨🤨🤨🤨 നവ്യ ചേച്ചി വേറെ ലെവൽ ആന്നെ 😍🔥💙

    • @midhunmerceline8140
      @midhunmerceline8140 3 роки тому +31

      @@sudheeppr9485 sai Pallavi valya sambavm anu ennu muklilthu cmnt kandapoza mansilaythu😂😂😂😂

    • @thesnithesni4934
      @thesnithesni4934 3 роки тому +8

      Sai pallavi♥♥♥

  • @amalniranjan5099
    @amalniranjan5099 5 років тому +1107

    നവ്യ യുടെ ഉഗ്രൻ dance performane . . . മറ്റൊരു സിനിയയിലും കണ്ടിട്ടിട്ടില്ല നവ്യ ഇത്രയും glamor ആയും . . . 😘😘😘

  • @jamshimfwa4373
    @jamshimfwa4373 4 роки тому +671

    2020 ആരെങ്കിലും വരുമോ ആവോ 🤲അടിച്ചിട്ട് പോണേ 👍

  • @stephyantony4172
    @stephyantony4172 5 років тому +1070

    tik tok il ee song kettu veendum ee song onnu koode kanan vannavar undo?

  • @muneefmuhammed9836
    @muneefmuhammed9836 5 років тому +584

    Kasave ....kassarradi Sari gama karimbe ...!
    ആഹാ ..വയലാർ എഴുതോ ഇതുപോലെ ......?😂❤️

  • @ajeshvishnu8322
    @ajeshvishnu8322 3 роки тому +302

    2021 ആയി കേൾക്കാൻ വന്നവരുണ്ടോ 😆👍💙

  • @marshidamarshi9153
    @marshidamarshi9153 5 років тому +536

    jayettan അന്ന് അഭിനയിച്ച psyco character 😍😍, vere level 🔥🔥🔥

  • @MrX-se8tf
    @MrX-se8tf 4 роки тому +119

    പാട്ട് കേൾക്കുന്നതിലും രസം കമന്റ് വായിക്കാനാ 😜😂😂😂

  • @Sajithkumar007
    @Sajithkumar007 5 років тому +305

    അഞ്ചാം ക്ലാസ്സിൽ ചേരാൻ പോകുമ്പോൾ ഓട്ടോ യിൽ വെച്ച പാട്ട്

    • @adalmanaf8954
      @adalmanaf8954 5 років тому

      Pinnalla😍

    • @naveentomy2020
      @naveentomy2020 4 роки тому +10

      5am ക്ലാസിൽ പഠിപ്പിച്ചത് വല്ലതും ഓർമ്മയിൽ നിന്ന് എടുത്ത് പറയാൻ കഴിയുമോ സേർ😀😀😀

    • @anyagraha_G.V
      @anyagraha_G.V 2 роки тому +3

      എന്റെ 6 ആം ക്ലാസ് ടീച്ചറുടെ പേര് കോമലവല്ലി എന്നായിരുന്നു... ഈ പാട്ട് ഇറങ്ങിയ കാലം.. 😀😀😀

    • @Sajithkumar007
      @Sajithkumar007 2 роки тому

      @@anyagraha_G.V 😆 ഇനി ഈ പാട്ട് ഒന്ന് കേട്ടിട്ട് കിടക്കാം 🥰

    • @anyagraha_G.V
      @anyagraha_G.V 2 роки тому

      @@Sajithkumar007 😀

  • @rijorajuputhoor7539
    @rijorajuputhoor7539 4 роки тому +314

    പടം പൊട്ടിയെങ്കിലും ഇതിലെ പാട്ടല്ലാം സൂപ്പർ, നമ്മളും കൂടെ ഡാൻസു കളിക്കും 🥰ഇംഗ്ലീഷ് സിനിമ ആണെങ്കിൽ നല്ല ഒരു സൈക്കോ നായകൻ.. ♥️♥️ ഫുൾ വിജയം ആയേനെ 2020 after july23 ഇവിടെ വാ

  • @ameyagracian2451
    @ameyagracian2451 5 років тому +171

    Navya yude model top um ann trend aayirunnu

  • @luciddreamer5442
    @luciddreamer5442 6 років тому +749

    *ഈ സിനിമ കണ്ടാണ്
    "ഐ" സിനിമ ശങ്കർ ചെയ്തതെന്ന് ഇവിടെ എത്രപേർക്കറിയാം*
    😂

  • @sethulechu
    @sethulechu 2 роки тому +306

    ഈ പാട്ടും .പാട്ടിനൊപ്പം പിടിച്ചു നിൽക്കുന്ന ജയസൂര്യയുടെയും നവ്യയുടെയും ഡാൻസും പൊളി. 👌

  • @arjundnair455
    @arjundnair455 Рік тому +70

    സിനിമ ഇറങ്ങിയിട്ട് 20 വർഷത്തോടടുക്കുന്നു. ഇന്നും ഈ പാട്ടിന്റെ ഫ്രഷ്നസ് അങ്ങനെതന്നെയുണ്ട്.

    • @Prasanth322
      @Prasanth322 Рік тому +1

      2005-06 എൻ്റെ പ്ലസ് two time

  • @renjith1435
    @renjith1435 4 роки тому +136

    നവ്യ ചേച്ചിയെ കാണാൻ വന്നവർ like.... നവ്യ ചേച്ചി uyir

  • @ladouleurexquise772
    @ladouleurexquise772 4 роки тому +388

    2020 july കഴിഞ്ഞ് കാണുന്നവർ ഉണ്ടോ??
    ജയേട്ടൻ ❣️ നവ്യ ചേച്ചി ഇഷ്ടം ❣️🥰

  • @Abhi_Amigo25
    @Abhi_Amigo25 4 роки тому +89

    അക്കാലത്ത് ഇൗ പാട്ടൊക്കെ ഉണ്ടാക്കിയ ഓളമൊന്നും ഒരു freak പെണ്ണും ഉണ്ടാക്കിയിട്ടില്ല.
    ഗാനമേളക്ക്‌ തുള്ളാൻ ഇൗ പാട്ട് must ആയിരുന്നു 👌👌👍👍🔥🔥

    • @i-riaz
      @i-riaz 4 роки тому +4

      4.the people
      Swapnakoodu
      Boys Tamil movie
      Okke undayirunnu koode

  • @sulshansully
    @sulshansully 3 роки тому +117

    ഈ പാട്ടിലെ ഡാൻസിനെക്കുറിച് ആരും പറഞ്ഞു കണ്ടില്ല...നവ്യ നായർ ഇത്രയും എനർജിയിൽ കളിക്കുന്ന ഒരു ഗാനരംഗം ഞാൻ വേറെ കണ്ടിട്ടില്ല...

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому +6

      നവ്യ acting & dance 💯 👌🏻🔥🔥

  • @artistranjithpanayara9913
    @artistranjithpanayara9913 5 років тому +260

    2019 ലും ഈ പാട്ടു റിപ്പീറ്റ് അടിച്ഛ് കാണുന്ന എന്നെ സമ്മതിക്കണം 🤣

  • @thalarasigan5679
    @thalarasigan5679 5 років тому +553

    നാലാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ഒന്നും നോക്കീല ഈ പാട്ടങ്ങട് പാടി
    അന്ന് ടീച്ചറും ചങ്ങായി മാരും ഒരു കാര്യം പറഞ്ഞ് എനി മേലാൽ പാട്ട് പാടരുതെന്ന്😐😐😐😁😁

    • @sidsidharth7732
      @sidsidharth7732 5 років тому +19

      ടീച്ചറുടെ പേര് കോമളവല്ലി എന്നാർന്നോ? 🌚😂

    • @divyasree4036
      @divyasree4036 5 років тому +3

      Pwolii.. 😋🤣

    • @Jithuuthaman
      @Jithuuthaman 5 років тому +3

      Kure nalamclass pattukar undo nandalaala ith pinne vere

    • @bindujoseph2469
      @bindujoseph2469 4 роки тому +2

      Ajjathi paattarunno

    • @navaneethsagidharan3683
      @navaneethsagidharan3683 4 роки тому +1

      😂😂😂😂

  • @Desmondhume-p3t
    @Desmondhume-p3t 2 роки тому +51

    ഈ പാട്ട് ജയസൂര്യ തന്നെ പാടിയതാണെന്ന് വിചാരിച്ച കുട്ടിക്കാലം ഉണ്ടായിരുന്നു. 😜

  • @tune_in_
    @tune_in_ 5 років тому +221

    Any one 2019

  • @melbinkalladayil5793
    @melbinkalladayil5793 4 роки тому +128

    ഒരുപാട് കാലം പിന്നോട്ട് പോയി.. ഇനി വരാത്ത ഒരു കാലത്തേക്ക്.... ഹലോ പ്രിയ ഗീതത്തിൽ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ ഒന്നായിരുന്നു ഇത് ...

  • @harikrishnan5756
    @harikrishnan5756 4 роки тому +71

    കാലം എത്രത്തോളം മുന്നോട്ടു പോയന്നറിയാൻ ഇത്തരം പാട്ടുകൾ നല്ലതാണ് 😪

  • @sabarinath3085
    @sabarinath3085 6 років тому +214

    ഈ ഹെയർ സ്റ്റൈൽ ഞാൻ ചെയ്തിരുന്നു 😂😂ഇമ്മിണി നല്ലൊരാൾ ആയി ചെന്ന് 😂ബീട്ടിലേക്

  • @ricanorajan
    @ricanorajan 3 роки тому +91

    രണ്ടാളും മികച്ച നടനും നടിക്കും ഉള്ള സ്റ്റേറ്റ് അവാർഡ് വാങ്ങിയവർ.... humble beginnings alle 🥰

  • @shebikc9397
    @shebikc9397 6 років тому +348

    ക്ലിഞ്ഞോ പ്ലിഞ്ഞോ സൌണ്ട്സുള്ള തത്തേ
    തത്തമ്മേ ..തത്തകുട്ടീ... 😂😂😂😂😂😂

    • @dhanyanipin1960
      @dhanyanipin1960 6 років тому

      shebi KC hahaha

    • @harshaharsha9128
      @harshaharsha9128 5 років тому

      😀😀

    • @amjadamju1655
      @amjadamju1655 5 років тому

      😂

    • @anjanasathyan7974
      @anjanasathyan7974 5 років тому +9

      അതേതാ ഈ ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്ത. ഏത് തത്തക്കാടാ ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ളേ😡😠😉😉😉

    • @nishamam9155
      @nishamam9155 5 років тому

      she

  • @sreeragssu
    @sreeragssu 5 років тому +131

    ഈ പാട്ട് പാടിയിരിക്കുന്നത് രാജേഷ് വിജയ് എന്ന സിംഗര്‍ ആണെന്ന് പലര്‍ക്കും അറിയില്ല .

    • @Akshayjs1
      @Akshayjs1 5 років тому +48

      Jayasurya yude sound pole und. Njn vicharichath jayasurya thanne anenna

    • @munsheer_hrly
      @munsheer_hrly 5 років тому +6

      Jayasurya thanneya paadiyethu

    • @sreeragssu
      @sreeragssu 5 років тому +7

      Munsheer Shah തെറ്റിനെ ശരിയാക്കാന്‍ നോക്കല്ലേ ,
      രാജേഷ് വിജയ് ആണ് പാടിയത്. വേണമെങ്കില്‍ സിനിമയുടെ ടെെറ്റില്‍ കാര്‍ഡ് നോക്ക്

    • @sarathsankaran1411
      @sarathsankaran1411 5 років тому +2

      @@munsheer_hrly ജയസൂര്യ അല്ല ബ്രോ പാടിയത്

    • @Akshayjs1
      @Akshayjs1 5 років тому +2

      @Chaithanya Nambrath Haha... sister ippol enth chynnu??

  • @sarankrishnan6327
    @sarankrishnan6327 6 років тому +223

    Who and all enjoys this song in 2018..

  • @kamal_VFC.
    @kamal_VFC. Рік тому +30

    2024ൽ കാണാൻ വന്നവരുണ്ടോ 😘🔥
    എത്ര കേട്ടാലും മതി വരില്ല 😻♥️

  • @vaisakh2857
    @vaisakh2857 3 роки тому +53

    ഹെയർസ്റ്റൈൽ & ബേർഡ്സ്റ്റൈലിൽ ഇത്ര ട്രെൻഡ് കൊണ്ടുവന്ന മറ്റൊരു നടൻ ഇല്ല..😎😎

  • @rinazkannur8113
    @rinazkannur8113 5 років тому +251

    എന്റെ ഉമ്മപറയും ni ചെറുപ്പത്തിൽ കുളിക്കുമ്പോൾ e song ആണ് പാടൽ എന്ന്...... Athokke oru കാലം
    ഒരു കൊല്ലം ആയി ഈ കമന്റ് ഇട്ടിട്ട് 🙄അങ്ങനെ 2020 നമ്മെ വിട്ട് പിരിയുകയാണ് നമ്മക് ഇനി 2021 കാണാം... ആരൊക്കെ 2021 ഈ song കാണുമെന്ന് നോക്കാല്ലോ

    • @jithucv2236
      @jithucv2236 5 років тому +2

      🤓🤓🤓

    • @sirajthooval8720
      @sirajthooval8720 4 роки тому +6

      😆😆😆😆കുളിക്കുമ്പോൾ ഞങ്ങൾ സ്റ്റുഡിയോ ആയല്ല കുളിമുറിയെ കാണുന്നത് പാട്ട്പാടാൻ. വൃത്തി ആയി കുളിക്കാൻ വേണ്ടി ആണ്‌

    • @Zinuippu
      @Zinuippu 3 роки тому +3

      1 yr മുന്നേ ഞാൻ ലൈക് ചെയ്തിരുന്നു. ഇപ്പൊ comment ഉം. പോരെ ???

    • @rinazkannur8113
      @rinazkannur8113 3 роки тому

      @@Zinuippu 🤗😂

    • @rinazkannur8113
      @rinazkannur8113 3 роки тому

      @@sirajthooval8720 😌

  • @faizu5615
    @faizu5615 5 років тому +166

    1:49 to 1:56 നവ്യ ചേച്ചിയുടെ Expressions.....Ufff... 😘😘😘😘😘
    What a style..... !!😍
    What an attitude..... !!!❣️💞

  • @PrajilaAmmu-bs1nv
    @PrajilaAmmu-bs1nv 11 місяців тому +23

    ❤ 2023.... ഈ സോങ് കേൾക്കുന്നവർ undo😁😁😍 2024 waiting 🥳

  • @akhilpulimath8994
    @akhilpulimath8994 3 роки тому +65

    ഈ song കേട്ടപ്പോൾ, കുട്ടി കാലം ഓർമ വരുന്നു അത് ഒക്കെ ഒരു കാലം

  • @agilnarayanan9209
    @agilnarayanan9209 4 роки тому +74

    1:49 to 1:56 NAVYA NAIR EXPRESSION ENTAMMO NO REKSHA 😍 😍 😍 navya expression queen 😍

    • @abhijitho8324
      @abhijitho8324 Рік тому

      Expressions എന്നും kavya>>>>other contemporaries

  • @ashkarasku6358
    @ashkarasku6358 6 років тому +67

    Komala vallee nalla thaamarayallee
    Katturumbinu koottirikkana pennaanu nee
    Ambala vallee kani poomkula nullee
    Ambala paayasathile thenaanu nee
    Chaanthaninjaatte chankil pottu thottatte
    Kasave kasaradee sarigama karimbe
    [komala]
    Onne kandulloo njaan pinne mindiyulloo
    Anne thotten ullinnullin neeye minniyulloo
    Onne thottulloo njaan melle muthiyulloo
    Anne thotten pattay chundil neeye thatthiyulloo
    Thulli vannoru pulli maaninte velli kadakkannaal
    Nulli enne nee vennilaavinte vellari poovarimbe
    Maari maasam vannu poyaal annalle kalyaanam
    [komala]
    Anne cholliyille njaan ninne kettulloo
    Arum meettaa veena kambikal neeye meettullo
    Ponne ennalle njaan ninne vilikkulloo
    Kunjaam kili ninnodothe koodeyurangulloo
    Thankam enthinu thaalikku nee thanna pattharamaattille
    Manjam enthinu manja kili pennin maarathe thoovalille
    Maari maasam vannu poyaal annalle kalyaanam
    [komala]

  • @aswathymanoj9312
    @aswathymanoj9312 5 років тому +164

    Navya ee song cheyumbo 102° paniyanu. Enitum itrem energy ode anu dance cheyunath. Annu nadanna pala interviews ilum paranjirunnu. Dedication level🙏🙏

    • @abhizz4134
      @abhizz4134 5 років тому

      പിന്നെ

    • @abhizz4134
      @abhizz4134 5 років тому +10

      നവ്യ ചേച്ചീനെ എനിക്ക് ഇഷ്ട്ടം ആണ് but ഇത് ഒടുക്കത്ത thalle

    • @sreeragssu
      @sreeragssu 4 роки тому +6

      102 Degree AaH best

    • @aswathymanoj9312
      @aswathymanoj9312 4 роки тому

      @@sreeragssu yes. anu.

    • @jithinjithu78
      @jithinjithu78 3 роки тому

      @@abhizz4134 , 🤣

  • @deepu7790
    @deepu7790 5 років тому +82

    അന്ന് ഇത് ഒരു തരംഗം ആയിരുന്നൂ

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +32

    വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ യും ഒപ്പം എം ജയചന്ദ്രന്റെ മനോഹരമായ സംഗീതവും ഒരു ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മാജിക്🎶👌❤️❤️❤️❤️

  • @sagaraliasjaky5924
    @sagaraliasjaky5924 5 років тому +134

    നവ്യ ചേച്ചി സൂപ്പർ dance 😁😁👌

  • @Sarav3
    @Sarav3 4 роки тому +38

    ഇനി എന്നാ നവ്യ ചേച്ചി ഇത് പോലെ വരുവാ missssssss Uuuuuuu 😘😘😘

  • @fairoserose7399
    @fairoserose7399 4 роки тому +32

    "കുട്ടിയുടെ പേര് ജീഹാ.. ആഹാ"...😆😆🤣

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому +9

    നവ്യ ആദ്യം ആയി പുക്കിൾ കാണിച്ച പടം... ബാലാമണി fans ഒക്കെ ഭയങ്കര കരച്ചിൽ ആരുന്നു അന്നൊക്കെ nostu 😆

    • @gincejoseph7
      @gincejoseph7 День тому

      Yeah this is the first navel show of Navya Nair and that's hot 🔥

  • @jasil845
    @jasil845 5 років тому +143

    ഇൗ അടുത്ത് കണ്ടവർ ഉണ്ടോ 03-02-2019

  • @sharusunil3948
    @sharusunil3948 5 років тому +32

    പ്രണയം തലയ്ക്ക് പിടിച്ച psycho😂

  • @shyamannakutty4435
    @shyamannakutty4435 2 роки тому +73

    2 പേരുടെയും ഡാൻസ് എനർജി ലെവൽ ❤❤👌👌

  • @ashiqmohammed8930
    @ashiqmohammed8930 5 років тому +78

    2022 il കാണാൻ ഉദ്ദേശിക്കുന്നവർ അടി like

  • @rashid3017
    @rashid3017 5 років тому +54

    Navya dedication vere level💥💥💥💥

  • @നേരപ്പേൽപാപ്പി

    നവ്യ എന്ത് ക്യൂട്ട് ആണല്ലേ . . .

  • @ensignmedia3084
    @ensignmedia3084 5 років тому +127

    Toyota qualis ഇസ്‌തം 😍

  • @ebin_c_babu
    @ebin_c_babu 5 років тому +28

    സൈക്കോ ആണവൻ....... സൈക്കോ........

  • @akshayk6691
    @akshayk6691 5 років тому +84

    In 2019 anyone😊?

  • @jenirose1939
    @jenirose1939 6 років тому +156

    കോമളവല്ലി നല്ല താമരയല്ലീ
    കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ
    ആമ്പലവള്ളീ മണി പൂങ്കുല നുള്ളി
    അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ
    ചാന്തണിഞ്ഞാട്ടെ ചങ്കിൽ പൊട്ടു തൊട്ടാട്ടെ
    കസവേ കസറെടി സരിഗമക്കരിമ്പേ (കോമളവല്ലി..)
    ഒന്നേ കണ്ടുള്ളൂ ഞാൻ ഒന്നേ മിണ്ടിയുള്ളൂ
    അന്നേ തൊട്ടെന്നുള്ളിനുള്ളിൽ നീയേ കൂടെയുള്ളൂ
    ഒന്നേ തൊട്ടുള്ളൂ ഞാൻ ഒന്നേ മുത്തിയുള്ളൂ
    തുള്ളി വന്നൊരു പുള്ളിമാനിന്റെ കള്ളക്കടക്കണ്ണേ
    ഉള്ളിന്നുള്ളിലെ വെണ്ണിലാവിന്റെ വെള്ളരിപ്പൂക്കരിമ്പേ (കോമള..)
    അന്നേ ചൊല്ലില്ലേ ഞാൻ നിന്നെ കെട്ടുന്നുള്ളൂ
    ആരും മീട്ടാ വീണക്കമ്പികൾ നീയേ മീട്ടുള്ളൂ
    പൊന്നേയെന്നല്ലെ ഞാൻ നിന്നെ വിളിക്കുള്ളൂ
    തങ്കമെന്തിനു താലിയ്ക്ക് നീ തന്നെ പത്തര മാറ്റില്ലേ
    മഞ്ചമെന്തിനു മഞ്ഞക്കിളിയേ വന്നല്ലോ കല്യാണം (കോമള..)

    • @sreeragssu
      @sreeragssu 5 років тому +17

      Jeni Rose കുറേ തെറ്റുണ്ട് വരികള്‍

    • @krishnapriyap8482
      @krishnapriyap8482 5 років тому +5

      Ith thettanallo

    • @sandhyabavileri7577
      @sandhyabavileri7577 5 років тому +2

      Kurachu thettukal und

    • @sarathsankaran1411
      @sarathsankaran1411 5 років тому +1

      കുറെ വരികൾ തെറ്റാണല്ലോ ബ്രോ

    • @lucifermathan6443
      @lucifermathan6443 5 років тому

      എന്തുവാടെ ഇത്

  • @anchuviiay2313
    @anchuviiay2313 3 роки тому +41

    നവ്യ ചേച്ചിയും ജയേട്ടനും അഹങ്കാരം തീരെ ഇല്ല .... എനിക്ക് കൂടുതൽ ഇഷ്ടമാണ് ....

  • @ananthithashaji8039
    @ananthithashaji8039 6 років тому +121

    Navya chechi looking super

  • @shebinjosemathew5161
    @shebinjosemathew5161 5 років тому +21

    ജയേട്ടന്റ്റെ പോലത്തെ ഷർട്ടും ജീൻസും വാങ്ങാൻ അമ്മയേം കൂട്ടി കോട്ടയം ചന്തക്കവലയിലെ സകല തുണിക്കടയിലും കേറി ഇറങ്ങിയ കാലം.. #nostu..

  • @jihank1183
    @jihank1183 5 років тому +141

    Tik Tok kandu vannathaaneeyy... ☺️

  • @jacksport6956
    @jacksport6956 3 роки тому +27

    2021 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ???

  • @sarathsankaran1411
    @sarathsankaran1411 5 років тому +27

    ഞാൻ കേബിൾ ടീവി ജൂക്ക്ബോക്സിൽ ഏറ്റവും കൂടുതൽ വച്ചിട്ടുള്ള സോങ്

  • @apexpredator1999
    @apexpredator1999 2 роки тому +23

    Music ❤️
    Choreography 💥
    90% frame il Toyota Qualis 🥰
    Jayettan's Kick up😯💥💥👌🏻👌🏻

  • @sunil-tp8qr
    @sunil-tp8qr 3 роки тому +34

    ആകാലങ്ങളിൽ നവ്യ നായരുടെ സിനിമയിലെ ഒട്ടുമിക്ക പാട്ടുകളും ജ്യോൽസിനാ ആണ് പാടിയിട്ടുള്ളത്

  • @muhammedaslam.
    @muhammedaslam. 5 років тому +170

    Tik tok kandu vannavar adi likeee

    • @yadukrishnan562
      @yadukrishnan562 5 років тому

      Sad :(

    • @Ithenth_endi
      @Ithenth_endi 3 роки тому

      Feeling pucham😂😂
      Ningakkokkr tiktok vendivannu ithokke onn kelkkan😂

    • @goutamboro8691
      @goutamboro8691 3 роки тому

      Aanoo.... ഒന്ന് പോട കൊച്ചെ... ഇതൊക്കെ കേൾക്കാണ് പാൽകുപ്പി ടിക് ടോക് വേണ്ട

  • @harisbeach9067
    @harisbeach9067 10 місяців тому +7

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന ചങ്ക് കൂട്ടുക്കാര് ലൈക്ക് അടിച്ചോളൂ..✌️❤️

  • @Mrwrong-ux8ss
    @Mrwrong-ux8ss 5 місяців тому +7

    2024 button

  • @snehashilpa2754
    @snehashilpa2754 2 роки тому +15

    നവ്യക്ക് നാടൻ വേഷങ്ങളെക്കാൾ മോഡേൺ വേഷങ്ങളാ കുടുതൽ ചേർച്ച 👌

  • @parvathyprasad9967
    @parvathyprasad9967 2 роки тому +15

    ആ സമയത്ത് അടിച്ചു പൊളി പാട്ടിൽ jyotsna - rajesh vijay Combo പൊളി aayrunnu😍

  • @ashabhadraskumar3525
    @ashabhadraskumar3525 5 років тому +40

    1:30 the tune is really super....Still watching this in 2019...❤️❤️❤️

  • @beenak6038
    @beenak6038 6 років тому +97

    😀 good Navya chechi nalla look aayitulla song

  • @rihaan298
    @rihaan298 5 років тому +41

    e pattu kelkkumbol ah super school time orma varum.....

  • @rijojose2561
    @rijojose2561 6 років тому +44

    ithipolum aru kanunnu..2018 october

  • @achuashok6904
    @achuashok6904 5 років тому +28

    Shohh.... Navy chechyne miss cheyunuu.. Super actresses forever...

  • @aira-1154
    @aira-1154 Рік тому +7

    2003ൽ സ്വപ്നക്കൂട് സിനിമ ഇറങ്ങിയപ്പോൾ ഭാവനചേച്ചിയുടേം മീരചേച്ചിയുടേം പേര് അറിയില്ലായിരുന്നു. കറുപ്പിനഴക് പാട്ടിൽ രണ്ട് ഒരേ പോലെ ഉള്ള കുട്ടികൾ ഉണ്ട് എന്നാ പറയാറ്.

  • @binila2020
    @binila2020 5 років тому +29

    2019il ee song kelkkan vannavar aarokke like here

  • @rrautocraft6308
    @rrautocraft6308 Рік тому +4

    Toyota qualise കത്തി നിൽക്കുന്ന കാലം... 😁

  • @rinuzzworld4915
    @rinuzzworld4915 4 роки тому +43

    Navya ഒരു മുത്താണ്..♥️♥️♥️

  • @timespoileralert5916
    @timespoileralert5916 5 років тому +48

    ജയേട്ടന്റെ തരംഗം ആയ ഒരു കിടിലം പാട്ട്😁
    ഡാൻസ് ഒക്കെ
    പറ്റുന്ന രീതിയിൽ
    ഒപ്പിച്ചിട്ടുണ്ട്
    ജയേട്ടൻ

  • @KrishnaPrasad-lo9qn
    @KrishnaPrasad-lo9qn 5 років тому +49

    tik tok kandit vannavarokke like adi 👍😉

  • @krishnadev5731
    @krishnadev5731 Рік тому +7

    ശരിക്കും ഈ പാട്ട് ജയസൂര്യ പാടിയതാണെനാണ് അന്ന് വിചാരിച്ചിരുന്നത്.

  • @renjith1435
    @renjith1435 5 років тому +22

    Navya Nair 😍😍😍😍

  • @maneeshmadanan4354
    @maneeshmadanan4354 5 років тому +13

    ബൂട്ട് കട്ട്‌ പാന്റും , ഷോട്ട് ഷർട്ടും, വീതി ഉളി കൃതാവും ട്രെൻഡ് ആയിരുന്നു കാല ഘട്ടം...