Kalla Kalla Kochukalla | Youth Festival | Video | Shibu Chakravarthi | M.Jayachandran | Jose Thomas

Поділитися
Вставка
  • Опубліковано 14 тра 2024
  • Lyrics: Shibu Chakravarthi | Music: M.Jayachandran | Singer: Rajesh Vijay & Jyothsna
    Movie: Youth Festival | Movie Director: Jose Thomas | Producer:Jose Thomas
    Banner:Visual Dreams
    Watch Film Songs Video from the movie YOUTH FESTIVAL
    Valentine • Valentine Valentine | ...
    Priyamalle • Video
    Good Goodbye • Video
    Kalla Kalla • Kalla Kalla Kochukalla...
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    UA-cam: / manoramafilmsongs
    Twitter: / manorama_music
    #mjayachandran #jyotsana #malayalammoviesongs #manoramamusic #filmsongs #campussong

КОМЕНТАРІ • 12

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +20

    *ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ*
    *1990 to 2000 ൽ ജനിച്ചവരാകും🤩🤗❤️*

  • @Shefinerattupetta
    @Shefinerattupetta Місяць тому +7

    ഒരു കാലത്ത് തരംഗം ആയ മറ്റൊരു സോങ്
    ❤️❤️❤️❤️

  • @user-jr2rw6wh7d
    @user-jr2rw6wh7d Місяць тому +13

    ഒരുകാലത്ത് യൂത്ത് ഫെസ്റ്റിവലിൽ duet ഡാൻസ് കളിച്ചിരുന്ന പാട്ട് 😂
    രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും കൂട്ടുകാരിയും സ്കൂൾ അനിവേഴ്സറിക്ക് ഡാൻസ് കളിച്ച പാട്ട് ❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +5

    *ഈ പാട്ടിനോടും എനിക്ക് Love ആണ്👌🤩❤️*

  • @sreeragssu
    @sreeragssu Місяць тому +7

    രാവിലെ മുതൽ കുത്തി ഇരുന്ന് കിരൺ TV ലേക്ക് വിളിച്ചു ആദ്യമായി കിട്ടിയപ്പോൾ അവരോട് പ്ലേ ചെയ്യാൻ പറഞ്ഞ song 😍🎶😄
    2005 വെക്കേഷൻ time.

    • @sreeragssu
      @sreeragssu Місяць тому +4

      @@HarisMuhammad-vf6rp നിങ്ങളുടെ പോലെ ജനിക്കും മുന്നേ ഇറങ്ങിയ സിനിമകൾ പൊന്നാനി തീയേറ്റർ il കണ്ടെന്നു ഞാൻ പറഞ്ഞില്ല 😄😂

  • @nayanarajeev9804
    @nayanarajeev9804 29 днів тому +3

    Kidilam song🙈💞

  • @swarajswargam7889
    @swarajswargam7889 23 дні тому +2

    ആ പഴയ കാലം ഓർമ്മവരുന്നു

  • @anualexsilva
    @anualexsilva 9 днів тому +1

    ഈ പാട്ട് കേട്ടിട്ട് സിനിമ തപ്പിനടന്ന ഒരു കാലം. പെട്ടെന്നൊരുദിവസം സൂര്യ ടിവി യിൽ ഈ പാട്ട് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. സലിം കുമാർ ചേട്ടൻ്റെ സർബത്ത് കുടിയും, ഹനീഫിക്കയുടെ കോമഡിയും 😂😂.
    എന്നിട്ടും പേര് കിട്ടിയില്ല. കുറെ നാലിന് ശേഷം നോകിയ C1 ഫോൺ കിട്ടിയപ്പോഴാണ് ഗൂഗിളിൽ നോക്കി പേര് കണ്ടുപിടിച്ചത്. യൂത്ത്ഫെസ്റ്റിവൽ, ചിരിക്കാനൊക്കെയുണ്ട്. ഒരു 10 വയസുകാരന് അന്ന് ഇതൊക്കെ മതിയായിരുന്നു. ഇപ്പൊ കേരളവിഷൻ ചാനലിൽ ഇടക്കൊക്കെ ഇടുന്നുണ്ട്. ഞാൻ എപ്പോഴും കാണും. ഇതിലെ പാട്ടും സൂപ്പറാണ്
    10/06/2024 03:46 pm

  • @sulfisulfi9179
    @sulfisulfi9179 26 днів тому +1

  • @iamshanu2
    @iamshanu2 День тому

    ഇവൾ എൻ്റെ പണ്ടത്തെ സെലിബ്രിറ്റി ക്രഷ് ആയിരുന്നു❤