കോഴി സ്പൈഡർ രോഗി നാട്ടിലിറങ്ങിയപ്പോൾ അരങ്ങേറിയ ചിരിപ്പൂരം |

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 289

  • @sjsj346
    @sjsj346 10 місяців тому +82

    ഇത് തകർത്തു...Cash Price കൊടുത്തത് വളരെ നന്നായി.. അദ്ദേഹം അതിന് ശരിക്കും കഷ്ടപെട്ടിരിക്കുന്നു.❤❤❤❤

  • @latheefrose8893
    @latheefrose8893 10 місяців тому +28

    തൊട്ടരികിൽ ഉണ്ടായിരുന്ന മഹാ മനസ്സിന്റെ ഉടമയായ ആ അമ്മയെ നമിക്കുന്നു. കാരണം കടി കൊണ്ടാൽ രോഗം പകരും എന്നറിഞ്ഞിട്ടും ഒരു മനുഷ്യന്റെ ദയനീയ അവസ്ഥയിൽ ഉടനീളം ആശ്വസിപ്പിക്കാനും ആവശ്യമുള്ളത് ചെയ്തുകൊടുക്കാനും സഹകരിച്ച ആ അമ്മയാണ് ഇന്നത്തെ അമ്മമാരും സ്ത്രീകളും മാതൃകഅയക്കേണ്ടത്. എന്തായാലും ആ പ്രിയപ്പെട്ട അമ്മയ്ക്കും ആ സഹോദരനും ഒരു ബിഗ് സെല്യൂട്ട്.

    • @lijojoy5559
      @lijojoy5559 5 місяців тому

      Sathyam orumathiri prank ayi poi

  • @Shalini-AAA
    @Shalini-AAA 10 місяців тому +155

    കാലിഫോർണിയയിൽ കാട്ടു തീ പടർന്നു പിടിച്ചതിന്റെ പുറകിൽ ചില തരം പക്ഷികൾ ആണെന്നു കണ്ടെത്തിയത് ഒരു ഇന്ത്യക്കാരൻ ആയ മലയാളി ആയിരുന്നു. അതേ നമ്മുടെ സ്വന്തം സാബു സാർ ❤ ഇന്നും ഒരു സാധാരണക്കാരനെ പോലെ ലളിത ജീവിതം നയിക്കുന്നു.. കാലിഫോർണിയ സർക്കാരിന്റെ ഒത്തിരി ബഹുമതികൾ ഇക്കാലയളവിൽ സാബു സാർ കരസ്ഥമാക്കി.. അതൊന്നും ഒരു സംഭവം അല്ല എന്ന രീതിയിൽ നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന പ്രിയ സാബു സാറിനു മലയാളികളുടെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤

    • @LlljczbjhgdybbVgsjnfnkbth
      @LlljczbjhgdybbVgsjnfnkbth 10 місяців тому

      നിൻ്റെ അപ്പൻ സസിയല്ല എന്ന് കണ്ടുപിടിച്ചത് സാബു ആണെന്ന് നിനക്ക് അറിയാമോ .നിൻറെ യഥാർത്ഥ പപ്പ ഫ്രാൻസിസ് ആണ്

    • @Shalini-AAA
      @Shalini-AAA 10 місяців тому

      @@achuachu881 അതിനു ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ ..

    • @Halfmen1221
      @Halfmen1221 10 місяців тому

      Onnu nirthi poda kunneyoli 🤲🏽

    • @sreekumarmammom5015
      @sreekumarmammom5015 10 місяців тому +5

      വായിൽ എടുക്കാൻ പുള്ളി സൂപ്പർ ആണ്

    • @hardybravo6258
      @hardybravo6258 10 місяців тому +15

      നല്ല കൊണച്ച കോമഡി ചിരിക്കണോ...?

  • @letsenjoylife7746
    @letsenjoylife7746 10 місяців тому +38

    നല്ല ഒരു മനുഷ്യനെ കാണാൻ പറ്റി 😍😍😍

  • @riyamuscat4679
    @riyamuscat4679 10 місяців тому +12

    സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ 😊😊😊പ്രവാസി നാട്ടിൽ നിന്നും മുടങ്ങാതെ കാണുന്നെ ഒരേ ഒരു പ്രോഗ്രാം 😊😊😊😊😊😊😊❤️❤️❤️ഫ്രാൻസിസ് ചേട്ട ഈ വേഷം ഒക്കെ ഇത്രയും പെർഫെക്ട് ആയി ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റു നമിച്ചു ഭായ് ❤️

  • @VineeshRishi
    @VineeshRishi 10 місяців тому +9

    അനിത ചേച്ചിയെ സമ്മതിക്കണം,, തോഴിലുറപ്പിന്റെ ഇടയിലും,,, ഈ പ്രോഗ്രാം ചെയ്യാൻ കാണിക്കുന്ന മനസ്സ് 👍🏼👍🏼👍🏼

  • @Anu-ew1fn
    @Anu-ew1fn 10 місяців тому +8

    ഉള്ള ആളുകൾക്ക് പെൻഷൻ കിട്ടാത്ത സമയത്ത് വീണ്ടും പെൻഷനുവേണ്ടി ആളെ പിടിക്കാൻ ചെന്ന മകൾക്ക് വേണ്ടി മാസ പടിയിലൂടെ കോടികൾ സമ്പാദിച്ച കത്തുന്ന സൂര്യന് അഭിനന്ദനങ്ങൾ...

  • @shravanshahidh2007
    @shravanshahidh2007 10 місяців тому +14

    അനിത ചേച്ചി, ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ ഇവരൊക്കെ നല്ല talented acters ആണ്. അനുമോദനങ്ങൾ 🥰

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 10 місяців тому +50

    ഇണ ചേരാൻ വെരുവണെന്ന് പറഞ്ഞപ്പോൾ.. ആ ചുമന്ന ഷർട്ട്‌ ഇട്ട ചേട്ടന്റെ ഒരു ചിരി 😂😂😂😄😄👍👍👌👌🤭🤭🤭

  • @ShijilMonu
    @ShijilMonu 6 місяців тому +2

    സുനിൽ ചേട്ടൻ മനുഷ്യത്വം ഉള്ള ആളാണ് 👍. ആ ചേച്ചിയും കൊള്ളാം

  • @shefeekkareem4841
    @shefeekkareem4841 10 місяців тому +5

    സാബു ചേട്ടൻ നിങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar7933 10 місяців тому +4

    മുട്ട ഉണ്ടെങ്കിലല്ലേ ഇടാൻ പറ്റൂ.. അത് കലക്കി 😂😂

  • @yesforyou8804
    @yesforyou8804 10 місяців тому +20

    വാർക്ക പണിക്ക് ഇടയിലും ഇതിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 👍👍👍അഭിനധനങ്ങൾ

    • @ShinuPaul-zu9po
      @ShinuPaul-zu9po 10 місяців тому +5

      വാർക്ക പണി യോ നിന്റെ അച്ഛൻ ahno ഉളെ

    • @shaibusamuel7088
      @shaibusamuel7088 10 місяців тому

      O My God

  • @manojkr9321
    @manojkr9321 10 місяців тому +11

    ബഹിരാകാശത്ത് സൂപർ മാർക്കറ്റ് നടത്തുന്ന സമയത്തും ഇതിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ സൂപ്പർ

  • @Angryanimals7
    @Angryanimals7 10 місяців тому +7

    ചേച്ചി ചീത്ത പറഞ്ഞില്ലെങ്കിൽ കൊളളാം .അവർക്ക് പ്രൈസ് ഒന്ന് കൂടി കൊടുക്കണം അരിന്നു

  • @paulsonjohn9337
    @paulsonjohn9337 10 місяців тому +5

    ആ ചേട്ടൻ പൊളി കണ്ണാടികാരൻ 🤣🤣

  • @4smediapresence
    @4smediapresence 10 місяців тому +1

    @ Pradheep Marathathoor Sir ഈ എപ്പിസോഡിൽ ഫ്രാൻസീസ് ചേട്ടൻ പൊളിച്ചു. But... ചേട്ടനെ പിട ആക്കാതെ ഒരു പൂവനാക്കീട്ട് ആ തട്ടുകടയിലെ ചേച്ചിയെ ഫ്രാങ്കാക്കിയുരുന്നെങ്കിൽ 100 ൽ 101% സൂപ്പറാകുമായിരുന്നു.👍💪

    • @pulinjikka4158
      @pulinjikka4158 10 місяців тому +2

      മിസ്റ്റർ താങ്കൾ പറഞ്ഞത് ശെരിയാണ്. പക്ഷെ തന്നെ പോലെ വിവര ദോഷിയല്ല ഫ്രാൻ‌സിസും, അതിന്റെ പ്രൊഡ്യൂസറും. ഹേയ് മിസ്റ്റർ പ്രാങ്ക് ഷോയിൽ 10,25, വർഷത്തെ എക്സ്പീരിയൻസ് ഉള്ളവരാണ് ഓ മൈ ഗോഡ് ടീം. താൻ പറഞ്ഞത് പോലെ ഫ്രാൻസിസ് പൂവൻ ആയിട്ട് ചേച്ചിയെ പ്രാങ്ക് ചെയ്യാൻ ചെന്നാൽ 100 ഇൽ 101% പീഡനത്തിന് കേസ് ഉണ്ടാകും എന്ന് അവർക്ക് നന്നായിട്ടറിയാം. നിന്നെ പോലെ ഊള അല്ല ഓ മൈ ഗോഡ് ടീം

  • @kadiyan4938
    @kadiyan4938 10 місяців тому

    ദൈവത്തേയോർത്ത് ഇങ്ങനെയുള്ള പരിപാടി നടത്തരുത് കാരണം ഓരോ കൊത്തിച്ചവിട്ടിനും ഇണ ചേരലിനും ചിരിച്ച് ചത്തു എനിക്കവയ്യായേ ഇതെന്തൊരു അഭിനയം ചുവന്ന ഷർട്ട് ഭയങ്കരം ചിരിക്കാരനാണ് എന്നേപ്പോലെ ഉയ്യോ ചിരിക്കാൻ വയ്യായേ❤❤❤❤❤❤❤❤

  • @We_Are_Watching.
    @We_Are_Watching. 10 місяців тому +11

    ISROയിലെ ഗവേഷക ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഓ മൈ ഗോഡിന് വേണ്ടി പ്രവർത്തിക്കുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ 🚀🛸🛰️☄️

    • @titanyt2980
      @titanyt2980 10 місяців тому

      My hero is Francis chettan who left his research job in ISRO and worked full time for oh my god🚀
      🛸🛰️

    • @We_Are_Watching.
      @We_Are_Watching. 10 місяців тому

      @@titanyt2980 thnx for the translation.

    • @faisalnmnm7289
      @faisalnmnm7289 7 місяців тому

      അതെ ഐഎസ്ആർഒയിലെ റോക്കറ്റിന് പുക പരിശോധന ആയിരുന്നു ജോലി😊😊

  • @shafinp407
    @shafinp407 10 місяців тому +1

    7:24 Uff food kodkne Chetan ❤

  • @jayakrishnangnair3820
    @jayakrishnangnair3820 10 місяців тому +2

    Excellent episode,next episode make ayurveda vaidya related

  • @way129
    @way129 10 місяців тому +10

    😂😂 chirichu oru parivam ayyi😂😂😂😂

  • @rajeshkuttan8111
    @rajeshkuttan8111 10 місяців тому +5

    രാധാകൃഷ്ണൻ ചേട്ടൻ സൂപ്പർ ❤

  • @user-anns.
    @user-anns. 10 місяців тому +2

    നാട്ടുകാരുടെ കയ്യിൽ നിന്നും കടം മേടിച്ചു മുങ്ങി നടക്കുന്ന സാബു ചേട്ടൻ ബിഗിൽ

  • @mrududileep7512
    @mrududileep7512 10 місяців тому +6

    ഗൈനക്കോളജിസ്റ്റ് ആയിട്ടും പ്രസവമെടുക്കാൻ പോകാതെ ഓ മൈ ഗോഡിന്റെ ഭാഗമാകുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ.😊

  • @Chotazzz
    @Chotazzz 10 місяців тому +51

    വക്കീൽ പണി ഉണ്ടായിട്ടും അതിനു പോവാതെ oh my god show ചെയ്യുന്ന സാബു ചേട്ടൻ ❤️❤️❤️

    • @aneeshb.t2526
      @aneeshb.t2526 10 місяців тому +9

      Onnu podaa bhynkara comedy

    • @aneeshb.t2526
      @aneeshb.t2526 10 місяців тому +1

      Madurhu

    • @Halfmen1221
      @Halfmen1221 10 місяців тому +5

      Engil andi eduth vayil edu

    • @Chotazzz
      @Chotazzz 10 місяців тому +1

      ​@@Halfmen1221നിന്റെ അമ്മേനെ ഇങ്ങോട് വിട്

    • @iamaadolfhitler7823
      @iamaadolfhitler7823 10 місяців тому +1

      ​@@Halfmen1221😂😂😂

  • @kamarudheenkarappamveettil9652
    @kamarudheenkarappamveettil9652 10 місяців тому +1

    പിടക്കോഴി, or ചാത്തൻ /?..ഇണ ചേരലും, ചേരാൻ പോകലും.. അവിടെ നിക്കണോരുടെ 😇😇😇മുട്ട ഇടാൻ പോകലും, കാലു പോക്കലും 😇😇😇

  • @cap.universe4665
    @cap.universe4665 10 місяців тому +4

    എജ്ജാതി പെർഫോമൻസ് ഫ്രാൻസിസ് ചേട്ടൻ 🐔😂🤣

  • @shrpzhithr3531
    @shrpzhithr3531 10 місяців тому +5

    *മത്സ്യഫെഡിന്റെ ചെയർമാൻ*
    *സ്ഥാനം പുല്ലുപോലെ* *വലിച്ചെറിഞ്ഞ സാബു* *കലയോടുള്ള ആവേശം*
    *കൊണ്ട് മീൻ നാറുന്ന* *ജോലിയെന്ന് കള്ളം പറഞ* *സാബു*
    *ഈ മനുഷ്യനെ നമ്മൾ എത്ര*
    *പ്രശംസിച്ചാലാണ് മതിയാകുക* .... 🙏🏻

  • @Junnas279
    @Junnas279 10 місяців тому +10

    ഒരു പണിയുമില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന sabu and ഫ്രാൻസിസ് അഭിനന്ദനങ്ങൾ

  • @സ്രാങ്ക്
    @സ്രാങ്ക് 10 місяців тому +2

    ചുവന്ന ഷേർട്ട് ഇട്ട ചേട്ടനും സമ്മാനം കൊടുത്തത് നന്നായി പാവം കൂട്ടുകാരനെ രക്ഷിക്കാൻ ഓടിയെത്തി 🤣

  • @vineethak3298
    @vineethak3298 10 місяців тому +4

    🤣🤣🤣മൊട്ട ഉണ്ടെങ്കിൽ അല്ലേ ഇടു 🤣🤣🤣പൊളിച്ചു

  • @charandas123
    @charandas123 10 місяців тому +3

    നലൊരു മനുഷ്യൻ ❤❤❤

  • @MiniVarghese-b9u
    @MiniVarghese-b9u 10 місяців тому +3

    Nice person ❤

  • @അനിയത്തിപ്രാവ്-ഢ5ഠ

    nalla poliii eppisod 👌🏻😂😂chettan 👍ennaalum eee kokko kko ena cheraan valland muttunnud 🤣🤣🤣🤣

  • @Footballcriket
    @Footballcriket 10 місяців тому +2

    ആ മനുഷ്യസ്നേഹി തീർച്ചയായും ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആവാനാണ് സാധ്യത കാരണം അദ്ദേഹത്തിന് അർപ്പണബോധം പിന്നെ അദ്ദേഹത്തിൻറെ വസ്ത്രധാരണം

    • @vishnu8938
      @vishnu8938 7 місяців тому +1

      Da adime poyi chaav

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 10 місяців тому +12

    K ഫോൺ ഉണ്ടക്കടവ് ബ്രാഞ്ച് മാനേജർ ആയ സാബു ചേട്ടന് അഭിനന്ദനങ്ങൾ 🥰

  • @കമന്റോളി
    @കമന്റോളി 10 місяців тому +4

    *ആകെ കൂടി രണ്ടു മുട്ടയാണ് ഉള്ളത് അത് ഇട്ടാൽ പിന്നെ സീൻ ആണ്*

  • @moideenkuttykutty9860
    @moideenkuttykutty9860 10 місяців тому +10

    മുകേഷ് അമ്പാനിക്ക് business തുടങ്ങാൻ ആദ്യമായി 46 മില്യൺ കാഷ് കൊടുത്ത സാബുച്ചേട്ടൻ ആളുകളെ ചിരിപ്പിക്കാൻ oh my God ചെയ്യുന്നു

    • @redballoons5327
      @redballoons5327 10 місяців тому

      Ethendha ellarum engane oru comment

  • @user-hgf3g6h6hg
    @user-hgf3g6h6hg 10 місяців тому +4

    ഈ പരിപാടിക്ക് കീഴിൽ മാത്രം നെഗറ്റീവ് കമന്റുകൾ ഇടുന്നത് എന്തിന്.... അവതാരകാർക്ക് ലോകത്ത് എല്ലാ വിധ ജോലികളും തലയിൽ കയറ്റി കൊടുക്കുന്ന കമന്റ് മോശം തന്നെ. അതിന് ലൈക് അടിക്കാൻ കുറെ മണ്ടന്മാരും

  • @ASH03ASH
    @ASH03ASH 10 місяців тому +25

    Award winning perfomance ഫ്രാൻസിസ് 😂

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 10 місяців тому +4

    ആ ചേട്ടന്റെ ഒരു ആത്മാർത്ഥ ക്യാഷ് പ്രൈസ് കൊടുത്തതു നന്നായി ആൾ അതിനർഹൻ

  • @manojkumark3885
    @manojkumark3885 10 місяців тому +15

    ഫ്രാൻസിസ് ചേട്ടാ നിങ്ങള നമിച്ചു മനോജ്‌ TVM

  • @arunggarun3532
    @arunggarun3532 10 місяців тому +4

    സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് ചിരിച്ചു.....
    😂😂
    Genuine ഒരു വിഷയം ഞാൻ തരാം
    ചെയ്യാൻ പറ്റുമെങ്കിൽ നല്ലൊരു എപ്പിസോഡ് ആയിരിക്കും
    ഞാൻ കോൺടാക്ട് ചെയ്യട്ടെ

  • @bijuravi8522
    @bijuravi8522 10 місяців тому +5

    ശെടാ...കോഴിയെ വീണ്ടും കോഴി ആക്കുന്നോ...അത് മോശം അല്ലെ...😂😂

  • @ManMan-bp9iy
    @ManMan-bp9iy 10 місяців тому +3

    സ്വന്തം ഭൂമി ലുലുമാൾ ഉണ്ടാക്കാൻ സൗജന്യമായി കൊടുത്ത സാബു സാറിന്റെ മനസ് ആരും കാണാതെ പോകരുത് 😊

  • @josemg9065
    @josemg9065 10 місяців тому +3

    ഉറച്ചു പറയണം കാരണംമൈക്ക് പുള്ളിയുടെ അടുത്താണ്😅

  • @Freeradical18129.
    @Freeradical18129. 10 місяців тому +7

    രക്ഷിക്കാൻ ശ്രമിച്ച ചേട്ടൻ 💗💗👍👍

  • @Homosapiens2024
    @Homosapiens2024 10 місяців тому +5

    ചുവന്ന ഷർട്ടിട്ട ചേട്ടന്റെ സ്‌മൈൽ 😄😄😄😄😄

  • @zion-designs
    @zion-designs 10 місяців тому +1

    ISRO engineer ayittum Oh My God cheyyan samayam kandethunna Francis, hats off!

  • @namukkuchutthum3663
    @namukkuchutthum3663 10 місяців тому +3

    ഇങ്ങനെ ഉള്ള പരിപാടികൾ അടിപൊളി ആണ്
    പക്ഷേ കുടുംബങ്ങളിൽ നിന്ന് വിളിച്ചു പ്രേക്ഷകരെയും നിങ്ങളെയും കബളിപ്പിച്ച്
    എല്ലാം അറിഞ്ഞു കൊണ്ടുള്ള പരിപാടിക്ക് ഇനി നിങ്ങൾ പോവരുത്
    ഇതാണ് ഒറിജിനൽ
    പുറം ലോകത്തെ പരിപാടി ആണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ഇപ്പൊൾ ആയപ്പോൾ പരിപാടി അടിപൊളി
    ഒരുത്തനും വിളിച്ചു വരുത്തി ഉള്ള പരിപാടി ഒഴിവാക്കി
    സ്വയം കണ്ടെത്തുക

  • @christyyjohn991
    @christyyjohn991 10 місяців тому +3

    Ozler മൂവിയിൽ ഗസ്റ്റ് റോൾ കിട്ടിയിട്ടും oh my god shoot ഉള്ളത് കൊണ്ട് അതിന് പോകാത്ത സാബു അണ്ണൻ mass 😍🔥

  • @rahmathk-ze8dj
    @rahmathk-ze8dj 10 місяців тому +1

    കോഴി കടയിലെ പണി ഒഴിവാക്കി നമ്മളെ ചിരിപ്പിക്കുന്ന സാബു ചേട്ടൻ

  • @DReaM_WalKeRr
    @DReaM_WalKeRr 10 місяців тому +1

    Judge aaytum job oyvaakki oh my God cheyyunna sabu cheettanu abinandanam🎉❤

  • @sarathappu3832
    @sarathappu3832 10 місяців тому +4

    കടിക്കാൻ വന്ന സീൻ എന്നെ കടിക്കരുത് എന്നെ കടിക്കരുത് 😂😂😂

  • @navakairalinavakairali4535
    @navakairalinavakairali4535 6 місяців тому

    ഇണ ചേരാൻ നോക്കുന്ന കോഴി മുട്ട ഇടുമെന്നു ആവർത്തിച്ചു ആ വനിത ആക്ടർ പറഞ്ഞിട്ട് പോലും... അല്ല ഞങ്ങളുടെ നാട്ടിൽ പൂവൻ കോഴികളാണ് ഇണ ചേരാൻ ഈ ആക്ഷൻ കാണിച്ചു പോകുന്നത്, പൂവൻ കോഴികൾ നമ്മുടെ നാട്ടിൽ മുട്ട ഇടാറില്ല 😜😜ചില എപ്പിസോഡുകൾ അതി ദയനീയം ആകുന്നു

  • @najeebep5531
    @najeebep5531 10 місяців тому

    ചുവന്ന സാരി ചേച്ചി😂😂😂 എല്ലാരും സൂപ്പർ🔥

  • @SnehaS-x1s
    @SnehaS-x1s 10 місяців тому

    കോഴിയെപ്പോലെ കൊക്കാരച്ചപ്പോൾ ഒരു പൂച്ച തലയിൽ ചാടികയറിയ രംഗം കോമഡി

  • @manmadhanpk4234
    @manmadhanpk4234 7 місяців тому

    നെല്ലാണോ ഗോതമ്പാണോ. അരിയാണോ തിന്നാൻ കൊടുത്തത്.ബ.ബ. ബാ. ന്നു വിളിച്ചാൽ മതി യായിരുന്നു. സൂപ്പർ

  • @jayesh.t.nkodumon3099
    @jayesh.t.nkodumon3099 10 місяців тому +1

    മുട്ടയുണ്ടെങ്കിലല്ലേ ഇടാൻപറ്റുള്ളൂ ല്ലേ 😂

    • @Alm-wm5we
      @Alm-wm5we 10 місяців тому

      👍👍👍😆😆😆😆

  • @ItsMeShamnadShaji
    @ItsMeShamnadShaji 10 місяців тому

    നമ്മുടെ നാട്ടിലെത്തിയോ നിങ്ങൾ 😂😂😂

  • @SreejithJithu-o7n
    @SreejithJithu-o7n 10 місяців тому +1

    ഫ്രാൻസിസ് ചേട്ടൻ പറയാൻ കഴിയാത്ത ഒരു അവതാരം

  • @muneerzvlog7668
    @muneerzvlog7668 10 місяців тому +1

    16 ;45 secand🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @cubeincube6661
    @cubeincube6661 10 місяців тому +4

    സാബു കിട്ടിയ ചാൻസ് മുതലാക്കി കോഴി എന്നു വിളിച്ചു കൊണ്ട്

  • @nsb7759
    @nsb7759 10 місяців тому +2

    Sabu chettan enna vanne,fransis chettane tirumala vach kandairunn❤🎉

  • @thambattyseematty9319
    @thambattyseematty9319 10 місяців тому

    ഭയങ്കര ആക്ടിങ്.... ഹോ ചേട്ടൻ സൂപ്പർ

  • @shihaskn6889
    @shihaskn6889 10 місяців тому +1

    ക്ലൈമാക്സിൽ സാബു ചേട്ടനും കടി കിട്ടി പുള്ളി അത് പോലെ കാണിച്ചെങ്കിൽ ഒന്നും കുടി പൊളിച്ചേനെ

  • @moideenkutty5518
    @moideenkutty5518 10 місяців тому +2

    കൊള്ളാം സൂപ്പർ 👍🏻

  • @rahmathk-ze8dj
    @rahmathk-ze8dj 10 місяців тому +1

    ഇണ ചേരാൻ നോക്കിയദ് 😂😂🤟🏻

  • @RajeshShivadas-y7y
    @RajeshShivadas-y7y 10 місяців тому +1

    Full crew supper

  • @motozan
    @motozan 10 місяців тому +3

    എജ്ജാതി പെർഫോമൻസ്...

  • @vipinnallatt2134
    @vipinnallatt2134 10 місяців тому

    ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷേം ഇല്ല

  • @SatheeshKrishnan-s6t
    @SatheeshKrishnan-s6t 10 місяців тому

    Ani chechi muthu ende chechi..... ❤

  • @Ananthu_Thazhava
    @Ananthu_Thazhava 10 місяців тому +8

    CPM ബ്രാഞ്ച് സെക്രട്ടറി ആയിട്ടും കോമഡി ചെയ്യാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടനാണ് ഇവിടുത്തെ HERO 😍🔥🔥

    • @army12360anoop
      @army12360anoop 10 місяців тому

      അന്തം അല്ലേ അന്തമില്ല

  • @kunjurahim2746
    @kunjurahim2746 10 місяців тому +1

    നിലവാരം കുറഞ്ഞ കോമഡി

  • @VivekPViva
    @VivekPViva 10 місяців тому +1

    ഇത് കളർ 🎉

  • @FRQ.lovebeal
    @FRQ.lovebeal 10 місяців тому +6

    *എല്ലാ കോഴികളും 😌ഇവിടെ വന്നേ 😌😌😌😌😌😌😌*

  • @ibrahimniboo6259
    @ibrahimniboo6259 10 місяців тому +2

    ഫ്രാൻസിസ് ചേട്ടൻ നമിച്ചു അണ്ണാ

  • @vipinvs9794
    @vipinvs9794 10 місяців тому

    Ipo nallatakunnund episod❤

  • @jinuthalavoor
    @jinuthalavoor 8 місяців тому

    ഒരു രോഗാവസ്ഥ കണ്ട് മനസ്സലിഞ്ഞ് സഹായിക്കാൻ വരുന്നവനിട്ടു തന്നെ പണി കൊടുക്കണം.

  • @nishachacko8811
    @nishachacko8811 10 місяців тому +1

    America University nu phd eddutha sabu chettan nu ehh program ll time kandu piddikunu 💜💜💜💜💜

  • @Rajan-sd5oe
    @Rajan-sd5oe 10 місяців тому +1

    "കൊഴി "സ്പൈഡർ കടിച്ച രോഗിക്ക് 30 വയസ്സിൽ താഴെയുള്ള നല്ല ആരോഗ്യമുള്ള പിടകോഴികളെ കാണുമ്പോൾ അതിന്റെ ദേഹത്ത് ചാരി നിൽക്കുന്ന ശീലവും,അതിനു ഉമ്മ കൊടുത്തു ആ മണം വലിച്ചെടുക്കുന്ന ശീലവും കൂടി യുണ്ടായിരിക്കും അല്ലെ?😄😄😄😄😄😄😄😄

  • @JithVVijayan
    @JithVVijayan 10 місяців тому +5

    സുപ്രീം കോടതി ജഡ്ജ് ആയ ഫ്രാൻസിസ് ചേട്ടനും നാസയിൽ റോക്കറ്റ് വിക്ഷേപണം നടത്തുന്ന സാബു ചേട്ടനും പാവങ്ങളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് 🔥

    • @aiyappanas5155
      @aiyappanas5155 10 місяців тому +1

      രാത്രി വീട്ടിലാണോ റോക്കറ്റ് വിക്ഷേപണം

    • @JithVVijayan
      @JithVVijayan 10 місяців тому

      @@aiyappanas5155 നിങ്ങടെ കാര്യം എനിക്കറിയില്ല... ഇമ്മാതിരി റോക്കറ്റ് Prank video കണ്ട് കയ്യടിക്കാൻ എന്തായാലും എന്നെ കിട്ടില്ല

  • @lifeart8509
    @lifeart8509 10 місяців тому +11

    പൈലറ്റ് ആയിട്ടും ഓ മൈ ഗോഡ് എന്ന ഈ പ്രോഗ്രാ0 അവതരിപിക്കുന സാബു ചേട്ടൻ ആണ് ൻ്റേ ഹീറോ....

    • @aneeshb.t2526
      @aneeshb.t2526 10 місяців тому +6

      Maduth bhai copy adi venda

    • @lifeart8509
      @lifeart8509 10 місяців тому

      അതെലെ.... 😂😂

    • @britto260
      @britto260 10 місяців тому

      അതേ ശെരിക്കും ഇവന്മാർ കുറേ എണ്ണം ഉണ്ട് ഇതേപോലെ ഡയലോഗ്.. കഷ്ട്ടം 😂😂​@@aneeshb.t2526

    • @raneeshem8651
      @raneeshem8651 10 місяців тому

      എന്തോന്നാടെ അളിഞ്ഞ കോമഡി

  • @sukumarannair3588
    @sukumarannair3588 10 місяців тому

    ഇവിടെ കോഴി വസന്ത എന്നും, ചിക്കൻ ഗുനിയ എന്നും പറയും.. ഈ രോഗംബാധിച്ച ആളിനു ,ഈ രോഗം ബാധിച്ച കോഴിയെ നിർത്തി പൊരിച്ചു കൊടുത്താൽ രോഗം മാറും എന്ന് കൗടില്ല ശാസ്ത്രം പറയുന്നു... എന്നിട്ടും കുറഞ്ഞില്ല എങ്കിൽ നാടൻ ചാരായം വെള്ളം ഒഴികാതു കൊടുക്കണം, എന്നിട്ടും മാറി ഇല്ലങ്കിൽ പാഷാണം കൊടുത്താൽ ശാസ്വത പരിഹാരം ആകും എന്ന് നാട്ടുകാർ പറയുന്നു...

  • @nani.c5086
    @nani.c5086 10 місяців тому +2

    RBI ജോലി ഉണ്ടായിട്ടും നമ്മെ ചിരിപ്പിക്കാൻ എത്തുന്ന ഫ്രാൻസിസ് ഏട്ടൻ ടീം 👍🙏

  • @akhilkm2015
    @akhilkm2015 10 місяців тому +1

    Nalla manushyan ❤

  • @vijeshvs7532
    @vijeshvs7532 10 місяців тому +1

    Supr👌👌👏👏✌️✌️🙏👍

  • @mutthusvlog2475
    @mutthusvlog2475 10 місяців тому +3

    മുട്ട ഇട്ടോ 😁😁

  • @sajithkumar9179
    @sajithkumar9179 9 місяців тому

    Super episode

  • @alluvlogs0075
    @alluvlogs0075 10 місяців тому +7

    കോഴി സെബാസ്റ്റ്യൻ 😂😂

  • @tharun8327
    @tharun8327 10 місяців тому

    മൊട്ട ഇടാൻ പോകുവാണെന്നു പറഞ്ഞപ്പോൾ 😂😂

  • @happines6849
    @happines6849 10 місяців тому

    Nalloru manushyan 😊😊😊😊

  • @bijeeshbijeeshok1943
    @bijeeshbijeeshok1943 10 місяців тому

    Please choose the person will he fit to compitate with you guys

  • @TvmArt666
    @TvmArt666 10 місяців тому +1

    Kozhi thanne😂😂😂😂

  • @BijuPs-yj6ky
    @BijuPs-yj6ky 10 місяців тому

    ചങ്കിനു ഒരു hai ✌️♥️

  • @bhavyamol6520
    @bhavyamol6520 10 місяців тому +2

    ബ്രോ യുടെ smile അടിപൊളി

  • @nidhincp298
    @nidhincp298 10 місяців тому +1

    കണ്ണട ഇട്ട ചേട്ടൻ നല്ല മനസിനുടമ

  • @noufalmm2929
    @noufalmm2929 10 місяців тому

    പോലീസിൽ Asi ആയി ജോലി നോക്കിയിട്ട് oh my god ന് വേണ്ടി സമയം കണ്ടെത്തിയ ഫ്രാൻസിസ് ചേട്ടനും ksrtc yil കണ്ടക്ടർ ആയിരുന്ന സാബു ചേട്ടനും

    • @ajithpatteri3898
      @ajithpatteri3898 3 місяці тому

      ഡേയ് പോടെയ് ചളി അടിക്കാതെ

  • @ansarikonni2941
    @ansarikonni2941 10 місяців тому +1

    ഇണ കൂടാൻ വരുവാ എല്ലാവരും മാറിക്കോളാൻ 😂😂😂😂😂😂