ഗൾഫിലേയ്ക്കുള്ള ഇൻ്റർവ്യൂവിനിടയ്ക്ക് ഉദ്യോഗാർത്ഥിയ്ക്ക് കിട്ടിയ ഉശിരൻ കെണി |

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 311

  • @NandakumarJNair32
    @NandakumarJNair32 7 місяців тому +126

    കുറച്ച് നേരം, ഗൾഫ് കാരനാകുന്നതും സ്വപ്നം കണ്ട് നിന്ന പാവം ഒരു മനുഷ്യൻ.

    • @johnwick883
      @johnwick883 7 місяців тому +3

      Mandan😂

    • @SwaminathanM-zk9sg
      @SwaminathanM-zk9sg Місяць тому

      ,,😂Gvh,,😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😮😮😢😮😮😮😅😊😊😊😊hhhhhhhhhhhhhhhghghgghhhhhhhhhhhgvhhhh😊ഹഹ്ഹഹ് h​@@johnwick883

  • @kabeerks7114
    @kabeerks7114 7 місяців тому +98

    ഇത്രയും കാലമായി നിങ്ങളെ തിരിച്ചറിയാത്ത
    ജനങ്ങളാണ് നമ്മുടെ ഹീറോകൾ

  • @babusss2580
    @babusss2580 7 місяців тому +50

    പ്ലാൻ പാളിയ.എപ്പിസോഡ് വർക്ക് ഔട്ട് ആയില്ല 😂

  • @shihabpookunju8119
    @shihabpookunju8119 7 місяців тому +52

    വന്ന് വന്ന് തീരെ നിലവാരം കുറഞ്ഞ് വരുവാണല്ലോ 🫠🫠🫠

    • @johnwick883
      @johnwick883 7 місяців тому +1

      Venel kanditu podey

  • @FRQ.lovebeal
    @FRQ.lovebeal 7 місяців тому +265

    *സ്ഥിരം കാഴ്ചക്കർ ആരൊക്കെ 😛😛😛😛😛😛😛😛*

  • @azadalappuzha6147
    @azadalappuzha6147 7 місяців тому +52

    (1)തീരെ തീരെ .കൊള്ളില്ലാ...
    .(2) ഒരു പാവത്തിനെ ഇങ്ങനെയും തല്ലിക്കരുത്..അയാൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ...
    ദ്രോഹികൾ.

  • @alexgeorge586
    @alexgeorge586 7 місяців тому +77

    എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ തല്ലുന്നതു.? സാബുവിനേയും ഫ്രാൻസിസിനേയും ചവിട്ടി കൂട്ടാൻ ആരും ഇല്ലേ??????

    • @godwinphilip9973
      @godwinphilip9973 7 місяців тому +15

      പിന്നെ നീയൊക്കെ എന്തിനാണ് ഇത്‌ വന്നു കാണുന്നത് പോടെയ് കളഞ്ഞിട്ട്

  • @lailaak6725
    @lailaak6725 7 місяців тому +50

    ആ പാവത്തിനെ തല്ലുമ്പോൾ നോക്കി നിൽക്കുന്ന വർ' കഷ്ടം.. സാബു ഫ്രാൻസീസ് അവർ മനപൂർവ്വം മാറി നിൽക്കുന്നു. '

    • @sarahrockland6904
      @sarahrockland6904 7 місяців тому

      oola sabu and francis, ninne ente kandal edichu perukkum oolakale.

    • @pesx2509
      @pesx2509 7 місяців тому

      Part of the script ahnu

  • @aseemtvm4677
    @aseemtvm4677 7 місяців тому +13

    ആ ചേട്ടന് ആരേലും ഒരു ജോലി ശരിയാക്കി കൊടുക്കൂ ഗൾഫിൽ..ഇത് കാണുന്ന ആരേലും..

    • @Zaamehar
      @Zaamehar 7 місяців тому +1

      സത്യം 😢

    • @yoonasthanathuparambil
      @yoonasthanathuparambil 6 місяців тому +1

      Number കിട്ടിയാൽ നോക്കാം

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 7 місяців тому +11

    അടികൊള്ളാൻ ചെണ്ട.പണം വാങ്ങാൻ മാരാർ 😂😂😂

  • @VargheseAntony-q5c
    @VargheseAntony-q5c 7 місяців тому +42

    മഹാ ബോർ. എന്ത് സന്ദേശമാണ്. നിങ്ങൾ നൽകിയത്. തെങ്ങിൽ കയറിയ ആൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ oh my god പറഞ്ഞേനെ. പ്രാങ്ക് അവതരിപ്പിങ്കുമ്പോൾ ചിരിക്കാനെന്തെങ്കിലും തരണേ. 🙏😔

  • @SunilKumar-mb4er
    @SunilKumar-mb4er 7 місяців тому +17

    🎉 കലങ്ങിയില്ല😮
    വെറുതെ ഒരാളെ ഇട്ട് അടിക്കുന്നു...!

  • @vineethak3298
    @vineethak3298 7 місяців тому +4

    ബിനീഷ് നന്നായി അഭിനയിച്ചു 🤣🤣👏🏻👏🏻👏🏻🥰🥰🥰

  • @shemeer0073
    @shemeer0073 7 місяців тому +23

    കുറെ നാൾ ആയി പറയുന്നു ഹൊറർ എപ്പിസോഡ് ഇടാൻ

    • @Mrsrj9899
      @Mrsrj9899 7 місяців тому +1

      എപ്പോഴും ഹൊറർ ഇടാൻ പറ്റില്ല ബ്രോ.. സോറി

  • @we88552
    @we88552 7 місяців тому +3

    കാഞ്ഞിരപ്പള്ളിക്കാരൻ പൊളിച്ചടുക്കി❤😍😃🤣👍

  • @ummerk8827
    @ummerk8827 7 місяців тому +9

    ഈ അലപ ലാദികളെ തിരിച്ചറിയാതവർ ഇപഴും ഉണ്ടോ😂😂😂😂😂😂

  • @MeChRiZz92
    @MeChRiZz92 7 місяців тому +8

    തല്ലു കൊണ്ട ചേട്ടൻ പാവം 😢😢😢

  • @koshytk6576
    @koshytk6576 7 місяців тому +5

    ഒരു നിലവാരമില്ലാത്ത episodes ആണ് ചിലപ്പോൾ. ഇത് അതുപോലെ ഒരെണ്ണമാണ് .

  • @sanojts9563
    @sanojts9563 7 місяців тому +7

    അടി വാങ്ങിച്ച ആളിൻ്റെ അഭിനയം ശരിയായിട്ടില്ല.

  • @focusout9872
    @focusout9872 7 місяців тому +9

    സത്യത്തിൽ ജോലി കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചത് നിങ്ങൾ അല്ലേ 😡

  • @sureshsuresht9257
    @sureshsuresht9257 7 місяців тому +24

    മോശം എപ്പിസോഡ് ഒരു പാവത്തിനെ തല്ലി കൂട്ടുന്നത് എന്ധോന്നെടെ ചിരിക്കാൻ നിങ്ങൾ വില നിങ്ങൾ കളയരുത്. നല്ല കൺഡന്റ് ഉണ്ടെങ്കിൽ ചെയ്ത പോരെ 😄🖐️

  • @OchaBoss
    @OchaBoss 6 місяців тому +1

    പാവം നമ്മൾ കണ്ട് ചിരിക്കും എങ്കിലും പുള്ളി എന്തോരം ആഗ്രഹിച്ചു കാണും 😢

  • @AbyDubai
    @AbyDubai 7 місяців тому +2

    എപ്പിസോഡ് ക്ലച്ച് പിടിച്ചില്ലങ്കിലും ഇന്ന് കേരളത്തിന്റെ അവസ്ഥ ഇതാണ്

  • @rashimrt9981
    @rashimrt9981 7 місяців тому +1

    ആ ക്യാഷ് പ്രൈസ് ബിനീഷ് നു കൊടുക്കണം, ഭേഷായി കിട്ടിയതാ 😄

  • @radeeshjasmiurl3468
    @radeeshjasmiurl3468 7 місяців тому +1

    Viaishak chettta. Thankkalkke. Gulfil veraaan agrahamunddde annekondddakunnnapoole njan sahaayijkkaam

  • @swapnarajesh7224
    @swapnarajesh7224 6 місяців тому

    Valare nalla episode anik vallare eshtamulla programme anu

  • @neenusvchanel3367
    @neenusvchanel3367 7 місяців тому +1

    കൊള്ളാല്ലോ ❤❤ പൊളിച്ചു ❤❤

  • @SALINITS-b9x
    @SALINITS-b9x 7 місяців тому +12

    Oru jolik vendi engne oke cheyunengil enthoru athyavushyam ayrikum pulik

  • @rasheedpbvr5824
    @rasheedpbvr5824 7 місяців тому +8

    ഇങ്ങനെ തല്ലിച്ചത് മോശം ആയിപോയി

  • @josemona.j6997
    @josemona.j6997 7 місяців тому +2

    വെറുതെ ക്കാരനിട്ട് ഇടി കൊള്ളിച്ചു. അവനും കൊടുക്ക് സമ്മാനം😊

  • @Helpdesk-r2z
    @Helpdesk-r2z 7 місяців тому +1

    നല്ല എപിസോഡ്. ബിനീഷ് ആര്ടിസ്റ്റ് ആണ്. സ്വാഭാവികമായും അടി ഒക്കെ കിട്ടും. മറ്റേ പുള്ളിക്ക് കാശും കൊടുത്തിട്ടുണ്ട്. ♥️♥️

  • @SanfarDream-em2fg
    @SanfarDream-em2fg 7 місяців тому

    Nalla oru episode aayi next varane.....
    Wow! Episode kanade kore aaayi

  • @WilsonkvWilson
    @WilsonkvWilson 7 місяців тому +7

    ഇതുകണ്ടു ചിരിക്കാൻ ഇക്കിളികൂട്ടണം 😂

  • @KunjuzzKunju-pr3qz
    @KunjuzzKunju-pr3qz 7 місяців тому +7

    ഇതു വളരെ വളരെ മോശം ആയ എപ്പിസോഡ് ആയി പോയി സത്യം ആ പുള്ളിക്ക് വല്ല സേഫ്റ്റിയും കൊടുത്തിട്ടു ആണോ ഇങ്ങനെ അയാളെ കയറ്റിയെ താഴെ വീഴുമ്പോൾ നിങ്ങൾ വലിയും പ്രാങ്കു എന്ന് പറഞ്ഞു അയാൾക്ക്‌ ജോലി ചെയിതു ജീവിക്കാൻ ഉള്ളെ അല്ലെ സാബു അണ്ണാ ഇതു ഒട്ടും കൊള്ളില്ല സത്യം ഇങ്ങനെ ആയാൽ ഇതു കാണാതെ ഇരിക്കുന്ന ആണ് നല്ലത് സത്യം.......😔😔

  • @shrpzhithr3531
    @shrpzhithr3531 7 місяців тому +1

    ദശമൂലമലു എന്ന ഒറ്റ തെലുങ്ക് സിനിമകൊണ്ട് ആന്ധ്രാപ്രദേശ് മുഴുവനും ആരാധകർ ഉണ്ടായിരുന്ന സാബു
    പിന്നീടങ്ങോട്ട് 17 സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ
    സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട്
    ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന തെലുങ്ക് സിനിമകൾ ഉപേക്ഷിച്ച് താൻ ജനിച്ചു വളർന്ന കേരളത്തിൽ തിരിച്ചു വന്ന സാബു
    നിങ്ങളാണ് താരം.. 🌹🌹

  • @godwinphilip9973
    @godwinphilip9973 7 місяців тому +1

    നിങ്ങൾ വൻ വിഷയം ആണ് 🤣🙏 ഗുലുമാൽ (സൂര്യ TV) മുതൽ ഇന്ന് വരെ നിങ്ങളുടെ ENERGY, SPOT DIALOGUE, COUNTER, FUNNY DIALOGUE DELIVERY ഇതൊക്കെ കണ്ട് ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ 💎🌊

  • @കൊല്ലൂർപാലാക്കാൽ

    സാബു ചേട്ടാ നിങ്ങൾ ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @rahmathk-ze8dj
    @rahmathk-ze8dj 2 місяці тому +1

    Chettan thenginte mugalil nokkunnu. Oru ilaneer parachalo

  • @yama.666
    @yama.666 5 місяців тому

    എന്തിനാ പൊങ്ങ തല്ല് വാങ്ങി കൂട്ടാൻ ഇവരെ കൂടെ കൂടിയത് 😄😄😄

  • @SureshKumar-bq9uc
    @SureshKumar-bq9uc 7 місяців тому +4

    മേഡ്ഡത്തിന് പാന്റ് കൊടുക്കല്ലേ പേടിയാകുന്നു

    • @Pollaapmedia
      @Pollaapmedia 7 місяців тому +1

      അവര് പാന്റീടുകയോ നിക്കറിടുകയോ ചെയ്യട്ടെ. നിന്റെ കാശിനു അല്ലല്ലോ വാങ്ങുന്നത്. പിന്നെ അവർക്കു ഇഷ്ടം ഉള്ള ഡ്രസ്സ്‌ അവര് ഇടും. അതിനു നിനക്ക് നഷ്ടം വല്ലതും ഉണ്ടോ. എന്തായാലും തുണി ഉണ്ടല്ലോ. പിന്നെ കൂടുതൽ ആക്കല്ലേ. ഇത് വരെയും അവർ മാന്യമായ ഡ്രസ്സ്‌ ഇട്ടു കൊണ്ടാണ് ഈ പ്രോഗ്രാമിൽ വന്നിട്ടുള്ളത്... ഓക്കേ

    • @mojeebmojeeb7156
      @mojeebmojeeb7156 7 місяців тому

      എന്തിനാടാ വടി കൊടുത്ത് അടി മേടിക്കുന്നെ 😂😂😂 ഇപ്പൊ വരും കൊല്ലാൻ ആൾക്കാര് തന്നെ 😂😂😂

  • @Zaamehar
    @Zaamehar 7 місяців тому +1

    വിദേശത്ത് നല്ലൊരു ജോലി സ്വപ്നം കണ്ടുവന്ന ആളാണ്പുള്ളി ആപാവത്തിനെ പറ്റിച്ചു. ☹️വിഷമം തോന്നി

  • @rahmathk-ze8dj
    @rahmathk-ze8dj 2 місяці тому

    Uranju uranju nattil varumbol onnum undaavilla 😂😂😂😂

  • @ayoobameena1193
    @ayoobameena1193 7 місяців тому +3

    തല്ലിക്കാൻ പാടില്ല

  • @ByjuA-b9f
    @ByjuA-b9f 7 місяців тому +1

    കൗമുദി ആകെ 2നല്ല പ്രോഗ്രാം, അതിൽ ഒന്നിന്റെ നിലവാരം താഴെ ആയി... ഇനി പാമ്പ് പിടിത്തം മാത്രം 😔😔😔

  • @shivam-lr7gw
    @shivam-lr7gw 7 місяців тому +3

    എന്നെപോലെ oh my God കാത്തിരുന്നു കണ്ടിട്ട് പണി കിട്ടുന്ന എത്രപേർ ഉണ്ട് ഇവിടെ പണി കിട്ടിവർ ഒരു ലൈക്‌ ഒരു കമന്റ് ഇട്ടേക്ക്

  • @rahmathk-ze8dj
    @rahmathk-ze8dj 2 місяці тому

    Kayar ttaitil kettiyittu kada parayan poyi. Pulli mugalil ninnum thaayott ulla aa nottam 😂😂😂😂

  • @sujithkumar-l7g
    @sujithkumar-l7g 7 місяців тому

    ഞങ്ങളുടെ നാട്ടിൽ (ഹരിപ്പാട്) ഒരാളെ പ്രാങ്ക് ചെയ്യാൻ ഉണ്ട്. എന്താണ് മാർഗ്ഗം. ആരാണ് കോണ്ടാക്ട് ചെയ്യേണ്ടത്

  • @Newvlog301
    @Newvlog301 7 місяців тому +2

    ചിരിച് ചിരിച്ച് മടുത്ത്😂😂😂 എന്തോന്നടെ ഇത്.... നിലവാരം തീരെ കുറഞ്ഞ് പോയല്ലൊ

  • @asokantk9867
    @asokantk9867 7 місяців тому

    സംഭവം പൊളിഞ്ഞു 😂😂...

  • @mohanraosapbi
    @mohanraosapbi 7 місяців тому +1

    .വീണ്ടും വിരസമായ എപ്പിസോഡ്....

  • @AmalJith-p8u
    @AmalJith-p8u 7 місяців тому

    Ororuthareyum patticha shesham fransis ser avarkal ,,le public aweness

  • @sachinkamal9609
    @sachinkamal9609 7 місяців тому

    ഇതൊക്കെ നിങ്ങൾ ശെരിക്കും ഇഷ്ടപ്പെട്ടു ചെയ്തത് തന്നെ..?

  • @ikkrumon3258
    @ikkrumon3258 7 місяців тому

    കാഞ്ഞിരപ്പള്ളികാരന് നല്ലത് പോലെ തല്ല് കൊണ്ട് 😂

  • @dancelovers9978
    @dancelovers9978 7 місяців тому +7

    Plan work out ആയില്ല
    ഇതാണ് plan A plan B ഒക്കെ വേണമെന്നു പറയുന്നത്...

  • @Rajesh-eb9sb
    @Rajesh-eb9sb 7 місяців тому +10

    പ്ലാൻ പാളിയ എപ്പിസോഡ് കൗണ്ടർ വർക്കൗട്ടായില്ല.

    • @babusss2580
      @babusss2580 7 місяців тому

      അതെ കറക്റ്റ് ആയിട്ട് ഇരുന്നു കണ്ടവന് മനസ്സിലാവും 😂 👍

  • @666eldho
    @666eldho 7 місяців тому

    അടി കിട്ടിയ ആ ചേട്ടന്റെ മുഖം മാറിയത് കണ്ടില്ലേ... സങ്കടം വരുന്നത്

  • @kalematabuhalifa8505
    @kalematabuhalifa8505 7 місяців тому

    NEW ACTOR SUPER ACTING

  • @aneemunee
    @aneemunee 7 місяців тому +1

    എന്ത് മറ്റതിലെ പരിപാടിയാണ് ഒരാളെ തല്ലു കൊള്ളിക്കുന്നത്,,, നിലവാരം പറ്റെ പോയി, നല്ല നല്ല എത്ര വിഷയങ്ങളുണ്ട് ഫ്രാൻസ് സാബു, ചിന്തിച്ച് നല്ല വിഷയങ്ങൾ എടുത്ത് ചെയ്യുക

  • @statusstick8015
    @statusstick8015 7 місяців тому

    Oru rakshayila kedilam program 😊

  • @moncyalexander7954
    @moncyalexander7954 7 місяців тому

    ഇച്ചിരെ ക്രൂരമല്ലേ....നിസ്സഹായത ....തമാശക്ക് എത്രയോ വഴികള്‍ വേറെ..

  • @ajithvelayudhan3453
    @ajithvelayudhan3453 7 місяців тому

    ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ളവന്മാർ പോലും ഈ രണ്ട് മൈഗുണന്മാരെ തിരിച്ചറിയുന്നില്ലേ 🤣🤣

  • @mr.sreeraj8992
    @mr.sreeraj8992 7 місяців тому +1

    Comment നോക്കി കാണുന്നവർ ഇവിടെ ലൈക്‌ അടി 👍

  • @midhununni7914
    @midhununni7914 7 місяців тому

    എന്നേപൊലെ കമന്റ്നോക്കി വി ഡിയോ കാണുന്നവരുണ്ടോ....😂

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 7 місяців тому

    Gulumal fans common ❤

  • @harisankar5362
    @harisankar5362 7 місяців тому

    super program sir real prank show sir but tamil prank show not reality 👍

  • @sunilk2221
    @sunilk2221 7 місяців тому +1

    Superr ❤🎉😅

  • @abhilashunni3455
    @abhilashunni3455 7 місяців тому

    വെറും പാവങ്ങളെ വച്ചു പണം ഉണ്ടാകുന്ന പരിപാടി കഷ്ട്ടം

  • @michaelmichael8496
    @michaelmichael8496 7 місяців тому

    Bineshnu nadayadii. Kitty 😅😅😅eniyum chance koukkuto.

  • @keralagreengarden8059
    @keralagreengarden8059 7 місяців тому

    ശിവനെ ഇതു ഏതു ഭാഷ😂😂😂😂😅

  • @SasiKumaran-hu8hw
    @SasiKumaran-hu8hw 7 місяців тому

    ആ പാപ ത്തിനു അടി വാങ്ങി കൊടുത്തപ്പോൾ സമാദാനം ആയോ

  • @OchaBoss
    @OchaBoss 6 місяців тому

    ഭേഷാ കിട്ടി 😂

  • @ummerk8827
    @ummerk8827 7 місяців тому

    മൂവരും കൂടി ഞങ്ങളെ..........ല്ലെ...😊😊😊

  • @balachandranbalu43
    @balachandranbalu43 7 місяців тому +4

    വളരെ നിലവാരം കുറഞ്ഞ എപിസോഡ് 😮 ഒന്നും ഏറ്റില്ല 🙏🏻

  • @AjayPrakash-n1d
    @AjayPrakash-n1d 7 місяців тому

    ഇതാര് സായിപ്പോ.... 🥳🥳

  • @AbhilashAbhilash-e7q
    @AbhilashAbhilash-e7q 3 місяці тому

    ഡേയ് ഒരു ഗൾഫ് എന്ന സ്വപ്നവുമായി നടക്കും അ പാവത്തിനോട് ഇത് വേണ്ടായിരുന്നു....ഒരു വിസ സെറ്റ് ചെയ്തു കൊടുക്ക് നിൻ്റെ സമ്മണം ആർക്ക് വേണം

  • @shabeeb-km7sh
    @shabeeb-km7sh 6 місяців тому

    ഇത് വിചാരിച്ച അത്ര കിട്ടീല്ല ലെ..

  • @visakhgv4625
    @visakhgv4625 6 місяців тому

    Oh my God please horror story black magic video

  • @sheebasudhi7736
    @sheebasudhi7736 7 місяців тому

    Kashttam pavam chettan endhoram adi kittii😢😢😢

  • @ArunDevJPNair
    @ArunDevJPNair 7 місяців тому

    Sabu chetta nalla contents chey

  • @mattgamixmatgamix7114
    @mattgamixmatgamix7114 7 місяців тому

    രണ്ടും ശരിയായില്ല ഒന്ന് പാവത്തിന് നല്ലതുപോലെ തല്ല് കൊണ്ടു രണ്ടാമത് തല്ലിയവന് വെറുതെ ഒരു ഗൾഫ് മോഹം കൊടുത്തു

  • @machu628
    @machu628 7 місяців тому

    ഇത് ഒലക്കമ്മലെ പ്രോഗ്രാം ആയി..... Set ആയില planing ഇല്ലാ....

  • @subashk2015
    @subashk2015 7 місяців тому

    എത്രയെത്ര Travelsകാര് ഇങ്ങനെ ഉദ്യോഗാർത്ഥികളെ പറ്റിച്ചിരിക്കുന്നു.
    അറബി, ഷെയ്ഖ് മാരുടെ വേഷം കെട്ടി ഇന്റർവ്യൂ നടത്തിയിരിക്കുന്നു കേരളത്തിലെ ബുദ്ധിമാന്മാർ 😊
    അവർക്കെല്ലാം ഇത് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു

  • @afsalpra9313
    @afsalpra9313 7 місяців тому +1

    അവന് അടികിട്ടിയിട്ട് ഒരു ഉളുപ്പും ഇല്ലേ

  • @raghiabraham2089
    @raghiabraham2089 7 місяців тому

    ഇന്നത്തെ episode bore chirikan illa

  • @Ambience756
    @Ambience756 7 місяців тому

    ഇതൊക്കെ ഇപ്പോഴത്തെ കാലത്ത് ആര് വിശ്വസിക്കാനാ ഇവരെ തന്നെ എല്ലാവർക്കും അറിയാം പരിപാടിയൊക്കെ കണ്ടു ജനങ്ങൾക്ക് 😅😅😅

  • @AdinSkumar
    @AdinSkumar 5 місяців тому

    ഈ വരുന്ന ആൾകാർക്ക് അത്രയ്ക്കു ബുദ്ധി ഇല്ലേ കാട്ടിന് ഇടയിൽ വച്ചു ആണ ഗൾഫിൽ പോണ ഇന്റർവ്യൂ ഒക്കെ നടക്കുന്നെ

  • @rahmathk-ze8dj
    @rahmathk-ze8dj 2 місяці тому

    😂😂😂😂 panayil keran mishiyan venda adinte patta poya sthalam stepp stepp. Aayi und

  • @moideenkuttybapputty6220
    @moideenkuttybapputty6220 7 місяців тому

    ഈ പ്രോഗ്രാം നടത്തുന്നവരെ ചെവിട്ടാണി കുറ്റിക്ക് അടിക്കാൻ ആളില്ലേ

  • @AshrafMathoor
    @AshrafMathoor 7 місяців тому

    എന്തട ഒരു മനുഷ്യനെ മറ്റുള്ളവരെ കൊണ്ട് ഇങ്ങനെ ഉപദ്രവികുന്നെ

  • @infopluse5609
    @infopluse5609 7 місяців тому

    Please keep your standerd

  • @DinkiriVava.
    @DinkiriVava. 7 місяців тому +2

    പണി പാളി 😂 സംഭവം work ആയില്ല 😂

  • @simonbabu3134
    @simonbabu3134 7 місяців тому

    3G. അദ്ദേഹത്തെ തെങ്ങിൽ കുടുക്കി ഫ്രാങ്ക് നോക്കി. ഏറ്റില്ല. പുള്ളി ബുദ്ധി ഉള്ള ആൾ ആയത് കൊണ്ട്. എന്നാൽ പിന്നെ വന്ന വഴി നോക്കി അവിടെയും ഏറ്റില്ല.

  • @harikumarko7928
    @harikumarko7928 7 місяців тому

    👌

  • @josephxavier9322
    @josephxavier9322 7 місяців тому

    കമന്റ്‌ ഇടേണ്ട എന്ന് വിചാരിച്ചു പക്ഷെ പറ്റണില്ല തീരെ കുറഞ്ഞ 🙏

  • @BijuEzhuthveetilofficialchanne
    @BijuEzhuthveetilofficialchanne 7 місяців тому

    തെമ്മാടിത്തരം കാണിക്കരുത് എല്ലാവരും കൂടെ നിന്നിട്ടെ ഒരാളെ വർമ്മസ്ഥാനം നോക്കി ഇ ടിപ്പിക്കുന്നത് അടി കിട്ടാതെ നോക്കേണ്ടത് നിങ്ങളുടെ കടമയല്ലേ

  • @jasminesiddhu9997
    @jasminesiddhu9997 7 місяців тому

    Super

  • @aneeshunni6872
    @aneeshunni6872 7 місяців тому

    Horror prank videos pradheekshimkunnu

  • @abinbaby487
    @abinbaby487 7 місяців тому

    Arkoke ariyan sabu - chettan isro-le udyogasthan anennu ullathu

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി 7 місяців тому

    Ishtapettu 😂

  • @kollamtaste139
    @kollamtaste139 7 місяців тому

    ഇന്ന് കുറ പോഗ്രാം ആയി പോയി 😞😞😞