കാടിനെ പരിപാലിക്കുന്ന ഇത്തരം ജീവനക്കാരെ സർക്കാർ വേണ്ടവിധം പരിപാലിക്കുക.... അവരുടെ ജീവനും ജീവന്റെ ജീവനായി കാത്തുനിൽക്കുന്ന കുടുംബം അവർക്കുമുണ്ട്..... എന്തെങ്കിലും സംഭവിച്ചിട്ട് അനുശോചനം നടത്തിയിട്ട് കാര്യമില്ല...
വനം വകുപ്പിന്റെ ജീവനാടി തന്നെ വനം നല്ലത് പോലെ നമ്മുടെ വനംസംരക്ഷിക്കുന്നതാൽക്കാലിക ജീവനക്കാർ ആണ് അവരെ സംരക്ഷിക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്യം കൂടിയാണ്. കണ്ണ് തുറന്ന് കാണണം അത്ര മാത്രം. മനോരമയ്ക്ക് അഭിനനനങ്ങൾ
ഈ ജീവനക്കാർക്കു ശമ്പളവും മറ്റും കൃത്യമായി നൽകണം. ആദ്യം സ്വാഭാവിക വനവൽകരണം നടത്തുക. അതായത് തേക്ക്, യുക്കലി, മാഞ്ചിയം, ആക്കേഷ്യ ഇത്തരം മരങ്ങൾ ഒഴിവാക്കി പഴവര്ഗങ്ങൾ നട്ടുവളർത്തണം. എന്നാൽ മാത്രമേ വന്യമൃഗങ്ങൾ വനത്തിൽ നിൽക്കൂ. അതുപോലെ മുള, ഈറ എന്നിവയും വനത്തിൽ നട്ടുവളർത്തണം.
ചേട്ടാ ഞാനും ഒരു ഫോറെസ്റ്റ് വാച്ചറ കോഴിക്കോട് ജിലയിൽ താമരശ്ശേരി റൈഞ്ചിൽ വരുന്ന വനപ്പർവ്വം വാച്ചറ എന്റെയും അവസ്ഥ ഇതൊക്കെത്തന്നെയാ സാലറി നല്ലതുപോലെ കിട്ടുന്നില്ല
ഇതിനൊക്കെ സർക്കാരിന് വനം വകുപ്പിൽ ധാരാളം ഫണ്ട് ഉള്ളതല്ലേ, അതൊന്നും വേണ്ടിടത് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം, ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു, ഇവർക്കൊക്കെയാണ് നല്ല ശമ്പളം കൊടുക്കേണ്ടത്,പകരം ചുമ്മാ കസേയിലിരുന്ന് ഉറങ്ങിയും ജോലിചെയ്യാതെ കുത്തിയിരിക്കുന്നോർക്ക് 50000ന് മുകളിൽ ശമ്പളവും കൊടുക്കുന്നു, ഇതുപോലൊക്കെ പലരുടെയും വിഷമങ്ങൾ കണ്ടും കേട്ടും മടുക്കുന്നു ഒരു ഭരണത്തിലും ഒരു വിശ്വാസവുമില്ലാതായിവരുന്നു, ഭരിക്കുന്നവരുടെ കുടുംബം വരുംതലമുറകൾവരെ അടിച്ചുപൊളിച്ചു ജീവിക്കാനുള്ളത് കിട്ടിയ അവസരത്തിൽ സമ്പാദിച്ചുകൂട്ടുന്നു, എന്നും അങ്ങനെതന്നെ, മുന്നോട്ട് ഇതിലും അപ്പുറമാരിക്കും,
One And Only Solution Human Beings Step Out From Forest Areas Forest Guards For Save The Nature But Few People's Do Some Illegal In Forest Ranges That's Why Forest Protected From Forest Stations
Why manorama u r always picture Forest n wild animals as something horrible. Actually they r calm and quite if humans behave. Do u know one thing Humans r the dangerous n violent breed. Try yo understand this.
എങ്ങിനെ പെർമനൻറ് ആക്കും മേയരോട്... പറയു...പെർമനൻറ് ആക്കേണ്ട ജോലിക്കാരുടെ . എല്ലാ ലിസ്റ്റും ആളുടെ പക്കൽ ഉണ്ട് ശരിയാവും 😲എല്ലാം പിൻ വാതിൽ ആണ്... ചേട്ട....
കാടിന്റെ പരിപാലിക്കുന്ന കൊറച്ചു സാധാരണ മനുഷ്യന്മാർ ആണ് ദയവു ചെയ്തു അവർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും അനുവദിക്കുക. Well done Manorama 🙌🏻
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ജോബ് ആണ് ❤
അഭിനന്ദനങ്ങൾ രശ്‌മി. പ്രോഗ്രാം നന്നായിട്ടുണ്ട്...👍
കാടിനെ പരിപാലിക്കുന്ന ഇത്തരം ജീവനക്കാരെ സർക്കാർ വേണ്ടവിധം പരിപാലിക്കുക.... അവരുടെ ജീവനും ജീവന്റെ ജീവനായി കാത്തുനിൽക്കുന്ന കുടുംബം അവർക്കുമുണ്ട്..... എന്തെങ്കിലും സംഭവിച്ചിട്ട് അനുശോചനം നടത്തിയിട്ട് കാര്യമില്ല...
👍
വെറും പട്ടികളാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ
വനം വകുപ്പിന്റെ ജീവനാടി തന്നെ വനം നല്ലത് പോലെ നമ്മുടെ വനംസംരക്ഷിക്കുന്നതാൽക്കാലിക ജീവനക്കാർ ആണ് അവരെ സംരക്ഷിക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്യം കൂടിയാണ്. കണ്ണ് തുറന്ന് കാണണം അത്ര മാത്രം. മനോരമയ്ക്ക് അഭിനനനങ്ങൾ
വന്യമൃഗങ്ങൾക്ക് നൽകുന്ന സംരക്ഷണം പോലും ഇവർക്ക് നൽകാത്തത് വലിയ കഷ്ടം ആണ്
ഇതാണ് watcher ingane venam 🔥❤️
കാട് സ്വർഗ്ഗമാണ്.🤗
Good program. Govt, please open your eyes
OMG very dengerous their life.. please provide wat they want..
ഈ ജീവനക്കാർക്കു ശമ്പളവും മറ്റും കൃത്യമായി നൽകണം.
ആദ്യം സ്വാഭാവിക വനവൽകരണം നടത്തുക. അതായത് തേക്ക്, യുക്കലി, മാഞ്ചിയം, ആക്കേഷ്യ ഇത്തരം മരങ്ങൾ ഒഴിവാക്കി പഴവര്ഗങ്ങൾ നട്ടുവളർത്തണം. എന്നാൽ മാത്രമേ വന്യമൃഗങ്ങൾ വനത്തിൽ നിൽക്കൂ.
അതുപോലെ മുള, ഈറ എന്നിവയും വനത്തിൽ നട്ടുവളർത്തണം.
ചേട്ടാ ഞാനും ഒരു ഫോറെസ്റ്റ് വാച്ചറ കോഴിക്കോട് ജിലയിൽ താമരശ്ശേരി റൈഞ്ചിൽ വരുന്ന വനപ്പർവ്വം വാച്ചറ എന്റെയും അവസ്ഥ ഇതൊക്കെത്തന്നെയാ സാലറി നല്ലതുപോലെ കിട്ടുന്നില്ല
മറയൂർ യിൽ നാനും ഒരു വച്ചർ അനു 3മാസം ശമ്പളം കേട്ടില്ല അപകട പണി യാണ് 😔😔😔😔😔
Athentha ? Shambalam kitathath
ഇദ്ദേഹം പറഞ്ഞതാണ് ശരി കാട് മനുഷ്യൻ കൈയേറി കടുവയോക്കെ നാട്ടിൽ ഇറങ്ങി.
മന്ത്രി മന്ദിരങ്ങളിൽ ഇരിക്കുന്നവരും ആഡംബര ജീവിതം നയിക്കുന്ന ഏവരും കാണേണ്ട കാര്യമാണ്
Good 💯
ഇതിനൊക്കെ സർക്കാരിന് വനം വകുപ്പിൽ ധാരാളം ഫണ്ട് ഉള്ളതല്ലേ, അതൊന്നും വേണ്ടിടത് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം, ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു, ഇവർക്കൊക്കെയാണ് നല്ല ശമ്പളം കൊടുക്കേണ്ടത്,പകരം ചുമ്മാ കസേയിലിരുന്ന് ഉറങ്ങിയും ജോലിചെയ്യാതെ കുത്തിയിരിക്കുന്നോർക്ക് 50000ന് മുകളിൽ ശമ്പളവും കൊടുക്കുന്നു, ഇതുപോലൊക്കെ പലരുടെയും വിഷമങ്ങൾ കണ്ടും കേട്ടും മടുക്കുന്നു ഒരു ഭരണത്തിലും ഒരു വിശ്വാസവുമില്ലാതായിവരുന്നു, ഭരിക്കുന്നവരുടെ കുടുംബം വരുംതലമുറകൾവരെ അടിച്ചുപൊളിച്ചു ജീവിക്കാനുള്ളത് കിട്ടിയ അവസരത്തിൽ സമ്പാദിച്ചുകൂട്ടുന്നു, എന്നും അങ്ങനെതന്നെ, മുന്നോട്ട് ഇതിലും അപ്പുറമാരിക്കും,
കസേരയിൽ ഇരിക്കുന്നവർ ചെയ്യുന്നതും ജോലിയാണ്. സ്ഥിരം ജീവനക്കാർക്ക് ശമ്പളം വേണ്ട എന്നാണോ പ്രബുദ്ധനായ താങ്കൾ പറയുന്നത്?
കളകളംപാടുന്നകാട്ടരുവി,,ചിഞ്ചിലംപാടുന്നകുരുവികളും,,ചിന്നംവിളിക്കുന്നകൊമ്പന്മാരും,,ചാഞ്ചാട്ടമാടുന്നവാനരരും,വാഴുംഇടമാണ്കാട്.🤗
കാട്ടിലും മൃഗങ്ങൾക്ക് സ്വൈര്യം കോട്ക്കാത്ത മനുഷ്യൻ
Forest areas should be protected as it is stop any kind of activities which is harmful or disturb wildlife make sure it's comfortable for wild animals
One And Only Solution Human Beings Step Out From Forest Areas
Forest Guards For Save The Nature But Few People's Do Some Illegal In Forest Ranges That's Why Forest Protected From Forest Stations
ഇത്തരം വാച്ചർമാർക്ക് വടിയും ലൈറ്റും മാത്രം പോര...സുരക്ഷക്കായി ഒരു Ak47 തോക്ക് കൂടി കൊടുക്കണം...
ഇവരെപ്പോലെ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്നവർക്ക് ശമ്പളമില്ല. ഖദറിട്ട് നാട് കട്ടുമുടിക്കുന്ന നായ്ക്കൾക്ക് ശമ്പളവും, കിമ്പളവും ഇഷ്ടം പോലെ 😡😡😡😡😡
Its f--k Insia
ഖദർ എന്ന് പറയുമ്പോൾ അത് കൂടുതൽ കോൺഗ്രസ് ആണ്.. എല്ലാ രാഷ്ട്രീയ ക്കാരും ഒരു പോലെ എന്ന് പറയുക 🙏
@@sajan5555 അതെ എല്ലാരും എന്നാണ് ഉദ്ദേശിച്ചത് 🤷♂️
@@Vpr2255 F__k kesala
ഭൂമി മാഫ്യുകളുടെ കൂടെ നിൽക്കുന്ന വരാണ് മനോരമ അതാണ് ചരിത്രം മനോരമക്കെന്തു ആന
Ethokke engane thanne thudarum avasanm janangal madukkum annu ellathinum oru theermanam aakum
ഈ സുന്ദര ഭൂമിയെ രാഷ്ട്രീയക്കാർ തരിശു ഭൂമിയാക്കി മാറ്റി പ്രതികരിക്കാനാവാതെ പാവം ജനങ്ങളും
😊
This is the reality
🙏👍👍
Ith maximum share cheyth aalukalilek ethik.. aa pavangalk oru permanent Job kittatte
3 മാസം കഴിഞ്ഞു ശമ്പളം കിട്ടിയില്ല
കരാർ ജീവനക്കാർക്ക് ആണ് കഷ്ടപ്പാട് സ്ഥിരമായി ജോലിക്കാർ കട്ട് പോത്തിനെ തിന്ന് അടിച്ചു പൊളിച്ച് കിടക്കുന്നു
പോരുന്നോ ഞങ്ങളുടെ കൂടെ
@@Free-z4x ചേട്ടാ നിങൾ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആണോ
കാട്ടുപോത്തിനെ നിന്റെ അപ്പനാണ് തിന്നുന്നത്.
നാടൻ പോത്തിനെ ആണെടോ പൈസ കൊടുത്തു വാങ്ങുന്നത്
@@Free-z4x contact number തരുമോ?
മനോരമക്കാർക്കും ബുദ്ധി വന്നോ
പാവം മനുഷ്യർ
😔👌
കണ്ണീർ വാതകം പോലെ ഉള്ള തോക് കൊടുത്തു കൂടെ
ഹഹഹ
എല്ലാത്തിനേം അവസാനിപ്പിക്കണംമനുഷ്യന് ജീവിക്കണം
Pll
Reserve watcher ജോലിയാണോ ഇത്
ആനക്ക്മലയാളംപറഞ്ഞാൽമനസ്സിലാകും,കേറിപോആനേന്ന്പറഞ്ഞപ്പോൾ🐘⛰️🌲🌵🌳 അനുസരിച്ചു.🙈
Why manorama u r always picture Forest n wild animals as something horrible. Actually they r calm and quite if humans behave. Do u know one thing Humans r the dangerous n violent breed. Try yo understand this.
ui
എങ്ങിനെ പെർമനൻറ് ആക്കും മേയരോട്... പറയു...പെർമനൻറ് ആക്കേണ്ട ജോലിക്കാരുടെ . എല്ലാ ലിസ്റ്റും ആളുടെ പക്കൽ ഉണ്ട് ശരിയാവും 😲എല്ലാം പിൻ വാതിൽ ആണ്... ചേട്ട....
Ooodu party adima kanneii😹😹
🙉🙊🙈
കോപ്പാണ് ഇവൻ മാർ കാട്ടിറ ച്ചി വാറ്റ് കൂട്ടി അടിച്ചു സുഖം ആയി ഉറങ്ങും
അത് ഇവരല്ല, ഇവരൊക്കെ മറ്റുള്ള ഉദ്യോഗസ്ഥരുടെ അടിമകൾ കൂലിയില്ലാ ജോലിചെയ്യുന്ന അടിമകൾ, ഇവർക്ക് തീനുമില്ല കുടിയുമില്ല ഉറക്കവുമില്ല ശമ്പളവുമില്ല,
24hr duty 4or5daysil 2hr urangum ente brother e joli cheyyunnu.15divasam kazhiyumbol 5days Mataram veetil Varum.kudumbavum kuttikalum oru vazhikku povum.oru kuruviyude jeevanupolum vilayundu nightinu pokumbol vandiyude munnil rodil urangikkidakkunna kilikale irangichennu eduthu mattum.atta kadichu. Manikkoorukalolam blood varnnu kondirikkum.palapozhum aanayude munnil ninnum thalanaarizhakku rakshapettittundu.koodathe highrangile thanuppum.kuppi illatheyum jeevikkunnavarum ee nattilundu.onnu ariyathe irunnu ezhuthi vidaruthe 😡😡
@@rajaleksmi44 🙏
Correct
Chilappol ivabmar goondayism kanikkum.
Verduyalla pt7 oke irangunad salry kodukanjit
Rrrr
RRT