പിശാചിനെ പേടിയില്ല പിന്നെയാണ് കടുവ | Life of a Tribal Grandma | Vengalam Paati @95 in Ernakulam dst

Поділитися
Вставка
  • Опубліковано 28 лип 2024
  • #lifestory #tribalgrandma #arunkumarpurakkattu
    ജീവിതകാലം മുഴുവൻ കാട്ടിൽ കഴിയുക...!
    വന്യമൃഗങ്ങളുമായി പടവെട്ടി കൃഷി ചെയ്ത്..!
    അങ്ങെനെ നീണ്ടുകിടക്കുകയാണ് ജീവിതം...
    നമ്മുക്ക് സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത ജീവിതാനുഭവം
    Join this channel to get access to perks:
    / @arunkumarpurakkattu
    #wildlife #tribalslifestyle #wildanimals

КОМЕНТАРІ • 216

  • @shaijiparameswar4199
    @shaijiparameswar4199 2 роки тому +60

    ഇതൊക്കെ ആണ് old is gold എന്നു പറയുന്നത്...കലർപ്പില്ലാത്ത നിഷ്കളങ്ക സംസാരം നല്ല അമ്മുമ്മ 🥰🥰.. ഇവരെയൊക്കെ തേടിപ്പിടിച്ചു കാണിച്ചു തന്ന അരുണിന് big salute 👍👍

  • @navas3367
    @navas3367 2 роки тому +47

    നല്ല അറിവും സ്നേഹവും ഉള്ള അമ്മൂമ്മ 🥰🥰

  • @ashlyashhh5407
    @ashlyashhh5407 2 роки тому +44

    മോനേ..വിളിക്കുന്ന കേൾക്കാൻ നല്ലരസം ഉണ്ട്🥰🥰

  • @mohammedjafar9987
    @mohammedjafar9987 2 роки тому +24

    പൊന്നുമോൻ അതെടുത്ത് കഴിക്കരുത് 😍😍 ഇഷ്ട്ടം അമ്മൂമ്മ

  • @sayeddspark5912
    @sayeddspark5912 2 роки тому +55

    വയസ്സ് 90
    കണ്ണും, ചെവിയും, നാവും എല്ലാം ഫുൾപവർ ആണ് 👍🏻👍🏻👍🏻
    ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാവട്ടെ

  • @anumonkg1304
    @anumonkg1304 2 роки тому +41

    അരുണേ സൂപ്പർ വീഡിയോ.... അഭിനന്ദനങ്ങൾ. കാടിന്റെ മക്കളെ പരിചയ പ്പെടുത്തിയതിനു. നിഷ്കളങ്കതയുടെ മറ്റൊരു മുഖം.

  • @myspecial9123
    @myspecial9123 2 роки тому +38

    ഇത്രേം പ്രായം ഉണ്ടെകിലും... അറിവുണ്ട്.... 👍👍👍

    • @sreenathsree2671
      @sreenathsree2671 Рік тому

      അ തലമുറ കളിൽ നിന്ന് നമ്മൾ ഒരു പാട് പഠിക്കാനുണ്ട് പ്രകൃതി യുടെ മാറ്റങ്ങൾ ആയുർവേദ മരുന്ന് ചെടികൾ ഉപയോഗം ഇ പ്രായത്തിലും പ്ലെഷർ ഷുഗർ കൊളസ്‌ട്രോൾ മുട്ട് തേയ്മാനം പോലും കാണില്ല ഇപ്പോൾ അൻപതു കഴിഞ്ഞാൽ പിന്നെ പോയി

  • @sheebakumari9780
    @sheebakumari9780 Рік тому +3

    നല്ല അമ്മ ❤അമ്മയുടെ സംസാരം ഏറെ ഇഷ്ടപ്പെട്ടു ദീർഘ നാൾ ആരോഗ്യത്തോടെ ജീവിക്കട്ടെ 🙏 വീണ്ടും വീണ്ടും അമ്മയെ കാണാൻ തോന്നുന്നു അത്രയ്ക്ക് ഇഷ്ടപ്പെട്ടു ❤🙏👍

  • @kpfarook7833
    @kpfarook7833 2 роки тому +16

    നല്ലൊരു അമ്മ🥀 ഇനിയും ഒരുപാട് കാലം ജീവിച്ചു മുന്നോട്ട് പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌺 👍

  • @ashlyashhh5407
    @ashlyashhh5407 2 роки тому +31

    നിഷ്കളങ്കമായ ചിരിയും സംസാരവും 🥰🥰🥰😘

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 2 роки тому +24

    പാട്ടി ഒരുപാട് അറിവുകൾ
    പങ്കുവെച്ചു പാവം
    എൻ്റെ വക പാട്ടിക്ക് ഒരു
    ചക്കര ഉമ്മ

  • @preethysunil898
    @preethysunil898 2 роки тому +35

    എന്തു രസമാ സംസാരം കേൾക്കാൻ ... ഇതു പോലെത്തെ ഗ്ലാമർ ഉള്ള 95 വയസുള്ള അമൂമ്മമാർ നമ്മുടെ നാട്ടിൽ ഉണ്ടോ ..? 🥰🥰🥰

    • @bibingeevargees3368
      @bibingeevargees3368 2 роки тому +1

      97,98 ഉള്ള എന്റെ അമ്മാമ്മയുടെ ജേഷ്ഠത്തി ഇപ്പോഴുമുണ്ട്

    • @magypo2958
      @magypo2958 2 роки тому +1

      ഉണ്ടല്ലോ99 വയസ്സായ അമ്മാമഞങ്ങളുടെ അടുത്തുണ്ട്

    • @ArunkumarPurakkattu
      @ArunkumarPurakkattu  2 роки тому

      കഥകൾ പറയാൻ പറ്റുമോ ...!

    • @ArunkumarPurakkattu
      @ArunkumarPurakkattu  2 роки тому

      Place evida

    • @hareeshkumar847
      @hareeshkumar847 2 роки тому

      Correct.

  • @HussainHussain-uo7fh
    @HussainHussain-uo7fh 2 роки тому +5

    ജീവിതത്തിൽ ഇന്നോളം ചതിയും വഞ്ചനയും കുശുമ്പും കുന്നാഴ്‌മ യും തൊട്ടു തീണ്ടാത്ത നിഷ്ക്കളങ്ക മായ മുഖം . അമ്മക്ക് ദൈവം ആരോഗ്യവും ദീർഘ ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ . . . . ഇതുപോലെ ഉള്ള അമ്മമാർ ഉള്ളത് കൊണ്ടാണ് ഭൂമി ഒറ്റയടിക്ക് ഒന്നായിട്ട് കുത്തിയൊലിച്ചു പോകാതെ നിൽക്കുന്നത് ... . .. .

  • @musicland2459
    @musicland2459 2 роки тому +4

    "അത് തിന്നാൻ നല്ലതാടാ " ആ ടോൺ കേട്ടോ...... കുറെ തവണ കേട്ടു ആ ഭാഗം.... ❤❤❤❤

  • @kunhammadhamdan3724
    @kunhammadhamdan3724 2 роки тому +7

    ഇത് കണ്ടപ്പോൾ ഇതിനൊരു ലൈക്കാണല്ലോ അടിക്കാൻ കഴിയൂ എന്ന സങ്കടമായിരുന്നു - അത് തീർക്കാൻ ബെൽ ഐക്കൺ അടിച്ച് തകർത്തിട്ടുണ്ട് -

  • @deva.p7174
    @deva.p7174 2 роки тому +9

    എപ്പോഴും കാണാൻ എത്ര സുന്ദരി ആണ് ആദിവസി ആണെന്ന് തോന്നത്തെ ഇല്ല.90വയ്സു നടന്നു പറഞ്ഞപ്പോൾ അതിശയം തോന്നി കണ്ണിനോ ചെവിക്കോ ഒന്നും പ്രായം ബാധിച്ചിട്ടില്ല. നല്ല അമ്മ എത്ര സ്നേഹം ആണ് ആസംഭാഷണം കേട്ടിട്ട് വിദ്യാ ഭ്യസം ഉള്ളവരെ പോലെ. ഈ വീഡിയോ കാണിച്ചതിന് ഒരു പാട് നന്ദി. 👍👍👍💓💓💓💓💓👌

    • @sree4607
      @sree4607 Рік тому

      ഇവര് ആദിവാസി അല്ല, ഇവര് പണ്ട് നാട്ടിൽനിന്നും കാട് കേറിയതാണ്,

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      എത്ര കൊല്ലം മുമ്പാണ് എന്നറിയാമോ...!

    • @sree4607
      @sree4607 Рік тому +1

      @@ArunkumarPurakkattuഈ അമ്മേടെ കുറച്ചൂടെ ചെറുപ്പത്തിലുള്ള ഇതുപോലെ ഒരു വീഡിയോ ഞാൻ കണ്ടതായിട്ട് ഓർക്കുന്നുണ്ട് അതിൽ ഈ അമ്മ പറയുന്നുണ്ട് അതൊക്കെ, അതാണ്‌ ഇപ്പോഴും അവര് പറയുന്നത് അവിടെ ബ്രാഹ്മണർ താമസിക്കുന്നുണ്ട് എന്നൊക്കെ, ഇപ്പൊ ഇത്രയും പ്രായം ആയപ്പോൾ ചെറിയ ഓർമ്മക്കുറവ് ഒണ്ട് ഈ അമ്മയ്ക്ക്,

  • @rv.riderzvlogs8467
    @rv.riderzvlogs8467 2 роки тому +22

    കണ്ണുകെട്ടുക, പൊട്ടൻ തെറ്റിക്കുക എന്നുപറയുന്നത് വളരെ കറക്റ്റ് ആണ്.... അതിനു മന്ത്രവും തന്ത്രവും ഉണ്ട്... പ്രകൃതിയുടെ +,-വെ ശക്തി ആണത്..... എനിക്ക് ഒരുപാട് അനുഭവം ഉണ്ട്....

  • @nazarm.m6793
    @nazarm.m6793 2 роки тому +4

    ഈ അമ്മുമ്മയെ കാണണമെങ്കിൽ എവിടെച്ചെല്ലണം അമ്മുമ്മക്ക് ഇനിയും ദൈവം ആയസ്സ് നീട്ടി കൊടുക്കട്ടെ

  • @sathyannadhan4659
    @sathyannadhan4659 2 роки тому +13

    കാടിനുള്ളിലെ ജീവിതം കാണിച്ചുതന്നതിനു നന്ദി -നല്ലഒരുപാട്ടി അരുണെ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @DeviDevi-sh4sb
    @DeviDevi-sh4sb 2 роки тому +6

    ആരുണേ സൂപ്പർ സൂപ്പർ സൂപ്പർ നല്ല ഒര് അമ്മൂമ

  • @ChandranPk-ih8cv
    @ChandranPk-ih8cv Місяць тому

    ഈ അമ്മൂമ്മയെ കാണാൻ നല്ല ചുന്ദരി ആണല്ലോ. സംസാരം കേൾക്കാൻ നല്ല രസമാണ്. അരുണേ അമ്മൂമ്മക്ക് എന്തെങ്കിലും വാങ്ങി കൊടുത്തോ. 🙏🏻👍🏻🙏🏻

  • @preethysunil898
    @preethysunil898 2 роки тому +4

    പുലിയെ പേടിയില്ല ....... കുറുക്കനെ പേടിയാ .... 😆😆😆😆🥰🥰😍😍😍

  • @hunterin.3060
    @hunterin.3060 2 роки тому +7

    നല്ല അറിവുണ്ട് നല്ല സ്വഭാവം 😍

  • @praveencnaircnair3874
    @praveencnaircnair3874 2 роки тому +9

    ചേട്ടാ ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @ephraimb5644
    @ephraimb5644 2 роки тому +13

    ബ്രോ, നിഷ്കളങ്ക മനുഷ്യരുടെ അനുഭവങ്ങൾ പുറത്തു കൊണ്ട് വരുന്ന താങ്കൾക് 🙏🏻🙏🏻🙏🏻. നല്ല വീഡിയോ

  • @shijojohn2545
    @shijojohn2545 2 роки тому +7

    Nalla ayishwaryam ulla oru Ammachi😍

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +5

    നല്ല അമ്മ 👍👍👍

  • @chithravs7859
    @chithravs7859 2 роки тому +5

    , നല്ല അറിവുള്ള അമ്മ,

  • @narayananchandhanakavu9423
    @narayananchandhanakavu9423 2 роки тому +3

    നല്ല ചോദ്യത്തിന് ഉത്തരം കിട്ടു ചോദ്യം വളരെ നന്നായി ഉത്തരം ശരിയായി

  • @udayakumaruday1884
    @udayakumaruday1884 2 роки тому +2

    അരുൺ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ അമ്മമ്മ യെ ഓർമ വന്നു..പണ്ട് കാലങ്ങളിൽ എനിക്ക് പഴയ കഥകൾ ഒക്കെ പറഞ്ഞു തരുമായിരുന്നു..പാവം ഞങ്ങളെ വിട്ടു പോയി

  • @v.shashikumar4984
    @v.shashikumar4984 2 роки тому +7

    നല്ല അറിവ് ഉള്ള അമ്മ

  • @indira7506
    @indira7506 2 роки тому +5

    ആ കാട്ടി പുലിയും ചെന്നായുമൊന്നും പ്രശ്നക്കാരേ അല്ല.പക്ഷെ കുറുക്കൻ,കണ്ടാൽ പിന്നെ കണ്ണെടുത്തിട്ടേ മാറൂ.പാവം അമ്മ.ഐശ്വര്യവതി

  • @indian6346
    @indian6346 2 роки тому +6

    എത്ര നിഷ്ക്കളങ്കത

  • @syamalakk4341
    @syamalakk4341 2 роки тому +2

    കേൾക്കാൻ നല്ലരസമുള്ള സംസാരം
    നല്ല അമ്മുമ്മ

  • @vimalpappu999
    @vimalpappu999 2 роки тому +3

    അമ്മുമ്മക് ഒരു ഉമ്മ 😘 🌼

  • @bihinsagar827
    @bihinsagar827 2 роки тому +6

    നല്ല ഒരു വീഡിയോ ആയി ഇതു 💚

  • @TG-qh8gm
    @TG-qh8gm 2 роки тому +2

    Kadha ket irunnupoyi.endhoru sowndharyama Oro vakonum.ishtappettu.😍😍

  • @Lowfamily.
    @Lowfamily. 2 роки тому +7

    ഈ അമ്മച്ചി പറഞ്ഞ കാട്ട് കിഴങ്ങ് ഒഴിച്ച്. കുവ. ഈന്ത്‌ ഇതെല്ലാം ഞാൻ കഴിച്ചിട്ടുണ്ട് .. പൊളി രുചി ആണ് ..😍😍 ഇന്നും എന്റെ വീട്ടിൽ ഉണ്ട് ഇതെല്ലാം ..! 😍😍✌🏻✌🏻

    • @Toms.George
      @Toms.George 2 роки тому +2

      ഈന്ത്. നന്നാക്കാൻ വലിയ പാടല്ലേ.

    • @Lowfamily.
      @Lowfamily. 2 роки тому +2

      @@Toms.George no simple ആണ് 𝕓𝕦𝕥 അത്‌ ഉണങ്ങി കിട്ടാനാണ് പാട്

    • @Toms.George
      @Toms.George 2 роки тому +1

      @@Lowfamily. അല്ല അതിന്റ കട്ട് കളയാൻ. പാടല്ലേ????

    • @Lowfamily.
      @Lowfamily. 2 роки тому +1

      @@Toms.George നോ നല്ലവണ്ണം ഉണക്കുക എന്നിട്ട് പൊടിക്കുക ..! കട്ട് ഒന്നും ഈന്തിന് ഉണ്ടാവില്ല അത് കുവക്കാണ് കട്ട്‌ ഉള്ളത് ..!

    • @Toms.George
      @Toms.George 2 роки тому +1

      @@Lowfamily. ആണോ???
      പറഞ്ഞു കേട്ടതിങനെ ആണ്.
      ചിലർവെറുതെ ഓരോന്ന് തട്ടി വിടും നമ്മൾ അത് വിശ്വസിക്കും.

  • @aarycreations1516
    @aarycreations1516 2 роки тому +4

    ഇനിയും ഇതുപോലുള്ള അപൂര്‍വ വീഡിയോ കള്‍ പ്രതീക്ഷിക്കുന്നു

  • @v.shashikumar4984
    @v.shashikumar4984 2 роки тому +10

    കാട്ടിലെ രസകരമായ വിശേഷങ്ങൾ

  • @sharafudeenmanjapalliyil7988
    @sharafudeenmanjapalliyil7988 2 роки тому +3

    Adipoli ammahci
    Kanan pudi avunnu
    Ammaya

  • @unnikrishnan8175
    @unnikrishnan8175 2 роки тому +4

    നിഷ്കളങ്കമായ വിവരണം. 🙏🙏🙏🙏

  • @gokulpraj3863
    @gokulpraj3863 2 роки тому +2

    Really interesting to see such a vedio...there experience in wild....there lifestyle... everything

  • @narayananchandhanakavu9423
    @narayananchandhanakavu9423 2 роки тому +4

    നിങ്ങൾ രണ്ടുപേരും നേരിൽ കാണാൻ പറ്റിയ മതിയായിരുന്നു

  • @sreedevi7757
    @sreedevi7757 2 роки тому +2

    ഹായ് നല്ല അമ്മൂമ്മ 😘😘😘😘

  • @visalsasi1912
    @visalsasi1912 2 роки тому +3

    Oru vyathasthamaaya vedio puthiya arivukalode.👍.Ennepolulla Thiruvanathapurathe sthalangal polum nannayittariyaathayaalukalkku(ivide enteyachanum ammayum settled aayi gnaan ivide janichu valarnnathaanu) thaankalude vedio thrilling aanu Arun🤝

  • @nishajosey2472
    @nishajosey2472 2 роки тому +2

    Great.video.nannaittundu.brother.puthiyavideoykku.waitcheyyunnu

  • @ayshaaysha4351
    @ayshaaysha4351 2 роки тому +1

    Mashallah enthu rasama e ammayude varthamanam kelkan

  • @methametha4728
    @methametha4728 2 роки тому +2

    സൂപ്പർ സബ്സ്ക്രൈബ്ഡ് ട്ടാ

  • @rgodwinrobby
    @rgodwinrobby 2 роки тому +3

    Lots of interesting information thanks... 🥰

  • @musicland2459
    @musicland2459 2 роки тому +1

    കണ്ടു...ഉടൻ സബ്സ്ക്രൈബ് ചെയ്തു..... 😘😘😘😘

  • @gauthamabala8910
    @gauthamabala8910 2 роки тому +2

    Proud of you ...about. Your channel....best of luck...fly high ..ur ..channel ...super

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +2

    Vengalam pattiyamma thani swarnam pattiyamma yanu really godmother om shanthi shanthi shanthi

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 2 роки тому +2

    Vengalam paatti ❤❤❤❤😍😍😍😍😍👌👌👌🤣🤣🤣🤣🤣🤣

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs 2 роки тому +3

    സൂപ്പർ 👍👍👍👍

  • @arunpj6121
    @arunpj6121 2 роки тому +3

    സൂപ്പർ ❤

  • @salijacob8230
    @salijacob8230 2 роки тому +2

    🥰 നല്ല അമ്മ

  • @howfarisittovictory
    @howfarisittovictory 2 роки тому +3

    സൂപ്പർ അമ്മ

  • @anandakumar4582
    @anandakumar4582 2 роки тому +2

    Amme pranaam

  • @santhoshkv5742
    @santhoshkv5742 Рік тому +1

    Good Amma നല്ല രസം ഉണ്ട് സംസാരം 💞✌️

  • @simongeorge2598
    @simongeorge2598 2 роки тому +3

    God bless you Mam

  • @TheSpyCode
    @TheSpyCode Рік тому +1

    ഇടക്ക് ഇടക്ക് ഉള്ള എന്റെ പൊന്ന് മോനെ എന്നുള്ള വിളി സൂപ്പർ 😀😍

  • @mpjosejose401
    @mpjosejose401 2 роки тому +3

    Super video brother,😇😇ella video orumiche kaddu super

  • @saralavb7686
    @saralavb7686 2 роки тому +2

    Arun... Your dialogu, very good.

  • @petercs7073
    @petercs7073 Рік тому

    വളരെ നിഷ്കളങ്കമായ സംസാരം

  • @123dineshkavilkavil5
    @123dineshkavilkavil5 2 роки тому +2

    സൂപ്പർ

  • @gamingwithhazard4266
    @gamingwithhazard4266 2 роки тому +2

    Nalla amma❤

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 роки тому +2

    സൂപ്പെർ 👍

  • @BEN-mm9ki
    @BEN-mm9ki 2 роки тому +3

    Makkum kai good remedi for back pain

  • @baijukuttappan5421
    @baijukuttappan5421 2 роки тому +2

    Arune thanku👍

  • @ashwinkk7377
    @ashwinkk7377 2 роки тому +2

    Ama is greit

  • @ratheesha3421
    @ratheesha3421 2 роки тому +2

    Life experience of "💖💖പാട്ടി അമ്മ"💖💖

  • @Kakku526
    @Kakku526 2 роки тому

    Nalloru feeling super

  • @yoonuskz
    @yoonuskz 2 роки тому +2

    Poli poli ❤️

  • @Sandhyazworld
    @Sandhyazworld 2 роки тому +2

    Great Job Bro...

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 2 роки тому +2

    Clarity oru rekshayum illa
    Poli video arun bro❤❤❤

  • @shajik.m9410
    @shajik.m9410 2 роки тому +2

    Nalammyani.🌷🌷🌷🌷😘😘😘

  • @Jabi8899
    @Jabi8899 2 роки тому +3

    Wild life brooooooooo😍👍

  • @Kunnumeil__
    @Kunnumeil__ Рік тому +1

    അമ്മേ പുലി കടുവയെ ക്കാളും ചെറുതാണമേ ❤❤❤❤❤

  • @AmalRaj-ti7rh
    @AmalRaj-ti7rh 2 роки тому

    Orupad jeevithanubavangalulla sadharanakkarude anubavangal ellavarilekkethikkunnathinu ❤️❤️

  • @sreelalag1755
    @sreelalag1755 2 роки тому +1

    Super video Arun bro... keep going

  • @jayanjayan4646
    @jayanjayan4646 Рік тому +1

    വന മമ്മുട്ടി ❤️

  • @omvmedia3885
    @omvmedia3885 2 роки тому +4

    മുത്തേ...

  • @ajeeshsimon6000
    @ajeeshsimon6000 2 роки тому +2

    ❤❤❤

  • @arunkrishnapala079
    @arunkrishnapala079 2 роки тому +2

    പാട്ടി😍

  • @alimonmv716
    @alimonmv716 2 роки тому +1

    Supper video please keep continuing

  • @mehrinzariah6980
    @mehrinzariah6980 2 роки тому +2

    ഈ 95 ലും നല്ല ആരോഗ്യം സംസാരിക്കാൻ ഉള്ള ആ നിഷ്കളങ്ക മനസ്സ് നല്ലൊരു അമ്മൂമ്മ

  • @sasibabu1186
    @sasibabu1186 2 роки тому +2

    Super

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +3

    💞💐💐

  • @jamesjohn3647
    @jamesjohn3647 2 роки тому +3

    👌👍

  • @nijeshsreenivasan774
    @nijeshsreenivasan774 2 роки тому +1

    Cute ammumma 😍

  • @roohalathubeevi2925
    @roohalathubeevi2925 2 роки тому +2

    👍

  • @sreekumariks9820
    @sreekumariks9820 2 роки тому +2

    Video super , 👍 camera work ,sound kurachu koodi nannakuka , face matrame focus cheyyunnullu, waiting for more videos

  • @lovelyvt8221
    @lovelyvt8221 2 роки тому +4

    Old is gold

  • @rajeshh433
    @rajeshh433 2 роки тому +2

    Super. Videos

  • @AnoopActionVlogs
    @AnoopActionVlogs Рік тому +1

    ഇത് എവിടെ ആണ് സ്ഥലം

  • @arunchikku6234
    @arunchikku6234 2 роки тому +3

    😍😍😍😍

  • @sreekanthps7736
    @sreekanthps7736 2 роки тому +2

    ❤️👌🏻👌🏻

  • @rv.riderzvlogs8467
    @rv.riderzvlogs8467 2 роки тому +3

    ഫോറെസ്റ്റ് കാർ വരെ വന്നുഅവരെ ബുദ്ധിമുട്ട് ച്ചു food കഴിക്കുന്നു...

  • @remyadevis530
    @remyadevis530 Рік тому +1

    Ammumma 😍🥰