കണ്ണനെ വിട്ട് രാമകൃഷ്ണൻ ചേട്ടൻ പാമ്പാടിയിലേക് 😂😂 തൃശൂർ പൂരം മൂന്നു ദിവസം ആക്കിയത് രാമൻ തന്നെ 🔥🔥🔥🔥

Поділитися
Вставка
  • Опубліковано 26 тра 2022
  • കണ്ണനെ വിട്ട് രാമകൃഷ്ണൻ ചേട്ടൻ പാമ്പാടിയിലേക് 😂😂 തൃശൂർ പൂരം മൂന്നു ദിവസം ആക്കിയത് രാമൻ തന്നെ 🔥🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #mamgalamkunnu_karnan
  • Домашні улюбленці та дикі тварини

КОМЕНТАРІ • 225

  • @easyfarmingthrissur
    @easyfarmingthrissur  2 роки тому +37

    ua-cam.com/video/Hubre_jH-54/v-deo.html രാമകൃഷ്ണൻ ചേട്ടന്റെ ലാസ്റ്റ് ചെയ്ത വീഡിയോ ആണ് കാണാത്തവർ കാണാൻ മറക്കല്ലേ
    ua-cam.com/play/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl.html

    • @azadkannan3187
      @azadkannan3187 2 роки тому +2

      ആള് കണ്ണൻ ആനയിൽ തന്നെ ആല്ലേ ഇപ്പോൾ...? Pls Reply comment adikathe Parayu

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ആള് കണ്ണൻ ആനയിൽ 👍🏻

    • @vishnus8114
      @vishnus8114 2 роки тому

      Chettayyiii enikk chettante number tharamo...

    • @vishnus8114
      @vishnus8114 2 роки тому

      @@easyfarmingthrissur number tharamo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      Insta വരൂ

  • @basheerahbasheerah1979
    @basheerahbasheerah1979 Рік тому +8

    രാമേട്ടൻ യഥാർത്ഥ പാപ്പാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @spartanscreations723
    @spartanscreations723 2 роки тому +17

    രാമനെ ഒതുക്കാൻ ശ്രമിച്ചവരെക്കെ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും .. 🔥🔥🔥🔥🔥

  • @varundaspambavasan5709
    @varundaspambavasan5709 2 роки тому +33

    കേട്ടിരിക്കാൻ തന്നെ വല്ലാത്ത ഒരു സുഖമാണ് എത്ര തിരക്കിൽ ആണെങ്കിലും കണ്ടിരുന്നു പോവും.

  • @asmedia6758
    @asmedia6758 2 роки тому +49

    " ആയിരത്തിൽ ഒരുവൻ അത് പേരമംഗലം ആന മാത്രം " അതിൽ ഉണ്ട് എല്ലാം ✨️⚡️സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤️❤️🔥

  • @AppooZzz
    @AppooZzz 2 роки тому +18

    രാമനെ പൂട്ടാൻ നിൽക്കുന്നവർ ഒന്നോർക്കുക... നീ ഒക്കെ പൂട്ടാൻ നോക്കുന്നത് വെറുമൊരു ആനയോടല്ല..കിരീടംമില്ലാത്ത രാമരാജാവിനോടാ...... 🔥🔥🔥♥️♥️♥️♥️The King Off King രാമൻ 🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      🔥🔥🔥🥰🥰🥰

    • @AppooZzz
      @AppooZzz 2 роки тому +2

      @@easyfarmingthrissur 𝚃𝚑𝚊𝚗𝚔 𝚃𝚘 𝚁𝚎𝚊𝚙𝚕𝚊𝚢... 🙏🏻🙏🏻

    • @afsalafsal3659
      @afsalafsal3659 Рік тому +1

      സത്യം 💯💯👍🏻

  • @nishantha.g3015
    @nishantha.g3015 2 роки тому +33

    രാമകൃഷ്ണൻ ചേട്ടൻ പുലിയാണ്........ ഓരോ ചോദ്യങ്ങൾക്കും ഓരോ കുറിക്കുകൊള്ളുന്ന ഉത്തരങ്ങൾ... ❤❤ ആശാൻ

  • @steevosajan3009
    @steevosajan3009 2 роки тому +16

    നല്ലൊരു തൊഴിൽക്കാരൻ രാമകൃഷ്ണൻ ചേട്ടൻ 👌

  • @ravikumarravi4121
    @ravikumarravi4121 2 роки тому +15

    ഞങ്ങളും കൊടുന്നു കണ്ണനെ ഇപ്രാവശ്യം 💖💖💖💖👍👍👍👍👍

  • @adhilkrishnakr7092
    @adhilkrishnakr7092 2 роки тому +16

    രാമകൃഷ്ണൻ ചേട്ടന് അറിയാം ഓരോ ചോദ്യത്തിനും ഉത്തരം നൽക്കാൻ😘
    Waiting next episode 😘😘

  • @sandeeppallathery9237
    @sandeeppallathery9237 2 роки тому +18

    ഈ ചങ്ങാതിനെ അവിട്ടത്തൂർ. അമ്പലത്തിൽ വെച്ച് പരിചയ പെട്ടിരുന്നു ❤❤❤❤❤

  • @shifasshif563
    @shifasshif563 2 роки тому +32

    കർണ്ണൻ നിലവിന്റെ ഉസ്താദ് 😍😍😍😍

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +10

    രാമൻ എഫക്ട് 💞

  • @heddi_jon7157
    @heddi_jon7157 2 роки тому +6

    Pooraparambil vannal kannanum ramettanum vere level attitude an🔥❤️

  • @user-om4fg8ym4j
    @user-om4fg8ym4j 2 роки тому +14

    രാമൻ ❤️

  • @bineeshuk2492
    @bineeshuk2492 2 роки тому +19

    സത്യത്തിൽ രാമകൃഷ്ണേട്ടന്റെ അടുത്ത് ഇരുന്നാൽ ചിരിച്ച് പണ്ടാരമടങ്ങി പോകും😀 എന്റെ നാട്ടുകാരൻ ❤️

  • @jijopalakkad3627
    @jijopalakkad3627 2 роки тому +8

    രാമകൃഷ്‌ണേട്ടൻ power🔥🔥🔥💥💥💥🥰🥰🥰🥰🥰🥰💕💕💕💕💕💕🐘🐘🐘🐘🐘

  • @sukumaran.m.vsukumaran.m.v8442

    രാമകൃഷ് ണൻ ചേട്ടൻ സത്യസന്ധ മായി കാര്യങ്ങൾ പറയുന്നു. ഒരു ബിഗ് സലൂട്ട്

  • @SonGoku21-0
    @SonGoku21-0 2 роки тому +7

    🔥♥️Ramakarnanmar♥️🔥

  • @asmedia6758
    @asmedia6758 2 роки тому +17

    PERAMANGALAM AANA⚡⚡😍😍😍

  • @devadasm5533
    @devadasm5533 2 роки тому +4

    രാമകൃഷ്ണേട്ടാ അതി ഗംഭീരം

  • @ramanarmyyt3720
    @ramanarmyyt3720 2 роки тому +24

    പേരമംഗലം ആന 🔥💥😘😍❤💪💝👑രാജാവ് 👑⚡️⚡️⚡️

  • @akshayvp6377
    @akshayvp6377 2 роки тому +10

    രാമൻ അതൊരു വികാരം രക്തത്തിൽ അലിഞ്ഞ വികാരം, ❤️🔥❤️🔥❤️🔥രാമരാജാവ് 🔥❤️🔥❤️🔥❤️

  • @dondon.2427
    @dondon.2427 2 роки тому +7

    Adipoliii Ashan👌👌👌💪💪💪

  • @jineshpdrjinesh7052
    @jineshpdrjinesh7052 Рік тому +2

    രാമൻ ❤

  • @rimbochivlogs
    @rimbochivlogs 2 роки тому +2

    15:38 ഇജ്ജാതി മാസ്സ് മോനെ.. മ്മ്‌ടെ തൃശ്ശൂര് ഗഡി ശ്രീമാൻ കൊല്ലാൻ രാമകൃഷ്ണേട്ടൻ.. 💥💥💥💥💥

  • @steevosajan3009
    @steevosajan3009 2 роки тому +16

    രാമൻ രാമരാജാവാണ് 💪💪💪

  • @robinboss1848
    @robinboss1848 2 роки тому +7

    💕💕💕രാമകൃഷ്ണൻ ചേട്ടൻ 😍

  • @deepsJins
    @deepsJins 2 роки тому +45

    രാമനെ ഒതുക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് സത്യം തന്നെയാണ്. ആർക്കു കണ്ടാലും മനസ്സിലാവും. 🙄😍🥰🥰

  • @Ponnu-loft-mlp
    @Ponnu-loft-mlp 2 роки тому +8

    രാമൻ ✨️✨️❣️❣️❣️✨️

  • @drstrange8747
    @drstrange8747 2 роки тому +4

    രാമൻ 🐐

  • @user-ht2he8wn5v
    @user-ht2he8wn5v 2 роки тому +10

    രാമനെപ്പോലെ മറ്റൊരു രാമൻ ഇല്ലാ രാമ 🔥🔥❤only one

  • @sandeepasokan2928
    @sandeepasokan2928 2 роки тому +5

    നല്ല എപ്പിസോഡ്😍🔥❤️

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +4

    👍🏻👍🏻👍🏻👍🏻🔥🔥🔥🔥പൊളിച്ചു

  • @adhilkrishnakr7092
    @adhilkrishnakr7092 2 роки тому +20

    എന്തോ!!!ഭയകര ഇഷ്ട്ടാണ്........ രാമകൃഷ്ണൻ ചേട്ടനെ 😘!!!!!

  • @appuambady8688
    @appuambady8688 Рік тому +1

    ഇൗ മൊതളിനെ ഏന്ന എന്ന് കാണാൻ പറ്റും 🥰🥰🥰🥰🥰

  • @premjithparimanam4197
    @premjithparimanam4197 2 роки тому +7

    പൂര വിളമ്പരം ഒരു പൂര ആക്കിയത് അത് രാമൻ ആണ്

  • @user-dh8qw5ru8o
    @user-dh8qw5ru8o 2 роки тому +2

    😂😂😂power adipoli രാമകൃഷ്ണൻ ചേട്ടൻ വേറെ ലെവൽ 😍🔥

  • @ashlinejoshytj5476
    @ashlinejoshytj5476 2 роки тому +5

    Come on easyfarming and ramakrishnan Chettan poli💥💥💥👍

  • @afsalafsal3659
    @afsalafsal3659 7 місяців тому +2

    15:39 😂😂😂

  • @santhoshkannan5067
    @santhoshkannan5067 2 роки тому +3

    ആഹാ 😄അടിപൊളി വിഡിയോ ♥️♥️♥️✌️✌️✌️സൂപ്പർ

  • @johngeorge3277
    @johngeorge3277 2 роки тому +4

    Very Very good for pambade

  • @vinuniram1800
    @vinuniram1800 2 роки тому +2

    ആശാൻ സൂപ്പർ ❤❤❤

  • @praveenk2p222
    @praveenk2p222 2 роки тому +8

    🔥🔥🔥😍😍🥰🥰

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 роки тому +14

    Raman🔥🔥🔥🔥

  • @maheshmenon8739
    @maheshmenon8739 2 роки тому +5

    Sathyamulla oru anakaran 🙏🏻🙏🏻🙏🏻❤️

  • @selfmotivator
    @selfmotivator 2 роки тому +1

    E koottu kett adipolii ayirikumm

  • @prakashkk5856
    @prakashkk5856 2 роки тому +5

    Aasanum.kannanum.vere level

  • @SRG-1111
    @SRG-1111 2 роки тому +3

    കണ്ണൻ 😍😍

  • @abyantony7856
    @abyantony7856 2 роки тому +2

    Mass dialog parajorude Appan aano eragiyee... Mass iteam ramettan❤️

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +1

    സൂപ്പർബ് 🙏🙏🙏🙏👍👍👍👍

  • @arjunvkpandikode3319
    @arjunvkpandikode3319 2 роки тому +14

    എൻ്റെ ഏറ്റവും ഇഷ്ട്ടപെട്ട ആനകളാണ് തിരുവമ്പാടി കണ്ണനെയും എൻ്റ നാട്ടിലെ കളിപ്പുരയ്ക്കൽ ശ്രീദേവിയും

  • @alwinzacharia3505
    @alwinzacharia3505 2 роки тому +20

    കർണ്ണനെന്നു പറഞ്ഞാൽ നിലവിന്റെ ഉസ്താദ് അല്ലെ 💥

  • @anukarthikataxe2191
    @anukarthikataxe2191 2 роки тому +4

    ❤️🔥🔥

  • @akhilakhi5675
    @akhilakhi5675 2 роки тому +12

    തെക്കോട്ടിറക്കം ഇറങ്ങില്ല പിന്നെ വടക്കോട് ee പറഞ്ഞോരെ അപ്പനാ ഇറങ്ങിയേ 😁😁😁😁😁ആശാൻ പൊളി 😁😁😁😁😁

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому +4

    👏👏👌👌

  • @jobinvjohn3016
    @jobinvjohn3016 2 роки тому +4

    Vadakkotu paranjavarude.... Appanaa irangiyennuu😂

  • @sandhyasandhyasandhya1095
    @sandhyasandhyasandhya1095 2 роки тому +7

    എന്റെ.. സഹോ... ഒരു രക്ഷയില്ല 😂😂എന്തൊരു മനുഷ്യനാണ് ഇദ്ദേഹം 🥰💖എന്തൊരു അറിവാണ് ☺️🔥സഹോയുടെ ഭാഗ്യം... ഇദ്ദേഹത്തെപോലെയുള്ള ആളെ പരിചപ്പെടാൻ കഴിഞ്ഞല്ലോ!!🤗ഇതുകാണുന്ന ഞങ്ങൾക്കെ ചിരിക്കാതിരിക്കാൻ ആവണില്ല....😁അപ്പൊ നിങ്ങടെയെല്ലാം ഊപ്പാട് ഇളകിക്കാണും 🤣🤣 സഹോ.., ഇതിന്റെ uncut vdo ഇട് 😆

  • @abyantony7856
    @abyantony7856 2 роки тому +3

    രണ്ടാമൻ ശരത് എവിടെ, presathinte pariyapeduthiyathil santhosham

  • @vinuniram1800
    @vinuniram1800 2 роки тому +1

    ആശാൻ സൂപ്പർ ❤❤❤❤

  • @soorajramakrishnansoorajra7678

    പൊളി 👌👌👌👍👍👍

  • @AMA_birds._
    @AMA_birds._ 2 роки тому +6

    കണ്ണമ്പ്ര വന്നിട്ട് കാണാൻ കഴിഞ്ഞില്ല ആശാനേ 💪

  • @jeevank.g4072
    @jeevank.g4072 2 роки тому +5

    🔥🔥🔥

  • @user-rv4xg7bz9c
    @user-rv4xg7bz9c 2 роки тому +4

    🥰🥰

  • @shanshan6517
    @shanshan6517 Рік тому +1

    നല്ല വിഡിയോസ് ആണ് 👍

  • @jayakrishnansujithrajayakr1093
    @jayakrishnansujithrajayakr1093 2 роки тому +10

    ❤❤❤❤nayapully

  • @jxy14
    @jxy14 2 роки тому +2

    🔥❤️

  • @vipindavis7452
    @vipindavis7452 2 роки тому +2

    Ndhokke paranjalum chettan last paranjath curactaa👍👍

  • @aweirdloverofart9124
    @aweirdloverofart9124 2 роки тому +6

    👌❤️💕💞

  • @Arun-xn7dk
    @Arun-xn7dk 2 роки тому +3

    🔥🔥🔥🔥

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 2 роки тому +1

    👌

  • @aneeshpandalam6863
    @aneeshpandalam6863 2 роки тому +6

    പൊന്നൻ ചേട്ടന് ഗോപി കണ്ണനെ കിട്ടിയാൽ ആന നല്ല രീതിയിൽ വരും

  • @sajithkumarm5046
    @sajithkumarm5046 2 роки тому +2

    👍👍👍

  • @swishsaji9904
    @swishsaji9904 2 роки тому +2

    Aashan ❤️

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +43

    പുള്ളി മാത്രം മതി ഒരു ചാനൽ കൊണ്ടുനടക്കാം 😭😭

  • @manojmv3103
    @manojmv3103 2 роки тому +6

    രാമകൃഷ്ണൻ ചേട്ടാ കണ്ണന് എത്ര ഉരയം ഉണ്ട് ഇപ്പോൾ

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    🥰🥰🥰♥️

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +1

    ആശാൻ ഇഷ്ട്ടം 💯

  • @HackerMedia
    @HackerMedia 2 роки тому +1

    😍😍😍😍

  • @anirudhms3221
    @anirudhms3221 2 роки тому +3

    ❤️❤️❤️

  • @krunni3406
    @krunni3406 2 роки тому +2

    ❤️❤️❤️❤️❤️❤️

  • @abyantony7856
    @abyantony7856 2 роки тому +1

    Waiting for nxt masssss episode

  • @mithunashokashok5701
    @mithunashokashok5701 2 роки тому +1

    Thank s bro

  • @gajarajakkanmar2.0
    @gajarajakkanmar2.0 2 роки тому +2

    ❤️

  • @sujithps329
    @sujithps329 2 роки тому +3

    Super

  • @renjithraman1119
    @renjithraman1119 2 роки тому +8

    അന്നമനട ആനേം ഈ ആനേം അടുത്ത് അടുത്ത് .മനോജ് ചേട്ടനും രാമകൃഷ്ണേട്ടനും സുഖായി അടുത്ത് കിടന്ന് ഉറക്കം. ഒരു കുഴപ്പം ഉണ്ടായില്ല

  • @anandhu7814
    @anandhu7814 2 роки тому +6

    നിലവിന്റെ ഉസ്താദ്

  • @user-jl6qw1ic5g
    @user-jl6qw1ic5g 2 роки тому +6

    First😍

  • @shibines3954
    @shibines3954 2 роки тому +6

    Pullike nalla vivaran ulla alane ❤️

  • @kevinkevzkevz1167
    @kevinkevzkevz1167 2 роки тому +6

    പറയാതിരിക്കാൻ തോന്നുന്നില്ല ഞാൻ ഒരു തൃശ്ശൂർ കാരനാണ് പക്ഷെ ഇങ്ങനെ മനസിൽ കലർപിലാത്ത ഒരു പാപ്പാനെ ആദ്യമായാ കാണുന്നെ ഇതുപോലെ മനസു തുറന്ന് സംസാരിക്കുന്ന ഒരാളെ കൂടി കണ്ടത് നമ്മുടെ ഒളരി ആനയുടെ പപ്പനാണ് മാമ്പി 👍🏻

    • @ks-jx8sy
      @ks-jx8sy 2 роки тому +2

      Ramakrishnan chettan ok pakshe last paraja aal🤔🤔

    • @jinnyhandy5462
      @jinnyhandy5462 2 роки тому

      രാമകൃഷ്ണൻ ചേട്ടൻ 👍🏻👍🏻...രണ്ടാമത്തെ ആൾ അല്ല

  • @robinpaul1413
    @robinpaul1413 2 роки тому +2

    adipoli

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 2 роки тому +3

    🙏🙏🙏 അറിവ് അപാരം

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 роки тому

    എക്സ്പീരിയൻസ് എന്ന് പറഞ്ഞാൽ ചില്ലറ കാര്യം അല്ല.
    രാമകൃഷ്ണേട്ടൻ.... 🔥🔥🔥

  • @vishnuprasadmeleth758
    @vishnuprasadmeleth758 2 роки тому +7

    Raman❤

  • @maheeshmanoj5723
    @maheeshmanoj5723 2 роки тому +4

    Ith vere muthal annu taa

  • @vivekcu5670
    @vivekcu5670 2 роки тому +4

    Yaaa mone vera level😘😘😘😘😘

  • @edrinthomas2292
    @edrinthomas2292 2 роки тому +3

    ശങ്കരനാരായണൻ ചേട്ടന്റെ വീഡിയോ എന്താ വരാത്ത

  • @abyantony7856
    @abyantony7856 2 роки тому +2

    Sangithatine manikanu yesdhasinayalla ✌️✌️ramettan😍

  • @manukasinadhan7987
    @manukasinadhan7987 Рік тому +1

    വക്കീല് ഭാഗം പഠിച്ച.ആന യൊന്നും അല്ല അത്...🤣🤣🤣👌

  • @junaisp4069
    @junaisp4069 2 роки тому +4

    Hai