അത്തിപ്പഴം കഴിച്ചാൽ 40 രോഗങ്ങൾ മാറും: പക്ഷേ ഇങ്ങനെ തന്നെ കഴിക്കണം

Поділитися
Вставка
  • Опубліковано 2 січ 2024
  • ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
    IFSHAUSSUNNA BLOG
    bit.ly/2ULzeOo
    www.ifshaussunna.in
    ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
    IFSHAUSSUNNA
    WHATSAPP GROUP
    bit.ly/2yirk7z
    bit.ly/2QOENKL
    MY FACEBOOK PAGE
    അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
    bit.ly/2yirk7z

КОМЕНТАРІ • 295

  • @ONIFSHAUSSUNNA
    @ONIFSHAUSSUNNA  5 місяців тому +49

    ലിങ്കിൽ ക്ലിക്ക് ചെയ്യുക
    www.ifshaussunna.in/2024/01/40.html?m=1

  • @peethambarannair8645
    @peethambarannair8645 3 місяці тому +22

    അത്തി പഴത്തിൻ്റെ ഗുണമേന്മ ,അറിവ് പകർന്നു തന്നതിന് നന്ദി. 👍

  • @hussainhussain2488
    @hussainhussain2488 5 місяців тому +63

    എനിക്ക് മൂത്രത്തിൽ കല്ലിന്റെ പ്രശ്നം വന്നപ്പോൾ കഴിക്കാൻ തുടങ്ങിയതാ 5 വർഷമായി 2 അത്തിപ്പഴ് 1ഗ്ലാസ്‌ വെള്ളത്തിൽ രാത്രി ഇട്ട് വെക്കും രാവിലെ വെറും വയറ്റിൽ അത് കഴിക്കും ഇപ്പോൾ അതിന്റെ കൂടെ 5 ബാദം 10 കറുത്ത ഉണക്ക മുന്തിരി പിന്നെ 1 ഈത്തപ്പഴം കൂടി കഴിക്കുന്നു
    അൽഹംദുലില്ലാഹ് പ്രശ്നങ്ങൾ ഒന്നുമില്ല അൽഹംദുലില്ലാഹ്

    • @alivk181
      @alivk181 4 місяці тому +2

      ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അല്ലേ

    • @hussainhussain2488
      @hussainhussain2488 4 місяці тому +1

      @@alivk181 മനസിലായില്ല

    • @esamed6445
      @esamed6445 3 місяці тому

      🤣🤣🤣​🤣

    • @thahirafarook9953
      @thahirafarook9953 3 місяці тому

      Masha allah

    • @razirazimrazi6646
      @razirazimrazi6646 3 місяці тому

      Masha allha👍👍

  • @sainabakk2204
    @sainabakk2204 5 місяців тому +185

    അവഗണിക്കുന്നത് അതിൻ്റെ വില കൊണ്ടാണ്.അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല😔

  • @sabeethahamsa7015
    @sabeethahamsa7015 5 місяців тому +59

    അത്തിപ്പഴം ആരും അവഗണിക്കുന്നു എന്ന് പറയരുത് കാശുള്ളവർക്ക് മാത്രം വാങ്ങാൻ പറ്റുന്ന സാധനം

    • @abdulsalamkp9797
      @abdulsalamkp9797 4 місяці тому +5

      കാശുള്ളവർക് മാത്രം അല്ല ഒരു ഡോക്ടറേ കാണാൻ 500രൂപ കൊടുക്കണം 1/2 കിലോ അത്തിപ്പഴം വാങ്ങിച്ചാൽ 400രൂപ ആകും ഏതാണ് നല്ലത് എന്ന് നിങ്ങൾക് തീരുമാനിക്കാം 🤣

    • @Hadiziza
      @Hadiziza 4 місяці тому

      അര കിലോ എത്ര ദിവസം കഴിക്കാം j പിന്നെയും വാങ്ങേണ്ട

    • @usmanamjadikcr9936
      @usmanamjadikcr9936 3 місяці тому

      ​@@Hadizizaകുറച്ച് കഴിച്ചാല്‍ മതി കൂടുതൽ ഗുണം

    • @jasarsayimkhan3840
      @jasarsayimkhan3840 2 місяці тому

      ​@@Hadizizaഒരു പ്രാവശ്യം കാണിച്ചാൽ മതിയാവുന്ന ഡോക് ടറുണ്ടെങ്കിൽ അത്തിപ്പഴത്തിൻ്റെ ഫോട്ടോ നോക്കിയാൽ മതി😅😊😅

    • @sharifbalusserybalussery2240
      @sharifbalusserybalussery2240 5 днів тому

      ഒരു മാസത്തിൽ 300 രൂപയേ ചിലവ് വരൂonline വങ്ങാം

  • @hamsapk8241
    @hamsapk8241 4 місяці тому +15

    മാശാ അല്ലാഹ് വിലപ്പെട്ട അറിവ്❤

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 4 місяці тому +7

    പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shaaafiin
    @shaaafiin 4 місяці тому +3

    നല്ല സൂപ്പർ അറിവ് 👍👍

  • @user-eu2ps5kt4f
    @user-eu2ps5kt4f 3 місяці тому +2

    Jassakkallah khir for valuable in formation about this fruit

  • @shihabudheenbabu3364
    @shihabudheenbabu3364 4 місяці тому +18

    അത്തിപഴ ഏറ്റവും നല്ല ഒരു മരു ന്നാണ് പയിൽ സ് ഉള്ളവർക്ക. പെട്ടന്ന് മാറ്റം കാട്ടും

  • @fadalalaan2010
    @fadalalaan2010 5 місяців тому +3

    Good information. Shukran

  • @gamingteam-sl2gf
    @gamingteam-sl2gf 5 місяців тому +48

    ഖുർആനിയ പഴം അത്തിപ്പഴം മാഷാ അള്ളാ 🕋

    • @user-uh6jy6tp5o
      @user-uh6jy6tp5o 4 місяці тому

      Atenna PAYAM anu ?
      1400 varsam munne ee PAYAM ille ??
      Vere oru book ilum ee PAYATTEKURICH parayunnille ?
      Hooooooiiiiiiiiyo

    • @racersedge8243
      @racersedge8243 3 місяці тому

      ​@@user-uh6jy6tp5o ഖുർആൻ നിൽ അള്ളാഹു പേരെടുത്തു പറഞ്ഞ പഴം ആണ് അത്തി പഴം....
      ഇന്നാണ് അതിന്റ ഗുണങ്ങൾ കണ്ട് പിടിച്ചത് അന്ന് അതിനുള്ള സാങ്കേതിക വിദ്യ ഇല്ല എന്നിട്ട് പോലും ഖുർആൻ ൽ പറഞ്ഞിട്ടുണ്ട്
      അത്തി പഴം, olive, തേൻ എല്ലാം

    • @yesboss973
      @yesboss973 2 місяці тому

      ​@@user-uh6jy6tp5oഉണ്ടോ. എങ്കിൽ നല്ല കാര്യം..എന്തായാലും അതിൻ്റെ ഗുണം ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട്. ❤

    • @user-uh6jy6tp5o
      @user-uh6jy6tp5o 2 місяці тому

      @@yesboss973
      Nja last month bus stand il poyappo oru kalikudukka masilayilum vaicharunnu.
      Talayil tettano ato suklamo ato arttava raktamo de

    • @user-uh6jy6tp5o
      @user-uh6jy6tp5o 2 місяці тому

      @@yesboss973 edoo ettapazham ,Theen ,Karinjeerakam itok kelkkumbo KAMBY adipppich kanikkanda ne onnum
      3500 varsangal munpe itokk manusyar nallatanenn manasilakki upayogich varunnu .
      Ennit avante eto book il ezhuty enn entu comik adave ni okk?????
      Njan nale oru book publish cheyyum.atil njan ezhutum IPHONE NALLATANU 🤣😁😂
      Nattukar ennod ent parayum ??? “Tannede tankappa ne kandupidich kalanjallodeeey” 🤩atre ollu kelkkunna njngakk ni okk IMMATIRY THALLY MARUKKYMBO
      Dont be a laughing stock to the world pode pode

  • @ShamsCapital
    @ShamsCapital 5 місяців тому +1

    Kidneyil creating kooduthal ullavek kazikkamo

  • @HarshadAbdulKabeer
    @HarshadAbdulKabeer 5 місяців тому +11

    My favorite fruit dates and fig

  • @praveenapravee6016
    @praveenapravee6016 Місяць тому +1

    പറഞ്ഞത് എല്ലാം correct ആണ്.. scientifically

  • @AbdurRahman-kz4qr
    @AbdurRahman-kz4qr 5 місяців тому +24

    മാഷാ അല്ലാഹ് വലിയ ഒരു അറിവ് നൽക്കിയ ത്തിൽ സന്തോഷം അഭിനന്ദനങ്ങൾ

    • @frdousi5791
      @frdousi5791 4 місяці тому +2

      ദൈവമേ..ഇത് വലിയ ഒരു അറിവ്

  • @shammas1734
    @shammas1734 5 місяців тому +3

    സൂപ്പർ

  • @manojmanu8092
    @manojmanu8092 5 місяців тому +5

    good information 👍👍👌👌

  • @afzalafzal2388
    @afzalafzal2388 5 місяців тому +4

    Thankyou

  • @user-eu2ps5kt4f
    @user-eu2ps5kt4f 3 місяці тому +2

    jassakkallah khir

  • @AbdhullaKwt-hv8mp
    @AbdhullaKwt-hv8mp 5 місяців тому +3

    സന്തോഷം

  • @hayathkhaleelibrahim6361
    @hayathkhaleelibrahim6361 22 дні тому

    السلام عليكم!
    Ustad Teen Njhan Ratri Glass Vellatil 2 Annamitte Ravile Chavachu Tinnugayum Vellam Kudikugayum Cheidhu?
    5matte Divassam Gas Piduttam Tudangi???
    Edhinde Koode Andangilum Chertu Kazhichal Rakshayundo???
    N A Sahayikamo???

  • @user-we2yf2yz3z
    @user-we2yf2yz3z 4 місяці тому +5

    ما شاء الله طبارك الله ❤️❤️❤️

  • @jaleelashrafi319
    @jaleelashrafi319 5 місяців тому +22

    ഒട്ടും അവഗണയില്ല...
    നല്ല വില കൊടുക്കണം...
    😊

  • @thahamm4476
    @thahamm4476 4 місяці тому +3

    വൃക്കയുടെ ആരോഗ്യത്തിന് നല്ല താ

  • @sallyzachariah9599
    @sallyzachariah9599 4 місяці тому +1

    Very nice

  • @junaidjunu2375
    @junaidjunu2375 28 днів тому

    Masha allah ❤️

  • @yousufm4145
    @yousufm4145 4 місяці тому +3

    ഇത് എങ്ങനെയാണ് ഉണക്കി എടുക്കുന്നത്?

  • @dasleem6540
    @dasleem6540 4 місяці тому +4

    😊 masha Allah but soo costly

  • @abdulsalammohamed5936
    @abdulsalammohamed5936 4 місяці тому +5

    അത്തിപഴം മൂല കുരു പൈൽസ് ബാസൂർ തടയുന്നതിന്നാണ് ഏറ്റവും നല്ല ഔഷത മായി കരുതുന്നത്. അതാണ് പ്രത്യേകമായി പറയേണ്ടത്.അത് ഇതിൽ പറഞ്ഞു കണ്ടില്ല.

  • @minipaulose5760
    @minipaulose5760 28 днів тому

    Kallu kuravundo marupady pratheeshikkunnu

  • @shamsudeenak1598
    @shamsudeenak1598 Місяць тому

    good മെസ്സേജ് ❤

  • @emmanuelthomas2186
    @emmanuelthomas2186 10 годин тому

    It is sweet by itself. No sugar/honey is added in it.

  • @manunasi7475
    @manunasi7475 4 місяці тому +5

    Kuttikal undakan usthade ithu use cheyyamo

    • @shamsusha2868
      @shamsusha2868 3 місяці тому

      തീർച്ചയായും അനുഭവം unde എനിക്ക് തീർച്ചയായും use cheyim

  • @Inam.770
    @Inam.770 5 днів тому +1

    ഞങളുടെ നാട്ടിൽ അത്തിപ്പഴം ഉണ്ട് അത് മുറിച്ചാൽ അതിനകത്ത് ഈച്ച ഉണ്ട് അത് അത്തിപ്പഴം ആണോ?അതിന്റെ ഇലകളും വേറെയാണ്

  • @nusaiba5716
    @nusaiba5716 5 місяців тому +3

    الحمدلله

  • @fir456
    @fir456 5 місяців тому +6

    Mashallah

  • @nusaiba5716
    @nusaiba5716 5 місяців тому +3

    👍

  • @safiyamohammed382
    @safiyamohammed382 5 місяців тому +5

    Alhamdhulillah mashaallah ameen

  • @user-ov6sp6dg2f
    @user-ov6sp6dg2f 3 місяці тому

    Good 👍

  • @AhammedKt-ef7kn
    @AhammedKt-ef7kn 3 місяці тому

    ماشاءاللة

  • @raihanath4368
    @raihanath4368 5 місяців тому +2

    Maashaallah
    Ith pravajaka vaidyaman

  • @user-ny8cm9jj7c
    @user-ny8cm9jj7c 5 місяців тому +4

    അൽഹംദുലില്ലാ

  • @lukosevarghese3204
    @lukosevarghese3204 Місяць тому +1

    Ok bro good

  • @user-tz6jo7jh2w
    @user-tz6jo7jh2w 4 місяці тому +1

    Masahalla

  • @shaheedavp102
    @shaheedavp102 2 дні тому

    Ithinte Vila bayangara

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 5 місяців тому +8

    വtheനി. വ. സൈത്തൂൻ(ഖുർആൻ )അള്ളാഹു.....(സൈത്തൂൻ oliv. Payam)

  • @josephn.s5115
    @josephn.s5115 2 місяці тому

    Make a vedio about special fruits which prevents CANCER , which is affected at old ages .

    • @anaskv5557
      @anaskv5557 3 дні тому

      ഇതിന്റെ കൂടെ അത് കൂടെ ചേര്‍ത്ത മതിയാരുന്നു
      ചുമ്മാ പുളു എല്ലാം ബിസിനസ്സ്
      ഓരോ രാജ്യങ്ങളില്‍ അതാത് കാലാവസ്ഥയില്‍ ഉണ്ടാവുന്ന ത് കഴിച്ച അവിടെ ഉള്ളവര്‍ക്ക് അത് മതി
      എല്ലാം നല്ലത് തന്നെ കഴിക്കുന്ന ഓവറില്‍ ആണ്‌ നമുക്ക് പ്രശ്നം

  • @cakthangal7602
    @cakthangal7602 5 місяців тому +1

    Kuttigal kidapparayil moothrikkunno 10 vassulla...idinn yendengil undo

  • @MuhammadAli-sw3re
    @MuhammadAli-sw3re 4 місяці тому +1

    Alhamdulillah

  • @user-wg6qo4qq6j
    @user-wg6qo4qq6j 3 місяці тому

    Hart rogik kazikkamo

  • @koyaMoideen-bu9fl
    @koyaMoideen-bu9fl 4 місяці тому +1

    Njanumrakpoyapolkodunnu

  • @petsworld0965
    @petsworld0965 3 місяці тому +3

    ഗൾഫിൽ mimnum അതിപയം ഇന്നു കിട്ടിയ njan ഈ വിഡിയോ കാണുന്ന 😂

  • @farsanishad6997
    @farsanishad6997 Місяць тому

    Thadivekan aengane kazhikanam

  • @mohammadhassan8893
    @mohammadhassan8893 4 місяці тому +3

    Gulf countries normal price.

  • @spkneera369
    @spkneera369 4 місяці тому +2

    Naadan athi payathinum ithee gunam undu. Naadan athimaram nadoo. Rogangal akattoo.

  • @minipaulose5760
    @minipaulose5760 28 днів тому +2

    Kallinu kuravundo marupady pratheeshikkunnu

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 3 місяці тому +5

    അത്തിപ്പഴത്തിന് സ്വതവേ മധുരമുണ്ടോ? അതല്ല... മധുരം ചേർക്കുന്നതാണോ? അറിയാവുന്നവർ പറയുമല്ലോ... (കടയിൽ വരുന്നത് )

    • @kunhi1337
      @kunhi1337 7 днів тому

      മധുരമുണ്ട്

  • @user-xi5ez8wc3w
    @user-xi5ez8wc3w 4 місяці тому +3

    ഞാൻ ഡെയ്‌ലി കഴിക്കുന്നു 👍ഒരു പാട് ഗുണം കിട്ടി 👍നമ്മുടെ പ്രായം തന്നെ നിലനിർത്തുന്നു 👍

  • @shamsudheenks-ck1kz
    @shamsudheenks-ck1kz 4 місяці тому

    👍👍👍

  • @pyarijanm2327
    @pyarijanm2327 4 місяці тому +6

    ഇത് ഉംറക്ക് പോകുന്നവരോട് പറഞ്ഞാൽ വില കുറവിൽ കിട്ടും ഉറപ്പ്

  • @artips8485
    @artips8485 8 днів тому +1

    Vila. Koodiyath koda. Ishtamallathath😂mashaalah 😢

  • @saleenasaleem8432
    @saleenasaleem8432 4 місяці тому +1

    Hospital bill kurakkam

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 3 місяці тому

    ഉണങ്ങിയ അത്തിപ്പഴം തന്നെ കഴിക്കണമെന്നുണ്ടോ? പാകമായ പഴം കഴിച്ചുളടെ

  • @ayishak2864
    @ayishak2864 3 місяці тому +2

    എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ ആളുണ്ട് ഇതു കൊണ്ട് എന്താ നിങ്ങൾക്കു ഗുണം മക്കളെ അത്തിപ്പഴത്തി നെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 4 місяці тому +2

    Ente tharavatil eshtam poleundu
    Veruthe nashichu pogunnu arkum venda😊

  • @mohandaskn9777
    @mohandaskn9777 5 місяців тому +6

    പയു०.അലല.പഴ०

  • @sowdhau1389
    @sowdhau1389 5 місяців тому

    👌👌👌👌

  • @user-si5pj1wd2s
    @user-si5pj1wd2s 3 місяці тому

    Payam pazham

  • @spkneera369
    @spkneera369 5 місяців тому +1

    Athi payam veruthe kodukkanam. Ennu parayanam.

  • @JameelaAmanath
    @JameelaAmanath 3 місяці тому

    😊

  • @MegaPmali
    @MegaPmali 5 місяців тому +9

    ചെറുതിന് വില കുറവ് വലുതിന് വില വലിയ വിലയും ആണ്

  • @arabdulla2014
    @arabdulla2014 4 місяці тому +2

    Afghan athiparathin veal’ 700 kg

  • @user-jo4gz8xu2l
    @user-jo4gz8xu2l 5 місяців тому +1

    Ninakku Athippazam kada undo thallallea Payam Alla pazam Aanu Aara née doctoro

  • @user-jd3ml2sf2q
    @user-jd3ml2sf2q 2 місяці тому

    👍👍👍👍

  • @abbasparamba6000
    @abbasparamba6000 3 місяці тому

    Al hmdulella

  • @sharifbalusserybalussery2240
    @sharifbalusserybalussery2240 5 днів тому

    കോഴിക്കോട് ലുലു മാളിലുണ്ട് നല്ലത് 500 ഗ്രാം 400 RS
    250 ഗ്രാം250 RS

  • @yoosufthalakkott4582
    @yoosufthalakkott4582 3 дні тому

    വിദ്യാഭ്യാസം തീരെ ഇല്ലാത്തതുകൊണ്ട് പയം എന്ന് പറയുന്നു

  • @madhusudananns3108
    @madhusudananns3108 4 місяці тому +1

    Available Maharashtra

  • @quran2810
    @quran2810 3 місяці тому

    730ആണ് ഞാൻ 10 ദിവസം മുമ്പ് വാങ്ങി
    പെരിന്തൽമണ്ണ

  • @kottikulamswalath2342
    @kottikulamswalath2342 4 місяці тому +2

    നബി പറഞ്ഞ ഖുർആനിൽ പറഞ്ഞ പഴമായതുകൊണ്ട് അത്ര ഗുണമുള്ളത് വേറൊന്നും ഉണ്ടാവില്ല

  • @user-ij3wb6vt8u
    @user-ij3wb6vt8u 5 місяців тому

    Supre

  • @nisheetharahman519
    @nisheetharahman519 5 місяців тому +6

    നമുക്ക് വീട്ടിൽ ക്യഷി ചെയ്യാൻ പറ്റും എന്റെ വീട്ടിൽ ഉണ്ട് അതിൽ അത്തി പഴം ഉണ്ടായി വരുന്നുണ്ട് തൈ നട്ടിട്ട് 4 മാസമേ ആയിട്ടുള്ളു ബഡ് തൈയാണ് നട്ടത് നന്നായി പരിചരണം കൊടുത്താൽ മതി

  • @MARAJU-es8ey
    @MARAJU-es8ey 5 місяців тому +2

    Not available in kerala

  • @user-dp6ud3ml4v
    @user-dp6ud3ml4v 2 місяці тому +1

    Good message sir

  • @muhammedsaheer9117
    @muhammedsaheer9117 5 місяців тому

    Fistula kk nallathano

    • @majeedmamba5247
      @majeedmamba5247 4 місяці тому

      S

    • @Jagannath2024
      @Jagannath2024 3 місяці тому

      മലം സ്മൂത്ത്‌ ആയി പോവാൻ സഹായിക്കുന്നു... അത് വഴി fistula ട്രാക്ടിൽ ഇൻഫെക്ഷൻ കുറക്കുന്നു

    • @ayishashazayishashaz4598
      @ayishashazayishashaz4598 3 місяці тому

      സർജറി ചെയ്തിട്ടുണ്ടോ

  • @saidalavikunnekadan2111
    @saidalavikunnekadan2111 5 місяців тому +46

    എല്ലാറ്റിനക്കാളും ഉപരി
    ഖുർഹാനിൽ പ്രത്യേകം സത്യം ചെയ്ത് പറയപെട്ട പഴമാണ്.
    അതുകൊണ്ട് ഖുർഹാനി നെ മനസ്സിലാക്കുക.

    • @fadhlufadhlan6973
      @fadhlufadhlan6973 5 місяців тому

      ഖുർആൻ

    • @sainudena
      @sainudena 5 місяців тому +1

      ചുരുക്കിപ്പറഞ്ഞാൽ ഡോക്ടർ വേണ്ട.

    • @AB-lg6gz
      @AB-lg6gz 5 місяців тому +2

      NOT IN QURAN. BEFORE IN BIBLE

    • @rafiyafiya3331
      @rafiyafiya3331 4 місяці тому +1

      Alhamdulillah nalla arrive

    • @shihabudheen595
      @shihabudheen595 3 місяці тому +1

      ​@@AB-lg6gzഇഞ്ജീൽ ആണെന്ന് കരുതുന്ന ബൈബിൾ മാറ്റത്തിരുതലുകൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് അത് മനുഷ്യകൃദിയാണ്. ബൈബിൾ പലതായി വിപജിക്കപ്പെടാൻ കാരണവും അത് തന്നെ.മാത്രമല്ല ഖുർആൻ അവതരിക്കലോടെ മറ്റെല്ലാ വേദഗ്രന്തങ്ങളും ദുർബലമായി. So Qur'an ആണ് ശരി.

  • @daffodils7398
    @daffodils7398 26 днів тому

    എന്താ ഈ അമലാമൂ

  • @nizamudeens5937
    @nizamudeens5937 2 місяці тому +1

    ഞാൻ കഴിച്ചു തുടങ്ങി പിന്നെ ഷുഗർ കൂടും ഒരു ആയുർവേദ Dr പറനു ഞാൻ നിർത്തി ഇപ്പോഴത്തെ അറിവ് കഴിച്ചു തുടങ്ങാം

    • @vaheethaajith5229
      @vaheethaajith5229 Місяць тому +1

      ഈ dr വിവരം ഇല്ലാ dr ആരും പറയില്ല അവരുടെ പണിപോകും അതാ കഴിക്കരുത് എന്ന് പറയുന്നത്

  • @saleemkps3080
    @saleemkps3080 4 місяці тому +2

    BP യും രക്തസമ്മർദ്ദവും രണ്ടും ഒന്നുതന്നെയാണ്.

  • @suhana1389
    @suhana1389 3 місяці тому

    മാഷാ അല്ലി വത്തിപ്പഴം കഴിച്ച് രോഗം ഷിഫ യാകട്ടെ

  • @abikannur3149
    @abikannur3149 3 місяці тому +1

    പച്ചക്ക് തിന്നാൻ പറ്റുമോ

    • @syampayyoli0077
      @syampayyoli0077 3 місяці тому

      അല്ലാതെ കറിവെച്ചു കഴിക്കേണ്ടത് അല്ല ഇത് 😂

  • @saeededavanakkandy6449
    @saeededavanakkandy6449 4 місяці тому +2

    40ഗുണം എവിടുന്ന് കിട്ടി

  • @rasheedcv1975
    @rasheedcv1975 3 місяці тому

    എല്ലാവർക്കും അത്തിപ്പയം കൈക്കാൻ ആഗ്രഹം ഉണ്ട് അതിന്റെ വിലയും കൂടുതലാണ്. എന്റെ വീട്ടിൽ എന്റെ വീട്ടിൽ എന്റെ ഉമ്മ. ഞാൻ. ഭാര്യ.3 കുട്ടികൾ ഉണ്ട്. എങ്ങനെ അത്തിപ്പയം കഴിക്കാൻ കയ്യും

    • @syampayyoli0077
      @syampayyoli0077 3 місяці тому

      പീടികയിൽ പോയി വാങ്ങി കഴിക്കാം

  • @Axif-10
    @Axif-10 4 місяці тому +5

    പൈൽസിനും നല്ലതാണ് സ്ഥിരമായി കഴിക്കുക

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 місяці тому +1

      അതെ, മൂലക്കുരു, പൈൽസ് തുടങ്ങിയ രോഗങ്ങൾ മാറും.
      വീഡിയോ യിൽ പറയാൻ വിട്ടു പോയതാണ്.

  • @muneerm540
    @muneerm540 5 місяців тому +4

    ഒരു കിലോ വാങ്ങിയാൽ രണ്ടെണ്ണം വീതം മൂന്നുമാസം എന്റെ സുഹൃത്തേ ഒരു കിലോ വാങ്ങിച്ചാൽ 20 ദിവസം മാക്സിമം പോകും

  • @noushadmattathur1845
    @noushadmattathur1845 4 місяці тому +1

    ശമ്പളം കിട്ടിയാൽ വാങ്ങും ഒരു 10 ഉറുപ്പിക അത് കയിഞ്ഞാൽ ഇല്ല

  • @ktmajeed6087
    @ktmajeed6087 5 місяців тому +2

    ഷുഗർ ഉളളവർക് പറ്റുമോ...?

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  5 місяців тому +3

      അവർക്ക് നല്ല മരുന്ന് ആണ്
      ഷുഗർ = പ്രമേഹം

  • @user-qy3sr9hg6b
    @user-qy3sr9hg6b 4 місяці тому +2

    200rs fish kayikunnvar undkm

  • @SalmanulFarizy-er6ns
    @SalmanulFarizy-er6ns 5 місяців тому +1

    ഉസ്താദേ പോത്ത് ഉപദ്രവിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് മനസ്സിലാക്കേണ്ടത്.. പറഞ്ഞു തരാമോ... 🥲

    • @lzsknpl
      @lzsknpl 5 місяців тому +4

      ഇനി മുതൽ പോത്തിറച്ചി കഴിക്കരുത്...അത്തിപ്പയം മാത്രം കഴിക്കുക .... ഒരാഴ്ചത്തേക്ക് പച്ചവെള്ളം മൂന്ന് നേരം കഴിക്കുക...😅

    • @SalmanulFarizy-er6ns
      @SalmanulFarizy-er6ns 5 місяців тому +1

      @@lzsknpl ഒരാള് ടെൻഷൻ അടിച്ചു ഒരു കാര്യം ചോദിച്ചാ തമാശയായി കാണുവാണോ വേണ്ടേ 🙂

    • @Nishasworld323-nq8lx
      @Nishasworld323-nq8lx 5 місяців тому +1

      ഞാനും ഇങ്ങനെ സ്വപ്നം കാണാറുണ്ട്

    • @jkk2464
      @jkk2464 4 місяці тому +2

      പോത്തിനെ കാണുംബോൾ മാറി നടക്കുക😂