അവരൊക്കെ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു , ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചു| Jasil Jazi interview

Поділитися
Вставка
  • Опубліковано 10 вер 2024
  • Exclusive Interview With Muhammed Jasil
    #mohammedjasil #ashi #jassiljazzi #dubai #exclusive #interview #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 345

  • @AthiraAthi-lg7sq
    @AthiraAthi-lg7sq 9 місяців тому +253

    ഞാൻ ദുബായ് വർക് ചെയുന്ന ആളാണ് എനിക്ക് ജാസിനെ അറിയാം ഒരു പാവം ആരെയും ഉപദ്രവിക്കാതെ അവൻ അവന്റെ ഇഷ്ടങ്ങൾ കൊണ്ട് ജീവിക്കുന്ന ഒരാൾ അവൻ ജോലി ചെയെത് അവൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ നിങ്ങൾ അല്ലല്ലോ ചിലവിനു കൊടുക്കുന്നത് നീ ജീവിക്കു മുത്തേ🥰🥰

    • @afsalpcafu4343
      @afsalpcafu4343 5 місяців тому +1

      Avante kude ashiq ente shopil work cheyythe an

    • @user-td5rz6px1s
      @user-td5rz6px1s 4 місяці тому

      Ee pulli muwailah Sharjah il lulu il perfume shop alle. ?

    • @Rasik-ob2jb
      @Rasik-ob2jb 3 місяці тому

      പക്ഷേ വായ തുറന്നാൽ പച്ച തെറി പറയും😢😢😢

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Місяць тому

      🌈🙏🏝️

    • @BushraBeegum
      @BushraBeegum Місяць тому

      Correct ❤❤❤❤

  • @shiyadh3178
    @shiyadh3178 8 місяців тому +287

    Jazi ninte അവസ്ഥ യിലൂടെ ഇപ്പോഴും ജീവിച്ചു പോകുന്നവൻ ആണ് ഞൻ,, നീ പറയുന്നത് എനിക്ക് മനസിലാവും,, യുവത്വം ഫ്രീ ആയിട്ട് enjoy ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല 20 age ഇൽ നിര്ബദ്ധപൂർവ്വം എന്നെ പെണ്ണ് കെട്ടിച്ചു.
    15 വർഷത്തോളം ന്റെ ഭാര്യയുടെ കണ്ണുനീർ കണ്ടു,,വീട്ടുകാരുടെയും ഭാര്യയുടെയും നാട്ടുകാരുടെയും മുന്നിൽ ആൺ ആയിട്ട് act ചെയ്തു ജീവിക്കാൻ ഞൻ പെടുന്ന പാട്,, ൻറെപൊന്നോ!! ഓർക്കാൻ പോലും വയ്യ,, ആരുടെ മുന്നിലും act ചെയ്യാൻ90% എനിക്ക് പറ്റി, but വൈഫ് ന്റെ മുന്നിൽ 10% മാത്രേ പറ്റിയുള്ളൂ,, 15വർഷംആയിട്ട് അവൾ വിചാരിച്ചത് എനിക്ക് കല്യാണത്തിന് മുന്നേ ലോവ് ഉണ്ടായിരുന്നത് കൊണ്ടാണ് അവളെ അവോയ്ഡ് ചെയ്യുന്നത് എന്നാണ്, ഈ അടുത്ത് ആണ് ഞൻ അവളോട്‌ കാര്യങ്ങൾ തുറന്നു പറഞ്ഞത് ,, അതോടെ അവൾ ഡെപ്രേഷനിൽ ആയി ..
    എങ്കിലുo എന്നെ മാറ്റിയെടുക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്,, കല്യാണശേഷം ഇത് വരെ ഗൾഫിൽ നില്കുന്നത് പോലും അവളിൽ നിന്നുള്ള ഒളിച്ചോട്ടം ആയിരുന്നു,, ഇപ്പോൾ നഞാൻ ചിന്തിക്കുന്നത് ഇനി അവൾക് വേണ്ടി എന്നെ കൊണ്ടു പറ്റുന്ന പോലെ ജീവിക്കണം എന്നാണ്,,,
    എന്നെ വിട്ട് പോവാതെ എന്നെ മാത്രം സ്നേഹിക്കുന്ന അവളുടെ മനസ്സ് ❤️
    അവളുടെ ഇഷ്ടം പോലെ എനിക്ക് act ചെയ്യാതെ ഒറിജിനാലിറ്റി യിൽ കൂടെ നിൽക്കാൻ പറ്റണെ എന്നാണ് എന്റെ പ്രാർത്ഥന.,, പലപ്പോഴും കാര്യങ്ങൾ കൈ വിട്ടു പോകുന്നുണ്ട് അവൾക്കാണേൽ എന്റെ ഓരോ മാറ്റവും പെട്ടെന്ന് ക്യാച്ച് ചെയ്യാൻ പറ്റുന്നത് കൊണ്ട് ഇടക്ക് മുഖം വീർപ്പിച്ചു നടക്കലും,, മിണ്ടാതെ 3 day വരെ ഒക്കെ ഒരു റൂമിൽ കഴിയും നാട്ടിൽ ഉള്ളപ്പോൾ നിക്ക് റൊമാന്റിക് ആവാൻ പറ്റുന്നില്ല അവൾക്കാണേൽ ക്യാഷ് വേണ്ട ഞൻ റൊമാന്റിക് ആയാൽ മതി കടയിൽ നിന്നും മേടിക്കാൻ കിട്ടില്ലല്ലോ കിട്ടിയിരുന്നേൽ ഞൻ ലക്ഷം കൊടുത്തും മനസ്സ് അവൾക് അനുകൂലം ആയി തിരിക്കാൻ പറ്റുന്ന യന്ദ്രം മേടിച്ചെനെ,,
    അവളുടെ ഉടൽ കണ്ടാൽ പോലും ഉദ്ദരണം വരുന്നില്ല,പാട് പെട്ട് പല tabs അവൾ പോലും അറിയാതെ ഞൻ എടുക്കുന്നുണ്ട്,, അങ്ങാടിയിൽ ആണ് വേശ്യ ആവില്ലൊരിക്കലും ....
    എത്രയോ സ്ത്രീകൾ ഇങ്ങനെ ഉള്ളവരെ ഇട്ടേച്ചു പോകുന്നു, മറ്റു പല റിലേഷൻഷിപ്പിലും അകപ്പെടുന്നു ഇവൾ ആണ് യഥാർത്ഥ പെണ്ണ്,, പെണ്ണിന്റെ ക്ഷമ ഞൻ കണ്ടത് ഇവളിലാണ്,,

    • @Shabeera483
      @Shabeera483 8 місяців тому +21

      Ini acting venda bro jeevikku

    • @shanisanashanisana6770
      @shanisanashanisana6770 8 місяців тому +29

      Allahu ningade prarthana sweekarikkumarakatte.

    • @shabnamsanam7433
      @shabnamsanam7433 8 місяців тому +14

      All the bst vishwasichapenninne vedhanipikaruthu.....

    • @shefzzanvlogs
      @shefzzanvlogs 8 місяців тому +6

      All the best❤

    • @junkook9758
      @junkook9758 7 місяців тому +8

      😢😢😢😢😢hy ith paramaartham..hrthaya vaakukakl..ee stry ketappol 😢😢😢ntho..nte lifil ithrem mns effect chytha oru commnt 😢😢😢really sad..oro wordsm mnsin ulkollunnilla broh..ningalk deergayussum haffiyath arogyam tharatte..ningal maraan shremikkunnathu ningle lifele ഏറ്റവും വലിയ effective ആയിട്ടുള്ള കാര്യം..നന്മ 😢😢

  • @Sahlajamsheed
    @Sahlajamsheed 10 місяців тому +212

    “മനുഷ്യനായി കണ്ടാൽ മതി “❤❤❤

    • @shiyadh3178
      @shiyadh3178 8 місяців тому +2

      നിലവിലെ സാഹചചര്യത്തിൽ നിന്നും നമ്മൾ മാറിയാൽ ഇത് ഒരു പരിതി വരെ മാറും..
      നിരന്തരം ആൺകുട്ടികളുമായി ഇടപെടാൻ അവസരം ഉള്ളപ്പോൾ ഇത് മാറില്ല,, ഭാര്യ മക്കൾ കുടുമ്പം മാത്രം ഉള്ളൊരു ലോകം ആയാൽ ഇത് മാറും മനസ്സ് വേണം,,

    • @ManojKumar-wx7nr
      @ManojKumar-wx7nr 6 місяців тому

      ​@@shiyadh3178അങ്ങനൊന്നും മാറില്ല ഈ ലോകത്ത് ജീവിച്ചു മരിക്കാൻ ഭാര്യയും കുട്ടികളും വേണമെന്ന് നിർബന്ധമില്ല ആവ്യക്തിയെ അവനവനായിതന്നെ ജീവിക്കാൻ അനുവദിച്ചാൽ മതി. എന്തിനാണ് ഈ അടിച്ചേൽപ്പിക്കലുകൾ ! നിങ്ങൾ നിങ്ങളുടെ വികലമായ ധാരണകൾ തിരുത്തു ആദ്യം എന്നിട്ട് മറ്റുള്ളരെ കുറിച്ച് അഭിപ്രായം പറയു...

  • @FayadVlogs
    @FayadVlogs 6 місяців тому +23

    ശരിയാണ്. ...ഇങ്ങനെ പടച്ചതും പടച്ചവൻ തന്നെ അല്ലെ. ...കളിയാക്കൽ നിർത്താനും...ചിന്തിക്കാനും ഉള്ള സമയമൊക്കെ കഴിഞ്ഞു. ...ഇവരെ പരിഹസിക്കുന്നവർ മനസിലാക്കണം 👍

  • @designingworld4054
    @designingworld4054 Місяць тому +9

    ജാസിയുടെ ഇന്റർവ്യൂ കണ്ടപ്പോ ഒരു വെക്തി അനുഭവിക്കുന്ന വേദന വളരെ സങ്കടം തോന്നി

  • @goodhope2854
    @goodhope2854 6 місяців тому +15

    അവൻ ജനിച്ചു പോയിലെ ജീവിക്കട്ടെ സന്തോഷത്തോടെ ❤

  • @musthaque813
    @musthaque813 6 місяців тому +15

    നിങ്ങൾ സുന്ദരനാണ്. ഹോർമോൺ വെത്യാസം ഉണ്ട് എന്ന് മാത്രം. നിങ്ങളെ തമാശ ആക്കുന്നവർ അറിവില്ലാത്തവർ ആണ്.അവരെ അവരെ അവരുടെ വഴിക്ക് വിട്ടേക്ക്.നിങ്ങൾ സ്പെഷ്യൽ ആണ്.

  • @Jamshina-s8k
    @Jamshina-s8k 9 місяців тому +88

    കമന്റ്‌ ബോക്സ്‌ കാണുമ്പോൾ സന്തോഷം തോന്നുന്നു ❤️ആളുകൾക്കൊക്കെ വിവരം വെച്ചു തുടങ്ങി 😄

  • @nishasvlogs2475
    @nishasvlogs2475 10 місяців тому +65

    അവതാര കന്റെ സംസാരം അതിരിവിടുന്നു എടോ അവൻ അവന്റെ കുടുംബം പൊന്നുപോലെ നോക്കുന്നുണ്ട് എല്ലാവരും അവനവനെ സൂക്ഷിച്ചു നോക്കു അപ്പോൾ അറിയാം നമ്മൾ കർമം കൊണ്ട് ആണും പെണ്ണും കേട്ടതാണെന്നു jasuvine വെറുതെ vidu അവൻ ഞങ്ങളുടെയെല്ലാം മനസിലുണ്ട് അവൻ ഹാപ്പിയായി ജീവിക്കട്ടെ 🌹🥰

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 10 місяців тому +20

    അല്ലാ ആണ് ആണോ പെണ്ണ് ആണോ എന്ന് ചോതിക്കണോ! !? സ്‌ത്രണത ഇഷ്ടപെടുന്ന ഒരു ആണ് ആണ് എന്ന് കരുതികൂടെ! ? പൌരുഷം ഇഷ്ടപെടുന്ന പെൺകുട്ടികൾ ഉണ്ടല്ലോ! പക്ഷെ അതൊക്കെ അവരുടെ ഇഷ്ടമല്ലേ! !? പൗരുഷത്തിന്റെയും സ്ത്രീത്ത്വത്തിന്റെയും അളവുകോൽ നിശ്ചയിക്കുന്നത് ആരാണ്! !? അവരെ അവരുടെ വഴിക്ക് വിടുന്നത് തന്നെയാണ് നല്ലത്!

  • @suhair7683
    @suhair7683 11 місяців тому +32

    നീ പറയുന്നു നീയും ashiyum നല്ല ഫ്രണ്ട്‌സ് ആണ് guy cuppls അല്ല ഞങ്ങൾ കല്യാണം kayikkumennu എവിടെയും പറഞ്ഞിട്ടില്ല എല്ലാം Comments section ആണ് തീരുമാനിക്കുന്നത് എന്നൊക്കെ ok
    എന്നാൽ jazi അവൻ നിന്റെ partner അല്ലെങ്കിൽ അവൻ അന്ന് ആ പെണ്ണിന്റെ കൂടെ പോയതിനു നീ എന്തിനാ അടിച്ചതും ഇത്ര പ്രശ്നം ആക്കിയതും നിങ്ങൾ ഫ്രണ്ട്‌സ് അല്ലെ lovers അല്ലല്ലോ അപ്പോൾ ആഷിക് നു ഒരു പെണ്ണിന്റെ അടുത്ത് പോയതിനു നിനക്ക് എന്താ 😀

    • @Trendng.no1
      @Trendng.no1 11 місяців тому +3

      മഹർ kayuthilit nadakunundallo 😂😂😂😂 athendhey ഫ്രണ്ട് മഹർ(താലി) കെട്ടി കൊടുക്കുമോ😅

    • @rakeshanand9988
      @rakeshanand9988 11 місяців тому +2

      Maarunna kaalathinu anusarichu maaruka. Illenki inganae comment itt irunn pokum bruh. You're not the ultimate answer to human conditions. In fact you're nothing

    • @rakeshanand9988
      @rakeshanand9988 11 місяців тому +1

      ​@@Trendng.no1Avante ummaamte mahar. Thalparyamillenki vittittu podo. Who are you?

    • @dilip5256
      @dilip5256 10 місяців тому

      നിനക്ക് ന്താടാ തായോളി... നിന്റെ അമ്മേടെ പൂറ്റില് അല്ലല്ലോ ഇവൻ ജീവിക്കുന്നെ.. Kunne... നിങ്ങൾ muslims കുണ്ടൻമാർ ആണ് ലോകത്തിലെ എല്ലാ നെഗവിറ്റി കാര്യങ്ങൾ ചെയ്തു കൂട്ടുന്നത്.. എന്നിട്ട് ഹൂറി ടെ കൂതി നോക്കി പോകുന്നു

  • @AarushiPrasannathachoullil
    @AarushiPrasannathachoullil 10 місяців тому +174

    ആണണോ അതോ പെണ്ണാണോ? അല്ല മനുഷ്യനാണ് jazii❤️😍

    • @hobbylobby7518
      @hobbylobby7518 8 місяців тому +1

      14:16 but trans aanennu parayunnillelum
      Clear ayi keettal trans pole

    • @muhammedfaizal4859
      @muhammedfaizal4859 2 місяці тому

      ആണും പെണ്ണും അപ്പോൾ ഒന്നാണ്...മനുഷ്യൻ ആണ്....അല്ലാതെ കണ്ട പട്ടിയും പൂച്ചയും ഇത് പോലെ സംസാരിക്കാൻ കഴിവില്ലല്ലോ...

    • @muhammedfaizal4859
      @muhammedfaizal4859 2 місяці тому

      എനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആയിട്ടാണ് എന്നെ തന്നെ തോന്നുന്നത്...നിങ്ങൾ എല്ലാവരും എന്നെ ബഹുമാനിക്കണം എന്നെ അങ്ങനെ കാണണം ..കാരണം ഞാൻ മനുഷ്യൻ ആണ്😂😂😂😂 ഫ്രഷ് ഡയലോഗ് ആണ്...ഇത്തരം കോണ ചിന്താഗതി ന്യായീകരിക്കാൻ കണ്ടെത്തുന്ന പറച്ചിൽ...മനുഷ്യർ ആണ്😂😂

  • @naadankaduk3909
    @naadankaduk3909 10 місяців тому +312

    അവനവന്റ വീട്ടിൽ ഒന്ന് ഇദ് പോലെ ഉണ്ടെങ്കിൽ മനസിലാവും പ്രയാസം

    • @shiyazhamzansh7215
      @shiyazhamzansh7215 10 місяців тому +9

      Sathyam bro kuttam parayunnavanokke ithepole onnundavatte😊

    • @psychicdreamer3256
      @psychicdreamer3256 10 місяців тому +4

      Oru prayasavumilla ivide nalla ulakka iruppundu athum pattilel eli visham

    • @sherlyaugustine9588
      @sherlyaugustine9588 10 місяців тому

      Ur right

    • @bhadrajr5707
      @bhadrajr5707 9 місяців тому

      ​@@psychicdreamer3256ningal engane janikathathu nannayi ..illenkil achan ulakka vechu adichu konnene alle ..

    • @shamnasshamnas8077
      @shamnasshamnas8077 8 місяців тому +2

      😂😂😂അടി കിട്ടാത്തതിന്റെ കുറവാണ് 🤣🤣

  • @iddlylovers1276
    @iddlylovers1276 10 місяців тому +30

    എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.... പിന്നെ ഇവൻ എന്തിനാ അവനെ അടിക്കാൻ പോയത് അവളെ കൂടെ പോയെന്നും പറഞ്ഞു.. പിന്നെ പറയുന്നു ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണെന്ന്..

    • @asha-7910
      @asha-7910 9 місяців тому +1

      Living together ആയിരിക്കും

  • @lillysoju5669
    @lillysoju5669 10 місяців тому +15

    Interviewer അസ്വസ്ഥനാണ്..ഫ്രണ്ട്ലി ആയ ആളുകൾ interview ചെയ്താൽ കാണുന്നവർക്കും ഒരു ഫ്ലോ ഉണ്ടാകുമായിരുന്നു...എന്തോ ഒരു mistake ഫീൽ ചെയ്യുന്നു

  • @Vishari521
    @Vishari521 2 місяці тому +3

    നീ നല്ലൊരു വ്യക്തി ആണ്,, സ്വയാം സന്തോഷം കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവരെ യും സന്തോഷിപ്പിക്കുന്നു,, ആർക്കും ദ്രോഹം ചെയ്യുന്നില്ല,,

  • @murshidayikarappadi4405
    @murshidayikarappadi4405 10 місяців тому +23

    സമൂഹം പറയുന്നതിന് അനുസരിച്ചല്ല നമ്മൾ നമ്മുടെ ജീവിതം ചിട്ടപ്പെടുത്തേണ്ടത്......
    സമൂഹം പലതും പറയും അതിൽ മൈന്റ് കൊടുക്കരുത്.
    നമ്മൾ ആരാണ് എന്ന് നമുക്ക് വ്യക്തമായ ധാരണ ഉണ്ടെങ്കിൽ നമ്മെ തകർക്കാൻ ആർക്കും കഴിയില്ല...
    പുരുഷന്മാർ സ്ത്രീകളെ വേഷമോ,
    സ്ത്രീകൾ പുരുഷന്മാരെ വേഷമോ കെട്ടാതിരിക്കുക....

  • @user-yy1ux6zq9h
    @user-yy1ux6zq9h 10 місяців тому +9

    താലി കെട്ടി ആ മാല കാണിച്ചു കരഞ്ഞിട്ടാണ് അന്ന് ജാസീ കരഞ്ഞത് lifelong ഫ്രണ്ട് എന്നല്ല അന്ന് പറഞ്ഞത് ജാസീ നിന്റെ. ഈ അവസ്ഥ എല്ലാർക്കും വരും പക്ഷെ കളവ് പറയുന്നത് മാത്രം മോശം എനിക്ക് നിന്റെ വിഡിയോ ഇഷ്ട്ടം ആണ് നേരിൽ അറിയാത്തത് കൊണ്ട് ക്യാരക്ടർ കുറിച്ചൊന്നും പറയാൻ ഞാൻ അർഹയല്ല

  • @TheFellahh
    @TheFellahh 9 місяців тому +15

    After watching this ,Now i can understand… nothing to blame him

  • @mass_media5835
    @mass_media5835 10 місяців тому +59

    Very genuine person🙏ഇവരെപോലുള്ളവരെ ആദ്യം വീട്ടുകാർ അംഗീകരിക്കണം.അവരുടെ ജനനത്തിന് അവരല്ലല്ലോ മാതാപിതാക്കൾ അല്ലേ കാരണം. അവരുടെ മാത്രമല്ല നമ്മൾ ഓരോരുത്തരുടെയും. അപ്പോൾ parents ന് വലിയ ഉത്തരവാദിത്തമുണ്ട് തീർച്ചയായുംഇവരെ യാതൊരു മടിയും കൂടാതെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാൻ❤

    • @aslam9678
      @aslam9678 8 місяців тому

      ഒന്നുകിൽ ചവിട്ടി പുറത്തിടുക. അല്ലെങ്കിൽ തല്ലി കൊല്ലുക

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 3 місяці тому

      Yes, they need support from their families, including care, love, and financial support, too..

  • @VinGrr
    @VinGrr 5 місяців тому +2

    എല്ലാവരും ജീവിക്കട്ടെ. നമ്മൾ വലിയ പ്രശ്നങ്ങളില്ലാതെ ജീവിക്കുമ്പോൾ ആണ് മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ തോന്നുക. നമുക്ക് മനസ്സിലാകാത്ത എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. Be compassionate. Live and let live..

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 10 місяців тому +14

    നല്ലതായി ജീവിച്ചു കാണിച്ചു കൊടുക്കണം ആരോ എന്തോ prazhottre ഒന്നും നോക്കണ്ട ശരീരം കേട് വരുത്താനും പോകണ്ട നന്നായി jeevikk❤

  • @lachuzzzlachu9762
    @lachuzzzlachu9762 10 місяців тому +30

    കറക്റ്റ് ആണ് പറഞ്ഞത്. ഇത് വല്ലാത്തൊരു അവസ്ഥയാണ്.

  • @ashapradeep8482
    @ashapradeep8482 8 місяців тому +12

    പാവം ഇൻസ്റ്റല് വൾഗർ കമന്റ്‌ ഇടുന്നവർ അയാള്ടെ മാനസിക അവസ്ഥ കൂടെ ഒന്ന് പരിഗണിക്കണം 🙏

  • @sahi....
    @sahi.... 10 місяців тому +29

    അപ്പൊ മഹർ എന്താണ്.. നീ അല്ലേ ലൈവിൽ വന്ന് മഹർ എല്ലാവരെയും കാണിച്ചത്.... ഇതെന്തൂട്ടാ ഇവൻ പറയണേ....നിങ്ങൾ ഫ്രണ്ട്‌സ് ആണെങ്കിൽ പിന്നെന്താ അവൻ ഒരു പെണ്ണിന്റെ അടുത്ത് പോയതിന് നീ കിടന്ന് മോങ്ങിയത് 😂😂ഇതെന്ത് തേങ്ങ 😂

  • @sainulabid1640
    @sainulabid1640 10 місяців тому +31

    He is a good person, jassiye nerittu ariyaam.. Naatukariyanu. He is genuine and trustworthy. 😍. Live your life the way you wish jassy.. God bless you. Really happy to see this 😍

  • @johnsonmathew7289
    @johnsonmathew7289 10 місяців тому +32

    അയാൾ അദ്ധ്വാനിച്ചു ജീവിക്കുന്നു❤❤❤❤❤

  • @4evervlog405
    @4evervlog405 Місяць тому +1

    ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് അറിയാം ഇതിൻ്റെ വേദന....... ചെറുപ്പമുതലെ വീട്ടിലും സ്കൂളിലും മറ്റും പോവുമ്പോൾ ആൾ കാരുടെ കുറ്റപ്പെടുതലും പരിഹാസങ്ങളും ഒരു പാട് അനുഭവിക്കുന്നവർ ഉണ്ട്. എത്ര ആണായി നടന്നാലും അറിയാതെ ത്രയണ ത പുറത്ത് വരും -

  • @shafnanaseer2009
    @shafnanaseer2009 10 місяців тому +64

    Respect for jazi ❤

  • @Diaperstories22
    @Diaperstories22 8 місяців тому +9

    Interviewer and jazi combo🔥❤

  • @younusyounus7751
    @younusyounus7751 8 місяців тому +34

    ജാസിനെ കളിയാക്കുന്നർ ഒന്ന് ആലോചിക്കുക ഇത് പോലെയുള്ള അവസ്ഥ ഞമ്മളെ മകൾക് അല്ലെഗിൽ നമ്മുടെ കുടുബത്തിൽ ആർകെങ്കിലും വരണം ജാസിനെകളിയാക്കുന്നവർ മരിക്കുന്നതിന് മുബ് അനുഭവിക്കും

    • @muhammedfaizal4859
      @muhammedfaizal4859 2 місяці тому +1

      അപ്പോൾ ഇതൊരു മാനസിക വൈകല്യം ആണ് എന്ന് നിങ്ങൾ സമ്മതിച്ചു...മറ്റാർക്കും വന്നാൽ അതൊരു ഗതികേട് ആകും എന്നു നിങ്ങൾ പറയാതെ പറയുന്നു..അപ്പോൾ ഇത്തരം മാനസിക വൈകല്യങ്ങൾ പറഞ്ഞു മനസിലാക്കി മാറ്റിയെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്...അല്ലാതെ പ്രാന്തിന് കൂട് നിൽക്കുക അല്ല വി3വേണ്ടത്

  • @niyazkottakkadan3162
    @niyazkottakkadan3162 10 місяців тому +28

    കുരക്കുന്നവർ എന്നും കുരച്ചു കൊണ്ടിരിക്കും...
    നിങ്ങള് നിങ്ങൾക്ക് ഇഷ്ടമുള്ളത് ജീവിക്കൂ...

  • @Renu4401
    @Renu4401 10 місяців тому +34

    Very matured talk.. I respect it

  • @phoenixmallu7059
    @phoenixmallu7059 10 місяців тому +32

    അവൻ ഒരു ആണ് തന്നെ ആണ് അങ്ങനെ തന്നെ ജീവിക്കട്ടെ പെൺ വേഷം കെട്ടാൻ ശ്രമിക്കുന്നില്ലല്ലോ👍

  • @aryasambhu7473
    @aryasambhu7473 Місяць тому +1

    ജീവിതം അങ്ങനെയാണ് മോനേ മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ സമർത്ഥരാണ് അവനവനവൻ്റെ കുറ്റങ്ങൾ മറച്ചു കൊണ്ടാണ് ഉത്തരം വിമർശനങ്ങൾ നടത്തുന്നത്. സ്വത്യം ഒരിക്കലും ഉപേക്ഷിക്കാതെ ധൈര്യത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കു ആരു പറയുന്നതും കൂടുതൽ മനസ്സിലേക്ക് എടുക്കണ്ട . Wish you all the best ഉന്നതങ്ങളിൽ എത്തട്ടെ

  • @mass_media5835
    @mass_media5835 10 місяців тому +7

    ഈ anchor ന് ഈ പുള്ളിയുടെ gender അറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്. Very bad attitude

  • @shabeerkakkat008
    @shabeerkakkat008 10 місяців тому +46

    അവതാരകൻ എന്തിനാണ് പെണ്ണുങ്ങളുടെ ഡ്രസ്സ് ഇട്ടൂടെ എന്ന് ചോദിക്കുന്നത്.... എനിക്കത് മനസ്സിലായതേ ഇല്ല.... അതെന്താ പെൺകുട്ടികൾക്ക് ഈ ഡ്രസ്സ് ഇടാൻ പാടില്ലേ?

  • @rejilaafsal
    @rejilaafsal 10 місяців тому +58

    ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയ വ്യക്തിയാണ്.... ബട്ട്‌ ഇപ്പോൾ ok ആയി 😊

    • @fawasmax3691
      @fawasmax3691 10 місяців тому +23

      നിങ്ങളുടെ ക്ഷമക്ക് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏼

    • @RaaheedK
      @RaaheedK 10 місяців тому +8

      എങ്ങനെയാണ് ശരിയായത്

    • @user-ye1rl3cf3y
      @user-ye1rl3cf3y 10 місяців тому +7

      എങ്ങിനെയാണ് ok ആയത് പറയൂ.....
      ഇത് hormonal changes ആണ് എന്നാണ് എനിക്ക് തോന്നുന്നത്,correct ആയ് ട്രീറ്റ്മെൻ്റ് എടുത്താൽ മാറും എന്നാണ് എനിക്ക് തോന്നുന്നത്.

    • @pp84pp2000
      @pp84pp2000 10 місяців тому +1

      Chumma! Anayi janicha oralkku pennnakan sadikkumo? Athu pole ithum sheriyakilla

    • @Be_unique_one.
      @Be_unique_one. 10 місяців тому

      ​@@pp84pp2000aanaayaan janichathenkil ivar ingane aavoolallooo...

  • @athulkukku8448
    @athulkukku8448 10 місяців тому +17

    നീ എവിടെയും അങ്ങനെ ഒരു ബന്ധം ഉണ്ടെന്നു പറഞ്ഞില്ലെങ്കിൽ അങ്ങനെ ഒരു ബന്ധം ഇല്ലെങ്കിൽ അവൻ അവളുടെ കൂടെ പോയതിൽ നിനക്കെന്താ പ്രശ്നം

  • @sajuthenkara7303
    @sajuthenkara7303 10 місяців тому +6

    Nee engane pirannu angane jeevikku
    God bless you

  • @ramseebasheer8029
    @ramseebasheer8029 10 місяців тому +22

    Such a matured person 😍

  • @preethasuresh8861
    @preethasuresh8861 8 місяців тому +12

    പാവം കുട്ടി.correct അവൻ അവൻ്റെ ഇഷ്ടത്തിന് ജീവിക്കട്ടെ .ആരും അവനെ ശല്യം ചെയ്യേണ്ട ❤❤❤❤

  • @ayoobayoob8716
    @ayoobayoob8716 10 місяців тому +7

    ഈ ഭൂമിയിൽ നമുക്ക് എന്തു ഭക്ഷണം കഴിക്കണം എന്തു വസ്ത്രം ധരിക്കണം എങ്ങനെ ജീവിക്കണം എന്ന് തീരുമാനം എടുക്കാൻ ഉള്ള അവകാശം നമുക്ക് ഉണ്ട് അത്‌ ഓരോ വെക്തിയുടെയും അവകാശം ആണ് ഒരാളുടെയും വെക്തിപരമായ കാര്യത്തിൽ ആരും തലയിടാതെ നടക്കുക അവൻ അവന്റെ ഇഷ്ടത്തിന് നടക്കട്ടെ അതിന് ഉള്ള അവകാശം അവന് ഇല്ലേ അവൻ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നുണ്ടോ പിന്നെ എന്തിനാ അവന്റെ പിന്നാലെ ഇങ്ങനെ ആളുകൾ കൂടുന്നെ എന്നാണ് ഞാൻ ചിന്തിക്കുന്നത് ഇവന് മാത്രം അല്ല ഇതുപോലെ ഉള്ള ഒരുപാട് പേര് ഉണ്ട് നമ്മുടെ ഈ സമൂഹത്തിൽ അവർ അവർക്ക് ഇഷ്ട്ടം ഉള്ളത് പൊലെ നടക്കട്ടെ നമ്മൾ നമ്മുടെ ഇഷ്ടത്തിന് നടക്കു എല്ലാവരോടും സ്നേഹം മാത്രം I❤️U all 😘

  • @sainabap513
    @sainabap513 27 днів тому +1

    Pavam😢

  • @reusafaffa9523
    @reusafaffa9523 10 місяців тому +12

    Sherikum jassi oru paavan human aan..enthinan iyale ingane kaliyakunnath..manas shudhaman..athalle vendath nalloru manushyan aavan ningal ningalk ishtamullath poole jeevik❤❤❤❤

  • @ashrafmuhammed368
    @ashrafmuhammed368 Місяць тому +1

    ജാസിയെ ഒരു പാട് ഇഷ്ട്ടമായിരുന്നു പക്ഷേ:ജാസി ചെയ്യുന്ന തെറ്റ് എന്ന് പറയുന്നത് ജാസിക്ക് കുറച്ച് ശത്രുക്കൾ ഉണ്ട് . അവർ ജാസിയ വിമർശിക്കുമ്പോൾ ജാസി ആ ആളുകൾക്ക് മാത്രം മറുപടി നൽകുക...?
    പക്ഷേ ജാസി ചെയ്തുകൊണ്ടിരുന്നത് ജാസിയുടെ ചാനലിൽ കൂടെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ നിലവാരം കുറഞ്ഞുപോയി. ഉണ്ട് സഖി എന്ന പാട്ട് ഇനി പാടരുത് നിങ്ങൾ ജീവിക്കൂ. നിങ്ങളുടെ ഇഷ്ടം പോലെ . നിങ്ങളെ സ്വകാര്യതകൾ സമൂഹത്തെ അറിയാതിരിക്കുക...

  • @lecheff4456
    @lecheff4456 10 місяців тому +2

    Orikkal livil couples ano chodichapo ade ennu paranjilrunu

  • @stronglady9140
    @stronglady9140 10 місяців тому +9

    Quality character🎉🎉

  • @shezinkitchen3254
    @shezinkitchen3254 8 місяців тому +4

    Jasi allahu ninaku mattutharathil anugrahikum … but nee dheen vidathey pidichu nadanno

  • @sreeveena3181
    @sreeveena3181 10 місяців тому +14

    Jassi... God bless you ❤

  • @umarck8871
    @umarck8871 8 місяців тому +3

    ജാസി ❤❤

  • @Walkwithsanha
    @Walkwithsanha 10 місяців тому +8

    Avan cheruppathile ladies touch aanu athu avante kuttam alla. He is my school mate

  • @nidilaponnu
    @nidilaponnu 2 місяці тому +2

    Jazi♥️

  • @RajeshRajesh-cv9yy
    @RajeshRajesh-cv9yy 10 місяців тому +18

    ജാസി ഞാൻ മിക്ക ദിവസവും കാണാറുണ്ട് നിന്നെലുലുവിൽ ഇനി വരുമ്പോൾ നേരിൽകാണാം

  • @nasrinkk5485
    @nasrinkk5485 8 місяців тому +10

    നാഥൻ ആർക്കും ഇങ്ങിനെ ഒരു വിധി നൽകല്ലെ...
    പാവം വിധിയെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല..എല്ലാം നാഥൻ്റെ തീരുമാനം ആണ്.
    ആരും ആരെയൂം പരിഹസിക്കാൻ പാടില്ല..

  • @jaseelajaseela5399
    @jaseelajaseela5399 10 місяців тому +8

    Jazi you are very calm person

  • @BeemanavasBeemanavas
    @BeemanavasBeemanavas Місяць тому +2

    Oru manushyanaaaan jasi athine veruthe vid

  • @nishithah19
    @nishithah19 10 місяців тому +6

    എന്തോരം വെളുപ്പാ 😯♥️

  • @user-kn8td9jp3o
    @user-kn8td9jp3o 10 місяців тому +2

    Pant um shirt um aanungal mathrano edaar....?prathyekich epoyathe kalath...? Ee chodhyathinod enikenthoo yojipilla, aa chodhyam veendum veendum chodhikendyirunnilla enik jasye paavam thonny...

  • @Aleta_ezlin
    @Aleta_ezlin 10 місяців тому +15

    ഇവനെ പരിഹസിക്കുന്നവർക്കും ഇത് പോലെ ഒരാളെ വീട്ടിൽ നൽകണമേ 🤲

  • @MegaShemil
    @MegaShemil 11 місяців тому +29

    പാവം ❤❤❤❤

  • @mineeshashalbin5946
    @mineeshashalbin5946 2 місяці тому +1

    Jaasi❤️

  • @Nithin_2334
    @Nithin_2334 10 місяців тому +25

    Haidharinde questions. Assal Fb ammavan style😂

  • @farsanakabeer2488
    @farsanakabeer2488 10 місяців тому +2

    A
    ആരാണ് ആ ഫ്രണ്ട്

  • @RishaniNeenu
    @RishaniNeenu 7 місяців тому +1

    Jazi spr ആണ് ❤❤

  • @fathimathrameesha1297
    @fathimathrameesha1297 9 місяців тому +2

    Jasi love you ni ente oru brthr ayirnegil ❤enth frndly aan

  • @suharaaboobacker3793
    @suharaaboobacker3793 10 місяців тому +1

    Yes.correct .kannillathavarund.kalillathavaruns.ithum oru manasika vaikalyam.avrude gender enthinanu mattullavar chikayunnath.ath avarude mathap8thakkal ath theerumanichal mathiyallo

  • @kunjumolaami9648
    @kunjumolaami9648 10 місяців тому +12

    Nalla payyan, ethrayellaam aayittum penvesham ketti nadakkaan aagrahickunnillallo, ❤❤❤❤❤❤❤

  • @bindhukrishnan9758
    @bindhukrishnan9758 10 місяців тому +12

    Don't worry Jassi,God bless you

  • @lasijasidharthanlathaanant9520
    @lasijasidharthanlathaanant9520 10 місяців тому +7

    such a beautiful soul you are ♥️♥️♥️♥️♥️♥️♥️♥️♥️

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 10 місяців тому +12

    സംസാരത്തിൽ നല്ല സ്ത്രീ ആറ്റിറ്റ്യൂഡ് ഉണ്ട്. ഇങ്ങനെ കുറെ ആൾക്കാർ അറിയാതെ പലരേം കല്യാണം കഴിച്ചു ജീവിതം കുളം ആവുന്നുണ്ട്. ഇയാളുടെ കൊസ്റ്യൻ ക്ഷമയോടെ ആൻസർ ചെയ്തു. ഇൻസ്റ്റയിൽ ഇവന്റെ കു‌ടെ മറ്റൊരു പുള്ളിയെ കണ്ടിരുന്നു. പ്രണയത്തോടെ ജോഡികൾ ആയിട്ടായിരുന്നു അവർ പോസ്റ്റ്‌. ചെയ്തിരുന്നത്. .ഇങ്ങനെ കുട്ടികൾ ഉണ്ടാവാതിരിക്കട്ടെ കാരണം അവരുടെ കുറ്റം അല്ല. .

  • @suhailph8317
    @suhailph8317 10 місяців тому +3

    Ivan ith nthokke parayane...ingane ullavare theerchayayum rspct cheyyunnu..ashi yumayi gay relation illel ivan nthina aa penninte koode aashi poyappol vishamiche😂😂

  • @dilluchiyaan6707
    @dilluchiyaan6707 10 місяців тому +29

    ഇന്റർവ്യൂ ചോദ്യങ്ങൾ അത്ര നല്ല ചോദ്യങ്ങൾ അല്ല ഒരു ട്രാൻസ് ആണോ അയാൾക്ക് പറയാൻ മനസ്സില്ലങ്കിൽ പിന്നെ അവിടെ വച്ച് നിർത്തണം അല്ലാതെ ഒരു ഊ***** ചോദ്യം ചോദിച്ച് ഇങ്ങനെ ഒരാളെ ബുദ്ധിമുട്ടി വല്ല വേണ്ടത്

    • @ramEez.c
      @ramEez.c 10 місяців тому

      Ivan manda buddi aan pottan

  • @Roaring_Lion
    @Roaring_Lion 11 місяців тому +6

    ചൈന മാൻ😮

  • @Soumya-ws7xj
    @Soumya-ws7xj 6 місяців тому +2

    ജാസി ഒരിക്കലും വിഷമിച്ചു പുറകിലേക്ക് പോകരുത് തളർത്തുന്നവരെ മൈറ്റ് ചെയ്യരുത് 🫂

  • @shifanajamshad4151
    @shifanajamshad4151 10 місяців тому +7

    Jassinododu ippo ഒരു പാട് ഇഷ്ട്ടം തോന്നുന്നു. ഒരു പാട് തെറ്റിദ്ധാരണ മാറിക്കിട്ടി ഈ interviewiloode.

  • @nooranoufal9691
    @nooranoufal9691 7 місяців тому

    Who is ashi

  • @dosais
    @dosais 11 місяців тому +7

    Universal koothara interviewer- Hyderoly

  • @SindhuSugathan-hw4xt
    @SindhuSugathan-hw4xt Місяць тому

    പാവം ♥️

  • @saranyasaru8347
    @saranyasaru8347 10 місяців тому +1

    Jasi😍😍

  • @fasilarafeek3816
    @fasilarafeek3816 2 місяці тому

    ജാസി is the best 🌹👍.

  • @midnightRaider07
    @midnightRaider07 2 місяці тому

    ആണയാലും, പെണ്ണ് അയാലും കുടുംബം നന്നായി നോക്കുന്നുണ്ടല്ലോ അത് മതി ജാസി ❤

  • @subairsubi4105
    @subairsubi4105 10 місяців тому +2

    ❤Jazi

  • @fslmedia8917
    @fslmedia8917 10 місяців тому +11

    26:00 muthalaik ഓർമയില്ല paavam... Muthalali orikkal paranjathaa.. Aashi thanna mahar.. Ithaaa..

  • @sanoojsiddikh
    @sanoojsiddikh 10 місяців тому +8

    ശ്രവണത അല്ല സ്ത്രൈനത അല്ലെ ? @ Ali ikka

    • @vikaspalakkal7313
      @vikaspalakkal7313 10 місяців тому +6

      അതും അല്ല "സ്ത്രൈണത'' ആണ് കറക്റ്റ് ✌🏻

  • @saidalavicp6698
    @saidalavicp6698 10 місяців тому +4

    അല്ല ഇവര് തന്നെ പറയുന്നു ഞങ്ങൾ couples അല്ല എന്നും പിന്നെ എന്തിനാ നീ അവന്റെ കാര്യം നോക്കുന്നെ

  • @shanunoushad
    @shanunoushad Місяць тому

    Jasinnde samsaram🎉

  • @kaaavs
    @kaaavs 6 місяців тому

    Nalloru Manushyanaayi jeevichaal mathi ❤❤❤

  • @lachuzzzlachu9762
    @lachuzzzlachu9762 10 місяців тому +5

    അവതാരകൻ ചെങ്ങായീ പാന്റും ടീ ഷർട്ട്‌ ഉം പെൺകുട്ടികൾ ഇടാറില്ല

  • @safiyaahammad4377
    @safiyaahammad4377 10 місяців тому

    Wery good you are creact

  • @akshay-ui5mr
    @akshay-ui5mr 11 місяців тому +45

    ഹൈദർ അണ്ണാ അവസാനം കോൽകളിയിൽ അവസാനിക്കല് 😂

    • @rash2023
      @rash2023 10 місяців тому +1

      😂🔔👄

    • @abhimath1683
      @abhimath1683 10 місяців тому

      Ninte thanthayaaallla pulleeede thanthaa

    • @sabisabu9599
      @sabisabu9599 10 місяців тому

      😂😂

  • @adhizadhu6191
    @adhizadhu6191 8 місяців тому +2

    പാവം ❤️ ആരും പറ്റിക്കാതെ ഇരിക്കട്ടെ ഇനി 🙏

  • @rbrabirbrabi
    @rbrabirbrabi 3 місяці тому

    Respect his identity

  • @jameelasjameelas-hp5oq
    @jameelasjameelas-hp5oq 6 місяців тому

    Live as what you are 😊

  • @user-cg6pn1eh3p
    @user-cg6pn1eh3p 7 місяців тому

    Dey mansa , anakk identity reveal cheyyaan pattuo..?
    Athendha nink matteth illye...? Allel ndo.? Or muttuvare ndo.?

  • @reusafaffa9523
    @reusafaffa9523 10 місяців тому +2

    E anchor enthoru chodhyam okke chodikunnath..😡

  • @fathimashirin5278
    @fathimashirin5278 9 місяців тому +1

    Iyal athiru kadannu samsarikkunnu onnu eneechu poda jazi avande vtkaare nokkunnund pani idthitt avande paisakk avan jeevikkunne ath enne oru proud aan avarkkm ee lokath jeevikkan ulla avakasham nd

    • @leo-messi61
      @leo-messi61 4 місяці тому

      മാഡം അവന്റ റീൽസ് കാണാറുണ്ടോ

  • @user-cu7dp2vz3c
    @user-cu7dp2vz3c 10 місяців тому

    Iyale parayunnavarod onnu chodichotte govindhachamiyepoleyonnum iyal cheythitt illallo. Ningaleyokepole oru amma prasavicha manushyananayal

  • @fathimahr94
    @fathimahr94 10 місяців тому +6

    ഉള്ളിൽ ഇപ്പോഴും എവിടെയോ ആണത്തം ഉള്ളത് കൊണ്ടാണോ പഠിക്കാൻ *മിടുക്കൻ* ആയിരുന്നു എന്ന് പറഞ്ഞത്

  • @Nihana290
    @Nihana290 7 місяців тому +1

    ❤❤❤