400 years old mansion|കുറിഞ്ഞികൊമ്പൻ മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന 400 വർഷം പഴക്കമുള്ള തറവാട്
Вставка
- Опубліковано 5 лют 2025
- A 400 year old ancestral home located at the foothills of the Kurinjikomban mountainThis tharavadu situated 3 km from Nellappara in Kurinji ., present owner of this tharavadu Kuzhikandathil Ramesh sir..
*follow me on facebook / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#Malayalamvlogger#
ഇതു മെയ്ന്റയിൻ ചെയ്തു വൃത്തിയായി സൂക്ഷിച്ചു വരുന്ന ഈ കുടുംബത്തെ ആദര പൂർവ്വം അഭിനന്ദിക്കുന്നു 🙏🙏🙏
Thank you for your valuable feedback 😍🥰
@@Anooptraveldreams❤❤❤❤❤❤❤❤
P
കാരണവന്മാരുടെ കരുതലും അനന്തരവന്മാരുടെ അനുസരണവും അതുകൊണ്ടുള്ള ഐശ്വര്യവും എന്നും നില നിൽക്കട്ടെ. അഭിനന്ദനങ്ങൾ 🌹
❤️
എനിക്ക് ഒത്തിരി ഇഷ്‌ടമായി ഇങ്ങനെ പഴയ വീടുകൾ കാണുമ്പോൾ വലിയ ഇഷ്ടം ആണ് ❤️❤️❤️
വളരെ വിലപ്പെട്ടതും മനോഹരവുമായ അറിവുകളും കാഴ്ചകളും തന്നതിന് നന്ദി മാടമ്പി വിളക്ക് എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അത് കാണാനും detailed ആയി അറിയാനും സാധിച്ചു
Thank you for your valuable feedback 😍
@@Anooptraveldreams a
🎉🎉🎉
Absolutely amazing
🧡
Good. ❤. Nayar
Orupadishtamayi iniyum ithupolulla pazhayakala kazhchakal prithekshikkunnu 👌🤝
Sure thank you 😍🥰
പഴയ മനങ്ങൾ എനിക്കേറെ ഇഷ്ടം
Nalla tharavadum kazhchakalum ithupolulla arivu pakarunna itengal ineem pratheekshikkunn :)
Thank you 🙏
രാജാകൊട്ടാരം പോലെ യുള്ള മാടമ്പി തറവാട് ല്ലേ.... 👍 1865 ഓട് ... ഓ.. ആണുങ്ങൾ താലം തുള്ളൽ കളിക്കുന്ന കുറിഞ്ഞിക്കാവ് .... 🥰
കാണാൻ സാധിച്ചത് വളരെ നന്നായി 🙏
Thank you 😍🥰
വളരെ മനോഹരം എന്നാൽ വിദ്യ സമ്പന്നരായ വരും തലമുറകൾഈ ആചാരാനുഷ്ടാനങ്ങളിലും ഈ പരിമിതികളിലും ജീവിക്കുമോ എന്നുള്ളതാണ് ചോദ്യമായി അവശേഷിക്കുന്നത്
@@puthukkeril54 athum sheriyaa 😍
🎉🎉🎉🎉🎉🎉🎉ty. Great.
Thank you ❤️
How does it safe from termites?
Super
🧡
Ethra pravishyam Puthikki pani cheydhu.
Fentastic.
Where is this beautiful village? ❤❤❤❤❤
This is kurinji in kottayam district approximately 15 km away from thodupuzha
സൂപ്പർ 👍
Happy that itnwill sty in the same form❤️❤️
ഞങ്ങളുടെ തറവാടും ഇതുപോലെയാണ് പക്ഷേ എല്ലാം അന്യാധീനപ്പെട്ടു പോയി
❤❤👌👌
Eanthu vinayamulla visadeekaranam
Thank you 😍
നാട്ടിൽ പഴയ് ഒരു വീട് ഉണ്ടായിരുന്നു അവർക്ക് എക്കറൂ കണക്കിന്.സ്ഥലം.ഉണ്ട് അമേരിക്കയിലാണ് എല്ലാവരും അവർ നല്ല ഒരു വീട് മച്ചും അറയും ഒക്കെ ഉള്ളത് മൊത്ത് അക്രിക്ക് കൊടുത്തു
Ethupole ulla pazhaya tharavadukal kaavum kulavum sarpakavum Nammude poorvikare smarikkunnu,ente Achante tharavaudum ethupole ullathanu ellam Bhagavante anugraham
Thank you for your valuable feedback 😍
Manasukond njhangal eppozhum pinthudaru.
🧡
മന നമ്പൂതിരിയുടെ വീടിൻറെ പേര് ഇല്ലവും നമ്പൂതിരിയുടെ വീട്ടുപേര് കോവിലകം വർമ്മ മാരുടെ വീടിൻറെ പേര് തറവാട് നായർമാരുടെ വീടിൻറെ പേര് ഇപ്പോൾ തറവാട് എന്ന പേര് എല്ലാ വിഭാഗക്കാരും ഉപയോഗിച്ചുവരുന്നു
തന്ത ആരാന്നു അറിയാത്തതു കൊണ്ടാണ് തറവാട് പേര് ഉപയോഗിക്കേണ്ടി വന്നിരുന്നത്.. സംബന്ധം എന്ന അസംബന്ധം ഉള്ള കാലം ആയിരുന്നല്ലോ. ഇപ്പോൾ വീട് എന്ന അർത്ഥമെയുള്ളു.. കോവിലകവും അത് പോലെ തന്നെ. ഇപ്പോൾ അത്തരം അനാചാരങ്ങൾ അത്ര മാന്യമായി കരുതത്തത് കൊണ്ട് അച്ഛന്റെ പേര് ചേർക്കുന്നതാണ് അന്തസ്സായി കരുതുന്നത്.. അല്ലാതെ അത് വലിയ കാര്യം ആയിട്ടല്ല..
ബാലചന്ദ്രന് തന്ത ആരാണെന്ന് അറിഞ്ഞുകൂടാത്ത ഒരു ബുദ്ധിമുട്ടുണ്ടല്ലേ
@@balachandranreena6046തന്ത ആരെ ന്നു് അറിയാത്ത വർ തവാടികൾ അപ്പൊൾ അങ്ങനെ കണ്ട അണ്ടനും അടകോടനും ജനിച്ചവരാണ് മറ്റുള്ളവർ അവരാണ് ഈ നായരല്ലാതവർ തറവാട് എന്ന് പറയുന്നത് അല്ലേ താൻ തന്തയ്ക്ക് പിറന്ന ആള് അതു കൊണ്ട് തറവാട് എന്ന് പറയില്ല പിന്നെ എൻ്റെ തറവാട്ടിൽ ബ്രാഹ്മണ സംബന്ധം ഉണ്ടായിരുന്നു ഞങ്ങക്ക് അതു് അഭിമാനവും ആണ് ഒന്നും ഇല്ലാതിരുന്ന നിങ്ങളെപ്പോലുള്ളവർ നായർ സമുദായത്തി നേ അപമാനിച്ചു സന്തോഷിച്ചിരുന്നു ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ ഇതിൻ്റെ അർത്ഥം പുരാണങ്ങൾ പഠിച്ച് മനസിലാക്കണം ലോകത്തിൽ എവിടെ പോയാലും ഞങ്ങളെ യൂറോപ്യന്മാർ അടകം ബഹുമാനപൂർ വ്വം മിസ്റ്റർ നായർ എന്നെ വിളിയ്‌ക്കൂ നിങ്ങളെപ്പോലെ ഉള്ള ബുദ്ധി ജീവികൾ വിളിയ്ക്കണ്ട ഒരു കാലത്തു വായ് പൊത്തി നിന്നവരുടെ പിൻത ലമുറ എന്താടോ നിങ്ങള് ഇങ്ങനെ ഒക്കെ കുറച്ചെങ്കിലും വിവരം വേണ്ട നിനക്കൊക്കെ ഞങ്ങൾക്ക് അപമാനം അല്ല അത് അംഗീകാരം
@@balachandranreena6046തന്ത ആരാണെന്നറിയാത്തത് നായൻമാരുടെ വെറും അടിമകൾ ആയിരുന്ന പെലയനും ചോവനും ആണ്. സംബന്ധത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുമ്പോൾ ചണ്ഡാളൻമാരായ ഈ പുലയ ചോവൻമാർ മംഗലം കഴിക്കുന്ന പെണ്ണിനെ ജൻമിക്കു ഭോഗിക്കാൻ കൊടുത്തിരുന്ന ആദ്യരാത്രി അവകാശം എന്ന മഹത്തായ ആ പൂർവ്വ ആചാരത്തെ പറ്റി
നന്നായി അറിയുക.ജൻമിക്ക് പണി ചെയ്യാൻ വേണ്ടി മക്കളെ ഉണ്ടാക്കുകയും ജൻമി പറയുമ്പോൾ ഭാര്യയുടെ അടുത്ത് നിന്നും ഉള്ള പൊറുതി മതിയാക്കാനും ജൻമി പറയുന്ന അടുത്ത കൂടെ പൊറുപ്പുകാരൻ്റെ കൂടെ ഭാര്യ കഴിയുന്നത് കാണേണ്ട ഗതികേടും പുലയനും ചോവനും ആയിരുന്നു.
തറവാട്ടിൽ ആവുമ്പോൾ കുറേ ആളുകൾ കാണും അതുകൊണ്ടുതന്നെ നമ്പൂതിരി വല്ലാതെ കയറി കളിക്കില്ല
❤❤
❤❤❤👍👍👍👍❤❤❤
👍👍👍👍👍
❤️
പരശുരാമൻ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ച് ബ്രാഹ്മണർക്ക് മാത്രമായാണ് ദാനം ചെയ്തത്, മറ്റുള്ളവർ അത് തട്ടിയെടുക്കുകയായിരുന്നു.
🤗🤗
മഹാബലി ഭരിച്ച കേരളമാണോ ഉദ്ദേശിച്ചത് 😮
😂😂😂😂
A, B, C nilavara undo?
Available only in padmanabha temple 🛕 tvm
Hi anoop
Hi
🙏🙏🙏
അനൂപ് ചേട്ടാ എന്റെ place ആണ് ട്ടോ ഇത് എന്നെ അറിയുമോ നമ്മൾ നേരത്തെ പരിജയപ്പെട്ടയിരുന്നു ഞാൻ അലീന
@@AleenaJose-j4u ആണോ അലീന ജോസ് ആണോ .. ഇപ്പോൾ എവിടാണ് 😊🙌🖐
@@Anooptraveldreams ഞാൻ നാട്ടിൽ ഉണ്ട്
Remember me
@@AleenaJose-j4u yss
@@AleenaJose-j4u ok 😍🥰
👍
💞💞💞
Super super super super super super super super super super super super super super super super super super super super super super super super super super
ഒമാനിൽ നിന്ന് എപ്പോൾ എത്തി
3 days aayi
എന്റെ വൈഫിന്റെ തറവാട്.. 🥰
ഈ തറവാട് പണികഴിപ്പിച്ച ആ കാരണവരുടെ പേര് എന്താണ്?
ഇത് നായർ തറവാട് ആണോ? ഇത് പണികഴിപ്പിച്ച ആ കാരണവരുടെ പേര് എന്താണ്?
ഇത് ക്രിക്കറ്റ് player ശ്രീശാന്ത് ന്റെ ഒക്കെ തറവാട് ആണോ ?
@@indirakeecheril9068ഈ കുടുംബത്തിൽപ്പെട്ട ഒരംഗത്തെ ശ്രീശാന്ത്ന്റെ കുടുംബത്തിലേക്ക് വിവാഹം ചെയ്തു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..
@@seethalekshmishenoy2757നായർ തറവാട് ആണ്...
പാവം പറയാൻ മാത്രം അധിക്കാരമുള്ളു തറവാട് വേറെ ആൾക്കാണ്
ഇത് ഒരു ട്രസ്റ്റിന്റെ കീഴിൽ ഉള്ള പ്രോപ്പർട്ടി ആണ്..
Oru padithondan
എന്താ ഈ "പടിത്തൊണ്ടൻ"
ഈ വീട്ടിൽ എത്ര ആൾക്കാർ താമസിക്കുന്നുണ്ട്
Only 4
ആ ജനൽ എന്റെ ഉമ്മിയുടെ വീട്ടിൽ ഉണ്ട്.. പൈസ സൂക്ഷിക്കുന്ന ജനൽ അലമാര 💙👏👏👏
Vivaranom mosam ,chodyathinu utharom poornnamakum munpu adutha chodyam chodikkunnu
Sheriyaakam 😊
coverage was not upto the mark . THAT FEEL IS NOT ATTAINED
will try on next video
1976 ൽ കേരള നിയമസഭ പാസാക്കിയ കൂട്ടുകുടുംബ നിരോധന നിയമ പ്രകാരം മരുമക്കത്തായം നിരോധിച്ചതാണ്........😂😂😂😂
ചില ആചാരങ്ങൾ ഇപ്പോഴും പിൻ തുടരുന്നുണ്ട് , അത് അവരുടെ വിശ്വാസത്തിന്റേയും ആചാരത്തിന്റെയും ഭാഗമായിട്ടാണ്
@@Anooptraveldreams കുടുബത്തിലെ എതിരഭിപ്രായം ഉള്ള ഏതെങ്കിലും അംഗം കോർട്ടിൽ മൂവ് ചെയ്താൽ മക്കത്തായം വഴി പിതൃസ്വത്ത് അനുവദിച്ച് കിട്ടും.👍
@@jayarajpanamanna4894very new information and go to hell with it
അവർ അവരുടെ തലമുറ വിശ്വാസം പിന്തുടരട്ടെ അതിൽ കേറി എന്തിനാ നിയമം തേങ്ങാ എന്നൊക്കെ പറഞ്ഞു കുത്തിത്തിരുപ്പ് ഉണ്ടാക്കി ആ തറവാടിനെ കഷണങ്ങൾ ആക്കാൻ വഴി വെട്ടുന്നത്.ജയരാജൻ ഇത് മറ്റ് മതത്തിൽ പെട്ടവരോട് അവരുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യും വിധം ചോദിച്ചു നോക്ക് അപ്പോൾ അറിയാം അവരുടെ സമാധാനത്തിന്റെ കുരുക്കൾ പൊട്ടിയൊലിക്കുന്നത്.
വടക്കേ മലബാറിലെ മുസ്ലിങ്ങൾ ഇപ്പോഴും മരുമക്കത്തായം ആണ്. I mean they still live at wife's house and they will be called puthiya mappila.
Chettan num tharo please
Indian ഭരണഘടനയിൽ മക്കൾത്തായം നിലവിൽ വന്ന വിവരം അറിഞ്ഞ് കാണില്ല
ഒരു വിശ്വാസത്തിന്റെ പുറത്തു പിൻതുടരുന്നതാവാം 😊
എന്ത് ബോറായിരിക്കും ഈ ജീവിതം
Distorted history.
Neeyethaa. മനസ്സിലായില്ല
ഞാൻ ഏതാണെന്ന് അറിയാൻ
ചാനൽ bio നോക്കിയാൽ മതി
400 അത്ര വലിയ കാര്യമല്ല.
2024-1865 = 159
400 ആയിട്ടില്ല
Super
👍👍
❤❤
❤
❤❤❤
❤️
Super
❤❤❤