ഡെയ്ലി രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എക്സ്ട്ര വിർജിൻ ഒലീവ് കഴിക്കാറുണ്ട് ... ഇത് കൊണ്ട് ദോഷമുണ്ടോ... ഫാറ്റി ലിവർ പ്രോബ്ളം ഉള്ളവർക്ക് ... ലിവർ ഫങ്ങ്ഷൻ . മനേജ് ചെയ്യാൻ ഒലീവ ഓയിൽ നല്ലതാണെന്ന് .. കേട്ടിട്ടുണ്ട് ശരിയാണോ സാർ
Great... ഞാൻ E മാത്രമായി കഴിക്കാറില്ല. Supradin ഉപയോഗിക്കുന്നു. E അധികമായാൽ internal bleeding ഉണ്ടാകാൻ സാധ്യത ഇല്ലേ? കൂടാതെ anti coagulant ആയി വർക്ക് ചെയ്യുമൊ? പിന്നെ Minor Thalassemia യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ? ( ആൽഫാ, ബീറ്റാ രണ്ടും ഉൾകൊള്ളിക്കുമോ?
കിഡ്നിക്ക് കുഴപ്പം ഇല്ലെങ്കിൽ കഴിക്കാം ഒരു കുഴപ്പം ഇല്ല പത്തോ ഇരുപതോ എത്ര വേണമെങ്കിൽ കഴിക്കാം നല്ല വ്യായാമം വേണം ഞാൻ പത്തു പതിനഞ്ചു മുട്ട ഒരു കൊല്ലത്തോളം കഴിച്ചു ഒരു പ്രശ്നം ഉണ്ടായില്ല നല്ല വെയിറ്റ് വ്യായാമം ചെയ്യുമായിരുന്നു
വിറ്റാമിൻ ഇ കഴിക്കുന്നത് സൈഡ് എഫക്ട് ഉണ്ടാക്കും എന്ന് പലേടത്തും കണ്ടു ഫാറ്റി ലിവർ ഉള്ളവർക്ക് ഇതു കൊടുക്കാറുണ്ട് അപ്പൊ ഇ വിറ്റാമിൻ സപ്പ്ളിമെന്റ കഴിക്കുന്ന പോലെ തന്നെ അല്ലെ അതടങ്ങിയ ആഹാരം കഴിച്ചാലും സപ്ലിമെന്റുകൾ എന്താണ് ഡോക്ടർ നല്ലതല്ല എന്ന് പറയുന്നത് ഇവ നാച്ചുറൽ അല്ലാത്തത് കൊണ്ടാണോ
@@jabbarmenilaath2946 I dont know..I just asked whether any doctor prescribed this forever usage ..If you have doubt you can ask the same doctor on it.
വിറ്റാമിൻ ഇ തരുന്ന ബദാo, നിലക്കടല, കശുവണ്ടിടിപ്പരിപ്പ് അവക്കാഡോ... തുടങ്ങിയ പരിപ്പുവർഗ്ഗങ്ങൾ കഴിച്ചാൽ കൊളസ്ട്രോൾ മാറി ഹൃദ്രോഗം കുറയുമോ? അതേസമയം, തടിവയ്ക്കാൻ പര്യാപ്തമാണോ? വിറ്റാമിൻ ഡി കിട്ടാൻ തവിടുകളയാത്ത അരിഭക്ഷണം കഴിക്കുന്നവർക്ക് സൂര്യപ്രകാശം കൊള്ളേണ്ട ആവശ്യമുണ്ടോ?.... ഡോക്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു./ ജിനൻ. റ്റി 💔🍎🍇🍊🍈🍉🍓🥭
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
Thank you Doctor for the valuable information 🤝
Dr നല്ല അറിവ് ഞങ്ങളിലേക്ക് പറഞു തന്നു
Thank you Dr
Amazing information Thank you Sir 🙏
Most welcome
Hemoglobin deficiency ye kurichum medicine ne kurichum video cheyyamo
Entanu sir cotton seed
Njan evion kazhikunnu
Evion lc upayogikkamo sir endelu side effect undo
Marinedrops caps
Evion 400
Evion 400 for dupuytren's contracture release ,how long can take this?
Sir vitamin e yum codeleaver tabletum orumichu kazhikkan patto
Dr അഭിനന്ദങ്ങൾ ഇത്രയും ക്ഷമയോടെ പറഞ്ഞു തന്നല്ലോ
thank you
Thaks doctor
Evion 400.
Netev plus
Vitamin E & cod liver oil njn daily oru tablet kazikunund Dr, hair lose und. Kazikaan pattumo?.
Sir what is the reason for xanthlesma please reply
നമസ്കാരം dr
ഞാൻ evion 400 capsule ദിവസം ഒന്നു കഴിക്കുന്നുണ്ട് age 53years
Sir E 400 IU (company Jamieson ) ഇതാണ് കഴിക്കുന്നത് , ദിവസം ഒരെണ്ണം ഇപ്പോൾ ഒരാഴ്ച ആയി , മുന്നേ കഴിച്ചിട്ടില്ല!
Eveon LC കഴിക്കാമോ doctor നിർദേശിച്ചതാണ്, എത്ര നാൾ കഴിക്കണം.
Omega 3, vitamin E .. tablet orumich intake cheyyunath kond any problem?
Oo o o oo o o oo o o o oo ok o. clock o o
Vitamin E 400 mg
മസിൽ വെട്ടി കയറുന്നത് ഏതു വിറ്റാമിൻ കുറവ് കൊണ്ടാണ്
എനിക്ക് 65 years ആയി.. Lymphacycits കൂടുതൽ ആണ്.. Vitamin.E USP 400 MG 5 days കഴിച്ചു... കുഴപ്പമുണ്ടോ
വളരെ നന്ദി dr
Dry സ്കിൻ അതി നെ കുറിച്ച് ഒന്ന് പറയണം
yes
Vitamin e tablet ethanu Dr kazhikkendath 33 vayass illa sthreekal
Evion
Vitamin e tablet kazhikunnath problem undo
സർ എനിക്ക് ഡോക്ടർ കഴിക്കാൻ പറഞ്ഞിരിക്കുന്നത് Evion Lc ആണ്
Akala naraye patri parayamo..vannal poornamayum marumo
i will try
Evion 400 weekly one
I have.a.doubt doctor ..Is it true that body's natural vitamin absorption from food will come down if we take supplements regularly .?
where did you read this? iam coming across this for the first time😃
@@doctorprasoon It was not from whatsapp :-) ..Heard from a friend .,..Thank you very much for your reply . Almost finished seeing all your videos
Health cart
Evion..400 sciatica. Karanam doctor കുറിച്ചു. Thannatha..ഒന്നിട വിട്ട് കഴിക്കുന്നു..ഇപ്പൊ 7years. Ayi.. continue. ചെയ്യുന്നതിൽ. Problemundo
Evion 400 1/day
Evion 400 ഞൻ dayli കഴിക്കുന്നുണ്ട്
എനിക്ക് side effects ആയി ഷീണം അനുഭവ പെടുന്നു. നിങ്ങൾകോ
ശരിക്കും എന്തിനാണ് എവിയോൻ കഴിക്കുന്നേ വിറ്റാമിൻ ഇ ഡിഫൈസ്ൻസി ഉണ്ടോ
Thank you Dr
ഡെയ്ലി രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എക്സ്ട്ര വിർജിൻ ഒലീവ് കഴിക്കാറുണ്ട് ... ഇത് കൊണ്ട് ദോഷമുണ്ടോ... ഫാറ്റി ലിവർ പ്രോബ്ളം ഉള്ളവർക്ക് ... ലിവർ ഫങ്ങ്ഷൻ . മനേജ് ചെയ്യാൻ ഒലീവ ഓയിൽ നല്ലതാണെന്ന് .. കേട്ടിട്ടുണ്ട് ശരിയാണോ സാർ
🙏🙏🙏🇮🇳🙏🙏🙏
Great... ഞാൻ E മാത്രമായി കഴിക്കാറില്ല. Supradin ഉപയോഗിക്കുന്നു. E അധികമായാൽ internal bleeding ഉണ്ടാകാൻ സാധ്യത ഇല്ലേ? കൂടാതെ anti coagulant ആയി വർക്ക് ചെയ്യുമൊ? പിന്നെ Minor Thalassemia യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ? ( ആൽഫാ, ബീറ്റാ രണ്ടും ഉൾകൊള്ളിക്കുമോ?
yes
😊
@@doctorprasoon Thank you
Dr, എനിക്ക് ഗ്രേഡ് One ഫാറ്റി ലിവറുണ്ട്. ഞാൻ വൈറ്റമിൻE സപ്ലിമൻ്റ് കഴിക്കണോ? ദയവായി പറയുക.
Ningalude weight nte 10 percentage kurachal mathi ..pokkolum
Njanum same situation aanu...Almost 8kg kurachu...
@@nairs22 എങ്ങനെ കുറച്ചു
Oziva vitamin e tablet thyroiditis ullavar kazhikkunnathil kuzhappam undo
yes kazikkam, but next time thyroiditis doctorodum onn parayanam
Entey molkku 15 vayassayi Melinjittanu A to Z vitamin 10 days koduthal enthenkilum vitamin kuravundenkil athu balance aakumo doctor
Kuttikalku kodukkarthennu kettittund, consult Dr
Evion .
First
ഞാൻ 200 mg ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാറുണ്ട്.
വർഷങ്ങളായിട്ട്
Daily 10+ eggs white kayichal nthelum medical issues undo dr please reply
കിഡ്നിക്ക് കുഴപ്പം ഇല്ലെങ്കിൽ കഴിക്കാം ഒരു കുഴപ്പം ഇല്ല പത്തോ ഇരുപതോ എത്ര വേണമെങ്കിൽ കഴിക്കാം നല്ല വ്യായാമം വേണം ഞാൻ പത്തു പതിനഞ്ചു മുട്ട ഒരു കൊല്ലത്തോളം കഴിച്ചു ഒരു പ്രശ്നം ഉണ്ടായില്ല നല്ല വെയിറ്റ് വ്യായാമം ചെയ്യുമായിരുന്നു
വിറ്റാമിൻ ഇ കഴിക്കുന്നത് സൈഡ് എഫക്ട് ഉണ്ടാക്കും എന്ന് പലേടത്തും കണ്ടു ഫാറ്റി ലിവർ ഉള്ളവർക്ക് ഇതു കൊടുക്കാറുണ്ട് അപ്പൊ ഇ വിറ്റാമിൻ സപ്പ്ളിമെന്റ കഴിക്കുന്ന പോലെ തന്നെ അല്ലെ അതടങ്ങിയ ആഹാരം കഴിച്ചാലും സപ്ലിമെന്റുകൾ എന്താണ് ഡോക്ടർ നല്ലതല്ല എന്ന് പറയുന്നത് ഇവ നാച്ചുറൽ അല്ലാത്തത് കൊണ്ടാണോ
Athalla bro, daily 15mg vitamin e oralku mathy ..but vitamin e supplements 400mg,.... Agane rangil aanu pokunne..so kuduthal kazikumbo toxicity varum..athre ollu
@@basiljose41apo fatty liver ulla aala NJan orupaade medicine kazchitu vanntha ethe enik evoin capsule psyotherpy doctor ezuthi thannittund apo kazhkn patuli
Data is the new oil . Comment 😁
ഞാൻ കഴിക്കുന്നത് EVION LC യാണ്. അത് Monthly 15 tablet കഴിക്കും അത് കൊണ്ട് എന്തെങ്കിലും Problem ഉണ്ടോ
Any doc prescribed this..?
@@nairs22 nuerologist
@@jabbarmenilaath2946 ok
Have any Problem
@@jabbarmenilaath2946 I dont know..I just asked whether any doctor prescribed this forever usage ..If you have doubt you can ask the same doctor on it.
👍👍👍🙏🙏
Evion 600 എന്നാ ഒരു ടാബ്‌ലറ്റ് കഴിഞ്ഞ ഒരാഴ്ചയായി ഞാൻ കഴിക്കുന്നുണ്ട്. കാൽ വണ്ണക്ക് കഴപ്പ് വന്നപ്പോൾ ആണ് ഡോക്ടർ ഇത് നിർദ്ദേശിച്ചത്..
വിറ്റാമിൻ ഇ തരുന്ന ബദാo, നിലക്കടല, കശുവണ്ടിടിപ്പരിപ്പ് അവക്കാഡോ... തുടങ്ങിയ പരിപ്പുവർഗ്ഗങ്ങൾ കഴിച്ചാൽ കൊളസ്ട്രോൾ മാറി ഹൃദ്രോഗം കുറയുമോ? അതേസമയം, തടിവയ്ക്കാൻ പര്യാപ്തമാണോ? വിറ്റാമിൻ ഡി കിട്ടാൻ തവിടുകളയാത്ത അരിഭക്ഷണം കഴിക്കുന്നവർക്ക് സൂര്യപ്രകാശം കൊള്ളേണ്ട ആവശ്യമുണ്ടോ?.... ഡോക്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു./ ജിനൻ. റ്റി 💔🍎🍇🍊🍈🍉🍓🥭
Thank you dr
Evion 400
Thank you doctor
Thank you Doctor