Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
wellness medicines കഴിക്കുന്നതിനെ കുറിച്ച് എന്താണ് Sir അഭിപ്രായം? Sea buck thorn capsule കഴിക്കുന്നതിനെ കുറിച്ചെന്താണ് അഭിപ്രായം? സ്ഥിരമായി കഴിക്കാമോ ?
As always 💯👍👍 Clear and precise explanation 👍 I am having Amway plant based supplements on a regular basis Dr . Multivitamin , Salmon omega etc for 3 months . Then stop for a month and then start again. I hv it in between food , not after food. Kindly reply 🙏 Now having milk thistle , 3 months I am planning to hv.
ഞാൻ വൈറ്റമിൻ E സപ്ലിമെന്റ് രാവിലെ രാത്രി ഓരോ ടാബലറ്റ് കഴിക്കുന്നുണ്ട് അത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ എനിയ്ക്ക് 60 വയസു കഴിഞ്ഞു എനിയ്ക്ക് ഫാക്റ്ററി ലിവർ ഉണ്ട് അത് കൊണ്ടാണ് കഴിക്കുന്നത് ഡോക്റ്റർ എഴുതി തന്നതാണു് ദയവു ചെയ്മറുപടി തരുമോ
I Am 74 years old have BP 93/158 taking. Medicine I but I am facing pain in neck shoulder and giddiness sometimes breathing problems I was taking b12 calciumax tablets I stopped by complex is it Rental, a reason for giddiness
Iron ടെസ്റ്റ് ചെയ്യേണ്ടത് ഏതാണ് എന്ന് പറയുമല്ലോ.. neurobion കഴിക്കും പിന്നെ അത് നിർത്തി supradin ആക്കും. 4 മാസമായി CCM കഴിക്കുന്നു. Calcium citrate malte നേ കുറിച്ച് കുടുതൽ വിവരങ്ങൾ നൽകുമോ?
നന്ദി. Ferittin ഞാൻ ടെസ്റ്റ് ചെയ്യാറുണ്ട്. അതുതന്നെ ആയിരിക്കുമെന്ന് കരുതി. പക്ഷെ ആരും എഴുതാത്ത ടെസ്റ്റ് എന്ന് പറഞ്ഞു അപ്പോൾ confusion ആയി. Tibc യും നോക്കാറുണ്ട്. Minor thalasemia ഉണ്ട് . അതുകൊണ്ട് ഇടക്ക് നോക്കാറുണ്ട്. മറുപടിക്ക് നന്ദി.transferrin അറിയില്ലായിരുന്നു.
@@doctorprasoon sir, Nutralite എന്ന ബ്രാൻഡ് തികച്ചും ചെടികളിൽ നിന്നും മറ്റ് പ്രകൃതി വസ്തുക്കളിൽ നിന്നും വേർതിരിച്ചതാണെന്നു പറയുന്നു. ഇതിൽ പലതും ന്യൂട്രിഷൻ ഗ്യാപ് പരിഹരിക്കാൻ ഉപകരിക്കുമെന്ന് അറിയുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് എനിക്ക് ഉപകരിച്ചതായി പറയാൻ സാധിക്കും. ഡോക്ടറുടെ സേവനങ്ങളെ വിലമതിക്കുന്നതായി അറിയിക്കുന്നു.
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
B Plex forte, cod liver oil capsules ഇടക്കിടെ കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ ഡോക്ടർ ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
I take Neurobion daily 1tab n lubrijoint tab(glucosamine) as I had spondilosis problem and for the jt.pain.
Early menupause ayavarkku, soya milk kudikkunnathukondu problem undo doctor
Thank you Dr
If intake of calcium supplements causeheart block
magnesium citrate, multivitamin, Nattokinese, Alpha Lipoic Acid, Nicotinic Acid, vitamin ci
Ensure, can we use for 4 years-havig age 74.
Supradyn.... Diabetic pt ആണ്
wellness medicines കഴിക്കുന്നതിനെ കുറിച്ച് എന്താണ് Sir അഭിപ്രായം? Sea buck thorn capsule കഴിക്കുന്നതിനെ കുറിച്ചെന്താണ് അഭിപ്രായം? സ്ഥിരമായി കഴിക്കാമോ ?
Vitamin D3(10,000iu) + K2 (100mcg) ,Mg supplement 2 years aayi kazhikkunnu.
Sir, can you suggest multivitamin suppliment to brest feeding mothers?
strong dry eye.oru video cheyyamo?
Dr. What about multi vitamin using above 50 age
Please give a talk about sartans
11 varshamayi supracal enna tab kazhikkunnu athil calciam vitamin D
Zinc megniciam enniva adagittud
Ath tudarnne kazhikkzmo vitaminD
Kuranappol Dr ezhuthi tannatane
Dr. Pls make a video on low blood pressure
ua-cam.com/video/P0zTTgFPtWY/v-deo.html
please watch
Can use d. Protien
good information
Ensure related video
As always 💯👍👍
Clear and precise explanation 👍
I am having Amway plant based supplements on a regular basis Dr . Multivitamin , Salmon omega etc for 3 months . Then stop for a month and then start again. I hv it in between food , not after food.
Kindly reply 🙏
Now having milk thistle , 3 months I am planning to hv.
ഞാൻ വൈറ്റമിൻ E സപ്ലിമെന്റ് രാവിലെ രാത്രി ഓരോ ടാബലറ്റ് കഴിക്കുന്നുണ്ട് അത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ എനിയ്ക്ക് 60 വയസു കഴിഞ്ഞു എനിയ്ക്ക് ഫാക്റ്ററി ലിവർ ഉണ്ട് അത് കൊണ്ടാണ് കഴിക്കുന്നത് ഡോക്റ്റർ എഴുതി തന്നതാണു് ദയവു ചെയ്മറുപടി തരുമോ
I Am 74 years old have BP 93/158 taking. Medicine I but I am facing pain in neck shoulder and giddiness sometimes breathing problems I was taking b12 calciumax tablets I stopped by complex is it Rental, a reason for giddiness
i didn't get your question
52 വയസ്സുണ്ട്, സ്ഥിരമായി ന്യൂറോബയോൺ ദിവസവും കഴിച്ചിരുന്നു, ഇപ്പോൾ ഡോക്ടറോട് ചോദിക്കാതെതന്നെ ഒന്നരാടം ആക്കി മാറ്റി
idaku 1 omth gap venam..
I take neurobiology Forte since last two years. I am 70 years old. Can I continue this Dr. Sir.
Neurobion Forte,
daily not required
Thank you doctor
I take folvite 5mg last 5yers due to Rumitolig complaint
complete blood count test idaku cheyanam.
Iron ടെസ്റ്റ് ചെയ്യേണ്ടത് ഏതാണ് എന്ന് പറയുമല്ലോ.. neurobion കഴിക്കും പിന്നെ അത് നിർത്തി supradin ആക്കും. 4 മാസമായി CCM കഴിക്കുന്നു. Calcium citrate malte നേ കുറിച്ച് കുടുതൽ വിവരങ്ങൾ നൽകുമോ?
Serum Ferritin, Total iron binding capacity ,transferrin
നന്ദി. Ferittin ഞാൻ ടെസ്റ്റ് ചെയ്യാറുണ്ട്. അതുതന്നെ ആയിരിക്കുമെന്ന് കരുതി. പക്ഷെ ആരും എഴുതാത്ത ടെസ്റ്റ് എന്ന് പറഞ്ഞു അപ്പോൾ confusion ആയി. Tibc യും നോക്കാറുണ്ട്. Minor thalasemia ഉണ്ട് . അതുകൊണ്ട് ഇടക്ക് നോക്കാറുണ്ട്. മറുപടിക്ക് നന്ദി.transferrin അറിയില്ലായിരുന്നു.
Calcium suppliment 5 years ആയിട്ട് കഴിക്കുന്നുണ്ട്. Gemcal ആണ് കഴിക്കുന്നത്
കാൽസ്യം കൂടുതൽ കഴിച്ചാൽ ഹാർട്ട് ബ്ലോക്ക് വരും
no need to take regularly
എനിക്ക് 70വയസ് ഞാൻ കുറച്ചു കാലമായി rejunex cd3കഴിക്കുന്നു കുഴപ്പം വല്ലതും ഉണ്ടോ
Sorry Dr. It is neurobion Forte.
ഈ പറയുന്നത്Natural Suppliments നും ബാധകമാണോ എന്ന് അറിയാൻ താൽപ്പര്യമുണ്ട്.
natural supplements ??
@@doctorprasoon sir, Nutralite എന്ന ബ്രാൻഡ് തികച്ചും ചെടികളിൽ നിന്നും മറ്റ് പ്രകൃതി വസ്തുക്കളിൽ നിന്നും വേർതിരിച്ചതാണെന്നു പറയുന്നു. ഇതിൽ പലതും ന്യൂട്രിഷൻ ഗ്യാപ് പരിഹരിക്കാൻ ഉപകരിക്കുമെന്ന് അറിയുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് എനിക്ക് ഉപകരിച്ചതായി പറയാൻ സാധിക്കും. ഡോക്ടറുടെ സേവനങ്ങളെ വിലമതിക്കുന്നതായി അറിയിക്കുന്നു.
🙏
Ensure 43 vitamins and mineral ഇത് ഉപയോഗിക്കുന്നത് കുഴപ്പമുണ്ടോ
please watch this video: ua-cam.com/video/RALHTNW1458/v-deo.html
Glaxo
Multivitamin
ഡൈലി ഒരു മീനെണ്ണ ഗുളിക കഴിക്കുന്നതിനു കുഴപ്പമുണ്ടോ ?
no
Cobadex fotre
I am taking CoQ10 100mg Daly for the last few years. I am 65 years old. It ok?