Thank you for making such useful content for us Malayalees in Saudi Arabia...Excellent initiative and I applaud your vision to share your knowledge with your fellow NRKs in Saudi! I have already subscribed to your channel. With regards to Telemoney transfer via app, may I ask how much was the maximum amount in SAR that you were able to transfer so far? On my Telemoney app, 30000 SAR is being shown as the daily transfer limit which sounds surprising and too good to be true. Even if I go just once in a month to a Telemoney branch counter, officials there used to ask for additional documents such as salary statement, bank statement etc. for normal over-the-counter transfers above 10000/15000 SAR and so, I find it quite amusing that the app permits 30000 SAR daily transfer without the need for any additional documents to verify the source of the money. I know that you probably don't work at Telemoney but I was just wondering if you have any info in this regard? Also, any experience so far with Telemoney app customer care? The reason I'm asking is cos' if any issues happen after initiating transfer over the app (for example, money not reaching beneficiary account), can their customer care team be trusted to sort this out within a reasonable time-frame? I presume we can expect support from our local Telemoney branch for app-related transfers too? I have directly dealt in the past with STC Pay app customer-care for such issues and I found them to be very efficient. Hopefully, Telemoney app customer care is equally good (if not better)? Many thanks again in advance for your kind response.
You can send every month according to your salary even they set daily limits Even one time you sent more then your salary it’s doesn’t matter but if every month you send huge amount through online SAMA will ask you the source
@@NibuMJohnVlogs Many thanks for your response Mr. Nibu; I sent money close to the daily limit and it reached my Indian beneficiary account in 28-30 hrs. The first time I sent a test amount of 300 SAR to the beneficiary account, it took around 2 or 3 days to reach but then it took 28-30 hrs for the second transfer to the same beneficiary account. Just putting out the information for interested folks. If money needs to be urgently/quickly received in the Indian account, doing a transfer via Telemoney app may not be such a good idea but there are other advantages that I appreciate very much- a) Better money exchange rates, b) App new user registration, beneficiary adding and money transfer without the need to visit branch, and c) zero transfer fees on the app (as of July 2021)
Click on second option : Register Select : register by "Telimoney ID" Enter you remittance ID Enter you Iqama number Click next Enter new user name & password Then Go back to Home page Click on "Signin" Enter username & password that you created
Njan account open cheythappol athi l 3 options mathram ollu ttely money express. transfer exchange ith 3 ollu account number onnu m kananilla cash ayacha details onnum kananilla in entha cheyye place help
sir ന്റെ നമ്പർ തരോ open ചെയ്യാൻ പറ്റുന്നില്ല abshir login ചെയ്തു otp വന്നു പിന്നീട് next സ്റ്റെപ്പിലേക്ക് പോകുന്നില്ല service unavailable എന്നാ കാണിക്കുന്നത്
ടെലിമണിയോടെ എടിഎം കാർഡ് മെഷീനിൽ കുടുങ്ങി അടുത്തുള്ള ബ്രാഞ്ചിൽ ഞാൻ പോയി കാര്യം പറഞ്ഞു എനിക്ക് പുതിയ എടിഎം കാർഡ് അവർ തന്നു മിഷനിൽ ഇട്ടപ്പോൾ അത് വർക്കാവുന്നില്ല വീണ്ടും തന്നു അതും റിജെക്ട് ആയി. എന്നോട് പറഞ്ഞു നാളെ വരാം എൻറെ അക്കൗണ്ട് നീണ് 34 രൂപ 50 പൈസ അവർ രണ്ട് പ്രാവശ്യമായി പിടിച്ചു ഇനി എങ്ങനെയാണ് കമ്പ്ലൈന്റ് ചെയ്യേണ്ടത്...
ഞാൻ ആദ്യം 50 റിയാൽ പിന്നെ 100 റിയാൽ അയച്ചു anb ആപ്പിൽ കയറി telemoney benefishery set ചെയ്തു ക്യാഷ് അയച്ചു ഇവിടുന്ന് പോയി അവിടെ കിട്ടിയും ഇല്ല എന്താണ് ചെയ്യേണ്ടത് refund ആകുവാൻ
Super information
Mada card upayogichu eangana aanu telemony app vazhi paisa ayakkunathu (international) pls
Thank you for making such useful content for us Malayalees in Saudi Arabia...Excellent initiative and I applaud your vision to share your knowledge with your fellow NRKs in Saudi! I have already subscribed to your channel. With regards to Telemoney transfer via app, may I ask how much was the maximum amount in SAR that you were able to transfer so far? On my Telemoney app, 30000 SAR is being shown as the daily transfer limit which sounds surprising and too good to be true. Even if I go just once in a month to a Telemoney branch counter, officials there used to ask for additional documents such as salary statement, bank statement etc. for normal over-the-counter transfers above 10000/15000 SAR and so, I find it quite amusing that the app permits 30000 SAR daily transfer without the need for any additional documents to verify the source of the money. I know that you probably don't work at Telemoney but I was just wondering if you have any info in this regard? Also, any experience so far with Telemoney app customer care? The reason I'm asking is cos' if any issues happen after initiating transfer over the app (for example, money not reaching beneficiary account), can their customer care team be trusted to sort this out within a reasonable time-frame? I presume we can expect support from our local Telemoney branch for app-related transfers too? I have directly dealt in the past with STC Pay app customer-care for such issues and I found them to be very efficient. Hopefully, Telemoney app customer care is equally good (if not better)? Many thanks again in advance for your kind response.
You can send every month according to your salary even they set daily limits
Even one time you sent more then your salary it’s doesn’t matter but if every month you send huge amount through online SAMA will ask you the source
@@NibuMJohnVlogs Many thanks for your response Mr. Nibu; I sent money close to the daily limit and it reached my Indian beneficiary account in 28-30 hrs. The first time I sent a test amount of 300 SAR to the beneficiary account, it took around 2 or 3 days to reach but then it took 28-30 hrs for the second transfer to the same beneficiary account. Just putting out the information for interested folks. If money needs to be urgently/quickly received in the Indian account, doing a transfer via Telemoney app may not be such a good idea but there are other advantages that I appreciate very much- a) Better money exchange rates, b) App new user registration, beneficiary adding and money transfer without the need to visit branch, and c) zero transfer fees on the app (as of July 2021)
Telemoney...l acount undengil..saudi l. Ulla aalk adhil. Paisa idaan pattumo
Good information
Chetta ajeer system egane aanenu oru detailed video cheyano.please
Nattil exit reentry ku poyittu, avide ninnum final exit adikkan option vallathum undo
Thank you
Beneficiery engane add cheyyum
Anb bankil around undaayaal cash ayakkan pattumo
NCB കാർഡിൽ നിന്ന് STC pay യിലേക്ക് anb ac വഴിയാണ് ട്രാൻസ്ഫർ ചെയ്യുന്നത് ആ അക്കൗണ്ടിൽ കാർഡ് എടുക്കാൻ കഴിയുമോ
How to change mada carde to vissa carde
Federal bank add cheyyaan kazhiyunnilla
Me too
Me to
Additional contact information il ntha cheyyeandea
Federal bank account no added chyan pattunilla
Add beneficiary ചെയ്യുമ്പോൾ try after some time എന്നാണ് എപ്പോഴും പറയുന്നത്
ടെക്‌നികൽ എറർ ആയിരിക്കും
Same error for me Also...
ടെലിമണി വഴി നാട്ടിലേക്കു പണം അയച്ചിരുന്നു ഇതിൽ ഇപ്പോൾ new ac open ചെയ്യാൻ പറ്റുന്നില്ല
എന്താണ് എറർ ?
Already ac ഉണ്ട് എന്നാണ്
അന്നേരം ലോഗിൻ ചെയ്യ്
Click on second option : Register
Select : register by "Telimoney ID"
Enter you remittance ID
Enter you Iqama number
Click next
Enter new user name & password
Then Go back to Home page
Click on "Signin"
Enter username & password that you created
Hello sir ഞാൻ അകൗണ്ട് റെഡിയാക്കി .ഇതിൻ്റെ കാർഡ് എടുക്കുന്ന ഒരു വീഡിയോ ചെയ്യാമോ , സെൽഫി മിഷിനിൽ പ്രിൻ്റ് ചെയ്യുത് എടുക്കുന്നതെങ്ങിനെ
ബ്രാഞ്ചിൽ അവർ പ്രിന്റ് ചെയ്തു തരിക യാണ്
Anb card change cheyyan pattumo
Njan account open cheythappol athi l 3 options mathram ollu ttely money express. transfer exchange ith 3 ollu account number onnu m kananilla cash ayacha details onnum kananilla in entha cheyye place help
ഫെഡറൽ ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാൻ കഴിയുന്നില്ല
എനിക്കും കിട്ടുന്നില്ല fb
എനിക്കും add ചെയ്യാൻ കഴിയുന്നില്ല try after some time എന്നാണ് പറയുന്നത്
ഞാൻ Accout open ആക്കി But
Account status : Inactive
എന്നാണ് കാണിക്കുന്നത്
അത് എന്താണ് ആവോ ലേ ?
ANB account eduthu atm card print cheyyan self service machine riyadhil ethu anb bankil undennu ariyumo chetta?
Telemoney ബ്രാഞ്ചിൽ പോയാൽ മതി
@@NibuMJohnVlogs ok thank u
Asalamalikum how can trak telemony send money transfer
sir ന്റെ നമ്പർ തരോ
open ചെയ്യാൻ പറ്റുന്നില്ല
abshir login ചെയ്തു otp വന്നു പിന്നീട് next സ്റ്റെപ്പിലേക്ക് പോകുന്നില്ല service unavailable എന്നാ കാണിക്കുന്നത്
Try later
ടെലിമണിയോടെ എടിഎം കാർഡ് മെഷീനിൽ കുടുങ്ങി അടുത്തുള്ള ബ്രാഞ്ചിൽ ഞാൻ പോയി കാര്യം പറഞ്ഞു എനിക്ക് പുതിയ എടിഎം കാർഡ് അവർ തന്നു മിഷനിൽ ഇട്ടപ്പോൾ അത് വർക്കാവുന്നില്ല വീണ്ടും തന്നു അതും റിജെക്ട് ആയി. എന്നോട് പറഞ്ഞു നാളെ വരാം എൻറെ അക്കൗണ്ട് നീണ് 34 രൂപ 50 പൈസ അവർ രണ്ട് പ്രാവശ്യമായി പിടിച്ചു ഇനി എങ്ങനെയാണ് കമ്പ്ലൈന്റ് ചെയ്യേണ്ടത്...
👍👍
Noon online shopping ksa full reviews p place
ഞാൻ ആദ്യം 50 റിയാൽ പിന്നെ 100 റിയാൽ അയച്ചു anb ആപ്പിൽ കയറി telemoney benefishery set ചെയ്തു ക്യാഷ് അയച്ചു ഇവിടുന്ന് പോയി അവിടെ കിട്ടിയും ഇല്ല എന്താണ് ചെയ്യേണ്ടത് refund ആകുവാൻ
എനിക്കും അങ്ങനെ അയി ഇവിടുന്ന് പൈസ പോയി അവിടെ കിട്ടിയില്ല
best exg rate kittuna bank etha?
Fawri
Binyala
പിസിക്കൽ കാർഡ് പ്രിന്റ് ചെയ്യാൻ പറ്റുമോ
❤️❤️❤️
Account open cheyth 2 week kazhinju card vannittila..courier option njan select cheythath
അവർ അയച്ചു തരും
@@NibuMJohnVlogs one months akkumo
Online aayit transfer chytha money nmk ngne track cheyan sadhikum.......
Limited only through the mobile app
👍👍👍👍
19അക്ക നമ്പർ ഉള്ളത് മാറ്റാൻ പറ്റുമോ ഇതിൽ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല
I am not recommending, 1st Name, Second Name, Third Name, and Last name should have it ????????????
????
ഫെഡറൽ ബാങ്ക് add ആവുന്നില്ല
Add ayo ippo?
, TRANSACTION.. നമ്പർ ബാങ്കിലെ ജീവനക്കാരൻ എഴുതി എടുത്തു എന്തെങ്കിലും കുഴപ്പമുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു
കുഴപ്പമില്ല
Axis bank ലേക്ക് International transfer നടത്താൻ സ്വിഫ്റ്റ് കോഡ് ചോദിക്കുന്നു
Any idea about this ?
AXISINBBXXX
Atm coriar വഴിവരുന്നതിന് പണംഈടാക്കുമോ
സാദ്ധ്യത ഇല്ല
എന്റ അടുത്ത് telemoney express card ഉണ്ട് anb visa card എങ്ങനെ എടുക്കാം പറ്റും
ANB അക്കൗണ്ട് തുടങ്ങണം
@@NibuMJohnVlogs anb online opening aanilla branch l pokan parayunnu
Atm card വന്നില്ല.. എത്ര സ്സ്മയമെടുക്കും....ഇനി കാർഡ് കിട്ടിയെങ്കിൽ മാത്രമാണോ
ആപ്പ് ഓപ്പൺ ആക്കാൻ കഴിയൂകയുള്ളൂ
അല്ല ആപ്പ് ഇപ്പോൾ ഓപ്പൺ ആക്കാം
Physical card mada visa card aano?
Yes
Onnil adhikam account thudangunnath kond kuzhappam undo
ഇല്ല
ജിദ്ദയിൽ ഏത് ബ്രാഞ്ചിൽ നിന്നാണ് ATM കാർഡ് ലഭിക്കുക എന്ന് അറിയുമോ ? (Card machine ഉള്ള ബ്രാഞ്ച്)
എല്ലാ മെയിൻ ബ്രാഞ്ചിലും ഉണ്ട്
@@NibuMJohnVlogs ചേട്ടാ ... federal bank എങ്ങനെ add ചെയ്യും. നോക്കിയിട്ട് പറ്റുന്നില്ല..
ANB ബാങ്കിൽ സാലറി ഇടുന്നത് കൊണ്ട് എന്തേലും പ്രശ്നമുണ്ടോ
ഇതിന്റെ atm ഉപയോഗിച്ഛ് സിഡിഎം പണം ആഡ് ചെയ്യാൻ പറ്റും അല്ലെ
പറ്റും
ടെലി മണിലൂടെ ,, നാട്ടിൽ പണം അയക്കുമ്പോൾ fees ഉണ്ടോ.. അതോ free ആണോ
ഇപ്പോൾ ഫ്രീ ആണ്
@@NibuMJohnVlogs നന്ദി
How to track telemoney remittance?
No Idea
Salary ithilott idan pattumo
ഇതിൽ ഇടാതിരിക്കുകയാണ് നല്ലത്
@@NibuMJohnVlogs അതെന്താ
@@NibuMJohnVlogs കാരണം പറയൂ
ഇതിലാണ് എന്റെ salary വര്ഷങ്ങളായി വരുന്നത്
4 varsham Mumbu telimoney branchel poyi ikkama mathram koduthu cash ayachirunnu......
Ini appl register register cheyyumpol engineyaaa
കുഴപ്പമില്ല വിഡിയോയിൽ പറഞ്ഞ പോലെ ചെയ്താൽ മതി
@@NibuMJohnVlogs thanks
Oralk 5 account problam undo
😧
@@NibuMJohnVlogs kaaryamitta njan chodich
ഇപ്പോൾ നിങ്ങൾക്ക് 5 അക്കൗണ്ട് ഉണ്ടോ
കുഴപ്പം ഒന്നും ഇല്ല
@@NibuMJohnVlogs ok. Thankyi🥰🥰🥰
എനിക് 7 അക്കൗണ്ട് നിലവിൽ ഉണ്ട്. പ്രശ്നം ആവുമോ എന്തോ..?
Haii whatapp number onnu ayakummo
Oral ethre account thurkam ennathinu limit undo
try
Thank you
Digital card activated ayi cvv no kanuilla
ബെനിഫിഷറി ഫെഡറൽ ബാങ്ക് add ആകുന്നില്ല
എറർ ആണ്
റെഡിയാവോ
ബ്രാഞ്ചിൽ ചെന്നാൽ അവർ ആഡ് ചെയ്തു തരും
Did you select Telemoney Transfer, Select it not Transfer only Icon.
Anikum problem unde