I SEND MONEY FROM MY RIYAD BANK ACCOUNT ON LAST THURSDAY(15/10/2020).BUT TILL TODAY IT WAS NOT YET CREDITED IN MY FEDERAL BANK ACCOUNT.IAM USING RIYAD BANK FIRST TIME TO SEND MONEY AS I OPEN IT THROUGH ONLINE LAST MONTH.WHAT WILL I DO ? SHOULD I GO TO THE LOCAL RIYAD BANK BRANCH AGAIN?
ഹായ് ബ്രോ, റിയാദ് ബാങ്കിൽ നിന്നും പൈസ അയക്കുമ്പോൾ അല്ലെങ്കിൽ ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ International Bank Benificiryim Money എക്സ്പ്രസ്സ് Benificriyum തമ്മിൽ എന്താണ് വ്യത്യാസം? International ബാങ്ക് Benficiary Moneyil വഴി പണം അയച്ചാൽ ചാർജ് കൂടുതൽ ഉണ്ടോ ?
താക്സ് ബായി... ചില സംശയങ്ങൾ 1.എന്താണ് റിയാദ് ലൈൻ പിൻ? 2.പണം അയക്കുമ്പോൾ NormaI remittance ൻ്റ പ്രത്യേകത? 3. Absher A/C പണം അയക്കാൻ ആവശ്യമുണ്ടോ? 4. ഒന്നിൽ കൂടുതൽ അകൗണ്ട് ചേർക്കുന്നതെങ്ങിനെയാണ്? മറുപടി പ്രതീക്ഷിക്കുന്നു... താങ്ക്സ്
മറ്റു മാർഗ്ഗം ഇല്ലങ്കിൽ ഉപയോഗിക്കാം എന്ന് മാത്രം ( താങ്ക്സ് ബ്രോ)
ഇതിലും ബേധം al ahli quick pay or STC pay. Good video. thanks 😊
റിയാദ് ബാങ്കിന്റെ hassad point ne കുറിച്ച് video cheyyanam
I SEND MONEY FROM MY RIYAD BANK ACCOUNT ON LAST THURSDAY(15/10/2020).BUT TILL TODAY IT WAS NOT YET CREDITED IN MY FEDERAL BANK ACCOUNT.IAM USING RIYAD BANK FIRST TIME TO SEND MONEY AS I OPEN IT THROUGH ONLINE LAST MONTH.WHAT WILL I DO ? SHOULD I GO TO THE LOCAL RIYAD BANK BRANCH AGAIN?
Are you still using riyad app
Thanks bro good information
Sir . NRE lek ethu bank vazhi egane cash ayakum .onnu paranjutharumo.. onlinayi ayakkan pattumo .
nre lekk mattu nre yil ninnum paisa ayakkam ath pole mattu rajyangalile remittances service vazhiyum
ഏതാണ് Riyadh line no
Onnu parayo.
Cvv code ano atho Atm pin no
Very helpful information tnx
Good information 👌
This video before good but now 2021 please update some different now mobile apps
Hi riyad bank via dubai accountilekk cash transfer nadakkumo?
Nice vedio
ഹായ് Al Rajhi Bank account ഇത് പോലെ online account എടുക്കാൻ പറ്റുമോ ആ ബാങ്ക് ആവുമ്പോൾ Bank Rate കുടുതലാണ്
athinte video ua-cam.com/users/sauditips ithil und
Thanks bro 🙏
@Anas: Anas njan oru testinginu vendi ente quick pay accountil ninnu 5 riyal online vazhi thudangiya riyad bankileku transfer cheydhirunnu, quick payil ninnu cash poyathayi kanikunnu but riyad bankil ethiyitumilla...any suggestion...
Bank working timeil maathram kittoo
Bro... Beneficiary add chethu but money transfer cheyyan pattunnilla, 'transaction not allowed ' ennu kanikkunnu...Branch approval veno.
Ennit entha cheyyende
Screenil onnum kaanunnillalllloooo
Swift code ennu kaanikkunnu endaa athu
വന്നല്ലോ വനമാല 👍👍👍👍👍👍
Riyad pin എന്നാൽ എന്ത്
തികൾ മുതൽ വെള്ളി വരെമാത്രം പണംമയക്കുക,
വെള്ളി രാത്രി 12 മണി മുതൽ,ശനി, ഞായർ ദിവസങ്ങളിൽ ഒരു രൂപ വരെ കുറവ് ആയിരിക്കും
Riyad bankil ninnum nattilekk paisa ayakkathirikuka
Brother help me... I have send money yesterday to my Indian account ..still it is not credited to my account...what to do
Via Riyad bank?
Bro sbi accountntea onnu cheyyamo plz
good video 😇
sir. pl's make to video English or Urdu language. THANKS
🙃
nan 5 divasam munb riyad bank vazhi SBI Bankilkke nattilek panam aych kodthinne pakshe athe ith vare nattile kittiytilla
international bank transfer aanu nadthiyath, anthanu karanm?
pls reply!!
ഇതിലൂടെ പൈസ അയച്ചാൽ പണി കിട്ടും ബ്രോ
@@ANASKC aathe antha?
pls reply!!
Informative
ഹായ് ബ്രോ, റിയാദ് ബാങ്കിൽ നിന്നും പൈസ അയക്കുമ്പോൾ അല്ലെങ്കിൽ ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ International Bank Benificiryim Money എക്സ്പ്രസ്സ് Benificriyum തമ്മിൽ എന്താണ് വ്യത്യാസം? International ബാങ്ക് Benficiary Moneyil വഴി പണം അയച്ചാൽ ചാർജ് കൂടുതൽ ഉണ്ടോ ?
Money express , bankilekk അയക്കാൻ ഉള്ളതല്ല
@@ANASKC pinne enthinullathanu? Money express beneficiary aanallo thaankal select chaithath??
Bro.... ഞാൻ നാട്ടിലെ അക്കൗണ്ടിലേക്ക് ക്യാഷ് വിട്ടിട്ട് മൂന്ന് ദിവസ്സം കഴിഞ്ഞു.. ഇത് വരെ ക്യാഷ് വന്നിട്ടില്ല.... എന്താ സംഭവം ഒന്ന് പറയാമോ.. Plz
IDBI bankinte AAP opanaakkiyaal ente NRE account mobile number OTP varunnilla ath enthaa
Mobile number onnum koode upadate cheyyanam
നിങ്ങൾ കൊണ്ടോട്ടിയാണോ, ഞാനും 🤝
Kizhisseri
New updatil ith pole pattunnilla
ok
Target bank kanunilla
താക്സ് ബായി... ചില സംശയങ്ങൾ 1.എന്താണ് റിയാദ് ലൈൻ പിൻ?
2.പണം അയക്കുമ്പോൾ NormaI remittance ൻ്റ പ്രത്യേകത?
3. Absher A/C പണം അയക്കാൻ ആവശ്യമുണ്ടോ?
4. ഒന്നിൽ കൂടുതൽ അകൗണ്ട് ചേർക്കുന്നതെങ്ങിനെയാണ്?
മറുപടി പ്രതീക്ഷിക്കുന്നു... താങ്ക്സ്
WhatsApp IL varoo
Tech lover ൽ (വാട്ട് സപ്പ്) വന്ന് സംശയം ചോദിച്ചിരുന്നു.. മറുപടി ലഭിച്ചില്ല.. personal വാട്സപ്പ് നമ്പർ ഉണ്ടെങ്കിൽ തരണം
@@radhasurvey wa.me/966546853324
Ez transfer enthanennum athil engane money naattilekk ayakkam enn oru video edavo???
അത് സാലറി കാർഡ് ഉള്ളവർക്ക് അല്ലേ പറ്റൂ
Mypay aano. Njaanath open cheythu but transfer option kaananilla
@@sibidas6223 വാട്സാപ്പിൽ വരൂ
Number thaayo
Atm digital number ഏതാ എനിക്ക് ചെയ്യാൻ പറ്റുന്നില്ല
എന്താ ചെയ്യേണ്ടത്
എന്റെയ riyadh bank atm കാർഡ് മിസ് ആയി, എന്താ ആതിന്റെയ process pls help me
Bankil പോയാൽ പുതിയത് കിട്ടും
ANAS KC online apply cheyyan option undo
ANAS KC fee undako?
@@afsalahammed677 35 riyal എങ്ങാനും
@@afsalahammed677 illa
സുപ്പാർ
ഞാൻ നാട്ടിലെ അക്കൗണ്ട് add ചെയ്തു പക്ഷെ കാൾ വരുമ്പോൾ ആൻസർ ചെയ്യാൻ പറ്റിയില്ല ഇനിപ്പോ എന്താ ചെയ്യാ
Atm vazhiyum active aakkam, but ithillode paisa ayakkunnath nashtam aan
@@ANASKC atm ഇല്ലാതെ atm ലൂടെ ചെയ്യാൻ പറ്റുമോ ഒന്ന് വിവരിക്കാമോ പ്ലീസ്
How many days send to Mani sir
3 days
@@ANASKC Thank you
റിയാദ് ബാങ്കിൻ്റെ യൂസർ നെയിം പാസ് വേർഡ് തെറ്റിയാൽ (റിയാദ് ബാങ്ക് ആപ്പിൻ്റെ ) എന്താണ് ചെയ്യേണ്ടത്
Forgot kodukkoo
Please update this video bro 2021
അൽ രാജിഹി ബാങ്കിൽ ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ ഫസ്റ്റ് നെയിം സെക്കൻഡ് നൈം തേഡ് നെയിം അങ്ങനെ മൂന്ന് പേര് ചോദിക്കുന്നു ഇത് എന്ത് ചെയ്യണം
Name and വീട്ടുപേര്
@@ANASKC മൂന്നാമത്തെ പേരിന്റെ കോളത്തിൽ എന്ത് എഴുതണം
ഹലോ എനിക്ക് കമ്പനി എടുത്തുതന്ന റിയാദ് ബാങ്ക് അകൗണ്ടാ അക്കൗണ്ട് നമ്പർ ഒന്നും തന്നിട്ടില്ല ഇ ആപ്പ് ഉപയോഗിച്ച് അയക്കാൻ പറ്റുമോ
WhatsApp IL വരൂ
Whatsapp number tha
Beneficiary Create ആവുന്നില്ല എന്താണ് കാരണം
Post vayiyano varika namme vilikkumo
വിളിക്കും
NRE mathre add avunnullu why?
Allallo
Stc pay is better 👌👌
എൻ സി ബി ബാങ്കിൽ നിന്നും എസ് ടി സി വാലിഡിറ്റി ലേക്ക് പണം അയക്കാൻ സാധിക്കുന്നില്ല
app vazhi pattum
In how many days money reaches to India?
3 days
@@ANASKCThanks, noted and how about SBI and HDFC bank? How many days takes?
Ncb yil നിന്നും നാട്ടിലേക്കു ക്യാഷ് വിടുന്ന വീഡിയോ ചെയ്യുമോ
അതിലും ലാഭം stcpay അല്ലേ
Stc pay fee kuttiyille
Thanks
NRE lek ayakkan patto
Yes, pakshe ith upayogikkenda UA-cam.com/SaudiTips
എന്റെ നാട്ടിലെ അക്കൗണ്ട് sbi ആണ്. അപ്പോ റിയാദ് ബാങ്കിൽ sbi ഇട്ടാൽ മതിയോ
Riyadh line pin yen paranjal yenda
Valare nashttam aanu
Theerchayayum
Cheyyumbol kanikkunnath sorry, we are unable to process
Beneficiary activate 2021 update Riyadh bank to India
Pin ethanu type cheyyendath
നേരത്തെ സെറ്റ് ചെയ്തത്
Bank name icici മാത്രമേ വരുന്നുള്ളൂ..വേറൊന്നും കിട്ടുന്നില്ല
അത് വഴി ആണ് പൈസ അയക്കുക
Sbi pattumo🤔
Riyad online no engine ariyum bro
റിയാദ് bank ൽ നിന്നും stc pay വഴി അയക്കാൻ പറ്റുമോ
പറ്റും, വാട്സാപ്പിൽ വരൂ wa.me/966546853324
Innatne Riyad bank rate 1 SR. 21 63 Rs.ithrem kittumo nattil.1.79 .Riyal deference undu stc payumai.stc pay today 19.74 ullu.
Riyad bank വെറുതെ പറയുകയാണ്, അയക്കുമ്പോൾ stcpay യിലും കുറവാണ് കിട്ടുക. പുറമെ 170 rs നാട്ടിൽ eathumbol കുറയും
സൗദിയിലെ Sabb ബാങ്കിൽ നിന്ന് നാട്ടിലെ IDBI NRI അകൗണ്ടിലേക് പണം അയച്ചാൽ നാട്ടിൽ എത്ര ദിവസം കൊണ്ട് RECIVE ആകും..?
mikkavarum ann thanne kayarum
@@ANASKC ഇന്നലെ സൗദി ടൈം മണിക്ക് അയച്ചതാണ്, ഇന്ത്യൻ ടൈം ഇന്ന് 6മണിവരെ കയറിയില്ല ബ്രൊ.. ബാങ്കിൽ വിളിച്ചപ്പോൾ നാളെ നോകാം എന്ന് പറഞ്ഞു
Bank name . Icic bank Mathre ollu. Enik vendathu hdfc bank anu
*പെട്ടെന്ന് ആരെക്കണ്ടങ്കിൽ ഒക്കെ അയച്ചു കൊടുക്കാൻ പറ്റും അത്ര മാത്രം*
What is the riyadh line
ഫോൺ ബാങ്കിങ് പിന്
Riyad bank me cdm service undoo
ഉണ്ട്
ഇന്ന് Riyad Bank ഇൽ top rate kaanikkunund
അത് കിട്ടുമോ
19.46
റിയാദ് ബാങ്കിൽ കൂടി പണം ayakkathirikkuka
@@ANASKC ok
@@ANASKC enthanu kuyappam ayachaal pls replay
എന്തേലും error ayaal thirichu kittan പാട് ആണ്
STC Pay statement kittumo
App il thazhe kanaam
Atm yethra divasamedukkum kittan
10
Swift code chothikunnu ath endhanu
bankil vilichal kittum
comment box."sorry this unable to process " pls try again later
Username and password nammale ano create cheyyedandath onnu parayoo
Manassilayilla
@@ANASKC card kitti bro
Onnu help cheyyumo
@@ANASKC 0543197786 എന്റെ നമ്പർ ആണ്
@@ANASKC usernames password msg vannidttlla ini endha cheyya mobail app transfer cheyyanu endha vazhi
Riyad line pin marannu..enth cheyyum?
റിയാദ് ബാങ്ക് നമ്പറിൽ വിളിച്ചു reset ചെയ്യാം
Please tell me English
Pin എന്ന് ഉദേശിച്ചത് എടിഎം പാസ് വേർഡ് aano?
Call varumboll etha number Anu chothikkunu
Riyad ലൈൻ പിൻ
സാരമായി എന്ന് പറഞ്ഞൽ monthly salary ആണെങ്കിൽ പ്രശ്നം ഉണ്ടോ
Manassilayilla
wa.me/966546853324
റിയാദ് ബാങ്കിൽ നിന്ന് money അയച്ചിട്ടും 3ദിവസം ആയി എന്റെ ബ്രദർ ഇത് വരെ നാട്ടിൽ കിട്ടിയിട്ടില്ല br
paisa ayakkaruth enn njan paranjirunnu
ബ്രോ എത്ര മണിക്കൂർ കൊണ്ട് ക്യാഷ് നാട്ടിൽ എത്തും
Anas bai IE dialogue box an വരുന്നത്
QuickPay 16Sr. Charge വരുന്നുള്ളൂ നാട്ടിലെ ബാങ്കിൽ കറക്റ്റ് ക്യാഷ് ക്രെഡിറ്റ് ആവുകയും ചെയ്യുന്നു. STC pay double okk
Mirshad Nallalam tahweel 14
Riyad അക്കൗണ്ടിൽ നിന്നും stc pay വഴി എങ്ങനെ അയക്കും
Swift code എന്താണ്
Branchil വിളിച്ചാൽ കിട്ടും
Riyad line pin എങ്ങനെ അറിയാം
നിങ്ങൾ ആപ്പ് സെറ്റ് ചെയ്തപ്പോൾ നല്കിയിട്ടുണ്ടാകും
Wowwww
അനസ് bro എനിക്ക് username password വന്നില്ല
Card kitiyo
Enthanu siwft code?
ifsc pole oru code
Etra days il cash ethum?
എനിക്ക് 2 days എടുത്തു
Riyadh line pin anthannnuu ..prayamoo
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്
👍👍
Ethu pole alla iphonil kanikkunnathu
സാധാരണയായി നാട്ടിലെ ബാങ്കുകള്‍ 30 രൂപ ആണ് ഈടാക്കുന്നത്
Stcpay vazhi അയക്കുമ്പോൾ പൊതുവെ ചാർജ് പിടിക്കാറില്ല
Stc pay & fowri bank better
Stcpay rate kooduthal kittum, pakshe account il പലപ്പോഴും കിട്ടാൻ vaikarund
App name
riyad mobile
Open agala bro
Which ? Bank or app
Better Alrajhi tahweel....
അതിലും കൂടുതൽ stcpay യില് കിട്ടും
Stc pay എത്ര sndg ചാർജ്
@@sudheer_mngply 15.75 നാട്ടിലേക്ക്, local free
അഡ്രസ്സ് ഇവിടത്തെ അഡ്രസ്സ് ആണോ.
Nattile
Riyadh Line Pin enthanu
ATM CARD PASSWORD ANO
Alla, phonil banking ഇടപാട് നടത്താനുള്ള പിൻ
☝️👍👍👍🌹🌹🌹🌹
Riyad bank pln
Riyadh bank pin y please tell me
Express remittance
Normal remittance
Third party remittance
ഇത് മൂന്നും തമ്മില്‍ എന്താണ് വ്യത്യാസം...?