ഫ്രാൻസിസ് പാപ്പ കൊണ്ട് വരാൻ പോകുന്ന 8 മാറ്റങ്ങൾ.

Поділитися
Вставка
  • Опубліковано 18 чер 2024
  • Based on Catholic Prophecies
    വാട്‌സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ : chat.whatsapp.com/Db5I0Ox9r1r...

КОМЕНТАРІ • 41

  • @susheelaedgar950
    @susheelaedgar950 Місяць тому +3

    സത്യം മനസിലാക്കാനും അത് വിളിച്ചു പറയാനും , നിങ്ങൾ പറയുന്ന കമെന്റുകൾ , ധി രതയോടെ നേരിടാനും , കേൾക്കുന്ന നിങ്ങൾക് ഇല്ലാത്ത ഒരു ആൾ കൂടെ വേണം, പരിശുദ്ധ ആത്മാവ് , സത്യം പറഞ്ഞു തരുന്നത് സത്യത്മാവ് ആണ് , ഈ മക്കൾ മാത്രമാണ് സത്യം വിളിച്ചു പറയുന്നത് , കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ ,

  • @alantube27
    @alantube27 Місяць тому +3

    Wait and see

  • @soniaplasbo6535
    @soniaplasbo6535 28 днів тому

    God, please protect your chosen children during the tribulation. Love you Jesus. Trust you Jesus. My God My All.

  • @regimolejose2303
    @regimolejose2303 Місяць тому +1

    ഈശോയെ 🙏🏻🙏🏻🙏🏻

  • @user-pz1vf9ux6n
    @user-pz1vf9ux6n Місяць тому +3

    വിധിക്കാൻ വരട്ടെ, ഗെരബന്തൽ മുന്നറിയിപ്പ് വായിച്ചുനോക്ക് ഇവർ പറയുന്നത് ആ പ്രവചനങ്ങളിൽ നിന്നാണ്, വചനം പറയുന്നു പ്രവചനങ്ങൾ മാറിപ്പോകും ഭാഷകൾ ഇല്ലാതാകും........

  • @joe-7296
    @joe-7296 27 днів тому

    God is love . Church is the body of Christ . Nothing happens without Gods knowledge. Let’s respect church no matter what. Church can’t do anything in this world without Gods knowledge. Let’s not point fingers . God is love ,let’s love one another . Forever Amen

  • @jestinthattil159
    @jestinthattil159 Місяць тому

    🙏

  • @phijofamilyphoto10
    @phijofamilyphoto10 27 днів тому +1

    എറണാകുളം അങ്കമാലി വിമത ചാനൽ 😊

  • @DonThomas-qi3hi
    @DonThomas-qi3hi 29 днів тому +1

    ETHU oru Anthichristu Channel Thanne

  • @rajeshmk7563
    @rajeshmk7563 Місяць тому

    😮😢🙏🙏🙏

  • @emil8239
    @emil8239 28 днів тому +2

    ഇയാൾ ജീവിച്ചിരിക്കുമോ എന്ന് നോക്കട്ടെ ആദ്യം 😂

  • @DonThomas-qi3hi
    @DonThomas-qi3hi 29 днів тому

    Enthengilum cheyyatte Holy spirit nayikkan undallo.

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Місяць тому +1

    ചെറ്റേ എന്നു വിളിക്കുന്ന ചാനൽ
    പാപ്പ എന്നൊക്കെ വിളിക്കുന്നത് കേട്ട് 😂

  • @marydavis2499
    @marydavis2499 23 дні тому

    Book of Truth വായിച്ചു നോക്കുക. അപ്പോൾ മനസ്സിലാകും ആരാണ് Pope Francis

    • @Jesusebin
      @Jesusebin 23 дні тому

      Book of truth false😂😂

  • @kuriyancj3672
    @kuriyancj3672 Місяць тому +2

    Ee Chanal Sharikkum Sathan Nirmitham. 🤔😭😭

    • @jessymthomas8669
      @jessymthomas8669 Місяць тому +1

      Thankal sontham manassu test cheyyu aadhyam.

    • @jessymthomas8669
      @jessymthomas8669 Місяць тому +4

      Pope parayunna karyangal Ellavarkkum ariyam aarum mindunnilla enne ullu.Ellarum fools alla.

  • @ronyvarghese3971
    @ronyvarghese3971 27 днів тому

    നിങ്ങൾ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഉപദേഷ്ടാവ് അയിരുന്നല്ലെ!

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 27 днів тому +1

    This is dangerous channel

  • @kuriyancj3672
    @kuriyancj3672 Місяць тому

    No Very Bad... Ee Chanal Sathan Nirmitham. 😭😭😭

    • @trendsplasher
      @trendsplasher Місяць тому +1

      Vazhi thettathe nokku mone poyi vartha okke vayikke

  • @CatholicWorld-ri8rs
    @CatholicWorld-ri8rs Місяць тому +3

    00:42 നിനക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു . സുഹൃത്തേ, ഈ ചാനൽ അടയ്‌ക്കുക, നിങ്ങൾ നരകത്തിൽ എത്തിയേക്കാം

    • @Humanlover573
      @Humanlover573 29 днів тому

      ഇതിൽ പറഞ്ഞ പല കാര്യങ്ങളും ലോകത്തിൽ നടന്നു കഴിഞ്ഞു സുഹൃത്തേ, പച്ചമാമ വിഗ്രഹ ആരാധന പോപ്പ് francis നടത്തിയതും, covid virus യും കൊറോണ വാക്‌സിനും, സ്വവർഗ്ഗ വിവാഹം ആശീർവടിച്ചതും ഒന്നും താങ്കൾ അറിഞ്ഞില്ലേ, എന്തിനു ഈ കഴിഞ്ഞ ആഴ്ച വരെ മാതാവിന്റെ പ്രത്യക്ഷപെടലുകൾ ഇനി വതിക്കാൻ അംഗീകരിച്ചാൽ മാത്രമേ സാതുവാക്കു എന്ന് ഉള്ള ഓർഡറും മുൻകൂട്ടി ഈ ചാനലിൽ പറഞ്ഞ സന്ദെശംങ്ങളിൽ യേശു നമുക്ക് നൽകുന്നു, തെറ്റ് പറ്റിയത് നിങ്ങൾക്ക് ആണ്, നിങ്ങൾ ആണ് കണ്ണ് അടച്ചു ഇരുട്ടാകുന്നത്, അനേകം വൈദീകാർക്കും സിസ്റ്റേഴ്സിനും പോപ്പ് francis ആരാന്ന് എന്ന് മനസിലായി കഴിഞ്ഞു, അവരിൽ വിദേശങ്ങളിൽ ഉള്ള പലരും പ്രതികരിച്ചു തുടങ്ങി, നമ്മുടെ നാട്ടിലുള്ള അവർ കാര്യം അറിഞ്ഞിട്ടും നിങ്ങളെ പോലെ കണ്ണടച്ചു ഇരുട്ട് ആകുക ആണ്, നിങ്ങൾക്ക് താത്പര്യം ഇല്ലെങ്കിൽ ഇവിടെ comment ഇടാൻ വരാതെ ഈ ചാനൽ block ചെയ്ത് പോവുക, അല്ലാതെ വല്ലാതെ ആളക്കാൻ വരല്ലേ 😡

  • @rosemary-mq6uq
    @rosemary-mq6uq Місяць тому +12

    ' ഈ ചാനൽ കുറേക്കാലമായി ഫ്രാൻസീസ് പാപ്പയ്ക്കെതിരായി പറയാൻ തുടങ്ങിയിട്ട്. ഇവർ മാതാവിൻ്റെയും ഈശോയുടെയും കാര്യങ്ങൾ വളരെ സൗമ്യമായി പറഞ്ഞ ശേഷം ഫ്രാൻസ് പാപ്പയ്ക്കെതിരായി പറഞ്ഞു വെക്കാനും ശ്രമിക്കും. ദയവായി ഈ ചാനലിനെ ശ്രദ്ധിക്കുക വീഴാതിരിക്കുക.

    • @jessymthomas8669
      @jessymthomas8669 Місяць тому +9

      What they teach all things till today correct.Why are not opening your eyes!!!Among these Two things Very Recently Pope told.Are you not here in this world???Hell is empty he said few months ago.

    • @edwinnellissery7591
      @edwinnellissery7591 Місяць тому +11

      ഞാൻ ഇതിനെ സംശത്തോടെ നോകാറുണ്ട് എന്നാൽ പച്ചമമായേ കുമ്പിട്ടു വണങ്ങി. അതിനെന്നീട് വളച്ചൊടിച്ചു ഒരു വ്യാഖ്യാനം നൽകി. ബൈബിൾ അധിഷ്ഠിതമായി ചിന്തിച്ചാൽ ദൈവത്തെ മാത്രമേ വനങ്ങാവൂ. അതിനുശേഷം മാതാവിന്റെ സന്ദേശം ഉള്ള മഹാമാരിയും കുത്തിവപ്പും വരുന്നു. പിന്നെയും ദൈവം ഒരിക്കലും അനുവദിക്കാത്തതും സേധോം ഗോമോറയെ നശിപിച്ചതുമായ പാപത്തെ (സ്വവർഗ വിവാഹം )യും പാപിയെയും അഗീകരിച്ചു. ആ ജീവിതങ്ങളെ ആശിർവദിക്കാൻ അനുവാദം നൽകുന്നു. വ്യക്തികളെയാണ് ആശിർവദിച്ചത് എന്ന് ന്യായീകരണം നൽകുന്നു. ഈശോ പാപിനിയായ സ്ത്രീയോട് പാപപൊറുതിയാണ് നൽകിയത്. അവൾ ഈശോയുടെ പാദം കഴുകി. ആ പാദന്തികത്തിൽ വിശുദ്ധിയിൽ സ്വർഗത്തെ നേടി, പാപത്തെ വെറുതുപേക്ഷിച്ചു. വിധിക്കാൻ ഞാനും പാപിയാണ് ഞാനില്ല.ഇതിൽ പറയുന്നത് സംഭവിക്കുന്നു. കാലത്തിന്റെ അടയാളങ്ങൾ മാതാവിലൂടെ എന്ന് സഭയും അംഗീരിക്കുന്നു. നമ്മുടെ കഞ്ചിക്കോട്, കൃപസനം, വേളാങ്കണ്ണി, etc

    • @Nelsonbaiju
      @Nelsonbaiju Місяць тому +2

      @rosemary-mq6uq പോപ്പ് ഫ്രാൻസിസ് പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നും ശ്രദ്ധിക്കുകയും വേണ്ടാ കാണുകയും വേണ്ടാ.... സത്യം വിളിച്ച് പറയുന്നവരെ നന്നായി ശ്രദ്ധിക്കുക അപ്പോഴേ അടഞ്ഞ കണ്ണുകൾ തുറക്കുകയും സത്യം അന്വഷിക്കുകയും ചെയ്യുകയുള്ളൂ ഉള്ളൂ.....

    • @CatholicWorld-ri8rs
      @CatholicWorld-ri8rs Місяць тому

      So called Pacha mama was our Lady's resemblance by those people.... actually real pachmama is different ​@@edwinnellissery7591

    • @mylordmygod1819
      @mylordmygod1819 Місяць тому +1

      Nadakkunna karyagal kannur thurannu kanu