പോപ്പ് ഫ്രാൻസിസ്സും കൊറോണാവൈറസ്സും | pope Francis & Coronavirus|

Поділитися
Вставка
  • Опубліковано 4 вер 2024
  • 'കാലത്തിന്റെ അടയാളങ്ങൾ' സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
    (ഇത് ഒരു പ്രാർത്ഥനാ ഗ്രൂപ്പ്‌ അല്ല, കത്തോലിക്കാ പ്രവചനങ്ങൾ പങ്കുവെയ്ക്കുന്ന ഇടം മാത്രമാണ്.)
    ● കത്തോലിക്കാ പ്രവചന സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ PDF ലഭിക്കുവാൻ : Whatsapp - 9645001593
    ● KA Whatsapp group chat.whatsapp....
    ● KA Facebook page : / kalathinteadayalangal
    ● KA Facebook group : www.facebook.c...
    ● KA Telegram group :
    ● Catholic store (independent store) : catholicstore....
    ● KA Blog : kalathinteaday...
    ● KA Website : kalathinteaday...

КОМЕНТАРІ • 93

  • @lfghschelakkara8d873
    @lfghschelakkara8d873 4 роки тому +18

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.....എന്ന പ്രാർത്ഥനയിൽ തന്നെ മാറ്റം വരുത്തിയ ആളിൽ നിന്നു ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കുന്നു......

  • @lenywilson3379
    @lenywilson3379 4 роки тому +3

    Good message

  • @sanjuk3702
    @sanjuk3702 4 роки тому +3

    Whatever God has written in his holy word the BIBLE and whatever revealed through his prophets will surely come to pass. Awaiting Jesus Christ return soon with patience.

  • @Ajay-nj4vx
    @Ajay-nj4vx 3 роки тому +2

    In the diary of SR. Natalia Mariya - book name - "The victorious queen of the world", Jesus ask his priests to to not to think that nature provides food and things to them. And don't thank nature. You are masters of nature. Nature is your servant. When your life ends, nature became nothing to you"

  • @gnelson8053
    @gnelson8053 4 роки тому +1

    👍👍👍

  • @MiningGoldAlongTheWay
    @MiningGoldAlongTheWay 4 роки тому +5

    മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്‌ത പങ്കിലമായ ഈ നഗരത്തെനീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകള്‍ അവളെ അറിയിക്കുക.
    എസെക്കിയേല്‍ 22 : 2

  • @sanctepaule-warningsecondc1758
    @sanctepaule-warningsecondc1758 4 роки тому +1

    english version also pls...LOVE+++

  • @jacobvadakkethala1030
    @jacobvadakkethala1030 4 роки тому +3

    Corona virus sabhayum lokatheyum vishudhikarikkanulla Deivathinte padhathiyanu.

  • @minnifrancy395
    @minnifrancy395 4 роки тому

    🙏

    • @geogypaul7909
      @geogypaul7909 4 роки тому

      This papa not loving.jesus Christ dear perants dear brother's and sisters don't waist time we can pray nobody can change our God word who will support not support menu papa came and gone Jesus Christ there any doubt just check the bible hundred percent i am saying papa massage and decision.wrong wrong when this papa started first support guy marriage women women man man marriage this papa don't know Exodus capter 19.1:29.just read exodus 20.1:17 Afosos6.16:17 Hebrayer10.26:31 Yakob2:10 Yhannan 1st letter1:6 2:4 Yudad letter 3,4

    • @geogypaul7909
      @geogypaul7909 4 роки тому

      Meny papa came and gone no controversy.when this erth and EVERYTHING create the god that time no controversy why and how this papa create change ing the word old testament and new testament only one different befor the Christ and after the Christ what they are written the testments it.will happen god say and write that will happenings vathikan this changes all world cardinals BISHOPS and priests know this not right this papa doing not.right nobody open the mouth who is belive Jesus bottom of heart we have only one god that is Jesus Christ that person's doing something they don't have power they have.only prayer any thing happened.in.world means thirusaba my Jesus Christ and mother Mary. Holly sprit they heave heart.pain and very very pain full feeling thank Jesus Christ holly mother Mary and holly sprit pray for god come and change Praise the lord

  • @truthfighter3402
    @truthfighter3402 4 роки тому +3

    Mother mary is requesting us to repent.
    Jesus is asking us to repent.
    John the baptist also asking us to repent.
    But pope is not willing to accept this as a punishment from above.

    • @cecilyagnesjacobjacob5895
      @cecilyagnesjacobjacob5895 4 роки тому

      പാപം cheyyathavaraayi ആരുമില്ല ഞാ നും നിങ്ങളും നിരവധി thettukalaal ഈശോയെ വീണ്ടും murippeduthikkondirikkunnu
      Balaheenaraaya നാം തെറ്റുകൾ ഏറ്റു പറഞ്ഞ് അവിടുത്തെ കരുണയ്ക്കയി യാചിക്കുകയാണ് വേണ്ടത്
      പാപ്പ ലോകത്തിന് മുഴുവൻ വേണ്ടി കരുണ യാചിക്കുന്നു
      അദ്ദേഹം തെറ്റുകൾ ചെയ്തിട്ടല്ല
      എന്റെയും നിങ്ങളുടെയും പാപങ്ങൾക്ക് വേണ്ടി

    • @1972bijujames
      @1972bijujames 4 роки тому

      Sonia, Our God is not a punishing one or one who is controlled by the actions of a few human beings... God is revealed to us by Jesus as a loving father , the shepherd who leaves the 99 and looks for the One that’s lost !!!

    • @truthfighter3402
      @truthfighter3402 4 роки тому +2

      @@1972bijujames
      So..we can sin again and again by considering his mercy!
      Impossible brother.
      This is the time of chastisement from about as per previous warnings given through our mother mary. Church is so poluted by modern theologians. They are ok with gays, lesbians , abortions etc. Even accepting budha, sivan and Pachamama. If we don't repent more are on the way.

  • @ronishsimaendhy731
    @ronishsimaendhy731 4 роки тому +11

    ഞാൻ പരിശുദ്ധ പിതാവിനോട് ചേർന്ന് നിൽക്കുന്നു....

    • @minijoseph678
      @minijoseph678 3 роки тому +5

      പരിശുദ്ധൻ എന്ന വാക്കിന്റെ അർഥം ഒന്ന് മനസിലാക്കൂ. നരകത്തിൽ നിന്നും ലൂസിഫർ അഭിഷേകിച്ച antipope.. സ്വവർഗ സംഭോഗികളുടെ വക്താവ്... കാർഡിനാൾ ആയിരുന്നപ്പോൾ മുതൽ gay കളുടെ തോളിൽ kyettu നടക്കുന്നവൻ. കഷ്ടം

    • @sonu..2795
      @sonu..2795 2 роки тому +2

      @@minijoseph678 .🙏💓🥰

    • @disciple1248
      @disciple1248 Місяць тому

      പര പിതാവ് 😄

  • @ejantony7427
    @ejantony7427 4 роки тому +4

    Pope lives in the present time. God doesnot have emotions like anger etc.like a human being. Idiots in the Sabha who cannot comprehend the concept of God will not like the opinion of Pope.

  • @vaccinekurichullaarivukal145
    @vaccinekurichullaarivukal145 2 роки тому +2

    Marppappa he is devil hand

  • @thresiammapc2438
    @thresiammapc2438 Рік тому

    Is it believable .

  • @ejantony7427
    @ejantony7427 4 роки тому +1

    Nature is cleansing the Earth.

  • @marinastephens8678
    @marinastephens8678 4 роки тому +5

    POPE is right way HE is OK.....

  • @LoVe-iu9rd
    @LoVe-iu9rd 4 роки тому +6

    In Exodus 32, pandemic disease is punishment for severe idolatry (Aron - high priest equivalent to our Pop)
    കാളക്കുട്ടിയെ നിര്‍മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബന്‌ധിച്ചതിനാല്‍ കര്‍ത്താവ്‌ അവരുടെ മേല്‍ മഹാമാരി അയച്ചു.
    പുറപ്പാട്‌ 32 : 35

    • @oldisgoldyahway532
      @oldisgoldyahway532 4 роки тому

      കാളക്കുട്ടിയെയല്ല-"യാതൊന്നിന്ടേയും വിഗ്രഹം ഉണ്ടാക്കരുത്"(ആരാധിക്കാൻ)എന്നാണ്, ദൈവത്തിന്റെ വ്യക്തമായ കല്പന(പ്രമാണം )GOD'S COMMANDMENTS 👇
      പുറപ്പാട്, 20:1 ദൈവം* അരുളിച്ചെയ്തു(മനുഷ്യനല്ലഅരുളിയത്,ദൈവമാണെന്നോർക്ക)
      20:2ൽ-അരുളിച്ചെയ്യാനുള്ള വ്യക്തമായ കാരണം പറയുന്നു.
      20:3ൽ,കർശനം👉No other Gods before me.
      20;4ൽ-ദൈവത്തിന്റെ വിശദീകരണം(വ്യാഖ്യാനം)
      👉മീതെ-സ്വർഗ്ഗത്തിലോ-
      താഴെ-ഭൂമിയിലോ,
      ഭൂമിക്കുംകീഴെ-വെള്ളത്തിലെങ്കിലും🤔---ഇത്രയും സ്പഷ്ടവും,വ്യക്തവും,കൃത്യതയോടും പറഞ്ഞിട്ടും-ദൈവത്തോട് മറുതലിക്കുന്നതല്ലേ,,,പാപം.
      ദൈവത്തിന്റെ കൈയ്യാൽ,കൽപ്പലകകളിൽഎഴുതിത്തന്ന,കല്പന തിരസ്കരിക്കലല്ലേ-ദൈവത്തോടുള്ള പാപം,ദൈവത്തിന്റെ വ്യാഖ്യാനത്തിന് മുകളിലാണോ-മനുഷ്യന്റെ വ്യാഖ്യാനം🤔
      20:5ശാപം👉ഈ വചനം👆 പ്ര മാണിക്കാത്തവർക്കുള്ളത്.
      20:6അനുഗ്രഹം 👉ഈവചനം👆പ്രമാണിക്കുന്നവർക്ക്,---കർതൃകാഹളം വാനിൽ കേൾക്കാറായി📯📢സുവിശേഷസത്യത്തിൽ-വിശ്വസിപ്പീൻ,അതല്ലോ-നമ്മുടെ പ്രമാണം, മറ്റൊരുത്തനിലും 'രക്ഷ'യില്ല - നാം രക്ഷിക്കപ്പെടുവാൻആകാശത്തിൻകീഴിൽ,വേറൊരു നാമവുമില്ല,ഇല്ല, ഇല്ല, 🙏🙏🙏ആമേൻ

  • @libindevasia9025
    @libindevasia9025 4 роки тому +4

    Pope is right

  • @jessyrobinson9410
    @jessyrobinson9410 4 роки тому +2

    പരിശ്രമിച്ചു നോക്കാം സഹോദരാ. അവരും നമ്മുടെ രക്ത ബന്ധുക്കൾ തന്നെ അല്ലേ. ഇന്നലെകളിൽ നാമും ഈ അനീതിയുടെയും അനാചാരങ്ങളുടെയും നടുവിൽ ആയിരുന്നവർ അല്ലേ. കൃപയാൽ നാം വീണ്ടെടുക്കപെട്ടു. ആ ദൈവകൃപ അവരിലേക്കും ഒഴുകിയിറങ്ങാൻ ആത്മാർഥമായി ആഗ്രഹിക്കാം. പ്രാർത്ഥിക്കാം. സത്യം അറിഞ്ഞവർ ആ സത്യം അറിയിക്കാൻ ശ്രെമിക്കുമ്പോൾ അവരെ ശത്രുക്കൾ ആയിട്ടു കാണാനും നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകൾ ഉപയോഗിക്കാനും ക്രിസ്ത്യാനി എന്ന് ഊറ്റം കൊള്ളുന്നവർ മുതിരുന്നത് സ്വാഭാവികം. അവർ എവിടെ നിൽക്കുന്നു എന്നു പോലും തിരിച്ചറിയാതെ പോപ്പിനെ അക്ഷരം പ്രതി അനുസരിച്ചു ദൈവതുല്യൻ ആയി കാണുന്ന പ്രവണത അതു തെറ്റും പാപവും ആണെന്നും പള്ളി നിറയെ മരിച്ചവരുടെയും എന്തിന് ഇഴ ജാതിയുടെയും രൂപം ഉണ്ടാക്കിവെച്ചു അതിനെ കുമ്പിട്ടു വണങ്ങുന്നത് കല്പന ലങ്കനം ആണെന്നും ഇവർക്ക് ഇനി എന്നു പിടികിട്ടും. ആ ബോധം ഉദിച്ചു വരുമ്പോൾ സമയം ഏറേ വൈകി യി ട്ടു ണ്ടാവും. ഒരു സൂഷ്മാണു ലോകത്തെ വിഴുങ്ങി തുടങ്ങിയിട്ടും ഇവരൊക്കെ പിടിച്ച മുയലിനു രണ്ടു കൊമ്പ് എന്ന മട്ടിൽ ആണ്. ഈ പോക്ക് പോയാൽ ദൈവത്തെ കൂടുതൽ പ്രകോപിപ്പിക്കുന്നത് ആയിരിക്കും ഫലം. ഇനിയെങ്കിലും മാനസ്സാന്തരപെടാൻ ഈ വിഗ്രഹാരാധകർക്കു കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതു വിഗ്രഹ ആരാധന അല്ലെങ്കിൽ പിന്നെ ഇതു വേണ്ടെന്നു വെക്കാൻ ഇവർക്ക് പറ്റുന്നോ. ചൂണ്ടി കാണിക്കുന്നോരെ വായടപ്പിക്കാനുള്ള ചൊട്ടു വിദ്യ ഇവർക്കുണ്ട്. രണ്ടു വചനം വെച്ചാണ് ഇതു ന്യായീകരിക്കാൻ നോക്കുന്നത്. രൂപത്തെ ബഹുമാനിക്കുന്നു എന്ന്. Iപുറപ്പാട് 20:4,5 വായികാം ഒരു വിഗ്രഹവും ഉണ്ടാക്കരുത്. മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലുംഭുമിക്ക് കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിനെയും പ്രതിമയും അരുത് അവയെ നമസ്കരിക്കുകയോ സേവിക്കുകയാ ചെയ്യരുത്. നിന്റെ ദൈവമായ യെഹോവ ഞാൻ തീഷ്ണത ഉള്ള ദൈവം ആകുന്നു. (തുടർന്ന് വായിക്കാം )എന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്‌. മനസുള്ളവർക്കു വായിക്കാം. തിരുത്തണം എന്നുള്ളവർക്കു തിരുത്താം. ഒന്നു വ്യക്തമായി പറയാം സമയം enഇനി ഏറെ ഇല്ല. ഒരു വൈറസ് കൊണ്ട് ഇത്രയും ജീവനുകൾ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടെങ്കിൽ ഇനി അതിലും വലിയ ശക്തിയേറിയ വൈറസ് ആണ് വരാൻ പോകുന്നതെന്ന് ശാസ്ത്രം കണ്ടെത്തി. അല്ല ഇതു പോരെ ദിനോസറുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷരായതു പോലെ മനുഷ്യ ജീവനുകളും ഒരു ശ്വാസം പുറത്തോട്ടു വിട്ടത് അകത്തോട്ടു വലിച്ചു കയറ്റാൻ ദൈവം അനുവദിക്കണം. ഈ ഓർമയുടെ ദൈവത്തിനു വചനത്തിനും കീഴടങ്ങി ജീവിതം ക്രമീകരിക്കാനുള്ള നല്ല ഒരു അവസരം ആണ് ഇതെന്ന് തിരിച്ചറിയാൻ ഹൃദയക്കണ്ണുകൾ തുറക്കട്ടെ യേശുവിൻ നാമത്തിൽ പ്രാർത്ഥിക്കുന്നു..... ഇഷ്ടപെട്ടില്ലെങ്കിൽ വിട്ടേരെ. ഇതേ കുറിച്ച് ഒരു തർക്കത്തിനും വാക്വാദത്തിനും നേരമില്ല. സത്യം അറിഞ്ഞത് പറഞ്ഞു തരുവാൻ കടമയുണ്ട്. കാരണം ദൈവം തന്റെ സാദൃ ശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. അപ്പോൾ നാം എല്ലാം ആ സൃഷ്ട്ടാവിന്റെ ഹൃദയത്തിൽ ഒരേ പോലെ ആണ്. ഒരു വീട്ടിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ ആർകെങ്കിലുംഅവരെ പോലെ അല്ല ഇരിക്കുന്നത് എന്നു പറഞ്ഞു ഉപേക്ഷിച്ചു കളയുമോ. ദുഷ്ടരായ മനുഷ്യൻ അങ്ങനെ ചെയ്യുന്നില്ല എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് ആരെയും കൈവിടാനും ഉപേക്ഷിക്കാനും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് സ്വർഗസ്ഥന്റെ ഇഷ്ടം അറിഞ്ഞവരും അതേ പോലെ ആയിരിക്കുകയുള്ളു. ഇനിയും സംശയം ഉണ്ടെങ്കിൽ ബൈബിൾ 1തവണ എങ്കിലും മുഴുവനും വായിച്ചു മനസിലാക്കാൻ ശ്രെമിക്കുക. രക്ഷയുടെ അനുഭവം നിങ്ങൾക്കും ലഭിക്കും. അതു മതി ഈ ഭൂമിയിൽ ദൈവരാജ്യ അനുഭവം നമുക്കും കൊണ്ടുവരാം. സ്വർഗ്ഗസ്ഥനായ ഞങളുടെ പിതാവേ നിന്റെ രാജ്യം വരേണമേ എന്നു പഠിപ്പിച്ചത് വെറുതെ അല്ല. ആ രാജ്യം ഇവിടെ വരുത്താൻ ഇത്തിരി പണി ഉണ്ടെന്നു 2020വര്ഷങ്ങള്ക്കു മുൻപേ കർത്താവു കണ്ടു. അതാ അങ്ങനെ പഠിപ്പിച്ചത്. ദൈവം സ്വർഗത്തിൽ ആണ് എങ്കിൽ ആ ദൈവത്തെ കൂടെ കൂട്ടുമ്പോൾ അവിടെ സ്വർഗം ആക്കും. അല്ലാതെ അവിടെ ഒരു പ്രതിമ വെച്ചാൽ ആ അനുഭവം ആവില്ല. അല്ല ഞങ്ങൾക്ക് അതു മതി എന്നു വാശി ആണെങ്കിൽ അങ്ങനെ ആവട്ടെ.. ആരും ആരെയും നിർബന്ധിച്ചു വിശ്വസിപ്പിക്കാൻ കഴിയില്ല. ദൈവം ഹൃദയങ്ങളോട് ഇടപെടണം. അതിനു താഴ്മയുള്ള ഒരു മനസുണ്ടാവണം. അതാണ് ഏറ്റവും ആവശ്യം വേണ്ട യോഗ്യത. വേറെ എല്ലാം അവന്റെ കൃപയാണ്. ആ കൃപ ലഭിക്കാൻ ഭാഗ്യം ലഭിക്കട്ടെ.

    • @sonu..2795
      @sonu..2795 3 роки тому

      Good massage god bless you sister

  • @truthfighter3402
    @truthfighter3402 4 роки тому

    I don't know why pope is not recognizing the situation yet.

    • @antonympaul
      @antonympaul 3 роки тому +1

      Let's pray for Pope Francis

  • @cecilyagnesjacobjacob5895
    @cecilyagnesjacobjacob5895 4 роки тому +6

    ഏ തൊക്കെ വഴിയിലൂടെ പരിശുദ്ധ പിതാവിനെ അപഹസിക്കാം അതിനാണ് ഇവർ ശ്ര മിച്ചുകൊണ്ടിരിക്കുന്നത്
    ഇന്നലത്തെ മഴയിൽ pottimulacha ഇക്കൂട്ടർക്ക് വ്യക്തമായ ലക്ഷ്യം ഉണ്ട്
    ആരെ വിഴുങ്ങണം എന്നോർത്ത് ഉഴറി നടക്കുന്നവന്റെ കയ്യിലെ ഉപകരണങ്ങൾ
    ദൈവമക്കൾ karuthiyirikkatte

  • @sibijoy5461
    @sibijoy5461 4 роки тому +5

    Don’t you have nothing else to do? Leave our Papa alone 🙏🙏🙏

  • @alicethankachan9382
    @alicethankachan9382 3 роки тому +2

    Sathane nee doore pokuka

  • @graceupongrace5314
    @graceupongrace5314 4 роки тому +14

    പ്രിയ സുഹൃത്തുക്കളെ, കത്തോലിക്ക വിശ്വാസത്തെ വഴിതെറ്റിക്കുന്ന ചില ദുർവ്യാഖ്യാനങ്ങൾ ഈ ചാനൽ നടത്തുന്നതിനാൽ ആത്മരക്ഷയെ ഓർത്ത് ഈ ചാനൽ unsubscribe ചെയ്യുക.

    • @jessyrobinson9410
      @jessyrobinson9410 4 роки тому +7

      സുഹൃത്തേ. സഹോദരാ താങ്കൾ unsuscribe ചെയ്തോ. സത്യം അറിഞ്ഞവർ സത്യം വിളിച്ചു പറയുമ്പോൾ unsuscribe ചെയ്യ്തു എവിടെ പോകാൻ? നേരെ ചെന്നു വീഴുന്നതു കൊറോണ യുടെ മുൻപിൽ ആണെങ്കിലോ. ഒന്നു മനസാന്തരപ്പെടാനുള്ള സമയം പോലും കിട്ടിയെന്നുവരില്ല. അതുകൊണ്ട് കൃപയാൽ ലഭിച്ച ഈ ജീവിതം സത്യദൈവത്തെ നിഷേധിച്ചു കൊണ്ട് തുടരാൻ പറ്റിയില്ലെങ്കിലോ? അറിഞ്ഞ സത്യം അത് അറിയിക്കാൻ കാശു മുടക്കി ചാനലിൽ ഇടുന്നത് എല്ലാവരും സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യണം എന്ന ഉദ്ദേശിച്ചത്. അല്ല ഈ സേവനം താങ്കൾക് ആവശ്യം ഇല്ലെങ്കിൽ ആവശ്യം ഉള്ള ആർകെങ്കിലും കിട്ടിക്കോട്ടെ. Unsuscribe ചെയ്യാൻ പറഞ്ഞു വചനം പറയുന്നു നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയുമില്ല മറ്റുള്ളവരെ അതിന് അനുവദിക്കുകയുമില്ല എന്നാണ് നിലപാടെങ്കിൽ അതു ദൈവഹിതം അല്ല. എന്റെ അറിവ് ഞാൻ വചനത്തിൽ നിന്നും അറിഞ്ഞത് പറഞ്ഞു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ എന്നാണല്ലോ. എന്നോട് വിരോധം തോന്നരുതേ.

    • @rejithab6912
      @rejithab6912 4 роки тому

      ua-cam.com/video/EcYm4EJ3vpU/v-deo.html

    • @maryanila9915
      @maryanila9915 4 роки тому +7

      ബൈബിൾ ഒരു തവണ യെഗ്ഗിലും വായിച്ചിട്ടുള്ള ആരും മാർപാപ്പയുടെ പക്ഷം നിൽക്കില്ല കാരണം ബൈബിബിളിൽ വ്യക്തമായി പറയുന്നു വിഗ്രഹാരാധനയെ കുറിച്ച് എന്നിട്ടും പച്ചമാമ എന്ന വിഗ്രഹത്തെ വേറെ എങ്ങുo വെക്കാൻ സ്ഥലം ഇല്ലാത്തതു പോലെ
      എടുത്തു ദേവാലയത്തിൽ വച്ചു. അത് തന്നെ പോരെ. എന്നിട്ടും ചിന്താ ശേഷി ഇല്ലാത്ത തു പോലെ ചില ആളുകൾ സത്യത്തെ വിളിച്ചു പറയുന്നവരെ പരിഹസിക്കുന്നു.

    • @rosilypaul9772
      @rosilypaul9772 4 роки тому +4

      പച്ചമാമ സംഭവം വളരെ മോശം കാലത്തിന്റെ അടയാളങ്ങളിൽ ഞാൻ വിശ്വസിക്കുന്നു

    • @minijoseph678
      @minijoseph678 3 роки тому +1

      @@jessyrobinson9410. ഇപ്പോൾ എന്തായി.. സ്വവർഗ ഭോഗികൾക്കു വേണ്ടി വക്കകാലത്തു പിടിക്കുന്ന antipope. ഇയാളുടെ പുറകെ പോകുന്നവർ സാത്താന്റെ വായിലേക് കേറിപോകുന്നു

  • @philominapeelu9387
    @philominapeelu9387 3 роки тому

    കർത്താവ് എന്താണ് ഭരമേൽപിച്ചത് എന്ന് ജനത്തിലാരെങ്കിലുമൊ പ്രവാചകനോ പുരോഹിതാണോ ചോദിച്ചാൽ നീ പറയണം കർത്താവ് അരുളിച്ചെയ്യുന്നു നിങ്ങൾ തന്നെയാണ് ആ ഭാരം ഞാൻ നിങ്ങളെ വലിച്ചെറിയും (ജെറമിയ.23:33🙏🙏🙏)

  • @susammac210
    @susammac210 4 роки тому

    Misinterpretation is not accepted

  • @justindev6004
    @justindev6004 4 роки тому +3

    I don’t know who you are..but i would like to say this.
    I don’t know why you do this.. may God judge you for your work.
    Don’t be afraid..
    No saints ever gain ‘most followers in Twitter’ title.
    MY JOB IS TO INFORM NOT TO CONVINCE - St. Bernadette Soubirous

    • @Kalathinteadayalangal
      @Kalathinteadayalangal  4 роки тому

      Thank you. Hope you watched the full video.

    • @justindev6004
      @justindev6004 4 роки тому

      KALATHINTE ADAYALANGAL
      Yes i did

    • @justindev6004
      @justindev6004 3 роки тому +1

      Ribin Varghese Well, i do understand.. there is something not right with our Pope Francis! 😔

  • @pauljoseph2340
    @pauljoseph2340 4 роки тому +3

    ദയവ് ചെയ്ത് മോബൈൽ നമ്പർ തരുമോ.

  • @1972bijujames
    @1972bijujames 4 роки тому +4

    You don’t seem to have even accepted the 2nd Vatican council yet..!
    What r u here for?
    What is your agenda?
    Jesus gave a new meaning and explanation to the concept of God of the Old Testament.... wrath of God is replaced by the unconditional love of God!! Understand this first. Then u will understand that Love of God is explained as the love for each other!!!
    Pls don’t mislead people... specially the Catholics!

    • @truthfighter3402
      @truthfighter3402 4 роки тому +1

      As per fatima message second vatican Council is an evil council. Please study the message before coming for argument.

    • @1972bijujames
      @1972bijujames 4 роки тому +2

      sonia shammi Let the message in the New Testament be the first to practice more than the message at any apparition !! Study that before arguing

    • @truthfighter3402
      @truthfighter3402 4 роки тому +1

      @@1972bijujames
      Unfortunately you people are closing the door of heaven for pope. Seems like everyone is praising the pope and not raising prayers for him. Very sad.

    • @1972bijujames
      @1972bijujames 4 роки тому +2

      sonia shammi Pray for yourself and your people... Pope will carry his cross..and will be judged by God as per his deeds..
      Catholic Church should be happy that we have a Pope who lives according to the Gospel values.. Love for neighbour is Love of God.
      May God bless you to understand his Love instead of his Anger!!!

    • @rejithab6912
      @rejithab6912 4 роки тому +1

      ua-cam.com/video/EcYm4EJ3vpU/v-deo.html

  • @respectholyeucharistnohand6343
    @respectholyeucharistnohand6343 4 роки тому

    ................

  • @alicethankachan9382
    @alicethankachan9382 3 роки тому

    Rong msg

  • @jaineykuriakose4495
    @jaineykuriakose4495 3 роки тому

    Don't find always mistakes related to pope.

  • @rijoykr6159
    @rijoykr6159 4 роки тому

    വിഗ്രഹങ്ങള്‍ക്കര്‍പ്പി ച്ചഭക്‌ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം.
    (1 കോറിന്തോസ്‌ 8 : 4) വെറുതെ ഫ്രാൻസിസ് മാർപ്പാപ്പയെ ദുഷിക്കുന്നു