മെജുഗോറിയ മാതാവ് നൽകിയ സന്ദേശം

Поділитися
Вставка
  • Опубліковано 23 чер 2024
  • Talk By Fr. Starzon Kallikadan

КОМЕНТАРІ • 204

  • @avemariaavemaria4051
    @avemariaavemaria4051 4 дні тому +12

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ നീല കാപ്പയിൽ പൊതിഞ്ഞ് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @paull880
    @paull880 4 дні тому +24

    എൻ്റെ മെജുഗോറിയ മാതാവേ അന്മയുടെ സാന്നിധ്യം പാപിയായ എനിക്കും നൽകണമേ

  • @pushpamantony490
    @pushpamantony490 4 дні тому +28

    അമ്മേ മാതാവെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ

  • @rosemary-mq6uq
    @rosemary-mq6uq 4 дні тому +15

    ഈശോയുടെ അമ്മേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും തലമുറകളുടേയും അമ്മയായിരിക്കണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ പൊതിയണമേ

  • @59riyarajusam8
    @59riyarajusam8 4 дні тому +14

    അമ്മേ മാതാവേ എന്റെ കൈ പിടിച്ചു എന്റെ കൂടെ നടക്കുന്നതിൻ നന്ദി അമ്മേ 🙏❤️,

  • @helenravisamuel3188
    @helenravisamuel3188 4 дні тому +10

    അമ്മേ എന്റെ കുടുംബത്തിൽ എഴുന്നുള്ളി വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ 🌹✝️✝️✝️🌹🙏🙏🙏❤️

  • @nevinkoonanickalthomas9800
    @nevinkoonanickalthomas9800 4 дні тому +14

    ❤ അമ്മേ മാതാവേ കൂടെ വരേണമേ സഹായിക്കേണമേ എൻറെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤ SNആമ്മേൻ

  • @gigisebastian9750
    @gigisebastian9750 4 дні тому +6

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ വിശ്വാസത്തിൽ നിന്ന് പുറകോട്ട് പോകാതെ അമ്മയിൽ ആശ്രയിച്ച് മുന്നോട്ടു പോകാൻ ഉള്ള കൃപ എനിക്ക് നൽകണമേ 🙏🙏✝️✝️✝️✝️🙏🙏🙏🙏

  • @aradhyanb5724
    @aradhyanb5724 4 дні тому +11

    അമ്മേ മാതാവേ ഞങ്ങളിൽ കനിയേണമെ . രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി ക്യാൻസർ രോഗത്തിന് കീമോതെറാപ്പി ചെയ്യുന്ന എന്റെ ഭർത്താവിനേയും അതുപോലെയുള്ള എല്ലാവരേയും അനുഗ്രഹിക്കണെ 🙏🙏🙏🔥🔥🔥

  • @aradhyanb5724
    @aradhyanb5724 4 дні тому +10

    എന്റെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ എന്റെ വേവലാതികളും ദു:ഖങ്ങളും മാറ്റി തരണേ🙏🙏🙏

  • @tonsonfrancis6640
    @tonsonfrancis6640 4 дні тому +7

    അമ്മേ മാതാവേഞങ്ങളേയും ഞങ്ങളുടെ മക്കൾക്ക് വേണ്ടിയും പ്രാത്ഥിക്കണമേ ❤❤❤

  • @mithunseethal4672
    @mithunseethal4672 4 дні тому +7

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹♥️♥️♥️യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @JessyJoy-up4ow
    @JessyJoy-up4ow 2 дні тому +2

    ❤ എൻ്റെ അമ്മേ തിരുസഭയാകുന്ന കുടുംബത്തിലെ എല്ലാ പ്രശനങ്ങളും തീത്തു തരേണമെ. ഒന്നായി ഒരുമയോടെ അമ്മയുടെ കരം പിടിച്ച് അങ്ങയുടെ തിരുകുമാരനിലേയ്ക്ക് നടന്നടുക്കുവാൻ അനുഗ്രഹിക്കണമെ വന്നു പോയ എല്ലാ തെറ്റുകളും ക്ഷമിക്കണ അനുഗ്രഹിക്കണെ.❤

  • @reethammamathew7810
    @reethammamathew7810 День тому

    മാതാവേ എന്റെ അമ്മേ എന്റെ മകന് മറ്റുള്ളവരോട് ശമിക്കുവാനുള്ള ഹൃദയം നൽകേണമേ 🙏

  • @mary7678
    @mary7678 3 дні тому +1

    അമ്മേ മാതാവേ എനിക്ക് ഏകാഗ്രതയോടെ ജപമാല ചൊല്ലാൻ എന്നെ സഹായിക്കണേ

  • @manubabu9573
    @manubabu9573 2 дні тому

    എന്റെ അമ്മേ എന്റെ നിയോഗങ്ങളെ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏സാധിച്ചു തരേണമേ അമ്മേ 🙏🙏

  • @HAleenaAntony
    @HAleenaAntony 3 дні тому +3

    അമ്മേ എന്റെ മോനു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ. അമ്മേ മോന്റെ കൂടെ ഉണ്ടായിരിക്കണമേ. ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🔥🙏

  • @user-bf7ll7fz1s
    @user-bf7ll7fz1s День тому

    മേജുഗോറിയ മാതാവേ എന്റെ സങ്കടങ്ങൾ ഏറ്റെടുക്കണമേ. ഒരു പരിഹാരം തരണേ 🙏🙏

  • @user-pz1vf9ux6n
    @user-pz1vf9ux6n 2 дні тому

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിക്കാൻ കടപ്പെട്ടിരിക്കുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം

  • @tonsonfrancis6640
    @tonsonfrancis6640 4 дні тому +4

    അമ്മേ ഞങ്ങളുടെ ആശ്രയമേ u k യിൽ ആയിരിക്കുന്ന ഞങ്ങളുടെ മകൾക് അവൾ ആഗ്രഹിക്കുന്നജോലി ലഭിക്കുവാൻ പ്രാത്ഥിക്കണമേ ❤❤❤

  • @mayababu1563
    @mayababu1563 4 дні тому +5

    അമ്മയും മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤❤❤

  • @heavenofhome3439
    @heavenofhome3439 4 дні тому +5

    അമ്മേ എന്റെ അമ്മേ..... എന്റെ സ്നേഹമേ..... ❤️❤️❤️

  • @user-ys7jb1rj8h
    @user-ys7jb1rj8h 3 дні тому

    എല്ലാ പുരോഹിതരെയും സമർപ്പിക്കുന്നു മാതാവേ അവിടുത്തെ കാപ്പായിൽ പൊതിഞ്ഞു കാക്കണേ 🔥🙏

  • @Elsa-sd8mt
    @Elsa-sd8mt 2 дні тому

    അമ്മേമാതാവേ എന്റെ മോളുടെ ഫീസിന്റെ എല്ലാ കാര്യങ്ങളും അമ്മ തന്നെ ശരിയാക്കിത്തരാൻ കരുണ ഉണ്ടാകണേ

  • @jessyjohnson6872
    @jessyjohnson6872 20 годин тому

    എൻ്റെ മേജുഗോറി മാതാവ്, എൻ്റെ മോളെ heal ചെയ്യനെ❤❤

  • @RaniPj-ge6kh
    @RaniPj-ge6kh 4 дні тому +3

    അമ്മ മാതാവേ എനിക്കും ഒരു ചെറിയ ഭവനം വേണം മകന് ഒരു ഇണയെ തന്നു കുടുംബം വിശുതികരിക്കണം. ആമേൻ. ആവേ

  • @lovelymathew7778
    @lovelymathew7778 14 хвилин тому

    Amme njangaleyum makkaleyum ella youthineyum ammayude kappakkullil samrakhanam nalkaname

  • @nimmychelattu1141
    @nimmychelattu1141 День тому

    പരിശുദ്ധ അറമ്മ കുടുംബ സമേതം അമ്മയുടെ അടുക്കൽ വരാൻ എന്നെ അനുഗ്രഹിക്കണ. ആവേ മരിയ

  • @solykurian4732
    @solykurian4732 3 дні тому +1

    Parishudha Amma Mathave azhathilulla vishwasavum maduppillathe prarthikkuvanulla kripayum nalki enneyum ente husbandineyum ,makkaleyum sahodhrangaleyum anugrahikkename 🙏🙏🙏

  • @AnniejoseAnniejose
    @AnniejoseAnniejose 2 дні тому

    അമ്മേ എന്നെ നീല അങ്കിയിൽ പൊതിഞ്ഞു പിടിക്കണേ എന്റെ സങ്കടങ്ങൾ അമ്മക്ക് തരുന്നു

  • @maryjose3409
    @maryjose3409 День тому

    അമ്മേ പരി. അമ്മേ എൻ്റെ മക്കളെ കാത്തോളണമേ

  • @Elsa-sd8mt
    @Elsa-sd8mt 2 дні тому

    അമ്മേ മേഡ്ജു ഗോരിയോയിൽ പ്രതിയ്ക്ഷ പ്പെട്ടത് പോലെ എന്റെ ജീവിതത്തിലും പ്രതിക്ഷപ്പെടാനേ

  • @JancyShibu-we9xc
    @JancyShibu-we9xc 2 дні тому

    മക്കളായാമിന്നുവിനും അമലുവിനും കുഞ്ഞുങ്ങൾ നൽകിനുഗ്രഹിക്ക് amen

  • @ritaben8610
    @ritaben8610 День тому

    Amme, be with us always, in our doings. Wrap us with your blue vile. Love you Amma ❤❤❤

  • @user-sp5rv6yc5k
    @user-sp5rv6yc5k 3 дні тому

    ദൈവമെ തൊഴിൽ നല്കി. അനുഗഹിക്കണമെ

  • @jessygomez159
    @jessygomez159 3 дні тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ആമേൻ

  • @philominajoseph7089
    @philominajoseph7089 2 дні тому

    Amme mathave ente rogavestyilak amma eshoyumai kadanu variegated amen 🙏🏼

  • @antonyaiden466
    @antonyaiden466 3 дні тому

    എൻ്റെ ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേയുള്ളു മാതാവും ഈശോയും സ്വപനത്തിൽ എങ്കിലും വന്നെങ്കിൽ എന്ന്

  • @Elsa-sd8mt
    @Elsa-sd8mt 2 дні тому

    അമ്മേ ഞാൻ അങ്ങേ സ്നേഹിക്കുന്നു അവൻ മരിയ മരിയെ വാഴ്ക വാഴ്ക മരിയ

  • @sijoantony5131
    @sijoantony5131 10 годин тому

    Amme mathave ente makkale pothinju pidikkane

  • @PrettyAnil
    @PrettyAnil 3 дні тому

    ആമേൻ ആവേ മരിയ ഹല്ലേലൂയ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ❤❤❤

  • @mercykurian1486
    @mercykurian1486 4 дні тому +7

    എൻ്റെ അമ്മേ എന്നിലും എൻ്റെ കുടുംബത്തിലും അമ്മ എപ്പോഴും ഉണ്ടായിരിക്കണമേ അമ്മയുടെ മദ്ധ്യസ്ഥതയിൽ എനിക്ക് ഒരു വീട് തരണമേ🙏🙏❤️❤️❤️🔥🔥🔥🙏🙏❤️❤️🔥🔥

  • @jancygeorge9043
    @jancygeorge9043 День тому

    Parishudda Amme Medjugore yil prathyakshappettathupole njangalude kudumbathile ororutharude aduthum prathyakshappedaname...amen

  • @MiniJoy-nq4oy
    @MiniJoy-nq4oy 3 дні тому +1

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയ്ക്ക് തൊഴിൽ നല്കുകി അന്നു ഗ്രഹിക്കമെ റ ആമ്മേൻ

  • @ashajoseph3428
    @ashajoseph3428 3 дні тому +1

    മാതാവേ എന്റെ പപ്പായുടെ ചുമ മാറ്റിത്തരണമേ. രോഗത്തിൽ നിന്ന് മുക്തി തരണമേ.

  • @Mahimajibi
    @Mahimajibi 4 дні тому +1

    Ave Maria❤️🙏🙏💐 medjugorje mother mary pray for us🎊🙏amen പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍. Romans12:12

  • @josejohn7324
    @josejohn7324 23 години тому

    Mother Mary pray for us sinners now and at the hour of our death Amen

  • @PhilsyGeorge
    @PhilsyGeorge 3 дні тому

    എന്റെ അമ്മേ എന്റെ കുംബത്തിലും റഅമ്മ വന്ന മേ❤

  • @nainastephenfernandez6291
    @nainastephenfernandez6291 2 дні тому

    Praise the Lord Amen 🙏parishudha mariyame mohan saina Jensen Roshan Sneha Sajan and Nainayude manasantarattinuvendi eeshoyodu prarttikkaname mathave Amen 🙏

  • @lillygeorge8788
    @lillygeorge8788 3 дні тому

    Amme Mathave Njangalude Bhavanathilum Varaname 🙏Amme Ente Nashtappetta Gold Thirichu Kitanayi Kannerode Prarthikunnu Eesoyodu Apeshikaname Amen 🙏😭🙏

  • @gracyjose7474
    @gracyjose7474 2 дні тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ❤❤❤❤❤

  • @deepajoe9049
    @deepajoe9049 День тому

    Ammae mathavae ammayudae vimalahrudhayathil prathishticha njangalae vishudiyil kathuparipalikkanamae

  • @kettyjohn7940
    @kettyjohn7940 20 годин тому

    Amme mathave powellsnu joli kodukkaname🙏

  • @user-sw5hv4js6w
    @user-sw5hv4js6w День тому

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤️❤️❤️

  • @rubygeorge5930
    @rubygeorge5930 19 годин тому

    Magugoreillpratheeshatta Mathava Njagaladda Kudubatheill um Enttaum Barthaveenum Makkalddum AduthuvaranamNjagalku Nalla Vazeegal ParazutharanamEshoyaydda Karagail Njagalku Parazutharanam

  • @jessybristow4452
    @jessybristow4452 3 дні тому

    Amme Madhave , please pray for us especially Steffin Antony and Elsa to Infant Jesus. Amen.

  • @user-sn5qf4go6n
    @user-sn5qf4go6n 3 дні тому

    അമ്മേ മാതാവേ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അമ്മയുടെ സാന്നിധ്യം എന്നോടൊപ്പം ഉണ്ടെന്നുള്ള ഒരു അടയാളം എനിക്ക് നൽകണമേ ആമ്മേൻ

  • @jessyflorence8851
    @jessyflorence8851 4 дні тому +2

    Ente Amme Ente Aashrayame🙏

  • @joejoy8362
    @joejoy8362 День тому

    അമ്മേ മാതാവേ

  • @philominakolapran6250
    @philominakolapran6250 2 дні тому

    Ave Maria, please pray for all families in the whole World!

  • @nainastephenfernandez6291
    @nainastephenfernandez6291 2 дні тому

    Praise the Lord Amen 🙏 parishudha mariyame Roshan Fernandez nu B E M L Companiyil joli kittuvanvendi Eeshoyodu prarttikkaname Amen 🙏

  • @philominajoseph7089
    @philominajoseph7089 2 дні тому

    Amme mathave ammayude makalay enne mattitharename 🙏🏼

  • @lovelymathew7778
    @lovelymathew7778 13 хвилин тому

    Amme monu nalla job nalkiyanugrahikkaname

  • @ritaben8610
    @ritaben8610 День тому

    Ente Amme Ente Ashrayame ❤❤❤

  • @josepheenatd5993
    @josepheenatd5993 4 дні тому

    Amme mathave e te Ammachiye snehathode paripalikan krupa nalkaname ammachik vedhanakalum nirasaum kodukaruthe pavamane ente ammachi jeevithathil valiya sukangalonnum anubhavichitila ammae mathave koottayrikaname🙏🙏

  • @praminmani1615
    @praminmani1615 4 дні тому +1

    എന്റെ അമ്മേ ജോലി കാര്യം എല്ലാം ഭംഗി ആയി നടത്തി തരണമേ അമ്മേ 🙏🙏🙏🙏🙏

  • @user-hp8ff3gg9z
    @user-hp8ff3gg9z День тому

    Amme e vafya abishiktttharepoye ella abishikttarkum e dahavum visappum kodukkename God bles you ❤❤❤ prey for me fater ❤❤❤

  • @AppaJesus
    @AppaJesus 4 дні тому +2

    അമ്മേ ഞാൻ വിശ്വസിക്കുന്നു പ്രത്യാശിക്കുന്നു

  • @deepajoe9049
    @deepajoe9049 День тому

    Ammae mathavae unni sheena samarppikkunnu avarudae ealla kariyangalum kramapeduthanamae

  • @jessyflorence8851
    @jessyflorence8851 4 дні тому +2

    Amme Mathave Ente kudumbathinte koode undakaname🙏

  • @NIMITOM-ry2qs
    @NIMITOM-ry2qs 3 дні тому

    Amme mathave love you so much ❤

  • @SinuS-bz3uo
    @SinuS-bz3uo 4 дні тому

    Jesus I Trust in You
    Yesuve angayude ammaye njangalkkayi thannathinayi sthothram

  • @rose_rose66
    @rose_rose66 3 дні тому

    Thank you Amme Ave Ave Ave Maria

  • @PonniJohny
    @PonniJohny 2 дні тому +1

    Aamen

  • @sindhuyesudas264
    @sindhuyesudas264 2 дні тому

    Amme njagale ammauude neelakappakondu pothinju pidikkaname🙏

  • @thresiammageorge826
    @thresiammageorge826 3 дні тому

    Amme. Ente. Kudumpathilum ezhunnallivaraname. Anugrahikkaname

  • @jainammaaugustin7092
    @jainammaaugustin7092 4 дні тому

    Amme tuche me I love uuuu Mom❤❤❤

  • @luminajohn7880
    @luminajohn7880 3 дні тому

    Enikkum venam amme
    നിൻ്റെ ഈ ചെറിയ anna യ്കും വേണം അമ്മേ കൃപയും ശക്തിയും

  • @anniethomas4277
    @anniethomas4277 3 дні тому

    Amma Mathave bless my family

  • @Jacob-wc9ot
    @Jacob-wc9ot 3 дні тому

    Ammamatheavanjgaluda makalea anugrahikana nalla jolyum vivahavum nalkanamea njglka kunjumakala nalkanama kripakalkonda nirkanama nugrahikanama ammean aves mariya

  • @Mahimajibi
    @Mahimajibi 4 дні тому

    Ave Maria❤️🙏🙏💐 medjugorje mother mary pray for us🎊🙏amen

  • @rosammaantony3421
    @rosammaantony3421 День тому

    Amme mathave yennyum cherthu pedikkaname.

  • @StepByStepVlog306
    @StepByStepVlog306 4 дні тому +2

    ആവേ മരിയ ആവേ മരിയ🙏🙏🙏♥️♥️♥️♥️🌹🌹🌹🎉🎉🎉🎉

  • @NIMITOM-ry2qs
    @NIMITOM-ry2qs 3 дні тому

    Amma ennoduparanju manusherellam pave bharamayi ente edukkal varunnu bhayapedenda njan ninnodu koodeyundu…. Ellarkkum vendittu prarthikkanamnnu paranju. This happened in 2016 February 7..blessed moment in my life

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 3 дні тому

    Amme mathave njagalle anugrahikannee ❤❤❤

  • @jessojoseph
    @jessojoseph День тому

    Ente amme ...ente ashrayame..

  • @jomolkunjumon887
    @jomolkunjumon887 4 дні тому +1

    Ente amme ente asrayame eeshoude parisudha hrudayame samasthavum ange prathy🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @venunaidujaya7733
    @venunaidujaya7733 3 дні тому

    Amen Mother Mary pray for us

  • @minijayan1235
    @minijayan1235 День тому

    Amme avidunn sakthyamayum ennum jeevikkunna christhuvinte mathavanenn njan urachuviswasikkunnu enikk ente ammaye mahathwappeduthan kripayekaname

  • @JancyShibu-we9xc
    @JancyShibu-we9xc 2 дні тому

    എന്റെ രോഗം മാറ്റാണമേ

  • @treesajose2796
    @treesajose2796 4 дні тому +1

    Ente amme ente asrayame, mariyame Sosthy nadaye Sosthy samudratharame Sosthy...

  • @mercygeorge8957
    @mercygeorge8957 4 дні тому

    Amme enik oru bavanam thannu anugrahikkename🙏🌹🌹🌹🌹🙏🙏

  • @luzypa6466
    @luzypa6466 3 дні тому

    Jesus bless us give health and healing

  • @user-ys7jb1rj8h
    @user-ys7jb1rj8h 3 дні тому

    വിദേശത്ത് താമസിക്കുന്ന രണ്ടു മക്കളുടെ കുടുംബത്തെയും, മറ്റ് എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കണേ ദൈവമേ 🔥🙏🌹🌹

  • @resmijumon2961
    @resmijumon2961 День тому

    Amme mathave

  • @albiyabiji6859
    @albiyabiji6859 3 дні тому +1

    കൊച്ചിന് അഡ്മിഷൻ കിട്ടാൻ അച്ഛൻ പ്രാർത്ഥിക്കണേ ബിഎസ്സി നേഴ്സിങ് 🙏🏻🙏🏻🙏🏻🙏🏻

  • @dimpleanand3291
    @dimpleanand3291 4 дні тому

    Our lady of medjugorge pray for us

  • @mercyabrahan2424
    @mercyabrahan2424 3 дні тому +1

    Ammen 🙏🙏🙏

  • @sandhyamolmn3819
    @sandhyamolmn3819 4 дні тому

    ❤Amme Mathave kaniyaname ❤

  • @vavadreamland3220
    @vavadreamland3220 2 дні тому

    amma mathavee enta mummyda asugam vegam sugapeduthanama🙏🙏