Aliyans - 368 | മുത്തിന്റെ പരിഭവം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 559

  • @അഗ്നിക
    @അഗ്നിക 2 роки тому +145

    എന്റെ വീട്ടിൽ ക്യാമറ കൊണ്ട് വെച്ച പോലുണ്ട് 😂😂അത്രക്ക് ഒർജിനാലിറ്റി.
    തങ്കം മുത്ത് ശെരിക്കും അമ്മയും മോളും തന്നെ😍

  • @ziyech39
    @ziyech39 2 роки тому +44

    പെൺപിള്ളേർ കുടുംബത്തിനൊരു ഐശ്വര്യം ആണ്

  • @ikozhikod1391
    @ikozhikod1391 2 роки тому +227

    ഓരോ വീട്ടിലും നടക്കുന്ന നല്ല കഥകൾ : നല്ല സീരിയൽ ഞാൻ ദിവസവും കാണാറുണ്ട് ആഴ്ചയിൽ . ഏഴ് ദിവസവും വേണം🙏❤️❤️❤️❤️

  • @lekshmisree1826
    @lekshmisree1826 2 роки тому +68

    എല്ലാവരും superrrrr, പക്ഷെ മഞ്ജു, ആഹാ എന്ത് രസമുണ്ട് കാണാൻ, അസ്സൽ ഒരു വീട്ടമ്മ superrrrr 👌👌👌👍👍❤️❤️😍👋👋

  • @georgejoseph9514
    @georgejoseph9514 2 роки тому +56

    കുഞ്ഞിനെ കൈയ്യിൽ വെച്ചു തല്ലല്ലേ - കൊച്ച് താഴെ പോകും - മുത്തിന്റെയും തങ്കത്തിന്റെയും അഭിനയം സൂപ്പർ

  • @shenza..
    @shenza.. 2 роки тому +302

    മുത്തിന്റെ അഭിനയം എന്തൊരു ഒറിജിനാലിറ്റിയാണ് എനിക്ക് ഇഷ്ടമുള്ള ഒരു ക്യാറക്ടരാണ് മുത്തിന്റേത്

  • @sudhakaranp1367
    @sudhakaranp1367 2 роки тому +80

    🌹🌹🌹🌹യഥാർത്ഥത്തിൽ മുത്ത്‌, തങ്കത്തിന്റെ മകളാണോ..... സംശയം, അഭിനയം സൂപ്പർ..... അടിപൊളി എപ്പിസോഡ്. അളിയൻസ്... നമ്മൾ വിചാരിച്ചത് പോലെ കൊഴുക്കുന്നു...... 🙏🙏🙏🙏🙏ബിഗ് സലൂട്ട് 🙏🙏🙏🙏🌹🌹🌹🌹

    • @user-dx5rr3lq8y
      @user-dx5rr3lq8y 2 роки тому

      അതെ

    • @shireendraj710
      @shireendraj710 2 роки тому

      No

    • @vaigaajith3366
      @vaigaajith3366 2 роки тому

      Nooo

    • @aamis16
      @aamis16 2 роки тому

      സുലു ആന്റി ഇതിലെ അതാണ് ഓർജിനൽ അമ്മ മുത്തിന്റെ

  • @dinkdikka4445
    @dinkdikka4445 2 роки тому +54

    No words guys...... കുടുംബം.... അതില്ലാതെ ഈ ലോകം കീഴടക്കിയിട്ടും ഒന്നും നേടാനില്ല ❤❤

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 роки тому +32

    പെൺകുട്ടികൾ വളർന്നാൽ ഏതൊരു അമ്മയ്ക്കും ഉണ്ടാകുന്ന ആകുലതകൾ മാത്രമാണ് ഇവിടെ തങ്കത്തിനും.❤️❤️

    • @beenaabraham2243
      @beenaabraham2243 2 роки тому +3

      👍 സത്യം.
      എൻ്റെ ആകുലതകൾ

    • @salmasalma4494
      @salmasalma4494 2 роки тому

      🌹🌹🌹🌹🌹🌹🤣🤣🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊😊😊😊😊🤔🤔

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 2 роки тому +98

    മുത്ത് തകർത്തു. ഒറിജിനാലിറ്റി. തങ്കം,
    ക്‌ളീറ്റോ, ഒറിജിനാലിറ്റി. ഇത് പല വീടുകളിലും നടക്കുന്നുണ്ട്.

  • @shenza..
    @shenza.. 2 роки тому +244

    താങ്കം ചൂടാവുന്നത് കാണു മ്പോൾ എന്റെ ഉമ്മ്മയെ ഓർമ്മ വരുന്നു ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ ഉമ്മചീത്ത പറയുന്നത് പോലെ തന്നെ പിന്നെ വന്ന് സമാധാനിപ്പിക്കും കൂടെ നിന്ന് ❤

  • @Pesead3104
    @Pesead3104 2 роки тому +39

    അമ്മയും കുട്ടികളും തമ്മിൽ ദിവസവും ഉള്ള വഴക്കിനിടയിൽ എപ്പോഴും ടെൻഷൻ അടിക്കുന്നത് പിതാവിനായിരിക്കും. പെൺകുട്ടികളെ അമ്മമാർ ചീത്ത പറയുമ്പോൾ രണ്ട് പേരെയും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ ഞാൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട് അച്ഛന്മാർക്ക് കൂടുതൽ ഇഷ്ട്ടം എപ്പോഴും പെൺകുട്ടികളോട് ആയിരിക്കും 😭😭

    • @bijeeshgopal3064
      @bijeeshgopal3064 2 роки тому +4

      എന്നിട്ട് ഭാര്യമാർ ഒരൊറ്റ പറച്ചിൽ ആണ്, നിങ്ങളാണ് അവരെ വഷളാക്കുന്നതെന്നു... നിങ്ങടെ മോളല്ലേ... ന്ന് 🥰🥰🤣🤣

    • @Pesead3104
      @Pesead3104 2 роки тому +1

      @@bijeeshgopal3064 😭😭

    • @jameelatc7712
      @jameelatc7712 2 роки тому +2

      അമ്മമാർ ഒന്നു പറഞ്ഞ് രണ്ടാമത് അടി, വഴക്ക് : എന്തിനാണ് അമ്മമാർ എന്നും വഴക്കു പറയുന്നത് ?പുന്നാരിച്ചു പറഞ്ഞാലും അവർ അനുസരിക്കും.

  • @anketasful
    @anketasful 2 роки тому +20

    I have the feeling Muthe must be Thangham's own daughter, the acting between the Mother and the children is so real in this serial. I dont see this as serial, must be a real family live story. Mr Rajesh Thalachira, a bigggg thanks and you are a Genius.

  • @ajimathew2198
    @ajimathew2198 2 роки тому +119

    പൊതുവെ പറഞ്ഞാൽ ഇളയ കുട്ടികൾ ഉണ്ടാകുമ്പോൾ പല വീട്ടിലും മൂത്ത കുട്ടികൾക്ക് തങ്ങളോട് അച്ഛനും അമ്മയ്ക്കും സ്നേഹം കുറഞ്ഞു പോയോ എന്നൊരു തോന്നൽ. ഇത് സാധാരണയായി സംഭവിക്കുന്നത് വളരെ ലളിതമായി അവതരണം നടത്തി.കൂടാതെ ക്ളീറ്റോയുടെ പിതാവ് വരണമല്ലോ. കാരണം അദ്ദേഹം തന്റെ കൊച്ചുമകനെ കാണണമല്ലോ.

  • @ShaikhSha-nx7jq
    @ShaikhSha-nx7jq 2 роки тому +35

    എന്നിട്ടാണോ നീ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയത്..😜😄😍😍മുത്തേ..👌

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +63

    Conversation between muthe and thangam is so natural and original. Super talent.
    God bless aliyans team

  • @sheelajoseph5070
    @sheelajoseph5070 2 роки тому +46

    ഇന്നത്തെ episode super. എല്ലാരും perfect &natural. Thankam&muthu beyond worfs

  • @sujata8252
    @sujata8252 2 роки тому +7

    അളിയൻസ് എന്നും സൂപ്പർ സീരിയൽ. മടിയില്ലാതെ കാണാൻ പറ്റുന്ന ഒരേയൊരു പ്രോഗ്രാം

  • @lathikavivekananthan788
    @lathikavivekananthan788 2 роки тому +53

    Super episode. All actors are perfect. എന്നും അളിയൻസ് ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകാറുണ്ട്. Congrats ടീം!

  • @Rojamjoy
    @Rojamjoy 2 роки тому +46

    ശരിക്കും അമ്മയും molum😍😍😍

  • @choicekitchenkerala6178
    @choicekitchenkerala6178 2 роки тому +13

    മനസ്സിന് ഒരുപാട് സന്തോഷം നൽകിയ സൂപ്പർ എപ്പിസോഡ് 👍👍🥰🥰🥰 കുറച്ചു നേരത്തേക്കെങ്കിലും വാർദ്ധക്യത്തിന്റെ വിരസതയിൽ നിന്നും കുറുമ്പും കുസ്വതിയും നിറഞ്ഞ ബാല്യത്തിന്റെ മനോഹരമായ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോയതിന് ഒരായിരം നന്ദി പൊന്ന് മുത്തേ 😍😍😍❤️

  • @smithab1158
    @smithab1158 2 роки тому +123

    ഇത് കണ്ടപ്പോൾ..എന്റെ മോളെ ഓർമ്മവന്നു.. ഞാനും തങ്കവും ഒന്നാ 😀😀

  • @aneesasaleemmpm994
    @aneesasaleemmpm994 2 роки тому +71

    മുത്തിന്റെ അഭിനയം soo സൂപ്പർ. Very originality Keep it up Akshayakkutty😍😍😍😍👍

  • @telluspaulose2082
    @telluspaulose2082 2 роки тому +4

    എന്തൊരു.. അഭിനയം.... അല്ലാ ... ജീവിക്കുകയാണ് എല്ലാവരും... സൂപ്പർ.... ♥️♥️👌👌👌👌👌

  • @binimolsasi8437
    @binimolsasi8437 2 роки тому +3

    Salim kalabhavan അഭിനന്ദനങ്ങൾ.. വളരെ നല്ല episode. പെൺമക്കളുള്ള അമ്മമാർക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റും. ഇനിയും നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. Rajeshettanum മറ്റു അണിയറ പ്രവർത്തകർക്കും അഭിനേതാക്കളും പ്രത്യേകിച്ച് തങ്കവും മുത്തും ഇന്നു മികച്ചു നിന്നു. ക്ലിറ്റോ എന്ന അച്ഛനും നന്നായിരുന്നു. ആകെ മൊത്തം വളരെ മികവാർന്ന ഒരു episode ❤️

  • @noushadn1315
    @noushadn1315 2 роки тому +4

    ഹായ് ഫ്രണ്ട്സ് ടീം അളിയൻസ് എല്ലാവർക്കും സുഖമാണോ കുറച്ച് മാസങ്ങൾക് ശേഷം ഒരു അഭിപ്രായം പറയാൻ തോന്നി എല്ലാ എപ്പിസോഡമ് കാണാറുണ്ടായിരുന്നു പക്ഷെ ഇന്നത്ത എപ്പിസോഡ് അത് സൂപ്പർ സൂപ്പർ പറയാതിരിക്കാൻ നിവർത്തിയഇല്ല എന്റെ മോൾക്ക്‌ വയസ് 17 അവളും ഇതു പോലെയുള്ള പെരുമാറ്റമാണ് നല്ല എപ്പിസോഡ് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @anithavinod37
    @anithavinod37 2 роки тому +22

    Kleto Nalloru achanaanu.. thangam ente ammayepole.. thakarthu.. ee kunju kunju muthumanikal korthathalle jeevitham.. script adipoli.. ishthaayi orupaadorupaadu.. thanks a ton to Aliyans team.. ❤️❤️❤️

  • @chandranmancheyil254
    @chandranmancheyil254 2 роки тому +61

    മുത്ത് തകർത്തഭിനയിച്ചു തങ്കവും കീറ്റോയും അതിൻറെ ഒപ്പം ഉണ്ടായിരുന്നു ഇനിയെന്ത് വേണം അളിയൻസ്

  • @chinnuchinnoose4185
    @chinnuchinnoose4185 2 роки тому +39

    മുത്തിൻ റെ അഭിനയം സൂപ്പർ ❤️

  • @animonanimon563
    @animonanimon563 2 роки тому +5

    എല്ലാവരും ജീവിക്കുന്നു തങ്കു 👍തങ്കു എന്താ അത്ഭുതം മസ്സിൽ പിടിച്ചു ആക്ടിങ് ചെയുന്ന """"കൊല കാരൻ "" മാർക്ക് അളിയൻസ് ലെ കഥാ പാത്രങ്ങളെ കണ്ടു പഠിക്കാൻ ഉണ്ട് അളിയൻസ് 🌹👌👌👌

  • @freshdeyclips3737
    @freshdeyclips3737 2 роки тому +30

    മുത്തിന് അനുസരണ കുറവ് കുറച്ച് കൂടിയിട്ടുണ്ട് 🤨

  • @sujageorge5140
    @sujageorge5140 2 роки тому +43

    Thankam entha natural acting....superb

  • @snehalathais3196
    @snehalathais3196 2 роки тому +33

    മുത്തിന് ഇത്തിരി അഹങ്കാരം കൂടുന്നുണ്ട്. വളരുന്നതനുസരിച്ചു കുട്ടികൾക്ക് അനുസരണയും വിനയവുമാണ് വേണ്ടത്

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 2 роки тому +6

      കുട്ടികൾ ഇങ്ങനെ വേണം.

    • @rilu7243
      @rilu7243 2 роки тому +6

      Ayyeee just for acting 🤣🤣🤣

    • @leyarobinson9554
      @leyarobinson9554 2 роки тому +9

      ഈ പ്രായത്തിലെ കുട്ടികൾ ഇങ്ങനെ ഒക്കെ വാശി കാണിക്കുന്നത് സാധാരണം

    • @JestinJacobPK
      @JestinJacobPK 2 роки тому +1

      ഇത് ഒരു 20s ആണെന്ന് വിചാ രിക്ക്...ഇപ്പോഴെത്തെ പിള്ളേര് ഒന്നിനും ശ്രദ്ധിക്കാൻ സമയമില്ല..

  • @supertips2807
    @supertips2807 2 роки тому +30

    ദേഷ്യം വരുമ്പോഴും മുത്തെന്നു വിളിക്കാൻ കഴിയുന്നത് അത്ഭുതം

  • @jayakrishnank393
    @jayakrishnank393 2 роки тому +44

    Manju sunichan super natural acting What a good performance. EXCELLENT

  • @dszashalini
    @dszashalini 2 роки тому +20

    Thangam ...superb acting .. very natural...Love her expressions.

  • @mjsmehfil3773
    @mjsmehfil3773 2 роки тому +23

    Good work...excellent..
    Best Method actors...
    Sunny Sebastian
    Ghazal Singer
    Kochi,Kerala.

  • @junuthanks3081
    @junuthanks3081 2 роки тому +34

    മുത്തിന് കുറച്ചു അഹങ്കാരം കൂടുതൽ ആണ്, മുത്ത് വെറുപ്പിക്കാൻ തുടങ്ങി, കുറച്ചു അഹങ്കാരം കുറപപികണം

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +12

    മനോഹരമായ ഒരു കുടുംബചിത്രം ഈ എപ്പിസോഡ് 👏👏👏
    മുത്തിന്റെ കണ്ണു നിറഞ്ഞല്ലോ 😔 മുത്തേ 😊തക്കിളി മുത്തേ 😊

  • @rilu7243
    @rilu7243 2 роки тому +43

    തേങ്ങയില്ലാതെ പുട്ട്‌ ഉണ്ടാക്കാം.ഞാൻ അങ്ങനെ ഉണ്ടാക്കാർ😂😂😂😂

    • @riyascs4207
      @riyascs4207 2 роки тому +2

      Njanum 😁

    • @nishasajeer5710
      @nishasajeer5710 2 роки тому +2

      ഞാനും 😅

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 2 роки тому +1

      ഉപ്പില്ലാതെ പുട്ട് ഉണ്ടലിയ ആൾക്കാർ ഉണ്ട്.

    • @vasanthyravi9471
      @vasanthyravi9471 2 роки тому +1

      Chillidathe aarenkilum putt..undakiyitundo..Harisree Ashok ne pole...ha..ha...🤣🤣

    • @shablagafoorshabla3289
      @shablagafoorshabla3289 2 роки тому

      @@UnniKrishnan-th8mk und...idan marakum...kayikimbo orkum..🤗😜😝

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +7

    ഇന്നത്തെ എപ്പിസോഡ് തങ്കം ചേച്ചി കൊണ്ടോയി💕🙏

  • @parvathysibin8563
    @parvathysibin8563 2 роки тому +7

    Thenga chirandan madi aayathondu njan puttinu thenga idaareyillaa 😂
    Njanum ithu pole thanne pandu ammayodu paranjittundu..
    Hatsoff Thangam and Muthu... Kletto polichu. ❤️

  • @shenza..
    @shenza.. 2 роки тому +23

    സ്വന്തം അച്ഛനെ പോലെയാണ് ക്‌ളീറ്റോ മുത്തിനെ സ്നേഹിക്കുന്നെ

  • @bindusaleesh6349
    @bindusaleesh6349 2 роки тому +23

    തങ്കവും മുത്തും അടിപൊളി ...

    • @beenaabraham2243
      @beenaabraham2243 2 роки тому

      ഞാനും 😀 എൻ്റെ മക്കളും😀

  • @yahoo12227
    @yahoo12227 2 роки тому +18

    പൊളിച്ചു ❤️❤️🤩🤩

  • @purnimavishnu9190
    @purnimavishnu9190 2 роки тому +8

    Ella veettilum undu ithupole... Randamathe kutty varumpozhekkum moothathinu angu pala thonnalukala.... 😄😄 👌🏻👌🏻 Ellarum angu adipoli aa... Sply muthu thakarthu😘😘

  • @heerachottu8176
    @heerachottu8176 2 роки тому +32

    മുത്തിനെ കുറ്റം പറയല്ലേ മുത്ത് നല്ലകുട്ടിയ..😘😘😘😘😘😘

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +15

    Nalla episode എനിക്ക് ഇഷ്ടപ്പെട്ടു

  • @shibikp9008
    @shibikp9008 2 роки тому +17

    Sarikkum ammayum molum😍😍😍

  • @adiameen4156
    @adiameen4156 2 роки тому +10

    നല്ലൊരു അഭിനയം എനിക്ക് നല്ല ഇഷ്ടമാണ് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @jishathomas6418
    @jishathomas6418 2 роки тому +17

    13:02 ആ സീൻ വിഷമിപ്പിച്ചു 😂😂
    മുത്ത് ആക്ടിംഗ് സൂപ്പർ 💖💖💖

  • @santhoshgodson5908
    @santhoshgodson5908 2 роки тому +1

    പട്ടുസാരി ഉടുത്ത് അടുക്കളയിൽ നിൽക്കുന്ന മോഡേൺ സീരിയലിൽ നിന്ന് ഒരു മാറ്റം super

  • @beehive2446
    @beehive2446 2 роки тому +6

    Thankam muthine front hair thookki idunnadine cheetha parayunne thankam igne alle idunne apo pinne e oru dialogue paalipoyi 😊 today kozhppm illatha episode…kureee aale inn miss aayi

  • @shenza..
    @shenza.. 2 роки тому +20

    സ്വന്തം അമ്മമാരെങ്ങനെയാണോ മക്കളോട് പെരുമാറുന്നത് അത്‌ പോലെ തന്നെയാണ് താങ്കം പെരുമാറുന്നത്

  • @nidhinkp4839
    @nidhinkp4839 2 роки тому +4

    എപ്പോഴും കാണുന്നതാ പ്രവാസിയാ ശെരിക്കും നന്ദി പറയേണ്ടത് കഥകൃതിനോടും ഡയറക്ടർ ഓടും ആണ് പിന്നെ നമ്മുടെ ക്ളീട്ടോവും താങ്കവും kanakan ലിലി അമ്മാവൻ അമ്മ പിന്നെ മുത്തു എല്ലാവരും ആദ്യമേ പൊളി അല്ലേ 😍 മോന്റെ പേര് മാണിക്യം എന്ന് വിളികാം അടിപൊളി അല്ലേ എല്ലാം ഒരു കുട കീഴിൽ 😍✌👍

  • @beenamathew660
    @beenamathew660 2 роки тому +12

    Perfect acting. Very good episode 😊

  • @celinmoncy7679
    @celinmoncy7679 2 роки тому +37

    മുത്തേ അമ്മ പറഞ്ഞത് കേൾക്കണം നല്ല കുട്ടികൾ അങ്ങനെ

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 2 роки тому +4

      കുട്ടികളാവുമ്പോൾ ഇങ്ങിനെ വേണം.

  • @shajijohn5439
    @shajijohn5439 2 роки тому +12

    നന്നായിട്ടുണ്ട് keep it up Team Aliyans

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 роки тому +7

    ഈ പരുപാടി ഇൽ മുത്തിന്റെ രീതി ഒട്ടും ഇഷ്ടം ആയില്ല, ഇന്നത്തെ കുട്ടികൾ അടക്കo കാണുന്ന പ്രോഗ്രാം ആണ്, മാതാപിതാക്കളെ ബഹുമാനിക്കുന്ന തരത്തിൽ മെസ്സേജ് കൊടുക്കണം, അവർ ചെയ്യുന്നത്, അവരുടെ ക്യാരക്ടർ ആണ്

  • @bbvbbgg1492
    @bbvbbgg1492 2 роки тому +2

    Uppum Mulakum fans ingu pore 😂😂😂😂😂😂

  • @onsraa4497
    @onsraa4497 2 роки тому +5

    Soooperb episode 😍😍😍😍😍idupole ulla stories porateee😍😍😍😍

  • @HBCJ
    @HBCJ 2 роки тому +23

    Super 👍👍

  • @saikamalsnair
    @saikamalsnair 2 роки тому +18

    Muthinodulla innathe ഇടപെടലിൽ തങ്കം കാണിച്ചത് ഒട്ടും ശരിയായില്ല. Pillere ellathinum vazhakk paranj alla valarthandath. Snehathode parayanam. Aa karyathil inn njan cleetoyude side aanu

  • @syama9600
    @syama9600 2 роки тому +1

    Ithoke aann serial...ithinoke addict aayillel pinne enthina addict aavuka..sherikum nammude veetil nadakana pole.. sherikum relate cheyyan pattum ooronum..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mareenareji4600
    @mareenareji4600 2 роки тому +23

    തങ്കം super 'അമ്മ തന്നെ❤❤❤❤

  • @sanasoumya6688
    @sanasoumya6688 2 роки тому +11

    Superbbbb❤❤❤❤... നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. മൂന്നു പേരും തകർത്തഭിനയിച്ചു.... മുത്തേ.... 🥰 ചക്കര മുത്താണ് ട്ടോ 🥰🥰

  • @Tablerose
    @Tablerose 2 роки тому +2

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 роки тому +7

    Excellent.Rgds to muthu{Akshaya mol)Congrats to al! other actors and actresses

  • @sreelekshmi.k.r3525
    @sreelekshmi.k.r3525 2 роки тому +2

    Muthine enikku valare ishtamanu abhinayam anennu kandal parayilla❤❤❤❤❤❤❤❤❤❤❤❤❤❤

  • @aathishworld5730
    @aathishworld5730 2 роки тому +3

    ഇനി പതിവ് ക്ലൈമാക്സ് ഇല്ല 😁😌🥰

  • @bobsfotoart
    @bobsfotoart 2 роки тому +1

    ഞാന്‍ പഴയ ഒരു സിനിമാക്കാരന്‍ ആണ് ..... , ഈ പരിപാടിയില്‍ ഭാഗഭാക്കുകള്‍ ആയ പലരെപ്പറ്റിയും ഞാന്‍ പറഞ്ഞിട്ടുണ്ട് . പ്രത്യേകിച്ച് മഞ്ജു . പക്ഷെ അക്ഷയ എന്നകുട്ടിയെക്കുരിച്ച് പറയാതെ വയ്യ . അഭിനയകല രക്തത്തില്‍ ഉള്ള ഒരു കുട്ടി.

  • @himadhipin8284
    @himadhipin8284 2 роки тому +1

    സൂപ്പർ ആണ് ഞാൻ മുടങ്ങാതെ കാണും

  • @MM-nf4ve
    @MM-nf4ve 2 роки тому +6

    Ente amma parayunnna same dialogue ,konnapathal pole valarnnnalllo 😂😂😂😂 🤣🤣🤣

  • @renigeorge2969
    @renigeorge2969 2 роки тому +6

    Super episode. No words. Keep doing. All the best for the team.

  • @benoychacko6951
    @benoychacko6951 2 роки тому +29

    തേങ്ങ ഇല്ലാത്ത പുട്ട് മതി 😆😆 അടിപൊളി

  • @lovelyevanju1912
    @lovelyevanju1912 2 роки тому +10

    This episode is close to me because I have the same experience in my life God bless all of the members in this team 💐

  • @josna.4787
    @josna.4787 2 роки тому +9

    ക്ലീറ്റോചേട്ടന്റെ pappa വന്നില്ലല്ലോ കൊച്ചിനെ കാണാൻ?

  • @jintumanu0123
    @jintumanu0123 2 роки тому +7

    Daddyyyyy , muthhh compooo♥♥♥😍😍😍😆👌👌👌

  • @suniv9292
    @suniv9292 2 роки тому +6

    മുത്ത് കമ്മൽ ഇട്ട് കാണിക്കാമായിരുന്നു. മുത്ത് ഒന്നൂടെ സുന്ദരി ആയി 🥰🥰കുഞ്ഞാവേ അടിപൊളി ഫാമിലി

  • @mathewvarghese9254
    @mathewvarghese9254 2 роки тому +5

    എന്തായാലും മുത്തിനെ വഴക്ക് പറഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു

  • @HamnaAnu-xu9wq
    @HamnaAnu-xu9wq Рік тому +1

    Anta Ammayum oru kuttiyukudayil annad ishdhamilla,💔💔💔😭😭😢😥

  • @innovativesolutionsnetwork1868

    പക്വത ഇല്ലാത്ത തങ്കം
    ഇതൊന്നും ആരും കണ്ട് പഠിക്കല്ലെ

  • @remakrish7884
    @remakrish7884 2 роки тому +2

    എല്ലാവരും super👌👌👌👌

  • @georgecjohn7128
    @georgecjohn7128 Рік тому +1

    ഇപ്പോഴും സംസാരം clear ആകാത്ത മുത്തിന് പ്രസംഗത്തിന് first ഒ 🤭

  • @aneesasaleemmpm994
    @aneesasaleemmpm994 2 роки тому +12

    Thankam very supr acting 👍😍

    • @beenaabraham2243
      @beenaabraham2243 2 роки тому

      മറിമയത്തിൽ ippol തങ്കത്തിനെ കാന്നന്നെ ഇല്ല

  • @jessyjessy4193
    @jessyjessy4193 2 роки тому +19

    മുത്തേ ശരിക്കും വീട് തന്നെ ഇത് ❤❤❤❤❤🙏🙏🙏🌹🌹🌹

  • @Silpavibes
    @Silpavibes 2 роки тому +22

    മുത്തിന് ഇത്രയും കാലമുണ്ടായിരുന്ന ആത്മാർത്ഥതയൊക്കെ പോയോ.. തങ്കം പ്രസവിച്ച് കിടക്കുമ്പോ അമ്മ എങ്ങോട്ടാ പോയത്? കഥ തീരെ logic ഇല്ലല്ലോ.

  • @shenza..
    @shenza.. 2 роки тому +8

    ക്‌ളീറ്റോക് മുത്തിനോട് നല്ല സ്നേഹമാണ്

    • @aniljohn2262
      @aniljohn2262 2 роки тому +1

      അച്ചന്മാർ അങ്ങനെ യാ.... പെൺമക്കളെ.... പ്രത്യകം സ്നേഹിക്കുന്നു

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 роки тому +1

      അത് അച്ഛൻമാർക്ക് അങ്ങനെയാണ് പെണ്മക്കളെ തല്ലാൻ തോന്നില്ല... തല്ലിയാൽ പിന്നെ അന്ന് കിടന്നു ഉറങ്ങാൻ പറ്റില്ല... അത് വല്ലാത്ത feel ആണ്...

  • @prajilkumar7210
    @prajilkumar7210 2 роки тому +3

    Kunjuvava vannapoo serial adipoli 😍😍😍

  • @merlinjimmy5644
    @merlinjimmy5644 2 роки тому +1

    ഓഹ്, വണ്ടർഫുൾ, ഇത് ഒരു സ്ക്രിപ്റ്റ് അനുസരിച്ചു ഷൂട്ട് ചെയ്തതാണെന്ന് പറഞ്ഞാൽ സമ്മതിക്കാൻ വയ്യ. ഒരു വീട്ടിൽ ഒളിക്യാമറ വച്ച് എടുത്താൽ പോലും ഇത്ര നാച്ചുറൽ ആയി വരില്ല... ഒന്നിനൊന്നു മെച്ചം, തങ്കം.. തകർത്തു, ക്‌ളീറ്റോ, മുത്ത് ഒട്ടും മോശമല്ല. സൂപ്പർ....ഇതുപോലത്തെ എപ്പിസോഡ് ആണേൽ നിങ്ങൾ 1000 എപ്പിസോഡ് കടക്കും.

  • @ramlathpa7866
    @ramlathpa7866 2 роки тому +3

    ഗംഭീരം ! അടിപൊളി !

  • @sathyakiran51
    @sathyakiran51 2 роки тому +1

    Namasthe
    How this Thankam works just after delivery.
    How Cletus says he always supports Muth it's not at all good. She's big enough to help
    in household works This time Thankam scolded her for the right reason. Children should do household works too then only they will grow healthy both mentally and physically.

  • @pinkyarjun546
    @pinkyarjun546 2 роки тому +14

    മുത്തിന്റെ സംസാരം ശരിയല്ല. വലിയവരോട് സംസാരിക്കുന്നത് ശരിയല്ല

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 2 роки тому +4

      പഴയ കാലമല്ല. കുട്ടികൾ ഇങ്ങനെ വേണം. തെറ്റുകൾ സ്വയം തിരുത്തി കോളും.

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 Рік тому

    Onnum parayanilla. I love thankams acting. Original
    .athupole cleeto dear brother Pollyanu. Sathyathil.cleeto.thangam jeevikkukayaanu abonayamalla. ❤

  • @alwinjosejose4278
    @alwinjosejose4278 2 роки тому +5

    Super eppisode natural acting

  • @georgethomas3904
    @georgethomas3904 2 роки тому +14

    ഹലോ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, ഈ അളിയൻസ് എന്ന പരിപാടി ക്ലിക്ക് ആയത് അളിയൻമ്മാർ തമ്മിലുള്ള സംവാദം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ്, ഇപ്പോൾ അതൊന്നും ഇപ്പോൾ അവതരിപ്പിച്ചു കാണുന്നില്ല, അവസാനം കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കിയതുപോലെ ആകരുത് 😁👍

  • @seemaanil1297
    @seemaanil1297 2 роки тому +1

    നല്ല എപ്പിസോഡ്. ശരിക്കും എന്റെ വീട്ടിലെ കാഴ്ചകൾ

  • @foodideasbynittu
    @foodideasbynittu 2 роки тому +5

    പോരട്ടെ ഇനിയും ഇതുപോലത്തെ എപ്പിസോഡ്സ്

  • @seebaseeba8761
    @seebaseeba8761 2 роки тому +2

    Ente veettil ivar camera kond vecho ennoru doubt🤔🙄😀 ivde kandu varunna incidents same odu same😀😀😀

  • @SaleemP-f6l
    @SaleemP-f6l 6 місяців тому

    Muthe neeeee poliyaaaaa❤❤❤❤❤❤❤❤❤❤❤❤❤❤