Tile selection കുറെ പഴയ trend പോലെ ഉണ്ട്. കാശ് ലാഭിച്ചതാവാം. ഈ വീടിന്റെ Overall design out of trend ആയില്ലേ. പിന്നെ നിങ്ങൾ പറഞ്ഞ ബഡ്ജറ്റ് ന് പാലക്കാട് ഭാഗത്തു സാമാന്യം നല്ല രീതിയിൽ വീടുകൾ കണ്ടിട്ടുണ്ട്. ചിലപ്പോ നിങ്ങളുടെ ഭാഗത്തു ചിലവ് കൂടുതൽ ആകാം.
Nice exterior and interior work, bathroom work also did properly, good job, congratulations 🎊, if common bathroom and carporch also better for the house, common bathroom that is for our visitors and carporch also good for all whether especially raining season, thank you, all the best 😊
Oru low budget veed monthly 10000 adakkan pattum.... Sthalamund..... Life il Peru vannittullatha.... Thara ittittund.... Oru side idinju poyi.... Athu kettan 1.5 lakh venam, angane pani mudangi kidakkuvanuu...Veed pani continue cheythillenkil panchayathilekk cash thirichu kodukkanam ennu avar paranju....13 varshamayi vadaka kk Enthelum reethiyil help cheyyan pattumo
Rs.15 to 17 lakhs approx.. (Excluding earth filling )...
Nalla pazhaya style veed.. ennit rate also high.. ee staircase rail okke 10yeara mump out ulla design aanu
Kolla aanu. Ithreyum kuranja materials use cheythittum square feet nu 1900 charge cheythathu kooduthal aanu.
4:28 ewc placing ok alla..
Bedroom 3 windows ellenkil heat koodum 5:55 ewc placing ok alla, ethippo bathing space kuravanu.. fibre doors 👍.. kitchen ok..
9:32 👍
Closet space ശെരി അല്ല എന്ന് പറയാൻ കാര്യം....?
വീടിന്റെ റേറ്റ് എത്ര ആയി എന്ന് പറഞ്ഞില്ല
Tile selection കുറെ പഴയ trend പോലെ ഉണ്ട്.
കാശ് ലാഭിച്ചതാവാം.
ഈ വീടിന്റെ Overall design out of trend ആയില്ലേ.
പിന്നെ നിങ്ങൾ പറഞ്ഞ ബഡ്ജറ്റ് ന് പാലക്കാട് ഭാഗത്തു സാമാന്യം നല്ല രീതിയിൽ വീടുകൾ കണ്ടിട്ടുണ്ട്.
ചിലപ്പോ നിങ്ങളുടെ ഭാഗത്തു ചിലവ് കൂടുതൽ ആകാം.
Very simple presentation
ക്യാഷ് കൂടുതലാണ് 1900 സ്ക്വയർ ഫീറ്റിന് വേടിച്ചിട്ട് സാധനങ്ങൾ എല്ലാം കോളിറ്റി ഇല്ലാത്തത് 🙄🏃♂️👍
Exactly 💯
Sathyam bro..
Yes... ഈ മെറ്റീരിയൽ വെച്ച് sqrft 1900 വരില്ല.
Sir bedroom door ഡീറ്റെയിൽസ് തരാമോ, readymade ആണോ.
FRP ആണ്
5 സെന്റ് ആകെ ഉള്ളു. രണ്ടു സൈഡ് റോഡ് ഉണ്ട് മൂല ഭാഗം ആണ് വസ്തു. അപ്പോൾ നമുക്ക് എത്ര മാത്രം ബിൽഡിങ് പണിയാൻ പറ്റും..?
1276 square feet veed paniyan saadikkum.. plot kuude kandal correct parayuvan saadikum..
Plot area yude 60% vare veed paniyuvan saadikum.. second floor undel athil kuuduthal area paniyam
Nice exterior and interior work, bathroom work also did properly, good job, congratulations 🎊, if common bathroom and carporch also better for the house, common bathroom that is for our visitors and carporch also good for all whether especially raining season, thank you, all the best 😊
👍
@@HANUKKAHHOMES common bathroom very helpful for the house, some times people sleeping inside the bed room, nice work, thank you, all the best
Good 👍closest&wash basin which company? Midas closest kollamo?
വലിയ branded closet അല്ല
@@HANUKKAHHOMEScera ano
Oru low budget veed monthly 10000 adakkan pattum.... Sthalamund..... Life il Peru vannittullatha.... Thara ittittund.... Oru side idinju poyi.... Athu kettan 1.5 lakh venam, angane pani mudangi kidakkuvanuu...Veed pani continue cheythillenkil panchayathilekk cash thirichu kodukkanam ennu avar paranju....13 varshamayi vadaka kk Enthelum reethiyil help cheyyan pattumo
Sthalam evada
Beautiful and simple building
മിക്കവാറും എല്ലാവരും stair room kanikkathe skip cheyyum, ethil kanichu 🙌👍
enta ponne rate kathi
Brother,oru flat le septic tank nearby well, boundary enniva aayi atra distance aan vendath
Top work👍👍👍
Bed room , wash roorm അളവ് ഒന്ന് പറയുമോ?
ഞാൻ whatsapp call ചെയ്തു എടുത്തില്ല. Whatsapp message വിട്ടു. No reply. Email അയച്ചു ഇതുവരെ മറുപടി തന്നില്ല....
Hi I'm Manikandn
Work undakumo? thepe ,kette yallam cheyum
നിങ്ങൾ കേരളത്തിൽ ഏതു ഭാഗത്തും വീട് പണിഞ്ഞു നൽകുന്നവരാണോ
Kottayam,Alapuzha,Pathanamthitta
Number pls
Full finishing aano square feet 1900
Yes
Ys
നല്ല ടൈല്സ്
പ്ലാവ് ഡോർ എത്രയാകും rate
ഈ വീടിന്റ മൊത്ത റേറ്റ് ആണ് നമുക്ക് അറിയേണ്ടത്.
1300 x 1900 അത്രയേ ഉള്ളൂ മണ്ണ് ഫിൽ ചെയ്യൽ വേറെ വരും സാധാരണ
😮😮
Sathyam
ഏകദേശം ഒരു 25lakh വരും
2700000 ആവും
How much will be per sq.ft rate if going for premium quality
Dining size ethreyaa??
Ithinte plan kittumo?
Watsap
താങ്കൾ കോയമ്പത്തൂരിൽ വീട് ചെയ്തു കൊടുക്കുമോ?
2464000 രൂപ ആയിക്കാണും 😂
വീഡിയോ യിൽ പറഞ്ഞു 11ലക്ഷം
വസ്ത്തു് നോക്കിട്ടു ണ്ടോ
Ys
Total cost?
Video യിൽ പറഞ്ഞിട്ടുണ്ട്
25 laks
Pooja room ille .deivathinu veetil sthalamille
പ്ലാവിൽ ചെയ്‌താൽ കതക് പെട്ടന്ന് ഉളുത്തു പോവില്ലേ
Thrissur cheyumo
sorry
എന്തൊക്കെ പറഞ്ഞിട്ടെന്ന് എന്ത് കാര്യം... ടോയ്‌ലെറ്റിൽ paint ബക്കറ്റ് തന്നെ.... 😃😃
😂😂😂
Sir randu bucket medichu avarude veettil kondu kodukku. Parihasikkaruthu Sir aareyum.
@@laijugeorgh6348ആണെങ്കിൽ നിനക്കെന്താ
സർ നിങ്ങൾ rate പരമെന്നു പറഞ്ഞിട്ട് പറഞ്ഞില്ല
Total sqft rate പറഞ്ഞിട്ടുണ്ട് 👍
Bed room door ഡീറ്റെയിൽസ് pls
FRP ആണ്.. കേരളത്തിൽ എല്ലായിടത്തും കിട്ടും
Budget paranjillallo
paranju
നിങ്ങൾ പണിത വീടിൻറെ ചെലവ് പബ്ലിക് നോട് ആണോ ചോദിക്കുന്നത്
ആരുചോദിച്ചു ?
റേറ്റ് കൂടുതൽ പാവം ഓണർ
Kottayam cheyumo
ys
Thanks @@HANUKKAHHOMES
Budget parajila
പറഞ്ഞിട്ടുണ്ട് 👍
മൊത്തത്തിൽ ഏകദേശം എത്രയായെന്ന് പറഞ്ഞിട്ടല്ല.. പറഞ്ഞുവെങ്കിൽ ഞാൻ ശ്രദ്ധിക്കാത്തതാവും. റിപ്ലൈ വഴിയെങ്കിലും പറഞ്ഞൂടെ @@HANUKKAHHOMES
Gud
9:55
ഈ വീടിന് എത്ര ചെലവ് വരും
🎉
Etra cent sthalam venam
3 to 5
1900×1292= 2454800 /-
റൈറ്റ് എത്ര ആണ് 😊
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
കൊള്ള
അതെന്താ ?
👎
Kolla aanu. Ithreyum kuranja materials use cheythittum square feet nu 1900 charge cheythathu kooduthal aanu.
Rate പറയാമോ
Video യിൽ പറഞ്ഞിട്ടുണ്ട്
@@HANUKKAHHOMES ok
@@HANUKKAHHOMES ok
12:28 വീടിന്റെ ചെലവ് പറഞ്ഞില്ല
താങ്കളുടെ contact number തരമോ
Contact number in description