എല്ലാ കമൻ്റുകളും supporting this psycho😢 MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ? ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ? ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
@@pottananNo, the police do not have the right to arrest someone merely for questioning an MP, especially in the context of asking why the MP did not give way or follow traffic rules. In a democratic country like India, citizens have the right to question public officials and hold them accountable for their actions, as long as it is done peacefully and within the boundaries of the law.
@@pottanan പോലീസ് ന്റെ വിവേചനം എന്നും ജെനങ്ങൾ കാണുന്നുണ്ട് മിസ്റ്റർ. അതിന്റെ പ്രതിഷേധം ആണ് കമ്മെന്റുകളിൽ. അല്ലാതെ ആരും ഫിസിക്കോക് സപ്പോർട് അല്ല. ആലോചിക്കൂ. പണവും പദവിയും ഉള്ളവന് എല്ലാ സംരക്ഷണവും. സാദാരണ കാർക് എന്നും അടിയും തെഴിയും തെറിയും. 😔
@@Kapanzzchannleverything has to follow the procedure of law - arresting, traffic rules, questioning a person. Also there are rights - for freedom of passage. Whether the driver of the MP's car had any deliberate intention to block the other person's vehicle needs further investigation. But if everyone starts policing there will be anarchy in the society. 🥸
ഇന്നലെ ഞാൻ നോക്കുമ്പോൾ ഒരു സ്കൂളിന്റെ മുൻപിലുള്ള സീബ്ര ലൈനിൽ പോലീസ് വാഹനം നിർത്തിയിട്ടിരിക്കുന്നു, കുട്ടികൾ സീബ്ര ലൈനിന്റെ പുറത്തു കൂടെ ക്രോസ്സ് ചെയ്യുന്നു @@khaleelkhaleel254
എല്ലാ കമൻ്റുകളും supporting this psycho😢 MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ? ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ? ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
എല്ലാ കമൻ്റുകളും supporting this psycho😢 MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ? ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ? ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
@@arunvalsan1907 ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുത്തവരാണ് നേതാക്കന്മാർ, അല്ലാതെ അവർക്ക് ഊമ്പിക്കൊടുക്കാൻ അല്ല ജനങ്ങൾ.. എന്തൊരു ജാടയാണ് ജയിച്ചു വല്ല മന്ത്രിയോ, എംപി യിലോ MLA യോ ഒക്കെ ആയാൽ ?? 😑😑
Anwarinte vandiyude munnil ithu pole oruthan side kodukate alamb kanichal.. Anwar Cpim pravartakar ente vandik side tarathe shalyapeduthi enn parazh adutha patra sammelanam nadathiyene😂
MP MLA വരുമ്പോൾ പണ്ട് നമ്മൾ വഴി മാറി കൊടുത്തിരുന്നു. കാരണം അവർ നമ്മെക്കാൾ തിരക്ക് ഉളളവർ, നാടിന് വേണ്ടി. പക്ഷേ ഇപ്പൊൾ എല്ലാവർക്കും മനസ്സിൽ ആയി, എന്താണ് നടക്കുന്നത് എന്ന്. അതിൻ്റെ പ്രതികരണം
മലപ്പുറത്തും കാസർഗോടും മാത്രമാണ് ഇങ്ങിനെ നടക്കുന്നതെന്നായിരുന്നു അൻവർ സാർ പറഞ്ഞത്. ഇപ്പോൾ എല്ലായിടത്തും ഇങ്ങിനെ തന്നെയാണെന്ന് മനസ്സിലായില്ലെ?- എല്ലാവരും കാഴ്ചക്കാർ. ഇന്ന് എല്ലാവരും സ്വന്തത്തിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു - ആരെങ്കിലും പ്രതികരിച്ചാൽ അവർ ഒറ്റക്കാവും - പിന്നെ പാർട്ടി അടിമകളുടെ ന്യായീകരണ പ്രതിലോമ ക്രിയകളും?
എന്തൊക്കെ കേസ് ഇനി എടുക്കുമോ എന്തോ??? അയാള് ചോദിക്കുന്നതിലും കാര്യം ഇല്ലേ,, അയാൾ എന്താ ക്രിമിനലോ,, എല്ലാത്തിലും സ്റ്റേഷനിൽ കൊണ്ട് പോകേണ്ട കാര്യം എന്താ...
ഞാനും ഒരു ഡ്രൈവറാണ് എംപി യുടെ വണ്ടി സൈഡ് തരാത്തത് കൊണ്ട് റോഡിൽ പ്രശ്നമുണ്ടാക്കി നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുത് അയാൾ ഏതു തരം സ്വഭാവകാരനാണ് എന്ന് അറിയാതെ വിട്ടാൽ എംപി യെ കയ്യേറ്റം ചെയ്താൽ നിങ്ങൾ തന്നെ പറയും പോലിസ് നോക്കി നിൽക്കെയാണ് ഇത് സംഭവിച്ചത് അപ്പോൾ പോലീസും ആഭ്യന്തര വകുപ്പും മഹാമോശം കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ എന്താരസം
എല്ലാ കമൻ്റുകളും supporting this psycho😢 MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ? ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ? ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
പോലീസ് നെ അനുസരിച്ചേ മതിയാകു അവർ നിസ്സഹായരായാൽ നാടിന്റെ അവസ്‌ഥ വളരെ പരിതാപകരം ആകും അതോടൊപ്പം ക്രിമിനലുകൾ ആയ ഉദ്യോഗസ്ഥരെ മാതൃക പരമായി ശിക്ഷിക്കുകയും വേണം കുറച് കാലങ്ങൾ ആയി പോലീസ് ജയിൽ ഇതൊന്നും ആർക്കും ഒരു ഭയം ഇല്ലാത്ത അവസ്‌ഥ യിൽ ആയിട്ടുണ്ട് അതിന്റെ മൂല കാരണം തെറ്റ് ചെയ്താൽ ശിക്ഷ കിട്ടുമെന്ന് ഉറപ്പില്ലാത്തത് കൊണ്ട് ആണ്
ഇവിടെ ഓവർ ടേക്ക് ചെയ്യാൻ പോലീസ് സമ്മതിക്കില്ല മന്ത്രിയുടെ വാഹനം മിക്കവാറും പതുക്കെ ആണ് പോകുന്നത് എന്നിട്ട് പറയും നിങ്ങൾ മന്ത്രിയുടെ വാഹനം ഫോളോ ചെയ്തുവെന്ന് പോലീസ് പറയും ഗുണ്ടായിസം കാണിച്ചു ഫൈൻ അടപ്പിക്കും ഇല്ലങ്കിൽ കേസ് എടുക്കും എന്ന് ഭീഷണി മുഴക്കും ഓവർ ടേക്ക് ചെയ്യാൻ റോഡിന് വീതി ഇല്ല ഫാമലി ആയിട്ട് ആയിരിക്കും നമ്മൾ പോകുന്നത് സൂക്ഷിക്കുക പണികിട്ടും
ഇനി എന്തൊക്കെ വകുപ്പുകൾ ചാർത്താമോ അതൊക്കെ ഇട്ട് അയാളുടെ ജീവിതം നശിപ്പിക്കും ഇങ്ങിനെ പൊലീസ് നശിപ്പിച്ചവർ ഒരുമിച്ച് കൂടുക ഭാക്കി നിങൾ തീരുമാനിക്കുക കോശങ്ങളും രക്തവും കുടലും തുടങ്ങി സാധാരണ മനുഷ്യന് ഉള്ളതൊക്കെതന്നെയാണ് പോലീസിനും ഉള്ളത് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക ജീവിതത്തെ ഒരു പാട് സ്നേഹിക്കരുത് എല്ലാം നശ്വരമാണ് സകല കഴുവേറികളും ഈ മണ്ണിൽ ഒടുങ്ങും സധൈര്യം മുന്നോട്ട് 🇹🇷🇹🇷🇹🇷🇹🇷
"തൻ്റെ കാലിൽ താൻ തന്നെ വെട്ടി" വോട്ട് കൊടുത്തു ജന പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ചെയ്യുന്നത് അതാണ്.കൊള്ളക്കും കൊലപാതകത്തിനും അഴിമതിക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നമ്മൾ അവർക്ക് കൊടുക്കുന്ന 5 വർഷത്തേക്കുള്ള കരാർ ഉടമ്പടി അതാണ് വോട്ട്
എംപി ആണേൽ ചോത്യം ചെയ്യാൻ പാടില്ല എന്നാണോ... സാദാരണ കാർക് മാത്രേ പോലീസ് ബാലപ്രേയോഗം ഉള്ളോ 🤔
എല്ലാ കമൻ്റുകളും supporting this psycho😢
MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ?
ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ?
ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
@@pottananNo, the police do not have the right to arrest someone merely for questioning an MP, especially in the context of asking why the MP did not give way or follow traffic rules. In a democratic country like India, citizens have the right to question public officials and hold them accountable for their actions, as long as it is done peacefully and within the boundaries of the law.
@@pottanan പോലീസ് ന്റെ വിവേചനം എന്നും ജെനങ്ങൾ കാണുന്നുണ്ട് മിസ്റ്റർ. അതിന്റെ പ്രതിഷേധം ആണ് കമ്മെന്റുകളിൽ. അല്ലാതെ ആരും ഫിസിക്കോക് സപ്പോർട് അല്ല. ആലോചിക്കൂ. പണവും പദവിയും ഉള്ളവന് എല്ലാ സംരക്ഷണവും. സാദാരണ കാർക് എന്നും അടിയും തെഴിയും തെറിയും. 😔
@@Kapanzzchannleverything has to follow the procedure of law - arresting, traffic rules, questioning a person. Also there are rights - for freedom of passage.
Whether the driver of the MP's car had any deliberate intention to block the other person's vehicle needs further investigation.
But if everyone starts policing there will be anarchy in the society. 🥸
@@naasfrk2170ശെരിയാണ് മിസ്റ്റർ 🤷🏻
പോലീസിനെയും ഭരണ വ്യവസ്ഥയെയും വിശ്വസിക്കാനെ സാധാരണക്കാരന് നിവർത്തിയുള്ളൂ!
MP മാർ ആദ്യം നിയമങ്ങൾ പാലിച്ച് ജനങ്ങൾക്ക് മാതൃകയാകണം
എന്താണാവോ നിയമം തെറ്റിച്ചത് താൻ കണ്ടോ😂
അവൻ കള്ളുകുടിച്ച് എംപിയുടെ വണ്ടി ഓവർടേക്ക് ചെയ്യണം എന്ന് വിചാരിച്ചു😂😂😂
ഇന്നലെ ഞാൻ നോക്കുമ്പോൾ ഒരു സ്കൂളിന്റെ മുൻപിലുള്ള സീബ്ര ലൈനിൽ പോലീസ് വാഹനം നിർത്തിയിട്ടിരിക്കുന്നു, കുട്ടികൾ സീബ്ര ലൈനിന്റെ പുറത്തു കൂടെ ക്രോസ്സ് ചെയ്യുന്നു @@khaleelkhaleel254
@@khaleelkhaleel254kalu kudichathu bruh kando 😂 kandathu polea analo parayunnrhha hhaaa
താൻ കണ്ടോ
എല്ലാ കമൻ്റുകളും supporting this psycho😢
MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ?
ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ?
ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
ചോദ്യം ചെയ്യണം ആര് അയ്യലായും ചെറുപ്പ കാരൻ ഒരു ബിഗ് സല്യൂട് ❤
Respect and Salute!
The power of common man!
കഞ്ചാവ് അവന്റ വണ്ടിയിൽ നിന്ന് കിട്ടിയിട്ട് ഉണ്ട് 🤣
വാഹനം നിർത്തിയിട്ട് സൈഡ കൊടുക്കാൻ ഇയാളെന്താ ആംബുലൻസിലാണോ വന്നത്
@@abhaymn553 കഞ്ചാവ് അടിച്ചു വന്നതിനു ആണോ 🤣😅🙏🏻
പവർ അല്പം കൂടി പോയി
ലെ പോലീസ്. ക്യാമറ ഉള്ളതുകൊണ്ട്. നാല് ഇടി ഇടിക്കാനും കഴിയുന്നില്ല...😂😂😂
Athinalle Police vandiyil kayatti, Stationil kondu pokunnathu.😂😂😂
Correct
Station Ile okke eppo camera unde
എല്ലാ കമൻ്റുകളും supporting this psycho😢
MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ?
ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ?
ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
@@pottanan aa MP ninte "vakayil" aarenkilum aano? Comment box full mezhukuvanallo
പോലീസ് പൊതുശല്ല്യ മായി മാറിയിരിക്കുന്നു... 🤦♂️
Pinne mp yude car follow ചെയ്താൽ നിൻ്റെ വീട്ടുകാർ വന്നു തടയോ? കുറച്ച് എങ്കിലും maturity കാണിച്ച് സംസാരിക് കോളനി വാനമെ
100%
നീ പോലിസ് vananmano@@AlexX-vy3wx
Correct
എന്താഡാ നിനക്ക് കോളനി അത്ര മോശമാണോ
പോലീസ് കാർ ചെയ്യുന്നത് ശരിയല്ല നിസാര കാര്യങ്ങൾക്ക് നിർബന്ധിച്ചു സ്റ്റേഷനിൽ കൊണ്ട് പോകുന്ന പോലീസ് , ഈ പോലീസ്‌കാർക്ക് ആരാ ശിക്ഷ കൊടുക്കുന്നത് , കലിയുഗം
എന്തിനാണ് അയാളെ സ്റ്റേഷനിൽ കൊണ്ട് പോകുന്നത്
@@jayakumarkulathinkal5235ഇതിനു ഇത്ര ആലോചിക്കാൻ ഉണ്ടോ...നല്ല രീതിയിൽ തല്ലാൻ... എന്നിട്ട് എംപി തൃപ്തിപെടുത്താൻ..
Statesilpnum ith nadal8lla ith vellaruka patanam
Stationil kondoyal avanmrude thonnivasam enthum cheyyamallo, pothujanangalude nikuthipanam kondu shambalam medikkunna emanmare nanamile
Emanmaar alla Ivanmaar , ivarkonnum respect kodukaruthu@@JumanaJannu
ആ ചെറുക്കന്റെ പേരിൽ ഇനി ഇല്ലാത്ത കേസ് വരെ നാളെ പോലീസ് എഴുതും...
Upadravichum kanumayirikum
paavam
MOTHAM NINNEY polulla criminals NTEY rodanamaanallo kunje😅😅😅😅😅😅
Pavam, nale Avan eneettu nadakkumo 😢😢, police pothu shalyam
ഇതു വാര്‍ത്ത ആക്കിയ reporterk അതു വാര്‍ത്ത ആക്കാന്‍ സമയം ഉണ്ടാകില്ല
നടുറോഡിൽ പോലിസിന് അടി കിട്ടുന്ന സമയം വരുന്നു.
പറയാൻ എളുപ്പമാണ്.... നിനക്ക് അത്രയ്ക്ക് കഴിവുണ്ടെങ്കിൽ ഒന്ന് അടിച്ചു നോക്കൂ അപ്പോൾ അറിയാം കാക്കയുടെ വില😅
നിയമ വാഴ്ച എന്നൊരു സാധനം ഉണ്ട് അറിയാമോ സാകിർ ഹുസൈനെ
അതിനു പോലീസ് അത്രയ്ക്ക് റിസ്ക് എടുക്കില്ല. അടി കിട്ടുമെന്ന് അവർക്കും അറിയാം.@@Bossayushyt-ishere
അടി കൊണ്ടു thoorunna സമയം വരാനുണ്ട് പോലീസിന്@@Bossayushyt-ishere
💯💯💯💯👌👌👌
ആ യുവാവ് ഇപ്പോൾ ജീവനോടെയുണ്ടോ എന്തോ.!?
ഒരു കാര്യം ഉറപ്പാണ്.!!
ആ യുവാവ് അത്ര പെട്ടെന്നൊന്നും ചാവില്ല😂😂
Avane konnp
Konnukanum
പൊതുജനത്തിന്റെ ഒരു അവസ്‌ഥ... കഷ്ടം തന്നെ
CRIMINALS AANO POTHU JANAM😅😅😅😅😅😅😅
@@arunvalsan1907 രാഷ്ട്രീയം മാറ്റി വെച്ചിട്ട് നോക്കിയാൽ മതി. അപ്പോൾ കാണാം
@@arunvalsan1907 ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുത്തവരാണ് നേതാക്കന്മാർ, അല്ലാതെ അവർക്ക് ഊമ്പിക്കൊടുക്കാൻ അല്ല ജനങ്ങൾ..
എന്തൊരു ജാടയാണ് ജയിച്ചു വല്ല മന്ത്രിയോ, എംപി യിലോ MLA യോ ഒക്കെ ആയാൽ ?? 😑😑
ഇത് എന്ത് ഗതികേടാണ്. ഈ police ഇത്ര ബലം പിടിക്കേണ്ട ആവശ്യം ഒന്നും അവിടെ ഇല്ലല്ലോ 😢
വണ്ടിക്ക് സൈഡ് കൊടുത്തില്ല എങ്കിൽ വീട്ടിൽ വന്ന് അടി ഉണ്ടാക്കാമോ അവൻ ബോംബിടാൻ വന്നതാണെങ്കിലും
അൻവർ പറഞ്ഞത് കറക്റ്റ് 👍
Anwarinte vandiyude munnil ithu pole oruthan side kodukate alamb kanichal.. Anwar Cpim pravartakar ente vandik side tarathe shalyapeduthi enn parazh adutha patra sammelanam nadathiyene😂
Sudappi gold smuggling 🤣🤣🤣👌🏾
Anwar , ❤😊
ആണോ
@@JJoseph7ഈ നാട്ടിൽ mp mla മന്ത്രി മാർക്ക് മാത്രേ തിരക്കുള്ളു പൊതു ജനത്തിന്റെ ജോലി കാര് ആണ് അവർ എല്ലാം 💯
അതെന്താ യെമാന്മാർക് സ്റ്റേഷനിൽ കൊണ്ടുപോയാലേ സംസാരം വരത്തുള്ളോ?
Avide cctv and camera illa 😂
നമ്മുടെ നാട്ടിൽ പേടിക്കേണ്ടത് നിയമങ്ങളെക്കാൾ നിയമപാലകരെയാണ്...
പേടി വേണം ..എന്നാലേ ക്രിമിനൽ പ്രവർത്തനങ്ങൾ കുറയു...ദിവസേന കാണുന്നില്ലേ ന്യൂസിൽ ഓരോ കഴപ്പ്
അഴിമതി നടത്തി വിധി നടപ്പാക്കുന്ന കോടതികൾ ഉളളത് കൊണ്ട് ആണ് അത്(കൈക്കൂലി അഴിമതി പണം വാങ്ങി വിധി പറയുന്നവർ)
👍👍👍👌👌👌
അൻവർ പറഞ്ഞത് സത്യം
ഇവൻ പിണറായി വിജയൻ്റെ പിന്നാലെയാണ് പോയതെങ്കിൽ രക്ഷാപ്രവർത്തനം കാണാമായിരുന്നു😂😂😂
വോട്ട് കുത്തുമ്പോൾ ആലോചിക്കുക 😂
അൻവർ പറഞ്ഞതൊക്കെ ഓരോന്നു തെളിഞ്ഞു വരുന്നു.
ആണോ എവിടെ
@@jaleeljale5138കണ്ണ് തുറന്ന് നോക്കു കാത് തുറന്ന് കേൾക്കു...
@@jaleeljale5138കണ്ണട വെച്ചോളൂ
@@jaleeljale5138അടിമ 😂
😂😂😂 muriandikk matram hero bakki ullavarkk zero....
അൻവർ പറയുന്നത് ശരിയാണ്
ആണോ എന്ത്
അബുക്ക പറഞ്ഞത് വരെ ഇത് മനസിലായില്ലല്ലേ😊, പാവം
ഏതാ അ പുള്ളി 😂😂😂 ചവാളി
വോട്ട്ചെയ്യും വരെ പൗരൻ പിന്നെ മൈ •ഇതല്ലേഇപ്പംന്നാട്ടിൽ കാണുന്നത് അല്ലെ അമ്മോ 😂
ഞാൻ ഒരു എലെക്ഷൻ നും ഒരു മൈരനും വോട്ട് കോടിക്കാറില്ല 😌😌പോകാറില്ല 😌
അവൻ കഞ്ചാവ് അടിച്ചിട്ട് സൈഡ് മേടിക്കാൻ വന്നതാണ് നിങ്ങൾക്ക് സൈഡ് തന്നില്ലെങ്കിൽ നിങ്ങൾ വണ്ടിയുടെ പുറകിൽ അവരുടെ വീട്ടിൽ പോകുമോ
അടിമകൾ ഉള്ളടിത്തോളം ഇങ്ങനെയേ പോകൂ
Vote cheyyan aarum pokaruth athaa vendath
@@KiranKumar-ex2kwnjanum, ithu vare oru narikkum ente vote waste akkiyitilla. Athu kondu oru kuttabhodhavum illa
എംപി എന്നാൽ നമ്മൾ നമുക്ക് വേണ്ടി വച്ച പണിക്കാരൻ തന്നെ അല്ലെ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ പ്രത്യേകത
അതു അടിമകൾ മനസ്സിലാക്കേണ്ട ബ്രോ
@@joyaljohny4526
Congress MP ayond per parayinnilla media
@@sreeragm2542 പേര് പറഞ്ഞല്ലൊ??!!! കമന്റിടാനുള്ള ധൃതിയിൽ മുഴുവനായി കേൾക്കാനുള്ള ക്ഷമ കാണിക്ക്.
പേര് ആദ്യം തന്നെ പറഞ്ഞു താങ്ങൾ കെട്ടില്ല എന്ന് പറ
പേര് ആദ്യം തന്നെ പറഞ്ഞു താങ്കൾ കെട്ടില്ല എന്ന് പറ
MP MLA വരുമ്പോൾ പണ്ട് നമ്മൾ വഴി മാറി കൊടുത്തിരുന്നു. കാരണം അവർ നമ്മെക്കാൾ തിരക്ക് ഉളളവർ, നാടിന് വേണ്ടി. പക്ഷേ ഇപ്പൊൾ എല്ലാവർക്കും മനസ്സിൽ ആയി, എന്താണ് നടക്കുന്നത് എന്ന്. അതിൻ്റെ പ്രതികരണം
സിപിഎം എംപി ആണെങ്കിൽ ഇവന്റെ 11 ചടങ്ങ് എന്നാണെന്നു മാത്രം നോക്കിയാൽ മതി
അൻവറിന്റെ വാക്കുകൾ
ശരിയാണന്ന് തോന്നി തുടങ്ങി
കേരളപോലീസ് ന് ഇതിനേക്കാൾ നല്ല. പരുപാടി.....മാമാ പണി ആണ്......ഒരു രീതിയിലും .. വിശ്വസിക്കാൻ...പറ്റാത്ത...ഡിപ്പാർട്മെന്റ് ആണ്...
പിണറായിയും ശശിയും കൂടി കേരളത്തിന് നൽകിയ സംഭാവന
നിയമ ലംഘനത്തിന് നം വൺ പോലീസ്
കുറ്റം ചെയ്തില്ലേൽ എന്തിനാണ് സ്റ്റേഷനിൽ കൊണ്ട് പോവുന്നത് വല്ല കഞ്ചാവ് കേസിൽ ചേർത്തി ചെറുക്കന്റെ ജീവിതം ഇല്ലാതാക്കാൻ വേണ്ടിയോ
*സാധാരണക്കാരന്റെ ശബ്ദം*
*P.V. അൻവർ MLA*💪💪
മതി PR Work😂😂😂
ഇവിടെ അൻവർ എവിടെ
വലിഞ്ഞ് കേറി വന്ന ശബ്ദം 😂😂😂 no cares
ഗോൾഡ് കു ൻ വർ ഇപ്പോൾ ബങ്കറിൽ
വാഴ ആന്റോ എവിടെ
ഓരോ ഗതികേട്
ഇവൻ ഒരു അഹങ്കാരി ആണ്... വെറുതെ പോലീസിനെ മാത്രം കുറ്റം പറയണ്ട...
അവസാനം വന്ന ആളാണ് കേരള പൊലീസ്. അദ്ധേഹം പറഞ്ഞപ്പോൾ അയാൾ അനുസരിക്കുകയും ചെയ്തു.
ഒരു പൊതു പരിപാടി നടക്കുന്നിടത്ത് രംഗം ശാന്തമാക്കുകയാണ് വേണ്ടത്.
🤔🤔🤔🤔
അൻവർ സർ പറഞ്ഞത് ശരി തന്നെയാണ് അല്ലെ
മലപ്പുറത്തും കാസർഗോടും മാത്രമാണ് ഇങ്ങിനെ നടക്കുന്നതെന്നായിരുന്നു അൻവർ സാർ പറഞ്ഞത്.
ഇപ്പോൾ എല്ലായിടത്തും ഇങ്ങിനെ തന്നെയാണെന്ന് മനസ്സിലായില്ലെ?- എല്ലാവരും കാഴ്ചക്കാർ. ഇന്ന് എല്ലാവരും സ്വന്തത്തിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു - ആരെങ്കിലും പ്രതികരിച്ചാൽ അവർ ഒറ്റക്കാവും - പിന്നെ പാർട്ടി അടിമകളുടെ ന്യായീകരണ പ്രതിലോമ ക്രിയകളും?
പോലീസ് എന്താ ഇങ്ങനെ. നാടിനാകെ അപമാനം മാത്രമാണ് പോലീസ്
എന്ന തന്നെ ഏൽപ്പികാം
Paranjathil enthaa thett.
Polickaar chettakalaanu
തന്നെ...
Policekar entelum action eduthal enta karym enn polum tirakaan ulla kshama tanik okke undo.. Avan entelum alamb kanich kaanum alland chumma pokunavane Police pidikenda karym entann avark vere pani ille🤭.. Ivide aaya kond ingne.. Vere stateile police aannekil first mugath adichitt avum vartamanam tudangunath.. Vere rajyath aanel pidich tarayil kidathi hand cuff itt kond poyene
@@saarahm634adima
അവൻ ജീവനോടെ ഉണ്ടോ? പാവം......
കമന്റ്സ് ഫുൾ പോലീസിന് എതിരെ ആണല്ലോ.... എനിക്ക് അവനിട്ടു 2ണം കൊടുക്കണം എന്നാണ് തോന്നിയത്
പോലിസ് സ്റ്റേഷനിലേക്കില്ല... കോടതിയിൽ പോവാം... 👍👍👍👍👍👍👍കൊലമുറിയിലേക്കില്ല..pv അൻവർ 👌👌👌👌✋✋✋👍
പോലീസിൻറെ മനോവീര്യം തകർക്ക്കരുത് 😂😂😂
😂😂😂
😂😂😂
😂😂
അധികാരികളുടെ പാദസേവ ചെയ്യുന്ന വെറും അടിമകൾ ആയി മാറി കേരള പോലീസ്.
എന്തൊക്കെ കേസ് ഇനി എടുക്കുമോ എന്തോ???
അയാള് ചോദിക്കുന്നതിലും കാര്യം ഇല്ലേ,, അയാൾ എന്താ ക്രിമിനലോ,, എല്ലാത്തിലും സ്റ്റേഷനിൽ കൊണ്ട് പോകേണ്ട കാര്യം എന്താ...
പോലീസിനെ ഇങ്ങനെ എല്ലാവരും കൂടി നിർവീര്യമാക്കണം.. എങ്കിലേ ഇവിടെ ക്രിമിനൽസിന് അഴിഞ്ഞടാൻ പറ്റുക ഉള്ളു 🙏🏽
യുവാവിന് പരാതിയുണ്ടങ്കിൽ. നിയമപരമായി. കേസ് കൊടുക്കുക. അതല്ലാതെ നിയമം കയ്യിലടുകയല്ല വേണ്ടത്
ബ്രോ ഇവിടെ നിയമത്തിനു ഒരു വിലയും. ഇല്ല....... എല്ലാം പോലീസ് നു അനുകൂലം ആവും വിധി
ഈ പോലീസിന് തന്നെയല്ലെ കേസ്സ് കൊടുക്കേണ്ടത്....
ഇവന്മാർക്ക് പരാതി കൊടുത്താൽ ആപ്പയ്യന്റെയും കേസ്സിന്റെയും ഗതി ഊഹിക്കുന്നതിലുമപ്പുറമായിരിക്കും...
ഞാനും ഒരു ഡ്രൈവറാണ്
എംപി യുടെ വണ്ടി സൈഡ് തരാത്തത് കൊണ്ട് റോഡിൽ പ്രശ്നമുണ്ടാക്കി നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുത്
അയാൾ ഏതു തരം സ്വഭാവകാരനാണ് എന്ന് അറിയാതെ വിട്ടാൽ
എംപി യെ കയ്യേറ്റം ചെയ്താൽ നിങ്ങൾ തന്നെ പറയും പോലിസ് നോക്കി നിൽക്കെയാണ് ഇത് സംഭവിച്ചത്
അപ്പോൾ പോലീസും ആഭ്യന്തര വകുപ്പും മഹാമോശം
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ എന്താരസം
Mp ക്കു എന്താ കൊമ്പുണ്ടോ
👍
നിന്റെ വീട്ടിലെ ആരെയെങ്കിലും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്ന സിറ്റുവേഷൻ ആയിരുന്നെങ്കിൽ mp പോയി കഴിഞ്ഞാണോ ആളെ കൊണ്ട് പോകാത്തൊള്ളോ
അൻവർ പറഞ്ഞത് കാര്യമാണെന്ന് ചിലർക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല
ഇവൻ ഒരു 10 രൂപ എടുത്തു ആ പോലീസിന്റെ കൈയിൽ കൊടുക്കുകയായിരുന്നെങ്കിൽ ഈ പ്രശ്നം എപ്പോഴേ തീർന്നേനെ 🤣🤣🤣🤣
ഇവൻ വലിയ ആളാകാൻ നോക്കുന്നത്
എല്ലാ കമൻ്റുകളും supporting this psycho😢
MP ക്കു പകരം അതൊരു കുടുംബം ആയിരുന്നെങ്കിലോ?
ഈ psycho അവരെ പിന്തുടരുമായിരുന്നില്ലെ?
ആരും അതു ചിന്തിക്കുന്നില്ല! 🤷🏻
ഇതൊന്നുമറിയാത്ത എംപി 😄😄😄😇😇😇😇😇
MP 'യെ ഓവർടേയ്ക് ചെയ്യാൻ പാടില്ലേ.. ഭയങ്കര നിയമം ആണല്ലോ..വെറുതെയല്ല യുവാക്കൾ നാട് വിട്ട് പോകുന്നത്
പോലീസ് എന്താ MLA മാരുടെ കൊട്ടെഷൻ ടീം ആണോ?
പോലീസ് നെ അനുസരിച്ചേ മതിയാകു അവർ നിസ്സഹായരായാൽ നാടിന്റെ അവസ്‌ഥ വളരെ പരിതാപകരം ആകും അതോടൊപ്പം ക്രിമിനലുകൾ ആയ ഉദ്യോഗസ്ഥരെ മാതൃക പരമായി ശിക്ഷിക്കുകയും വേണം കുറച് കാലങ്ങൾ ആയി പോലീസ് ജയിൽ ഇതൊന്നും ആർക്കും ഒരു ഭയം ഇല്ലാത്ത അവസ്‌ഥ യിൽ ആയിട്ടുണ്ട് അതിന്റെ മൂല കാരണം തെറ്റ് ചെയ്താൽ ശിക്ഷ കിട്ടുമെന്ന് ഉറപ്പില്ലാത്തത് കൊണ്ട് ആണ്
അല്ല പോലീസ് ഇല്ലാത്ത വനയും ഉള്ളവനായും വേർതിരിച്ചു നിയമം നടപ്പിലാക്കുന്നത് കൊണ്ടാണ് വില ഇല്ലാതാവുന്നത്
പോലീസിന്റെ സമീപനം ഇങ്ങനെ തന്നെ എല്ലാവരോടും വേണം അതുണ്ടാകാറില്ലല്ലോ
ഇങ്ങനെ ആണെങ്കിൽ പോലീസിന്റെ ആവശ്യമില്ലല്ലോ എല്ലാവരും നിയമം കയ്യിലെടുത്താൽ.
Manasilaayilla janangalk abipraaya swaathanthriyamo? Chodhyam cheyyalo paadillennundo paartikkaraaavunna adhikaarikalum udhyogastharum parasparam sevanam cheythaal mathiyo? Janangalude Bossumaaraavunna Raashtreeyakkaareyum ,udhyogasthareyum Janangalku chodhyam cheyyaanulla adhikaaramund
അൻവർ പറന്നത് സത്യം
എന്തൊരു മാറ്റമാണ് കേരളത്തിന്. 😢😢😢
ഇവിടെ ഓവർ ടേക്ക് ചെയ്യാൻ പോലീസ് സമ്മതിക്കില്ല മന്ത്രിയുടെ വാഹനം മിക്കവാറും പതുക്കെ ആണ് പോകുന്നത്
എന്നിട്ട് പറയും നിങ്ങൾ മന്ത്രിയുടെ വാഹനം ഫോളോ ചെയ്തുവെന്ന് പോലീസ് പറയും ഗുണ്ടായിസം കാണിച്ചു ഫൈൻ അടപ്പിക്കും ഇല്ലങ്കിൽ കേസ് എടുക്കും എന്ന് ഭീഷണി മുഴക്കും ഓവർ ടേക്ക് ചെയ്യാൻ റോഡിന് വീതി ഇല്ല ഫാമലി ആയിട്ട് ആയിരിക്കും നമ്മൾ പോകുന്നത് സൂക്ഷിക്കുക പണികിട്ടും
സത്യത്തിൽ ഇപ്പോൾ പൊതുജനത്തിന് ഏറ്റവും ശല്യം പോലീസ് തന്നെയാണ് കേരള പോലീസ്......
THIS IS FOR UDF
വല്ല ഓട്ടോക്കാരനും ആയിരുന്നെങ്കിൽ പോലീസ് കാണിച്ചു കൊടുത്തേനെ....😢
അഭ്യന്തരം പിണറിയി വിജൻ
അടിപൊളി ആക്കുന്ന പോലീസ്
കേരളത്തിന്റെ ഒരു അവസ്ഥ
MP ക്ക് എന്തും ആകാം എന്നാണ്
PV Anwar ❤❤❤
വോട്ട് കൊടുത്തു എംപി mla ഒക്കെ ആക്കിക്കോ അനുഭവിക്കാഒരു മുഖ്യൻ ആണേൽ അതിലും തലവേദന ജനങ്ങൾ ഒരാൾക്കും വോട്ട് ചെയ്യരുത് എന്നു എന്റെ അഭിപ്രായം 😊
സുതാര്യത ഇല്ലാത്ത ജന നേതാക്കൾ. ആയാൽ. ഇങ്ങനെ ഇരിക്കും
ഇവൻ ഒക്കെ retired ആകുമ്പോൾ അനുഭവിക്കും അപ്പോ ഈ power ഒന്നും ഉണ്ടാകില്ല
അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള ആളുകളെ വിജയിപ്പിക്കാൻ തിരിക്കുക
പോലീസ് കഞ്ചാവ് കാറിൽ കൊണ്ടുവെക്കും അതോടെ അവൻ അകത്താകും 🙄
ഇനി എന്തൊക്കെ വകുപ്പുകൾ ചാർത്താമോ അതൊക്കെ ഇട്ട് അയാളുടെ ജീവിതം നശിപ്പിക്കും
ഇങ്ങിനെ പൊലീസ് നശിപ്പിച്ചവർ ഒരുമിച്ച് കൂടുക ഭാക്കി നിങൾ തീരുമാനിക്കുക കോശങ്ങളും രക്തവും കുടലും തുടങ്ങി സാധാരണ മനുഷ്യന് ഉള്ളതൊക്കെതന്നെയാണ് പോലീസിനും ഉള്ളത് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക ജീവിതത്തെ ഒരു പാട് സ്നേഹിക്കരുത് എല്ലാം നശ്വരമാണ് സകല കഴുവേറികളും ഈ മണ്ണിൽ ഒടുങ്ങും
സധൈര്യം മുന്നോട്ട് 🇹🇷🇹🇷🇹🇷🇹🇷
ഇന്ത്യയിലെ ഏറ്റവും മോശം പോലീസ് കേരള പോലീസ്
കാസർഗോഡ് s i അനൂപിനെ വിളിക്കു 😄
Mp ye കണ്ടാൽ സൈഡ് കൊടുക്കാൻ ട്രാഫിക്ക് റൂൾ ഇല്ല
MPയ്ക്ക് സൈഡ് കൊടുക്കാത്തതല്ല പ്രശ്നം. പ്രശ്നമുണ്ടാക്കിയ യുവാവിന് MP യുടെ വാഹനം സൈഡ് കൊടുത്തില്ല എന്നതാണ് യുവാവിൻ്റെ പ്രശ്നം.
"തൻ്റെ കാലിൽ താൻ തന്നെ വെട്ടി" വോട്ട് കൊടുത്തു ജന പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ചെയ്യുന്നത് അതാണ്.കൊള്ളക്കും കൊലപാതകത്തിനും അഴിമതിക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നമ്മൾ അവർക്ക് കൊടുക്കുന്ന 5 വർഷത്തേക്കുള്ള കരാർ ഉടമ്പടി അതാണ് വോട്ട്
നോക്കി നിക്കുന്ന ആരും പ്രതികരിക്കുന്നില്ല ആ പുള്ളിക്ക് സപ്പോർട്ട് ആയി ആരേലും നിന്നുരുന്നേൽ
😂 യുവാവിനെ ഉഴിച്ചിലിന് പോകാൻ സമയമായി😅
സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് അയാൾക്ക് നല്ല ഇടി കൊടുത്തുകാണും...
പൊലീസ്കാർക്ക് പിന്നെ എന്തുമാകാല്ലോ!
ആ വണ്ടിയിൽ കയറ്റിയപ്പോ തന്നെ അത്യാവശ്യം അവന്റെ ശരീരം വേദനിപ്പിച്ചിട്ടിയുണ്ട്
വാഹനത്തിലെ സിസിടിവി ദൃശ്യങ്ങൾ വേണം. ഉറപ്പായും ആക്രമിക്കും.
ഈ കേരളത്തിലെ പോലീസിന് എന്ത് പറ്റി ആവോ
യുവാവിന് സല്യൂട് ✊🏻
ജനങ്ങൾ ഒറ്റ കെട്ടവണം 🫂
പ്രതികരിക്കണം യുവാവിന് ന്റെ ബിഗ് സല്യൂട്ട് 🌺
എന്തൊരു കഷ്ടം ആണ് ഈ നാട് പോയപോക് പിണറായി സാർ താങ്കൾ എങ്ങൂടാണ് ഈ നാടിനെ കൊണ്ട് പോകുന്നത്
ഒട്ട് ചെയ്യുന്നതിന് മുബായിരുന്നങ്കിൽ Mp ഇടപെട്ടേനെ. ഓട്ട് ചെയ്ത് കഴിഞ്ഞാൽ ജനത്തിന് വിലയില്ല - MP ക്കാവില😂
ഇങ്ങോട്ട് അടിച്ചാൽ തിരിച്ചടിക്കാനുള്ള സംവിധാനം വരണം
ഇങ്ങനെയെങ്കിൽ ജനം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്നാണ് തോന്നുന്നത്, അൻവർ ആഭ്യന്തരമന്ത്രിയാകുന്ന കാലം ഉണ്ടാകുമൊ?
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത്തൂമ് ❤️❤️❤️
ഇയാളുടെ ഹെൽത് ഒക്കെ ആണോ ഇപ്പൊ
സാധാരണക്കാരന് എന്നും അടിയും തൊഴിയും
വോട്ട് വോട്ട് ചെയ്യുന്നതുവരെ ജനങ്ങൾ രാജാവ്. അതിനുശേഷം😅😅😅
Pv അൻവർ പറഞ്ഞത് ശരിയാണെന്നു പോലീസ് വീണ്ടും വീണ്ടും തെളിയിക്കുന്നു...
Anwer Decision 👌
അൻവർക്കാആആആആആ ഇങ്ങള് പറഞ്ഞത് എത്ര ശരി
ഇത് പോലീസ് ൻ്റേ ഡ്യൂട്ടി ആണ്.. കമൻ്റേറ്റർ ന് വേറെ പണി ഇല്ലെ.. ഒരു വാർത്ത കൊണ്ടുവന്നിരിക്കുന്നു.. തൂഫ്
Kashtam thanne
കാരണവന്മാർക്ക് അടുപ്പിലും.. ആകാം
ഇതൊരുമാതിരി .........ഞ്ഞാറ്റിലെ പോലീസ് ആയിപോയി സാധാരണക്കാർക്കും ഇവിടെ ജീവിക്കണ്ടേ...
നമ്മുക്ക് സ്റ്റേസഷനിൽ പോയി രണ്ടു ചായയും വടയും ഒക്കെ തിന്ന് ഇരുന്നു സംസാരിക്കാം എന്ന് 😄
നാട്ടുകാരുടെ വോട്ട് വാങ്ങി നക്കിയിട്ട് അവസാനം.. വോട്ട് കൊടുത്തവൻ 3 ജി
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ഭരിക്കുമ്പോൾ എന്തുകൊണ്ട് പോലിസ് ഇങ്ങനെ പെരുമാറുന്നു?
അവൻറെ കാര്യം പാർട്ടിയുടെ തീരുമാനപ്രകാരം....
പോലീസ് തീരുമാനിക്കും....
പോലീസ്‌കാർ നിയമവിരുദ്മായ കാര്യം ചെയ്യുന്നു