എറണാകുളത്തെ ഞാളിയത്തച്ചന്‍ മാര്‍പാപ്പക്ക് കത്തെഴുതിയപ്പോള്‍ കിട്ടിയ മറുപടി | ERNAKULAM ANGAMALY

Поділитися
Вставка
  • Опубліковано 13 лют 2023
  • #ernakulamangamaly #popefrancis #shekinahexclusive
    സിനഡിനൊപ്പം നിന്നതിനാല്‍ അവഹേളിക്കപ്പെട്ട എറണാകുളത്തെ ഞാളിയത്തച്ചന്‍ മാര്‍പാപ്പക്ക് കത്തെഴുതിയപ്പോള്‍ കിട്ടിയ ഞെട്ടിക്കുന്ന മറുപടി | SHEKINAH EXCLUSIVE
    #Shekinahnews #shekinahlive
    #synod #pope #vatican #churchnews
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 521

  • @remi8044
    @remi8044 Рік тому +215

    ഇങ്ങനെ നട്ടെല്ലുള്ള വൈദികരാണ് ഞങ്ങൾ എറണാകുളം -അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ അഭിമാനവും ആശ്വാസവും..

    • @johnkalbert2014
      @johnkalbert2014 Рік тому +10

      Thank you Jesus

    • @vimalasr4289
      @vimalasr4289 10 місяців тому +1

      Yes we got many more ideas about Holy Qurbana 🙏 About Rubrics 🙏 Janabhimukam Qurbana only we strongly recommend support 🙏🙏🙏

  • @thomasantony2203
    @thomasantony2203 Рік тому +94

    Shekinah TV ക്ക് അഭിനന്ദനങ്ങൾ 💐ഇനിയും ഇതുപോലെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 🙏

    • @elazmmas7304
      @elazmmas7304 Рік тому

      Thank you very much dearest our Acha,we are deeply pray for the unique Holy Mass at Ernakulam Diocese,Go ahead,we sincerely encouraging your acceptance of Synad,we are with you,Our Jesus Christ is with us forever and ever,praying for our Church,some devil spirit is there somewhere,let's pray for those who are hesitate our Church,with prayerful wishes.

  • @akthankachan3767
    @akthankachan3767 Рік тому +94

    തര്യൻ അച്ചനേയോർത്തു ഞങ്ങൾ അഭിമാനംകൊള്ളുന്നു.ഞങ്ങൾ അനാഥരല്ലായെന്നു അച്ചനെപോലുള്ള കുറെ അച്ചൻമാർ കൂടെയുണ്ടല്ലൊ എന്നാശ്വാസം ചെറുതല്ല.അങ്ങയെപോലുള്ളവരെ ദൈവം ധാരാളം കൃപാധാനങ്ങൾ തരട്ടെ.🙏👍

  • @mnpanackal
    @mnpanackal Рік тому +93

    Thank you അച്ചാ.. അങ്ങയുടെ വാക്കുകൾ സാധാരണ വിശ്വാസികൾ ആയ ഞങ്ങൾക്കു ആത്മബലം നൽകുന്നു.. നിരാശ യിലേക്ക് കൂപ്പു കുത്താതിരിക്കാൻ പ്രചോദനം നൽകുന്നു.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sunisabu6642
    @sunisabu6642 Рік тому +145

    നന്ദി അച്ഛാ 🙏🙏🙏എല്ലാം തുറന്നു പറഞ്ഞതിന്... നമുക്ക് എല്ലാം അതിജീവിക്കാൻ പറ്റും.. എല്ലാവരും തിരിച്ചു വരും.. നാം ഒരു ഇടയനും അജ ഗണവും ആണ് 🙏🙏🙏🙏

  • @nithin2162
    @nithin2162 Рік тому +52

    കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
    പുറപ്പാട്‌ 14 : 14

  • @mollygeorge5673
    @mollygeorge5673 Рік тому +98

    സഭയെ സ്നേഹിക്കുന്നവർ എല്ലാവരും സഭക്കു വേണ്ടി തിഷ്ണമായി പ്രാർത്ഥിക്കുണ്ട് achha.

    • @lissysaju3241
      @lissysaju3241 Рік тому

      Aniku onnum manasilakunnilla50 yrs qurbanakandu eppam andu special koppa evarude zinadu. Andanu sinadu qurbana ethra varsham chytha qurbana pore

    • @lissysaju3241
      @lissysaju3241 Рік тому +1

      Nanam ella what is the different between. Akkekrtha qurbana and zinadu. Show one vedio please sorry iam a Romen catholic

  • @organikasprings8363
    @organikasprings8363 Рік тому +40

    Jesus Christ bless us

  • @anishjoy8534
    @anishjoy8534 Рік тому +78

    അച്ചാ, വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @zachariaschacko413
    @zachariaschacko413 9 днів тому +4

    കുർബാന വിഷയത്തിൽ വെറും ഒരു സാധാരണ വിശ്വാസിയായ എനിക്ക് അച്ഛനിലൂടെ കിട്ടിയ ശരിയായ അറിവ്, അതും നമ്മുടെ പാപ്പയുടെ കയ്യൊപ്പോടുകൂടി കിട്ടിയ അറിവ് അമൂല്യമാണ്. കാരണം ഈ വിഷയത്തിൽ സാധാരണ വിശ്വാസികൾ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. അച്ചൻ പറഞ്ഞതുപോലെ നയിക്കപ്പെടേണ്ട പിതാക്കന്മാർക്കു പോലും തെറ്റ് പറ്റിപ്പോയല്ലോ ! അച്ചന്റെ ഓരോ വാക്കിലും ഹൃദയ വിശുദ്ധിയും ആത്മാർത്ഥതയും തുളുമ്പി നിൽക്കുന്നു. നന്ദി അച്ചാ, ഒരുപാട്.

  • @re-discoverkeralardk
    @re-discoverkeralardk Рік тому +24

    അച്ചൻ സാധാ വൈദികനല്ല.
    പരിശുദ്ധാത്മാവിന്റെ നിറവുള്ള യഥാർത്ഥ കത്തോലിക്കാ പുരോഹിതൻ ❤️💕❤️💕

  • @jainjoseph9311
    @jainjoseph9311 Рік тому +37

    ജിഹാദികളുടെ ഫണ്ട് ഇതിന്റെ പിന്നിൽ ഉണ്ടോയെന്ന് അന്വേഷിക്കണം

  • @thresiammajohn4241
    @thresiammajohn4241 Рік тому +10

    🙏🏻💥❣️🌟... Oh JESUS... 🌟🌟Eternal Priest..🌹. AMMEN... 🙏🏻💥❣️🌹🙏🏻

  • @Jomolm849
    @Jomolm849 Рік тому +38

    Great father...Jesus and the church ⛪️ is always with you....

  • @jijimonchandy179
    @jijimonchandy179 Рік тому +44

    Truth never fail 🙏🙏🙏
    Praise the Lord 🙏🙏🙏

  • @heartsvibes2022
    @heartsvibes2022 Рік тому +31

    എത്ര മാത്രം വിനയവും, വിശ്വാസവും, അഗാധ ചിന്തയും ഉള്ള മറുപടിയാണ് അച്ചൻ്റെത്. Praying for you Acha and all the others. Well spoken... Let those who protest understand your prophetic words.

    • @shijyfrancis4883
      @shijyfrancis4883 Рік тому

      എല്ലാ അച്ഛന്മാർക്കും ഇതു പോലെ നല്ല ബുദ്ധി കൊടുക്കട്ടെ

  • @jerinjose2422
    @jerinjose2422 Рік тому +50

    അഭിനന്ദനങ്ങൾ അച്ചാ ❤️❤️ഇനിയും ധീരമായി നിലകൊള്ളുക 🔥🔥

  • @johnyev4380
    @johnyev4380 Рік тому +16

    സാത്താന്റെ ഭരണം അധികനാൾ നിൽക്കില്ലഅത് തകരുക തന്നെചെയ്യും

  • @johnchackocheruvil8715
    @johnchackocheruvil8715 Рік тому +28

    ദൈവം അനുഗ്രഹിക്കട്ടെ .... നന്ദി അ ച്ഛാ🌹🌹🌹

  • @jollyabraham1830
    @jollyabraham1830 Рік тому +48

    What a blessed priest is this father! When most of his colleagues and friends joined the rebel group, he has the courage and deep faith to stand with the Synod. Indeed, he is really an asset to the Catholic Church. Let's hope and pray others realize the truth and come back to the Church as outlined in the parable of prodigal son. God bless you father. Praise the Lord.

  • @jijiabraham5721
    @jijiabraham5721 Рік тому +15

    അച്ചനെ ഈശോ ശക്തിപ്പെടുത്തട്ടെ പ്രാർത്ഥനയുടെ🙏🙏🙏

  • @pictureperfect8714
    @pictureperfect8714 Рік тому +55

    നന്ദി അച്ചാ, എറണാകുളം അതിരൂപതയ്ക്ക് വെളിയിലുള്ള വരെ ഉൾക്കൊള്ളുവാനും,സ്നേഹിക്കാനും സാധിക്കാത്തവരെ ക്രിസ്തുവിന്റെ അനുയായികൾ എന്ന് എങ്ങനെ വിളിക്കും?

  • @realtruth942
    @realtruth942 Рік тому +32

    ഇതു പോലെ നട്ടെല്ലുള്ള അച്ചൻമാർ ഉണ്ടാകട്ടെ

  • @johnkalbert2014
    @johnkalbert2014 Рік тому +33

    Jesus, have mercy on your Church ⛪

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Рік тому +41

    Congratulations. For any human being reason & truth is more important than anything else. It is more important for priests. If not what is priesthood? Beinging inhuman.

    • @johnydevassia
      @johnydevassia Рік тому

      Thank you very much for being obedient to our Holy Father. Yr letter from His Holiness is highly esteemed It's highly appreciated that yr parishers are very obedient Priest hood is the most devine Position Dear Rev . Fr You sanctified it to s further level. God Bless you with abundance

  • @ousephmechery3391
    @ousephmechery3391 Рік тому +21

    Our prayers are with you
    May God bless you and holy spirit guide you. Amen.

  • @thomaspgeorge9822
    @thomaspgeorge9822 Рік тому +19

    നന്ദി അച്ഛാ നന്ദി... തിരുസഭയും തിരുസഭയുടെ പരിശുദ്ധ സിംഹാസനത്തെയും എളിമയോടെ സംരക്ഷിക്കുന്നതിനെ ഓർത്ത് കർത്താവിന്റെ നാമത്തിലുള്ള എല്ലാ നന്മയും നേരുന്നു. അങ്ങേക്കും അങ്ങയുടെ ജനത്തിനും അങ്ങയുടെ കുടുംബത്തിനും ഇത് സത്യമായും അനുഗ്രഹമായി മാറും. സാത്താന്റെ ഒരു തന്ത്രവും തിരുസഭ എന്ന മഹാ രഹസ്യത്തിന് മുമ്പിൽ നിഷ്പ്രയോജനം ആകും

  • @thomasantony2203
    @thomasantony2203 Рік тому +34

    അഭിനന്ദനങ്ങൾ അച്ചാ 🙏🙏🙏

  • @josepaul10
    @josepaul10 Рік тому +16

    Thanks Father, God bless you, 🙏 🙏 🙏 🙏 🙏

  • @elizabethkozhuppakalam2226
    @elizabethkozhuppakalam2226 Рік тому +7

    May God bless you father. May our heavenly Father give you the strength and courage in this matter.

  • @Anmathews
    @Anmathews Рік тому +19

    Beautiful explanation. Thank you father 🙏

  • @ancypeter9506
    @ancypeter9506 Рік тому +5

    Our Power full Prayers are with you Rev.Father Njaliyathu....Be Stern in your Decision...Definitely Al mighty God will give you Great reward...

  • @lalythomastthomas4077
    @lalythomastthomas4077 Рік тому +14

    Congratulations dear respected fr. Like you we need real priest there. You are real follower of jesus. You are an inspiration for all. 👍👍👍👍🙏🙏

  • @herloistitty3973
    @herloistitty3973 Рік тому +15

    Thank you father for the open sharing. Truth never fails. We are praying for our church unity.

  • @lizammathomas2550
    @lizammathomas2550 Рік тому +16

    Acha God with you. 🙏🙏

  • @babukuriakose6392
    @babukuriakose6392 Рік тому +75

    🙏🙏 സത്യം അധികകാലം മുടിവെക്കാനാവില്ല. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ, അച്ഛൻ അറിയാത്ത അനേക ലക്ഷം വിശ്വാസികൾ അച്ഛനുവേണ്ടി പ്രാർഥിക്കുന്നുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ലെന്നോർക്കുക. 🙏🙏🙏

    • @jonsonkharafi7617
      @jonsonkharafi7617 Рік тому +2

      നിങ്ങൾ അച്ഛൻ എന്ന് പറയുമ്പോൾ ഈ പുരോഹിതൻ എത്ര കുട്ടികളുടെ അച്ഛനാണ് എന്നു കൂടി പറയാമോ? കള്ളം മാത്രം പറയുന്ന വരെ എങ്ങനെ പുരോഹിതൻ എന്ന് വിളിക്കും?

    • @krisharjose6566
      @krisharjose6566 Рік тому

      @@jonsonkharafi7617 സാത്താനെ ദൂരെ പോവുക

    • @jonsonkharafi7617
      @jonsonkharafi7617 Рік тому

      @@krisharjose6566 ഈ പറഞ്ഞത് ഈ പുരോഹിതനോട് ആണെങ്കിൽ ഞാൻ അനുകൂലിക്കുന്നു. കാരണം സാധാരണ കള്ളപ്രചരണങ്ങൾ സാത്താന്റെ വകയാണ്. എന്തെല്ലാം ഇല്ലാത്ത കാര്യങ്ങളാണ് ഈ പുരോഹിതൻ ഇവിടെ പറയുന്നത്. മാർപാപ്പ വ്യക്തിപരമായി സ്വന്തം കൈപ്പടയിൽ ഇങ്ങേർക്ക് എഴുത്ത് എഴുതി എന്നാണ് പറയുന്നത്. ഇത് കേൾക്കുന്നവർ എല്ലാവരും മണ്ടന്മാരാണ് എന്നാണ് ഈ പുരോഹിതൻ ധരിച്ചിരിക്കുന്നത്. കഷ്ടം എന്നല്ലാതെ എന്താണ് പറയേണ്ടത്. എങ്കിൽ എനിക്കും പറയാമല്ലോ മാർപാപ്പ ഞാനും കൂടി തട്ടുകടയിൽ പോയി ഭക്ഷണം കഴിച്ചുഎന്നെല്ലാം

    • @sheelathomas5623
      @sheelathomas5623 Рік тому +4

      അച്ഛൻ പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം. വിശ്വാസികളെ സംബന്ധിച്ചു ഇതൊന്നും ഒരു വിഷയമേ അല്ല. എന്തിനാണ് ഈ അച്ചന്മാർ ഇങ്ങനെ വാശി പിടിക്കുന്നത് എന്നാണ് ചോദിക്കുന്നത്. സത്യത്തിൽ എത്ര വലിയ ദുഷ്പ്രേരണയാണ് ഇവർ നൽകുന്നത്? ദൈവ കരുണയ്ക്കു വേണ്ടി പ്രാർത്ഥിക്കാം. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @stpvvv9457
      @stpvvv9457 Рік тому +1

      @@sheelathomas5623 അച്ഛനോ എത്ര കുട്ടികൾ ഉണ്ട് അദ്ദേഹത്തിന് ..... പള്ളിയിലെ അച്ചനാണെങ്കിൽ'' ച്ച" എന്ന് എഴുതണം😁

  • @annammamanuel4890
    @annammamanuel4890 Рік тому +15

    A valuable explanation. Thank you so much father🙏🙏🙏.

  • @Sherinantony157
    @Sherinantony157 Рік тому +19

    God bless you father

  • @bijuanthony1659
    @bijuanthony1659 Рік тому +2

    നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദീകര്‍ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതധ്രങ്ങളില്‍നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസഭാഗ്യത്തിന്‍റെ മകുടവുമായി ഭവിക്കട്ടെ. ആമ്മേന്‍.

  • @fr.thomasvarakil4489
    @fr.thomasvarakil4489 Рік тому +16

    Congratulations dear father. Go ahead God is with you. 🌹🌹🌹👌👌👌🙏🙏🙏.

  • @james5941
    @james5941 Рік тому +25

    ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് അച്ചോ

  • @jhansijoseph2757
    @jhansijoseph2757 Рік тому +33

    അഭിനന്ദനങ്ങൾ അച്ചാ..

  • @babucyriac9448
    @babucyriac9448 Рік тому +22

    Congratulations dear Father. Dissident leaders deserve immediate expulsion from the Catholic Church

  • @sussyp.a.5506
    @sussyp.a.5506 Рік тому +7

    Support and prayers.. 🙏❤️

  • @johnkalbert2014
    @johnkalbert2014 Рік тому +17

    Thank you Jesus

  • @sibichenkavithazha4047
    @sibichenkavithazha4047 Рік тому +7

    ബഹുമാനപ്പെട്ട അച്ചാ എല്ലാം ദൈവം അറിയുന്നു ചെകുത്താന്റെ മക്കൾ ചിന്നിച്ചിതറി പോകും കല്ലിൻമേൽ കല്ല് ശേഷിക്കില്ല.

  • @jancymathew884
    @jancymathew884 Рік тому +13

    Thankfully Fr Njaliyath 👍

  • @josejoseph3891
    @josejoseph3891 Рік тому +26

    Proud of you Father... Because of this controversy many people are loosing faith, moving to other groups.Hope the Holy see will directly interfere in this at the earliest

  • @MercyJose-fn2kt
    @MercyJose-fn2kt Рік тому +10

    👌👌🙏🏼🙏🏼 praise the Lord, may the Holyspirit guide everyone with wisdom knowledge and understanding and the truth according to the divine Wordses.🙏🏼🙏🏼🙏🏼🙏🏼

  • @phylominaabraham3399
    @phylominaabraham3399 Рік тому +15

    👍👍Well done father may God bless you 🙏🙏

  • @srlittilemarysabs2138
    @srlittilemarysabs2138 Рік тому +11

    Kariyil പിതാവ്????? Synod കഴിഞ്ഞു തന്നിൽ നിക്ഷിപ്ത മായ കർത്തവ്യം വൈദികരെ ധരിപ്പിക്കാനും synod. നെ അനുസരിക്കാനും ഉണർവ്വേ കിയാൽ ഒരുകുഴപ്പവും ഉണ്ടാകില്ലായിരുന്നു എന്ന്???? വ്യ ക്തമാകുന്നു.. തുടക്കം മുതൽ ഇതാണ് തോന്നിയത്. ,,

    • @graceantony2592
      @graceantony2592 Рік тому

      എനിക്കും തോന്നിയിരുന്നു അതേപോലെ...

    • @graceantony2592
      @graceantony2592 Рік тому +2

      കരിയിൽ ആലഞ്ചേരി പിതാവിനെ കളിയാക്കിക്കൊണ്ട് ഒരു പാരഡി പാടുന്നവീഡിയോ കണ്ടതിൽ പിന്നെ ആ മനുഷ്യനെ വെറുമൊരു വിമതഗുണ്ടയായി കാണാനേ സാധിക്കുന്നുള്ളൂ...

  • @godsglory7301
    @godsglory7301 Рік тому +17

    Very good father. You are speaking from the heart. Let's pray that there will be peace in the church.

  • @maryjoeasmi2654
    @maryjoeasmi2654 Рік тому +11

    Thanks be to GodAlmighty... Thank you very much Father.

  • @remi8044
    @remi8044 Рік тому +15

    Thank you Acha...

  • @joicedavichan8934
    @joicedavichan8934 Рік тому +8

    Thank you Lord Jesus for the priests like him in our Ernakulam Angamaly archdiocese which gives us strength to continue praying and waiting for the peaceful implementation of Synod approved Qurbana in our diocese too .

  • @marykoriyan4095
    @marykoriyan4095 Рік тому +15

    Full support, dear Father

  • @georgetp3113
    @georgetp3113 Рік тому +5

    God bless you Rev. Fr. abundantly. Truth never fails

  • @mariajames4847
    @mariajames4847 Рік тому +3

    Praise the Lord
    Thank yu Jesus .Holy spirit take control on all our Holy priests.

  • @brainheart357
    @brainheart357 Рік тому +17

    Super....Salute to your boldness father. It's the duty of every member to follow the Synod's decision. It's not a political party to revolt against a collective decision.

  • @stellasajan4539
    @stellasajan4539 Рік тому +26

    ഇവിടെയാണ് പഴയനിയമത്തിലെ പന്നി മാംസം കഴിക്കാൻ വിസമ്മതിച്ച എലൈസാർറിൻ്റെ മഹത്വം

  • @annammavarghese4590
    @annammavarghese4590 Рік тому +4

    Praise the Lord amen🙏🙏

  • @jacobkavunkal333
    @jacobkavunkal333 Рік тому +23

    An impartial and objective presentation that all involved persons should meditate and follow up.

  • @leenammajolly7196
    @leenammajolly7196 Рік тому +14

    Great Acha.Obedient Achan.

  • @sominisamuel3036
    @sominisamuel3036 Рік тому +6

    Really we are proud of you dear Acha . Keep it up .

  • @christyarackaparambil6547
    @christyarackaparambil6547 Рік тому +8

    🙏🙏🙏

  • @sebvkollery
    @sebvkollery Рік тому +4

    May God fill all our priests with the spirit of obedience and humility

  • @emmanueljoseph506
    @emmanueljoseph506 11 місяців тому +2

    God is great.
    Thank you Rev Father for revealing the truth and being faithful to the Church

  • @lalythomastthomas4077
    @lalythomastthomas4077 Рік тому +10

    Let us pray for all who are against synod. So that they will along with kariyil pithavu say a word of sorry and obey and come back

  • @nicol7591
    @nicol7591 Рік тому +4

    Acha GOD bless you🙏🙏🙏💐

  • @cigiantony9738
    @cigiantony9738 3 місяці тому +1

    സഭയെ സ്നേഹിക്കുന്ന ഈ വിശുദ്ധനായ വൈദീകനെ തുടർന്നും ദൈവം ശക്തമായി മുന്നോട്ടു നയിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @mathewcyriac2097
    @mathewcyriac2097 Рік тому +18

    Congratulations for the brave Dedication 🎉

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Рік тому +10

    Anyway it is great lie that no discussion took place. Because if not how the compromised solution took place?

  • @josephabraham6633
    @josephabraham6633 Рік тому +47

    അഭിനന്ദനങ്ങൾ അച്ഛാ.God Bless You.

  • @re-discoverkeralardk
    @re-discoverkeralardk Рік тому +3

    Praise to the Lord.
    Proud of you dearest Acha❤️❤️❤️❤️

  • @varunnytk2554
    @varunnytk2554 Рік тому +51

    നൂറുകണക്കിന് വിമതർ ഉണ്ടെങ്കിലും ഈ ഒരച്ചൻ മതി സീറോ മലബാർസഭക്ക് അഭിമാനിക്കാൻ.

  • @ashbenshyjo6338
    @ashbenshyjo6338 Рік тому +19

    Dear father ,,please reveal that letter to public. So the people can choose who is correct and wrong

    • @thomastthomas4954
      @thomastthomas4954 Рік тому +4

      The pope himself had written directly to the faithful. Those who do not accept that will not accept any other letter or message, even it is from the Heaven as our Lord Jesus says in the parabble of the Wealthy man and the Lazarus.

    • @vibzzlab
      @vibzzlab Рік тому

      @V.R personal letters will not be published😂

    • @athuldominic
      @athuldominic Рік тому +3

      @V.R ആരാ പറഞ്ഞത്??
      വത്തിക്കാൻ ഒഫീഷ്യൽ വെബ്സൈറ്റിൽ എറണാകുളത്തിന് എഴുതിയ കത്ത് കിടപ്പുണ്ട്.. അനുസരിക്കാൻ പറഞ്ഞു!!

  • @mathewgeorgevaniapurackal3646
    @mathewgeorgevaniapurackal3646 Рік тому +7

    👍

  • @marykuttyjoseph3330
    @marykuttyjoseph3330 11 місяців тому +1

    Let many more such priests may stand by the Church & Her teachings. Amen.

  • @tommathewputhukattu5560
    @tommathewputhukattu5560 Рік тому +2

    Amen hallelujah praise the lord God bless you Father

  • @amalp9784
    @amalp9784 Рік тому +8

    അച്ചാ... ഒരുപാട് സ്നേഹം അച്ചനെ അറിയിക്കുന്നു

  • @jobkuruvilla4641
    @jobkuruvilla4641 Рік тому +11

    Father said the fact 🙏🏻

  • @joyjoseph5443
    @joyjoseph5443 Рік тому +2

    Heart in Heart Congrats for your
    Plain hearted out spoken speech.

  • @visionoffaith1374
    @visionoffaith1374 Рік тому +20

    അച്ഛന്റെ പ്രാർത്ഥന വഴി പതിനായിരങ്ങൾക്ക് ദൈവകൃപ ലഭിക്കട്ടെ.... 🙏🏿

  • @somymathew3968
    @somymathew3968 Рік тому +16

    Well done 👏

  • @georgejosephvandy
    @georgejosephvandy Рік тому +2

    Congratulating you Father…May God bless you 🎉

  • @kalappurathomas4261
    @kalappurathomas4261 Рік тому +7

    There should be people who have courage of conviction. But these days some are like cows walking after truckload of grass.

  • @emmanueljoseph506
    @emmanueljoseph506 11 місяців тому +2

    How well Rev Father explains the truth! Obedience is better than sacrifice.

  • @SijomonParakkal
    @SijomonParakkal Рік тому +10

    Boldness amplified!! Prayers for you.

  • @sebastianmj4532
    @sebastianmj4532 Рік тому +3

    Great, Father . God bless.

  • @thomasgeorgepanassery8582
    @thomasgeorgepanassery8582 Рік тому +19

    ബാലിനെ വണങ്ങാത്താ 7000 പേരെ
    കർത്താവ് മാറ്റി നിർത്തിയിട്ടുണ്ട്. അങ്ങനെയുള്ളവരിൽ അച്ഛനെ
    പരിശുദ്ധന്മാവ് ഉൾപ്പെടുത്തുവാൻ
    ദൈവം അനുവദിച്ചു. നമുക്കെല്ലാം
    കൃപ ലഭിക്കാൻ പ്രാർത്ഥിക്കാം ❤✝️🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Рік тому +17

    Anyway people must be trained and Liturgically educated.

  • @kozzikoya
    @kozzikoya Рік тому +4

    Great father ❤❤❤

  • @_wizard_071
    @_wizard_071 Рік тому +5

    ❤️

  • @josephthomas4628
    @josephthomas4628 Рік тому +1

    Thank you Father Lord
    Jesus is with you Nothing
    is impossible for God

  • @krisharjose6566
    @krisharjose6566 Рік тому +4

    🙏✝️🙏

    • @sebastianmookkilikkattu8343
      @sebastianmookkilikkattu8343 Рік тому

      ബാബുവേട്ടാ, "ആവശ്യമില്ലാത്ത കുർബാനക്രമ ഏകീകരണം " എന്ന അങ്ങയുടെ ആ , പ്രയോഗം, താങ്കളെ , മാർപ്പാപ്പാ ആരാധനാക്രമം മൊത്തമായി അങ്ങ് ഏല്പിച്ചതു പോലുണ്ടല്ലോ (കമന്റ് കണ്ടിട്ട് ) , ആരാധനാക്രമത്തെക്കുറിച്ചറിയില്ലെങ്കിൽ ccc എങ്കിലും ഒന്ന് വായിച്ച് പഠിക്ക് മാഷെ, എന്നിട്ടഭിപ്രായം പറയ്,അതല്ലേ നല്ലത്?

  • @johnkalbert2014
    @johnkalbert2014 Рік тому +4

    Jesus never fails

  • @thomasnalloor6211
    @thomasnalloor6211 Рік тому +15

    അച്ഛൻ പറഞ്ഞത് വളരെ വളരെ സത്യമാണ്... ചെന്നായ്ക്കൾക്കിടയിലെ ചെമ്മരിയാടുകളായ ഏതാനും വൈദികർ. ദൈവം നിങ്ങളുടെ സഹനം കാണുകയും നിങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിത്വത്തിന് പ്രതിഫലം നൽകുകയും, ബോധപൂർവ്വമായും അല്ലാതെയും സാത്താന്റെ കൈകളിൽ ആയിരിക്കുന്നവർക്ക് മാനസാന്തരം നൽകുകയും ചെയ്യട്ടെ. 🙏🙏🙏

    • @jessyjoseph6159
      @jessyjoseph6159 3 дні тому

      Bishop is not willing to obey and then blaming priests

  • @marystephen6382
    @marystephen6382 Рік тому +3

    E Synd Problem Vannathinu Shassion Ernakulam Rupathayila Viswassikala Enthmathram Mattu Rupathakkar Enthumathram Kieeri murich Ith ellamkannunna Oru Daivam Nammuda kuda Ondu Satyam Jaikum Jai Jesus

  • @bilsysimon3313
    @bilsysimon3313 Рік тому +21

    ഏകീകരണ കുർബാനക്കായി പറയുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ . എല്ലാവരും ഇതിനോട് യോജിക്കാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @ranithomas8977
    @ranithomas8977 Рік тому +8

    അച്ഛനെ അനുഗ്രഹിക്കട്ടെ