ഫാ. സ്റ്റാന്‍സ്വാമിയെ മറഞ്ഞിരുന്ന് കുരുക്കിയ കറുത്ത കൈകള്‍...സത്യങ്ങള്‍ വെളിപ്പെടുത്തുന്നു....

Поділитися
Вставка
  • Опубліковано 4 лип 2024
  • ഫാ. സ്റ്റാന്‍സ്വാമിയെ മറഞ്ഞിരുന്ന് കുരുക്കിയ കറുത്ത കൈകള്‍...
    രക്തസാക്ഷിത്വത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍
    സത്യങ്ങള്‍ വെളിപ്പെടുത്തുന്നു.... | Fr Stan Swamy | DEATH ANNIVERSARY | Stanislaus Lourduswamy | Catholic priest | STAN SWAMY DEATH CASE
    #stanswamy #catholicpriest #priestdied #priest
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    FATHER STAN SWAMY | STAN SWAMY CASE | STANSWAMY ARRESTED | STAN SWAMY JAILED | STAN SWAMY NO MORE
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 75

  • @wilfredjohn9382
    @wilfredjohn9382 4 дні тому +13

    ഫാ.സ്റ്റാൻസാമിയുടെ ആത്മാവിന് നീതി ലഭിക്കട്ടെ.

  • @valsammavarghese541
    @valsammavarghese541 4 дні тому +7

    സത്യത്തെ കുരിശിച്ചാലും മൂന്നാം നാൾ ഉയിർക്കു. സ്വർഗം അദ്ദേഹത്തെ പ്രതി സന്തോഷിക്കും 🙏🔥❤️

  • @mathaiouseph9700
    @mathaiouseph9700 4 дні тому +3

    ചുരുക്കത്തിൽ ഭരണഘടനാധിഷ്ടിതമായ, ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി മരണം പോലും വക വയ്ക്കാതെ പ്രവർത്തിക്കാൻ പ്രചോദനം നല്കിയ ആ ചൈതന്യം അദ്ദേഹത്തിന് ശാന്തി നല്കട്ടെ. പാവപ്പെട്ട ജനങ്ങൾക്ക് നീതി ലഭിക്കട്ടെ

  • @kvkkuruva1480
    @kvkkuruva1480 4 дні тому +10

    സഭയുടെ വക്താക്കൾ എന്തുകൊണ്ട് നിശബ്ദരായിരുന്നു എന്ന് മനസ്സിലാകുന്നില്ല

  • @jessojoseph
    @jessojoseph 4 дні тому +23

    ഇലക്ഷന് മുൻപ് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്യാൻ shekinah tv തുനിയാതിരുന്നതിനെ ഓർത്തു വളരെ വിഷമം തോന്നുന്നു. കേരളത്തിലെ ക്രിസ്ത്യാനികളെകൊണ്ട് BJP ക് വോട്ട് ചെയ്യിപ്പിച്ചു Fr. Stan Swamy യെ കൊന്നവർക്കു ഒരു സീറ്റ് നൽകിയതിൽ Shekinah TV ക് ഒരു വലിയ പങ്കില്ലേ? ഒരു ക്രിസ്ത്യൻ ആത്മീയ ചാനലായി ഞങ്ങളെല്ലാം സ്വീകരിച്ച Shekinah TV BJP കും Suresh Gopi കും കൊടുത്ത സപ്പോർട്ട് മൂലം ഈ ചാനലിനോട് ഉണ്ടായിരുന്ന പഴയ ഒരു അടുപ്പം എന്നെപ്പോലെ എത്ര ക്രിസ്ത്യാനികൾക്കു കുറഞ്ഞിട്ടുണ്ടെന്നു ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.
    Shekinah TV oru വാർത്ത അടിഷ്ധിത ക്രിസ്ത്യൻ ചാനൽ ആയിത്തന്നെ കാണാൻ ആഗ്രഹിക്കുന്നു.

    • @Jamesdevassy
      @Jamesdevassy 3 дні тому

      ISREAL Cyber wing okke alle Fr.Stan samiye kudikkiyathu●●

    • @user-dy1iy5kp9x
      @user-dy1iy5kp9x 2 дні тому

      ജനം ടി വി യേക്കാൾ സപ്പോർട്ടായിരുന്നു ഷെക്കിന BJPക്ക്. മണിപ്പൂരിൽ നിന്നു ജയിച്ച MP യുടെ പ്രസംഗം കേട്ടു കാണുമായിരിക്കും.

  • @jacobjacobsahayam1019
    @jacobjacobsahayam1019 4 дні тому +2

    I love Fr Stsnsomy He loves poor brothers Hero, Apostles. TKU

  • @agaugustine1525
    @agaugustine1525 4 дні тому +3

    While condemning the injustice done to Rev Fr. Stanswamy, the church cannot justify in any manner the stone-studded silence it adopted towards this issue which is a mystery for many of us.

  • @georgekooran5016
    @georgekooran5016 Годину тому

    സാന്മാർഗ്ഗിക ഉപദേശത്തിന് നന്ദി

  • @gerardjoseph4777
    @gerardjoseph4777 День тому

    എന്നാണെങ്കിലും ഒരു നാൾ സത്യം പുറത്തു വരും. പക്ഷെ നിങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സത്യങ്ങൾ കൂടുതൽ വേഗത്തിൽ പുറത്തു വരട്ടെ.

  • @abbey4567
    @abbey4567 2 дні тому

    He is in HAVEN WITH JESUS CHRIST ❤❤❤❤.

  • @georgepattery4278
    @georgepattery4278 4 дні тому +1

    Thank you for this detailed analysis.

  • @shajumv1618
    @shajumv1618 4 дні тому +3

    ദുഷ്ടൻമാരായ ഭരാണിധികാരികൾ എത്ര നിരപരാധികളെയാണ് കുറ്റാരോപണം നടത്തി ജയിലിൽ അടച്ചിരിക്കുന്നത്. വർഗ്ഗീയത പറഞ്ഞ് അധികാരം നേടന്നവർ എപ്പോഴും കളകളായ ഭരണാധികാരികൾ ആണ്. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു .

  • @SamuelKunnumpurath
    @SamuelKunnumpurath 2 години тому

    ഈ വിഷയം എവിടെ കണ്ടാലും ഞാൻ comments ഇടും, കാരണം എനിക്ക് കഴിയാതെ പോയ ഒരിക്കലും കഴിയാത്ത priestly life നയിച്ച വി. രക്തസാക്ഷി. ...RIP

  • @SibyKandankary
    @SibyKandankary 13 годин тому

    സത്യം പുറത്തു വരണം, അത്യാവശ്യമാണ്. ഒരു പുരോഹിതനെ കൊന്നവർ ശിക്ഷ അനുഭവിക്കുക തന്നെ വേണം

  • @sicilyanthony8980
    @sicilyanthony8980 4 дні тому

    It's good to see that people like you don't forget a holy man like father stan

  • @annesshah3976
    @annesshah3976 День тому

    🙏🙏🙏🌹🌹

  • @PhiloposeMathew
    @PhiloposeMathew 3 дні тому +2

    Shame. While he was arrested. K. C. B. C was kept sillence why only it was because of all of our. Bishops were scared of. E. D .. N. I. A and. C. B. I

  • @lissyjerome9915
    @lissyjerome9915 4 дні тому +1

    🙏

  • @varghesepalakiel697
    @varghesepalakiel697 4 дні тому +2

    You have encouraged this rulers during election

  • @MercyJose-fn2kt
    @MercyJose-fn2kt 4 дні тому +1

    Where were you guys? You should bring this truth on time Fr.Stanswami already misunderstood and suffered too much and he died. I feel so shame on our Indian nasty politics.

  • @georgepattery4278
    @georgepattery4278 4 дні тому +1

    Remember that thousands of tribals and Dalits a .re. languishing in jails without trial or bail.

  • @babushobhasb-sc9hj
    @babushobhasb-sc9hj День тому

    Super. Debate. V. For. B j p

  • @xavierkaitharath9288
    @xavierkaitharath9288 4 дні тому

    That time , which the Lord has for-warned is here: evil & wickedness will be depicted as good ; and good will be depicted as crime.

  • @abrahamt.c6018
    @abrahamt.c6018 2 дні тому

    The question arises whether church was justified in its silence.Another point is that as to why those who are making studies and declaring he was innocent could not do this and bring the truth to the people.before his death If this version is correct how the church and certain bishops were taking side with certain political parties in kerala

  • @sajuthomas140
    @sajuthomas140 5 днів тому +9

    ആ കൈകൾക്ക് തൃശൂർകാർ വോട്ട് ചെയ്തു

  • @rejiantony8763
    @rejiantony8763 4 дні тому +1

    Why Thrissur people wote for Suresh Gopi. Because beshops wants the forgin money comes to India without any problems.

  • @elsammamathew7553
    @elsammamathew7553 3 дні тому

    ഈ ചര്‍ച്ചകൾ കൊണ്ട് മാത്രം എന്തു ഗുണം? ഇങ്ങനെയുളള ചതികൾ മനസിലാക്കിയാലെന്കിലും അതെക്കുറിച്ച് നല്ല അറിവുള്ളവർ പോരാടണം. പക്ഷേ അന്വേഷിക്കുന്നവരുടെ ജീവൻ അപകടത്തിലാവുമെന്നതിനാൽ ആരും മെനക്കെടില്ല. ഈ വിഷയങ്ങൾ ആര് അന്വേഷിക്കുന്നു എന്ന് പേരുപറഞ്ഞ് പൊതുജനത്തെ അറിയിക്കേണ്ട കാര്യമില്ല. പേരിനുവേണ്ടി അത് അറിയിക്കുമ്പോൾ അവരെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യും. പുറം രാജ്യങ്ങളിൽ അത് വെളിപ്പെടുത്തില്ല. അതിനാൽ സത്യം കണ്ടുപിടിക്കും. ദൈവത്തെ ഭയപ്പെടുന്നവർ ഉണ്ടാവണം..🙏

  • @georgepattery4278
    @georgepattery4278 4 дні тому

    It has been established that docs had been inserted into his computer by the agencies.

  • @thomasjoseph1832
    @thomasjoseph1832 День тому

    Why you are not talking about Fr Ferror a Spanish .It was about 60 yers back the cruel deed of the Congress

  • @sijojose7284
    @sijojose7284 4 дні тому +1

    Northeast seat kuranjathil oru karanam ithu koodi anu

  • @ksmathew6494
    @ksmathew6494 4 дні тому +2

    Your channel is supporting the dark forces behind Fr Stan Swamy's martyrdom even now and also shedding crocodile tears at the same time. What a shameful contradiction!!! Please stop this absurdity now

  • @georgepattery4278
    @georgepattery4278 4 дні тому

    Caged biird - Fr. Stan

  • @wilsonjohn8710
    @wilsonjohn8710 3 години тому

    And yet Bishops are with killers

  • @EmilySaraJohn
    @EmilySaraJohn 4 дні тому

    Ippol enthu kondaanu ithu charcoal cheyyunnathu? Congress Prathipakshathu Vannathu rondelle?.

  • @sabujoseph6072
    @sabujoseph6072 4 дні тому

    Appreciate mediator's effort in covering up Adani and his political friends!¡!!
    Grow up, certain times we have to remove our coat of diplomacy, may be you are handcuffed

  • @josephdevasia3921
    @josephdevasia3921 2 дні тому +1

    Shakinah യുടെ മുതല കണ്ണീർ. Don’t act so much. Boring

  • @varghesepalakiel697
    @varghesepalakiel697 4 дні тому +1

    അപ്പോൾ നിങ്ങളുടെ ഉദ്ദേശ്യം മനസ്സിലായി

  • @tojyjv748
    @tojyjv748 4 дні тому +4

    സ്ററാൻ സാമിക്ക് വേണ്ടി കേരള സഭ ശബ്ദിച്ചോ? അവരുടെ ശ്രദ്ധ മുഴുവൻ സീറോ മലബാർ സഭയെ കൽദായ വൽക്കരിക്കുന്നതിലായിരുന്നല്ലോ.

    • @babyemmanuel853
      @babyemmanuel853 4 дні тому

      സീറോ മലബാർ സഭ ശക്തമായി ഇടപെട്ടു.
      പക്ഷേ കോടതിയിൽനിന്ന് നടപടിയുണ്ടാകാൻ. താമസം ഉണ്ടായി...

  • @manojkumarpoovakulamsebast9648
    @manojkumarpoovakulamsebast9648 4 дні тому +1

    Forensic investigations are the later stages but ,first hand information is always the prime witness. We have to learn a great lesson from this incident...never join hands with pseudo secular human Rights activists, because we are believers of Jesus Christ.
    Think of Nambi Narayanan case.
    We hope & pray for a similar investigation against conspiracy

  • @truthwillsetyoufree2117
    @truthwillsetyoufree2117 4 дні тому +1

    വിശ്വാസം പോരാ .. വേറൊരു എര്ണാകുളം വട്ടോളി ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് . വൈദീകൻ ആണ് എന്ന ഒറ്റ കാരണം കൊണ്ട് വെള്ള പൂശുന്നത് ശരി അല്ല

    • @rajuthomas7471
      @rajuthomas7471 4 дні тому

      ഇതൊക്കെ സത്യം അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഗവണ്മെന്റ് ആ കേസ് മുൻപോട്ട് കൊണ്ടുപോകാത്തത്. അതിൽ മോദിജി മൗനം പാലിച്ചു. ഈ സംഭവം ഇന്റർനാഷണൽ ലെവലിൽ മോദിജിയുടെ വില കുറച്ചുകളഞ്ഞു എന്നത് വാസ്തവം.

    • @xavierkaitharath9288
      @xavierkaitharath9288 4 дні тому

      Is there anybody sincerely seeking truth? That holy priest will certainly receive the crown of glory from the Lord.

    • @babyemmanuel853
      @babyemmanuel853 4 дні тому

      തെറ്റ് പറ്റിയെന്ന് ഭരണകൂടം സമ്മതിച്ചു.. കോടതിയും അംഗീകരിച്ചു.
      അച്ചനോടു കാണിച്ചത് അന്യായമാണെന്നും...

  • @advocatejoycepaul8535
    @advocatejoycepaul8535 5 днів тому +5

    വെള്ള പൂശിയിട്ട് കാര്യമില്ല... അച്ചന്മാർ അവരുടെ പണി ചെയ്താൽ പോരെ...

    • @RajanRajan-ew1pe
      @RajanRajan-ew1pe 5 днів тому +8

      ജോലി തന്നെ ചെയ്യുന്നത് പിന്നെ നീയൊക്കെ ചെയ്യുന്ന ജോലി

    • @tksebastianthayil3976
      @tksebastianthayil3976 4 дні тому +4

      പാവപെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത് ക്രൈസ്തവ ധർമ്മം ആണ്

    • @rajuthomas7471
      @rajuthomas7471 4 дні тому +1

      അച്ചന്മാരുടെ ജോലി കുർബാന ചൊല്ലൽ മാത്രമാണോ എന്നു നിങ്ങളുടെ ബന്ധുക്കാരോട് ചോദിക്കുക?

    • @honeythomas
      @honeythomas 4 дні тому

      ഒരു വക്കിൽ,, സമൂഹത്തിൽ പാപം കൊണ്ട് ജീവിക്കുന്നവനാണ്,,, കൊല്ലും, കൊലയും, കൂട്ടികൊടുപ്പും,, മോക്ഷണവും, എന്നല്ല,,, ദൈവത്തിന്റെ എല്ലാ പ്രമാണങ്ങളും ലെങ്ങാനങ്ങളും ഉണ്ടെങിലെ അവനു ജോലി യുള്ളൂ,, എന്നാൽ ഒരു പുരോഹിതൻ നേരെ മറിച്ചാണ്,,,

    • @xavierkaitharath9288
      @xavierkaitharath9288 4 дні тому

      What is the job of a priest, according to you Mr.advocate?

  • @varghesepalakiel697
    @varghesepalakiel697 4 дні тому

    നിങ്ങളുടെ നിലപാട് നിങ്ങൾ തിരുത്തു. ചർച്ച വളരെ എളുപ്പമാണ്

  • @thomastthomas4954
    @thomastthomas4954 4 дні тому

    തെളിവ് തന്നിട്ട് വാചകമടിക്ക്

    • @shajumv1618
      @shajumv1618 4 дні тому

      കൃസ്തുവിനെ ഒറ്റികൊടുത്ത വരുടെ പക്ഷത്തികരുത്

    • @babyemmanuel853
      @babyemmanuel853 4 дні тому +2

      തെളിവെല്ലാം കോടതീയിൽ കൊടുത്തിട്ടുണ്ട്...
      കോടതി പറഞ്ഞത് തെറ്റ് സംഭവിച്ചു എന്നാണ്...
      അദ്ദേഹത്തിന് ജാമ്യം കോടുക്കേണ്ടതായിരുന്നു എന്നുമാണ്...

    • @hjh538
      @hjh538 3 дні тому

      തോമാസേ ഇരുമ്പാണിയിൽ തൊഴിക്കരുത്

  • @jacobantony9222
    @jacobantony9222 4 дні тому

    എന്തു പറഞ്ഞാലും സഭ..
    സഭ പ്രവർത്തിക്കുന്നത് നീതിക്കു വേണ്ടിയാണു. ഈ വിവരങ്ങൾ നേരത്തെ ജനങ്ങൾക്ക്‌ മനസിലാക്കി കൊടുക്കുകയും, സ്വാമി യുടെ സിസ്റ്റത്തിൽ വന്ന വികാരങ്ങളെ കുറിച്ച് ഇപ്പോഴും നിയമപോരാട്ടം നടത്തണം സത്യം പുറത്ത് കൊണ്ടുവരണം. സ്വാമി മരി ച്ചതോടെ സത്യം കുഴിച്ചു മുടപ്പെട്ടു. ഒരു രക്തസാഷിയെ കിട്ടി എന്ന് സന്തോഷിക്ക്.

    • @babyemmanuel853
      @babyemmanuel853 4 дні тому

      ഒരിക്കലുമല്ല... അദ്ദേഹത്തിനുവേണ്ടി കേസ് നടത്തുന്നതും പൊതൂജനത്തോടു പറയുന്നതും സഭ തന്നെയാണ്...

  • @achuooszone8471
    @achuooszone8471 4 дні тому

    ഒരു പുട്ടോഹിതൻ ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത് നാക്സ്എൽ ആകരുത്.

    • @shajumv1618
      @shajumv1618 4 дні тому

      വൈദികർ ഒരിക്കലും നക്സലും ഭീകരവാദിയും അല്ല അവർ ജീവിക്കുന്നത് തന്നെ കൃസ്തുവിൻ്റെ വചന ത്തിലധിഷ്ഠത്തിലാണ് '

    • @babyemmanuel853
      @babyemmanuel853 4 дні тому +1

      അദ്ദേഹം, കമ്യൂണിസ്റ്റോ, നക്സലോ അല്ലായിരുന്നു...
      പ്രിയപ്പെട്ടവൻറ പക്ഷം ചേർന്ന ആളായിരുന്നു.
      അതാണ് സമൂഹത്തിലെ ഉന്നതരായ ആളുകൾക്ക് ഇഷ്ടപ്പെടാതിരുന്നത്...
      അതിനവർ ബലികൊടുത്തതാണ്...

    • @achuooszone8471
      @achuooszone8471 4 дні тому

      @@babyemmanuel853 jesiuit കൾക്ക് പണ്ടേ വിമോചന തേയോളജി പറഞ്ഞു കൊറേ സഖാക്കൾ കളി പണ്ടേ ഉണ്ട് അങ്ങനെ ഉള്ള ഒരുത്തൻ ആണ് ഇപ്പോളത്തെ പോപ്പ്. കണ്ട് മുസ്ലിം തീവ്ര വാദികളെ മുഴുവൻ യൂറോപ്പിൽ കയറ്റി അവിടെ കുളം ആക്കണം എന്നു അയാൾ കരുതുന്നു നല്ല പ്രോടീസ്റ്റന്റ് വിഷുവശി ആയ Trump നെ para വെച്ച ആൾആണ് പോപ്പ് ഫ്രാൻസിസ് അറിയുമോ? ലോകത്തു ഉള്ള ക്രിസ്തിയ പീഡനത്തെ കുറിച്ച് ഒരു വാക്ക് അയാൾ മുണ്ടിട്ടു ഇല്ല.

    • @hjh538
      @hjh538 3 дні тому

      ആത്മാവിന് മരണമില്ല സഹോദരാ 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹