ഞാൻ കഴിഞ്ഞ മാസം ഹായ് ടെക്ക് ഭാരത്ബെൻസ് എറക്കി.. ഹൈടെക്ക് കട്ടാക്കി നാലു ബോക്സടിക്ക്യാൻ പന്ത്രണ്ട് ദിവസം കഴിഞ്ഞ് പെയിന്റടിക്ക്യാൻ ഇപ്പം എട്ട് ദിവസം ഇനിയും ബാക്കിയാണു പണി സ്റ്റീരിയോ ലൈറ്റ് സ്റ്റിക്കർ ഇതൊക്കെക്കൂടെ തീരുംബളേക്കും അടവ് ഒന്ന് അടച്ച് രണ്ടാമത്തതും ആവും മിക്കവാറും😢
Hi ഇക്ക, രാവിലെ കപ്പ ,ബീഫെ ,സൂപ്പർ
ചേട്ടാ ചില മുതലാളിമാർ അങ്ങനെ ആണ്.അതിലെ പണിക്കരുടെ സന്തോഷം എങ്ങനെ ആണോ അതിനൊപ്പം നിൽക്കും.അപ്പോൾ നമ്മളും അതുപോലെ തന്നെ അല്ലേ അങ്ങോട്ടും നിൽക്കുക
അനീഷ് ഐ buddy ന്റെ ഒപ്പം കണ്ടു ❤...
അവൻ ഞങ്ങളുടെ കൂടെ പോന്നത്
പാലക്കാട് മുട്ടിക്കുളങ്ങര.❤❤
8:44 ee vndi eetha model
🎉🎉🎉🎉 super bro
വർക്ക് ഷോപ്പിന്റെ പേര് എന്താണ്, തൃചെങ്കോട് ഏത് ഭാഗത്താണ്..... പറഞ്ഞ് തന്നാൽ നന്നായിരുന്നു
കൊല്ലാ സാരി ഷെഡ്ഡിൽ
ചേട്ടാ ദിവസവും വീഡിയോ ഇടുക.. മുതലാളിമാര്‍ വണ്ടി പണിയിക്കുന്നതിന് താങ്കൾ ദയവായി പിറുപിറുക്കാതെ ..ചില മുതലാളിമാര്‍ വണ്ടി പണിയുക പോലുമില്ല..ഞാനൊക്കെ അനുഭവിച്ചിട്ടുണ്ട് ..അവര് വണ്ടി നന്നായി പണിയട്ടെ സജഷന്‍ ഉണ്ടെങ്കില്‍ പറയുക. ഇഷ്ടപ്പെട്ടില്ല പറ്റില്ല ചേര്‍ന്നു പോകാന്‍ പറ്റില്ലെങ്കില്‍ വിടുക അടുത്ത വണ്ടി കിട്ടുന്നതില്‍ കയറുക...ആരെയും മുറിപ്പെടുത്താതിരിക്കുക വാക്കുകള്‍ കൊണ്ട്...
Bro video suppar 🚚
എത്രയും പെട്ടന്ന് വണ്ടി ഇറക്കുവാൻ നോക്കുക, എന്നാൽ നല്ല യാത്ര വീഡിയോ കാണാൻ കാത്തിരിക്കുന്നു
Ok💕💕💕🌹
Rafeek ariyumo shafi kakkad
Kotakkal kunjimon vadi alla njan avaruday 6 വീൽ പണി എടുത്തിട്ടുണ്ട്
Yavdaaa 15 pattikkaruthuu 2maasam yadukkumm
ഞാൻ ഒരു ഡ്രൈവർ ആണ് അത്യാവശ്യം ഹെവി ഓടിച്ച് പരിചയമുണ്ട് ലോങ്ങ് പോകുന്ന വണ്ടിയിൽ ഡബിൾ ഡ്രൈവറായിട്ട് ചാൻസ് കിട്ടിയാൽ മതി
Namuk. Noakam
ഞാൻ കഴിഞ്ഞ മാസം ഹായ് ടെക്ക് ഭാരത്ബെൻസ് എറക്കി..
ഹൈടെക്ക് കട്ടാക്കി നാലു ബോക്സടിക്ക്യാൻ പന്ത്രണ്ട് ദിവസം കഴിഞ്ഞ് പെയിന്റടിക്ക്യാൻ ഇപ്പം എട്ട് ദിവസം ഇനിയും ബാക്കിയാണു പണി സ്റ്റീരിയോ ലൈറ്റ് സ്റ്റിക്കർ ഇതൊക്കെക്കൂടെ തീരുംബളേക്കും അടവ് ഒന്ന് അടച്ച് രണ്ടാമത്തതും ആവും മിക്കവാറും😢
😄🌹🌹 എല്ലാം ശരിയാവും
ചേട്ടാ വണ്ടി എപ്പോൾ കിട്ടും
കുറച്ചു ദിവസം കൂടി ആവും
👌
Ingal nammale kondona karyam pariganikkim😉
Ok. വണ്ടി ഇറങ്ങട്ടെ
@@LorryLifeRiyas ok set👍
Poli poli🔥
glassdoor kaanan vanna njan,,,
❤❤❤
👍👍👍
Chatta ദിവസവും വീഡിയോ ഇടുക...
ഈ വണ്ടി ആദ്യമ്മേ നല്ലഭങ്ങി ഉണ്ടായിരുന്നു
Sathyam nalla shape ulla vandi aYitunnu😢
🌹🌹
❤❤❤❤❤❤❤❤❤❤
🤍🤍🤍🤍🤍🤍🤍🤍🤍
❤❤
👍
ബോഡി വർക്ക് ഷോപ്പ് നമ്പർ തരാമോ
😅
എങ്ങനെ വണ്ടി ചെയ്താലും ഓടിയാൽ ഒരേ പോലെ ഒരു കാര്യോം ഇല്ലാ ഞാൻ എന്റെ വണ്ടിയിൽ മോഡിഫൈ ചെയ്യില്ല എന്റെ ഡ്രൈവർ മാർക്കും കുഴപ്പം ഇല്ലാ പിന്നെ എന്താ
നമ്മുടെ മുതലാളിമാർ അങ്ങനെ ചെയ്യിക്കുകയാണ് ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല ഡ്രൈവർമാർക്ക് പിന്നെ എന്താ ചെയ്യാ
👍
👍