ബന്ദിപ്പൂ൪ ഫോറെസ്റ്റ് കയറിയാല് ആ one way കഴിഞ്ഞ് two way ആയി ചേരുന്നിടത്ത് left sideല് ആ കുണ്ടുള്ള ഭാഗത്തായി കരടിയെ കാണാ൯ സാധ്യതയുള്ള സ്ഥലമാണ് പലപ്പഴും കണ്ടിട്ടുണ്ട്
എന്റെ പൊന്നു ചേട്ടാ തീരെ റോഡ് സെൻസും ഡ്രൈവിംഗ് മാനേഴ്സും ഇല്ലാത്തവർ ആണ് മലയാളികൾ ഗൂടല്ലുർ ടൌൺ ഊട്ടിയിലേക്കും മൈസൂറിലേക്കും , മസിനഗുഡി മാതിരിയുള്ള പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പോകുന്നതിനായി ഗൂടല്ലുർ ടൌൺ റോഡുകൾ മലയാളികൾ ഉപയോഗിക്കുന്നു , ഡിവൈഡർ ഇല്ലാത്ത റോഡ് കണ്ടാൽ അനാവശ്യമായി കുത്തി കയറ്റി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നത് ആണ് മലയാളിയുടെ ഡ്രൈവിംഗ് ശൈലി അതാണ് ഗൂടല്ലുർ ടൗണിൽ ഇത്രയും ഡിവൈഡർ വച്ച് വേർതിരിച്ചു വച്ചിരിക്കുന്നത്
Bro.... വീഡിയോ പല ആൾക്കാരും കാണുന്നതാണ്....സംരക്ഷിത വിഭാഗത്തിൽ പെട്ടവയാണ് പുള്ളിമാൻ..... അതിനെ പിടിക്കുക ഫ്രൈ ചെയുക എന്നൊക്കെ പറയുന്നത് തന്നെ തെറ്റാണ് കുറ്റകരവും.... അത് ശ്രദ്ധിക്കണം....... അഥവാ അറിയാതെ പറഞ്ഞുപോയെങ്കി അത് എഡിറ്റ് ചെയുമ്പോൾ കട്ട് ചെയ്യാൻ മറക്കരുത്...... യാത്രക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു......ഒരുനാൾ നിങ്ങളെ തേടി യൂട്യൂബിന്റെ പ്ലേ ബട്ടൻ എത്തും .... അന്ന് ഈ സഹോദരിയുടെ വാക്കുകൾ ഓർത്താൽ മതി... Ok
റിയാസ് ഭായ് ഈ വണ്ടി ഫീൽഡിൽ പണി ആൾക്കാര് വിചാരിക്കും ഭയങ്കര വൈബ്രേഷൻ ഉണ്ടെന്ന് സ്വാഭാവികം ആണ് വണ്ടിപ്പണിയുടെ കൂടെ നിങ്ങൾ വീഡിയോ എടുക്കുവല്ലേ ഇത്രയും എന്നെ സംബന്ധിച്ചിടത്തോളം ക്ലിയർ ഓക്കെയാണ്
ഞാൻ 7 വര്‍ഷം ലോറി പണി എടുത്ത റൂട്ട് 1999 മുതല്‍ 2006 പിന്നീട് സൗദി അറേബ്യയില്‍ വന്നു ഇപ്പോള്‍ 19 വര്‍ഷം ആയി പഴയ ഓര്‍മ്മകള്‍ വന്നു അപ്പൊ ഒന്ന് എഴുതി എന്ന് മാത്രം 😂❤ Hamsons group Gudallur chembala❤
ബന്ദിപ്പൂ൪ ഫോറെസ്റ്റ് കയറിയാല് ആ one way കഴിഞ്ഞ് two way ആയി ചേരുന്നിടത്ത് left sideല് ആ കുണ്ടുള്ള ഭാഗത്തായി കരടിയെ കാണാ൯ സാധ്യതയുള്ള സ്ഥലമാണ് പലപ്പഴും കണ്ടിട്ടുണ്ട്
Yes
നിങ്ങൾ ഓരോ കമ്പനി വണ്ടി എയ്ച്ചർ.. ഭാരത് ബെൻസ്.. ടാറ്റാ
. മഹിന്ദ്ര.. ലേലെൻഡ് വണ്ടി യുടെ ഗുണം ദോഷം.. വീഡിയോ
❤❤ ചെയ്യണം നമുക്ക്
S
Etra milege und 😊. Also per km odan etra anu Rate vandi😊
വാടക ഒരു ലക്ഷത്തി 25000 മൈലേജ് കാലി 7.. ലോഡ് മൈലേജ് കുറയും
ഞാൻ ഒരു ഡ്രൈവർ ആണ് അത്യാവശ്യം ഹെവി ഓടിച്ച് പരിചയമുണ്ട് ലോങ്ങ് പോകുന്ന വണ്ടിയിൽ ഡബിൾ ഡ്രൈവറായിട്ട് ചാൻസ് കിട്ടിയാൽ മതി
ഉണ്ടാവും നോക്കാം നമുക്ക്
ഒരു കുറ്റവും ഇല്ല പിന്നെ കുറ്റം ഇല്ലാത്തവർ മനുഷ്യൻമ്മർ അല്ല ഇനി ലോറി കാണുമ്പോൾ എല്ലാം തീരും 15വർഷം ആയി ഇതിന്റെ കൂടെ എന്നിട്ടും കൊതി തീരുന്നില്ല
❤💕💕
നിങ്ങൾ പൊളിക്ക് 🔥🔥🔥
❤❤❤
4:27 ivide vech njangal kazhinja divasam aanaye kandirunnu. Road sidil thanne
😂😂
റിയാസേ ഇനി ഒരു കാശ്മീർ ട്രിപ്പ് നോക്കുക, ഒത്തു വന്നാൽ നമുക്ക് നല്ല കാഴ്ചകൾ കണ്ടു ആസ്വദിക്കാം
അടുത്ത സീസണിൽ ആപ്പിളിന് പോകും എന്തായാലും ഉറപ്പാ ഇൻഷാ അള്ളാ
@@LorryLifeRiyasnamaleyum koode kond pokkumo
സ്ഥിരം തൃശ്ശൂർ മാർക്കറ്റിലേക്ക് ഇഞ്ചി കൊണ്ട് പോയിരുന്ന റൂട്ട് ആണ് 😍
❤❤
Super 👌 👍
❤❤❤
ഞാൻ കർണാടക ബോഡറിൽ രണ്ടും പ്രാവശ്യം പെട്ടുപോയിട്ടുണ്ട്
😄❤❤
😂😂
പൊളിച്ചു റിയാസ് ഭായ്
🌹💕
Riyska fan's from oman 🇴🇲
❤❤🌹
സൂപ്പർ ♥️
😂😂😂
വണ്ടിയിൽ എസി ഉണ്ടോ
ഇല്ല
സഹോദരാ ഡിവൈഡർ മാറ്റിയാൽ ഇതിലും കുതൽ ബ്ലോക്ക് ആവും എല്ലാവരും കുത്തി തിരുകി ബ്ലോക്ക് കൂടും
❤❤
ആദ്യമായി കരടിയെ കണ്ടു 👍
🌹💕💕
🔥🔥🔥
🌹💕💕
ഒരു ഡൃൈവർ ചാൻസ് തരുമോ
നമുക്ക് നോക്കാം
ഞാൻ എത്തിയിട്ടുണ്ട്
💕💕❤❤
വന്യ മൃഗം കാണൽ ലക്ക് ആണ്. ഞമ്മള് കണ്ടു പുലി. കണ്ടപ്പോ ഞമ്മളെ ഉള്ള് കത്തി. ന്റമ്മോ
😄😄❤
😄😄❤
എന്റെ പൊന്നു ചേട്ടാ തീരെ റോഡ് സെൻസും ഡ്രൈവിംഗ് മാനേഴ്സും ഇല്ലാത്തവർ ആണ് മലയാളികൾ ഗൂടല്ലുർ ടൌൺ ഊട്ടിയിലേക്കും മൈസൂറിലേക്കും , മസിനഗുഡി മാതിരിയുള്ള പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പോകുന്നതിനായി ഗൂടല്ലുർ ടൌൺ റോഡുകൾ മലയാളികൾ ഉപയോഗിക്കുന്നു , ഡിവൈഡർ ഇല്ലാത്ത റോഡ് കണ്ടാൽ അനാവശ്യമായി കുത്തി കയറ്റി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നത് ആണ് മലയാളിയുടെ ഡ്രൈവിംഗ് ശൈലി അതാണ് ഗൂടല്ലുർ ടൗണിൽ ഇത്രയും ഡിവൈഡർ വച്ച് വേർതിരിച്ചു വച്ചിരിക്കുന്നത്
ഓക്കേ ഓക്കേ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നുള്ള
Bro.... വീഡിയോ പല ആൾക്കാരും കാണുന്നതാണ്....സംരക്ഷിത വിഭാഗത്തിൽ പെട്ടവയാണ് പുള്ളിമാൻ..... അതിനെ പിടിക്കുക ഫ്രൈ ചെയുക എന്നൊക്കെ പറയുന്നത് തന്നെ തെറ്റാണ് കുറ്റകരവും.... അത് ശ്രദ്ധിക്കണം.......
അഥവാ അറിയാതെ പറഞ്ഞുപോയെങ്കി അത് എഡിറ്റ് ചെയുമ്പോൾ കട്ട് ചെയ്യാൻ മറക്കരുത്...... യാത്രക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു......ഒരുനാൾ നിങ്ങളെ തേടി യൂട്യൂബിന്റെ പ്ലേ ബട്ടൻ എത്തും
.... അന്ന് ഈ സഹോദരിയുടെ വാക്കുകൾ ഓർത്താൽ മതി... Ok
❤❤❤💕🎉
അത് അപ്പോഴത്തെ ഒരു തമാശക്ക് പറഞ്ഞതായിരുന്നു
@Riyaspandikkad ഒക്കെ..... Bro.... ഇനി ശ്രദ്ധിക്കണം....
👍👍
❤❤
കാക്കോ ഭക്ഷണം കഴിക്കണത് എടുത്ത് കാണിക്കണം അതാണ് ഞങ്ങൾക്ക് കാണേണ്ടത്😊😊🙄
ഓക്കേ വിടാം
എന്ന തമിഴ് മംഗള തമിഴ്
🌹😄😄
👍
🌹💕💕
❤❤❤❤❤❤❤❤❤❤
💕❤❤❤
റിയാസ് ഭായ് ഈ വണ്ടി ഫീൽഡിൽ പണി ആൾക്കാര് വിചാരിക്കും ഭയങ്കര വൈബ്രേഷൻ ഉണ്ടെന്ന് സ്വാഭാവികം ആണ് വണ്ടിപ്പണിയുടെ കൂടെ നിങ്ങൾ വീഡിയോ എടുക്കുവല്ലേ ഇത്രയും എന്നെ സംബന്ധിച്ചിടത്തോളം ക്ലിയർ ഓക്കെയാണ്
🌹💕💕
❤❤
❤❤❤
😊😊ഹായ്
❤❤❤
നിങ്ങൾ ബോംബയിൽ നിന്നും ഉളളി എടുത്തു നാട്ടിൽ എത്തിയോ
🌹💕💕
👍🏻
🌹💕💕
Hai😊
❤❤❤
10wheel വണ്ടിയായതു കൊണ്ടാണ് ഇത്ര ചാട്ടം അതും കാലിയല്ലേ...
കാലി വണ്ടി ഇരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്
ഗുഡലൂരിൽ ഫ്ളൈ ഓവർ വന്താൽ ബ്ലോക്ക് ശരിയാവും
Yes. Boss
🙋♂️
❤❤
💛💛💛💛💛💛💛💛💛💛💛💛💛💛
❤❤❤
😂🙋
🌹💕💕
എല്ലാം മൃഗങ്ങളെയും കണ്ട് രസിച്ചു പോവല്ലേ
❤❤❤
കർമൂസ ഇല്ലേ 😂
അത് മറ്റേ വണ്ടിയിലാ
😅
ഒരു ദിവസം നിങ്ങളുടെ കൂടെ പോരട്ടെ.ഞാൻ മഞ്ചേരി ഉള്ള ആൾ ആണ്. ഇന്റെ ചിലവ് ഞാൻ എടുക്കാം.
പോന്നോളൂ ഒരു വട്ടം പോരാലോ
ചിലവ് ഫ്രീ 😂😂
👍
ഞാനും വരാം എന്റെ ചിലവും ഉനൈസ് എടുക്കും😁😁
Hi
Hai. Hai
❤❤❤
Kvk top ayyi
❤❤
റിയാസിക്ക fan from ദുബൈ, മുടിക്കോട് സ്വദേശി 😂
❤❤assalamualikum
@ വാ അലൈകും സലാം 😍
ഒരു പോരായ്മയും ഇല്ലാ
സൂപ്പർ
❤❤❤
Tope ane
❤❤❤😂
ഞാൻ 7 വര്‍ഷം ലോറി പണി എടുത്ത റൂട്ട് 1999 മുതല്‍ 2006 പിന്നീട് സൗദി അറേബ്യയില്‍ വന്നു ഇപ്പോള്‍ 19 വര്‍ഷം ആയി
പഴയ ഓര്‍മ്മകള്‍ വന്നു അപ്പൊ ഒന്ന് എഴുതി എന്ന് മാത്രം 😂❤
Hamsons group Gudallur chembala❤
❤❤❤
❤❤❤
🎉 phone number teroma nikki directive vilikkana
9526922372
Ekka number tharamo
9526922372
❤
❤❤❤
👍♥️
❤❤❤
❤❤❤
❤❤❤
❤
❤❤❤
❤❤❤
❤❤
❤❤❤
❤
🌹💕💕
❤❤
🌹💕💕
❤
🌹💕💕