iPhone എന്തുകൊണ്ട് വില കൂടുന്നു ...കൊള്ള ലാഭം എടുക്കുന്നുണ്ടോ ?/Why Apple Products are So Expensive?

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,4 тис.

  • @soorajk1887
    @soorajk1887 4 роки тому +105

    ഞാൻ mi യുടെയും മറ്റു ആൻഡ്രോയ്ഡ് ഫോണുകളും ഉപയോഗിച്ച എനിക്ക് ഐഫോൺ 6s ഗിഫ്റ് കിട്ടി അതിനുശേഷം xr വാങ്ങി ios ബെസ്റ്റാണ്. അമിതമായ പണമുള്ളവനൊന്നുമല്ല പിന്നെ ആഗ്രഹമാണ് ............എന്തുപയോഗിക്കണമെന്നു തീരുമാനിക്കുന്നത് .........

    • @suneertee
      @suneertee 4 роки тому

      A 4 Alathur same here 😍😍

    • @jaseeljp3432
      @jaseeljp3432 4 роки тому +4

      ഞാൻ നേരെ തിരിച്ചാണ്... സ്മാർട്ട് ഫോൺ വന്നത് മുതൽ ഉപയോഗിച്ചതെല്ലാം ആൻഡ്രോയിഡ് ആണ് ലാസ്റ്റ് സാംസങ് s8പ്ലസ്‌ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഐഫോൺ x സീരീസ് വന്നപ്പോൾ സുഹൃത്ത് വാങ്ങുമ്പോൾ ഞാനും ആൻഡ്രോയിഡ് ഒഴിവാക്കി ഐഫോൺ x എടുത്തു... ഇപ്പോൾ iphone x ഉപയോഗിച്ചു കൊണ്ടിരിക്കുന്നു but ഞാൻ ഒട്ടും സംതൃപ്തനല്ല... ആൻഡ്രോയിഡ് ഇലേക് തന്നെ തിരികെ പോകാനുള്ള പരിപാടിയിലാ ഇപ്പോൾ സാംസങ് s20 ultra എടുക്കാനുള്ള പ്ലാനിങ്ങിലാണ്

    • @nidu5493
      @nidu5493 4 роки тому +1

      ഐഫോണിന്റെ ആകെ ഉള്ള നേട്ടം ആയി കാണിക്കുന്നത് സെക്യൂരിറ്റി ആണ്...ഇതു വരെ അതിന്റെ കുറവ് കോടിക്കണക്കിന് ആൻഡ്രോയിഡ്കാർക്ക് ഫീൽ ചെയ്തതായി അറിവില്ല...
      So why should we sacrifices million fun...Spending huge amount....

    • @muhammednafilp8629
      @muhammednafilp8629 4 роки тому +2

      ആഗ്രഹം 11pro max edukkanamennannh, but ippo oneplus nord edukkan nikkunnu

    • @vijayj136
      @vijayj136 4 роки тому +2

      @@nidu5493 iPhone for show off😁😁

  • @ff-qi5yq
    @ff-qi5yq 4 роки тому +178

    Nalla വൃത്തിയിലുള്ള അവതരണo.....
    നല്ല രീതിയിൽ വിശദീകരിച്ചു തന്നു
    ....TNX Prathapetta ......

  • @bensonaugustine
    @bensonaugustine 4 роки тому +1

    നല്ല അവതരണം, iphone built quality ഒരു രക്ഷയുമില്ല. ഞാൻ വീട്ടിലെ പടിയിൽ നിന്നും വീണപ്പോൾ എന്റെ തുടയെല്ല് ഒടിയാതിരുന്നത് iphone 7 back പോക്കറ്റിൽ ഉണ്ടായിരുന്നതുകൊണ്ടാണ്. ഫോൺ full പോയി but am safe. അല്ലെങ്കിൽ 3 iphone വാങ്ങേണ്ട cash പോയേനെ മാത്രമല്ല വേറെ ഫോൺ ആയിരുന്നെങ്കിൽ അതിന്റെ glass ഒടിഞ്ഞു കേറി ചിലപ്പോ ഇനി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായേനെ. ( It's from point of view ). Thank you

  • @surdhishk5439
    @surdhishk5439 4 роки тому +170

    ഈ video ചില്ല് പൊട്ടിയ 1gB ram ഉള്ള ഫോണിൽ കാണുന്ന ഞാൻ 💐😢

    • @rajeshfrancis007
      @rajeshfrancis007 4 роки тому +1

      അത് ഏതാണ് ഫോൺ

    • @manueltomy9630
      @manueltomy9630 4 роки тому +2

      @@rajeshfrancis007 same avastha grand prime 4g😂

    • @gladwin9320
      @gladwin9320 4 роки тому +3

      ചില്ലു പൊട്ടിയിട്ടില്ല പക്ഷേ 1GB RAM Android kitkat Samsung Galaxy Tab 4 100th like എൻറെ വക 😃

    • @sujivlogssmalayalam6509
      @sujivlogssmalayalam6509 4 роки тому +4

      800mb ram njn

    • @rebel6809
      @rebel6809 3 роки тому

      @@sujivlogssmalayalam6509 😂

  • @roshanroy1405
    @roshanroy1405 4 роки тому +3

    Njan iPad Pro 9.7 (2016), 4 yers aayi ithuvare oru problem illa, PUBG powli aayi kalikkam , no lag , cheriya heating issues ind. Adipowli optimisation.
    Apple is love ❤️

  • @rasheed_resi
    @rasheed_resi 4 роки тому +30

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഐഫോൺ🥰
    യൂസ് ചെയ്യാൻ അത്രേം കംഫേർട് ആണ്. അടിപൊളി

  • @rajilraj7327
    @rajilraj7327 4 роки тому +2

    നല്ല വൃത്തി ഉള്ളതും വെക്തമായതും ആയ അവതരണം.. സൂപ്പർ ചേട്ടാ

  • @ameensha6416
    @ameensha6416 4 роки тому +6

    Prathap ജി പൊളി 😍
    എത്ര detail ആയിട്ട് ആണ് പറയുന്നേ മറ്റു youtuber ഒക്കെ നിങ്ങളെ കണ്ട് പഠിക്കണം 👍

  • @aneeshulloor1453
    @aneeshulloor1453 4 роки тому +9

    എന്നെപോലെ ഇന്നും ഐഫോൺ ഒരു സ്വപ്നമായി മാത്രം നിൽക്കുന്നവർ ആരൊക്കെ ഉണ്ട്???

  • @rajaneeshrajaneesh5774
    @rajaneeshrajaneesh5774 4 роки тому +495

    Iphone ഒരുപ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ മറ്റൊരു ഫോണിനെപ്പറ്റി ചിന്തിക്കില്ല
    i ❤️❤️❤️ iphone

    • @abdusamad1708
      @abdusamad1708 4 роки тому +64

      Verutheyan bro njan iphone user ayirunnu ennal android pole customisation option illa.
      My personal choice android ❣️

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 4 роки тому +5

       😍

    • @sarang9366
      @sarang9366 4 роки тому +2

      Rajaneesh Rajaneesh iPhone 😍😍😍

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 4 роки тому +25

      Abdu Samad
      അത് ശെരിയാ അങ്ങനത്തെ കുറെ കാര്യങ്ങൾക്കു വേണ്ടി ഞാൻ secondary phone ആയിട്ട് Android ഉം കൂടെ ഉപയോഗിക്കുന്നുണ്ട് iphone ൽ എനിക്ക് main problem ആയിട്ട് തോന്നിയ ഒന്നാണ് file access ചെയ്യാൻ പറ്റാത്തത് അതിൽ Android തന്നെ ആണ് better

    • @abdusamad1708
      @abdusamad1708 4 роки тому +4

      @@BLACK_N_BLUE_BLOOD athu pole chila problems und ennal iphonil storage evideyan use cheyyunne ennum easily clear cheyyanum pattum androidil kure storage thane kurayunnathayi feel cheythittund

  • @hamzakomalath1034
    @hamzakomalath1034 4 роки тому +2

    നിങ്ങളുടെ അവതരണം Super ആണ്. All the best

  • @Jijijames100
    @Jijijames100 4 роки тому +2

    Well said brother !! 👍

  • @JACKSPARROW-sd9vp
    @JACKSPARROW-sd9vp 4 роки тому +245

    തൊരയുണ്ട് പക്ഷെ തൊരക്കണേൽ കാശ് വേണ്ടേ

  • @muhammedrayhan3564
    @muhammedrayhan3564 4 роки тому +2

    Polichu muthe 😀

  • @arifmuhammed1058
    @arifmuhammed1058 4 роки тому +23

    ആർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുന്ന പ്രതാപേട്ടന് ഒരു Big Thanks 🔥👌❤️

  • @jomeantony3281
    @jomeantony3281 4 роки тому +1

    bro valare nalla avatharanam,ethrayum kalam aayittum bro personalayittulla oru karyavum paranjittilla bt innu ath undayi,super bro.......IPHONEine patti valare krithyamayi paranju broo,superbbbb

  • @vishnukumars7720
    @vishnukumars7720 4 роки тому +3

    Well explained video. I’m an iPhone user and more than that I’m an iOS developer 😊 You missed to mention some of the special hardware included in iPhones (which we never see in any other highend phones) like Apple U1 chip that is there in your iPhone. You will definitely know more about this chip in the coming years (after iOS 14 😋)

  • @unnimusic007
    @unnimusic007 4 роки тому

    കൊള്ളാം നല്ല ഒരു വീഡിയോ ആയിരുന്നു പ്രതാപ് ജീ തങ്ങൾ അവസാനം പറഞ്ഞത് വളരെ സത്ത്യം ആണ് അതായത് Apple ecosystatthil once വന്നു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കണേ തൂന്നൂല കാരണം അതിന്റെ പെർഫോർമൻസ് ഒന്ന് ആണ്...... ഞാൻ ഒരു മാക് ഉപയോഗിക്കുന്ന ഒരാളാണ് എന്റെ കൈയിൽ ഒരു ഐപാഡ് പ്രോ 10.5 യും ഒണ്ട് ഇപ്പൊൾ അത് രണ്ടും ഒരുമിച്ചു sync chaithu ഉപയോഗിക്കാൻ വളരെ സുഖമാണ് ഇനിക്കിനി വേറെ ഒരു കമ്പ്യൂട്ടർ ഓസ് platformum ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല...........

  • @ijas_ckd
    @ijas_ckd 4 роки тому +58

    ടെക്നോളജി മാറി മാറി വരുന്നതിനനുസരിച് ഫോൺ മാറ്റി വാങ്ങാൻ ക്യാഷ് ഇല്ലാത്തതുകൊണ്ട് മാത്രം Realme 5ഇൽ satisfied ആയ ഞാൻ😁🙏😉

    • @dhanushkrishnan.s4245
      @dhanushkrishnan.s4245 4 роки тому

      Realme 5(4/64GB) user💪. Satisfied in it😍.
      Did you get Realme UI update? Still I didn't received the update 😞.

    • @ijas_ckd
      @ijas_ckd 4 роки тому +1

      @@dhanushkrishnan.s4245 Me too

    • @rafeeqhameed1739
      @rafeeqhameed1739 4 роки тому

      Ha ha ha 😂

    • @nikhilbachu8646
      @nikhilbachu8646 4 роки тому

      ഇതൊക്കെ എന്ത് എൻറെ കയ്യിൽ samsung J5 ആണ് ഉള്ളത്

    • @Ageisjustanumber2022
      @Ageisjustanumber2022 4 роки тому

      Realme 3pro ✌️🥳

  • @rishikeshraj9225
    @rishikeshraj9225 4 роки тому +2

    Really awesome review prathappetta ..
    Njn ore mobile shop il aan work cheyyunnath . Ishtampole smartphone kodukkunund but njn use cheyyunnath iphone 11 aan ithinte ore ith matte eth phone ilum kandittilla ... ireally love iphone ❤️

  • @tonycyriac370
    @tonycyriac370 4 роки тому +6

    iPhone 5s user ആയിരുന്നു...upgrade ചെയ്യണമെന്നുണ്ടെകിലും പേഴ്‌സ് സമ്മതിക്കുന്നില്ല... ഇപ്പോൾ realme 6 ഇൽ ഒതുക്കി...

  • @nithindev4378
    @nithindev4378 4 роки тому +1

    എല്ലാം clear ആയി പറഞ്ഞു തന്നു
    നല്ല പ്രസന്റേഷൻ പ്രതാപ് ഏട്ടാ

  • @sundaranmp3679
    @sundaranmp3679 4 роки тому +47

    എന്റെ മനസ്സിൽ ഉളള ഒരു സംശയം ആയിരുന്നു....thanks prathab for a wonderful information 😊😊😊

  • @vishnuvaliyathodi7980
    @vishnuvaliyathodi7980 4 роки тому

    Well said. I recently bought iPhone 11. Now I realise that it is worthy. And I strongly agree the last sentence u quote. “Njan ithil set aan.”

  • @asifomar55
    @asifomar55 4 роки тому +37

    I phone 2nd എടുക്കുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ പറ്റി ഒരു VIDEO MAKE ചെയ്യോ...

    • @muhammedaliakbar7754
      @muhammedaliakbar7754 4 роки тому +11

      Camera
      Gayroscope
      Sim card tray
      Battery
      Wi-Fi
      Bluetooth
      Just shoot video after check phone temperature

    • @binujosephbinujoseph
      @binujosephbinujoseph 4 роки тому +7

      സെക്കന്റ്‌ എടുത്താൽ ആ ക്യാഷ് poyi.. വാഗിയാൽ തന്നെ അത്രക് അറിയുന്ന ആളുടെ കൈൽ നിന്നും വാങ്ങുക

    • @arunnarayanan1992
      @arunnarayanan1992 4 роки тому +3

      Serial number on back side and system information help find back Glass replacement. Check display for Display replacement. Battery health. Battery replacement may affect waterproofing(maybe local battery).

    • @arunnarayanan1992
      @arunnarayanan1992 4 роки тому +4

      Official site il keriyal serial num koduth warranty um original anonnum okke check cheyyam.

    • @techandtravel6494
      @techandtravel6494 4 роки тому +3

      Plz CHEYY

  • @ManuKumar-fc4lj
    @ManuKumar-fc4lj 4 роки тому +2

    njan  7 aanu use cheyyunnath. 2 year aayi. ee 2 varshathinullil pala model , pala features okke ulla phones vannekilum, 7 il ninnum ithuvare maaran thonniyittilla. still i love my  7 🤩🤩🤩

  • @lightningstudiox
    @lightningstudiox 4 роки тому +7

    വെള്ളാരംകല്ലിനേക്കാളും കുറച്ചുകൂടി മാത്രം തിളക്കമുള്ള ഡൈമോണ്ടിന് എന്തുകൊണ്ടാണ് ഇത്രയും വിലമതിപ്പ്. അതിന്റെ പേരാണ് റോയലിറ്റി., 🔥

  • @HARIKUMAR-sf2dk
    @HARIKUMAR-sf2dk 4 роки тому +2

    Always with you prathap bro

  • @vineethpv3727
    @vineethpv3727 4 роки тому +8

    Iphone 12
    2020 il launch undavo????
    Edukkanam ennundu.....

  • @dijinify
    @dijinify 4 роки тому +1

    Addicted to iOS...oru pravashyam upayogichal very much addictive...excellent quality that’s the only reason

  • @mhd5844
    @mhd5844 4 роки тому +14

    ഒരു മാസമായി IPhone 11 ഉപയോഗിക്കുന്നു പൊളി വേറെ ലെവൽ ✌️✌️

  • @muhammadshazeen7139
    @muhammadshazeen7139 4 роки тому +1

    Prathap ഏട്ടൻ പറന്നത് പോലെ ഞാനും കുറെ ഫോൺ uses ചെയ്യ്തിരുന ഓൾ അന്ന് ഞാൻ first എന്നിക് iphone ഇഷ്ടമില്ലായിരുനു ഒരു ദിവസം ഞാൻ Iphone 6 എടുത്ത് uses ചെയിതതിനശേഷം വളരെ വളരെ ഇഷ്ട്ടമായി
    ഇപ്പൊ എനിക്ക് ഒരു iphone 10 ഉം പിന്നെ സാംസങ് note8 ഉം ഉണ്ട്

  • @ajai_govind
    @ajai_govind 4 роки тому +16

    I phone addicted. Chettane polayirunnu ippo maari😊

  • @nigeeshkumar3301
    @nigeeshkumar3301 4 роки тому +1

    ഞാനും nokia keypaid ഫോൺ മുതൽ use ചയ്തു തുടങ്ങിയതാണ്. ഒരുപാട് models മാറി മാറി ഉപയോഗിച്ചു..samsung galaxy, ipone 4s, 5 models.ഏതു മോഡൽ വാങ്ങിയാലും 1 year il കൂടുതൽ use ചായതിട് ഇല്ല, but ഇപ്പോ redmi note 5 pro എടുത്തിട്ട് 2 year aavunnu, ഞാൻ എന്റെ ഫോണിൽ satisfied ആണ്. വാങ്ങിയ അന്നു തൊട്ട് ഉള്ള performance ഇപ്പോഴും കിട്ടുന്നുണ്ട്, അതുകൊണ്ട് വേറെ models വാങ്ങാൻ പോലും തോനുന്നില്ല..

  • @jabirjabi3065
    @jabirjabi3065 4 роки тому +7

    2:40🔥🔥 iphone 7plus🥰🥰
    samsung note 9 കയ്യിൽ ഉണ്ടായിട്ടും 7plus ഒഴിവാക്കാൻ തോന്നുന്നില്ല ,,, കാമറ പൊളിയാണ് ,portrait ഒരു രക്ഷയും ഇല്ല 🤘🏻😚😚😚😚😚

  • @sirajusman
    @sirajusman 4 роки тому +2

    i am using 6s since 2015. still using in 2020. Amazing performance till now. what a phone!

  • @Dr_Albert_Einstein
    @Dr_Albert_Einstein 4 роки тому +12

    ഈ price ആപ്പിൾ ന് അധികം അല്ല
    Good വീഡിയോ

  • @myown339
    @myown339 4 роки тому

    Exactly👍 ഐ ഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ മറ്റൊരു ഫോൺ Use ചെയ്യാൻ തോന്നില്ല. Excellent perfomances.

  • @Prnzz
    @Prnzz 4 роки тому +23

    Iphone inne പറ്റി പ്രതാപേട്ടൻ പറഞ്ഞത് സത്യമാണ് 👍

  • @subeshpalliyali9069
    @subeshpalliyali9069 4 роки тому

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പുതിയ ടെക്നോളജി വരുമ്പോൾ ഫോൺ എടുക്കാനുള്ള ആഗ്രഹം എനിക്കുണ്ട്

  • @in.rohitkumar
    @in.rohitkumar 4 роки тому +3

    Yes you’re right, once we use an iPhone, we will never find that comfort in any other brands. iPhone will always be an iPhone, no substitute for it.

  • @MrRockingbuddy09
    @MrRockingbuddy09 4 роки тому

    നിങ്ങൾ പറഞ്ഞ കാര്യം വളരെ ശെരിയാണ്. ഞാനും നിങ്ങളെപ്പോലെ തന്നെ. ആൻഡ്രോയിഡ് ഒരൊറ്റ ഒരെണ്ണമേ ഉപയോഗിച്ചിട്ടുള്ളു അത് മോട്ടോ ജി മാത്രം പിന്നെ ഒരു ഐ ഫോൺ ഫൈവ് എസ് സെക്കന്റ് ഹാൻഡ് എടുത്തു 2 വർഷം ഉപയോഗിച്ചു പിന്നീട് ഐ ഫോൺ 6 സിലേയ്ക്ക് മാറി, ഇതുവരെ അത് മാത്രമേ ഉപയോഗിച്ചൊള്ളു. പുതിയ എസ് ഇ വാങ്ങാൻ നിൽക്കുന്നു. എന്താന്ന് അറിയാൻ ആകാംഷ ഉണ്ട്.

  • @1-100-x9q
    @1-100-x9q 4 роки тому +6

    നല്ല ചാനെൽ 😗 new subscriber

  • @vinodkudathodi
    @vinodkudathodi 4 роки тому

    It's true bro...I am using iPhone since 2010. My first iPhone3....now iPhone12PRO MAX. My wife and kinds are using iPhone....

  • @mohamedgouse5370
    @mohamedgouse5370 4 роки тому +4

    Njan ippoyum iphone 5s il setta
    Nalla smooth experience ippolum kittunund

  • @sujinks1
    @sujinks1 4 роки тому

    Prathab. Apple product ill eduth parayenda mattoru karyam koodi UND!!! . Resale value. Athu valare important anu. 3 year use cheytha iphone 6 64 gb 1.5 yeat munb sale cheythath 16 roopak anu. Nere marichu 6 month use cheyth 24000 rs nu vangiya oppo f9 pro kodukkan poyapol paranja vila verum 9000rs mathram. Athil ninnum enik manasilakaan kazhinja oru karyam anu apple products nte value. 👌👌👌👌 Its real worth. One time investment anu. Long lasting product 👍💯💯💯💯👌👌👌

  • @grmyt
    @grmyt 4 роки тому +36

    *Iphone മാസ്സ് ആണ് പോളിയാണ് But നമ്മൾ* *സാധാരണ കാർക്ക് സ്വൊപ്നം മാത്രമാണ്*
    *മുത്തു മണിയെ പ്രതാപേട്ട പൊളി Al പൊളി.. 🔥*

  • @Relax-ff3ix
    @Relax-ff3ix 4 роки тому +1

    എന്റെയും ഒരു സംശയമായിരുന്നു thanks prathap chetta adipoli
    നല്ല വ്യക്തത ഉള്ള അവതരണം

    I like it...... 😍😍😍😍

  • @vipz00001
    @vipz00001 4 роки тому +3

    Climax.. loved it..❤️ by iphone lover 😍

  • @abhisreevlogs
    @abhisreevlogs 4 роки тому

    Android phns aanu njn phn use cheitha kaalam muthal use cheyyane😊but 1yr munp madichu madichu oru phone vaangi iphone xr ❤️xperience fully maari ithu ini maarilla❤️set aayi iphonil

  • @daniphilip777
    @daniphilip777 4 роки тому +3

    Absolutely addicted to apple products... I love those.. 😍😍

  • @adilmohdtk
    @adilmohdtk 4 роки тому +2

    I have been using my iPhone 5S for the last 6 years. It still works very smoothly. Iphone inte main problem entha ennu vechaal specifications wise nokkumbol phone bhayankara weak aayitt thonnum. Ente 6 year aaytulla 1GB RAM ulla iPhone il ippozhum smooth aaytt PUBG, PES 20, FIFA Mobile okke cool ayyt kalikaan pattum (although screen size cherth aayond angane oru budhimutt und enne ollu). Pinne camery quality nokkumbol aake 0.8 MP ulla ithinte front camerayum 4-5 MP ulla oru Android phone inte front camera yum just compare cheythal thanne manasilaavm difference. Above all, iPhone use cheyumbo kittunna aa oru smoothness enik vere oru Android phone use cheyth nokyappozhum kitteettilla. Also, Maintenance and durability wise nokumbo Android comes nowhere near Apple.
    Apple use cheythappo njan face cheytha main problem entha ennu vechal nammakk direct aaytt phone ile files PC ilekk copy cheyaan pattilla ennullathaanu. Pinne OS inte user friendliness. iOS Android ile pole namukk thonya pole customize cheyaan onnum pattilla. So angane okke venam ennu undel iPhone orikkalum edukkarth. Pinne kurach budget il kurach kaalam okke use cheyaan aanelum Android phones prefer cheyaavunnathaan.
    Kure kaalam same phone thanne use cheyaan aanu plan eenundenkil pinne iPhone allathe vere oru good option um illa. Oru 4-5 years kazhinjalum vaangumbo ulla athe smoothness kittum.
    Overall I prefer Apple over any other Android flagship phones.

  • @prsree
    @prsree 4 роки тому +3

    One step ahead in terms of Security , Performance, Build Quality and Pricing 😊

  • @HARIKUMAR-sf2dk
    @HARIKUMAR-sf2dk 4 роки тому +2

    Same avastha aanu broo.. love you... Enikk ithrem oru athmabandham veere aarodum thonniyittilla. You are awsome

  • @albin1256
    @albin1256 4 роки тому +4

    Prathap ettan edutha phoninte list okke eduthu video cheyyumo🤩

  • @aslamabbas5554
    @aslamabbas5554 4 роки тому

    ബ്രോ ഞാൻ ഒരു ആപ്പിൾ യൂസർ ആണ്
    ഏത് സമയത്തും നമ്മളോട് സഹകരിക്കുന്ന ഒരു ബ്രാന്റ് ഉണ്ടെങ്കിൽ അത് ആപ്പിൾ ആണ്
    എന്റെ കയ്യിൽ ആപ്പിൾ ഇയർ പോഡ് വാച്ച് ആൻഡ് മൊബൈൽ ഉണ്ട് സോഫ്റ്റ് വെയർ ബന്ധപ്പെട്ട ഏതൊരു ആവശ്യത്തിനും ആപ്പിൾ സപ്പോർട്ടിൽ ബന്ധപ്പെട്ടാൽ ഉടനടി അവർ ആ പ്രശ്നം പരിഹരിച് തരും
    ഇത് എന്റെ അനുഭവം ആണ് I trust Apple brand, even security👍

  • @afeefpk3280
    @afeefpk3280 4 роки тому +14

    മറ്റൊരു സത്യാവസ്ഥ എന്താന്നൽ ഒരു iphone 10 k മുതൽ 20k വരെ ആണ് അതിന്റെ വില എങ്കിൽ mobile phone ഉപയോഗിക്കുന്ന 80 % ആളുകളും i ഫോൺ വാങ്ങും.
    എല്ലാവരും എടുത്താൽ പിന്നെ അതിന് ബ്രാൻഡ് value ഇല്ല.

  • @ai80328
    @ai80328 4 роки тому +1

    ഞാനും ആദ്യം ആപ്പിൾ 6സ് ഉപയോഗിച്ചതു,, കുറച്ചു കഴിഞ്ഞു സോണി experia z, ഉപയോഗിച്ചു പിന്നീട് കുറച്ചു expria സീരിയസ് ഉപയോഗിച്ചു.... സോണി വേറെ ലെവൽ ആയിരുന്നു...

  • @sanjusajeev611
    @sanjusajeev611 4 роки тому +8

    Poco x2 വാങ്ങാൻ മാർച്ച് മാസം മുതൽ വഞ്ചിയിൽ പൈസ ഇട്ടൊണ്ടിരിക്കുന്ന ഞൻ😭😭😭

    • @ameermuhammed4
      @ameermuhammed4 4 роки тому +1

      വാങ്ങാൻ പറ്റും 👍

  • @muhammedmirza4880
    @muhammedmirza4880 4 роки тому

    Nice Informative video .. Good work Bruh

  • @hiduishaque5263
    @hiduishaque5263 4 роки тому +3

    I am very happy with iPhone since last three years 😍

  • @manojthomas1880
    @manojthomas1880 4 роки тому +1

    I started using iPhone 3GS, 4s, 6 and now using 8, waiting for iPhone 12. I am a big fan of Apple products. I have MacBook Air , iPad and I watch. All cool products only . You can use apple products for ages !!

  • @halohaihalooo9520
    @halohaihalooo9520 4 роки тому +102

    Redmi വന്നതിനു ശേഷമാണ് ജനങ്ങൾ ആൻഡ്രോയ്ഡ് update ജനങ്ങൾ അറിയുന്നത്. കുറഞ്ഞ വിലയിൽ നല്ല പ്രോസസർ നല്ല ഡിസ്പ്ലേ ഇതൊക്കെ കണ്ടത് xiaomi ബ്രണ്ടിലൂടെ ആണ്

    • @master_bos_
      @master_bos_ 4 роки тому +2

      nera bro xiaomi poliyalle mass alle

    • @sreesree6395
      @sreesree6395 4 роки тому +5

      ചൈനക്ക് എതിര് ആന്നാലും.. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

    • @PalaAchayan
      @PalaAchayan 4 роки тому +4

      Redmi വിലക്കുറവ് ഗുണമേന്മ !!
      ഈ കാര്യത്തിൽ ചൈന ചങ്കാണ്
      സമ്മതിക്കാതെ വയ്യ !!

    • @arunnarayanan1992
      @arunnarayanan1992 4 роки тому +1

      Redmik updateo. Enik kittarilla.

    • @halohaihalooo9520
      @halohaihalooo9520 4 роки тому

      ഏതാണ് മോഡൽ

  • @muhamedfarhanc
    @muhamedfarhanc 4 роки тому +1

    Le nan use cheytha phones:
    Index aqua/Hisence/Lenovo/samsung core/ hi tech / samsung j2 / huawei y2 / lava / iphone 📱 5s/ samsung a10s/ samsung m31/ at last poco m2pro

  • @SUNESH.T
    @SUNESH.T 4 роки тому +19

    Premium segment irakkumbo Oru FHD+ display & 10 or 18w charger enkilum koduthoode. Charge um nikkunnilla charging nu thanne 3hr+ edukkunnund Athu maathrame oru problem aayi thonnunnulloo .. *iPhone 7*

    • @mubashirmubi1794
      @mubashirmubi1794 4 роки тому +1

      Ath crct anu brooo athil matram ivark pishukk anu

    • @shafikoolimadu
      @shafikoolimadu 4 роки тому

      Premiyathil hd display Oru kuravu thanneyannu

    • @mehajibali6047
      @mehajibali6047 4 роки тому +1

      Iphone 7 ellam 2016 technology ahn bhai.

    • @bilalkader9269
      @bilalkader9269 4 роки тому

      Iphone 7 2016 product aan.Iphone 8plus muthal fast charging upto 50% within 30 min aanullath.

    • @AjasAS
      @AjasAS 4 роки тому

      @@mehajibali6047 even 60000 roopayude iphone 11 lum hd+ display alle ullath.

  • @SRD_1212
    @SRD_1212 4 роки тому +2

    Valare sheriyaan, i phone use cheyithu kazhinjaal pinne matu phonilek maaraan kazhiyilla, i phone 4s, i phone 5s i phone 6 , and i phone Xs , pinne oru i pad mini , poliyaan, matu phone pole alla. Good performance aaan. Totally 9 years aaayi use cheyyunnu 👍👍👍

  • @TV-tb7ps
    @TV-tb7ps 4 роки тому +60

    But I am a android addict
    (my personnel interest) ❤️❤️❤️😊

    • @ronaldr1324
      @ronaldr1324 4 роки тому +5

      Use iPhone for a month You’ll change your addiction

    • @Mfaiz7101
      @Mfaiz7101 4 роки тому +1

      Ronald Shibu tru bro used android for years and a month i used iphone changed my mind

    • @handlewithcare9090
      @handlewithcare9090 4 роки тому +4

      Low budget Android ഫോണുകളും high budget iOS ഫോണുകളും compare ചെയ്തു iOS better ആണെന്ന് പറയുന്നവരോട് പുച്ഛം മാത്രം😂😂

  • @bineeshms
    @bineeshms 4 роки тому +1

    Sathyam aanu..iphone ne kuttam paranjirunna njan eppo iPhone XR use cheythathil pinne eni no more android phone attittude aanu. Fully satified with iPhone.

  • @prashobhsharma
    @prashobhsharma 4 роки тому +24

    ക്യാഷ് ഒക്കെ റെഡി കൊണ്ടിരിക്കുന്നു.... മിക്കവാറും iphone 35 ഇറങ്ങുമ്പോ എടുക്കുമെന്ന് വിചാരിക്കുന്നു 😑

  • @karthikeyanm.d2761
    @karthikeyanm.d2761 4 роки тому +2

    ഐ ഫോൺഉപയോഗിച്ചു തുടങ്ങിയ ഞങ്ങൾക്കും മറ്റൊന്നും ചിന്തിക്കാൻ കൂടി തോന്നുന്നില്ല. അത്രയ്ക്കും സുഖമാണ്.

  • @freakworld07
    @freakworld07 4 роки тому +64

    തീർച്ചയായും ബ്രാൻഡ് നോക്കി വാങ്ങുന്നവർക്ക് വില ഓവർ ആയി തോന്നുകയില്ല 😁

  • @ItzMidhunanand
    @ItzMidhunanand 4 роки тому +1

    4 years aayi iphone 6s use cheiyunnu. Battery backup ozhichu baakki ellam ippozhum vaangiya time ullathupole thanne😍

  • @shalikomer
    @shalikomer 4 роки тому +11

    An iPhone user can't go back to Android ,That is ❤️

  • @cheekudonboscopg5242
    @cheekudonboscopg5242 4 роки тому +1

    Bro when will be the next Sale of redmi not 9 pro
    Please replay please🙏🙏🙏

  • @pranavs6
    @pranavs6 4 роки тому +4

    Njanum iPhone use cheyunnath annu android INA kalum Nalla smooth annu ❤️

  • @telsinmathew2371
    @telsinmathew2371 4 роки тому

    True...its all about the experience..just like riding a Royal Enfield Bullet and normal bike...the feel of using iphone is different

  • @Mr_.jas.75
    @Mr_.jas.75 4 роки тому +15

    Samsung നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @nirmal8075
    @nirmal8075 4 роки тому

    നേരത്തെ Microsoft Lumia Phone ഉണ്ടായിരുന്നു. 1GB RAM മാത്രം ഉള്ള ഫോൺ. ഇത്രെയും നാൾ ആയിട്ടും hang ആയിട്ടില്ല. Android നെ ക്കാളും safe ആയിരുന്നു അത്. I phone പോലെ closed system ആയിരുന്നു അതിനും. പുറത്ത് നിന്നും app install ചെയ്യാൻ പറ്റില്ല. File Manager ഇൽ പോലും Photo, Video, Music, Documents മാത്രമേ access ചെയ്യാൻ പറ്റു. Closed ecosystem ഉള്ള operating system ഒരു പാട് കാലം നിൽക്കും എന്ന് ഉതാഹരണം ആണ് microsoft നിർത്തിയ lumia ഫോണും ആപ്പിളിന്റെ ഐഫോണും.

  • @mathseed4927
    @mathseed4927 4 роки тому +4

    Ellaperayum santhoshippikan padupedunnundalle😘

  • @rajgangadharan
    @rajgangadharan 4 роки тому

    അവസാനം പറഞ്ഞ കാര്യം വളരെ ശരിയാണ് ... apple ecosystem ഇൽ ഒരു പ്രാവശ്യം കയറിയാൽ പിന്നെ പുറത്ത് വരാൻ പാടാണ്
    2008 ഇൽ ആണ് ആദ്യ apple product വാങ്ങുന്നത് ഒരു ഐപോഡ് , പിന്നീട് 2009 ഇൽ ആദ്യ mac അത് ൬ മാസം ഉപയോഗിച്ചപ്പോൾ തെന്നെ ഒരു apple ഫാൻ ആയി, അങ്ങനെ 2009 ഇൽ ആദ്യ iphone വാങ്ങി, iphone 3gs പിന്നീട് ഒരിക്കലും ആപ്പിൾ ഫോൺ ഒഴിവാക്കിയിട്ടില്ല, പലപ്പോഴും 2nd ഫോൺ ആയി android ഉപയോഗിച്ചിട്ടുണ്ട് പക്ഷെ ആപ്പിൾ ഇക്കോ സിസ്റ്റം ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല.
    3 കാര്യങ്ങൾ കൂടി പറയാനുണ്ട്
    1. Apple Aseries chips അവർ സ്വന്തമായി design ചെയ്യുന്നതാണ് എന്നാൽ മിക്ക ആൻഡ്രോയിഡ് ഫോണുകളും Qualcom അല്ലെങ്കിൽ mediatek പോലെ ഉള്ളവരിൽ നിന്നാണ് അവർ volume business ചെയ്യുന്നതുകൊണ്ട് കുറച്ച് വില കുറവായിരിക്കും
    2. Android development മുഴുവൻ ഗൂഗിൾ ആണ് ചെയുന്നത് അത് അവർ ഫ്രീ ആയി കൊടുക്കുന്നു പകരം ഫോണുകളിൽ google services നിർബന്ധമാണ്, അങ്ങനെയാണ് ഗുഗിൾ പണമുണ്ടാക്കുന്നത്, ഫോൺ നിർമ്മാതാക്കൾ customisation ചെലവ് മാത്രമേ ഉണ്ടാവുന്നുള്ളൂ
    3. apple retail, ഇന്ത്യയിൽ ഒഴികെ മറ്റു പല രാജ്യത്തും apple നേരിട്ട് നടത്തുന്ന സ്റ്റോർ ഉണ്ട് , അത് ഒരു experience ആണ് അവിടെ അവരുടെ സ്‌പെഷ്യലിസ്റ്റ് കൾ നമുക്ക് പലവിധ സഹായങ്ങളും ചെയ്തു തരും എല്ലാം ഫ്രീ ആയി... അതിന്റെ കോസ്റ്റും ഫോൺ പ്രൈസ് ആണ്
    ഇനി ആപ്പിളിന്റെ കാര്യം നോക്കിയാൽ ഫോൺ ബിസിനസ് ഏതാണ്ട് 60% iphone ആണ്. പിന്നീട് ഉള്ള 17% സർവീസ് അതായത് app store, music etc. ബാക്കിയുള്ളത് mac, ipad എന്നിവയാണ് അതായത് iphoneആണ് അവരുടെ main revenue
    പിന്നെ ആപ്പിൾ ഫോൺ കുറച്ച് വിലക്കുറവിൽ കിട്ടാൻ ഒരു വഴി ഉണ്ട്.. us, യൂറോപ്പ് എന്നിവിടങ്ങളിൽ apple സർട്ടിഫൈഡ് refurbished kittum, apple തന്നെ sell ചെയ്യുന്നത് അത് 10 മുതൽ 15 % വരെ വിലക്കുറവായിരിക്കും കുടാതെ apple warrentyയും ഉണ്ടാവും
    apple ഇന്ത്യയിൽ നേരിട്ട് വിൽപ്പന തുടങ്ങിയാൽ ഇവിടെയും കിട്ടുമായിരിക്കും

  • @alenmathew8616
    @alenmathew8616 4 роки тому +19

    Oneplus Z nalloru option aakumo?

  • @anoopanandan1898
    @anoopanandan1898 4 роки тому

    Njan iPhonel set anu. Ee videoil nigal vittupoya oru kariyam undu. Njan UAE anu work cheyyunnathu. iPhone 6, 6+,7,+, X itharayum phone use cheythittundu.7+ ippozhum use cheyyunnu. Parayan vannathu service anu super. iPhone X over heating undayirunnu Apple storil poyal within 2 minutes new phone thannu oru payment illathe.2 times njan new phone exchange cheythu. 7+ thazhe veenu display poyi. Small amount koduthappol 2 years use cheytha phone eeuthittu new phone anu Apple store thannathu. Oru companyum replacement guarantee tharilla 💖

  • @vinodtmani9482
    @vinodtmani9482 4 роки тому +33

    സംഭവം എല്ലാം ശരി തന്നെ എനാലും...😊 ആഗ്രഹമുണ്ട് വേടിക്കാൻ പറ്റുന്നില്ല 😜

  • @gamingjappuzz5806
    @gamingjappuzz5806 4 роки тому +2

    ചേട്ടൻ പൊളിയാണ് 🤩
    🤩എനിക്ക് ഏറ്റവും ഇഷ്ട്ടം ഐഫോൺ 5s ഐഫോൺ 7puls

  • @GeekyMsN
    @GeekyMsN 4 роки тому +35

    Apple brand value nokki vilakoottunnathu ok
    Ennal base features aaya FHD+ display , AMOLED , oru 18 W charger at least 10W engilum thannoode 🤔😪

    • @childrocks9857
      @childrocks9857 4 роки тому +10

      Athu correct
      iPhone verum upayippu anuu
      Camera number one allaaa
      Display number one allaa
      Charching number one allaaa
      Pinny enthanuuu ajey ulla mecham aa pakuthi kadicha Apple anooo
      Nallapoly use cheythal ethu phone hang akummm
      That's alll

    • @haneef2708
      @haneef2708 4 роки тому +7

      ആപ്പിൾ എന്ന് കേള്കുമ്പോളേക്കും ക്യു നിന്ന് വേടിക്കാൻ പോകുന്ന ചിലർ ഉള്ളിടത്തോളം ഇത്രയൊക്കെ ആണ് പ്രദീക്ഷിക്കണ്ടു. അവന്മാർ i ഫോൺ 4ന് 13 ആണെന്ന് പറഞ്ഞു പുറത്തിറക്കിയാലും വാങ്ങാൻ ആളുണ്ട്. അതു നിന്നാൽ ശരിയാകും

    • @ijaziju1028
      @ijaziju1028 4 роки тому +4

      @@childrocks9857 aadhyam poy oru iphone vaanghu

    • @SPY-zk2dk
      @SPY-zk2dk 4 роки тому +2

      trailer Auto wheel iPhone vere level anu bro use cheyth nok

    • @sucheendrann3004
      @sucheendrann3004 4 роки тому +1

      ❤️ ❤️

  • @greenpepperskerala2335
    @greenpepperskerala2335 4 роки тому

    വിട്ടു പോയതായി തോന്നിയ ഒരു കാര്യം ആപ്പിൾ 4 മുതൽ മുകളിലൊട്ടുള്ള എല്ലാ മോഡലുകളിലും അവരുടെ അപ്ഡേഷൻസ് വരുന്നുണ്ട് എന്നുള്ളതാണ്.
    ആപ്പിൾ മുൻപ് assembled in china ആയിരുന്നെങ്കിലും ഇപ്പോൾ ആപ്പിൾ made in india എന്ന് എഴുതിയ പ്രൊഡക്ടുകൾ ഇപ്പോൾ വാങ്ങുന്നവർക്ക് കിട്ടുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @dreamsha4413
    @dreamsha4413 4 роки тому +13

    25000 aple price
    15000 ad block software apdate
    40000
    Gst tax duty
    30000.
    70000
    Dubai il Vann phone eduthal ethra price illa tto

  • @lijeshmichaelsrattel
    @lijeshmichaelsrattel 4 роки тому

    I am using iPhone from 2017 Feb till now... Using 7+ ... It's amazing phones.. no complaint till now...

  • @aswins544
    @aswins544 4 роки тому +10

    ഈ ടൈമിൽ realme redmi ഫോണുകൾ എടുക്കാമോ. China problem രൂക്ഷമായാൽ ഫോണുകളുടെ ui യെ ഒക്കെ അത് ബാധിക്കുമോ

    • @aswins544
      @aswins544 4 роки тому +1

      @Saji Soman പക്ഷെ realme 6 okke spr fone alle athra performence okka undo m31

    • @lorenzo7344
      @lorenzo7344 4 роки тому

      @@aswins544 Indiakku vendi compromise chey macha

    • @ABHI__RAM_7
      @ABHI__RAM_7 4 роки тому +2

      @Saji Soman Samsung gaming ine pattilla bro Adhane seen

    • @ajiteuu
      @ajiteuu 4 роки тому +1

      moto fusion plus edukk set phone aanu

    • @aswins544
      @aswins544 4 роки тому

      @@ajiteuu Aa display okke spr HDR 10😍

  • @mohammednasweef1473
    @mohammednasweef1473 4 роки тому +2

    Ningal avasanam paranjadh vallare sheriyan👍😍

  • @remyanandhini8105
    @remyanandhini8105 4 роки тому +5

    ആപ്പിൾ എന്ന ബ്രാൻഡ് നെയിം ആണ് വില.. പണ്ട് സോണിയുടെ കളർ ടീവി അതുപോലെ ആയിരുന്നു സാധാരണകാർക്ക് വാങ്ങാൻ പറ്റില്ലയർന്നു.. റിച്ച് ആൾക്കാർക്ക് ഒരു ഗമയിൽ കൊണ്ട് നടക്കാം... അല്ലാണ്ട് ഫോണിന് ഒരു ഗുണവും ഇല്ല ഇതിന്റ പകുതി വിലയ്ക്കു ഉഗ്രൻ ആൻഡ്രോയ്ഡ് ഫോൺ കിട്ടും 😊

    • @mayaviop4246
      @mayaviop4246 4 роки тому

      Noo

    • @MINHAJ.P.H
      @MINHAJ.P.H 4 роки тому +1

      Android phone never compete with apple.. apple always better

  • @jojohn1986
    @jojohn1986 4 роки тому

    പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ഞാനും ആൻഡ്രോയ്ഡ് യൂസർ ആയിരുന്നു... പ്രേത്യേകിച്ചു സാംസങ്..ബട്ട്‌ ഇപ്പൊ കുറച്ചു നാളായി ഐ ഫോൺ ആണ് യൂസ് ചെയ്യുന്നത്... ഇതു വളരെ കംഫർട്ടബ്ൾ ആണ്..

  • @ishaqkvr4621
    @ishaqkvr4621 4 роки тому +34

    Oneplus 8 pro
    ഉപയോഗിച്ച് നോക്കൂ
    ഇങ്ങനെയും android ഫോണുകൾ ഉണ്ടല്ലേ എന്ന് നമ്മൾ ചിന്തിച്ചുപോകും

  • @lijubruno9958
    @lijubruno9958 4 роки тому +1

    Oru pravashyam iphone use cheithal pinne iphone vittoru kaliyilla iphon is always best n best, im using iphone SE 4 yrs old still working perfectly no hanging issues, vishwasich vangan patiya phone njan suggest cheiyunnath iphone aanu ❤️

  • @MyLife-ps6md
    @MyLife-ps6md 4 роки тому +15

    S7 edge ലാസ്റ്റ് 4years 💪 കേടാവുന്നവരെ ഉപയോഗിക്കും

  • @abhinand1294
    @abhinand1294 4 роки тому +1

    2016 ill irangiya iphone athinodoppam irangiya android phones thamill oru compare video ippol cheyyanam bro appo manasilavum difference ..performance iPHONE 🔥

  • @leprelestinovinolt7375
    @leprelestinovinolt7375 4 роки тому +6

    iphone ഉപയോഗിച്ചിരുന്ന ആൾ ആണ് ഞാൻ. അത്‌ കൊടുത്ത് Nokia 7.2 വാങ്ങിച്ചു. Rs. 18000. കിടിലൻ ആൻഡ്രോയിഡ് ഫോൺ. ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് iphone വെറുതെ ആണെന്ന്.

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 4 роки тому

    എനിക്കിഷ്ട്ടം സാംസംഗ് - വർഷങ്ങളായി പല മോഡൽ സാംസംഗുകളും ഉപയോഗിക്കുന്നു - ഇന്നും ഇപ്പോഴും

  • @pkbasimpk
    @pkbasimpk 4 роки тому +36

    നമ്മുടെ ഒരു മൈന്റ് ഐഫോൻ എടുക്കുന്ന ക്യാഷ് കൊണ്ട് 5 ഫോൺ പുതിയത് മാറി മാറി ഉപയോഗിക്കാം..

    • @shabutechs5458
      @shabutechs5458 4 роки тому +1

      30 laks kayyilundel 6 lakh nte 5 car 🚗 maati mati upayoyikkam. But ni vaagunnath oru minicooper aanengi pinne ni ath maatuvo kutta

    • @pkbasimpk
      @pkbasimpk 4 роки тому +3

      @@shabutechs5458 ഞാൻ ചിലപ്പോ മാറ്റും..😀

    • @christinjoy1402
      @christinjoy1402 4 роки тому +1

      Njan mattulla mini is mini

    • @Ashivlogzz
      @Ashivlogzz 4 роки тому

      Athaanu 👍

    • @sufiyan_ee
      @sufiyan_ee 4 роки тому

      @@shabutechs5458 👍

  • @drmanu.r7959
    @drmanu.r7959 4 роки тому

    Satyam aanu bro Last paranjath iphone orikal use akiyal vere oru phone um use akan thonnilla. 40-50k ulla foninte camerayum ettavum kuranja iphone nte camerayum compare cheytha thanne ellam manasilakum.