3 Major Reasons Why iPhones are so EXPENSIVE in INDIA?! Explained Malayalam | iPhone XS, XS Max & XR

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 376

  • @shamseervm1249
    @shamseervm1249 6 років тому +210

    ബെസ്റ്റ് മലയാളം യൂട്യുബിർ ആകാൻ ചാൻസ് ഉണ്ട്....എന്താ അവതരണം...എന്താ എളിമ...എത്ര ക്ലിയർ ആയിട്ടാണ് എസ്‌പ്ലൈൻ ചെയ്യുന്നത് keep it up

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +7

      Thank you so very much 😄❤️

    • @sahadsahadhusain5384
      @sahadsahadhusain5384 6 років тому +6

      Sharique Samsudheen@ degree bcome വരെ പോയിട്ടും currencyയുടെ ഉത്ഭവത്തെ പറ്റിയും കറൻസി അടിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയൊന്നും കറൻസി യുടെ വേരിയേഷൻ എങ്ങനെ സംഭവിക്കുന്നു എന്നും വിവിധ ബാങ്കിങ്ങ് service എന്തൊക്ക എന്നും ഇത്ര ലളിതമായി ആരും പറഞ്ഞു തന്നിട്ടില്ല( ഉണ്ടെങ്കിലുംമസ്സിലായില്ല).ഒരാഴ്ച മുൻപ് അപ്രതീക്ഷിതമായി കണ്ട താങ്കളുടെ ഒരു വീഡിയോ നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരം ആയപ്പോൾ തുടർന്നുള്ള എല്ലാ വീഡിയോയും കാണാൻ പ്രചോദനമായി.വീഡിയോ കാണുംപോൾ കാഴ്ചക്കാരുടെ മനസ്സിൽ തെളിയുന്ന ചോദ്യങ്ങൾ ക്ക് i buttonൽ കൂടി വേറൊരു വീഡിയോ യിലൂടെ വിവരിച്ചു തരുന്ന ശൈലിയും സാധാരണ ക്കാർക്ക് അഞ്ജാതമായ ഓഹരി ഷെയർ മാർക്കറ്റ് പോലുള്ള കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചതിലൂടെയും വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു ശരിക്കും ഒരു സ്റ്റഡി ക്ലാസ്സിൽ പങ്കെടുത്ത ഫീൽ കിട്ടുന്നുണ്ട് നന്ദി പറയാൻ വാക്കുകളില്ല.

    • @mufilrahman
      @mufilrahman 4 роки тому +2

      Haa whats right now ? He maid it

    • @fazalmuhammed6763
      @fazalmuhammed6763 4 роки тому +1

      He made it❤️

    • @mehfirmp
      @mehfirmp 3 роки тому

      @@fazalmuhammed6763 yes

  • @ig.rohaaaan
    @ig.rohaaaan 6 років тому +48

    യൂട്യൂബിൽ വെറുതെ പരതുമ്പോൾ ആണ് ഇക്കയുടെ വീഡിയോ കാണാൻ ഇടയായത്. നല്ല മുഖപരിചയം തോന്നി ചാനൽ നോക്കിയപ്പോൾ ആണ് ശാരിഖ് ഇക്ക ആണെന്നു മനസിലായത്. സ്കൂളിൽ ഞാൻ ഇക്കയുടെ ജൂനിയർ ആയിരുന്നു. വീഡിയോസ് വളരെ മികച്ചതാണ്. സാധാരണക്കാരനു തോന്നുന്ന സംശയങ്ങൾ സിംപിൾ ആയി നല്ല രീതിയിൽ ഇക്ക പ്രെസെന്റ ചെയ്യുന്നുണ്ട്. ,ഇപ്പോൾ ഈ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ
    #SNPSian

  • @nithinjoshy1336
    @nithinjoshy1336 6 років тому +38

    Best youtuber ആവും 😍

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +13

      Naakku ponnu aavatte ❤️

    • @nithinjoshy1336
      @nithinjoshy1336 6 років тому +3

      @@ShariqueSamsudheen
      ഉറപാന്നെ കരി നാക 😋

    • @afzyaseez6269
      @afzyaseez6269 4 роки тому +1

      @@ShariqueSamsudheen അതിശക്തം ..🔥🔥

    • @rainbowrosemedia3840
      @rainbowrosemedia3840 3 роки тому +1

      ആയല്ലോ 🥰👍

    • @mehfirmp
      @mehfirmp 3 роки тому

      nithin joshy...nee vere level aada

  • @IndianRemixBox
    @IndianRemixBox 6 років тому +50

    Oneplus fan 😍😍😍

  • @samsanov7507
    @samsanov7507 5 років тому +3

    Chetta adipoliyatto eth crrct aayittaa parayunne kore karyangal ariyaan patty

  • @ANISH00002
    @ANISH00002 6 років тому +3

    powlich da ...nice information 😊😊..love to see more informative stuffs from you 😊..keep it up 😊

  • @renjithvarma2140
    @renjithvarma2140 6 років тому +7

    Informative 👍 just one que, why Amazon or Wallmart companies are not allowed for opening offline stores in India? If Amazon opens offline stores, will US product's price will be reduced here?

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +2

      Same FDI issue. And I don't think prices will be reduced

  • @onemanarmy2718
    @onemanarmy2718 6 років тому +6

    You are right .we are paying 52% as tax for an iphone

  • @SK-gb2yq
    @SK-gb2yq 6 років тому +3

    Great vdo ikka 🤗
    Tanks 👍

  • @makrumakru5300
    @makrumakru5300 6 років тому

    aple fonilum play storil downod chayyumbol aap permisen chodikkumoo vadsap downlod chayyumboll

  • @naveenvayalodi2946
    @naveenvayalodi2946 6 років тому +17

    ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചും ദാരിദ്ര്യത്തെ കുറച്ചും ദാരിദ്ര്യത്തിലെ മാറ്റത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ. ഇന്ത്യയെ കുറിച്ച് മുഴുവനായിട്ട് പറ്റുമെങ്കിൽ ഒരു വീഡിയോ ഇടുമോ

  • @rohithkp6805
    @rohithkp6805 6 років тому +3

    Good presentation

  • @whiteshadow6254
    @whiteshadow6254 6 років тому

    Very informative video . Extra ordinary presentation also. All the very best dear.

  • @Dillu_DilDeep
    @Dillu_DilDeep 5 років тому

    great video and great presentation.. ☺️👏🏼

  • @vishnubalachandran1603
    @vishnubalachandran1603 6 років тому

    Oru dout..americayil ninnu phon konduvannal ivide use cheyyan pattumoo..country lock kanille

  • @annamnj7576
    @annamnj7576 4 роки тому

    Good presentation.keep it up..

  • @hrishi260
    @hrishi260 6 років тому

    Can u please explain. Little bit about FDI and why most of the branded company products are locally manufactured, for example PUMA their dresses are mostly manufactured in Tamilnad or Bangalore, how we can assure the product quality. Is that related to this government policy??. The one u mentioned at 4:05

  • @muhammedhashil5503
    @muhammedhashil5503 6 років тому +1

    Which country selling phone less price ?

  • @nikhildevthanikkal5377
    @nikhildevthanikkal5377 6 років тому

    Presentation kidu

  • @juhailwdr2786
    @juhailwdr2786 6 років тому +49

    iPhone തുല്യം iphone മാത്രം
    iPhone ഉപയോഗിച്ച് നോക്കിയാൽ മാത്രമാണ് ഒരു ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് അത് മനസ്സിലാവൂ ,
    Security , best smartphone experience , standard , software, building quality, etc ......

    • @bariee
      @bariee 6 років тому +6

      olakedaee mood onnupodapeaa

    • @juhailwdr2786
      @juhailwdr2786 6 років тому +18

      പിന്നെ എന്തിനാ മുത്തേ
      ഇത്ര വില കൊടുത്തു വാങ്ങി ആളുകൾ ഐഫോണ് ഉപയോഗിക്കുന്നത് എന്തിനാണ് ? ios ഉം android ഉം ഒരുപാട് വ്യത്യാസം നിറഞ്ഞ രണ്ട് ഓപ്രെയ്റ്റിംഗ് സിസ്റ്റംസ് ആണ് അത് കൊണ്ട് ഐഫോണുകൾ പ്രൗഢി മാത്രമല്ല പ്രധാനം ചെയുന്നത് നൽകുന്ന വിലക്കുള്ള quality കുടിയാണ് ,
      Quality :- fitness of the purpose
      ചവർ വാരി നിറച്ചു കൊണ്ട് ഒരിക്കലും ഉപകരം ഇല്ലാത്ത കുറെ ഫൻങ്ങ്ഷൻ ഉൾപ്പെടുത്തിയാൽ quality ആവുമോ ?
      ഉലകയുടെ മുട് ഉള്ളത് കൊണ്ട് മിലിൽ അരിപ്പൊടിക്കുന്ന machine കൊള്ളില്ല എന്നു പറയുന്നത് ഒരു തരം കടിയാണ്

    • @bariee
      @bariee 6 років тому

      @@juhailwdr2786 quality nokan ethe shoe oh shirt onnumm alla just a mobile .. nilathe veenal poyii ..

    • @bariee
      @bariee 6 років тому

      pinnea alukal medikunathe i dnt know... nee alukall cheyunathe allam nee cheyuvoo ..

    • @juhailwdr2786
      @juhailwdr2786 6 років тому +1

      എന്തുവടെ തലക് സുഖമില്ല എന്നു മനസിലായി ഞാൻ എനിക് ഇഷ്ട്ടമുള്ളത് ചെയ്യും ചെലപ്പോ പലരും ചെയുന്നത് കണ്ടിട്ടു അതുപോലെ ചെയ്യും 900 ഗ്രാം തലച്ചോർ ഉപയോഗിച്ച് ,
      നി വെറും പൊറംപോക് ആണ് എന്ന് നിന്റെ ഈ ഒരൊറ്റ ഉത്തരം കൊണ്ട് മനസിലായി
      തായെ വീണാൽ ഫോൺ തകരും അപ്പൊ അതിന് quality ഇല്ല
      ആയോ നി പോയി quality എന എന്നു പഠിച്ചുവ എന്നിട് എന്റെ പുട പറി കേട്ടോ ട ' പ മോനേ

  • @nirmaljohnson
    @nirmaljohnson 5 років тому

    How to start a startup in India?
    Legal sides
    ഒരു video ചെയ്യാമോ

  • @eaglebazzar
    @eaglebazzar 5 років тому

    Hi bro I phone x le. Apple map directions onnum kanikkunilla. Oru 4-5 days ayullu. E issue . Ellam chek chythu nokki location access ellam allow anu. Map uninstall chythu reinstall chuthu nokki no way still its shows only Wikipedia of that location only. Directions to this place is not available ennu ezuthi kanikkua. Its was working smoothly till 1 week back . Google map is working now on my I phone but Apple map not showing directions. How to fix it???

  • @Abdulla-sc9ju
    @Abdulla-sc9ju 5 років тому +1

    ഇപ്പം ഉള്ളതിൽ Best ആൻഡ്രോയിഡ് Flaship mobile ഏതാണ്

  • @jaiabraham22
    @jaiabraham22 6 років тому +2

    55000 രൂപയ്ക്ക് ഞാൻ മേടിച്ച് ഐഫോൺ 6 മാസം കഴിഞ്ഞു എക്സ്ചേഞ്ച് ചെയ്യാൻ വന്നപ്പോൾ 7000 രൂപ പറഞ്ഞ മഹാന്മാരാണ് ആപ്പിൾ കമ്പനിയിൽ ഉള്ളവർ.!

  • @ananthakrishnanm7717
    @ananthakrishnanm7717 6 років тому +6

    Tesla cars ne kurichum....tesla cars import cheyan patunna conditionsine patiyum ulla video cheyamo..enthukondu tesla indiayil varan thamasikunu

  • @akshayvmenon2654
    @akshayvmenon2654 4 роки тому

    Njan dubai yil ninn idukan udesikunu iphone 11..
    Avideyum itrayum difrnc indakumo..?
    Warranty athpolula matt prblms indiayil varumbol prblm undakumo.?
    Anyone help me plz

  • @shemmicl
    @shemmicl 6 років тому +1

    Shariqu sir...cheriyoru doubt...2nd & 3rd factor ok...first onnil cheriyoru clarity venam...iphoninu retail shop idan pattunnilla ennu paranjallo...ee authorised shop ivarkk thanne thudangan pattoole...(eg:- oru press ad ad agency vazhi newspaperil release cheyyumbol agencykk 15% comm. kittunnu....chila corporate companies avar swanthamayi ad agency undakkum...appol avarkk thanne 15% discount kittunnu....) ithupole avarkk cheythude....🤔

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +3

      Valare nalla doubt aanello 👍🏼 Maybe they are concerned about the difficulties involved

  • @riyasvkrriyas9926
    @riyasvkrriyas9926 6 років тому

    Good job bro..... ✌👌👍

  • @ajaykrishnan.k8394
    @ajaykrishnan.k8394 6 років тому +21

    ഇക്ക പ്രൊഫസർ അല്ലെങ്കിൽ ടീച്ചിങ് ഫീൽഡ് ആവാൻ പറ്റിയ ആൾ ആണ്...

  • @Rabeehchatholi
    @Rabeehchatholi 6 років тому +1

    informative!!Thank you.

  • @jobinrajan6627
    @jobinrajan6627 6 років тому +5

    തുടർന്നും ഇതു പോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @tijithjashya574
    @tijithjashya574 5 років тому

    Outstay poyi iPhone medichitu... Ah phn evide use cheiyan pattumo..... Siri nd facetime work aakumo

  • @Anand.Dhamma
    @Anand.Dhamma 5 років тому +6

    വളരെ നല്ല അവതരണം👍ഒരു ചെറിയ സംശയം.വിദേശത്തുനിന്നും ഫോൺ കൊണ്ടുവരുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടി വരില്ലേ?

    • @Rodigruz
      @Rodigruz 2 роки тому

      Packet oyivakki pockettil itt vannal mathi

  • @shantojose2460
    @shantojose2460 6 років тому +1

    Excellent video..

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 6 років тому +1

    Good information,,,

  • @thomastsojan4367
    @thomastsojan4367 6 років тому +3

    Chetta nala video....supr

  • @muhammedsahal258
    @muhammedsahal258 4 роки тому

    Airport ilude kondu varumbol tax kodukkende

  • @dilshadomr9820
    @dilshadomr9820 6 років тому +3

    Subscribe adipowlii video....1st time njan watch cheyyanthe

  • @LoVe-iu9rd
    @LoVe-iu9rd 6 років тому +1

    Sounds Good ,Explaination

  • @firozalinasir1887
    @firozalinasir1887 6 років тому +1

    Thanks for valuable information

  • @sudhinchandran1373
    @sudhinchandran1373 4 роки тому

    uae ninnu iphone vdichal airport il tax adakkanamo? 50000 above anel

  • @ronaldpaulson9578
    @ronaldpaulson9578 6 років тому +1

    Thanks for your vedios....

  • @MPFAISAL
    @MPFAISAL 6 років тому

    Good
    I subscribed

  • @nflkv
    @nflkv 4 роки тому

    Good info

  • @rur5617
    @rur5617 5 років тому +5

    ഐ ഫോണിൽ ഫ്രണ്ട് സ്‌ക്രീനിൽ നിന്ന് ആപ്ലികേഷനുകൾ മാറ്റി വാൾപേപ്പർ മാത്രം ആക്കാൻ പറ്റുമോ

  • @basilreji828
    @basilreji828 4 роки тому

    So while we bring iphone from foreign country, should we pay custom duty?

  • @yoosaf.c.myoosaf.c.m2821
    @yoosaf.c.myoosaf.c.m2821 6 років тому

    How can i import apple I phone in usa to india

  • @josephgeorge5356
    @josephgeorge5356 6 років тому

    ഏറ്റവും ആവശ്യമായ വിവരണം , നന്ദി.

  • @muhammedishel1854
    @muhammedishel1854 6 років тому +3

    Indian rupeente value dollarn against കുറയുമ്പോൾ എന്ത് impact ആണ് നമുക്ക് ഉണ്ടാവുക. അഥവാ രാജ്യത്തിന് ഉണ്ടാവുക. സർ plzz answer

  • @siyahulrahmanthengilan2914
    @siyahulrahmanthengilan2914 5 років тому

    Really you are my best

  • @karim3894
    @karim3894 6 років тому +5

    Im getting one soon x

  • @indiasalip9796
    @indiasalip9796 4 роки тому

    Sbi customer service point ne Patti parayumo

  • @RahulMPrathap
    @RahulMPrathap 6 років тому +1

    Video Thumbnail kalakki 🤓

  • @rinopoulose
    @rinopoulose 6 років тому

    Is therr any issue with unlocking the iphone, if we bought it from Outside india

  • @darizzebaztian6410
    @darizzebaztian6410 6 років тому

    American iPhone namukk India yil use cheyyan pattumo bro

  • @prameelakumaritk1808
    @prameelakumaritk1808 6 років тому

    Bro ee vangich kondu varumbol phone cover konduvannal customs duty kodukendi varumo

  • @noufalkhann
    @noufalkhann 6 років тому +1

    Gud info👍👍

  • @abdulajeeshmm9141
    @abdulajeeshmm9141 6 років тому

    Network marketingine kurich oru video cheyamo?

  • @prsenterprises2254
    @prsenterprises2254 6 років тому

    Purath ninnu varumbol customs duty adakendi varille undengil ath ethra

  • @JUNAID.MA786
    @JUNAID.MA786 6 років тому +4

    God info❤

  • @appugeorge3923
    @appugeorge3923 6 років тому

    compare ios vs android.. ena patty oru video chaiyumo eathanu better....

  • @shabadshan4802
    @shabadshan4802 4 роки тому

    Country lock undaville

  • @vithulnk9498
    @vithulnk9498 6 років тому +16

    I decided to buy note 9, iPhone not worth for this cost

    • @sanubsalim29
      @sanubsalim29 6 років тому +2

      vithul nk me too. Fed up with “innovations” of apple

    • @ashhtrader
      @ashhtrader 6 років тому +1

      vithul nk ....i also thought f it....but iphone v hav mininmum gaurntee...v can trust it about its lasting.....bt samsung നമുക് വിശ്വസിക്കാൻ പറ്റില്ലെന്ന് തോന്നുന്നു aftr 1 yr അത് slow aavunundenn കേട്ടു ........i using an iphone 6 for more than 3 yrs now...now also it s working wonderfully even after rough usage....bt it has only 16 gb....so am planing to buy a new phone....had a plan to samsung s9 plus edukan plan undarnnu....dat time i heard f this problem.....so iphone x eduthallo enn vicharikukayaan.....but not conmfired.....still confused

    • @vithulnk9498
      @vithulnk9498 6 років тому

      @@ashhtrader I just bought Samsung note 9. It is simply awesome

    • @sanubsalim29
      @sanubsalim29 6 років тому +1

      ashiq navas high end samsung phones are a gem to use. The last android I used was Note 3. Used it for 2 years+ then I needed a change and started using iphone 6s. Now I have an Iphone 7 plus. IOS is topnotch, especially in office use. I am yet to find a smart phone mail feature that is reliable, easy to use and simple as iphone mail app. However, last year I have seen a galaxy S8+, which my colleague bought, and I happen to held it in my hand. When I tried it, I could see the fun I am missing.
      Only thing I am still using an IOS is the email app, since emails are an integral part of my job. I have friends using note 9 in the office, who is using the app called “type app” for managing emails. But it is not upto the par with ios email app, I observed.
      Being said that, Note 9 is an amazing up to date smart phone that is far better than any iphone ever produced.

    • @renji1679
      @renji1679 6 років тому

      Hai this is the first time I'm commenting the you tube video last 7 yr I'm using apple the main thing security every ,2,3 months new updates but I'm not saying all times it very good and using my phone all online banking buying everything comes to Samsung note that much user friendly and every time some msge Pop up(provisional msge)
      it is very annoying while I'm using the phone and phone and apps more fast I feel and iPhone apps very very easy to use move etc apple use on iOS it very important Samsung using Android so personal use I'm very happy about my iPhone 8+ and for my driver's job now using Nokia 7+ so it little difficult to say which phone good for me iPhone my wife always use Samsung this is the things

  • @yoosaf.c.myoosaf.c.m2821
    @yoosaf.c.myoosaf.c.m2821 6 років тому

    Nice ekka

  • @jithingp007
    @jithingp007 3 роки тому

    Do other video on iphone ❤️

    • @jithingp007
      @jithingp007 3 роки тому

      Iphone always secured... 16BN r & d expense for apple.. All indian company r & d together is less than 16BN❤️

  • @sanjumc27
    @sanjumc27 6 років тому +1

    A12 BIONIC processor is a monster and there is no ARM processor beyond that now

  • @motoframessonyvjohn
    @motoframessonyvjohn 6 років тому +1

    ChettaN supera

  • @SreerajThekkeyil
    @SreerajThekkeyil 5 років тому

    But what about the maple stores??

  • @nauf_baramy
    @nauf_baramy 2 роки тому

    Mashallah ingalokke aahn ee Varna generationsinte motivation 🔥❤️

  • @dinupp7114
    @dinupp7114 6 років тому

    Good voice and keep it up

  • @heyyou3019
    @heyyou3019 4 роки тому

    Bro imported and original iphone difference endha

  • @shahanas.n274
    @shahanas.n274 6 років тому +3

    Currency value vine pattiyulla oru video plz.
    Adayade Kuwait dinar value koodudalane ennal Japan currency valare kuravum ide ende konda EE value rajyathinde saambathikavumayi bandamundo.
    Manassilayenne vicharikkunnu

  • @Ami7166
    @Ami7166 6 років тому

    ഞാൻ Hp Probook Lap i7 8gb R വേടിക്കാൻ Amazonലും മറ്റു online sellersലും പരതിയപ്പൊ അതിന്റെ rate Near 1 lakh ആയിരുന്നു... അതേ സാതനം Qatarൽ നിന്നും എന്റ father RS 55500 QR 2600ന വേടിച്ചത്.... 50% Difference.... What a twaat?

  • @unni805
    @unni805 6 років тому +2

    Good Information Thankyou buddy

  • @izzathturak8463
    @izzathturak8463 4 роки тому

    ഗൾഫിലുഠ Iphone 11 Pro Max വളരെ വില കുറവാണ് .. 4639 Dirhams ആണ് 🇦🇪 ൽ . 4200 Dirham * 20 = 84,000 രൂപ ഉള്ളൂ.. 256GB and 512GB .
    ഇന്തൃയിൽ 130000- 142000 വരെ ആണ് 256GB and 512GB -256GB and 512GB
    . ചൈനയിൽ 7,999 yuan * 10.70 = 85,589.3 ഇന്തൃൻ രൂപ . 🇨🇳 512GB -256GB and 512GB . ഇന്തൃയിൽ heavy Tax ആണ് .. വാഹനഗളുടെ കാരൃത്തിലുഠ ഇതാണ് അവസ്ഥ . ഗൾഫിൽ ഒടുന്ന Luxury വാഹനഗളായ 🚗. Toyota Land Cruiser 2019-20 ന് ഗൾഫിൽ 60 -68 Lakh ആണെകിൽ ഇന്തൃയിൽ വരുബോൾ. 1.30- 1.60 കോടി വരെ വരുഠ. Hummer H3 ക്ക് 40 Lakh ആണ് ഗൾഫിൽ വില ഇന്തൃയിൽ എത്തുബോൾ 1 crore Above ആവുഠ . വിദേശ രാജൃഗളുടെ വാഹനഗൾക്ക് ഇന്തൃയിൽ 4 ഇരട്ടിയാണ് Taxation, കൂടാതെ അതിടെ അല്ല ചില്ലറ paper Work കഴിഞ്ഞ് റോഡിൽ ഇറക്കുബോൾ വാഹനഠ വാഗിയതിനേക്കാളുഠ രണ്ട് മടഗ് കൂടുഠ ... 😂 . അതാണ് Gulf ലുഠ മറ്റു വികസിത രാജൃഗളിലുഠ ഇറഗുന്ന വാഹനഗളുടെ കബനികൾ ഇന്തൃയിൽ ഇല്ലാത്തത്

  • @ഞാൻരമണൻ
    @ഞാൻരമണൻ 6 років тому +40

    ഇദ്ദേഹം ഏതെങ്കിലും പാസറ്റർ ആണോ

  • @anoopanil3540
    @anoopanil3540 6 років тому +1

    💚💚 good bro

  • @shereenanasser460
    @shereenanasser460 6 років тому

    Can you please make video on the measures taken and announced by the Govt for tackling Rupee Depreciation.

  • @itsmesahad1372
    @itsmesahad1372 6 років тому

    Enthinanu iphone vangunnathu ... athinekal spec ulla mattu phones vilakuravil kittumbole enthinanu njan alochikunnathu

  • @KK-js6er
    @KK-js6er 3 роки тому

    2:13 ഈ intro യെക്കാൾ എനിക്ക് രോമാഞ്ചം കിട്ടുന്നത് THE NAME IS SHARIQE SHAMSUDHEEN WELCOME TO FUNDFOLIO എന്ന് കേൾക്കുമ്പോളാണ്💥💥💥🔥

  • @gooday5943
    @gooday5943 4 роки тому

    Tim Cook ഇപ്പോ ചെയുന്നത് Steve Jobs ഉണ്ടാക്കിയ emotion, brand പരമാവതി വിറ്റ് കാശു ഉണ്ടാക്കുക എന്നതാണ് !
    Steve Jobs ഉണ്ടാക്കിയ പ്രധാപം ആണ് ആപ്പിൾ കമ്പനി ഇപ്പോ ചൂഷണം കൊണ്ടിരിക്കുന്നത്!
    കടം കയറി മുങ്ങിയ കമ്പനി Jobs ആണ് ഇന്ന് അറിയുന്ന ആപ്പിൾ എന്ന Brand ആക്കി മാറ്റിയത്.
    iphone എന്ന ഒറ്റ പ്രോഡക്റ്റ് കൊണ്ട് അദ്ദേഹം Mobile Technology ലോകം തന്നെ മാറ്റി മറിച്ചു.
    അദ്ദേഹത്തിന്റെ മരണം ശേഷം കമ്പനിയുടെ പ്രോഡക്സിൽ കാര്യമായി Innovation ഒന്നും തന്നെ ഉണ്ടായിട്ടില്ല.
    iphone 5ട ശേഷമുള്ള ഫോണുകളുടെ design ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും! ഇപ്പോൾ ഉള്ള Andriod ഫോണുകളെക്കാൾ ഒരു പടി പിന്നിലാണ് '
    ഇപ്പോൾ തലപ്പത്ത് ഇരിക്കുന്ന Tim Cook നെ Innovator എന്നതിന് പകരം ഒരു പണകൊതിയനായ Business man എന്നേ വിളിക്കാൻ പറ്റൂള്ളു. അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക് മനസ്സിലാക്കുo _ ഉദാ-
    1) Air Pod വിൽക്കാൻ വേണ്ടി മാത്രം head set Jack ഒഴിവാക്കി.
    2) Mac computer അടിയിൽ വെക്കുന്ന നാല് ചക്രത്തിന് മാത്രം 57000 ₹.
    3) Monitor Stand ( ഒരു ചെറിയ അലുമിനിയം പീസ്) 70000 ₹ '
    4) 400$ വിറ്റുകൊണ്ടിരുന്ന ഫോണുകൾ ഒറ്റയടിക്ക് 1200$ ആക്കി'.

  • @ashhtrader
    @ashhtrader 6 років тому +1

    Samsung s9 plus....6monthsil kooduthal use cheytha aarenkilum undo???

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +1

      S7 edge 2 years very happily upayogichittund 😄

    • @ashhtrader
      @ashhtrader 6 років тому

      Sharique Samsudheen ....aano...k.....njan iphone 6 il ninn vere oru phone vangan nilkukayan .....highly confused btween iphone x and samsung s9 plus.....etra nokiyitum angot onnil urapikan patunilla😄........samsung enik ishtapettu bt etratholam odum enn vishwasikan patilla enn ketu

    • @anoopkhan5599
      @anoopkhan5599 5 років тому

      Njan note8 2 varshamayi use cheyunnu

  • @rejeeshjoseph3612
    @rejeeshjoseph3612 6 років тому

    Uberinea കുറിച് വീഡിയോ ചെയ്യാമോ

  • @sudheeshp.v976
    @sudheeshp.v976 6 років тому +1

    Nice..

  • @aakash982
    @aakash982 6 років тому +63

    Hate i phones but love steve jobs

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +8

      Steve Jobs ❤️❤️

    • @MultiShoukathali
      @MultiShoukathali 6 років тому

      ബ്രോ അപ്പൊ മറ്റുള്ള കമ്പനികളും ഇത്‌ പോലെ അല്ലെ

    • @riyastir
      @riyastir 6 років тому

      @@MultiShoukathali സാംസങ് ഇത് പോലെ ആണ്... ബാക്കി ഉള്ള ഫോൺ ഒക്കെ വില കുറവായത് കൊണ്ട് ശതമാനം വെച് നികുതി കുറയും

    • @abhijithmb5499
      @abhijithmb5499 5 років тому

      I phone മൈര്
      Steve jobs ഉയിര്

  • @samsanov7507
    @samsanov7507 5 років тому

    Engane ith sadikkunnu

  • @rahulreyhansiva1302
    @rahulreyhansiva1302 6 років тому

    Bro do a video on lottery tickets clam etc

  • @jabbarjaabi8523
    @jabbarjaabi8523 6 років тому

    Super bro

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 6 років тому +3

    Simple👍

  • @commonmantalks3236
    @commonmantalks3236 6 років тому +3

    Tv channel kaark eganayaanu paisa kitunath? Oru video chyamo

  • @shameerdeo
    @shameerdeo 6 років тому +27

    Iphone haters meant
    (Those who loves iphone & no much money to buy !

    • @bariee
      @bariee 6 років тому +1

      adutha kazhutha i mean donkey .. talking about money .. onnupodapeaa

    • @abhijithmb5499
      @abhijithmb5499 5 років тому

      Iphone ചത്തു ചൈന കമ്പനികൾ കൊന്നു 😢

    • @drshahnafazal451
      @drshahnafazal451 5 років тому

      samzz 550 seriously

  • @muhammedanasanas853
    @muhammedanasanas853 5 років тому

    iphone se ore deteal video idol..

  • @razaqueabdul1811
    @razaqueabdul1811 4 роки тому +1

    Umayappa chanal thangalude aano?

  • @hussainassim916
    @hussainassim916 4 роки тому

    🍏 Ishttam ❤️

  • @irshadirshad7032
    @irshadirshad7032 5 років тому

    Iphone USA yil ninn vaangiyaal namukk ivide upayogikannpatille

  • @roshanrudolf4744
    @roshanrudolf4744 5 років тому

    Broo iphone 11 Kuwaitill price atrayakum

  • @anjanamohan733
    @anjanamohan733 6 років тому +1

    Sir FDI kurich oru vedio edumo

  • @jasirhussain9003
    @jasirhussain9003 6 років тому

    Voice kidu

  • @aneeshkannan1037
    @aneeshkannan1037 5 років тому

    Gulfl etra rupees akum iPhone??

  • @jaisonj465
    @jaisonj465 6 років тому

    Oru pandacos Paster nte video kanda pole